നമസ്കാരം മാം ഇന്ന് പറഞ്ഞ 11 11മൂന്നു പരിഹാരങ്ങളും ചെയ്തു 🙏🙏
@indubala8637Күн бұрын
നമസ്കാരം മാം മാം പറഞ്ഞ 11 11 മൂന്നു പരിഹാരങ്ങളും ചെയ്തു താങ്ക്യു യൂണിവേഴ്സ്
@vijayak327916 сағат бұрын
വളരെനല്ല അറിവുകൾ, 🙏🏼🙏🏼🙏🏼
@sreedevimenon82642 күн бұрын
Namaste Mam,Thank you very much for your valuable information's ❤️👏👏👏👌👌👌👍👍👍🙏🙏🙏
@vasantirajappan1600Күн бұрын
Nalla video mole. Nalla arivikal.😊😊🥰🥰
@leelatk39052 күн бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🙏വളരെ നല്ല അറിവുകൾ 🙏🙏🙏ഓം നമശിവായ ☘️ഓം നമോ ഭഗവതേ വാസുദേവായ 🌿🙏ഓം മഹാദേവിയെ നമഃ 🪷ഓം വിഘ്നേശ്വരായ നമഃ 🪷നന്ദി നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🧡😊🌼
@LathaRajeev-y9t2 күн бұрын
നമസ്കാരം 🙏ഇതുവരെ അറിയാത്ത അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ❤
@ManikuttysWorld-2022Күн бұрын
നമസ്കാരം 🙏, മാം പറഞ്ഞ 11 11 മൂന്ന് പരിഹാരങ്ങളും ഞാൻ ചെയ്തു 🙏
@deepasanthosh9321Сағат бұрын
Thanks amma 🙏🏻🙏🏻🙏🏻
@jothinarendran2283Күн бұрын
🙏🙏 അമ്മേ നന്ദി നമസ്കാരം 🙏🙏
@_sindhupillai2 күн бұрын
നന്ദി നമസ്കാര൦ മേ൦ 🙏
@Thakku14142 күн бұрын
ഞങ്ങൾ ദീപാവലിക് 1 ആഴ്ച മുൻപ് വാടക വീട് മാറിയിരുന്നു ഇപ്പോൾ താമസിക്കുന്ന വീട്ടിൽ വന്ന അന്ന് മുതൽ ഓരോരോ problems ആണ് 3days motor complaint ആയി എപ്പോ 2days ആയിട്ട് അടുക്കളയിലെ drainage block ആയി എപ്പോഴും എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഇവിടെ വന്നിട്ട് 2days മാത്രേ വിളക്ക് കത്തിച്ചുള്ളു അമ്മാവൻ മരണപെട്ടതിനാൽ പുല ഉണ്ട്. കിഴക്ക് ആണ് ദർശനം എന്തെങ്കിലും പരിഹാരം പറയുമോ
@athiradamodaran3954Күн бұрын
Elephantinte stachu ethu direction vekanam
@BijiNv-l6sКүн бұрын
Nelli marathinte combu vilakkath vechu, kanakadhara stothram cholly, innu enik chitty kitty, thanks mam
Mam kurachu divasam mumu paranja pole nane 2 elephant silver colour I'll buy cheyyuthu nalla positive aanu Ella kariyangalkkum penting I'll ulla paise um kitty Thank you mam
@navaneethkrishnar1982 күн бұрын
Thankyou mam East facing ayittulla veedinu eastil kitchen varunnathu problemano Anenkil enthenkilum simple remedy parayumo
@gigiSanthosh-u2y2 күн бұрын
വളരെ നല്ല അറിവുകൾ❤ നന്ദി ലക്ഷ്മി മാം
@reshmaa8359Күн бұрын
Thank you ma'am..ഇതെല്ലാം വയ്ക്കേണ്ട ദിക്കുകൾ കൂടി പറയാമോ.... അതോ hall il എവിടെയും വയ്ക്കാമോ?
@MahadevMahadev-jh3xxКүн бұрын
നമസ്ക്കാരം മാതാജി, ഇന്ന് Mam പറഞ്ഞ 3 കർമ്മങ്ങളും ഞാൻ ചെയ്തു വച്ചു. നന്ദി, നന്ദി, പ്രപഞ്ചശക്തി നന്ദി
Chechi hallinte oru bhagathanu photo vach vilakku koluthunnath Avide lakshmi deviyude photo vachirikkunnath red colour clothinte mukalilanu.. Red colour cloth mattano. Marupadi tharane ❤❤❤❤❤
@subhadrap3017Күн бұрын
Namaste mam 🙏🙏🙏❤
@_armygirl_9826 сағат бұрын
Facing direction noknamo mam
@Decapr1oКүн бұрын
അടുക്കളയിൽ ഏതു കളർ നല്ല
@thusharathushara22992 күн бұрын
വളരെ നല്ല അറിവുകൾ തന്ന മാഡത്തിന് നന്ദി. എന്റെ വീട്ടിൽ maroon കളർ ദിവാൻ കോട്ടാണ്. അതിനു മുകളിൽ ഞാൻ വേറെ കവർ ഇടാറുണ്ട്. Maroon കളർ കുഴപ്പമുണ്ടോ. Pls reply
@GeethaSwamy-il2jw2 күн бұрын
നമസ്കാരം അമ്മേ. രാവിലെ 11.11.ന് എഴുതാൻ കഴിഞ്ഞില്ല. രാത്രിയിൽ എഴുതും.
@bindushenoy6888Күн бұрын
🙏🏻 നമസ്കാരം മേം ഹാളിൽ വെയ്ക്കുമ്പോൾ ഇത് വെയ്ക്കുമ്പോൾ ഏതു ദിശയിൽ നോക്കി വെയ്ക്കുക.
@syamalakumari8040Күн бұрын
Mam oru sleeping or lying Budha gift kittyiatha..evide vykkanam ..pls reply
@SathiKumari-ul7jl2 күн бұрын
താങ്ക്സ് മാഡം❤
@keerthana.rkarthik.u7168Күн бұрын
നമസ്കാരം ചേച്ചി 🙏
@sumathic45022 күн бұрын
ഓക്കേ മാം ❤❤❤
@sinisoman60922 күн бұрын
Nettipattam hal il vekkan pattumo ma am
@mayadevi9382 күн бұрын
7 kuthirakal ulla chithram ഏത് ചുമരിൽ എങ്ങോട്ട് ഫേസ് ആയി വെക്കണം എന്നുണ്ടോ ഒന്നു പറയാമോ
@radhakumary95758 сағат бұрын
മഹാലക്ഷ്മി vakkyan പറഞ്ഞ സ്ഥലത്ത് ഗണപതി വച്ചിട്ടുണ്ട് അതു മതിയോ പ്ലീസ് റിപ്ലൈ mam
@girijavinod94472 күн бұрын
നമസ്കാരം മാം ഇന്ന് കാലത്തു 11 മണിക്ക് എഴുതാൻപറ്റിയില്ല രാത്രി എഴുതണം
Ente vtile hallil Sopha set and devancoat oru reddish shade ullathanu. Pure red colour alla . Athu problem aakumo.. athu change aakuka possible alla. Athinte effect kirakkan enthu cheyyanam. Athupole kokkinte 2 statue ind athu problem undo?
@reenamajeed91582 күн бұрын
Aanaye showcasel veykkamo athinu direction undo pls replay mam
@Sreelatha_ks2 күн бұрын
Black .., elephant. Pattumo. Reply tharena❤
@rekharamakrishnan7324Күн бұрын
Statues ന്റെ ഡയറക്ഷൻ കൂടി പറയുമോ
@anushankar29202 күн бұрын
Mam pooja muri eth disayil irikkanam onn paranj taramo.
@Decapr1oКүн бұрын
ചേച്ചി ഒരു പട്ട സാരി അയച്ചു തരുമോ 🙏ചേച്ചിയുടെ
@rajasree.er18Күн бұрын
Mam, bed room ഇൽ ഏത് കളർ curtain ആണ് suitable ആയിട്ടുള്ളത്?
@shylas2787Күн бұрын
ഞാൻ കുതിരയുടെ ഫോട്ടോ മേടിച്ചു ഏത് ഭിത്തിയിൽ ആണ് ഇടേണ്ടത് (7എണ്ണ മുള്ള ചെറിയ ഫോട്ടോസ് )
Yesterday Iwrote at 11:am, pls tell thanthrikam to sell one house in Delhi. Pls, today night 11:11 I Will write
@MyDivineWorshipКүн бұрын
വെറ്റില ദീപം
@withlove_swathikrishnaКүн бұрын
Aunty ee month tulsi vivaham date ennanennu onu parayumo?
@sremolalan71182 күн бұрын
Thanku mom🥰❤️
@SheejaAjith-f3nКүн бұрын
മാഡം, 28 ദിവസം ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിച്ചു. പീരീഡ്സ് ആയപ്പോൾ മുടങ്ങന്നു. അപ്പോൾ എങ്ങനെ 48 ദിവസം പൂർത്തിയാക്കാൻ കഴിയും
@manjushasomanadhan54282 күн бұрын
Sofa red colour anu athu mattano. Plz reply 3,2,1 seater sofa yanu
@MyDivineWorship2 күн бұрын
Problems ഒന്നുമില്ലെങ്കിൽ change ചെയ്യണ്ട
@sujaya98102 күн бұрын
Thankyou chechi❤❤❤
@sumithasreenivasan28862 күн бұрын
Thankyou checchi.....❤❤❤
@BindhuSachin-g4q2 күн бұрын
I wrote at 11.a.m. Ma'am How are you? Pls tell a thanthrikam to sell our car in Good price ma'am. My humble request maam. Pls...
@preethiarun52292 күн бұрын
Thank you Mam 🙏🙏🙏🥰🥰🥰🌹
@rekharamakrishnan7324Күн бұрын
Tqs ji ❤️❤️❤️
@swamiraj32512 күн бұрын
നമസ്തേ ചേച്ചി അമ്മ ആനയുടെയും ആണെങ്കിലും മാനിന്റെ യും കാളയുടെയും ഇതിൽ എന്തെങ്കിലും ഒന്ന് വക്കുമ്പോൾ ഏതു ദിക്കിൽ ആണ് വെക്കേണ്ടത് അക്കോറിയം ഹോളിൽ ഏതു വശത്തു വയ്ക്കാം മെറ്റൽ പ്രതിമ വയ്ക്കാമോ ഒന്ന് പറഞ്ഞു തരുമോ ചേച്ചി അമ്മ 🙏🥰
@sreedevipanicker77172 күн бұрын
Namaskaram madamw❤❤❤❤
@SyjaK-h3l2 күн бұрын
Thankyou ma'am ❤❤❤
@SindhuKrishna-u7m2 күн бұрын
ഹാളിൽ ഗ്രെ കളർ സോഫ ആണ്. യെൽലോ കളർ കവർ ഇട്ടാൽ മതിയോ. ഇപ്പോൾ മാറ്റാൻ ബുദ്ധിമുട്ടാണ് 🙏
@prasannac63822 күн бұрын
മാം ലാഫിഗ് ബുദ്ധ ഏതു ദിശ യിലേക്ക് വെക്കേണ്ട തു. എന്റെ മോൾ സിവിൽ വർകിന്റെ ഓഫീസ് തുടങ്ങാൻ പോകുന്നു 13ന്. ബുധൻ. മാമിന്റെ അനുഗ്രഹം വേണം എന്റെ മോൾക്
@rosnasonlineboutique6302Күн бұрын
Mam pls reply, loan adakkan ulla day : Tuesday aano?
@MyDivineWorship2 сағат бұрын
yes
@Dhanya-y4o6 сағат бұрын
Mam🙏🏻, എന്റെ വീട് north face ആണ്. പൂമുഖവാതിലിനു നേരെ യാണ് പൂജമുറിവരുന്നത്. പൂജമുറിയുടെ വാതിൽ ൽപ്പടിയുടെ മുകളിൽ husband ന്റെ, മരിച്ചുപോയ അച്ഛനമ്മമാരുടെ ഫോട്ടോ വച്ചിട്ടിട്ടുണ്ട്. അപ്പൊ മഹാലക്ഷ്മിയുടെ ഫോട്ടോയും face to face ആകും. അത് കുഴപ്പമുണ്ടോ
@MyDivineWorship6 сағат бұрын
mm
@Dhanya-y4o2 сағат бұрын
@@MyDivineWorshipമറുപടി തന്നതിന് thanks അമ്മേ 🥰 മരിച്ചവരുടെ photo വീട്ടിൽ വയ്ക്കുന്നത് ദോഷമാണോ. എന്താ ചെയ്യുക
@jalajaka83422 күн бұрын
Madam oro nakshathrakarkkum ethokke fruits ennulla vedio kandilla pls link onnu edumo
@MyDivineWorship2 күн бұрын
shorts aanu
@zeusgaming43352 күн бұрын
❤❤thank you mam
@GirijaSunil-l2w2 күн бұрын
Thanks universe thanks mam
@GopishG-rb7nm2 күн бұрын
Thanku mam
@SathiDevi-m6i2 күн бұрын
Namaskaram ❤
@geethavirunnukandi31892 күн бұрын
Mam ഇവിടെ കുട്ടികൾ pireds ആയാൽ ഞാൻ വിളക്ക് കൊള്ളുത്താറില്ല ആകാശദീപം കൊളുത്താമോ പുറത്തു വെക്കയുന്നത് അല്ലെ അതുകൊണ്ടാണ് ചോദിക്കുന്നത്
@MyDivineWorship2 күн бұрын
വെയ്ക്കാം
@chanchalrakesh2722 күн бұрын
Chechi appol hallil red flag alengil oru painting in red vekan paranjirunu for having own house athil kuzhapamundo njan oru cheriye bhudha painting in red ,green ,yellow and purple combination vechitundon south wall😅
@MyDivineWorship2 күн бұрын
ഒരു item ഒന്നും problem അല്ല room നോക്കുമ്പോൾ red dominate ആവരുത്
Morning ezuthan enikkum pattiyilla mam night cheyyao mam 🙏🙏
@MyDivineWorship2 күн бұрын
ചെയ്യാം
@lekhasaravanan23662 күн бұрын
🙏🙏🙏Thanku mam ❤❤❤
@subhahari79682 күн бұрын
🙏🏻🙏🏻
@KamalaVenugopal-t3yКүн бұрын
മലബാർ സൈഡ് ൽ ഇടനാഴിക എന്നാണ് പറയുനത ഒരു പാസേജ് ആണ് പിന്നെ വരാന്തയിൽ ഒരു റൂംകാണും അതിനെ ഓഫീസ് റൂം എന്നുപറയും ആറൂം ആണ് സ്വീകരണ റൂം അടുകൊണ്ഈ പറഞ്ഞ കാര്യോം എവിടെ അറേഞ്ച് ചെയ്യാനൊണ് ഒരു ഡൌട്ട് താങ്ക് യു മാഡം
@shreemhn1894Күн бұрын
Mam നമസ്കാരം🙏 വീട് പുതുക്കിയപ്പോൾ ബുദ്ധ പ്രതിമ വച്ചിരുന്നു പിന്നീട് കടബാധ്യത ബുദ്ധ പ്രതിമ വെച്ച മകൻ വീട് വിട്ടു പോയി ആകെ വിഷമത്തിലാണ് ഒട്ടകവും ഉണ്ടായിരുന്നു ഇന്നത്തെ ഇലവൻ ഇലവൻ ചെയ്തിട്ടുണ്ട് മിക്കവാറും വീഡിയോയിൽ ഉള്ളതെല്ലാം ഞാൻ ചെയ്യാറുണ്ട് കുറച്ചൊക്കെ ഫലവും കിട്ടി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു വീഡിയോസ് വന്നാൽ ഉടനെ കാണാറുണ്ട് പ്രാർത്ഥനയും ജപവുമായി മുന്നോട്ട് പോകുന്നു എല്ലാം മംഗള മാങ്ങുമെന്ന് പ്രതീക്ഷയുണ്ട് ബുദ്ധ പ്രതിമയുടെ കാര്യം നല്ലതോ ചീത്തയോ എന്ന് പറയുമോ 🙏🙏🙏🩷
@mini-ij2rdКүн бұрын
❤❤❤❤❤❤❤❤
@bindhu95692 күн бұрын
Hi mam
@padminipillai66312 күн бұрын
നമസ്കാരം 🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻