ബ്രെയിൻ ന്റെ രണ്ടു ഭാഗങ്ങളെ ആണ് ശിവനും പാർവതി യുമായി കാണേണ്ടത്. അതിനും മുകളിൽ സഹസ്രാര പത്മം. അതാണ് ചിന്തമണി രത്നം. അതു ഉണരുന്നതോടെ മനുഷ്യൻ മോക്ഷം നേടുന്നു പ്രപഞ്ചവും താനും ഒന്നാണെന്ന തോന്നൽ, അല്ലങ്കിൽ ആരേലും അങ്ങനെ പറഞ്ഞത് തലയിൽ നിൽക്കുന്നതല്ലാതെ അതു അനുഭവഭേദ്യം ആകുന്നു. സമസ്ത ചോദ്യങ്ങളും അസ്തമിക്കുകയും മനുഷ്യൻ പ്രപഞ്ചവും ആയി അലിയുകയും ചെയ്യുന്നു.മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സാമാന്യ തത്വം ഒന്ന് തന്നെ. നമ്മുടെ ഉള്ളിലെ കുണ്ഡലിനി ഊർജം പോലെ തന്നെ ആണ് ഭൂമിക്കുള്ളിലെ മഹാ ഊർജം. അതിന്റെ സൂക്ഷ്മം ആണ് കുണ്ഡലിനി. ഭൂമിക്കുള്ളിൽ കാലന്തരത്തിൽ ഊർജത്തിനുള്ളിൽ ഒരു ബ്ലാക്‌ഹോൾ പോലെ ഒന്നുരൂപം കൊണ്ട് ഊർജം എടുത്തുകൊണ്ടു അതു കലാകാലം വളരുന്നു അവസാനം അതു ഈ ഗ്രാഹത്തിന്റെ വ്യാപ്തിയോളം വളരുന്നു..അതോടെ അതിന്റെ കാലം കഴിയുന്നു.അതുപോലെ തന്നെ നമ്മുടെ ഊർജം കുണ്ടലിനിയിൽ നിന്നു സ്വതവേ കാലം കൊണ്ട് സഹസ്രാര പത്മത്തിലേക്ക് ഉയരുന്നു.... മനുഷ്യൻ മോക്ഷം അഥവാ മുക്തിയിലേക്ക് ഉയരുന്നു. ഈ സ്വതവേ ഉള്ള പ്രക്രിയയെ തപനം കൊണ്ട് കീഴടക്കി സാഹസ്രാര പത്മം വരെ നേരത്തെ എത്തിച്ച വർ മരണത്തിനും അപ്പുറം സൃഷ്ട്ടിയെ പുറത്തുനിന്നു കാണുന്നു. ഇതിലും സിമ്പിൾ ആയി. പ്രപഞ്ചത്തെ വിവരിക്കാൻ കഴിയില്ലാത്തതിനാൽ ആണ് "അഹം ബ്രഹ്മമാസ്മി "എന്ന് ഒറ്റ വാക്കിൽ സാരംശം നൽകിയത്. അല്ലാതെ കുറെ തപ്പിനടന്നു നേരം കളയണ്ട കളഞ്ഞാലും ഇല്ലങ്കിലും ഈ ജന്മം സമസ്ത പ്രപഞ്ച ത്തിന്റെ പ്രവർത്തനം പോലെ തന്നെ നടന്നോളും നല്ല ഒരു വ്യക്തിയായി നമ്മിൽ ഉള്ളത് തന്നെ മറ്റെന്തിലും എന്ന് കണക്കാക്കി സമാധാനത്തിൽ സ്നേഹത്തിൽ ഒരുമയിൽ ജീവിക്കുക. ഈ സമയവും കടന്നുപോകും. അതുപോലെ നമ്മളും. ഉൽക്കണ്ണ് തുറക്കാൻ ആദ്യം ഉള്ള രണ്ടു കണ്ണ് മര്യാദക്ക് തുറന്നു കാര്യങ്ങളെ കാണുക. 👍
Pr Nathan sir ഒരു നിർമലത ആണ്, അദ്ദേഹം എഴുതിയ അങ്ങാടിപ്പാട്ട് എന്ന സീരിയൽ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു പ്രണാമം 🙏
@മാന്ത്രികപരിഹാരങ്ങൾАй бұрын
ഇദ്ദേഹം ആണോ അദ്ദേഹം 😍😍😍😍
@earth2580badАй бұрын
അറിയുന്ന കാര്യം പറഞ്ഞൾ പോരെ
@AjithaLakshmanan-f2xАй бұрын
വളരെ നല്ല അറിവുകൾ simple ആയി പറഞ്ഞു തരുന്നു പക്ഷേ അതിൻ്റെ ഉള്ളറ തുറന്നുകാട്ടാതെ ഒളിപ്പിച്ച് വച്ച് മനസ്സിലാക്കുന്നവർ മാത്രം മനസ്സിലാക്കട്ടെ എന്ന് സാർ അഭിനന്ദനങ്ങൾ❤
@vijayanajvijayanaj9273Ай бұрын
സകല ലോകവും ആത്മ മനസുകളുടെ സംയോഗത്തിൽ ഉണ്ടാകുന്നു. അകവും പുറവും ഒന്നു തന്നെ. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത . വിവേകാനന്ദൻ പറഞ്ഞു വച്ചത് ശരിയാണ്.
@Ashokkumar-kq8psАй бұрын
ശ്രീ വിവേകാനന്ദൻ പറഞ്ഞത് കടൊപനോഷത്തിലെ വരികളാണ്. 🙏🏿🇮🇳
@ManjuKm-g9cАй бұрын
ഇനിയിപ്പോ അധികം കാത്തിരിക്കേണ്ടല്ലോ ഏലിയൻസിനെ കാണാൻ. ഉടൻ സംഭവിക്കും.
@salilakumary1697Ай бұрын
ഹരേകൃഷ്ണ രണ്ടു പേർക്കും പ്രണാമം🙏
@pvgopiabnleАй бұрын
ശീട്ടു കളിക്കുമ്പോൾ പിതൃക്കൾ പിന്നിൽ വന്നു നിന്നു കളി കാണുന്ന ആ ഭാഗം അടിപൊളി. എന്തരോ എന്തോ 🤔 എനർജി കോയിൽ രൂപത്തിലാണ് സ്റ്റോർ ചെയ്യാൻ പറ്റുക.!!!!
@EesanshivaАй бұрын
ശിവൻ മുതൽ ശ്രീബുദ്ധൻ വരെയും എല്ലാവരും സിദ്ധന്മാർ /അയ്യനാർ മാർ ആയ അവധൂതന്മാർ ആണ്, ഇവരെല്ലാം ജനിച്ചത് ഇന്നത്തെ Scheduled community യുടെ പൂർവികർ ആണ്.
@broswamiАй бұрын
"ചിന്തമണി ഗൃഹന്തസ്ഥ പഞ്ചാബ്രഹ്മസനസ്ഥിതാ "
@selfwitnessingАй бұрын
Yes നമ്മുടെ ഉള്ളിൽ ത്തന്നെയാണ് ആ ലോകാം ബോധലോകം .... അതാണ് ആ ദിവ്യലോകം ...... ബോധോദയം സംഭവിച്ച എല്ലാവർക്കും കാണാം അറിയാം. ❤ Aliens are entangled with our consciousness
@ManjuKm-g9cАй бұрын
ഉള്ളിൽ തന്നെ ഉള്ളത് പുറത്തും ഉണ്ട്.
@selfwitnessingАй бұрын
@@ManjuKm-g9c ശരിയാണ് ഇതിൽ സംസാരിക്കുന്ന നിങ്ങളും എന്റെ ഉള്ളിലും ഉള്ളതു തന്നെ
@vijayanajvijayanaj9273Ай бұрын
പറഞ്ഞു മനസിലാക്കുക പ്രയാസം അനുഭവിച്ചറിയുക മാത്രം. അറിയുക അറിയിക്കുക അറിയാൻ ശ്രമിക്കുക മറ്റു മാർഗ്ഗങ്ങളില്ല. കെമിസ്റ്ററി ശരീരത്തിന്റെ ത് ശരിയാക്കി പരിശ്രമിക്കുക ക്ഷമയോടെ നിരന്തരം ....
@rockc6609Ай бұрын
അല്ല. You have to learn a lot....
@ManjuKm-g9cАй бұрын
@@rockc6609 🙄
@sudisudi8457Ай бұрын
ഞാൻ ഇതിനെ പറ്റി കേട്ടത് കൽക്കി സിനിമയിൽ നിന്നാണ്
@seemag5914Ай бұрын
Sampala യിലേയ്ക്ക് പോവാം മനസ്സ് കൊണ്ട് ❤❤
@bhargavic-kf2jiАй бұрын
പുതിയ അറിവുകളാണ് കിട്ടുന്നത്😊
@animohandas4678Ай бұрын
സത്യം 🙏🏻
@sreenivasan9182Ай бұрын
ഒരു മാത്രക്കുള്ളിൽ മണിക്കൂറുകളും മണിക്കൂറിനുള്ളിൽ വർഷങ്ങളുമുണ്ട്.നമസ്കാരം സാർ, 🙏🙏🙏
@cpcreation7Ай бұрын
ശംബാല!! അത് നിഗൂഡമല്ല..സ്വയം അറിയൂ അപ്പോൾ ഈശ്വരനെ അറിയാം ഈശ്വരനെ അറിഞ്ഞാലോ.. ശംബാല മാത്രമല്ല,ഈ പ്രപഞ്ചരഹസ്യം മുഴുവനെയുമറിയാം..!!!
@sreejam436Ай бұрын
നമസ്തേ സർ ഓം ശ്രീ ഗുരുഭ്യോ നമഃ
@manoharankk3467Ай бұрын
ഞാനെന്ന വ്യക്തിയെ സംബന്ധിച്ചുള്ള ഓരോ ചിന്തയും പ്രവർത്തിയും അത് എന്തിനെ ആശ്രയിച്ച് എന്തായി തീരുന്നു എന്നത് നമ്മുടേതുതന്നെ കണ്ടെത്തലുകളുടെ ഭാഗമാണ്, എന്നാൽ ഓരോ കണ്ടെത്തലുകളും കേവലം ആശ്വാസം എന്നതിനപ്പുറം മറ്റൊന്നും തന്നെ നമുക്കു സമ്മാനിക്കുന്നില്ല, കാരണം ഒന്നിനുമല്ലാത്ത ജീവിതം എന്തിനു വേണ്ടി എന്ന ചോദ്യം ഏതൊരു കണ്ടെത്തലുകളേയും മറികടക്കുന്നതാണ്......,
Shambala where sages and saints Are Alive,,, A huge palace made of pure gold food are served by Bhramins where lord krishna and lord shiva eat their bhojan ( satusfying soul not body ) with their favrt humens as so pure as their soul, 😊
@anilmadhavan5006Ай бұрын
Mochita ji correct and great way of talk and questions
@kesavadas5502Ай бұрын
മോചിത you 👍
@akv8941Ай бұрын
Sri അവധൂത നാദാനന്ദ shambhalayil പോയിട്ടുണ്ട് എന്ന് അദ്ദേഹത്തിൻ്റെ autobiography of an അവധൂത എന്ന ബുക്കിൽ ഉണ്ട്. അദ്ദേഹം ഇപ്പോഴും കർണൂൽ എന്ന ദിക്കിൽ ജീവിച്ചിരിക്കുന്നുണ്ട്.
@suryaprabha369Ай бұрын
❤
@midhunekan2801Ай бұрын
Gankunj
@gayathrip3965Ай бұрын
മോചിതാ. താങ്കൾ പറയുന്നതു പോലെ തോന്നലുകൾ നല്ലതും ചീത്തയുമായ ചിന്തകളുടെ സ്ഥൂലവുംസൂഷ്മവും ആയ അനുഭവങ്ങളിലേക്കത്തിക്കും. ഈ തോന്നലുകൾ ഇല്ലാതെയാകുമ്പോൾ മനസ്സു നിശ്ചലമാകും. പിന്നെ തുരീയാവസ്ഥ. ജന്മാന്ത ര പുണ്യങ്ങളുടെ സദ്ഫലം ഉള്ളവർക്കുമാത്രം ഉണ്ടാകുന്ന മോക്ഷം
@0n0p0gАй бұрын
very informative.....words of Wisdom WoW
@ajithbhaskar8995Ай бұрын
ഹരി ഓം...
@ganilrajanАй бұрын
ചട്ടമ്പി സ്വാമികളുടെയും ശ്രീ നാരായണ ഗുരു ദേവന്റെയും ഗുരുവായ അയ്യാ ഗുരുക്കൾ കൈലാസം ഹിമാമലയം ഈ സ്ഥലങ്ങളിൽ പോകുമായിരുന്നു (കൂടു വിട്ട് കൂടു മാറുന്ന ശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നു )
@jothomas417Ай бұрын
Wonderful and great
@VijayaLakshmi-et6nwАй бұрын
Om Sri Gurubhyo Namaha, Hari Om, Hare Krishna 🙏🙏🙏🙏🙏🙏
@dinakarank8571Ай бұрын
Kindly read " The Masters and the Path" By C. W. Leadbeater
@vinodpn6316Ай бұрын
5 th dimensional views വരെ മനസ്സ് എത്തേണ്ടി വരും...ഇതൊക്കെ മനസ്സിലാവാൻ ( 4th വരെ എങ്കിലും )😊
MahaAvatar Babaji എനിക്ക് ഇതിയിലും വലിയ അറിവുകൾ.... തന്നിട്ടുണ്ട്...🇮🇳യുടെ ഗതികേടിനു ദാരിദ്രത്തിനും ധർമം പരിഹസ്യം ആയതിന്റെയും ഇന്ത്യൻ രാഷ്ട്രീയ ക്കാരും പൊതുജനം വും സ്വന്തം ദേശത്തോടും പ്രകൃതി യോടും ആത്മാർത്ഥ കെട്ടവരായത്തിന്റെയും ഒക്കെ കാരണം പക്ഷെ മുഖം പോലും കാണിക്കരുത് 2035 വരെ വെളിപ്പെടുത്തരുത് എന്നാണ് നിർദ്ദേശം.. 2035 ൽ ബാബജി ഇന്ത്യയിൽ പ്രത്യക്ഷ ആവും...
@ajaydev981Ай бұрын
സത്യാണോ
@gireeshkumar577324 күн бұрын
ഓം ക്രിയ ബാബാജി നമഃ ഓം
@manojkumarkannur8421Ай бұрын
സിദ്ധാശ്റമം സഹസ്റാരം ഉണർന്നവർക്ക് മാത്റം പ്രവേശനം സാധിക്കും
@nd8qoАй бұрын
Faith like a mustard seed In Matthew 17:20, Jesus says that if you have faith the size of a mustard seed, you can move a mountain.
@ജിഷ്ണു.പാലക്കാട്ട്Ай бұрын
ഹരി ഓം തത് സത് 🙏🦚💕
@rajakrishnanr303919 күн бұрын
Patanjali is seshanagam who he came to earth as patanjali though this globe is on his head . The aghoris knows very well about him
@ArjunVenugopal-dw5spАй бұрын
Mk ramachandran sirumayi oru abimugam prathishikunu
@sudisudi8457Ай бұрын
നന്ദി നമസ്കാരം 😊
@nalinisudhakaran375Ай бұрын
Hare krishna
@jayarammenon223Ай бұрын
ഞാൻ മനോരമ പത്രം വായിക്കുമ്പോൾ, മാപ്പിള പുറകിൽ നിന്നും വായിക്കും.... എന്താ കീറു പോന്ന് മോനെ നാഥാ...
ഓം നമശിവായ ഗുരവെ നമ:കൈലാസത്തിലാണ് ഷാൻ ഗ്രില്ല എന്നാണ് പറയപെടുന്നത് - കൈലാസത്തിനുള്ളിലേക്ക ഒരേ ഒരാൾ മാത്രമേ പോയിട്ടുള്ളു (അതു നേപ്പാളുകാരാനാണെന്ന തോന്നു .ന്നു ) ഒരു സ്വാമി . തിരിച്ചു വന്ന ആ സ്വാമി ഒരക്ഷരം അതിനെ കുറിച്ച് ഉരിയാടിയിട്ടുമില്ലെന്നാണ കേട്ടു കേഴവി
@deepuvsoman1985Ай бұрын
Milarepa
@lovenature552Ай бұрын
Nepal tibatan ബുദ്ധ സന്യാസി പോയിട്ട് തിരിച്ചു വന്നിട്ടില്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
@deepuvsoman1985Ай бұрын
@@lovenature552 yes
@sreejam436Ай бұрын
നമസ്തേ സർ ശ്രീനാരായണ ഗുരു തത്വത്തിലൂട ഉറുമ്പിനപോലും നോവിക്കാതെ ത്യാഗമനോഭാവത്തിലൂടജീവിക്കുന്നതസ്മയ് gurujiyuda ഒരുപാട് ശിഷ്യന്മാർക്ക് mditationiluda പ്രഭഛ്ച ശക്തികൾ സൂര്യനിൽനിന്നും ചന്ദ്രനിൽനിന്നും ഈ അല്ല്യൻസിനയും 14 ഡൈമൻഷൻ എത്തി കാണാൻ സാധിക്കുന്നുണ്ട് എല്ലാം ആത്മീയതയുടെ ഒരു കഴിവ് എല്ലാവരും ഒരു ജീവജാലങ്ങളെയും കൊല്ലുകയോ തിന്നുകയോ ചെയ്യാതിരിക്കാൻ കൂട്ടായി പ്രാർത്ഥിക്കാം ഓം തസ്മൈ ശ്രീ ഗുരുവേ നമഃ നമസ്ത്
Sambala ...yaksha ...kandharva....nagalokam ....aduthu...near Tibet .
@rajani9196Ай бұрын
🙏🙏🙏❤️
@aravindvishwanath4458Ай бұрын
Manju chechi sugaano..???
@sreekanthkssreekanth4763Ай бұрын
കുറച്ചുകൂടി മനസ്സിലാകാൻ ഇംഗ്ലീഷ് ഫിലിം ഹോർട്ടൺ മൂവി കണ്ടാൽ മതി. നമ്മൾ എത്ര ചെറുതാണെന്ന് മനസ്സിലാകും.
@aromalkalathil5125Ай бұрын
Eth aa animation movie aano
@rockc6609Ай бұрын
PR. Nathan Sir, താങ്കൾ SMS (Sun Moon Star) മെഡിറ്റേഷൻ ചെയ്താൽ within a month എല്ലാത്തിനും താങ്കൾക്ക് ഉത്തരം കിട്ടും
@SOORAJBABUDINESHBABUАй бұрын
How to learn ❤
@geteducated9123Ай бұрын
തട്ടിപ്പ്@@SOORAJBABUDINESHBABU
@0n0p0gАй бұрын
Chintamani Gruham.......lalitha sahasra namam
@padmanabhannairg7592Ай бұрын
Lalitha sahasranamathil Bhagavathyude oru namam anu "Chinthamani Grihanthastha" ennullathu.
@padmajavijayakumar3608Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤👍🏻
@ajithellath371Ай бұрын
💕🙏 💕
@joshikakkad5491Ай бұрын
😇
@rlalithambika3346Ай бұрын
🙏🙏🙏😇
@bijukuzhiyam6796Ай бұрын
🙏🕉️🙏
@0n0p0gАй бұрын
Anunakki
@preethibalakrishnan625Ай бұрын
അനുനാകികൾ
@prajitharajendran9069Ай бұрын
🙏🙏🙏🙏🙏🙏
@suryaprabha369Ай бұрын
🙏🏽🙏🏽🙏🏽🌹❤️
@praseethat4687Ай бұрын
❤️🌹🌹🌹🌹🌹🌹🌹
@lakshmankadan2546Ай бұрын
വിശ്വസിക്കുക ശാസ്ത്രജ്ഞന്മാരെ അവരുടെ കണ്ടുപിടുത്തം നമുക്ക് കൂടി ഉള്ളതാണ് എന്നാൽ ഇവരൊ അങ്ങിനെയാണ് ഇങ്ങിനെയാണ് എന്ന് മാത്രം നീ കണ്ടുപിടിക്കുക നിനക്ക് മാത്രം ഉപകരിക്കുക ബാക്കി സ്വയം കൃതി ആർക്ക്
@sumabaiju101Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumasivan3727Ай бұрын
🙏🙏🙏🌹🌹🌹
@jayakumari472Ай бұрын
Hariom 🙏
@bodypulse890011 күн бұрын
He mixes pseudoscience and mythology with science. As a believer, only they can swallow it.