പിള്ളേർ ഞെട്ടിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രക്ക് വിചാരിച്ചില്ല | Moinus vlogs

  Рет қаралды 363,506

Moinus Vlogs

Moinus Vlogs

Жыл бұрын

പിള്ളേർ ഞെട്ടിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രക്ക് വിചാരിച്ചില്ല | kerala chenda melam
#moinusvlogs #keralachendamelam

Пікірлер: 178
@noorcollegeofacupuncture7070
@noorcollegeofacupuncture7070 Жыл бұрын
നാളെ ലോകം അറിയപ്പെടാൻ പോകുന്ന കൊച്ചു കലാകാരൻമാർ 👌👌👌👍🤝😍👏
@kearalashort2373
@kearalashort2373 Жыл бұрын
💯%😊
@subijose7248
@subijose7248 Жыл бұрын
നിങ്ങള് കലക്കി മക്കളെ നാളെ നാളെ ഉയരങ്ങളിൽ എത്തും. ഉറപ്പാ
@steach4463
@steach4463 Жыл бұрын
പിള്ളേര് പൊളിയാ ഭാവിയിൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ
@deva.p7174
@deva.p7174 Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള കുട്ടികൾ നാളത്തെ അനുഗ്രഹീത കലാകാരന്മാർ.🙏🌹❤❤❤
@rajeevsreekumar6061
@rajeevsreekumar6061 Жыл бұрын
മിടുക്കൻമാർ,,,,, മികച്ച കലാകാരൻമാർ,,,, തിളങ്ങട്ടെ..... ആശംസകൾ
@ushausha7971
@ushausha7971 Жыл бұрын
👍🏼🙏🏾super
@gopalakrishnancherukat8578
@gopalakrishnancherukat8578 Жыл бұрын
നാളെ ഉറപ്പായും ഇവർ ഒരു Band ടീമിൽ ഉൾപ്പെടും......🎉🎉🎉🎉🎉👌👌👌👌👌👌😍😍😍❤️❤️
@RaishanEditz
@RaishanEditz Жыл бұрын
പിള്ളേർ വേറെ ലെവൽ ആണല്ലോ 🔥❤️
@sasthakalasamithipathiripala07
@sasthakalasamithipathiripala07 Жыл бұрын
Sastha Thambolam Pathiripala ന്റെ വിട് അവിടെ ആണ്. ഞങ്ങളുടെ പൂരത്തിന് ഞങ്ങൾ അവിടെ നിന്ന് ആണ് പൂരത്തിന് വന്നത് with Band... അതിന് ശേഷം ആണ് ഇങ്ങനെ ഉള്ള പരിപാടികൾ കുട്ടികൾ തുടങ്ങിയത്....
@shafeermon9156
@shafeermon9156 Жыл бұрын
Piller valaratte❤️
@BabyBaby-ww2zm
@BabyBaby-ww2zm Жыл бұрын
കുട്ടി കലാകാരൻമാരാണ് ഇവർ ദൈവം അനുഗ്രഹിക്കട്ടെ🙏🙏👌👌👌👌👌👌😍😍😍😍🎊🎊🎊🎊🎊💝💝💝💝
@kannurishal
@kannurishal Жыл бұрын
ഒന്നും പറയാനില്ല നിങ്ങളുടെ മനസിന്റെ നന്മ മാഷാ അല്ലാഹ് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ❤️❤️❤️🤲🤲🤲🤲🤲🤲
@user-gz7op2nf7z
@user-gz7op2nf7z Жыл бұрын
🥰🥰🥰 മുത്തുമണികൾ എല്ലാവരും സൂപ്പറാണ് ഒരു രക്ഷയുമില്ല 😍 രണ്ടാം ക്ലാസിൽ പഠിക്കുന്ന മോൻ എന്താണ് അവന്റെ ഒരു ഭാവം എല്ലാ മക്കളും നന്നായി തന്നെ അത് ചെയ്യുന്നു നാളെ നല്ല ഉയരങ്ങളിൽ എത്തട്ടെ അവർ ഭാവിയിൽ 🤲🏻✌🏻💓😘😘😘 ഒന്നും പറയാനില്ല സൂപ്പർ
@marysam7625
@marysam7625 Жыл бұрын
നല്ല കഴിവുള്ള കുട്ടികൾ ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ
@0faizi
@0faizi Жыл бұрын
എന്റെ പൊന്നെ കുട്ടികൾ പൊളിയാണ് കേട്ടോ അടിപൊളി🤗🤗❣️❣️🤩🤩🤩🤩🤩🥰🥰🥰
@rajeshk9674
@rajeshk9674 Жыл бұрын
നല്ല കഴിവുളകുട്ടികൾ .❤ അതു പോലെ തന്നെ . നല്ല ആത്മാർത്ഥ യുള്ള . അവതാരകൻ❤❤❤❤
@narayananmoorkkath1060
@narayananmoorkkath1060 Жыл бұрын
ഇന്നത്തെ ഈ കൊച്ചു കലാകാരന്മാർ നാളത്തെ പ്രഗൽഭരാവാൻ എല്ലാവിധ സഹായങ്ങളും എല്ലാവരും ചെയ്യട്ടെ പാലക്കാട് ജില്ല എന്നല്ല എല്ലാ ജില്ലകളിലും ഇവർ തിളങ്ങട്ടെ അതിന് ഇവരെ കൈപിടിച്ചുയർത്താൻ ആരെങ്കിലും മുന്നോട്ടു വന്നാൽ അവർ രക്ഷപ്പെടും🙏🏼
@ashish9325
@ashish9325 Жыл бұрын
കൊല്ലം കപാലി പാപ്പൻ വക എന്തെങ്കിലും ഇൻസ്‌ട്രമെൻസ് കിട്ടാതിരിക്കില്ല, ഉറപ്പ് ❤
@vinayan.m.vm.v8916
@vinayan.m.vm.v8916 Жыл бұрын
Chetta.naakalk.nasik.doll .tharumo.pleas
@kombzzfishing2212
@kombzzfishing2212 Жыл бұрын
Nobr plzz
@kombzzfishing2212
@kombzzfishing2212 Жыл бұрын
നമ്പർ തരുമോ ഇവരുടെ
@Sweet_heart345
@Sweet_heart345 Жыл бұрын
കൊച്ചു കലാകാരൻമാർക്ക് ബിഗ് സല്യൂട്ട്
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
സൂപ്പർ -- കുട്ടികളുടെ കഴിവ് അപാരം തന്നെ ... ഒറിജിനൽ ഇൻസ്ട്രുമെന്റിൽ കൊട്ടാൻ അവർക്കു കഴിയട്ടെ
@manojpm70
@manojpm70 Жыл бұрын
കുഞ്ഞു മക്കളെല്ലാം അടിപൊളി അടുത്ത നമ്മുടെ ഭാവി വാക്‌ഥാനങ്ങളാണ് എല്ലാകുട്ടികളും അറിയപ്പെടുന്ന കലാകാരന്മാരായി മാറട്ടെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️👍👌
@shafeequepulikkal9495
@shafeequepulikkal9495 Жыл бұрын
ചെറിയ പിള്ളേരുടെ കൂടെ കണ്ടപ്പോൾ ആദ്യം ഏതെങ്കിലും ഒരു വീഡിയോ ഇടണമെന്ന് ഉദ്ദേശത്തോടെ ഇട്ടതാണെന്ന് കരുതി പക്ഷേ മൊയ്നൂസ് ബ്ലോഗിൽ അതുണ്ടാകില്ലെന്ന് തെളിയിച്ചു ഗംഭീരം
@limodram1310
@limodram1310 Жыл бұрын
നാളെ ലോകം അറിയപ്പെടാൻ പോകുന്ന കൊച്ചു കലാകാരൻ മാർക്ക് ആശംസകൾ
@mhmdshafeeq2303
@mhmdshafeeq2303 Жыл бұрын
ഒരു രക്ഷയും ഇല്ല 💪 സംഗതി പൊളിച്ചു 😍💪
@saidsooperalavi1798
@saidsooperalavi1798 Жыл бұрын
ഈ ചെറിയ പ്രായത്തിൽ മക്കളെ ഇങ്ങനെ ഒരുമിച്ച് കൂട്ടുക എന്ന് പറഞ്ഞൽ തെന്നെ വലിയ കാര്യമാണ്
@chandranbahrain5936
@chandranbahrain5936 Жыл бұрын
സൂപ്പർ മക്കളെ നിങ്ങക്ക് നല്ല ഭാവിയുണ്ട് എല്ലാ ആഗ്രഹങ്ങളും സഭലമാകാൻ പ്രാർത്ഥിക്കുന്നു 🙏
@manoharankk3467
@manoharankk3467 Жыл бұрын
നിങ്ങൾ നാളത്തെ വാഗ്ധാനങ്ങൾ...ആത്മവിശ്വാസം ആഗ്രഹത്തെ സഫലീകരിക്കും, ധൈര്യമായി മുന്നോട്ടു പോവുക.....,
@arathil1997
@arathil1997 Жыл бұрын
നല്ല ക്രിയേറ്റീവ് എനർജി ഉള്ള ഈ കുട്ടികൾ... സയൻറിസ്റ്റ് ആയി മാറാം ❤ ഭാവിയിൽ
@Kapalithambolam
@Kapalithambolam Жыл бұрын
🥰🥰👏👏👏👏
@ramlaph2718
@ramlaph2718 Жыл бұрын
Hi
@manafabdul6086
@manafabdul6086 Жыл бұрын
ആ കുട്ടികളെ ചേർത്ത് പിടിക്കുകയും അവരെ പ്രോത്സാഹിപ്പികുകയും അവരുടെകഴിവുകളെ വീഡിയോഎടുക്കുകയും അവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന്റെ വകയും കൊടുക്കാൻ കേഴിഞ്ഞ നിങ്ങൾക്ക് അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘയുസ്സ് നൽകട്ടെ
@ashokanpp9180
@ashokanpp9180 Жыл бұрын
മനറിഞ്ഞുള്ള ചുംബനം അതു കലക്കി👌👌👍👍
@sooraj4509
@sooraj4509 Жыл бұрын
Your skills always there with you...but dear kids, don't forget about your studies...focus on studies as well...🙏
@vanajaclt8744
@vanajaclt8744 Жыл бұрын
അവരുടെ ആഗ്രഹങൾ സഫലമാവട്ടെ.God blessed .👍👍👍👍
@mercyjudison9110
@mercyjudison9110 Жыл бұрын
God bless u makkale 💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
@azeezkerala7008
@azeezkerala7008 Жыл бұрын
കുഞ്ഞുമക്കളെ അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ
@She_riiyyyyyyyy
@She_riiyyyyyyyy Жыл бұрын
കുട്ടി ക്കൂട്ടം കലക്കി ഒരു രക്ഷയുമില്ല സൂപ്പർ
@AbidKl10Kl53
@AbidKl10Kl53 Жыл бұрын
ഭാവിയിലെ വാഗ്ദാനങ്ങൾ❤️✌️
@monishasubramanian4992
@monishasubramanian4992 Жыл бұрын
Very super. God bless both of them
@noufalncpvlogs9540
@noufalncpvlogs9540 Жыл бұрын
Piller polichu😍🔥
@shamsumoideen89shamsu52
@shamsumoideen89shamsu52 Жыл бұрын
ആദ്യം ഞാൻ അത്രക്ക് കാര്യമാക്കിയില്ല ,പിന്നീട് അവരുടെ ഉപകരണങ്ങൾ കണ്ടപ്പോഴാണ് ശരിക്കും കിളി പോയത്!
@jimbrucook4783
@jimbrucook4783 Жыл бұрын
അടിപൊളി ♥️ സൂപ്പറായി
@sumathykutty7197
@sumathykutty7197 Жыл бұрын
Veryverythanks.dearfrends.
@aravindarv3904
@aravindarv3904 Жыл бұрын
സൂപ്പർ. മക്കളേ..
@sijorenju9859
@sijorenju9859 Жыл бұрын
Adipoli video ikka super
@gopalakrishnan8591
@gopalakrishnan8591 Жыл бұрын
Well talented boys
@shajifshaji1056
@shajifshaji1056 Жыл бұрын
Ethupoole iniyum orupaadu video chayyanam..Nalla manasu aanu nighalku padachon kaakum Aameen
@premakumariprema7510
@premakumariprema7510 Жыл бұрын
മക്കളേ സൂപ്പർ ❤️❤️❤️❤️❤️
@haseenaparakkal5865
@haseenaparakkal5865 Жыл бұрын
Makkale ningalokke ellavarum ariyapedunna makkalayi theeratte. Ellarkum nalloru bhavi aashamsikunnu.
@deepasunildeepasunil5611
@deepasunildeepasunil5611 Жыл бұрын
എന്റെ പൊന്നോ മക്കൾ പൊളിയാണ്‌ 👌👌👌👌👌
@gurulal5718
@gurulal5718 Жыл бұрын
Wish you All Happy Vishi ,
@ashickparakkal
@ashickparakkal Жыл бұрын
അടിപൊളി 👌👌👌
@nadeerkk3770
@nadeerkk3770 Жыл бұрын
Polichu 👌👌👌❤❤
@mxpro-
@mxpro- Жыл бұрын
കോമഡി ഉത്സവത്തിൽ യാത്രയും വേഗം എത്തട്ടെ ഈ മക്കൾ മൊയിനുക്കായിലൂടെ ഈ മക്കൾ ലോകം അറിയാൻ പോകുന്നു 🙏
@prk9137
@prk9137 Жыл бұрын
പാവം കുട്ടികൾ 🌹❤❤❤❤
@firosnp3662
@firosnp3662 Жыл бұрын
Super makkal🥰🥰🥰🥰
@navaschukkudunvs4229
@navaschukkudunvs4229 Жыл бұрын
ഇക്കാ 👌👍
@prasannapk7519
@prasannapk7519 Жыл бұрын
Vmk ഫാൻസ് ഉള്ളവർ ലൈക് ചെയ്യുക
@shihabshahma3625
@shihabshahma3625 Жыл бұрын
ഇക്കാ നിങ്ങൾ സൂപ്പർ
@abdulrasak9003
@abdulrasak9003 Жыл бұрын
സൂപ്പറായിട്ടുണ്ട്
@najitalks
@najitalks Жыл бұрын
Big selute for them 😍
@aslamaslam4241
@aslamaslam4241 Жыл бұрын
Poli poli🔥🔥🔥🔥👏👏👏
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@uthamantk2153
@uthamantk2153 Жыл бұрын
Endenaatilumondu .8paerkuttikal.good
@Ammaunnikuttan
@Ammaunnikuttan Жыл бұрын
Makkale big salute
@sydshuhaib747
@sydshuhaib747 Жыл бұрын
Aaa kuttikalku koduthaa aaprolsaahanam idadu kai ariyaade koduthadu valareeeee ishtaayi Ippo kureee KZbinrs ne kandittund video il kaanichu kodukkunnadu...
@hari1756
@hari1756 Жыл бұрын
പൊളിച്ച് 👍🏻👍🏻
@karthikakodiyath5042
@karthikakodiyath5042 Жыл бұрын
അടിപൊളി മക്കളെ 👏❤️❤️🤝
@ddffgameg688
@ddffgameg688 Жыл бұрын
സൂപ്പർ മക്കളെ
@abdullatheefp2174
@abdullatheefp2174 Жыл бұрын
Kuttikal Adipoli.... 🌹🌹
@ghgh977
@ghgh977 Жыл бұрын
SUPER..IVARE..PROOL..SAAHIPIKKANAM
@geethavijayan4830
@geethavijayan4830 Жыл бұрын
സൂപ്പർ മക്കളെ 👌♥️♥️♥️♥️
@bindhukarthikeyan5399
@bindhukarthikeyan5399 Жыл бұрын
സൂപ്പർ മക്കളേ❤❤❤❤❤❤❤❤
@babuqtr2580
@babuqtr2580 Жыл бұрын
നാളത്തെ വക്താനങ്ങൾ എന്ന് പറഞ്ഞാൽ പോരാ മിടുക്കൻ മാർ 👌👌💪💪💪
@mumthaspary1932
@mumthaspary1932 Жыл бұрын
Supr. Ikkaa
@zakirp-me6is
@zakirp-me6is Жыл бұрын
പിള്ളേര് പൊളി വേറെ ലെവൽ
@rajeshpnr4656
@rajeshpnr4656 Жыл бұрын
മക്കൾ പൊളിയാണല്ലോ....😅😅😅
@yousufpk9443
@yousufpk9443 Жыл бұрын
ചെണ്ടമേള തകിട മേള കുഞ്ഞുമക്കൾ പൊളിച്ചു കേട്ടോ ഇവർക്ക് ചെണ്ട കൊടുത്ത് പ്രോത്സാഹിപ്പിക്കണംഇവർക്ക് ചെണ്ട കൊടുത്ത പ്രോത്സാഹിപ്പിക്കേണ്ട വരാണ്
@thambolamattappady
@thambolamattappady Жыл бұрын
Super boys
@jayachandrank5992
@jayachandrank5992 Жыл бұрын
Excellent 💙💛💙💙💙💛💙💛💙💙
@latheefktm2009
@latheefktm2009 Жыл бұрын
കുറ്റിപലയിലെ വേരേമോ❤
@susheelaskitchen
@susheelaskitchen Жыл бұрын
Makkale super ആണെടാ
@mohamedpp6263
@mohamedpp6263 Жыл бұрын
Sooper
@TheHaseenahazel
@TheHaseenahazel Жыл бұрын
Adipoli...
@jaseeljaseel2274
@jaseeljaseel2274 Жыл бұрын
Supper ❤️❤️
@noufalncpvlogs9540
@noufalncpvlogs9540 Жыл бұрын
Moinukka🔥
@athulyam3817
@athulyam3817 Жыл бұрын
Supper ❤❤
@ANGELBEATZMEDIA
@ANGELBEATZMEDIA Жыл бұрын
@unnikrishnan.kckrishnna.k.6164
@unnikrishnan.kckrishnna.k.6164 Жыл бұрын
അടിപൊളി ❤❤
@munneriritty1296
@munneriritty1296 Жыл бұрын
👍👍
@jayakumarjayakumarnandanam1738
@jayakumarjayakumarnandanam1738 Жыл бұрын
Vmk❤
@pvharidasan8745
@pvharidasan8745 Жыл бұрын
👍👍👍
@ilyasdbz
@ilyasdbz Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@krishnapillai1324
@krishnapillai1324 Жыл бұрын
സൂപ്പർ 👍👍👍
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Super
@shahalaneefa965
@shahalaneefa965 Жыл бұрын
👍👌
@Abhinav_officialyt
@Abhinav_officialyt Жыл бұрын
Power🎉🎉🎉🎉
@parvathi.8843
@parvathi.8843 Жыл бұрын
❤❤😊😊
@sreerathee9610
@sreerathee9610 Жыл бұрын
👍👍👍👍👍👍👍👍👍
@Ivar210
@Ivar210 Жыл бұрын
🔥🙏🙏
@sumeshvlog8624
@sumeshvlog8624 Жыл бұрын
👌👌
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Wow super 👌🏻
@jabharkanhoor8355
@jabharkanhoor8355 Жыл бұрын
God
@Sana-xe1fe
@Sana-xe1fe Жыл бұрын
വഴീന് കണ്ടു പറയുമ്പോൾ ദേഷ്യം വരും . ഞാൻ ഒരു കൂട്ടരേ പരിചയപെടുത്താം എന്ന് പറഞ്ഞാ പോരെ. കാണുന്നവർ പൊട്ടൻ മാരല്ല. എന്തായാലും ഇവർ ഭാവിയിലെ ബാൻഡ് ടീം ആണന്നതിൽ സംശയമില്ല.👍🏻
@divusviog5274
@divusviog5274 Жыл бұрын
👏👏👏👏👏👏
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН