കറക്റ്റ്, ഞാനും ആ സ്വപ്നത്തിൽ ആണ്, എപ്പോളാണ് എന്നു അറിയില്ല, ഇപ്പോൾ വാടക aanu😪😪
@binduprakash68012 күн бұрын
സ്വന്തമായ വീട് എന്ന സ്വപ്നം പൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ........❤❤❤❤
@SelviR-rm2wm2 күн бұрын
എനിക്കും ഇ വർഷം ഒരു പുതിയ വീട് വെക്കാൻ ഉള്ള അനുഗ്രഹം തരണേ ദെയ്‌വമേ
@shiyasdubai68412 күн бұрын
എത്രയും പെട്ടെന്ന് സ്വപ്നം പൂവണിയട്ടെ മോളെ 🥰🥰🥰🥰🥰🥰🥰🥰
@nitheeshvavadukkam83352 күн бұрын
ചേച്ചിയുടെ വീഡിയോ ഞാൻ skip ചെയ്യാതെ എന്നും കാണാറുണ്ട്.. പക്ഷെ റിപ്ലൈ കിട്ടാറില്ല 🙂.. സാരമില്ല.... എന്തൊക്കെ ആയാലും വലിയൊരു സ്വപ്നം അല്ലെ സ്വന്തം മായി ഒരു വീട്.... അത് കെട്ടി പുറത്തിയാക്കുന്നത് വരെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ... ഞാനുംപ്രാർത്ഥിക്കാം ❤❤❤❤🙏🙏🙏...
@momsmelifeofamruthanair27252 күн бұрын
❤
@itsme-pk1ed2 күн бұрын
ചേച്ചിയുടെ അമ്മ അഭിനയിക്കുന്ന കാര്യം അറിയില്ല ആയിരുന്നു ഇന്നലെ ഒരു ഷോട്ട് feelum കണ്ടു സൂപ്പർ ആയി അമ്മ അഭിനയിച്ചു സൂപ്പർ
@anusharnair.2 күн бұрын
ഒരു തടസ്സോം കൂടാതെ നന്നായിട് നടക്കട്ടെ അമ്മു ചേച്ചി ❤️
@shyjanazar36222 күн бұрын
അൽഹംദുലില്ലാഹ് അമ്മുട്ടി എല്ലാം നടക്കും ഹാപ്പി ആയിട്ടിരിക്കു നല്ല ഒരു വീടിനായി ❤️
@sonurajsb5138Күн бұрын
Swantham aayi veedu vaikunnath anu nallathu oru karyaam sradhicholanam materials swantham ayi thanee erakki kodukkanam orikkalum contracterne kondu irakkikkaruth.Karanam chila contractor und kuranja material use cheythittu koodithal cash vaangum.Anganeyulla thattippil pedathe nokkikollanam kettoo.
@sreeartgallery90122 күн бұрын
സത്യം അമ്മു... എനിക്കും ഒരുപാട് ആഗ്രഹമുള്ള കാര്യമാണ് ❤❤❤
@nameenbose8043Күн бұрын
Ellam nalla pole nadakkatte... alla the wishes... endeyum oru swapnam nedi edukkan ulla paripadikalilaaa
@AthiraReni2 күн бұрын
തന്റെ അതെ സിറ്റുവേഷനിൽ കൂടെ കടന്നു പോകുന്ന ഒരാളാ ഞാനും. എന്റെ സ്വപ്നം ഒരു കുഞ്ഞു വീട് ആണ്. എല്ലാം നടക്കും ഒരു തടസങ്ങളും ഇല്ലാതെ
@shylavm36462 күн бұрын
Entem enikkum veedilla
@shobhats95262 күн бұрын
Enikum veed vackanam
@shinyjoy77812 күн бұрын
🥰ദൈവം കൂടെയുണ്ടാവട്ടെ 🙏
@elsypercy29953 күн бұрын
All the best, god bless you & Amma ❤️🤗🎉
@sujazana76572 күн бұрын
Ethrem vegam veedu Pani poorthikarikatte🙏God bless🙏❤️❤️
@karthusworld2515Күн бұрын
എല്ലാം ഐശര്യത്തോടെ ഭംഗി ആയി നടക്കട്ടെ❤
@ashidaj96462 күн бұрын
all the very best എല്ലാം നന്നായി നടക്കും
@kalasanthosh2979Күн бұрын
Enikum veddilla ithu polay oru swapnavum enikum unde all te best💕
@leenar592 күн бұрын
ഒത്തിരി ഒത്തിരി സന്തോഷം മോളെ നമ്മുടെ വീട്
@PRAJITHAN-p8v2 күн бұрын
സ്വപ്‍നം പോലെ ഒരു വീട് ആവട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤🥰🥰
@momsmelifeofamruthanair27252 күн бұрын
🙏🏻🥺❤
@pratheeppratheep6925Күн бұрын
നല്ലകാര്യം ചേച്ചി. എന്റെ സ്വപ്നമാണ് സ്വന്തം വീട്. ഞാനും വീട് വയ്ക്കാൻ പോകുന്നു
@jyothimk15372 күн бұрын
ഒരുപാട് സന്തോഷം,, എല്ലാം നല്ല രീതിയിൽ നടക്കട്ടെ,, കർത്താവ് കൂടെ ഉണ്ട് 💞💞💞💞
@shihabshibu323520 сағат бұрын
എല്ലാം ഒരു ഭാഗ്യം ആണ് ഒരു പേടിയും പേടിക്കണ്ട ദൈവം ഉണ്ട് 🙏🙏
@unnikp70183 күн бұрын
🏠ദൈവംഅനുഗ്രഹിക്കട്ടെ സ്വപ്നങ്ങൾഎല്ലാം സഫലമാവും ❤️😍all the best ammuchechi😍😍😍✨
@dhanyamohan6192 күн бұрын
എന്റെ ചേട്ടനാണ് ഹിറ്റാച്ചി ഓടിച്ചെ 😊. വളരെ വേഗം തന്നെ വീട് പണി പൂർത്തിയാവട്ടെ 😍. Happy new year ammu chechi 🥳
@alakanandaalaka51672 күн бұрын
So happy for you chechii❤keep going ❤congratsss👏
@AjithaSadhanandhan-b8i3 күн бұрын
സന്തോഷം ആയാടാ, എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് വീടും പണി നടക്കുന്നു, പൂർത്തി ആയില്ല. ഞാനും പ്രാർത്ഥിക്കാം. ദൈവം കൂടെ ഉണ്ടാകും എല്ലാത്തിനും.K❤👍
@momsmelifeofamruthanair27252 күн бұрын
❤
@rosinabeevi62142 күн бұрын
❤😊 happy aayi irikkum chechi ❤😊
@aishaaishu86202 күн бұрын
Ammu sathyam ayie video kandu njanum karanju santhosham kondanu ee varsham paalu kachu nadakkum vegam panikal theerattae njan ini ennanu ithu polae oru veedu vekunnae ennu ariyilla anyway congrats🥰🥰🥰🥰
@momsmelifeofamruthanair27252 күн бұрын
❤❤
@AnanyaSomaraj2 күн бұрын
0:54 back il ah jcb il erikunna chettan🤣pever🔥
@silpa-tr6ue2 күн бұрын
Ee thudakkam Ella vijayathinumulla thudakkam aakatte god bless you 🥰😘
@anjanadevi23012 күн бұрын
Congratulations ❤❤❤. God bless you ❤❤❤
@thasnikcthasnikc4975Күн бұрын
വേഗം വീട് പണി തീരട്ടെ🤲🤲🤲🤲🥰🥰🥰🥰🥰
@rashith18772 күн бұрын
എനിക്ക് സ്വന്തമായി വീടില്ല എന്നാലും ഞാൻ ഒരുപാടു പാവങ്ങളെ സഹായിക്കുന്നുണ്ട് ആ സന്തോഷം എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സ്വന്തമായി ഒരു വീട് അതെന്റെ സ്വപ്നമാണ് ❤️
@jayankumar72Күн бұрын
എല്ലാം ഭംഗിയായി വരട്ടെ❤️
@amruthaammutty9745Күн бұрын
എല്ലാം നല്ലത് പോലെ നടക്കട്ടെ ചേച്ചി. ഈ വർഷം കഴിയുന്നതിനേമുൻപേ house warming video കാണാൻ പറ്റട്ടെ. God bless you ചേച്ചി ❤
@sobharejin90292 күн бұрын
അമ്മു എത്രയും പെട്ടന്ന് സ്വപ്നഭവനം ഉയരട്ടെ എല്ലാം നടക്കും❤👍🎉
@krishna137382 күн бұрын
Congrats 🎊🎉🥰🥰💪💪💪
@sreejithkjithu200512 сағат бұрын
All the best അമൃത
@NifiamolRomin-vc9jv3 күн бұрын
Congrats 🎉
@rakeshrajan6412Күн бұрын
ലൈഫിൽ ആരെങ്കിലും വിജയിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട്
@misiriya12502 күн бұрын
ഒരുപാട് സന്തോഷം 🥰 എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവട്ടെ 🤲 എനിക്ക് വലിയ ആഗ്രഹമാണ് സ്വന്തമായിട്ട് ഒരു വീട് വേണം എന്ന് എന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു
@sunijohn99292 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@sujithvolgs24782 күн бұрын
❤CONGRATS ❤🎉❤❤🎉VEEDU PANI PETANU THERATE ALL BEST DEAR AMMU
@rejaniAdwaith-di5ki2 күн бұрын
വീട് പണി എളുപ്പം പൂർത്തിയാക്കട്ടെ 🥰🙏
@rejanipr31132 күн бұрын
നന്നായിട്ട് എല്ലാം ഭംഗിയായി വരട്ടെ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് വീട്
@ambikabalakrishnan75402 күн бұрын
Congratulations mole God bless you always ❣️
@NishaU-o9x2 күн бұрын
ഒരുപാട് സന്തോഷം ❤️❤️❤️
@shamnadkanoor95722 күн бұрын
എത്രയും വേഗം വീട് എന്ന സ്വപ്നം സഫലമാകാൻ ദൈവം അനുഗ്രഹിക്കട്ടെ, മോളെ എവിടെയാ പത്തനാപുരം ആണോ
@reshmathejus3691Күн бұрын
എല്ലാർക്കും സ്വന്തം എന്ന വീട് എന്ന സ്വപ്നം സഫലം ആകട്ടെ
@neerur94672 күн бұрын
Congratz Ammu chechi&family❤ Valare santhosham😍
@aami89152 күн бұрын
Aww so happy for you dear😍prayers for you 🫰🏻
@vinodpg-np2jt2 күн бұрын
വീട് പണി പെട്ടന്ന് തീരാൻ ഈശ്വരൻ അനു ഗ്രഹിക്കട്ടെ ammuuttiiiii ❤😊
@anjumanuvlogs2 күн бұрын
എല്ലാം വേഗം നടക്കട്ടെ 🙏god bless uuu❤️
@maheshmahesh18872 күн бұрын
Congratulations ,may your first home together be a place where you can grow in love and happiness and nurture the dreams you share.
@lakshmi22822 күн бұрын
Happy new year ❤. Puthuvarshathil swapnabhavanam sakshalkarikkatte👍
@arathymohan2902 күн бұрын
Happy New year ammu ❤❤ congratulations 🎉🎉🎉
@reshmamahe83752 күн бұрын
All the best dear. Veedu agrahich a pole munnottu kondupokan kazhiyatte❤. Ellavarum pala abhiprayangal paranjuvarum.nallathu mathram thiranjedukkuka😊
@momsmelifeofamruthanair27252 күн бұрын
❤
@remyameenutty86932 күн бұрын
Daivam ellam nadathum ammusee..don't worry,
@RAHUL_PALAKKADКүн бұрын
Ellam nala rethyil nadakkate 👍
@ShameenaS-u2j3 күн бұрын
Evede ahh sthalam
@ambilygnair59022 күн бұрын
വേഗം പണി കഴിയും ❤ മോള് 😂 എന്റെ സ്വപ്നം രണ്ട് വർഷം മുൻപ് നടന്നു😂 മോളുടെ സ്വപ്നം പെട്ടെന്ന് നടക്കും 😂😂😂❤❤❤❤❤
@leenapradeep61412 күн бұрын
എല്ലാം നല്ല രീതിയിൽ നടക്കട്ടെ
@mathewdaniel46662 күн бұрын
അമ്മു congratulations🎉 Happy new year
@meera.somakumar91842 күн бұрын
Happy new year Amrutha.സ്വന്തം വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാവട്ടെ.
@greeshma10522 күн бұрын
Happyyy🎉🎉🎉🎉🎉❤❤❤🥰
@shibinom97363 күн бұрын
💞💞💞👏👏👍
@sandhya4873 күн бұрын
👍🏻👍🏻👍🏻എത്ര സെന്റ് സ്ഥലത്തിൽ ആണ് വീട് വെക്കുന്നത് ഡിയർ 🥰🥰🥰
@FathimaPathu-u2r3 күн бұрын
3 send
@srfamily43932 күн бұрын
Hi sis. Anik sis na valiya eshttamane. V du pani pattanne theerakn eswan anugrahikatta ❤
@sujithta7182 күн бұрын
God Bless You 🙏🙏🙏
@manjusunilmanju37932 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ, ഒരു തടസവും ഇല്ലാതെ വീട് പണി പെട്ടന്ന് തീരും, ആരും ഇല്ലത്തർക്ക് ദൈവം കൂടെ ഉണ്ട് അമൃത, വീടിന്റ പാൽ കാച്ചൽ വിളിക്കണം കേട്ടോ 🥰❤️ god bless you amrutha
@sethuvv8500Күн бұрын
All prayers...
@ashadevi17453 күн бұрын
Congrats dear ..God bless...may ur life also be settled
@niranjithv.a21103 күн бұрын
❤👍👍
@maloooozz95403 күн бұрын
❤❤
@rosebabu96142 күн бұрын
Praying for u God bless u dear ❤❤
@Sudha-tj7vi2 күн бұрын
Amrutha santhoshathoda veedupani thudangu, oru vishamavum vanda Ethinappuram kashtangalum nashtangalum anubhavichu 0ruSwapna bhavanam panithu njangalum Oru nalla abhiprayam polum paranju tharan arumillatha January 2024 House warming ayirunnu, Amrutha thalarata dhayramayi munpottupovuka God bless you molutty ❤
@momsmelifeofamruthanair27252 күн бұрын
❤
@mithram21822 күн бұрын
God Bless you 🎉❤
@ragisujesh-sh4sf2 күн бұрын
Best wishes
@SupriyaKM-d7s2 күн бұрын
We can understand your feeling and sadness amrutha...Dont worry that there is no one to tell you about all this...God is there he is guiding you properly...you told everything failed ,its all for good..god has different plan ..what ever happened its all for good ..
@momsmelifeofamruthanair27252 күн бұрын
❤
@vpsreekuttydreamworld80123 күн бұрын
ഗോഡ് bless you❤❤❤
@SuryaAneesh-l6g2 күн бұрын
God bless you ❤❤❤❤
@Krgnair1232 күн бұрын
E varsham thanne veedu pani poorthiyayi thamassikkan Easwaran anugrahikkum. ❤❤
@shameenasarun3 күн бұрын
❤❤
@aiswaryaaishu82602 күн бұрын
Chechi body care video cheyyo oru padum illathe enganeya maintain cheyyunee
@AnilKumar-xx5yo2 күн бұрын
അമൃതയുടെ ആഗ്രഹം വേഗം സാധിക്കട്ടെ🙏🏼
@momsmelifeofamruthanair27252 күн бұрын
❤
@yathukrishnan8822 күн бұрын
Hi ammu chechi ❤❤❤❤
@bindhus-n3i2 күн бұрын
Ammu. 💗 എന്നും നല്ലത് വരട്ടെ.
@ShanthiAdoommal3 күн бұрын
👍❤
@soumyajayesh44102 күн бұрын
Congrats 😍👍🙏
@neethurajesh88913 күн бұрын
All the best Amrutha ❤❤❤🎉
@subithasumesh74583 күн бұрын
Congrats Ammu🥰
@deepamanoj87662 күн бұрын
വീടുപണി എത്രയും പെട്ടെന്ന് തീർക്കാൻ പറ്റട്ടെ മോളെ
@sayedpp42082 күн бұрын
Pettennu veedu poorthi aavate. Nalla family anu god bless you