No video

How to Pay Credit Card Bill | എങ്ങനെ Credit Card ബിൽ അടക്കാം

  Рет қаралды 68,188

Money Malayalam

Money Malayalam

3 жыл бұрын

Credit Card പുതുതായി എടുത്തവർക്ക് എങ്ങനെ ക്രെഡിറ്റ് കാർഡ് ബില് അടക്കണം എന്ന് അറിയില്ലായിരിക്കും .ഈ വീഡിയോയിലൂടെ ക്രെഡിറ്റ് കാർഡ് ബിൽ അടക്കുവാൻ 5 മാർഗങ്ങൾ പരിചയപ്പെടാം.
5 various options through which you can pay your credit card bill online.You can pay your credit card bill from any other bank account by using the NEFT facility.
Credit card എന്ന കെണി : • Credit card എന്ന കെണി ...
Credit Card ശത്രു or മിത്രം : • Credit Card ശത്രു or മ...
Understanding Your Credit Card Bill: • Understanding Your Cre...
How Do Credit Card Companies Make Money?: • How Do Credit Card Com...
ക്രെഡിറ്റ് കാർഡ് ഫീസുകളും ചാർജുകളും: • Credit Card Fees and C...
Credit Card Bill Payment tips: • Credit Card Bill Payme...
#CreditCard
► My Gadgets: www.amazon.in/...
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം Upstox : upstox.com/ope...
Zerodha: zerodha.com/op...
►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
► മികച്ച UPI ആപ്പ് :
Phonepe : phon.pe/ru_nis...
Google Pay : g.co/payinvite...
PayTm : p.paytm.me/xCT...
►എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
✅ എന്റെ മറ്റു ചാനലുകൾ
---------------------------------------------------------------------------
✔Personal: / nishadnizar
✔money feed: bit.ly/2JeuVJq
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: t.me/moneymala...
✓ഇൻസ്റ്റാഗ്രാം: / moneymalayalam
✓ഫേസ്‌ബുക്ക്: / moneymalayalam
✓ഗൂഗിൾ ന്യൂസ്: bit.ly/347klMk
✓വെബ്: www.moneymalay...
📌Contact: info@newfra.in
✅ Offers & Deals Community
---------------------------------------------------------------------------
✓Get Best Offers, Deals: www.enteoffer.com
✓ടെലഗ്രാം: t.me/enteoffer
✓Instagram: / enteoffer
✓Facebook: / enteoffer
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our KZbin videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Пікірлер: 158
@MoneyMalayalam
@MoneyMalayalam 3 жыл бұрын
Credit card എന്ന കെണി : kzbin.info/www/bejne/onPMpqCpr9yAgtk​ Credit Card ശത്രു or മിത്രം : kzbin.info/www/bejne/mXeqqXanZa1lbtE​ Understanding Your Credit Card Bill: kzbin.info/www/bejne/Y4Csh36BpbWWn8U​ How Do Credit Card Companies Make Money?: kzbin.info/www/bejne/lWW9l3WqYrefbKM​ ക്രെഡിറ്റ് കാർഡ് ഫീസുകളും ചാർജുകളും: kzbin.info/www/bejne/noLJpGiDoNlnn7s​ Credit Card Bill Payment tips:kzbin.info/www/bejne/qGfYf3ZphJp4jcU
@PWOLIOFTHEINDIAtravelvlog
@PWOLIOFTHEINDIAtravelvlog Жыл бұрын
Broo... Urgent. Ente brother nte ICICI credit Card Bill enikku cred app vazhi adakkan pattumoo...
@sarathvijayan162
@sarathvijayan162 3 жыл бұрын
Using CRED app for bill payments
@adhil_harshad
@adhil_harshad 3 жыл бұрын
Cred App il 1 day kazhinj aanu reflect aakuka , and also credile rewardsum bad aanu , Paytm and Amazon pay instant aayitt reflect aakum , rewards um und
@MoneyMalayalam
@MoneyMalayalam 3 жыл бұрын
Enik nere oposit aanu
@sreekanthr1014
@sreekanthr1014 2 жыл бұрын
Credit card ഉപയോഗിച്ച് credit card bill അടക്കാൻ സാധിക്കുമോ.
@gokulpradeep9369
@gokulpradeep9369 Жыл бұрын
വളരെ മികച്ച ഒരു ചോദ്യം 😅
@me_ajuclt
@me_ajuclt Жыл бұрын
😂
@Amarnath2k2
@Amarnath2k2 Жыл бұрын
🤣😹
@syedkollengode
@syedkollengode Жыл бұрын
🤔
@snijilsabu580
@snijilsabu580 Жыл бұрын
Pattumo enn paray suhruthukale
@ftkcreations6136
@ftkcreations6136 3 жыл бұрын
Bajaj Finserv credit card nu bill cheyyano?
@bt9604
@bt9604 2 жыл бұрын
Hello , Credit card bill early aayi adakkan pattumo, or itra divasam kazhinje adakkavu ennundo
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yes
@vasanthakumarj6489
@vasanthakumarj6489 10 ай бұрын
Good information 👍
@Dracarys_123
@Dracarys_123 2 жыл бұрын
Okay. This is the question . I make a transaction for 250 using my credit card . credit limit is 10k . I'm not waiting for bill generation date (it says that 15th of every months ) . I settle the 250 used on same day evening . Which means tommorrow my limit is 10k again . Is there any problem . ?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Yes possible
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Zero bill amount nu pakaram oru cheriya amount generate aakki Athu correct aayi pay cheyyunnath anu better
@Dracarys_123
@Dracarys_123 2 жыл бұрын
@@MoneyMalayalam now it shows current outstanding amount 2.36 . No idea .
@shanbm1866
@shanbm1866 3 жыл бұрын
പേടിഎം ബാലറ്റ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടക്കാൻ സാധ്യമാണോ?
@MoneyMalayalam
@MoneyMalayalam 3 жыл бұрын
എസ്
@VIEWPOINT123
@VIEWPOINT123 3 жыл бұрын
Now available
@shanbm1866
@shanbm1866 3 жыл бұрын
നമ്മൾ മറ്റൊരു അക്കൗണ്ടിലേക്ക് കാശ് ട്രാൻസ്ഫർ ചെയ്യുന്ന പോലെ ബാങ്കിൽ നേരിട്ട് പോയി പെയ്മെൻറ് സ്ലിപ്പ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിന് ചാർജ് വല്ലതും ആകുമോ
@MoneyMalayalam
@MoneyMalayalam 3 жыл бұрын
സർവീസ് ചാർജ് ഉണ്ട് എന്നാണ് അറിവ്
@anishdev4164
@anishdev4164 2 ай бұрын
Axisbank ന്റെ mobile app use ചെയ്ത് bill pay ചെയ്യുമ്പോൾ Agency code/ID ചോദിക്കുന്നു. അത് എന്താണ് 🤔 pls replay.....
@sivasankaramenon1577
@sivasankaramenon1577 3 жыл бұрын
Sir, വളരേ നല്ല വിവരണം, നന്ദി. Credapil bob cr card വിവരങ്ങൾ ഒന്നും കാണിക്കുന്നില്ല, hidden charge കണ്ടു due date ഒന്നും കാണുന്നില്ല, sbi cr card വിവരങ്ങൾ കാണിക്കുകയും ചെയ്യുന്നു, എന്താണെന്ന് പറയാമോ?
@jishnuk1709
@jishnuk1709 Жыл бұрын
Me 2..
@shebinshaji383
@shebinshaji383 Жыл бұрын
Bro enik 78000 aanu limit njan 25000 eduthittund bill generate aayi kazhinj athinn thanne 25000 eduthitt ath adakkan pattumo please reply
@nadeen007
@nadeen007 Жыл бұрын
😂😂😂
@linzp9739
@linzp9739 Жыл бұрын
Nigalk credit card balance bank balance aakan pattum IDZO poolulla apps use cheyth Ath vazhi bill adakam Athupoole commission earn cheyyanum pattum
@shameelsalih
@shameelsalih 2 жыл бұрын
CRED app use cheyth bill amount il um kooduthal pay cheythaal Ath credit card bill aayi consider cheyyumo?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Cardl preloaded ayi varum
@vinodkp9665
@vinodkp9665 8 ай бұрын
Good information ❤
@MoneyMalayalam
@MoneyMalayalam 8 ай бұрын
Thanks
@anoopt2867
@anoopt2867 3 жыл бұрын
CRED✌️
@aneeshss372
@aneeshss372 3 жыл бұрын
My credit card bill payment method is Cred app
@bipinkarthika330
@bipinkarthika330 2 жыл бұрын
Phone pay anu kurachumkudi eluppam. EMI one years ettitundi additional charge varumo? Thanks bro.
@MoneyMalayalam
@MoneyMalayalam 2 жыл бұрын
EMI processing charge and Interest
@focusprkv2120
@focusprkv2120 Жыл бұрын
Paytem Use Cheyyarute
@PARUKANNAPPANKANNAPPAN-br6tm
@PARUKANNAPPANKANNAPPAN-br6tm Жыл бұрын
Ente hdfc internet banking vayyi ayyirunnu credit card bill adykkaru eppol internet banking password wrong ayyi aduchu kond work avunnila enthu cheyyum 590 adyykan vannund engane adykka onnu parangu tharoo
@MoneyMalayalam
@MoneyMalayalam Жыл бұрын
Third party apps available
@firnasahmed7895
@firnasahmed7895 2 жыл бұрын
Cred adipoli alle?
@anjusangeethanjujp2175
@anjusangeethanjujp2175 Жыл бұрын
Brother എനിക്ക് യൂണിയൻ ബാങ്ക് അക്കൗണ്ട് ആണ്. ഹസ്ബെന്റിന് ഫെഡറൽ ബാങ്ക് ക്രെഡിറ്റ്‌ കാർഡ്‌ ആണ്.... എനിക്ക് യൂണിയൻ ബാങ്ക് ആപ്പ് വഴി ബില്ല് പേ ചെയ്യാൻ patto
@renjithabraham507
@renjithabraham507 3 жыл бұрын
Oru doubt. Credit limit 20,000 cred app cashback kitti 500. Athu outstanding kidakunu. Used it for bill payment appo aa 500 inni repayment cheyano?
@MoneyMalayalam
@MoneyMalayalam 3 жыл бұрын
next bill l athu kurachulla amount akum varika.. check statement debit and credit transaction
@renjithabraham507
@renjithabraham507 3 жыл бұрын
@@MoneyMalayalam statement il - 500 in outstanding and limit now showing 19500. Will it gets adjusted automatically after 3 working days?
@MoneyMalayalam
@MoneyMalayalam 3 жыл бұрын
Yes. Will adjust after 3 working days
@renjithabraham507
@renjithabraham507 3 жыл бұрын
@@MoneyMalayalam thank you
@noorabasheer2016
@noorabasheer2016 Жыл бұрын
Sbi credit card use cheyyumbol autodebit set cheyyunnath engane aanu
@sirajks6369
@sirajks6369 3 жыл бұрын
Cred ആപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ... ഞാൻ ഉപയോഗിക്കുന്നത് SBI card ആപ്പാണ്.... ഏതാണ് ബെറ്റർ ആപ്പ് ...ഞാൻ ബില്ല് അടക്കുന്നത് due date ന്റെ തലേദിവസമാണ് അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ please help
@MoneyMalayalam
@MoneyMalayalam 3 жыл бұрын
ഡ്യൂ ഡേറ്റിനു തലേദിവസം അടക്കുന്നതിൽ പ്രാശ്‌നമില്ല .എന്തേലും തടസ്സം വന്നാൽ പണി വാങ്ങും .അല്പം നേരത്തെ അടക്കുന്നത് ആണ്‌ നല്ലത്
@MoneyMalayalam
@MoneyMalayalam 3 жыл бұрын
ബില് പേയ്മെന്റ് ആപ്പ് ഓക്കേ ഒരുത്തരുടേയും comfort അനുസരിച്ചു ചൂസ് ചെയ്യുക
@sirajks6369
@sirajks6369 3 жыл бұрын
@@MoneyMalayalam thanks 👍
@SureshKumar-nh7dy
@SureshKumar-nh7dy 3 жыл бұрын
Sir,SBI card ക്രെഡിറ്റ്‌ കാർഡ് പേയ്‌മെന്റ് ഓട്ടോമാറ്റിക് ആയിട്ട് ബാങ്ക് പിടിക്കുമെന്ന് ബാങ്കിൽ തിരക്കിയപ്പോൾ പറഞ്ഞു. ശരിയാണോ 🙏
@MoneyMalayalam
@MoneyMalayalam 3 жыл бұрын
auto debit enable anel edutholum
@sivasankaramenon1577
@sivasankaramenon1577 3 жыл бұрын
Sbi auto debit njaan cheythu, bob official avarku അത് ചെയ്യാൻ പറ്റുന്നില്ല, മനപ്പൂർവം ആണോ, ഹിഡൻ charges create ചെയ്യാൻ വേണ്ടി ആണോ?
@vysakhreghunath6840
@vysakhreghunath6840 2 жыл бұрын
Auto debit ആണോ എന്ന് എങ്ങനെ അറിയാം
@preejamolb9280
@preejamolb9280 Ай бұрын
Phone pay cheyam alle 24 manikur ennu alle ullu
@sivasankaramenon1577
@sivasankaramenon1577 Жыл бұрын
Credap വഴി ബില്ലടക്കുമ്പോൾ അവർ 200 രൂപ എക്സ്ട്രാ ചാർജ് ചെയുന്നു. ഞാൻ 0% ആപ്പ് വഴി 10000 രൂപ റെന്റ് അടച്ചപ്പോൾ അവർ 129 രൂപ ചാർജ് ചെയ്തു, credap വഴി 369 രൂപയാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ credap ഡ്യൂ ഡേറ്റ്, എമൗണ്ട് കാണിക്കുന്നത് 369 രൂപയാണ്. 0% ആപ്പ് വഴിയാണ് റെന്റ് അടച്ചത് അപ്പോൾ credap എന്തിനാണ് ഈ ചാർജ് കാണിക്കുന്നത്? ചോദിച്ചപ്പോൾ അവരുടെ expert കോൺടാക്ട് ചെയ്യും എന്ന് പറഞ്ഞെങ്കിലും expert ഒരിക്കലും കോൺടാക്ട് ചെയ്യാറില്ല. ഇതൊരു ചീറ്റിംഗ് അല്ലേ? ഓട്ടോ ഡെബിറ്റ് ഉള്ളതിനാൽ ക്രെടാപ്പിന്റെ വലയിൽ പെടില്ല, എങ്കിലും ഇത് എന്താണെന്നു അറിയുമെങ്കിൽ എഴുതുക, നന്ദി.
@MoneyMalayalam
@MoneyMalayalam Жыл бұрын
Cred app 200 extra enthina edukkunnath ennu ariyilla. Ithuvare angane extra charge onnum cred l illa. Enthelum add on add ayath aavum may be Pinne rent payment platform fee differnt anau oro platformsl lum. Kuranjath evide athu use cheyyuka. Cred app due kanikkunnath ningalude mail.. transaction .. statement read cheythu aanu. Athu automated aanu.
@vtshareef
@vtshareef 2 жыл бұрын
ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റുകാർഡ് ഉപയോഗിച്ചു അടക്കാന്പറ്റുമോ
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Balance transfer option choose cheyyam .but processing charge and interest und
@shinevarghese7600
@shinevarghese7600 Жыл бұрын
ssp payment enthanu
@shabeebshabi7719
@shabeebshabi7719 10 ай бұрын
Enikku 30000 phone vedikanam ennund pakshe patunilla 15000 aanu credit limit appo Entha cheyya
@MoneyMalayalam
@MoneyMalayalam 10 ай бұрын
No way
@pranavpreman2127
@pranavpreman2127 Жыл бұрын
Credit card to credit card transfer vedio cheyyamo...SBI balance transfer option pole other banks nim undo
@MoneyMalayalam
@MoneyMalayalam Жыл бұрын
Ok. Yes und
@unaiskm8899
@unaiskm8899 3 жыл бұрын
Bro 👍
@arjuntas
@arjuntas 3 жыл бұрын
Sbi simply save credit card NEFT payment cheyan pattumo
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 2 ай бұрын
No
@rasheeddhanya7686
@rasheeddhanya7686 2 жыл бұрын
Auto pay enable aakiyal pore ,risk edukkano? My all credit card repayment auto pay anu
@MoneyMalayalam
@MoneyMalayalam 2 жыл бұрын
athu mathi. extra reward and cash back nu vendi aanu third party app use cheyunne
@vijayantc2898
@vijayantc2898 2 жыл бұрын
ഉപകാരം
@akkuagaladagalad8594
@akkuagaladagalad8594 Жыл бұрын
എന്റെ credit card ബില്ല് വേറെ ഒരു വ്യക്തിയുടെ account വഴി ബില്ല് അടക്കാൻ പറ്റുമോ....?
@MoneyMalayalam
@MoneyMalayalam Жыл бұрын
Possible aanu. But sthiram angane cheyyanda. Income expense mismatch aavum
@ryanvlog4921
@ryanvlog4921 3 жыл бұрын
Bro SBI card auto debit enable aanu ... Bill nerthee online adachal pinneyum pidikkumo
@MoneyMalayalam
@MoneyMalayalam 3 жыл бұрын
Sbi angane pidichu ennu comments kandirunnu
@witwickywitwicky2649
@witwickywitwicky2649 3 жыл бұрын
Due date nu minimum 5 day munne adakanam
@subinks6374
@subinks6374 3 жыл бұрын
5day nu munp adakkan pattiyillenkil auto debit vazhi pidicha paisa thirichu kittille eppol kittum
@rameezali1899
@rameezali1899 2 жыл бұрын
Credit card vech credict card bill adakkan kazhiyoo
@sonug2361
@sonug2361 3 жыл бұрын
Apo automatic aayi debit aavile due datenu...??
@MoneyMalayalam
@MoneyMalayalam 3 жыл бұрын
മാന്വൽ അടച്ചാൽ പിന്നെ എന്റെ hdfc ഡെബിറ്റ് ആവില്ല
@ummerkoyatk1023
@ummerkoyatk1023 2 жыл бұрын
എന്റെ cr. കാർഡ് sbi. ആണ് എന്റെ ബാങ്കും അത് തന്നെ യാണ് ഡെയ്റ്റ് ആകുമ്പോൾ അകൗണ്ടിൽ നിന്നും ഓട്ടോ മാറ്റിക്കായി ബില്ല് അടക്കില്ലേ...?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Autopay enable ano ennu check cheyyi appl.enable anel mathrame edukko automatic
@shantojose2460
@shantojose2460 3 жыл бұрын
Cred
@freethinkersforum3996
@freethinkersforum3996 3 жыл бұрын
Nik 80k annu credit limit.. adhyame 40k use chyth kazhij veendum purchase indel 40k bill nu munne pay chyth credit limit increase cheyamo
@jjvthever
@jjvthever 3 жыл бұрын
Yes that's possible
@mhd8464
@mhd8464 3 жыл бұрын
Broh edh aan Credit card
@syedkollengode
@syedkollengode Жыл бұрын
Fed appil other credit card payment option ippol illennu thonnunnu
@yaawwal8920
@yaawwal8920 11 ай бұрын
ഞാൻ ഇപ്പൊ ചെയ്തല്ലോ 😢 ഇത് one day aakumpo payed billil varan🤔
@fariskarumibilfaris5538
@fariskarumibilfaris5538 3 жыл бұрын
Amazon credit card um inganea aaano asakendad
@watchnow4211
@watchnow4211 2 жыл бұрын
Yes
@sarathkrishna4004
@sarathkrishna4004 2 жыл бұрын
Bro auto debit ullapol nammal mannual aai bill adachal pani aakumo
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Depends on card. HDFC onnum issue illa. Mannual adachal auto debit cheyyilla. Sbi crea frnd nte eduthirunnu
@afsalmadon.chundale6503
@afsalmadon.chundale6503 2 жыл бұрын
ഒരു credit card bill മറ്റെരു credit card ഉപയോഗിച്ച് അടക്കാൻ പറ്റുമോ
@ananthuvs6122
@ananthuvs6122 6 ай бұрын
aganane sukam arnu😢
@VIKINGS8487
@VIKINGS8487 3 жыл бұрын
എന്റെ കോട്ടക്ക് ക്രെടിറ്റ് കാർഡ് 1 month ആയി കിട്ടിയിട്ട് മെസ്സേജും അയച്ചു കസ്റ്റമർ കെയർ വിളിച്ചു അവസാനം credit card മാനേജരെ വരെ വിളിച്ചു ഇതുവരെ ആക്ടീവ് ആയിട്ടില്ല എന്തെങ്കിലും മാർഗ്ഗമുണ്ടോ ആക്ടിവേഷൻ ചെയ്യാൻ
@khalidareekkadan
@khalidareekkadan 3 жыл бұрын
ശരിയായോ
@ajithmjoy9844
@ajithmjoy9844 2 жыл бұрын
Bro please reply Njan Puthiya sbi credit card eduthu cpp plan enn paranj avar 2500 debit aki and 588 rs annul charge .njan customer care vilich cpp plan cancel cheyth refund ai pakhe bill date kazinjan refund ayath ath bill I'll adich vannu ipo enik bill I'll statement I'll 3088 rs and outstanding I'll 588 rs um ahhn kanikyune Njan ipo ethra pay cheyanam ? Statement I'll Vann fund adakyano alle baki olla outstanding oo Please reply
@ajithmjoy9844
@ajithmjoy9844 2 жыл бұрын
Bro please reply 🤲
@naturalvideography1066
@naturalvideography1066 2 жыл бұрын
എനിക്കും ഇതു പോലെ തന്നെ വന്നു
@jishnukrishna121
@jishnukrishna121 3 ай бұрын
Bill egana varum
@MoneyMalayalam
@MoneyMalayalam 3 ай бұрын
email l varum
@anandlal8712
@anandlal8712 Жыл бұрын
My credit card bill is 2538 for 9 month can i pay extra money
@MoneyMalayalam
@MoneyMalayalam Жыл бұрын
9 month ???
@kittysebastian7365
@kittysebastian7365 Жыл бұрын
Auto debit option active anonne enganeya ariyuka
@MoneyMalayalam
@MoneyMalayalam Жыл бұрын
card eatha ?
@kittysebastian7365
@kittysebastian7365 Жыл бұрын
@@MoneyMalayalam simply click
@akshayki1
@akshayki1 Жыл бұрын
bill generate aavunnathin munne amount pay cheythal problem undo?
@MoneyMalayalam
@MoneyMalayalam Жыл бұрын
No
@MoneyMalayalam
@MoneyMalayalam Жыл бұрын
But minimum oru cheriya amount bill generate cheyyan anuvadhikkuka
@ajmalpa269
@ajmalpa269 2 жыл бұрын
Bill generate akunathinu mumbu payment eganaya pay cheyyunnea
@MoneyMalayalam
@MoneyMalayalam 2 жыл бұрын
U can use third party apps like phonepe.. paytm.. amaozn pay
@shijith1000
@shijith1000 3 жыл бұрын
ഓട്ടോ ഡെബിറ്റ് (full) ഉള്ള ക്രഡിറ്റ് കാർഡിൽ, മാന്വൽ ആയി ബില്ലടച്ചാൽ, വീണ്ടും ക്യാഷ് ഡെബിറ്റ് ആകുമോ ?
@MoneyMalayalam
@MoneyMalayalam 3 жыл бұрын
Njan angane aanu cheyyunne HDFC.മാന്വൽ അടച്ചാൽ ഓട്ടോ ഡെബിറ്റ് ആവാറില്ല
@rraj8308
@rraj8308 3 жыл бұрын
ആകും sbi ആകും... എനിക്ക് ആയി... ചോദിച്ചപ്പോ അവർ പറഞ്ഞു 5days മുന്നേ അടക്കണം, അല്ലെങ്കിൽ നമ്മൾ അടച്ചതിനുന് ശേഷം വീണ്ടും ഓട്ടോ ഡെബിറ്റ് ആകും
@MoneyMalayalam
@MoneyMalayalam 3 жыл бұрын
എന്നിട്ട് എന്ത് ചെയ്തു ?
@rahul5561
@rahul5561 3 жыл бұрын
Flipkart axis bank credit card kuzhapam undo
@jazeemu
@jazeemu Жыл бұрын
Good.❤
@linzp9739
@linzp9739 Жыл бұрын
No
@Barbievillage321
@Barbievillage321 Жыл бұрын
Credit cardil ninnum cash eduthal ethra days n ullil thirich adakkanam ?
@fasilvnt137
@fasilvnt137 8 ай бұрын
45
@anishdev4164
@anishdev4164 2 ай бұрын
Bro, credit card bill generated ആയാൽ phone il engane അറിയാൻ പറ്റും 🤔🤔
@MoneyMalayalam
@MoneyMalayalam 2 ай бұрын
registered email l mail varum. bank nte app undel athilum
@anishdev4164
@anishdev4164 2 ай бұрын
എത്ര ദിവസത്തിനുള്ളിൽ പണം തിരിച്ചടക്കണം 🤔
@sjc3126
@sjc3126 3 жыл бұрын
Make I button for your videos
@MoneyMalayalam
@MoneyMalayalam 3 жыл бұрын
ok
@Kanniyala
@Kanniyala 3 жыл бұрын
Credit card to credit card bill pay chayyune egane ann
@shehinpopz9831
@shehinpopz9831 16 күн бұрын
impossible i think
@jijeshtp7748
@jijeshtp7748 3 жыл бұрын
RD account holders nu credit card kittumo?
@MoneyMalayalam
@MoneyMalayalam 3 жыл бұрын
rd ഉള്ളതുകൊണ്ട് മാത്രം kittilla
@mithunkv1445
@mithunkv1445 Жыл бұрын
Cred app endhengilm extra charge edukndooo?
@shehinpopz9831
@shehinpopz9831 16 күн бұрын
offcourse but low
@Vibinomkara
@Vibinomkara 2 жыл бұрын
Credit card upayogich emi payment adakaan patumo?
@MoneyMalayalam
@MoneyMalayalam 2 жыл бұрын
card payment option available ano ?
@Vibinomkara
@Vibinomkara 2 жыл бұрын
Yes
@archanasubhash9675
@archanasubhash9675 2 жыл бұрын
Sbi engana anu bro bill payment cheyana
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Download sbi card app. Or use phonepe .. paytm
@archanasubhash9675
@archanasubhash9675 2 жыл бұрын
@@MoneyMalayalam ബ്രോ no payment അവൈലബിൾ കാണിച്ചേക്കുന്നു പക്ഷെ purchase ചെയിതു ഇനി മാത്രമേ വരൂൂ, കറന്റ്‌ outstanding എന്ന് കാണിച്ചു 3718കാണിച്ചേക്കുന്നു അതാണോ ബ്രോ bill
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Bill generate aayi kanilla. Bill generate ayi kazhinju bill amount kanikkum. Out standing amount thirichu adakkan ulla amount anu
@archanasubhash9675
@archanasubhash9675 2 жыл бұрын
@@MoneyMalayalam പക്ഷെ ഞാൻ 500rs മാത്രമേ purchase ചെയ്‌തോളൂ അപ്പോൾ എങ്ങനെ ബ്രോ 3718അടക്കണ 😭 ഔട്ട്സ്റ്റാൻഡിന്റ് ബിൽ
@archanasubhash9675
@archanasubhash9675 2 жыл бұрын
കറന്റ്‌ outstanding ഇതെന്തു ചാർജ് നമ്മുടെ അക്കൗണ്ടിന് പിടികൊ ബ്രോ
@benzgafoor
@benzgafoor 3 жыл бұрын
Cred ആപ് വഴി 20000 രൂപ one time payment ചെയ്താൽ... 1000,5000,10000,20000... ഇവ എല്ലാത്തിന്റെയും ക്യാഷ് ബാക്ക് കിട്ടും
@khalidareekkadan
@khalidareekkadan 3 жыл бұрын
അങ്ങനെ കിട്ടോ??
@jalujm5379
@jalujm5379 Жыл бұрын
Bill instant ayi cridit avunna platform onnu parayamo
@akhilvs4103
@akhilvs4103 2 жыл бұрын
Oru credit card vech veroru bankinta credit card adaykan patumo
@MoneyMalayalam
@MoneyMalayalam 2 жыл бұрын
Um yes. But conditions undavum. kzbin.info/www/bejne/o3SpYZ6mZdSCq9k
@linzp9739
@linzp9739 Жыл бұрын
Credit card bill adkan bhudhimttunnavark IDZO app pooleyulla app use cheyyam Nigalk credit card balance bank balance aakanum commission earn cheyyanum pattum
@rheshikeshtk8338
@rheshikeshtk8338 3 жыл бұрын
Auto debit card aanakil ethinta avishum undooo
How To Read Credit Card Bills | Credit Cards | Alex Jacob
8:50
Alex Jacob
Рет қаралды 82 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
How to pay credit card bill using google pay
7:20
Money Malayalam
Рет қаралды 22 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН