Mohanlal Intro Scene |Narasimham Movie Scene | Mohanlal | Aishwarya

  Рет қаралды 714,695

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Пікірлер: 542
@Roby-p4k
@Roby-p4k 3 жыл бұрын
*എത്ര കണ്ടാലും മടുക്കാത്ത ഒരുപിടി നല്ല സിനിമ കൂട്ടത്തിൽ എന്നും "നരസിംഹം" എന്ന സിനിമ വലിയ സ്‌ഥാനം ഉണ്ട്*
@princejoseph7022
@princejoseph7022 8 ай бұрын
ഈ പഴയ ലാലട്ടേനെ miss ചെയ്യുന്നവർ ആരൊക്കെ ഉണ്ട് 🥰🥰
@lissyroyselissyroyse6499
@lissyroyselissyroyse6499 8 ай бұрын
@manukrishnan7371
@manukrishnan7371 6 ай бұрын
Badly missing that old lalettan
@Wierdo_g
@Wierdo_g 6 ай бұрын
Illa
@lipinkumarnp7106
@lipinkumarnp7106 3 жыл бұрын
മാസ്സ് ഇൻട്രോ സീൻസ് എല്ലാം തലത്തൊട്ടപ്പൻ ആയി വരും ഈ സീൻ 🔥❤♥️ ലാലേട്ടൻ ♥️💖 ഷാജി കൈലാസ് ♥️🙏 രഞ്ജിത്ത് 👌
@unnikuttan5456
@unnikuttan5456 2 жыл бұрын
വല്യേട്ടൻ
@rajeshburgman2110
@rajeshburgman2110 2 жыл бұрын
N F വർഗീസ് കലാഭവൻ മണി നരേന്ദ്ര പ്രസാദ് ❤❤❤❤🙏
@Nightrider238
@Nightrider238 2 жыл бұрын
Spadikam intro is the heaviest
@unni1457
@unni1457 2 жыл бұрын
@@unnikuttan5456 andi ettan
@s___j495
@s___j495 2 жыл бұрын
ഇത് കോപ്പി. ആണലോ ധ്രുവം ഇൻട്രോ 🔥
@Anu95842
@Anu95842 3 жыл бұрын
2000 ജനുവരി 26 Matinee Show കോഴിക്കോട് അപ്സര തിയേറ്റർ 🔥 One of the best & Nostalgic Theatre experience ever 👌🏻 അന്ന് പടം കാണാൻ വന്ന ഓട്ടോ തീയേറ്ററിന്റെ പുറത്തേക്ക് ഇറങ്ങിക്കിട്ടാൻ പെട്ട പാട് 🙏🏻 തിരക്കെന്ന് വെച്ചാൽ ഇജ്ജാതി തിരക്ക് 🔥
@immoralpolice9900
@immoralpolice9900 2 жыл бұрын
4:25 മണപ്പള്ളി പവിത്രൻ was like :- എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 🤪🤪🤪🤪🤪🤪🤪
@sisiraks9413
@sisiraks9413 2 жыл бұрын
Eeswara.. ithellaam maanjupoyallo 😂😂
@vishnuprakash3492
@vishnuprakash3492 2 жыл бұрын
😂
@anoopprabhakaran6725
@anoopprabhakaran6725 3 ай бұрын
Serious ആയിട്ട് ഒരു കാര്യം പറയുമ്പോ ഇതുപോലെ comdey പറയരുത്... 😂 😂 😂 😂
@sreeramb2141
@sreeramb2141 3 жыл бұрын
എത്ര കണ്ടാലും മതി ആവാത്ത മരണ മാസ്സ് ഇൻട്രോ
@Vincentgmz7903
@Vincentgmz7903 2 жыл бұрын
Logic ഇല്ലെന്ന് അറിയാം എന്നാലും എപ്പോ കണ്ടാലും രോമാഞ്ചമാണ് 😍😍😍
@allarewellcomemyworld9440
@allarewellcomemyworld9440 2 жыл бұрын
Movie ll endhann logic
@blackcats192
@blackcats192 2 жыл бұрын
Satyam..
@fasalulrahman
@fasalulrahman Жыл бұрын
@@allarewellcomemyworld9440 athrem neram vellathinadiyilanu man mohanlal nikkunnadh. Kai neettumbolanu karattu eneettu verunnadh
@blackcats192
@blackcats192 8 ай бұрын
❤❤❤ yes romancham..
@abhirams666bold
@abhirams666bold 5 ай бұрын
@@fasalulrahman alland pinne kakkosinnu pongi varan pattillallo😂
@vineeshmattanur2184
@vineeshmattanur2184 3 жыл бұрын
നായക സങ്കല്പങ്ങളുടെ പൂർണത 🔥🔥🔥🔥🔥🥰🥰💪💪💪💪💪💪
@luyis5792
@luyis5792 Жыл бұрын
😂😂😂
@adarshappu427
@adarshappu427 3 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത എക്കാലത്തെയും mass intro 💯uff romanjam🔥🤩
@AjnasK-xe6fc
@AjnasK-xe6fc 10 ай бұрын
ഹെന്റമ്മോ.....സിംഹത്തെ ഒക്കെ കാണിക്കുമ്പോൾ രോമം പൊന്തുന്നു👏💥💥💥💥
@vishnu028
@vishnu028 3 жыл бұрын
ഇപ്പോൾ ഇത് കാണുമ്പോൾ ജലസിംഹം സ്പൂഫ് വിഡിയോ കൂടി ഓർമ വരും ,🤣🤣
@Youcanvlogsz
@Youcanvlogsz 2 жыл бұрын
Koppa athu vre Ethu vre
@rahulrajeev539
@rahulrajeev539 2 жыл бұрын
💯😹
@anoopkunjoonju3560
@anoopkunjoonju3560 2 жыл бұрын
സത്യം 🤣🤣🤣
@sonup7216
@sonup7216 2 жыл бұрын
Myre jelsimgham😬
@theverifiedanalyst
@theverifiedanalyst 2 жыл бұрын
Sathyam.. Athu kanda njan varunne.
@devan9642
@devan9642 2 жыл бұрын
ഇത് കണ്ടപ്പോൾ ആടലോടകം ടീമിന്റെ ജലസിംഹം ഓർമവന്നു 😂😂
@siddeequeArandhod
@siddeequeArandhod Жыл бұрын
Njhan adh kand original kaanan vannadha
@yadavlalck9749
@yadavlalck9749 3 жыл бұрын
ഇന്റമ്മോ ഈ intro scene 🔥🔥⚡ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏട്ടന്റെ intro 🔥🔥💯💯💯😈😈😈✨ ഏട്ടന്റെ ഈ intro fans ഇവിടെ കമോൺ 🔥🔥🔥🔥❤️❤️ ഈ intro ഒക്കെ കാണുമ്പോഴാണ് രോമം എഴുന്നേറ്റ് നിൽക്കുന്നത്⚡ ഉഫ് ഇതൊക്കെ തീയറ്ററിൽ കാണാൻ പറ്റിയവരുടെ ഭാഗ്യം💥💥💥💯💯💯💯ഏട്ടനോടുള്ള ആരാധന കൂട്ടിയ intro 💯💯 ഇതും 2020 ഇയിലേയും❤️❤️
@sajisnair9354
@sajisnair9354 Жыл бұрын
🕵🏼️
@abhilashen5356
@abhilashen5356 Ай бұрын
റിലൈസിംഗ് ഷോ പാലാ മഹാറാണി ❤️
@soorajsunny6540
@soorajsunny6540 Жыл бұрын
4:10 ആ ഏഷ്യാറ്റിക് സിംഹത്തിന്റെ ഓട്ടവും നോട്ടവും 🔥🔥🔥
@ddcreations6201
@ddcreations6201 Жыл бұрын
03:04 🤣 ദേ പോയി ദാ വന്നു.. 😁
@akhilgbenny8445
@akhilgbenny8445 2 жыл бұрын
3:34 അവതാര പിറവികളുടെ മുഴുവൻ രൗദ്രഭാവം ആവാഹിച്ച ഈ മൂർത്തിക്കെ ഇപ്പൊ പേര് നരസിംഹം എന്നാ ദാ കാണെ !❣️🔥🤙
@MNETV0
@MNETV0 2 жыл бұрын
പുതിയ സ്‌നഗ്ഗി പിള്ളർക്കൊക്കെ ഈ ഇൻഡ്രോയോട് പുച്ഛം 😂 അവരുടെ ഹീറോയും അവരുട അപ്പൻ അപ്പൂപ്പന്മാരും ഈ അവതാരത്തിന്റെ നേർക്ക് നേരെ നിക്കാൻ കെൽപ്പ് ഇല്ല 🔥
@Wierdo_g
@Wierdo_g 6 ай бұрын
Ooo emane വെള്ളത്തിൻ്റെ അടിയിൽ പത്ത് മിനുട്ട് ഒളിച്ചിരുന്ന് വിലിക്കുമ്പോ വരുന്നത് ഒക്കെ നിങ്ങൾക്ക് മാസ്. inger ഇതേ mannerism ulla characters 4 5 padathil cheythu 😂
@Sivakumarmj
@Sivakumarmj 6 ай бұрын
Uff aa dp ile actor aanu logic kandu pidichathe 😌​@@Wierdo_g
@sivan3189
@sivan3189 5 ай бұрын
​@@Wierdo_gdevadoothan onnu kand nokku 🤌🏻 Vyathyaasam kanam ❤️
@mrrockstar492
@mrrockstar492 5 ай бұрын
​@@Wierdo_gnee entha 1k vijay fan 😂😂
@adarshctcl9176
@adarshctcl9176 3 ай бұрын
Avan thanne sammathich avab snuggi baby aanenn വിജു fan😂
@Roby-p4k
@Roby-p4k 3 жыл бұрын
*ലാലേട്ടൻ എൻട്രി 👌👌👌👌പൊളിയാണ്.👏👏👏 ഒരു രക്ഷയും ഇല്ല*
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ഇതിനെ വെല്ലുന്ന രോമാഞ്ചിഫിക്കേഷൻ 💥💥🔥🔥💥ഇൻട്രോ എന്ന് കാണും ഇനി 💥🔥💥💥🔥🔥*
@imtiazalidqimtiazali396
@imtiazalidqimtiazali396 2 жыл бұрын
അത്രേം നേരം വെള്ളത്തിൽ മൂക്ക്‌ പൊതി കിടന്നോ ലാലപ്പൻ 🤣 സമ്മയിക്കണം 🙏😂
@SpaceX_Just
@SpaceX_Just 2 жыл бұрын
super intro , 😂😂😅😅
@arjunsreekumar5216
@arjunsreekumar5216 2 жыл бұрын
ലാലപ്പൻ ആരാ നിക്കറിന്റേം ഗുഹന്റേം അപ്പനോ 🤣
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@arjunsreekumar5216 അല്ല നിന്റെ തന്തയുടെ
@s___j495
@s___j495 2 жыл бұрын
ധ്രുവം കണ്ടില്ല അല്ലെ 😱
@തബലഭാസ്കരൻ
@തബലഭാസ്കരൻ 2 жыл бұрын
ഈ ഇൻട്രോ കാണുമ്പോ ജലസിംഹം സ്പൂഫ് ഓർമ്മ വരുന്നു 😂😂😂
@akshayachu7784
@akshayachu7784 2 жыл бұрын
Poda pulllee
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
🤣🤣👌
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
😂😂😂😂😂😂😂🤣🤣🤣🤣🤣🤣ജലസിംഹം 😂ഒരു പച്ച തവളെയെ പോലെ ലാലുണ്ണി ജലത്തിൽ ആറാടുന്നു 🤣🤣🤣
@godofwar9325
@godofwar9325 Жыл бұрын
Poo kunne
@godofwar9325
@godofwar9325 Жыл бұрын
Kundikka alla athinu naayakan
@aneeshvnair4140
@aneeshvnair4140 Жыл бұрын
കുളത്തിൽ നിന്ന് പൊങ്ങിവരുന്ന സീൻ ഷൊർണൂർ ഗസ്റ്റ്‌ഹൗസിലെ സ്വിമിങ്പൂൾ ബാക്കി ഷോർട്ട് ഭാരതപുഴ👍
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
എന്നാലും ഇത്രയും നേരം വെള്ളത്തിൽ മുങ്ങി കിടന്ന ഇന്ദു ചൂടൻ ഒരു സംഭവം തന്നെ എന്തോ ആയാലും ചെറുപ്പത്തിൽ ഈ സീൻ കാണാൻ വേണ്ടി നരസിംഹം ടീവി വരുമ്പോൾ കാത്തിരുന്നു കണ്ടിരുന്നു
@entertiments5136
@entertiments5136 2 жыл бұрын
ഇതിന്റ സ്പൂഫ് കണ്ടിട്ടുണ്ടോ.. ജലസിംഹം അടിപ്വോളി ആണ്
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
3:02 when bhaskaran turns into a boomerang 😂😂😂
@johnhonai4601
@johnhonai4601 2 жыл бұрын
original aanenn parayukaye illa, athrakk artificial aayittund aa acting
@maleficent1178
@maleficent1178 2 жыл бұрын
@@johnhonai4601 satyam🤣
@Scrapwrommer
@Scrapwrommer Жыл бұрын
ഇതൊക്കെ തീയേറ്ററിൽ കാണുമ്പോൾ 😍🔥
@EMPERORMI7571
@EMPERORMI7571 3 жыл бұрын
Oru rakshem illa....poli..🔥🔥🔥🔥🔥🔥🔥🔥🔥
@jithuraj2438
@jithuraj2438 2 жыл бұрын
പണ്ട് ഏട്ടൻ അച്ഛന്റെ veetil പോയപ്പോ ഇ സിനിമ kand പറഞ്ഞപ്പോ. ന്റെ മനസ് എത്ര വേദനിച്ചു
@akshayachu7784
@akshayachu7784 2 жыл бұрын
Enthinu
@jithuraj2438
@jithuraj2438 2 жыл бұрын
@@akshayachu7784 enik കാണാൻ patteelallo orthitra
@kookiesgurljungkookie5690
@kookiesgurljungkookie5690 2 жыл бұрын
ഇപ്പോഴും ഈ scene kaanumbozhulla രോമാഞ്ചം ഇപ്പോഴുള്ള സിനിമകൾക്ക് ഇല്ല ഈ യുഗത്തിലും number 1 ആയോണ്ടാ ആറാട്ട് movie yil recreate cheythirikkunne athe രോമാഞ്ചം ആണ് ആ scene kaanumbol
@ranjithvr1662
@ranjithvr1662 2 жыл бұрын
കെെയ്യടി ശബ്ദം കൊണ്ടും ആര്‍പ്പ് വിളികൊണ്ടും തിയേറ്ററുകള്‍ പ്രകമ്പനം കൊണ്ട മൂന്ന് മണിക്കൂര്‍ നേരം.അതായിരുന്നു 'നരസിംഹം'!
@arjun.varjun.v.1415
@arjun.varjun.v.1415 2 ай бұрын
Athunnum ippolathe oothakalod paranjitt karyamilla
@Men6brave
@Men6brave Жыл бұрын
3:05 Pavam Baskaran 😂
@Anjana-
@Anjana- 7 ай бұрын
Aaroke ഈ സീൻ കളിയാക്കിയാലും ഈ മൂവി & സീൻ വേറെ ലെവൽ ആണ് ❤️
@muralikrishnap1996
@muralikrishnap1996 6 күн бұрын
@niranjankrishna7541
@niranjankrishna7541 3 жыл бұрын
ഇന്ദുചൂടൻ - അച്ചുവേട്ടൻ🔥🔥🔥💥💥💥🦁🦁🦁⚡⚡⚡
@Im_Sharan
@Im_Sharan 2 жыл бұрын
4:21 Dialogue delivery 🔥🔥🔥🔥
@thoufeekvfc7420
@thoufeekvfc7420 2 жыл бұрын
Mammookayude eazhu azhalatgu veroola
@sivan3189
@sivan3189 Жыл бұрын
കൂടെ ആ ബിജിഎം 🔥
@sibinixon9132
@sibinixon9132 Жыл бұрын
@@thoufeekvfc7420 ചിരിപ്പിക്കല്ലേ 🤣🤣😂🤭🤭
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@sibinixon9132 😂😂njnnd polulls lalunni velivillathavarku ishttapedum ithuku mele mone 💥narasimha mannadiyar intro copy uumbhi athu ജലസിംഹം ആയി 🤣🤣mammokkayude thazhe nilkabe lalettanu yokamullu💯അതിനു കരഞ്ഞിട്ട് കാര്യമില്ല മോനുസേ
@sibinixon9132
@sibinixon9132 Жыл бұрын
@@thoufeekvfc7420 ആരാണ് കരഞ്ഞെന്നു കണ്ടു നീ ആദ്യം ഒരു 50 കോടി പടം ഇണ്ടാക്കാൻ പറയ് കാക്കച്ചിയോട് 🤣🤣🤣
@lalkrishnan531
@lalkrishnan531 2 жыл бұрын
മാസ് intro for ever😍
@UshaUshakumari.l
@UshaUshakumari.l 9 ай бұрын
ഇന്ദുചൂടൻ ഫാൻസ്‌ please come here🥰🥰🥰🥰🥰
@Rnt33980
@Rnt33980 2 жыл бұрын
Intro kanumboo 😂 Spoof orma verymmm Enthoo karyayii parayunund 😂
@amalsasikumar7537
@amalsasikumar7537 3 жыл бұрын
My childhood was blur 😪😪 🤩🤩🤩🔥🔥🔥🔥🔥🔥 Entry 😎 Full padam varatte 😎
@niranjankrishna7541
@niranjankrishna7541 3 жыл бұрын
മലയാളസിനിമ കണ്ടതിൽ വെച്ച് ലാലേട്ടന്റെ ഏറ്റവും മരണമാസ്സ് എൻട്രി - നരസിംഹം🦁 അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോ പേര് നരസിംഹം എന്നാണ്... ദാ കാണ്🔥💥 ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂടൻ വന്നിരിക്കുന്നു... പുതിയ കളികൾ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനും... നീ പോ മോനേ ദിനേശാ🔥🔥🔥💥💥💥🦁🦁🦁🕉🕉🕉🔱🔱🔱
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 2 жыл бұрын
GREATEST ENTRY IN THE MALAYALAM MOVIE HISTORY
@Anoop319.
@Anoop319. 2 жыл бұрын
yaaa moneeeee ithu poloru introo malayalam cinemayila vera illa ❤️❤️❤️❤️😍😍😍😍ultra goosebumps
@pvniranjan113
@pvniranjan113 3 жыл бұрын
ഇതിലെ ലാലേട്ടൻ്റെ വണ്ടി ഇഷ്ടപ്പെട്ടവർ ഉണ്ടോ 💥💥💥🔥🔥🔥
@ananthrajendar9601
@ananthrajendar9601 3 жыл бұрын
Yes. പെരുമ്പാവൂറിലെ മധുചേട്ടന്റെ ജീപ്പ്. ഞാൻ കണ്ടിട്ടുണ്ട്.
@jithinvarghese4530
@jithinvarghese4530 3 жыл бұрын
MOLLYWOOD kanda ettavum valiya romaanjam intro seen🔥🔥🔥 POOVALI INDUCHOODAN🔥🔥 LALLETTAN 🔥🥰
@anoopm2022
@anoopm2022 2 жыл бұрын
Hats off to Shaji Sir guts. Director Trademark. Malayalam cinema before VFX era. Just like MGM logo style. 4:10
@SounDTrack007
@SounDTrack007 2 жыл бұрын
Original aan ath
@anoopm2022
@anoopm2022 2 жыл бұрын
@@SounDTrack007 Yes
@shyamu420
@shyamu420 Жыл бұрын
ജലസിംഹം കണ്ട് വന്നവർ അടി ലൈക്‌ 👍😜😜😜
@sajisnair9354
@sajisnair9354 Жыл бұрын
ഭരതം😮😋👉👉✍️? 😃
@SukumaranVD-e8y
@SukumaranVD-e8y 2 ай бұрын
ജല സിംഹം നിൻ്റെ പടമായിരിക്കും എന്നാറിലീസിങ്ങ്
@azlamtnrazlamtnr3375
@azlamtnrazlamtnr3375 Жыл бұрын
Nf varghees chettan 🚀🚀🚀🚀🚀😈😍
@കണ്ണൂർക്കാരൻ-ഠ7ഖ
@കണ്ണൂർക്കാരൻ-ഠ7ഖ 2 жыл бұрын
ഇതിൽ മോഹൻലാൽ സർ പുഴയിൽ നിന്നും എഴുനേറ്റു വരുന്ന സീൻ ശെരിക്കും കുളത്തിൽ വച്ചിട്ടാണ് എടുത്തത് അന്ന് ഭാരത പുഴയ്ക്ക് നല്ല അടി ഒഴുക്ക് ഉണ്ടായിരുന്നു അത് കാരണം ആവും കുളത്തിൽ വച്ചു ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക...
@mohammedshafi5601
@mohammedshafi5601 2 ай бұрын
വെള്ളത്തിന്റെ ഇളം green കളർ കണ്ടാൽ മനസിലാവും
@arjunantony1244
@arjunantony1244 2 жыл бұрын
Pavitraaaa.... Uff Romancham😍😍😍😍
@adit27j
@adit27j 2 жыл бұрын
Ithintai spoof kandu kandu eee serious scene kanidtum chirp Varun 😂😂😅😅😅😅
@ashiqmohammed4508
@ashiqmohammed4508 3 жыл бұрын
ആറാട്ട് വെയ്റ്റിംഗ് 👐🏻
@rahulskumar65
@rahulskumar65 11 ай бұрын
ഉഫ് Shot By Shot 🔥🔥 Yes it's Fire Brand SHAJI KAILAS FRAME🎥🎥
@richadson9906
@richadson9906 3 жыл бұрын
I am mohanlal fan boy tamil nadu please put the songs of chotta Mumbai 4k songs please
@11abinsabu9e2
@11abinsabu9e2 2 жыл бұрын
ഏട്ടൻ തകർത്തു വാരിയ സിനിമ
@Nandhu-qi9gf
@Nandhu-qi9gf 7 ай бұрын
അവതാര പിറവിയുടെ മുഴുവൻ രൗദ്ര ഭാവവും ആവാഹിച്ച ആ മൂർത്തിക്ക് ഇപ്പൊ പേര് നരസിംഹം എന്നാണ് ദാ കാണ് 🥵💥🤌🏻
@felixsunny3010
@felixsunny3010 3 жыл бұрын
The best intro in Malayalam industry history no cap 😬😬😬
@Im_Sharan
@Im_Sharan 2 жыл бұрын
All time fav. intro 🔥🔥❤️❤️
@prasanthgmuttath8384
@prasanthgmuttath8384 8 ай бұрын
പയ്യന്നുർ ശാന്തി ടാകീസ് 🔥🔥🔥എന്റമ്മോ🔥🔥ലാലേട്ടൻ ഇൻട്രോ 🔥🔥രാജാമണി സാർ ബിജിഎം 🔥🔥കൈയടി 🔥🔥🔥
@Wierdo_g
@Wierdo_g 6 ай бұрын
Ee koora scene kanadaynon😂😂😂
@adarshjp9407
@adarshjp9407 2 жыл бұрын
07:13 aa meeshapiri😍😍😍
@joelshaji177
@joelshaji177 2 жыл бұрын
7:12 MASS 🔥🔥🔥🔥🔥🔥
@dannymohan4735
@dannymohan4735 8 күн бұрын
Iniyilla inganeyoru chitram Oro vaakum manassil tharakkunathu ormayil sookchichu pokunathu NF Varghese Enta Dialogue presentation ❤❤❤❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢൻ വന്നിരിക്കുന്നു പുതിയ കളികൾ കാണാനും ചിലത് കാണിച്ചു പഠിപ്പിക്കാനും നീ പോ മോനേ ദിനേശാ... എന്ന ലാലേട്ടന്റെ ഡയലോഗ് അടിപൊളി ....❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍💞💞💞💞💞💞💞
@midhun7696
@midhun7696 Жыл бұрын
Still goosebumps 🔥🤙
@csvlog7030
@csvlog7030 2 жыл бұрын
അടലോടകം ഷോർട് ഫിലിം കണ്ടു വന്നവർ ആരെങ്കിലും ഒണ്ടോ 2022
@smithinsmithuzz6395
@smithinsmithuzz6395 Жыл бұрын
Aadalodakam scene orma vannavar like adi😍😍😂😂😂
@salmanmks3252
@salmanmks3252 Жыл бұрын
മാസ്സ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sealescobar7498
@sealescobar7498 3 жыл бұрын
മാസ്സ് ultimate 🔥
@sudindinesan9459
@sudindinesan9459 2 жыл бұрын
Uff aa varavu😍 Lalettan
@Akshay-zg3yb
@Akshay-zg3yb 2 жыл бұрын
This intro 💥⚡🔥
@praveenpr7552
@praveenpr7552 2 жыл бұрын
26th january 2000 ❤️ just 22 years ✨ ഇന്ദുചൂഡൻ ❤️✨
@anooprenganr7576
@anooprenganr7576 2 жыл бұрын
One & only firebrand Shaji Kailas Sir .....🔥🔥🔥🔥🔥🔥🔥🔥🔥Die hard fan always.....❤️
@arundq310
@arundq310 Жыл бұрын
Vayya lalettanta ippzh arangya mattu cinemakal kanan🤕🤕😭😭 ithokke kand Romanjam adikkan vannathanu💔🔥🔥🔥
@kaduk225
@kaduk225 Жыл бұрын
ഇൻട്രോ ഡയലോഗ് കഴിയാൻ വേണ്ടി അത്രേം നേരം ശ്വാസം പിടിച്ചു മുങ്ങി കിടന്ന ലാലേട്ടൻ 😂🤣
@NOAH_15_
@NOAH_15_ 2 жыл бұрын
Who is here after John's Tweeted This ? 😁 Mohanlal entry at 3:40 👍
@mohanakumaran4635
@mohanakumaran4635 Жыл бұрын
Masss entry vere level 💯 👌 🔥 🔥🔥🔥🔥
@vishnu66655
@vishnu66655 10 ай бұрын
Lalettan 👑🔥🔥
@jabirpzmd2492
@jabirpzmd2492 5 ай бұрын
4:27 എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 😂
@kphariharan3973
@kphariharan3973 10 ай бұрын
Mohanlal sir entry and bgm nostalgic moments ❤️
@seeryalkillarharikrishnank6248
@seeryalkillarharikrishnank6248 Жыл бұрын
ഏട്ടൻ ❤️
@ajithmohan5930
@ajithmohan5930 2 жыл бұрын
Ith theatre l theertha Olam Pinne Oru lalettan Film lum kandittilla.. Maximum kanda class mass movie
@sanandhu_
@sanandhu_ 2 жыл бұрын
എന്തോ കാര്യം ആയിട്ട് പറയുന്നുണ്ട് 😂 ജലസിംഹം 😂
@DEVIDEVI-pm9gl
@DEVIDEVI-pm9gl 2 жыл бұрын
Shaji kailasinte intervie kanditt vannavar undo? Kulathil ninnu edutha shot aayirunnalle😂
@highlightaquafarm6409
@highlightaquafarm6409 3 ай бұрын
ചിരി വന്നിട്ടു കാണാനും പറ്റുന്നില്ല പണ്ടാരം 😂😂😂✌️🙆‍♂️🙆‍♂️
@arjun.varjun.v.1415
@arjun.varjun.v.1415 2 ай бұрын
Kananda
@Shijovarghese-e3y
@Shijovarghese-e3y Ай бұрын
chirikathe poyi ikkechi yude thaskaraveeranum white um kandu picha vech parak😁🤣✌
@alenjoy6805
@alenjoy6805 2 жыл бұрын
Romajjam 💥💥💯 Ethara kanddalum madukkathea movie 💥 LALETTAN KING OF MOLLYWOOD
@AbhilashKT-rj1xe
@AbhilashKT-rj1xe 3 күн бұрын
ലാലേട്ടൻ ഫാനായി മാറിയ സിനിമ ❤️❤️🥳🥳🥳
@Trexomyil
@Trexomyil 2 жыл бұрын
3:03 baskaran sad akki umfi umfi 🤣
@cgj9994
@cgj9994 4 ай бұрын
3:22 intro paryan scoot akunu🤣🤣
@8_Bit_Gamer-en4ys
@8_Bit_Gamer-en4ys 9 ай бұрын
6:21 the guy in the red shirt falls down on the sand and gets really embarrassed .. Lol! :D
@sreejithkp1546
@sreejithkp1546 7 ай бұрын
🔥🔥🔥😊
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
4:11 ഈ സീൻ ഒറിജിനൽ സിംഹത്തെ വച്ച് എടുത്തതാണ് എത്രപേർക്കറിയാം!?
@ಠಠMRKALKI
@ಠಠMRKALKI 2 жыл бұрын
Poli 🔥🔥
@supermannnnnnnnnnn
@supermannnnnnnnnnn 3 ай бұрын
*ജലസിംഹം കണ്ട ശേഷം വന്നവർ* 😂🤣🔥
@benjaminjacob5656
@benjaminjacob5656 Ай бұрын
The best ever intro of hero in the Malayalam movie history....
@nandhu5271
@nandhu5271 3 жыл бұрын
Ijjathi Intro Scene💥🥰
@amartyaanilkumar8347
@amartyaanilkumar8347 3 жыл бұрын
​🔥🔥
@arjuns8918
@arjuns8918 2 жыл бұрын
Shaji Kailasinte Thallu interview kandu kaanan vannavar undo😀😀
@Thesaint666L
@Thesaint666L 8 ай бұрын
എത്ര നേരം വെള്ളത്തിൽ മുങ്ങികിടന്നുകാണും😂
@anooppranavam6260
@anooppranavam6260 2 жыл бұрын
ഫുൾ മൂവി കാണാൻ വെയ്റ്റിംഗ് 2K 🔥🔥🔥ലാലേട്ടൻ ഉയിര് ❤️❤️❤️
@zaynzaaaaaan
@zaynzaaaaaan 2 жыл бұрын
കാര്യമായിട്ട് എന്തോ പറയുന്നുണ്ട്.. 😅😅😅
@ShimjithcmVava
@ShimjithcmVava 2 жыл бұрын
മാസ്സ് എന്നു പറഞ്ഞാൽ മരണമാസ് 🔥🔥🔥
@thoufeekvfc7420
@thoufeekvfc7420 2 жыл бұрын
Pakshe 🤣mannadiyarudebentriyude eazhu azhalatju vannilla koppy lalunni🤣🤣
@___foodie_sree
@___foodie_sree 2 жыл бұрын
Aadalodakam channelile narasimham spoof kand vannavar indo....🤘😊
@princemathew175
@princemathew175 2 жыл бұрын
ഇപ്പോ കണ്ടുപ്പോൾ കോമഡി ആയി തോന്നുന്നു 😂😂😂
@godofwar9325
@godofwar9325 Жыл бұрын
Helicopter karakki kaattundaakiyaal ninakkokke mass... Naanom undo?? Pooyi thelungu movies kann... Also ikkessiyude andi padavum🤣🤣
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 6 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.