Рет қаралды 19,076
#joshtalksmalayalam #kadalmachan #nevergiveup
മത്സ്യത്തൊഴിലാളികൾ എന്നും കേരളത്തിന് അഭിമാനമാണ്. ഇതുപോലെ തന്നെ അഭിമാന താരമായി മാറിയിരിക്കുകയാണ് #kadalmachan എന്ന ഇരുപത്തിമൂന്നുകാരൻ വിഷ്ണുവും. തന്റെ കുടുംബത്തെ പോലെ തന്നെയാണ് വിഷ്ണുവിന് കടലിനോടുള്ള അടുപ്പവും. @KadalMachanByVishnuAzheekalന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണുന്നതുപോലെ അത്ര ചിരിച്ച മുഖം മാത്രമല്ലായിരുന്നു, വിഷ്ണു എന്ന വ്യക്തിയുടെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത്.
കൊടും ദാരിദ്രത്തിൽ നിന്നും തനിക്കു പറ്റാവുന്ന എല്ലാ ജോലികളും ചെയ്യണമെന്നായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. അങ്ങനെയാണ് ഈ യുവാവ് ഐസ്ക്രീ വിൽക്കാനും കപ്പലണ്ടി വിൽക്കാനുമൊക്കെ തിരിയുന്നത്. എത്രത്തോളം പൈസ തന്നെകൊണ്ട് നേടാമോ, അതെല്ലാം നേടി ചെറിയ തുക ആയാലും സമ്പാദിച്ച് കുടുംബത്തിന് നൽകുമായിരുന്നു വിഷ്ണു. അന്ന് തുടങ്ങിയ സ്വപ്ന യാത്രയെ ഇന്നും വിഷ്ണു ചേർത്തുപിടിച്ചു കൊണ്ടാണ് തുടരുന്നത്.
ഇപോഴിതാ അച്ഛനെയും, അമ്മയെയും, അനുജത്തിയെയും കൂടാതെ ഒട്ടനകം കുടുംബങ്ങളിലും വിഷ്ണുവിന്റെ സാന്നിധ്യം കാണാൻ കഴിയുന്നു. ഇപ്പോഴും ജീവിതത്തിൽ കഷ്ടപാടുകളുണ്ടാകാം. ഇവിടെ നിന്നും നിങ്ങൾക്ക് രക്ഷപെടണമെന്ന ആഗ്രഹം കാണില്ലേ..? ഈ ആഗ്രഹത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഈ ടോക്ക് വ്യക്തമാക്കുന്നു.
Fishermens have been always been the pride of Kerala. Similarly, Vishnu, a twenty-three-year-old popularly known as @KadalMachanByVishnuAzheekal has become a proud star. Like family, vishnu loves his sea a lot. As Vishnu's fishing story is well celeberated, the story of his personal life is not that much known to us. Vishnu's desire was to do all the work he could do from extreme poverty. That's how this young man turns to selling ice cream and selling cashews. Vishnu used to earn whatever amount of money he could get, even if it was a small amount and give it to his family. Nowadays Vishnu's presence can be seen in many families apart from father, mother and younger sister. There may still be hardships in life. Don't you want to escape from there? This talk explains how to take this desire forward.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #Sandhyamma