ഞാൻ ഈ ക്ഷേത്രത്തിൽ പോയി നാളികേരം കെട്ടി 41ദിവസം ശബരിമല ക്ക് പോകുന്നപോലെ വ്രതം എടുത്തു പ്രാർത്ഥിച്ചു നാളികേരം കെട്ടി വന്നപ്പോൾ തന്നെ ഞാൻ പ്രാർത്ഥിച്ച കാര്യതിന് തുടക്കമായി.41ദിവസത്തിനുള്ളിൽ എന്റെ കാര്യം ഭഗവാൻ സാധിച്ചു തന്നു 🙏🙏🙏ഭഗവാൻ കാരുണ്ണ്യവാൻ ആണ് മനമുരുകി വിളിച്ചാൽ വിളികേൾക്കും സത്യം, 🙏🙏🙏ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനെ നമഃ 🙏🙏🙏
@ramyanikhil76662 жыл бұрын
ഞാൻ കുട്ടികൾ ഉണ്ടാവുന്നതിന് വേണ്ടിയാണ് ഈ വ്രതം എടുക്കുന്നത് അപ്പോൾ ബ്രഹ്മചര്യം നിർബന്ധം ആണോ...മറുപടി തരണേ 🙏
@premalathapr67542 жыл бұрын
Jai sreeram
@preethidileep668 Жыл бұрын
@@ramyanikhil7666 അമ്പലത്തിൽ ചോദിച്ചു മനസിലാക്കുക വൃതം വേണമോ എന്ന്
@sayaannarose Жыл бұрын
🙏🙏🙏🙏
@chithiraraveendran3848 Жыл бұрын
41 devasam ambalathil pono
@rajalekshmisreeraj87833 жыл бұрын
എന്റെ ജീവിതത്തിൽ അത്ഭുതo നടത്തിയ ഹനുമാൻ സ്വാമി 🙏🙏🙏🙏🙏🙏🙏എല്ലാം തരും സ്വാമി 🙏🙏🙏🙏🙏🙏🙏
@akhilvk73182 жыл бұрын
Hlo
@valsalakumari1367 Жыл бұрын
എവിടെ ആണ്
@navadevek Жыл бұрын
Jai Hanuman
@aswathyvijayan842 Жыл бұрын
@@valsalakumari1367 Akuva
@sukumaranc6167 Жыл бұрын
@@valsalakumari1367 at Desam near Aluva
@sajithaph94312 жыл бұрын
എന്റെ ജീവിതത്തി എല്ലാം തന്ന് അനുഗ്രഹിച്ച സ്വാമി 🙏🙏🙏🙏🙏🙏
@mw79843 жыл бұрын
ഓം ശ്രീ കാര്യസിദ്ധി ആജ്ഞനേയ സ്വാമിനേ നമഃ 🙏
@lathaslathas87592 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@savithrymk2 жыл бұрын
ഓം' ശ്രീകാര്യ സിദ്ധി അജ്ഞനേയ സ്വാമി നേ നമ:
@athulyasethu2 жыл бұрын
@@savithrymk നേ അല്ല യേ അല്ലെ??
@Achuhari-q5w Жыл бұрын
41 days kond nammal agrahicha nth karyavum nadakkumoo ??.
@Achuhari-q5w Жыл бұрын
Prds timel nth cheyyumm ?? Pls rplyy
@ushapillai99393 жыл бұрын
ഓം കാര്യസിദ്ധി ആഞ്ജനേയായ നമഃ 🙏🙏🙏🙏
@drjayasreetk4673 Жыл бұрын
Swami ente പ്രശ്നങ്ങൾ വെണ്ണ പോലെ ഉരുക്കി മാറ്റി. നന്ദി മഹാ പ്രഭോ. ഓം ശ്രീരാമ ജയം
@sayaannarose Жыл бұрын
Entha cheythuthaà🙏🙏🙏🙏 onnu prnnu tarumo🙏🙏🙏
@sayaannarose Жыл бұрын
41 day pooja cheythuvoo sthreekal egene patti🙏🙏🙏
@devisreedharan43043 жыл бұрын
നല്ല അവതരണം. ഭഗവാൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏
@kumariku74193 жыл бұрын
എനിക്ക് അവിടെ പോകാൻ സാധിക്കണമേ ആഞ്ജനേയ സാമി
@Drawinglover__girl Жыл бұрын
Me2
@RajuRaju-he6xl Жыл бұрын
വല്ലാത്ത അത്ഭുതം തോന്നുന്നു. ഓം ആഞ്ജനേയ സ്വാമിയേ ശരണം 🌹🌹🌹
@babukoolath39784 жыл бұрын
നല്ല അവതരണം നന്ദി,നമസ്ക്കാരം ....വീണ്ടുംവരിക
@ajeeshchellappan99583 жыл бұрын
🙏🙏🙏
@premaappukuttan46193 жыл бұрын
എന്റെ ആഞ്ജനേയസ്വാമി കാത്തോളണേ 🙏🙏🙏🙏🙏
@celshasanthosh64505 ай бұрын
4 തവണ നാളികേര പൂജ ചെയ്തു. 4 അനുഗ്രഹങ്ങളും തന്നു ഹനുമാൻ സ്വാമി അനുഗ്രഹിച്ചു 🙏🙏🙏😇😇😇
@remamohan9920 Жыл бұрын
ഞാൻ പോയിട്ടില്ല.. ഈ അമ്പലത്തേപറ്റി അറിവ് തന്നതിന് നന്ദി.. 🙏🙏
@lekhaanil99002 жыл бұрын
ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ 🙏🙏 ഓം ആഞ്ജനേയ നമഃ 🙏🙏🙏
@bhagyarajkb76574 жыл бұрын
ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിയേ നമഃ
@chandrane72393 жыл бұрын
🙏🙏🙏
@indrajithalkishor84872 жыл бұрын
ഓം ശ്രീ കാര്യ സിദ്ദി ആഞ്ജനേയ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🌹
@premaprakasan59634 ай бұрын
ജയ് ശ്രീരാം എന്റെ കാര്യം സാധിച്ചു തരണേ സ്വാമിയേ
@radhavarma54332 жыл бұрын
എന്റെ ഹനുമാൻ സ്വാമി എന്റെ മോന്റെ അഭിനയ മോഹം എത്ര യും വേഗം sadhikkane🙏🙏🙏🙏
@nirmalakozhikkattil91753 жыл бұрын
Anjaneya Swamy Saranam. Visited the temple twice. It's divine. Thank you Mochitha for the clear presentation.🙏
@sidhartht-hy8ib Жыл бұрын
എന്റെ കൂടെ എപ്പോഴും ഉണ്ട് ഹനുമാൻ സ്വാമി 🙏🙏🙏
@rajanidas437 Жыл бұрын
ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയായ നമഃ 🙏🙏🙏🙏
@padmajanair22084 жыл бұрын
Karya siddhi anjaneyaa..🙏🙏
@r.a.a.m.3 жыл бұрын
ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ നമഃ 🙏 നല്ല അവതരണം
@rajeshmash91272 жыл бұрын
ഓം ശ്രീ ആഞ്ജനേയ സ്വാമിനെ നമഃ 🙏🙏🙏🙏🙏.... Madam ur presentation feels, the devotinal touch. God will give more eternal power to u. Do everything with enjoyably 🌹🌹🌹
@kunjanp1861 Жыл бұрын
ഓം ശ്രീ കാര്യ സിന്ദ്ധി anjaneya swamine നമഃ
@saneeshsaneeshmadhavan56023 жыл бұрын
ആഞ്ജനേയ കാത്തു രക്ഷിക്കണേ
@padhu-y6i4 жыл бұрын
we have so many incidents in our life. whatever we pray sincerely believing cent persent, anjaneya will surely bless.i have told about this temple to many friends and relatives .they too have been blessed🙏
@MokshaYatras4 жыл бұрын
🙏🙏🙏🙏
@Vismay.444 жыл бұрын
അവതരിക യുടെ സാംസ്‌കാരിക തനിമ ഉള്ള അവതരണം
@sajinigopan43633 жыл бұрын
ഇവിടെ വന്ന് ഒരു കുഞ്ഞിന് വേണ്ടി ഞാൻ സ്വാമിയോട് പ്രാർത്ഥിച്ചു 2011അണ് എനിക്ക്7/8/12 ഒരു മകൻ ജനിച്ചു വളരെ കുരുമ്പനാണ് സ്വാമിയുടെ കയ്യിലെ ഗദ പോലെ ഇപ്പോഴും അവന്റെ കയ്യിൽ കാണും മക്കളില്ലത്തിരുന്ന ഞങ്ങൾക്ക് സ്വാമി തന്ന പൊന്നോമന
@anjenayanvlogs2733 жыл бұрын
ഓം ശ്രീ രാമ രാമായ നമ❤️❤️🙏🙏
@sreejithvaleryil95934 жыл бұрын
Excellent Presentation Mam also Divine Voice
@MokshaYatras4 жыл бұрын
Thank you ! Keep on watching Moksha
@remamohan9920 Жыл бұрын
ഓം കാര്യസിദ്ധി ആഞ്ജനെയായ നമഃ 🙏🙏
@cbeena51515 ай бұрын
എനിക്കും ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട്
@bijishakbiju61855 ай бұрын
Jai sree ram🙏🏻.... Jai hanuman🙏🏻 Ohm anjaneya namahahh.......🙏🏻
@Drawinglover__girl Жыл бұрын
Thanks for this video ❤ it was really informative for me 🙏 i am going to aluva Hanuman temple tomorrow 🙏 please bless me anjaneya swamy 🙏❤
@droupadimy37424 жыл бұрын
Jaya Guru Datta. Sri Guru Datta. Sri Ganapathy Sachchidananda Sadgurubhyo namo namaha 🙏🏻 I've been to Mysore, Aluva and Chennai Sri Karyasidhi Anjaneya temples under Avadhoota Datta Peetham. ❤️
@sumavijay30454 жыл бұрын
വളരെ നല്ല അറിവ് 🙏🙏... അതിലുപരി താങ്കളുടെ സൗണ്ട് 🙏🙏🙏.. ഒരു പാട് നല്ല എയ്തിഹ്യം അറിയാൻ കഴിയുന്നു 🙏🙏🙏
@MokshaYatras4 жыл бұрын
ഈശ്വര നിശ്ചയം! തുടർന്നു മോക്ഷ കാണുമല്ലോ!
@sumavijay30454 жыл бұрын
@@MokshaYatras എന്തായാലും കാണും 🙏🙏🙏കാടാമ്പുഴ വർണന എത്ര തവണ കേട്ട് എന്നറിയുമോ... അവതരണം അത്ര ഗംഭീരം... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Namskkaram mochida ningaludy mokshayilody ellam kanarundu kottarakkara ganapathi tembilney patti Oru vivaram edanam undo ennu kandittilla ellangil edan sramikkuka ettittundu engil edu eppisodanu ennu pranjal kollam good night
@MokshaYatras4 жыл бұрын
Theerchayayum
@athiramohanann31422 жыл бұрын
Njan poyit nte agraham sadichu
@geethapgeethap33472 жыл бұрын
ഓം ശ്രീ കാരൃസിദി ആജനേയസാമിനേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹
@sindhuc28643 ай бұрын
Anjaneya Swamiye Saranam
@priyeshkkambrath4 жыл бұрын
Thanks..... For the video
@remamohan9920 Жыл бұрын
വളരെ നല്ല അറിവുകൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@njangandharvan.2 жыл бұрын
I feel a divinity in your voice... 🙏
@radhasanthosh42782 жыл бұрын
ഭഗവാനെ എനിക്ക് നാളെ 09/05/20223ലക്ഷം രൂപ കടം വാങ്കോച്ചത് കൊടുക്കേണ്ട ദിവസം ആണ്. ഇതുവരെ ഒരു രൂപ പോലും ആയിട്ടില്ല ഭഗവാനെ എന്റെ വീട്ടിൽ ഇപ്പോഴത്തെ ആവശ്യം ഭഗവാൻ സാധിച്ചു തരണേ എനിക്ക് ഇങ്ങനെ കുറച്ചു പ്രാർഥിക്കുവാൻ ഉള്ള യോഗമെ ഉള്ളല്ലോ എന്നെ വെറുക്കുകയോ. മറക്കുകയോ ചെയ്യരുതേ
@meee6145 Жыл бұрын
🙏🏻🙏🏻🙏🏻
@geethachandrashekharmenon33503 жыл бұрын
Anjaneya...Jai Shree Hanuman 🙏🙏🙏🙏🙏🙏🙏🙏🙏
@anjalyvijayan89218 ай бұрын
Thank you
@SunilKumar-xn8bt3 жыл бұрын
Jai Sri Ram... Thank you Moksha really nice video , Thank you..
@vijayasree30473 жыл бұрын
Om. Sri. Karyasidhi anjeneya swamiye nama
@vanajar42244 жыл бұрын
🙏🙏🙏🌹 thank you so much. Very nice to hear your temple details. Iam from always.
@sujeesh75010 ай бұрын
Aluva desham parmbeyam
@jeevakishor20734 жыл бұрын
🙏🙏🙏🙏good presentation
@adminwee3 жыл бұрын
I am reading ‘Gurucharithra ‘now.Never thought there’s a Dattatreya temple in Kerala.Thank you dear Mochitha
Karya siddhi anajaneya temple in Bangalore Girinagar. We tie coconut here for karya siddhi
@we4videos3662 жыл бұрын
Did it work?
@asithavenu99094 жыл бұрын
എന്റെ നാട്ടിൽ ആണ് ഇത് എറണാകുളം ജില്ലയിൽ ആലുവയിൽ മംഗലാപുഴ പാലത്തിന് അടുത്ത് സ്വർഗം റോഡ് വഴി പോയാൽ കാണാം
@chinnusfoodrecipesbuteyblo80023 жыл бұрын
കൊല്ലത്തു നിന്ന് വരുന്നവർ ഏത് വഴി പോകെണ്ടത്
@travelandtravels3 жыл бұрын
@@chinnusfoodrecipesbuteyblo8002 ആലുവയിൽ നിന്നും എയർ പോർട്ടിലേക്കുള്ള വഴി വന്നാൽ മതി . ആലുവ ബൈപാസ്സിൽ നിന്നും 15 മിനിറ്റ് മാത്രം. ബസ് സ്റ്റോപിന്റെ പേര് കുന്നുംപുറം
@asithavenu99093 жыл бұрын
@@chinnusfoodrecipesbuteyblo8002 ആലുവ മെട്രോ സ്റ്റേഷൻ എന്റിൽ നിന്നും മാർത്താണ്ട പാലം കടന്ന് എൻ എഛ് ഇൽ കൂടി തന്നെ മംഗലപ്പുഴ പാലം ഇരട്ട പാലം ആണുട്ടോ കഴിഞ്ഞു കുന്നുംപുറത്തു നിന്നും റൈറ്റ് എടുത്തു മംഗല പുഴ പാലം ലക്ഷ്യം ആയി വരുമ്പോൾ പാലം എത്തും മുമ്പ് ഇടത് വശത്തു ബോർഡ് ഉണ്ട് ഹനുമാൻ അവിടെ ആണ് കുറച്ചു പോയാൽ എത്തും ടെമ്പ്ലിലേക്ക്
@meee6145 Жыл бұрын
ഭഗവാനെ 🙏🏻💛
@rajusmusic62164 жыл бұрын
Subscribed Good presenting
@MokshaYatras4 жыл бұрын
Thank you 🙏 keep on watching
@mohanavt2524 жыл бұрын
Sree ramajayam.🙏🙏🙏🙏🙏
@binduhari52124 ай бұрын
❤Om shree karyasidhi anjaneya swamye namah
@santhukumar3715 Жыл бұрын
Ohm Dattatreya Nama💐💐🙏Ohm Anjaneyaya Nama💐💐🙏
@hariharans77212 жыл бұрын
ഹനുമാൻ സ്വാമി കാത്തു കൊള്ളേണമേ. ,,
@ravindersharma1403 жыл бұрын
this is first time I have heard about "CAMEL" story. thanks to chechi for enhancing our knowledge.
Shirdi sai baba 5 th Avtar of dathathreya.. Om sai ram
@ushaan24593 ай бұрын
🙏🙏🙏🙏
@Imp-s9b4 жыл бұрын
Heard about this ,temple now saw it in this video ....badly wanted to visit this temple🙏Datta guru or dattatre diety.....is very well known in Maharashtra.... in Mumbai lots of Datta Mandir is there.... Datta Jayanthi is celebrated all over Maharashtra 🙏
@thriprasadam64222 жыл бұрын
ജയവിജയന്മാർ അല്ല. ചക്രപാണിയും ശംഖപാണിയും ആണ് വിഷ്ണു ക്ഷേത്രത്തിലെ ദ്വാരപാലകന്മാർ🙏🏻
From Aluva KSRTC bus stand how many km or from Railway station how many km which route bus service to this temple pls tell details once again
@lifeisbeautiful96469 ай бұрын
From aluva hardly 15 mins. Will get both ksrtc and private bus from aluva
@pavithra9264 Жыл бұрын
Sreeramajayam
@nandakumarkrishnan40782 жыл бұрын
Jai Sree Ram..Jai Sree Hanuman..🙏
@shivayogtravel4 жыл бұрын
From Desom Aluva. Left 1981. Now in west. I know Swargam Road used to go to jbs school via Swargam Road. Never heard about this temple. I know Pallippatu Kavil kshetram, Udayanjeri Ayypa kshetram and sree Krishna temple. It seems newly built temple. Nice lots temples coming up in Kerala. Will definitely visit at this temple. Thank you. Namaste 🙏
@anandavallikaruthedath21213 жыл бұрын
Thanks
@vinayanmnarayanan93863 жыл бұрын
എനിക്ക് അവിടെ എത്താൻ സാധ്യക്കണമെസ്വാമി
@sayaannarose Жыл бұрын
41 days sthreekal egne cheyum onnnu prnnu tarumo 🙏🙏🙏 reethikal