Absent salt athava megnisium sulphatum add cheyithu noku urea add cheyitha polaey thannaey Ann cheyendath ath Nalla green color avan sahayikkum. some of the plants leaves become yellow so add iron .iron nammalk direct mannil add cheyithu kodkkam vellathin mix cheyanam ennillaa try it ....
@shirinaki55413 жыл бұрын
Megnisium sulphate urea polaey white Ann but crystal powder Ann like glass compared to urea .urea floweringnum nallathan athond poovidunna chedigalk nammalk spray cheyithu kodkkam soilum leavesilum apply cheyam
@shilpazzthattikootu3 жыл бұрын
Thank you for the information 🙏🙏🙏
@apmohammed8493 жыл бұрын
Dear shilpa urfertilizer for money plant is super thank u very much❤❤👌👌
@shilpazzthattikootu3 жыл бұрын
Thank you 🤗🤗🙏🏻
@itsdude98662 жыл бұрын
Zz plant care onnu parayumo
@shilpazzthattikootu2 жыл бұрын
പറയാട്ടോ 👍👍👍
@MOHAMMEDIBRAHIM-om8rm2 жыл бұрын
Molay Thanks a lot. May God bless you with all the happiness.
Sis fertilizer name pls I can't understand u r language
@petmystery2661 Жыл бұрын
Where did u get other varieties of moneyplant other than golden pothos n enjoy pothos?
@mina.fathimaminafathima26033 жыл бұрын
👍❤👍👌 super super Chechi 🌷🌷🌷
@shilpazzthattikootu3 жыл бұрын
Thank you so much dear🥰🥰🥰
@azeedazeed5702 Жыл бұрын
Hai thankyou sister
@thresiammaxavier95263 ай бұрын
super
@shilpazzthattikootu3 ай бұрын
Thank you 🙏
@nihafathima8663 жыл бұрын
Chachi chadi delivered chaythu tharumo plz🙏🙏🙏
@shilpazzthattikootu3 жыл бұрын
Sale ഇല്ല
@abdulkader58102 жыл бұрын
Photos plants outdooril vekkan pattumo Ripley pls
@shilpazzthattikootu2 жыл бұрын
Yzz
@lexmishineshine6278 Жыл бұрын
Very nice video 😊. Better I try this.too much cocopit is not good for pothos no? please make a reply .
@dhanyamohan60894 жыл бұрын
Kela alla chaechy kala ane video adipoli anutto 😍
@shilpazzthattikootu4 жыл бұрын
Okay dhanya... 🥰എനിക്കിപ്പോഴും അത് മാറി പോകും 😃😃😃 thank you for correcting me dear♥️
@shobanabs28843 жыл бұрын
Njanum kettappam parayanamnnu karuthi
@girijaharikumar80363 жыл бұрын
കള... Weed
@vinayansflavours19833 жыл бұрын
യൂറിയ ചെടീടെ കട തൊടാതെ അഞ്ചോ ആറോ തരി Pot ൻ്റെ ഏതെങ്കിലും ഭാഗത്ത് വച്ച് കൊടുത്താലും മതി, 15 ദിവസം കൂടുമ്പൊ കൊടുക്കാം. നല്ല അവതരണം.
@shilpazzthattikootu3 жыл бұрын
Thank you so much for the information 👍will try like that🙏🏻🙏🏻🙏🏻
@muhammedc.m.k99272 жыл бұрын
ചെടി പെട്ടന്ന് വളരുമോ
@sagareliyasjacky29922 жыл бұрын
Chechi supper video very supper😍
@shilpazzthattikootu2 жыл бұрын
Thank you 🤗🥰
@reenamathew72102 жыл бұрын
Hii... എന്തു കൊണ്ടാണ് indoor money plant ന്റെ ഇല പഴുത്തു പോകുന്നതു???
@Jozephson2 жыл бұрын
വെള്ളം കൂടി പോയാൽ അല്ലെങ്കിൽ ഒഴിക്കുന്ന വെള്ളം താഴെ ഡ്രൈനേജ് ഹോളിൽ കൂടി പുറത്ത് പോയി എന്ന് ഉറപ്പു വരുത്തുക.. അങ്ങനെ പോകുന്ന ജലം താഴെ വെച്ച പാത്രത്തിൽ നിന്ന് തിരികെ പോടിനുള്ളിൽ കയറാതെ നോക്കുക. മണ്ണിൽ ജലാംശം കുറഞ്ഞു അല്ലങ്കിൽ ഡ്രൈ ആയി എന്ന് ഉറപ്പു വന്നതിനു ശേഷം വീണ്ടും വെള്ളം ഒഴിക്കുക.. പഴുത്ത ഇലകൾ പറിച്ച് മാറ്റി യദേഷ്ടം പുതിയ fertilizers or cocopeat add ചെയ്യുക
@Sreelakshmiii2 жыл бұрын
Proper sunlight illathondavum
@ranhafathima26313 жыл бұрын
Cyechi water money plant cheyu
@shilpazzthattikootu3 жыл бұрын
Sure..will do👍
@navasaminas573 жыл бұрын
Chechi oru samshayam e chedi veetinagathenne vekano. Pls reply
@shilpazzthattikootu3 жыл бұрын
കുഴപ്പമൊന്നുമില്ല.. ആവശ്യത്തിന് വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കാം 👍
@DcreationsMalayalam2 жыл бұрын
Nannayi growth und money plant.. But leaf churund povunnu.. Athentha reason
@sreelekhadileep88002 жыл бұрын
Lekshmi nakshathrayude voice pole und
@shilpazzthattikootu2 жыл бұрын
😃😃😃🙏🏻
@vidhyarichu6247 Жыл бұрын
Enikum thonni
@latheeflatheef72783 жыл бұрын
Enik vale useful ayi ttoo chechi.. thanks a lot....😍😍
@shilpazzthattikootu3 жыл бұрын
Most welcome..🤗🤗🤗happy to know👍👍👍
@ibrahimkolangara6143 жыл бұрын
Star, magic lakshimde voice pole aarkengilum thonunudno
@shilpazzthattikootu3 жыл бұрын
😊😊😊
@muhsymuhsina54982 жыл бұрын
Ys
@aka_hunter2 жыл бұрын
a@@shilpazzthattikootu
@passionworld1944 Жыл бұрын
Yes
@lavinasolomon35723 жыл бұрын
I have moneyplant growing in water. Can you suggest a fertiliser. Also there is gap now in the leaves. Can you help
@shilpazzthattikootu3 жыл бұрын
You can try urea..put a pinch of urea in the water..don't use more than a pinch...wait for the result..
@Area-cd3vw4 жыл бұрын
Great information shilpa
@shilpazzthattikootu4 жыл бұрын
Thank you so much 🙏🤗
@daisyantony643 жыл бұрын
I only put in used tea leaves ,some times washed rice water n my indoor money plant I use ice cubes as for watering
@shilpazzthattikootu3 жыл бұрын
Thank you so much for the tips🙏🙏🙏
@muhammedc.m.k99272 жыл бұрын
ഞാൻ വാങ്ങിയ. യൂറിയയുടെ കളർ ഡാർക്ക് നീലയാണ്. അത് ശരിക്കും. യൂറിയ തന്നെയാകുമോ
5 gm ( ഒരു ടീസ്പൂൺ) ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ച് ഇലകളിൽ spray ചെയ്യുക. അളവ് ഒരു ടീസ്പൂണിൽ കൂടരുത്.15 ദിവസത്തിലൊരിക്കൽ spray ചെയ്യണം.
@sindhuvinod82704 жыл бұрын
Thank u Shilpa
@shilpazzthattikootu4 жыл бұрын
Thank you sindhu🥰♥️
@__-yc9vn3 жыл бұрын
Ith vere entho sadanam anla 😁njn uppu panjasaara an karthi vanna 😂ith ente kayyil illa njan adyayitt kelkuva 😁😁 apo bie🏃
@shilpazzthattikootu3 жыл бұрын
😀😀✋✋✋
@sunishajahan15493 жыл бұрын
Vellathil vechathilum ithe kodukamo
@shilpazzthattikootu3 жыл бұрын
Yzzzz... ഒരു pinch ഒക്കെ അതിൽ ഇട്ടാൽ മതി.. കൂടി പോകേണ്ട...
@shimmyponnu97144 жыл бұрын
Hai shilpa.... Sareeyil adipoliyatto..... Video is sooo helpful 😀😀
@shilpazzthattikootu4 жыл бұрын
Thank you so much shimmy♥️ സാരി ഉടുക്കാൻ ഇഷ്ടമാണ്..🥰. പക്ഷേ neat ആയി ഉടുക്കാൻ അറിയില്ല ..😀
@padminichandran92734 жыл бұрын
Hai hello welcome back shilpa. വീഡിയോ വളരെ eshtapettu. Indoor plantil എന്റെ favourite 😍plant ആണു money plant പക്ഷേ ente കയ്യിലു രണ്ടു variety ഉള്ളൂ. Chedikalude sale thudangi ennarinjathil santhosham . 👍👍
@shilpazzthattikootu4 жыл бұрын
Thank you so much ചേച്ചി ♥️🥰😘 വീട്ടിൽ ചെറുതായിട്ട് കൊടുത്തു തുടങ്ങിയിട്ടുണ്ട്... അതുകാരണം വീഡിയോസ് ഒക്കെ ഇടാൻ ലേറ്റ് ആകുന്നുണ്ട്... എല്ലാം കൂടി മാനേജ് ചെയ്യാൻ ചെറുതായിട്ട് ഒരു ബുദ്ധിമുട്ട്....
@rajanj-er8vg6 ай бұрын
Kela alla kala
@haseenajahangeer39033 жыл бұрын
പുതിയ സുബ്ക്രൈബ്ർ ആണേ.. വിഡിയോ സൂപ്പർ 👍😍
@nisanisa64413 жыл бұрын
മണി പ്ലാന്റ് വെയിലത്ത് വെച്ചു...ഇല ഒക്കെ കരിഞ്ഞു... എന്താ കാരണം പറഞ്ഞു തരാമോ
@shilpazzthattikootu3 жыл бұрын
🙄🙄🙄
@anusgardening39023 жыл бұрын
Money plantinu venalkkalathe ഉച്ചക്കുശേഷമുള്ള സൺലൈറ്റ് ഡയറക്റ്റ് ആയി കിട്ടിയാൽ തീർച്ചയായും ഇല കരിഞ്ഞു പോകും. Shadelekk mattivachunokku
@anusgardening39023 жыл бұрын
കരിഞ്ഞ ഇലകളൊക്കെ കറ്റുചെയ്യുക. എല്ലാ stem ന്റെ tip ചെറുതായൊന്നു prune cheythal puthiya തളിർപ്പുകൾ വരും.
@nisanisa64413 жыл бұрын
@@anusgardening3902 thankyou.... ഞാൻ ആ ചെടിയെ ഇതുവരെ ഒന്നും ചെയ്തില്ല...അതുപോലെ വെച്ചിട്ടുണ്ട്... നാളെ തന്നെ ചെയ്യാം...ഒരാൾ ഗിഫ്റ്റ് ആയി തന്നത് ആയിരുന്നു...അതുകൊണ്ട് അത് അങ്ങനെ ആയപ്പോൾ വല്ലാതെ വിഷമം ആയിപ്പോയി
@musthafatpanakkadmakkah36262 жыл бұрын
Thx for sharing
@shilpazzthattikootu2 жыл бұрын
Most welcome 🙏🏻
@similimson14752 жыл бұрын
ഞാൻ ഇതു ചേർത്തു പക്ഷെ plant ഇല കരിന് പോയി . plant മൊത്തം poyi. Reply plz ഞാൻ യൂറിയ കുറച്ചു മാത്രം anu യൂസ് cheyathathu
@shilpazzthattikootu2 жыл бұрын
ആദ്യം ചെടിക്ക് നന്നായി വെള്ളം കൊടുത്തതിനു ശേഷമാണ് ഇത് സ്പ്രേ ചെയ്യേണ്ടത്...dry ആയ മണ്ണിൽ ചെയ്താൽ ചിലപ്പോൾ കരിഞ്ഞു പോകും.. കുറച്ചു കൂടുതൽ യൂറിയ ആയാലും ഇത് സംഭവിക്കും.. ഞാൻ ഇത് തന്നെയാണ് ചെയ്യാറ്.. ചെറിയതോതിൽ കൊടുത്തു നോക്കണം..
@krishnendhusartcraft95192 жыл бұрын
Supper
@shilpazzthattikootu2 жыл бұрын
Thank you ❤️
@haneena.........97194 жыл бұрын
ചേച്ചി. എന്റെ കയ്യിൽ യൂറിയ പൊട്ടാഷ് മിക്സ് ഉണ്ട്. അത് റോസ്പോലുള്ള ചെടികൾക് കൊടുക്കാമോ. അതുപോലെ epsamsalt വാങ്ങിച്ചു എങ്ങനാ യൂസ് ചെയ്യുന്നേ
@syamalamohanan40194 жыл бұрын
കെളകൾ അല്ല കളകൾ ആണ്
@shanchinnu99164 жыл бұрын
Supper 😊
@shilpazzthattikootu4 жыл бұрын
Thank you 🤗
@riyasha57833 жыл бұрын
താങ്ക്സ്
@shilpazzthattikootu3 жыл бұрын
Welcome
@AmeeraShameer-e8l Жыл бұрын
യൂറിയ എവിടെ കിട്ടും
@soujathroshmon6722 жыл бұрын
Lakshmi nakshatrayude sound
@shilpazzthattikootu2 жыл бұрын
🥰🥰🥰
@anair44383 жыл бұрын
Chechi.. Oru request undu... Chechi oro videos le munnate edengilum video ne kurichu parayanundengil aa video de link please description box le iduo? It would be easy for us to watch that video
@shilpazzthattikootu3 жыл бұрын
Okay, 👍 thank you for the suggestion 🥰will surely c to it👍
@anair44383 жыл бұрын
@@shilpazzthattikootu Thank you ☺
@sajeevane19674 жыл бұрын
Super shilpa❤️ ethenkilum oru videoyude kude petunia poovittathu kanikkane🙏
@shilpazzthattikootu4 жыл бұрын
Thank you 👍👍👍sure... കാണിക്കാം 👍
@joyjoseph58882 жыл бұрын
വെള്ളത്തിൽ വളർത്തുന്ന മണി പ്ലാൻ്റിന് ഈ വളം ചെയ്യാമോ?
@shilpazzthattikootu2 жыл бұрын
Yzz.. വളരെ കുറച്ച് ഇട്ടുകൊടുത്താൽ മതി.. വെള്ളത്തിൻറെ അളവിനനുസരിച്ച് 👍
@ashrafmuhammad95722 жыл бұрын
കെള അല്ല കള.
@joyjoseph58882 жыл бұрын
@@shilpazzthattikootu thankyou mole
@shareenakc18832 жыл бұрын
എപ്സം സാൾട്ട് ആണോ യൂറിയ
@mahagardener12764 жыл бұрын
Super tip
@shilpazzthattikootu3 жыл бұрын
Thank you magna🥰
@nasminscraftworld70023 жыл бұрын
Spider plant care cheyyumo pls 😊
@shilpazzthattikootu3 жыл бұрын
Sure 👍
@ponnuzz59283 жыл бұрын
Enjoy photos you have
@shilpazzthattikootu3 жыл бұрын
Yzz
@noushiazeez9623 жыл бұрын
Chechi ithu mattu ilachedikalilum use cheyyamo
@shilpazzthattikootu3 жыл бұрын
Yzz...first try Little...
@noushiazeez9623 жыл бұрын
@@shilpazzthattikootu 👍
@somalatha8905 Жыл бұрын
👍👍👍
@saliyappandamodaran99573 жыл бұрын
Dear Shilpa, you are using wrongly a word "KELA" - The correct word is "KALA".
@shilpazzthattikootu3 жыл бұрын
Okay🙏🏻thank you for correcting me 🤗
@ratheeshdevu57103 жыл бұрын
യൂറിയ ഒരു fertilizer അല്ല pesticide ആണ്. അതിൽ ഒരുപാടു nitrogen salt ഉണ്ട്. അതുകൊണ്ട് ചെടി പെട്ടെന്ന് വളരും
@nasmafaisal24303 жыл бұрын
Nice information & good 👍🌹
@shilpazzthattikootu3 жыл бұрын
Thank you 🥰
@shailajanarayan8863 жыл бұрын
👍സൂപ്പർ.. കിളകൾ അല്ല കളകൾ
@shilpazzthattikootu3 жыл бұрын
Okay👍
@simishathomas49634 жыл бұрын
Good information da ,,,, Ohhh ennu chudhariyayidudallooooo 😘😘😘