തമ്പുരാട്ടി ഇത്രയും പാവമായിരുന്നോ ? 😥🙏 | Kowdiar Palace INTERVIEW | PADMANABHASWAMY TEMPLE |

  Рет қаралды 365,956

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

8 ай бұрын

കേരളത്തിലേ ( ഇന്ത്യ ) അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
🌿WHATS APP : 7306472095
* യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/channel/0029Va9c...
______________________________________
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
THIS VIDEO IS VERY USEFUL FOR ALL DEVOTEES BEQUES WE ARE CREATE AND INCLUDE ALL INFORMATIONS IN LEMANS LANGUAGE 🌿🤍
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
FULL DETAILS OF PADMANABHASWAMY TEMPLE IN MALAYALAM
PADMANABHA TEMPLE HISTORY
PADMANABHA TEMPLE STORY
PADMANABHA KADHAKAL
PADMANABHA TEMPLE NILAVARAKAL
PADMANABHA TEMPLE VAZHIPADUKAL
PADMANABHA TEMPLE VAZHIPAD RATES
PADMANABHA TEMPLE POOJA TIMINGS
PADMANABHA TEMPLE POOJAKAL
PADMANABHA TEMPLE DHARSHANAM
PADMANABHA TEMPLE DHARSHANAM TIMINGS
PADMANABHA TEMPLE CLOADCK ROOMS
PADMANABHA TEMPLE CLOACK ROOM RATES
PADMANABHA TEMPLE NOT ALLOWD ITEMS
PADMANABHA KOTTARAM
THIRUVANANTHAPURAM PADMANABHA SWAMY TEMPLES FULL DETILS MALAYALAM
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#palace #padmanabhaswamytemple #padmanabhaswamy #templehistory

Пікірлер: 1 200
@poojakannan3589
@poojakannan3589 8 ай бұрын
കണ്ണന്റെ സ്വന്തം ചാനൽ ആണ് 🙏കണ്ണന്റെ അടുക്കലിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഒരു ചാനൽ, അതിലൂടെ തന്നെ തമ്പുരാട്ടിയുടെ കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏
@Engilumentekrishna
@Engilumentekrishna 8 ай бұрын
നന്ദി ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@vimalasundar177
@vimalasundar177 8 ай бұрын
​@@Engilumentekrishna: ...................................... ക: സ: :::::::::::::::::::::::: ::::: :':::::
@vijayalekshmimp1495
@vijayalekshmimp1495 8 ай бұрын
​@@vimalasundar177AZ xx
@ramanikrishnan4087
@ramanikrishnan4087 8 ай бұрын
My only ambition in my life is once in my life time I want to meet this Thamburatti
@sibibaby5044
@sibibaby5044 8 ай бұрын
I got that fortune to see tamburatty & took pic love u mam!❤❤
@Cooperthoughts
@Cooperthoughts 8 ай бұрын
തമ്പുരാട്ടി നല്ലൊരു മനസ്സിന് ഉടമയാണ് 🙏🙏 ഒരു ജാടയും ഇല്ല സാധാരണ കാറിൽ സാധാരണക്കാരി 🙏🙏🙏💐🤗🤗
@Janemedia1
@Janemedia1 8 ай бұрын
ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ
@sinialex4098
@sinialex4098 6 ай бұрын
❤️🙏❤️🙏❤️👌👌👌
@SinduSajeev-oq7no
@SinduSajeev-oq7no 4 ай бұрын
🙏🙏🙏
@vijayakumarip7359
@vijayakumarip7359 8 ай бұрын
ഇന്നും കോവിലും കൊട്ടാരവുംചിട്ടയായി നിലനിർത്തികൊണ്ടു പോകുന്നതിൽ തമ്പുരാട്ടിയ്ക്കുംകുടുംബത്തിനും അതീവ ശ്രദ്ധയാണ്.. എന്നും ഇത് നിലനിർത്തിപ്പോരണം....... അതിന് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@ushamohanlal9298
@ushamohanlal9298 8 ай бұрын
ഭഗവാനേ നന്ദി തമ്പുരാട്ടിയെ കാണാനും കഥകൾ കേൾക്കാനും കഴിഞ്ഞതിൽ ആ കൊട്ടാരത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി ഇതുപോലുള്ള കഥകളും പഴയ കൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എൻ്റെ കണ്ണാ എല്ലാവരെയും കാത്തോളണേ ഭഗവാനേ ,🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹
@Engilumentekrishna
@Engilumentekrishna 8 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@satheedavi61
@satheedavi61 7 ай бұрын
എത്ര വിനയം ആ തമ്പുരാട്ടി അമ്മക്ക് 🥰🙏
@user-tc7dy2fc6f
@user-tc7dy2fc6f 8 ай бұрын
അനിയാ അനിയന്റെ ശബ്ദം കേൾക്കുമ്പോ ഭഗവാൻ പറയുന്നത് പോലെ ഹൃദ്യമായി തോന്നുന്നു 🙏.......കൗതുകം തോന്നുന്ന വിഡിയോ...... 🙏🙏ഒത്തിരി നന്ദി...... 🙏
@Engilumentekrishna
@Engilumentekrishna 8 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@user-ik1rd7ef7q
@user-ik1rd7ef7q 8 ай бұрын
ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ നൽകുന്നത് 🧡🧡🧡🧡 അതുകൊണ്ട് തന്നെ ഇന്നും ഇട്ടുമൂടാവുന്നതിലധികം നിധിയുടെ നടുവിലും ഇവർ ലളിതമായി ജീവിക്കുന്നു പത്മനാഭന്റെ സമ്പത്തിനേ സംരക്ഷിച്ചു കൊണ്ട് 🙏🙏🙏
@sonywega3677
@sonywega3677 6 ай бұрын
എന്തു സിമ്പിൾ ആണ് തമ്പുരാട്ടി 💙🙏 so divine 🙏🙏🙏ഇവരെ കാണുമ്പോൾ സ്‌നേഹം respect മാത്രം 💙🙏
@user-rf7wf2ir5q
@user-rf7wf2ir5q 4 ай бұрын
സദ് ജനങ്ങൾ ...🌟🌟🌟🙏🙏
@mrsvarmaamar
@mrsvarmaamar 8 ай бұрын
അമ്മയുടെ interview കണ്ടിട്ടുണ്ട് പല ചാനലിലും, പക്ഷെ ഈ ചാനലൂടെ കാണുമ്പോൾ ഒരു പ്രത്യേകത ഉണ്ട്, കണ്ണനിലേക്ക് കൂടുതൽ അടുപ്പിച്ച ചാനൽ, ഹരേ കൃഷ്ണ 🥰
@Engilumentekrishna
@Engilumentekrishna 8 ай бұрын
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
@kannanteswapnangal4993
@kannanteswapnangal4993 8 ай бұрын
Harekrishna
@user-xt5df3ih7l
@user-xt5df3ih7l 8 ай бұрын
എത്രയോ ലളിതമായ സംസാരം പെരുമാറ്റം ആ കാലുകൾ തൊട്ട് തൊഴാൻ തോന്നും അത്രയും എളിമ ഭഗവാനെ കാക്കണേ എല്ലാവരെയും 🙏🙏🙏🌹🌹❤️❤️👌👌
@Krishnaradha22283
@Krishnaradha22283 8 ай бұрын
​@@Engilumentekrishna0:53
@radhavazhayil8646
@radhavazhayil8646 8 ай бұрын
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഭഗവാൻ നേരിട്ട് വന്നു പറയുന്ന പോലെ യൂള്ള അനുഭവം നന്ദി ഭഗവാനെ
@pushpaak6149
@pushpaak6149 8 ай бұрын
കവടിയാർ കൊട്ടാരത്തിലെ കഥകളും തമ്പുരാട്ടിയുടെ ഭക്ഷണരീതികളും എല്ലാം പറഞ്ഞു തന്ന വിപിനും കൂട്ടുകാർക്കും ഒരുപാട് നന്ദി ഹരേ കൃഷ്ണ🙏🙏🙏
@Engilumentekrishna
@Engilumentekrishna 8 ай бұрын
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
@malathin6529
@malathin6529 8 ай бұрын
തമ്പുരാട്ടി യുടെ ദീർഘായുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 8 ай бұрын
മോനേ എന്തൊരു മധുരമാണ് തമ്പുരാട്ടി യുടെ സംസാരം ആ പാദങ്ങളിൽ അനന്ത കോടി നമസ്കാരം 🙏🙏🙏സന്തോഷം മോനേ എന്നും നന്മയുണ്ടാവട്ടെ 🙏🙏🙏
@user-nu6cf3no8b
@user-nu6cf3no8b 8 ай бұрын
ഇവർ രണ്ടുപേരും ക്രിസ്ത്യൻസ്.. ആയിട്ടും ഇവർ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് അമ്പലങ്ങളിൽ പ്രവേശിക്കുന്നത് ഇത് നിയമപരമായും തെറ്റ് തന്നെയാണ്..പ്രത്യേകിച്ചും വിപിൻ ജോസ് എന്ന ഈ വ്യക്തി..ഒരു പോലീസുകാരൻ കൂടിയാണ് (എറണാകുളം പോലീസ് ക്യാമ്പിന് കീഴിൽ ) നിയമം പാലിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന ആൾ ആയിട്ടും മനപ്പൂർവ്വം നിയമം തെറ്റിക്കുന്നത് അതിലേറെ കുറ്റകരമാണ്... വെറുമൊരു യൂട്യൂബ് ചാനലിലെ വരുമാനം കൂട്ടുന്നതിനു വേണ്ടി മാത്രം ക്രിസ്ത്യാനികളായ ഇവർ രണ്ടുപേരും..ക്രിസ്ത്യൻസ് ആണെന്ന് മറച്ചുവെച്ച്. 😷(വിപിൻ ജോസ് ), & (Mrs.ആഷ്‌ലി വിപിൻ ജോസ് ) അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കുന്നതും.. കുറ്റകരമാണ്.... ഇവർ രണ്ടുപേരും ക്രിസ്ത്യൻസ് ആയതുകൊണ്ട് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല 🙏
@ajithkumartk8087
@ajithkumartk8087 8 ай бұрын
എളിമയുള്ള ജീവിതം എന്താണന്ന് മനസ്സിലാക്കിത്തന്നു തമ്പുരാട്ടി . ഹരേ കൃഷ്ണ.❤ സനാതന ധർമ്മത്തിന്റെയും പൈതൃകത്തിന്റേയും ഉറവിടമാവണം ക്ഷേത്രങ്ങൾ.
@sathyanil6769
@sathyanil6769 8 ай бұрын
ഹരേ കൃഷ്ണ🙏 വിപിൻ പറയുന്ന പോലെ ഇത്രയും ലളിതമായ് ജീവിക്കുന്ന തമ്പുരാട്ടി, തമ്പുരാട്ടിയ്ക്ക് നമസ്കാരം🙏🙏🙏 സന്തേഷം🙏🙏🙏
@rubyprasad4865
@rubyprasad4865 8 ай бұрын
ഫലങ്ങൾ കൂടുതലുള്ള മരച്ചില്ലകൾ എപ്പോഴും താഴ്ന്നിരിക്കും. അതുപോലെയാണ് നമ്മുടെ തമ്പുരാട്ടിയും എത്ര സിമ്പിളാണ് ! . കുലീനതയും പാരമ്പര്യവും പ്രൗഢിയും തുളുമ്പുന്ന വാക്കുകൾ. രാജഭരണമായിരുന്നെങ്കിൽ നമ്മുടെ രാജമാതാവായിരിക്കേണ്ട അമ്മ . അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം എന്റെ കണ്ണനും രാധക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു.❤❤❤❤❤
@priyasreekumar7610
@priyasreekumar7610 8 ай бұрын
ജയ ജയ പദ്മനാഭ🙏🙏🙏 തമ്പുരാട്ടിയുടെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ എന്തൊരു അനുഭൂതി. പദ്മനാഭ ദാസൻ എന്ന പദവി അന്വർത്ഥമാ ക്കുന്ന വിനയം🙏🙏🙏
@sabnarani5943
@sabnarani5943 8 ай бұрын
നന്ദി കണ്ണാ തമ്പുരാട്ടിയെ കാണാനും പറയുന്നത് കേൾക്കാനും സാധിച്ചതിൽ സന്തോഷം തന്നെയാണ് ഭഗവാന്റെ അനുഗ്രഹം തന്നെയാണ്.
@kannanteswapnangal4993
@kannanteswapnangal4993 8 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@lasithavg7046
@lasithavg7046 8 ай бұрын
എന്തൊരു എളിമ!! വാക്കുകൾക്ക് അതീതം.. ശ്രീപദ്മനാഭന്റെ അനുഗ്രഹം എന്നും തമ്പുരാട്ടികക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🙏🙏
@vanajavmb609
@vanajavmb609 8 ай бұрын
നന്ദി മോനെ ഞങ്ങൾക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത കാര്യങ്ങൾ കാട്ടിതന്നതിന്🙏🙏❤️ ജയ ജയ പദ്മനാഭ🙏🙏❤️❤️
@preethimani293
@preethimani293 8 ай бұрын
തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ സന്തോഷം മോനെ 🙏🙏🙏
@sushamapremkumar2168
@sushamapremkumar2168 8 ай бұрын
കവടിയാർ കൊട്ടാരത്തെ കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ ഏറ്റവും അധികം സന്തോഷിക്കുന്നു മോനെ വിപിൻ... കൂട്ടുകാർക്കും എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏തമ്പുരാട്ടിക്ക് ആയുരാരോഗ്യ സൌക്യം ഉണ്ടാകട്ടെ
@reethacp4195
@reethacp4195 8 ай бұрын
ഇന്നത്തെ ദിവസം ധന്യമാക്കി തന്ന ഭഗവാന് മനസ്സ് നിറഞ്ഞ നന്ദി സമർപ്പിക്കുന്നു. എല്ലാം അറിവുകൾ തരുന്ന വിപിൻ മോനും ഒരായിരം നന്ദി ഹരേകൃഷ്ണ 🙏ഭാഗവാനെ ഈ വീഡിയോയിലൂടെ പ്രസാദം പ്രോൻസർ ചെയിത ആ അമ്മയ്ക്കും ഭഗവാന്റെ ഉണ്ടാകട്ടെ. ഓം നമോ ഭഗവതേ വാസുദേവായ 🙏ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥാ നാരായണ വാസുദേവായ 🙏ഓം നമോ നാരായണായ നമഃ ഓം നമഃ ശിവായ 🙏ഹരേകൃഷ്ണ 🙏
@girijachandragiri583
@girijachandragiri583 8 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@bhadrajaganath2515
@bhadrajaganath2515 8 ай бұрын
തമ്പുരാട്ടിയുടെ പല interviews കണ്ടിട്ടുണ്ടെങ്കിലും ഇന്ന് ഇത് കണ്ടപ്പോൾ എഴുന്നേറ്റു നിന്നു തൊഴുതു പോയി🙏🙏🙏 എന്താണൊരു എളിമ🙏 ഹരേ കൃഷ്ണാ🙏🙏🙏🙏
@remyakrishnan7976
@remyakrishnan7976 8 ай бұрын
ഫലമേറുമ്പോൾ മാവ് തല താഴ്ത്തുന്നതു പോലെ എത്ര ഉന്നതങ്ങളിൽ ആണെങ്കിലും ആ തമ്പുരാട്ടിയുടെ എളിമയും ലളിതമായ ജീവിതവും ഓരോ വാക്കുകളും നമുക്കും പാഠങ്ങളാണ്..ഹരേ കൃഷ്ണ 🙏🙏🙏
@Nivi411
@Nivi411 8 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🙏💕
@sreelathamanilal2423
@sreelathamanilal2423 8 ай бұрын
നമ്മുടെ അഭിമാനമാണ് കവടിയാർ കൊട്ടാരവും അവിടുത്തെ തമ്പുരാട്ടിയും എത്ര എളിമയുള്ളവരാണ് അവിടെയുളളവർ എല്ലാവരും ഭഗവാനെ അനന്തപത്മനാഭസ്വമി അനുഗ്രഹിക്കണമെ❤❤❤❤
@sajojosephk
@sajojosephk 6 ай бұрын
Ningaludea thannu parayu verareayum kuttanda
@greeshmasurendran7254
@greeshmasurendran7254 8 ай бұрын
നന്ദി....പുണ്ണ്യമായ ഈ ജന്മത്തെ അറിയാൻ ഒരു അവസരം നൽകിയതിന്... ഹരേ കൃഷ്ണാ... 🙏🙏🙏🙏
@girijaajayan790
@girijaajayan790 8 ай бұрын
ഇത്പോലെയുള്ള അമ്മമാർ ഇപ്പോൾ വളരെ കുറവാണ്. എന്ത് സൗമ്യമായാണ് ആണ് ആ തമ്പുരാട്ടി സംസാരിക്കുന്നത്. ശ്രീപത്മനാഭസ്വാമിയുടെ അനുഗ്രഹം ആ തമ്പുരാട്ടിക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ. ഹരേകൃഷ്ണാ🙏❤️ഒപ്പം വിപിനെയും. കാരണം എനിക്ക് ദൈവങ്ങളെയും നല്ല മനുഷ്യരുടെയും കാര്യങ്ങൾ അറിയാൻ കഴിയുന്നില്ലേ. ഹരേകൃഷ്ണാ🙏❤️
@devidev.edevi.e1415
@devidev.edevi.e1415 8 ай бұрын
ഗോവിന്ദ കൃഷ്ണ മുരളി ധാരഭഗവാൻ കൃഷണാഗുരുവയൂരപ്പാ ഈ വീഡി യോ കാണുമ്പോൾ മാനസ്സിൽ സന്തോഷം തോന്നുന്നു
@Engilumentekrishna
@Engilumentekrishna 8 ай бұрын
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
@nigalmadasheri1978
@nigalmadasheri1978 8 ай бұрын
നമസ്കാരം തമ്പുരാട്ടീ ... ബഹുമാനത്തേടെ ...
@dhanya.c2970
@dhanya.c2970 8 ай бұрын
ഹരേ കൃഷ്ണ... നിങ്ങൾക്ക് ഭാഗ്യം ഉണ്ട് അതാണ് അവരെ കാണാൻ പറ്റിയത്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മക്കളെ 🥰🥰🥰
@anumo525
@anumo525 8 ай бұрын
വിബിന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇ ചാനലിലൂടെ കാണുമ്പോൾ ഒരു പ്രേത്യേകത ഉണ്ട് ഹരേ കൃഷ്ണാ 🙏
@bindhuraju5787
@bindhuraju5787 8 ай бұрын
സർവ.സുഖവും അനുഭവിക്കാൻ.കഴിയുമേകിലും.ലളിതമായി.ജീവിക്കുന്ന.ആ അമ്മയെ കണ്ടുപഠിക്കണം.എന്നാലേഭഗവാനിൽ.എത്താൻകഴിയൂ.അതായിരിക്കണം. ഓരോ.മനുഷ്യാ.ജൻമം വും.വിപിൻമോനേ. മോന്.പത്മനാഭസ്വാമി യുടേ.അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤❤❤
@kanaktv4343
@kanaktv4343 8 ай бұрын
എത്ര ലാളിത്യമായിട്ടാണ് ആ മാഡം സംസാരിച്ചത്. ഇതു പോലെയുള്ള സത് ജനങ്ങളുമായി സംസാരിക്കാൻ ഭഗവാൻ വിപിനും വൈഫിനും അവസരം ഒരുക്കിയതിനു കോടി കോടി പ്രണാമം. ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യുവാൻ ഒരുപാട് അവസരങ്ങളും ആയൂരാരോഗ്യവും തരട്ടെ.
@reshmasindhu7197
@reshmasindhu7197 8 ай бұрын
കോമള ബാലനാം ദേവകി നന്ദന അൻപോഡ് നിന്നെ ഞാൻ കൈതോഴുന്നെ 🙏🙏ഹരേ കൃഷ്ണാ❤
@nandhutips1426
@nandhutips1426 8 ай бұрын
🙏🏽🙏🏽ഹരേ കൃഷ്ണ തമ്പുരാട്ടിയെ കാണാനും ആ വാക്കുകൾ കേൾക്കാൻ സാധിച്ചതിലും ഒരുപാട് ഒരുപാട് സന്തോഷം. വിപി ന് ഒരുപാട് നന്ദി. വിപിനും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ .
@kannanteswapnangal4993
@kannanteswapnangal4993 8 ай бұрын
Harekrishna
@sreedevi2651
@sreedevi2651 8 ай бұрын
കോമളബാലനാം ദേവകീനന്ദനാ അമ്പോടു നിന്നെ ഞാൻ കുമ്പിടുന്നൻ 🙏🏻🙏🏻🙏🏻തമ്പുരാട്ടിയെ കാണാനും വിശേഷങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,പത്മനാഭസ്വാമീടെ അനുഗ്രഹം മോനും കുടൂംബത്തിനും ഉണ്ടാവും ഹരേ കൃഷ്ണാ 🙏🏻🥰❤️💞🌹🙏🏻
@Engilumentekrishna
@Engilumentekrishna 8 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sreedevi2651
@sreedevi2651 8 ай бұрын
​@@Engilumentekrishna🙏🏻🙏🏻🙏🏻❤️🥰
@remanigopal607
@remanigopal607 8 ай бұрын
തമ്പുരാട്ടി യെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഒരുപാട് ഇഷ്ടവും ബഹുമാനവും ഉണ്ട് ❤️❤️❤️❤️❤️ഹരേ കൃഷ്ണ 🙏🙏🙏
@sheelae.k3919
@sheelae.k3919 6 ай бұрын
തമ്പുരാട്ടിക്കും പ്രിയക്കും. ചാനലിനും മനം നിറഞ്ഞ അഭിവാദ്യങ്ങൾ സന്തോഷം 🌹🙏
@user-rx7fw3kh6l
@user-rx7fw3kh6l 8 ай бұрын
ഭഗവാനെ കൊട്ടാരവും തമ്പുരാട്ടിയെയും കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി, 🙏🙏🙏
@RajasreeKm
@RajasreeKm 8 ай бұрын
ഇന്നത്തെ ദിവസം ധന്യമാക്കിതന്ന എന്റെ ഭഗവാനെ അവിടുന്നിനു കോടി കോടി പ്രണാമം 🙏🙏🙏
@navinsdancemagic
@navinsdancemagic 8 ай бұрын
അശ്വതി തിരുനാൾ തമ്പുരാട്ടിയെ ഞങ്ങളുടെ അമ്പലത്തിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഒരിക്കൽ 🥰തൊഴുതു പോകും അമ്മയെ 🥰🙏
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
ഹരേ കൃഷ്ണ, നന്ദി ഭഗവാനെ,. തമ്പുരാട്ടിയുടെ ഇന്റർവ്യു കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏
@manjushabs5608
@manjushabs5608 8 ай бұрын
ഹരേ കൃഷ്ണാ.. തമ്പുരാട്ടിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ... 🙏🙏
@bindukk3732
@bindukk3732 8 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@rathikm-nx2uh
@rathikm-nx2uh 8 ай бұрын
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് നന്ദി കണ്ണാ 🙏ഹരേ രാമ ഹരേ കൃഷ്ണ 🙏നല്ല ഒരു അനുഭവം , വീഡിയോയിൽ നിന്നും പല പല കാര്യങ്ങളും അറിയുവാൻ കഴിഞ്ഞു 🙏ഇനിയും ഇത് പോലെ പുതിയ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുക 🙏ഹരേ രാമ ഹരേ കൃഷ്ണ 🙏ജയ് ജയ് പത്മനാഭ 🙏🙏🙏പത്മനാഭ കാത്തോളണേ 🙏🙏🙏
@saidhali4996
@saidhali4996 8 ай бұрын
തമ്പുരാട്ടി എത്ര പാവമാ ശാന്തമായി സംസാരിക്കുന്നു❤❤❤ എന്തുകൊണ്ട് ഇരിക്കാൻ തോന്നി വീഡിയോ പെട്ടെന്ന് തീർന്നു പോയി 🙏🙏🙏🙏
@vrindanair1309
@vrindanair1309 8 ай бұрын
🙏ഹരേ കൃഷ്ണാ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏രാധേ രാധേ 🙏🌿💓
@Rajeev_World
@Rajeev_World 8 ай бұрын
ഇന്ന് പദ്മനാഭ സ്വാമിയെ കണ്ടു വനത്തെ ഉള്ളു.... 🙏🙏വീണ്ടും കാണാൻ തോനുന്നു ആ കാഴ്ചകൾ..... നന്ദി ഭഗവാനെ അങ്ങയെ കാണാൻ അവസരം നൽകിയതിന്... 🙏🙏🙏
@jeevarajeev
@jeevarajeev 8 ай бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ 🌺നിഷ്കളങ്കമായ ഭക്തികൊണ്ട് ഭഗവാനെ നിരന്തരം സേവ ചെയ്‌താൽ അതിൽ പുണ്യം വേറെ ഒന്നുമില്ല എന്നും ഈ വാക്കുകളിൽ ഭഗവാന്റെ സാനിധ്യത്തെ അറിയുന്നു🌺 🌿നിങ്ങൾക്കു രണ്ടു പേർക്കും എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്റെ കൃപ ഉണ്ടാകട്ടെ🌿 രാധേ ശ്യാം 🙏🏻🙏🏻🙏🏻
@aswadevds4899
@aswadevds4899 8 ай бұрын
ഹരേകൃഷ്ണ 🙏🙏 ഗോവിന്ദ മാധവാ കേശവാ മുരളീധരാ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഇന്നത്തെ ദിവസം ധന്യമാക്കിത്തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏 വിപിന്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. തമ്പുരാട്ടി അമ്മയെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിലും അവരുടെ ഭക്ഷണരീതികളെ പറ്റി പറഞ്ഞു തന്നതിലും അതുപോലെ കവടിയാർ കൊട്ടാരത്തെ പറ്റി നല്ല അറിവ് നൽകിയതിലും വിപിനും സഹപ്രവർത്തകർക്കും ഒത്തിരി നന്ദി 🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏
@lekshmilechu1723
@lekshmilechu1723 8 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻തമ്പുരാട്ടി പറഞ്ഞത് പോലെ ജയ് ജയ് ശ്രീ പദ്മനാഭ.... 🙏🏻🙏🏻🙏🏻അതിൽ തന്നെ എല്ലാം ഉണ്ട് 🙏🏻ഭഗവാന്റെ കാരുണ്യം കൊണ്ട് എനിക്കും കൊട്ടാരത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. 🙏🏻🙏🏻
@rajalekshmirnair3166
@rajalekshmirnair3166 8 ай бұрын
തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ സന്തോഷം ഭഗവാനെ പദ്മനാഭ 🙏🏽🙏🏽🙏🏽
@sheebakutty1104
@sheebakutty1104 8 ай бұрын
Hare Krishna ,തമ്പുരാട്ടിയുടെ സംസാരം വളരെ ലളിതമായ താണ് . ലളിതമായ ജീവിതരീതി അവരുടെ ചിന്താഗതി ഉയർന്നതാണ് ഇതാണ് ഇനിക്കുമനസ്സിലയത്.ഇതാണ് എല്ലാവർക്കും ഉള്ള സന്ദേശം
@keerthichandran2203
@keerthichandran2203 8 ай бұрын
Jaya jaya padnaba. ഹരേ രാമ ഹരേ krishna. ഭഗവാനെ കാത്തുരക്ഷിക്കണേ
@vilacinimp
@vilacinimp 8 ай бұрын
🙏🙏🙏 തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ ഭാഗ്യം ശ്രീലത്മനാഭ മുകുന്ദ 🙏🙏🙏🙏🙏
@AMALKRISHNAKV
@AMALKRISHNAKV 8 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി അറിയാൻ സാധിച്ചതിൽ 🙏🙏🙏🙏🙏🙏 സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🙏
@shylajakumar6957
@shylajakumar6957 8 ай бұрын
തമ്പുരാട്ടി യുടെ ഇന്റർവ്യു വേറെയും കണ്ടിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് തമ്പുരാട്ടിയെ. എല്ലാരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@Simla-ih9gf
@Simla-ih9gf 8 ай бұрын
തമ്പുരാട്ടിയുടെ ഇന്റർവ്യൂ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഭക്ഷണത്തെ കുറിച്ച് അറിയില്ലല്ലായിരുന്നു വളരെ നന്ദി ഭഗവാന്റെ നാമത്തിൽ 🙏🙏നാരായണ നമോ നമോ 🙏🙏🙏🙏🙏🙏
@unnivava961
@unnivava961 8 ай бұрын
🙏🏻🙏🏻🙏🏻ഭഗവാനെ നന്ദിയുണ്ട് .. 🙏🏻🙏🏻ജീവിതത്തിൽ കാണാനും , അറിയാനും കഴിയാത്ത ഞങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹമായിട്ടാണ് ഇതിന് കഴിഞ്ഞത്.. അതിന് നിമിത്തമായ മക്കളോടും നിങ്ങളുടെ ആ വലിയ മനസ്സിനും ഒരുപാടു നന്ദി .. 🙏🏻🙏🏻🙏🏻❤️❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... 🙏🏻🙏🏻 കൃഷ്ണ ഗുരുവായൂരപ്പാ .... 🙏🏻🙏🏻🙏🏻🕉️🕉️🕉️🌿🌿🌿🌸🌸🌸🌸🌹🌹🌹🌹🙏🏻
@nandha5606
@nandha5606 8 ай бұрын
Jaya Jaya padmanaba 🙏🙏🙏
@beenamenon6753
@beenamenon6753 8 ай бұрын
Kottarathile Thampuratti ethra simple aayi jeevikkunnu.Thanks a lot Thampuratti🙏🙏🙏 Jaya Jaya Padmanabha🙏🙏🙏
@yamunat.m5899
@yamunat.m5899 8 ай бұрын
JAYA JAYA PADMANADHA🙏🙏🙏❤❤❤
@padmakumari8558
@padmakumari8558 8 ай бұрын
ഹരേ കൃഷ്ണാ.🙏
@Akhi_s-world
@Akhi_s-world 8 ай бұрын
പ്രാർത്ഥനകൾ വിഫലം ആകുമ്പോഴും നിന്നോട് പിണങ്ങി ഞാൻ പോയാലും ഞാൻ മറന്നാലും നീ എന്നെ മറക്കില്ല എന്നൊരു വിശ്വാസം കണ്ണാ അതാണ് എൻറെ ജീവൻറെ ശ്വാസം
@ambilysuresh6930
@ambilysuresh6930 8 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ നന്ദി.... അമ്മേ നാരായണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@harithsreejith
@harithsreejith 8 ай бұрын
എന്റെ കൃഷ്ണ 🙏❤️🌿
@remyaremya1059
@remyaremya1059 8 ай бұрын
ഹരേ കൃഷ്ണ 🙏
@sindhu2473
@sindhu2473 8 ай бұрын
കൃഷ്ണ ഭഗവാനെ......ദുരിതങ്ങൾ തീർത്തു തരണേ...
@JayaKv-fy2ly
@JayaKv-fy2ly 8 ай бұрын
ഹരേ കൃഷ്ണാ 🙏ഭഗവാനെ കുറിച്ചുള്ള പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നമോനും കുടുംബത്തിനും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹
@syamabiju5530
@syamabiju5530 8 ай бұрын
ഹരേ കൃഷ്ണ 🙏🙏കൊട്ടാരത്തിലെ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ടായിരുന്നു.. അതിനു സഹായിച്ച വിപിനും കുടുംബത്തിനും ഒരുപാട് നന്ദി 🙏..എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@rejanisreevalsom8818
@rejanisreevalsom8818 8 ай бұрын
നമ്മുടെ നാടിന്റെ അഭിമാനം 💖
@saranyasankar2142
@saranyasankar2142 8 ай бұрын
തമ്പുരട്ടിയെ നേരിട്ട് കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഹരേ കൃഷ്ണാ...🙏🙏🙏
@anishaanishams
@anishaanishams 8 ай бұрын
തമ്പുരാട്ടിയെ കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി ഹരേ കൃഷ്ണ 🙏🙏❤️
@abhivlog5489
@abhivlog5489 8 ай бұрын
Hare krishna🙏🙏🙏🙏 sree pathebhanabha saranam🙏🙏🙏
@oldisgold1977
@oldisgold1977 8 ай бұрын
തമ്പുരാട്ടിയുടെ വിനയം.. ലളിതം. അത്ഭുതം. ജയ ജയ പദ്മനാഭാ 🙏🙏🙏
@sandhyaanup5072
@sandhyaanup5072 8 ай бұрын
Hare Krishna❤
@user-sn3gv5gl3k
@user-sn3gv5gl3k 8 ай бұрын
ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹo ഉണ്ടാവട്ടെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ സമാധാനം തോന്നുന്നു 🙏🙏🙏🙏🙏
@sateedavy6451
@sateedavy6451 8 ай бұрын
ഹരേ കൃഷ്ണ 🙏ഭഗവാനെ നല്ലൊരു ദിവസം അനുഗ്രഹിച്ചു തന്നതിന് നന്ദി 🙏 കൊട്ടാരത്തിലെ തമ്പുരാട്ടി എത്രനല്ല രീതിയിൽ ആണ് സംസാരിക്കുന്നത്. ഭക്ഷണ രീതി കേട്ടിട്ട് എത്ര ലഘുവാണ്. അതെല്ലാം കേട്ടു മനസ്സിലാക്കണം. ഭഗവാനെ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏
@Ben_Alexander.
@Ben_Alexander. 7 ай бұрын
Just another citizen of this great nation.... Allathe kooduthal decorations onnum venda😏
@gayathrigirish296
@gayathrigirish296 8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏എല്ലാവിധ നന്മകളും മോനും മോൾക്കും ഉണ്ടാവട്ടെ. പദ്മനാഭ ദാസൻ ആയിരുന്നു. മഹാരാജാവ്. ഇപ്പോഴുള്ള രാജകുടുംബ അംഗങ്ങളും അതേ. ലോകത്ത് എവിടെയുണ്ട് ഇതുപോലെ ഈശ്വരാർപ്പണം ആയി ജീവിക്കുന്നവർ 🙏🙏🙏🙏🙏
@bineeshbhadrapeedambineesh3383
@bineeshbhadrapeedambineesh3383 8 ай бұрын
ഈ സ്നേഹം നേരിട്ട് അനുഭവിക്കാൻ ശ്രീ പദ്മനാഭ സ്വാമിയുടെ അനുഗ്രഹതാൽ എനിക്കും. സാധിച്ചിട്ടുണ്ട് എന്റെ മരണം വരെ സ്വാമി അത് അനുവദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .... ജയ ജയ പദ്മനാഭ 🙏🙏🙏🥰🥰🥰🥰
@littymanohar517
@littymanohar517 8 ай бұрын
ഹരേ കൃഷ്ണാ 🙏 ജയജയ പദ്മനാഭാ🙏 കൊട്ടാരത്തിലെ രീതികളും തമ്പുരാട്ടിയെ കുറിച്ചും അറിയാൻ സാധിച്ചതിൽ വിപിന് നന്ദി.
@elizabethabraham5603
@elizabethabraham5603 8 ай бұрын
So many interesting facts about our Kerala treasures. Proud of my home land.
@sreemenon6974
@sreemenon6974 8 ай бұрын
ജയ് ജയ് പദ്മനാഭ 🙏🏻💟അമ്മ തമ്പുരാട്ടിക്ക് പ്രണാമം ❤️🙏🏻
@jayanthisreeharisujith1135
@jayanthisreeharisujith1135 6 ай бұрын
ഹരേ കൃഷ്ണ അവിടത്തെ ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ അറിവും സമാധാനവും കിട്ടും നിങ്ങൾക് എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ
@VijilaSudheeshkrishna
@VijilaSudheeshkrishna 8 ай бұрын
തമ്പുരാട്ടി യുടെ സംസാരവും കാണാനും സാധിച്ചു.... എന്തു രസായിട്ടാണ് ചോദിക്കുന്നത് തമ്പുരാട്ടി പറഞ്ഞു തരുന്നത്.... സത്യം ഗുരുവായൂരപ്പന്റെ അനുഗ്രഹ ഉള്ള ചാനൽ... ഇനിയും ഇനിയും വീഡിയോ ഇടണേ. എന്തു വരെ ഭഗവാനെ കാണാൻ സാധിച്ചിട്ടില്ല.... വേഗം അനുഗ്രഹം തരണേ ഭഗവാനെ പദ്മനാഭ സ്വാമി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remadevi9451
@remadevi9451 7 ай бұрын
കവടിയാർ കൊട്ടാരവും തമ്പുരാട്ടിയെയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ ആണെന്ന് തോന്നി ഭഗവാനെ കൃഷ്ണ സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
@rajeevankumary1155
@rajeevankumary1155 8 ай бұрын
കൃഷ്ണ കൃഷ്ണ ആഹ രവി കൃഷ്ണ ഹരേ തമ്പുരാട്ടിയുടെ സംഭാഷണം വളരെ വളരെ ഇഷ്ടപ്പെട്ടു സാധിച്ചതിൽ വളരെ വളരെ സന്തോഷം ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sindhuvinod6687
@sindhuvinod6687 7 ай бұрын
ആദ്യമായാണ് ഈ ചാനെൽ കാണുന്നത്... വളരെ മനോഹരമായ ശബ്ദത്തിലുള്ള അവതരണം... 🙏
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna 8 ай бұрын
മുറികളൊക്കെ കണ്ടോ 🤗🙏 106 മുറികൾ😳🙏🙏
@geethakalavoor5758
@geethakalavoor5758 8 ай бұрын
കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടിക്ക് നമസ്കാരം🙏🏼🙏🏼🙏🏼
@lalimacm1254
@lalimacm1254 8 ай бұрын
ഹരേ കൃഷ്ണാ... എല്ലാം ഭഗവാന്റെ അനുഗ്രഹം... അവിടത്തെ ഹിതം... വിപിനും കൂട്ടർക്കും ഈ ഇന്റർവ്യൂ നടത്താൻ കഴിഞ്ഞത് കണ്ണന്റെ അനുഗ്രഹം തന്നെ... 🙏🙏
@dhanwantharaayurveda3507
@dhanwantharaayurveda3507 8 ай бұрын
Nanni Monu..orupadu santhosham undu❤ JAYA JAYA PATMANABHA❤🙏🙏🙏Thamburattiye kanansyallo..Bhagavane Sree Patmanabha❤
@komalavallyvp6255
@komalavallyvp6255 8 ай бұрын
വളരെ സന്തോഷം.... തമ്പുരാട്ടി യെ ക്കൂറിച്ച് vedio, അറിവ് ഇട്ടതിന്. പത്മനാഭസ്വാമി യെ കാണാൻ ആഗ്രഹിക്കുന്നു. ഒപ്പം തമ്പുരാട്ടി യേയും. ❤
@bijir-pm3xm
@bijir-pm3xm 8 ай бұрын
ഹരേകൃഷ്ണ.... ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് ഭഗവാനേ നന്ദി 🙏🙏🙏🌹🙏🌹
@rajeevankumary1155
@rajeevankumary1155 8 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഭഗവാനേ കൃഷ്ണാ ശ്രീ സ്വാമി രക്ഷിക്കേണമേ തമ്പുരാട്ടിയുടെ വാക്കുകൾ കേൾക്കാൻ തമ്പുരാട്ടിയുടെ വാക്കുകൾ കേൾക്കാൻ എനിക്ക് അവസരം കിട്ടിയതിൽ ഞാൻ വളരെ വളരെ സന്തുഷ്ടയാണ്
@shanthagopalan123
@shanthagopalan123 8 ай бұрын
ഭഗവാനെ നന്ദി കവടിയാർ കൊട്ടാരവും അമ്മയുടെ ഭക്ഷണരീതി യും അറിയുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
@bindubindu598
@bindubindu598 8 ай бұрын
Krishna ഗുരുവായൂരപ്പാ.. ശരണം.. ഇത് കേൾക്കുമ്പോള് തന്നെ വല്ലാത്തൊരു ഫീൽ ആണ് കണ്ണൻ കൂടെയുള്ളത് പോലെ ഒരു എന്നർജി കൈവന്നപോലെ.. കണ്ണാ ഈ ചാനലിലൂടെ അങ്ങ് വീണ്ടു വീണ്ടും ജനമനസുകളിൽ.. അമ്മയായും അച്ഛനായും സഹോദരനായും സഹോദരിയായും മകനായും മകളായും.. നല്ല ഒരു സുഹൃത്തായും.. സർവോപരി... എല്ലാമായും വിളയാടീടണമേ... പ്രഭോ... Kannnnnnnnnnnnnnnnnaaaaaaaa🙏🙏🙏🙏🙏
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 16 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 61 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 19 МЛН
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 180 М.
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36