Mohikkum Neelmizhiyode l HD Video | Manthrikam | Mohanlal | Vinayakan

  Рет қаралды 425,138

Saina Audios

Saina Audios

Күн бұрын

Пікірлер: 55
@SaneeshSoman-ux6pf
@SaneeshSoman-ux6pf 4 ай бұрын
എന്റെ കാസറ്റു കടയിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റായ മനോഹര ഗാനം, ഇനിയും ഒരിക്കലെങ്കിലും വരുമോ ഇതു പോലൊരു മനോഹരകാലം
@dipindivakaran7868
@dipindivakaran7868 Ай бұрын
No
@ShajahanY-u6l
@ShajahanY-u6l Ай бұрын
👍👍👍
@ജെറമിയ
@ജെറമിയ Ай бұрын
വരും ചേട്ടാ ഉടനെ 😘
@mohansubusubu2116
@mohansubusubu2116 2 күн бұрын
ഈ സമയത്തു ഞാനും കാസ്സെറ്റ് കട നടത്തിയിരുന്നു
@AjithKunjumon-j4k
@AjithKunjumon-j4k 2 күн бұрын
Vcp castes 90s
@SaneeshSoman-ux6pf
@SaneeshSoman-ux6pf 4 ай бұрын
എന്തൊരു മനോഹമായ ടൈം ആണല്ലേ 90
@ClintCharles-k5m
@ClintCharles-k5m 7 ай бұрын
വീനീത, പ്രിയ രാമൻ, മിത്ര ജോഷി
@meezansa
@meezansa 6 ай бұрын
മൂവി 📽:-മാന്ത്രികം....... (1995) സംവിധാനം🎬:- തമ്പി കണ്ണന്താനം ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- എസ് പി വെങ്കിടേഷ് രാഗം🎼:- മോഹനം ആലാപനം 🎤:-കെ എസ് ചിത്ര & കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 മോഹിക്കും നീൾമിഴിയോടെ........ ദാഹിക്കും ചേതനയോടെ.......... (2) ആരേ പാടുന്നൂ........ കളിച്ചങ്ങാതീ നീ വരുമോ......... (2) കാണാക്കിനാവിന്റെ.......... കാനനച്ഛായാങ്കണം............ തിരയുവാൻ........... (മോഹിക്കും.........) ഏഴു തന്തികൾ കോർത്ത........... കിന്നരം മീട്ടി...... തുടുമുന്തിരിവള്ളിപ്പന്തലിൽ - നിന്ന....... സാന്ധ്യദേവത - നീ........... (2) നിന്നോടൊത്തു - ഞാൻ.... ഇനി എന്തേ പാടുവാൻ.......... കുളുർത്തെന്നൽ - തൊട്ട ........ കന്നിപ്പൂവിൻ നാണം കണ്ടൂ - ഞാൻ.... (2) നാടൻ ചിന്താനോ - തുടി........... താളം തന്നാട്ടേ......... (2) വരിവണ്ടിൻ പാട്ട് പാടാമിന്നിനി........ ഓ..ഓ..ഓ.. (മോഹിക്കും...) കാട്ടുചമ്പകത്തേനിനൊ- ത്തൊരു മധുരമുണ്ടോ....... പ്രിയസുന്ദരീ - നിന്റെ ........ ചുണ്ടിലെപ്പാട്ടിൻ തകിട തിമിലതോം........ കാട്ടുചമ്പകത്തേനിനൊ- ത്തൊരു മധുരമുണ്ടോ...... പ്രിയസുന്ദരീ - നിന്റെ..... ചുണ്ടിലെപ്പാട്ടിൻ പ്രണയമധുരമോ........ ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ..... കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ......... കൂടെപ്പോരുന്നൂ......... (2) കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ....... കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ....... കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട....... ഓ.....ഓ........ഓ....... (മോഹിക്കും............)
@harisbeach9067
@harisbeach9067 10 ай бұрын
മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% നല്ല പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാകും..✌️😍❤️ എന്ന് മമ്മുക്കാ ഫാൻ ഹാരിസ് പൊന്നാനി✍️
@Geethageethu6633
@Geethageethu6633 5 ай бұрын
അങ്ങനെ ഒന്നും പറയല്ലേ bro
@sajeershahalsajeershahal-qt5tx
@sajeershahalsajeershahal-qt5tx 2 ай бұрын
സത്യം
@francissham872
@francissham872 2 ай бұрын
Athu thonal mammookkayude pattukal kelkkathathu kondanu pnne lalinte pattukal payayathu mikkathum super aanu ithikke spv sir nte pattukal aanu athu kondu super aanu
@NandakumarVk-p8n
@NandakumarVk-p8n Ай бұрын
😂​@@Geethageethu6633
@Cinema60sec
@Cinema60sec 18 күн бұрын
​@@francissham872lalinte athra onnum illa mister... Pattu undayitt karyamilla ath alkkar Orth vekkanam.. Paattu scenil abhinayikkan specially oru talent venam.. Mohanlal has that.. Mammookka songsinekkal popular jayaram and dileep songs aanu after mohanlal
@sasidharannadar
@sasidharannadar 4 ай бұрын
മോഹവും ദാഹവും ഇല്ലാതെയായാൽ ജീവിതവും വല്ലാതെയാകും അല്ലേ.. നോക്കൂ,അവ കുറഞ്ഞു വരുമ്പോൾ,കേൾക്കുന്ന പാട്ടുകൾക്ക് കാണുന്ന രംഗങ്ങൾക്ക് അവയെ വീണ്ടും ഉണർത്തുവാൻ കഴിഞ്ഞാലോ....
@anandukrishnan2142
@anandukrishnan2142 5 күн бұрын
അച്ഛൻ്റെയും അമ്മയുടെയും കല്യാണ കാസറ്റിൽ ഈ പാട്ടുണ്ട്... So fav from childhood ❤
@anuanagha111
@anuanagha111 2 ай бұрын
ജഗദീഷ് sir നാടൻ ലുക്കിൽ എന്താ handsome ❤❤❤😊 പാട്ട് 👌👌👌👌👌
@thomasjohn32
@thomasjohn32 2 ай бұрын
ഏട്ടന് വാതിലിൽ മുട്ടേണ്ട ആവശ്യം ഇല്ല.. ഏട്ടന്റെ വാതിൽ മുട്ടാൻ നിൽകുവല്ലേ 😂😂
@leah1142
@leah1142 10 күн бұрын
Wow Shalini love ur hair and styles.❤️
@AchuMalu-k3u
@AchuMalu-k3u 7 күн бұрын
തമ്പി കണ്ണന്താനം ഡയറക്ഷൻ മാന്ത്രികം ഹിറ്റ് മൂവി അസോസിയേറ്റ് ഡയറക്ടർ ലാൽ ജോസ്❤
@nakshatrabiji1608
@nakshatrabiji1608 5 ай бұрын
മോഹിക്കും നീൽമിഴിയോടെ..... 👌👌👌
@DeepaDeepa123-e4j
@DeepaDeepa123-e4j 2 ай бұрын
Lalettanum 3 naayika marum ❤❤❤❤
@midx_editing
@midx_editing 15 күн бұрын
1:03- I love actress vineetha trending outfit look and acting, but more than that, I love her traditional look and classical dance. In the movie 'Mantrikan', she mesmerized me with her soul-warming, delightful expressions and heart-stopping steps in "Mohikum Neelmizhiyote".But that's not all, her foot movements along with the dance steps made me more happy. Just for that one song she showed her bare feet on screen without shoes and socks, that foot, those toes and the cutex nails it carries are just so adorable. I have a good feeling when I see that foot through her dance steps.✨️❤️
@ClintCharles-k5m
@ClintCharles-k5m 7 ай бұрын
ഈ സിനിമയുടെ ചിത്രീകരണം എവിടെയാണ്
@bijinkrishnakumar7777
@bijinkrishnakumar7777 5 ай бұрын
Kishkinta water Theme Park Chennai
@gom7741
@gom7741 4 ай бұрын
​@@bijinkrishnakumar7777song ok movie evideyan ❤❤❤❤
@winit1186
@winit1186 15 күн бұрын
MADRAS FILM CITY later renamed as MGR Film City SABU CYRIL art ചെയ്ത മിക്കവാറും സിനിമകൾ അവിടെയാണ് shoot ചെയ്യാറ് നിർണ്ണയം, ചന്ദ്രലേഖ etc
@ShajahanY-u6l
@ShajahanY-u6l 8 күн бұрын
തമിഴ് നാട്ടിലെ ചിദബംരം ജില്ലയിലെ,,, പിച്ചാവാരം
@prasanthkrishnan4526
@prasanthkrishnan4526 4 ай бұрын
4 th standard il padikkumbo Priyaramane kalyanam kazhikkunne parayunna oru chank ondarunnu enik😊❤
@bineesh007nair
@bineesh007nair 2 ай бұрын
Lalettan no need to knock the door 😂😂😂 hema your wrong 😺😺
@SureshKumarr-nz4um
@SureshKumarr-nz4um 4 ай бұрын
പാട്ട് ആണ് 🎉കണ്ടു ആണ് 💃
@HaseenaSayyid
@HaseenaSayyid 2 ай бұрын
Sweetsongs🎉🎉🎉
@ClintCharles-k5m
@ClintCharles-k5m 7 ай бұрын
ഈ പാട്ട് പാടിയത് കെ ജെ യേശുദാസ് & കെ എസ് ചിത്ര ആണോ?
@ananduvm4448
@ananduvm4448 7 ай бұрын
👍👍👍
@SureshKumarr-nz4um
@SureshKumarr-nz4um 4 ай бұрын
കാണുന് 💯ഉണ്ട് അറിയാം ☑️😎ആണ് ഉണ്ട് ഇപ്പോൾ
@rasilp995
@rasilp995 21 күн бұрын
Kalyaana cassette
@mdmanafkp5475
@mdmanafkp5475 4 ай бұрын
❤❤❤
@uthamanpillai4265
@uthamanpillai4265 Ай бұрын
😮
@neelakandanh3938
@neelakandanh3938 5 ай бұрын
Ramoji film city
@winit1186
@winit1186 15 күн бұрын
അല്ല MGR FILM CITY, RAMOJI ഈ സിനിമ റീലീസ് ചെയ്ത് കഴിഞ്ഞ ശേഷമാണ് ഓപ്പൺ ചെയ്തത്.....
@ClintCharles-k5m
@ClintCharles-k5m 7 ай бұрын
ഈ സിനിമ ഇറങ്ങിയ വർഷം എത്?
@JosePj-pv4tl
@JosePj-pv4tl 7 ай бұрын
1995
@ananduvm4448
@ananduvm4448 7 ай бұрын
1995
@MuneerMuneer-e3s
@MuneerMuneer-e3s 5 ай бұрын
1996
@abhilashabhilash9763
@abhilashabhilash9763 5 ай бұрын
1996
@ananduvm4448
@ananduvm4448 5 ай бұрын
5th SEPTEMBER 1995
@neelakandanh3938
@neelakandanh3938 5 ай бұрын
S. Chitra yesudas
@AjithSarma-nj6iv
@AjithSarma-nj6iv 4 ай бұрын
S. Ok👍
@shijoyfrancis8874
@shijoyfrancis8874 Ай бұрын
വരും കാത്തിരിക്കാം
@akhilkonni3507
@akhilkonni3507 Ай бұрын
😢❤
Wait for it 😂
00:19
ILYA BORZOV
Рет қаралды 7 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 39 МЛН
Mom had to stand up for the whole family!❤️😍😁
00:39
Wait for it 😂
00:19
ILYA BORZOV
Рет қаралды 7 МЛН