Chodyam parikanichathil nanni strell mone ❤️❤️. Nan poyi aadyam Bike odikan padikate. 👍
@mohammedirfan62994 жыл бұрын
Pever🔥🔥
@strellinmalayalam4 жыл бұрын
😁
@jauharp61764 жыл бұрын
Bike odikan padikathe anavan sarassu ne valakkyaan poyath. Mlechan 😜😆😜😆
@linemanlonappan11kv4 жыл бұрын
@@strellinmalayalam nigalude ullil oru valiya *Trollen* iripund strelle..😂
@akhilalt77544 жыл бұрын
bageerathan pillai uyir😂
@GoodVibes-qs4iu4 жыл бұрын
Ningalde review kanditte njan innale Mojo vandi order cheythu🙏 from Aluva Couples aanel ee vandi thanne vangikolu. Onnum nokanda. Dominar, Himalayan, Mojo ellam wifeumaayi test drive cheythu. Dominar is heavy, hot and not pillion friendly. Himalayan is smooth, pillion friendly, but not meant to go fast. Speed koduthha, pinne odukathe chooda. Mojo checks all the boxes. Vandi arelum vangano upgrade cheyyano nokundel, ithe useful aakum enne karuthunnu.
@snp-zya4 жыл бұрын
ഇതിപ്പോ ഫുൾ ഒരു ട്രോൾ കണ്ട ഫീൽ ആണല്ലോ, റിവ്യൂയും ട്രോളും ഒരു സമയത്ത് ആഹ് അന്തസ്സ്
@strellinmalayalam4 жыл бұрын
😁
@jaseemroshankk2474 жыл бұрын
ഏജ്ജാതി 😂😂😂😂
@themechsergeant7374 жыл бұрын
❤❤❤❤🥰😘😘😘😘😘
@mohammedkamil40404 жыл бұрын
Ithrayum adipoli aayi question chodicha pillechan marana mass thenne.. 💥 ath ithra nannayi avatharipicha strell mon um oru big salute 💥😂
@ark13494 жыл бұрын
Appreciate the effort you made to make this more entertaining.
@thriftywheels15934 жыл бұрын
kzbin.info/www/bejne/bXq5nXWejNigqsk
@കീലേരിഅച്ചു-യ1ഞ4 жыл бұрын
*സരസുന്‍റെ വീട്ടിക്ക് headlight കൂടി പിള്ളേച്ചൻ ഇടാറില്ല പിന്നാണ് auxiliary light* 🤚🤚🤚
@hussainfaizal90313 жыл бұрын
😂😂😂😂😂
@anandvs61424 жыл бұрын
Strell's vocabulary Fast
@Devadathxn4 жыл бұрын
Ijjadhi😂
@frinto47714 жыл бұрын
Underrated comment
@nithinshaji72974 жыл бұрын
@frinto47714 жыл бұрын
@@nithinshaji7297 sherya, symbol maari poi
@aqibbbbb4 жыл бұрын
ath polich 😂😂😂😂🍗
@shijiths400jith44 жыл бұрын
മറ്റുള്ള യൂട്യൂബർസ് നിന്നും ബ്രൊ വളരെ വ്യത്യസ്താനാണ് ഡിഫ്ര്ണ്ട് മാൻ 💖
@themachinelover85854 жыл бұрын
Strell bro with more awesome content
@aswin7824 жыл бұрын
💋💋💋
@adhinathcs25076 ай бұрын
Njan oru Mojo user aanu. Ee vandi ennathu ee deshathinte abhimanamayitau thonunathu. Peerankiyil ninnu vedi unda kuthikumbol nalla shabdamundakum💥. Mahindra mojo de sound IDImuzhakkam poleyanu⚡. Roadilude ithu odikkumbol Entho valiya SHIP aanu verunathennu karuthi aalkar enne thanne sredhikum👀. Oru INDIAN ennu aritan aanu njan aagrahikunathu🇮🇳. Enkilum ente identity Mahindra MOJO.....
comfort ഇനും reliability ക്കും പുതിയ മലയാള പദങ്ങൾ കണ്ട് പിടിച്ച strell മച്ചാൻ നീണാൾ വാഴട്ടെ... ❤️❤️❤️😂
@prajith.p53504 жыл бұрын
_പിള്ളേച്ചാ പട്ടാളം പുരുഷു വെടി വെക്കും ഇങ്ങനെ സരസു national ഹൈവേ യിൽ കളിച്ചാൽ 😁_
@alexabramjacob86214 жыл бұрын
😁
@frinto47714 жыл бұрын
169
@ujweloz48304 жыл бұрын
ആദ്യമായി ആണ് strell ന്റെ full വീഡിയോ കണ്ടു ചിരിച്ചു ഉപാട് വരുന്നത് 😄
@daydreamer36098 ай бұрын
Atrak chirikan onnumillada...cmntil full ithuvarea thamasha kelkatha team anen thonunu
@dilkas50744 жыл бұрын
KZbin gave a *Bajaj Dominar ad* at the beginning
@812977anoopkumar4 жыл бұрын
ya strell ന്റെ വിഡിയോ യിൽ മാത്രം
@sulthansalavudeen78844 жыл бұрын
💯💯
@aswints58104 жыл бұрын
ഡോമിനാർ എടുത്തു, ഒടുക്കത്തെ സ്റ്റിഫ് സസ്‌പെൻഷൻ.. പില്യൺ comfort ഒട്ടും ഇല്ല എന്ന് പില്യൺ തന്നെ കംപ്ലയിന്റ് ചെയ്‌തു.. പില്യൺ (ഫാര്യ ) യെ ഒഴിവാക്കാൻ പറ്റാത്തതു കൊണ്ട് ഡോമിനാർ അങ്ങ് ഒഴിവാക്കി.. മോജോ എടുത്താൽ വീണ്ടും ഈ അവസ്ഥ വരുമോ....
@abhinandkottarathil55624 жыл бұрын
ഏറ്റവും സന്തോഷം ഉള്ള നിമിഷം :strell അണ്ണൻ ഞാൻ ഇട്ട commends ന് like അടിക്കുന്നത്. ❤️ Strell annan uyir.
@jangoboie26434 жыл бұрын
Thumbnailൽ തന്നെ ട്രോൾ....... നിങ്ങടെ ട്രോളും, വിഡിയോയും ഒരേ പൊളി ആണ് മച്ചാ😍😁
@pranavlap10964 жыл бұрын
പിള്ളേച്ചനും സരസുവും പിന്നെ സ്‌ട്രെലും 💞
@pranavlap10964 жыл бұрын
ആദ്യം ആയിട്ട് സ്‌ട്രെലിന്റെ ലൈക് കിട്ടിയ എന്റെ കമന്റ് 🤩🙏
@jithinsmathew11034 жыл бұрын
Strell പറഞ്ഞതുപോലെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനുയിടെ Dominar 250ന്റെ Ad കണ്ടേ ഞാൻ😝😁
@jyothisshaji4754 жыл бұрын
Sulaiman:Thinking of getting a reply from strell🤩🤩
@thriftywheels15934 жыл бұрын
kzbin.info/www/bejne/bXq5nXWejNigqsk
@sw33tjesus74 жыл бұрын
etho oru feel ee video kandappo....ith oru review kanda feel onnum illatto.....kollam poli sanam love you strell
@musiclover79214 жыл бұрын
Strell broo brode video kande fzsv3 book akki nalle kittum ❤️thanks broo❤️pinne ejjathi qna video 🔥🔥😂😂
@mrstrell1524 жыл бұрын
Iniyum bro ith poley nalla nalla videos aayi varum enn vicharikkunnu ALL THE BEST FOR U R NEW VIDEO and also stay safe 😊
@m.mushraf78654 жыл бұрын
Actually e segment il dominar ennu parayunnatu oru different character aanu , Kaaranam sports catagory il 390 um Touring il 350 um vilasunna idattekkanu Ivar randhu perum cheyyunna karyam ottakku kondhu pokaan kelpulla DOMINAR irangunnatu✌️💥
@mohamedshabeerkt88204 жыл бұрын
സ്‌ട്രെൽ ബ്രോ താങ്കൾ താമസിച്ച "കൂമൻ കൊലി' റിസോട്ടിൽ പോയിരുന്നു. റിസോട്ടിനെ കാൾ ആ സ്ഥലമാണ് കൂടുതൽ ഇഷ്ടപെട്ടത് 👏👌♥️👍.
@aromalm77094 жыл бұрын
My favorite teacher 🙏💞
@hadil25874 жыл бұрын
Idvere kandillengilum Strell inde oru roopam Ee mansilund.. Big fan
@aadithyinj75414 жыл бұрын
Strell oru മാന്യൻ ആണ്😍😍😘
@rck96264 жыл бұрын
Strelle ningal pwoli aanu mass aanu anyaayam aanu ❤️
@snp-zya4 жыл бұрын
Comfort ന്റെ മലയാളം വാക്ക് എന്ത് ? ലെ Strell; നിതംബത്തിന്റെ സുഖം 😛
@Joel_Jose_4 жыл бұрын
Before starting the video dominar ad popped up first and strell said it right....Illuminandi confirmed💯
@snp-zya4 жыл бұрын
Comfort എന്നാൽ എന്ത് ? മലയാളം അർത്ഥം; നിതംബത്തിന്റെ സുഖം !
വീഡിയോക് മുനെയോ ഇടക്കൊ dominorഇന്റെ ad കണ്ടവർ ഉണ്ടോ
@mohammedsuhail3274 жыл бұрын
❤️❤️❤️മച്ചാനെ സൂപ്പർ ഒരു വെടിക്ക് രണ്ടു പക്ഷി ഒരേ ടൈം ട്രോളും കാണാം റിവ്യൂ യും കാണാം❤️❤️❤️
@rejiththekkembadan47024 жыл бұрын
Strell ബ്രോ വെയിറ്റ് ഫോർ hornet 2.0 റിവ്യൂ... പിന്നെ ട്രോൾ strell സ്റ്റാൻഡേർഡ് as usual 👍
@ruthu24824 жыл бұрын
Sarasu nte kaaryam paranje oru thirikoduthe full adipoli aaki...... Strell ishtam😘
@herinimmanuvel69244 жыл бұрын
Dominar💥 heavy memme💥😂🔥🔥🔥
@donythomas38854 жыл бұрын
Ente ponnu strelle ningalu poliyanu Bro de ee oru channel nu mathreme njn notifications ittitollu😍😍
@aryanbabu84894 жыл бұрын
You should start a troll channel also.. strellettan uyiru 🔥
@z.abhijithjomon16194 жыл бұрын
Strell bro njan innu broyude "K. T. M oru kaalan vandiyano" enna video kandu എന്നെ ഇരുത്തി ചിന്തിപ്പിച്ചു എനിക്ക് 16 വയസായി 18 വയസാകുമ്പോൾ വീട്ടിൽ പറഞ് xpulse വാങ്ങനിരുന്നതാ വേണ്ടാന്ന് വച്ചു സ്വന്തമായി അധ്വാനിച്ചു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു Thank you bro
@sarathkumarcss4 жыл бұрын
Good decision bro
@z.abhijithjomon16194 жыл бұрын
@@sarathkumarcss thanks
@thecreator17444 жыл бұрын
Video kanumbol dominar nte ads vannavar...like here
@MrChrxxtreame4 жыл бұрын
Bro.... oru humble request unde..... 125cc bike review koode cheyyanam... kurachu saadharanakaar bike vaaghaan agrahikumbol broyude video kandaal kurachude avarkku kaariyagal padikkanum manasilakkanum pattum... honda bs6 sp125, glamour bs6 125, pulsar bs6 125...pls do it man..... love from trivandrum 😍😍😍😍wazzup youtube🥰🥰🥰
@abhinandp20554 жыл бұрын
1st questione ore like Strell reply😍😍😍😍
@abhinandp20554 жыл бұрын
Strelle ore reply tharuo plzzzzzzzz🤗🤗🤗
@azifnizam5514 жыл бұрын
Srell bro, broide ella videos um chumma kandond irikan thanne nalla resam anu 🤩😋
@vinsonpeppe49174 жыл бұрын
അൽ ട്രോളൻ Strell😂😍👌ഇതില് നിന്ന് എനിക്ക് മനസിലായത് പട്ടാളം പുരുഷു അണ്ണന്റെ വണ്ടി ഡോമിനൊർ ആണ് 😁😂
@madhavkrishnan3694 жыл бұрын
Strell ഭായ് video പൊളിച്ചു എനിക്ക് ഇഷ്ടപ്പെട്ടു 😆😆
@muhammedaslamkk23514 жыл бұрын
Le strell to mojo : മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😅
@akhilcv89334 жыл бұрын
നിതമ്പം വിട്ടൊരു കളി ഇല്ല. Strell pwoli 💞
@subinms49264 жыл бұрын
Witty content with information. Great job Boss :-)
@troopisthan4 жыл бұрын
Yo bro Pwoli Video..One of the best of yours..Much Love
Strellee...bro thanne parajitund duke headlights changed eythal warranty povum ennu because it’s like touching the electicals,then why no such problems in mojo??6:12
@itsmetravellersyamsathyan4 жыл бұрын
Best QNA...ഒട്ടും ബോറിംഗ് ഇല്ലാത്ത അവതരണ ശൈലി ... അതാണ് സ്ട്രെൽ🤝
*1. ആശാനേ.., ഈ പഴയ USD Fork പുതിയ മോജോയിൽ സെറ്റ് ചെയ്യാൻ പറ്റുമോ?? പിന്നെ BS-6 ആക്കിയ സ്ഥിതിക്ക് പഴയ Twin exhaust പറ്റുമോ??* *2. അടുത്ത version ഇറക്കുമ്പോൾ engine ഊരി കളഞ്ഞിട്ട് centuro engine എടുത്ത് വെക്കുമോ?? 😅* NB: ഉടനേ ചാടിപ്പോയി വണ്ടി എടുക്കാനോ.., മാറണോ ഉദ്ദേശിക്കുന്നില്ല.. അറിയാൻ ഉള്ള ആകാംഷ കൊണ്ടാ..😌😁
@aswinm7374 жыл бұрын
Pazhaya sound poli aarnnu😶
@strellinmalayalam4 жыл бұрын
Serice centril chodichappol pazha USD ithil patilla. Kaaranam brake set up maari, athanu. Twin exhaust njan videoyil paranjapole, fit cheyyam, pakshe back pressure same aavathathukonde engine long run issue undavam.
@akshay34874 жыл бұрын
Kochi Machan paranjath ( he is a mojo user) twin exhaust vekkal puthiya mojolu korach scene aayirikkum ennaanu
@antler15664 жыл бұрын
@@akshay3487 abs mojoyil scene illa...but bs6il lambda sensor position mattiyath kond risk aanenn
@akshay34874 жыл бұрын
@@antler1566 yeah.. I heard this from K.Machan
@manu91834 жыл бұрын
Pillechan pwoli😂, Strell pwopwoli(pillechan ka baaap)🔥😎
@jishnukp4814 жыл бұрын
Domi🤩🔥😘
@jobinjohn86534 жыл бұрын
Strell bro Polich cherikan😂 orupad ond 😍
@ameenmuhammedti33754 жыл бұрын
-3:44 dominar 250 3rd ad😀😁😂
@abi56384 жыл бұрын
ithokke strell machane pattu......uyir
@ananthukrishnakumar37144 жыл бұрын
എന്നായിരിക്കും strell അണ്ണന്റെ മുഖം ഒന്നു കാണാൻ പറ്റുക 🤔
@prajilneelan85134 жыл бұрын
ഒരു ബല്ലത്ത ജാതി റിവ്യൂ🔥🔥
@thevocalgallivant_4694 жыл бұрын
All hail dominar 🤘🤘🤘🔥🔥🔥🔥🔥
@jefingeorgechacko14874 жыл бұрын
Series center ന്റെ അഭാവങ്ങൾ പറഞ്ഞപ്പോൾ ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു പഴയ മോജോ എടുത്ത് റോഡിൽ കിടന്ന് സ്വയം mechanic ആയ കൊച്ചി മച്ചാനെ ഓർത്തുപോയി 😇