No video

തിരുചാരണത്തുമല എന്ന ചിതറാൾ | Chitharal Hill Temple | Chitharal Jain Monuments

  Рет қаралды 10,797

Moksha

Moksha

Күн бұрын

‪@MokshaYatras‬ കന്യാകുമാരി ജില്ലയിലെ ചിതറാൾ മലയിൽ ഒരു ക്ഷേത്രമുണ്ട്. മലൈ കോവിൽ എന്നാണ് അത് അറിയപ്പെടുന്നത്! ജൈന ക്ഷേത്രമായ ചിതറാൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ! കൂടുതൽ അറിയാൻ ഈ വീഡിയോ ശ്രദ്ധിക്കുമല്ലോ!
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010

Пікірлер: 40
@ManiKandan-lw6ul
@ManiKandan-lw6ul 4 жыл бұрын
ഞാൻ ഒരിക്കൽ; പറഞ്ഞിരുന്നു .മാർത്താണ്ഡം - ചിതറ: യി ലുള്ള ഗുഹാക്ഷേത്രത്തെ കുറിച്ചുള്ള വിവരണവും, ഐതിഹ്യl മോഷയിൽ ഉൾപ്പെടുത്തണമെന്ന് അതു പോലെ ചെയ്തതിന് മോക്ഷയോടും 1 അവതാരക .മോചിത യോടും എൻ്റെ അകമഴിഞ്ഞ ന ന്ദിയും കടപ്പാടും അതിയിച്ച് കൊള്ളുന്നു നന്ദി നമസ്ക്കാരം
@trikonasneham
@trikonasneham 4 жыл бұрын
മോചിതയുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു ...... ഈ അടുത്തിടെ ആണ് മോക്ഷയുടെ വീഡിയോ കാണാന്‍ ഇടയായത്.... ഇത്രയും നല്ല ഒരു പ്രോഗ്രാം കാണാന്‍ താമസിച്ചു പോയതില്‍ നഷ്ടബോധം തോന്നുന്നൂ ....ക്ഷേത്ര സ്ഥാപനത്തിന് പുറകിലുള്ള ഐതിഹ്യവും കഥകളും ഇത്രയും ചടുലതയോടെ അവതിരിപ്പിക്കുന്നതിന് മോചിതയെ തോളില്‍ തട്ടി പ്രശംസിക്കാതെ വയ്യ .... ഞാന്‍ വളരെക്കാലം ആയി ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ചരിത്ര കഥകള്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു ....നിങ്ങളുടെ പ്രോഗ്രാമിലൂടെ അത് സാധ്യമാകുന്നു .... ആദ്യം മുതലുള്ള എല്ലാ എപ്പിസോഡുകളും തീര്‍ച്ചയായും കാണും ...please go ahead with more and more of this kind of episodes.... I
@gopika212
@gopika212 2 жыл бұрын
Super മോചിത you are great Love you കൃഷ്ണ,
@binduprakash2397
@binduprakash2397 2 жыл бұрын
മോചിതാ ജി .....ഓരോ അവതരണ ശൈലിയും കേൾക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ ഒരിക്കലും ഇളകാത്ത ഒരു സ്ഥാനം മോചിതാ ജി നേടുമെന്നത് തീർച്ചയാണ്. മറ്റൊന്നു കൂടി പറയട്ടെ പ്രകൃതിയെ അമൂല്യ സ്വത്ത് പോലെ സൂക്ഷിക്കണമെന്ന് ഓരോരുത്തരുടെയും മനസ്സിലേക്ക് ചിന്തകളിലേക്ക് എത്തിക്കുന്ന വാക്കുകൾക്ക് മുന്നിൽ നമസ്കരിക്കുന്നു. പ്രകൃതി നമ്മുടെ അമ്മയാണ് എന്ന ചിന്ത... ആ അമ്മയെ മാറോട് ചേർത്ത് പിടിക്കാൻ മോചിതാജിയുടെ വാക്കുകൾക്ക് തീർച്ചയായും സാധിക്കും🙏
@gireeshkumar4985
@gireeshkumar4985 4 жыл бұрын
Well explained chechi from Thickalay Kanyakumari jilla
@kanyakumarisamyelrecipeska2926
@kanyakumarisamyelrecipeska2926 3 жыл бұрын
Hai
@anjanasoman2657
@anjanasoman2657 4 жыл бұрын
എത്ര മനോഹരമാണ് ഈ കാഴ്ചകൾ .. ഈ ക്ഷേത്രത്തെപറ്റി ഞാൻ ആദ്യമായാണ് കേൾക്കുന്നത്.. thanks ചേച്ചി..
@sajis9088
@sajis9088 2 жыл бұрын
ചേച്ചി... അവതരണം 👍🏻
@kathirbeta7555
@kathirbeta7555 4 жыл бұрын
Kk nice place
@krishunni9125
@krishunni9125 4 жыл бұрын
Thanks. Very nice place.👍🤙👌🙏
@remith8501
@remith8501 4 жыл бұрын
Thanks moksha. Your presentation so good mam.
@terleenm1
@terleenm1 4 жыл бұрын
നല്ല എപ്പിസോഡ് നന്ദി.
@asinthings384
@asinthings384 4 жыл бұрын
Thank you Checheee nalla vivaranam
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
Nyce
@manojvallikkunnu1138
@manojvallikkunnu1138 4 жыл бұрын
supeeerrrr
@shebinkr
@shebinkr 3 жыл бұрын
Thanks🌹
@bindusnehas6430
@bindusnehas6430 3 жыл бұрын
🙏🙏🙏❣️❣️
@Biju.Gopalakrishnan
@Biju.Gopalakrishnan Жыл бұрын
💚💚
@anandhubeco4453
@anandhubeco4453 3 жыл бұрын
Super baby
@shibukm273
@shibukm273 4 жыл бұрын
കൊള്ളാം സൂപ്പർ,,,
@smithasanthosh5957
@smithasanthosh5957 10 ай бұрын
👌👌👍👍
@anilkumaranilkumar2295
@anilkumaranilkumar2295 Ай бұрын
kzbin.info/www/bejne/qaGaYmObe76JrtUfeature=shared
@shriradha1388
@shriradha1388 4 жыл бұрын
അതിമനോഹരം 🙏
@bealone4458
@bealone4458 3 жыл бұрын
Superb 👏
@shinishrajan4573
@shinishrajan4573 3 жыл бұрын
Superrrrrrr
@rkr7718
@rkr7718 4 жыл бұрын
Very good 🙏
@divyashenoy8193
@divyashenoy8193 4 жыл бұрын
Thank you mochithaji 🙏
@sangibk9029
@sangibk9029 4 жыл бұрын
Thanks mam🙏
@nmullauda
@nmullauda 4 жыл бұрын
Thanks 😍😍😍
@ManiKandan-lw6ul
@ManiKandan-lw6ul 4 жыл бұрын
അവിടത്തെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ വിട്ട് പോയ്.എന്ന് തോന്നുന്നു അതിൽ. ഒന്ന്. എത്ര വേനലിലും വറ്റാത്ത കുളത്തെ കുറിച്ചും. അതിൽ ജീവിക്കുന്ന വിശേഷപ്പെട്ട മത്സ്യത്തെക്കുറിച്ചും , രണ്ടാമത്തെ കാര്യം .അവിടെ ഒരു 'ഇരുണ്ട പാറ കല്ലുണ്ട് അതിലൊരു ദ്വാരവുമുണ്ട്. അതിലൂടെ നമ്മുടെ വായ് കൊണ്ട്.ശക്തിയായി.വലിച്ചെടുത്താൽ ഒരു മുഴക്കത്തോടെ ജലം ഒരു ഉറവയിലെന്ന പോലെ നമുക്ക് ലഭിക്കും ഈ വിവരണം കൂടെ ഉൾപ്പെടുത്തണമായിരുന്നു
@chaithanyanair7407
@chaithanyanair7407 4 жыл бұрын
Dear Mochika, if ur team is planning to go Vrundavan, Mathura , pls post in this watasp
@MokshaYatras
@MokshaYatras 4 жыл бұрын
Chaithanya Nair planning our next trip in November . You can call 9847447883 for more details
@revathysree7871
@revathysree7871 4 жыл бұрын
👍
@GaneshMurthi-ux5ro
@GaneshMurthi-ux5ro 4 ай бұрын
ചേച്ചി കേരളം എന്ന് ഒന്ന് ഇല്ല സത്യം അതാണ് പിന്നീട് ഉണ്ടായ നാമം ചോളന്മാരുടെ കീഴിലായിരുന്നു അതിന് മുമ്പ് ജൈന സംസ്കാരം മതമല്ല മതം മതം എന്ന് പറഞ്ഞ് കമ്മ്യണിസ്റ്റ് മാഫിയ സംവിധാനം വേണ്ട ജൈന സംസ്കാരം ബുദ്ധ സംസ്കാരം സനാതന ധർമ്മ സംസ്കാരം വേദ സംസ്കാരം ആരാണ് മതം മതം എന്ന് ബ്രിട്ടീഷ് തുർക്കി സീക്രട്ട് സൊസൈറ്റി വിത്തുകൾ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് അതിൻറെ ശാഖകൾ
@panchajanyam2477
@panchajanyam2477 4 жыл бұрын
🙏🙏🙏
@indian6346
@indian6346 4 жыл бұрын
നല്ലത്.
@larasan5691
@larasan5691 4 жыл бұрын
Superb!
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
Chitharal Jain Monuments
5:35
asianetnews
Рет қаралды 4,3 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН