ഞാൻ 8 വർഷമായി Faber brand Hood ഉം Hob ഉം ഉപയോഗിക്കുന്നു , വേറെ സ്റ്റൗ ഉപയോഗിക്കുന്നില്ല, സൂപ്പർ ആണ്, ഒരിക്കൽ മാത്രം ignition സർവീസിന് കമ്പനിയിൽ വിളിച്ചു,ഉടൻ ആൾ വന്നു ശരിയാക്കി
@SaraasVersion2 жыл бұрын
👍ys good service
@abdullaabdulkareem3 жыл бұрын
ഈ ഉപകാരപ്രദമായ വീഡിയോ കാണാൻ ഞാൻ വീണ്ടും വന്നു കണ്ടു നന്ദി ഫ്രണ്ട് നന്ദി വീഡിയോ സൂപ്പറാണ്
@abdullaabdulkareem3 жыл бұрын
Hai dear friend kitchen chimney intalation very good useful video. ..thanks super kitchen. ..👍
@linsaniya3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു നല്ല വീഡിയോ വളരെ ഇഷ്ട്ടം ആയി😊😊
Aluminium pipe , hole drilling, service charge ഓരോന്നിനും എത്ര ചിലവായി?
@SaraasVersion2 жыл бұрын
Ellam koodi 1500
@nandhus98162 жыл бұрын
Duct pipe എവിടെ ന്നാണ് വാങിയത്?എത്ര മീറ്റർ വാങ്ങി?
@nandhus98162 жыл бұрын
Faber ൻറെ service centre il നിന്നും ഒരിൾ വന്നു 3500 ആകും എന്ന് പറഞ്ഞു..ചുവരിൽ hole അടിക്കുന്നത് corecutting രീതിയിൽ വേണം എന്ന് ആൾ പറഞ്ഞു.. സാധാരണ രീതിയിൽ drill ചെയ്താൽ ചുവരിന് ഭാവിയിൽ crack വരും ന്നാണ് ഫറഞ്ഞു..