ഈ പാട്ടിന്റെ ചിത്രീകരണം സൂപ്പർ... നല്ല ലോക്കഷൻ... കുട്ടികളും വിഷ്ണു വർധനനും നന്നായി അഭിനയിച്ചു.... എന്തോ ഒരു അച്ഛനും മക്കളും തമ്മിലുള്ള വാത്സല്ല്യത്തിന്റെ ഫീലിംഗ്.... പാട്ട്.. സൂപ്പർ മ്യൂസിക്... വരികൾ.. 👍 .... എന്നെ എവിടേക്കോ... കൊണ്ടുപോകുന്നു
@musicmix2243 ай бұрын
Thank you
@NileshMohan-fy7sl2 ай бұрын
🎉❤❤❤❤❤❤
@kimyn85752 ай бұрын
😅
@kimyn85752 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊
@kimyn85752 ай бұрын
😅😅😅
@ShijuShiju-c5oАй бұрын
Super❤❤❤❤❤❤❤❤❤
@SureshSuresh-fp6wk18 күн бұрын
എല്ലാം നല്ല പാട്ടുകൾ ❤❤❤❤❤❤❤❤❤❤❤❤
@sreekumar-sy3px4 ай бұрын
പറയാതെ പറഞ്ഞൊരു പ്രണയം പുഞ്ചിരി വിടർത്തും പുണ്യമായി നിന്നോടെൻ പ്രണയം പറയാൻ നാളും നോക്കി നടന്നൂ ഞാൻ (പറയാതെ...) നാണത്താൽ തുടുക്കും മുഖവുമായി നീ നിന്നൂ അന്തിവെയിലിൻ പ്രഭയിൽ പൊന്നു പൊതിഞ്ഞൊരു പ്രതിമയായി പൂത്തുലയും പുന്നാരങ്ങളിൽ പ്രിയേ നീയെൻ മനസിൽ കൂടു കൂട്ടി (പറയാതെ...) ഭൂമുഖം ചുവക്കുമീ സായന്തനങ്ങളിൽ ഭാവങ്ങളായി പൂക്കുന്നൂ ഇഷ്ടങ്ങൾ ആമോദം നിറയും ആലിംഗനങ്ങളിൽ അടുപ്പങ്ങൾ ചാരേ പൂത്തു നിന്നു ആലംബമേകീ മായാബിംബങ്ങളായി (പറയാതെ...)
@VenuMarakkatteri4 ай бұрын
😊 | '
@shafancr77274 ай бұрын
xxxxxxxxxxxxxxx
@shafancr77274 ай бұрын
xx
@shafancr77274 ай бұрын
x
@sreekumar-sy3px2 ай бұрын
പരിഭവത്തിൻ പിണക്കമകറ്റാൻ പുഞ്ചിരിച്ചൊരു പാട്ടു പാടി പിന്നെ പിന്നെ മനസിനുള്ളിൽ പാലാഴിയായീ പ്രണയ ഗാനം പോകേ പോകേ പൈങ്കിളി പാടീ പൂക്കാലത്തിൻ പുന്നാരങ്ങൾ (പരിഭവത്തിൻ...) കണ്ണും കണ്ണും കഥ പറഞ്ഞു കാതിൽ ചൊരിഞ്ഞൂ കിന്നാരം കിനാവിൻ പാതയിൽ നാം നടന്നൂ കീഴിടം വാഴാൻ കൊതിയുണർന്നൂ കോലം കെട്ടീ നാമൊന്നായീ കൊക്കുകളുരുമ്മി കൂട്ടിരുന്നൂ കൂരിരുൾ നിറയും രാത്രിയിൽ നാം കുളിരിൽ തളിരിടും സ്വപ്നം കണ്ടു (പരിഭവത്തിൻ...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ സുന്ദരീ സവിധേ തപസിരുന്നൂ സീമന്തം നിറയും പൊൻ തിളക്കം സിരകളിൽ ഉൻമാദത്തിൻ തിരി തെളിച്ചൂ സുഗന്ധമായി നീയെങ്ങും നിറഞ്ഞൂ സൂര്യനെ വെല്ലും പ്രകാശം ചൊരിഞ്ഞൂ സർവം മറന്നു നാമിരുന്നൂ സാഫല്യം തേടും മനസുമായി (പരിഭവത്തിൻ...)
@sreekumar-sy3px4 ай бұрын
ആദ്യ പ്രണയം ആദ്യാനുരാഗം ആരും കൊതിക്കും വസന്തകാലം ആദ്യമായി കാണുമ്പോൾ അതുവരെ കാണാത്ത ആകർഷകത്വം (ആദ്യ പ്രണയം...) അരികിലെത്താൻ മനം തുടിക്കും ആയിരം മോഹങ്ങൾ പൂത്തു വിടരും മിന്നാമിന്നി പോൽ പാറിപ്പറക്കും കണ്ടു തീരില്ലാ സ്വപ്നങ്ങൾ കാതിൻ വിടരും പുന്നാരങ്ങളിൽ (ആദ്യ പ്രണയം...) ആഗ്രഹമാം തോണി തുഴഞ്ഞു വരാം അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ എന്നെ നിൻ സവിധത്തിൻ ഏകാന്തമാം സുന്ദരീ തീരത്തിൽ എന്നെന്നും വരവേൽക്കുമെങ്കിൽ (ആദ്യ പ്രണയം...)
@BinduUnger8 күн бұрын
Oh that young looking Laletten..❤
@sreekumar-sy3px4 ай бұрын
അരയന്നം പോൽ നീ ഒഴുകി വരും ആത്മാവിലായിരം ആരവങ്ങളുയരും ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും (അരയന്നം പോൽ...) മനസിൻ കൂത്തരങ്ങിൽ മിഴികൾ കാണും കാഴ്ചകൾ ആർത്തലയ്ക്കും രാവിൻ ചിറകുകളിൽ അത്ഭുതങ്ങൾ വാരി വിതറും ഓർമകൾ (അരയന്നം പോൽ...) ഓരോ നിമിഷവുമോർമയിൽ നീ മാത്രം ഓർക്കാതിരിക്കാൻ ശ്രമിച്ചാലും മനസിൽ തെളിയും വർണചിത്രം മൊഴിയിൽ മിഴിയിൽ തെളിയും സ്വപ്നം (അരയന്നം പോൽ...
My song collection kzbin.info/www/bejne/jmGakIqAnc-XZsksi=07Nvy6--061V2kbO kzbin.info/www/bejne/qZ3QfaONo5xjg6ssi=-uUwCuNs_S1K8VNo kzbin.info/www/bejne/qZ3QfaONo5xjg6ssi=-uUwCuNs_S1K8VNo Plz.... Subscribe my channel
@musicmix2244 ай бұрын
Super comedy sreenivasan kzbin.info/www/bejne/pZXWkmeIqs6apdksi=a_0sDQRcv01cKeF8 Plz...😊 Subscribe my channel
@SujiAbharam3 ай бұрын
All' the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@rahul14us4 ай бұрын
🥰
@JKvlogs-jf3kn16 күн бұрын
പഴയകാലം ഓർമ്മവരുന്നു ഇനി ഒരിക്കലും അങ്ങോട്ട് പോകാൻ പറ്റില്ല എന്ന് അറിയാം എങ്കിലും ഒരു വിഷമം 😉😉🥺🥺