Yesterday I linked ICICI credit card to my google pay and paid online around 5K towards my ACT broadband bill online. Till now no charges are visible in my ICICI SB account. But don't know when they will debit from my account.
@prashobp202710 ай бұрын
രണ്ട് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഒരു കാർഡിലെ due date ആയാൽ മറ്റേ ക്രെഡിറ്റ് കാർഡിൽ നിന്ന് ക്യാഷ് ഉപയോഗിച്ച് ആദ്യത്തെ കാർഡ്ലെ due amount അടക്കാൻ പറ്റുമോ??
@MoneyMalayalam10 ай бұрын
വളഞ്ഞ വഴികൾ പറ്റും .പക്ഷെ ചെയ്യാതിരിക്കുക .അവസാനം ട്രാപ് ആകും
@shafims63829 ай бұрын
Engane
@mohammedabdulrahooftp19997 ай бұрын
Sir credit card ചെയത് cash account കയറില്ല cred app house rent അയി ചെത്താണ് പക്ഷെ cash account kayarila
@MoneyMalayalam7 ай бұрын
Wait 48 -72 hr
@ayaanah98397 ай бұрын
Credit cardil ninnu phone pay vazhi. UPI number cash sent cheythu. Cash credit aakan ethrra time edukum 🥴
@MoneyMalayalam7 ай бұрын
instant anallo
@outspokenYt Жыл бұрын
😢 Visa credit card ullavarkko 😢
@MoneyMalayalam Жыл бұрын
No option
@anfasmuhammed Жыл бұрын
പാല് വാങ്ങാൻ കടയിൽ പോയപ്പോൾ അവിടെ hdfc qr code സ്കാൻ ചെയ്തപ്പോൾ gpayil add ചെയ്തു വെച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡ് വെച്ച് pay ചെയ്തു
Credit കാർഡിലെ ക്യാഷ് വേറെ ഒരാൾക്കു ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ??
@MoneyMalayalam10 ай бұрын
no
@shijisaji47478 ай бұрын
Njan rupay UPI transaction cheyhumpol debit UPI kerivarunnu HDFC credit card as useful but rupay card link chythittum UPI psyment pattunnillaa cred appum upyogikkunnu
@Sreeram_Ani11 ай бұрын
Bro njn axis bank indian oil cc anu upayokikunne avra vilichapol fuel surcharge kittum enna paranje
@MoneyMalayalam11 ай бұрын
enthinu ? UPI ?
@HabeebAnakkayam1 Жыл бұрын
Merchent payment ചെയ്യുമ്പോൾ അവരുടെ അക്കൗണ്ടിൽ ബാങ്ക് charge കയിച്ച് ബാക്കി amount ആണോ അവർക് മെസ്സേജ് വരുന്നത്. അങ്ങിനെ ആണെങ്കിൽ അവർ പറയും നിങൾ full payment ചെയ്തില്ല എന്ന്. അതൊന്ന് പറഞ്ഞു തരുമോ ?
@praveenraj7917 Жыл бұрын
Interest patti oru video cheyyamo
@Maramyes9 ай бұрын
Bro,I paid 20k using axis rupay credit card using gpay,but mechant charged 469,why?
@MoneyMalayalam9 ай бұрын
Credit card use cheythu pay cheyyumpol full amount merchent nu kittilla. Service charge cut avaum. Chila merchent athu nammalod vangum. But legally its wrong
@Gospel1ization Жыл бұрын
Bhim app is waste.. Everytime getting crashed when I try to make the payment via credit card
@ligeeshkadavath9472 Жыл бұрын
Fuel adikumbol extra charge pokunnund. Gst+exra poyii
@MoneyMalayalam Жыл бұрын
nja adikkkumpol poyittilla
@shyamravi830716 күн бұрын
E rupay card vazhi nammade own acontilk fund trasfer cheyyan patto
@MoneyMalayalam11 күн бұрын
no
@riyasudheenr50177 ай бұрын
Sbi bpcl credit rupay card ആണ് use ചെയ്യുന്നത്.. Petrol അടിക്കുമ്പോൾ google pay വഴി payment ചെയ്താൽ 13 reward points കിട്ടുമോ
@MoneyMalayalam7 ай бұрын
no
@shamsheerneshla2397 Жыл бұрын
Vary good information
@mohamedsikkandar426411 ай бұрын
1.5% rewards neucoins kittumo. For UPI fuel payments using tataneu infinity credit card
@MoneyMalayalam11 ай бұрын
fuel no rewards
@sameerchungathara2024 Жыл бұрын
Bro indusind credit card എങ്ങിനുണ്ട് എടുക്കാനാ?
@niyasnajoom Жыл бұрын
നല്ല കാർഡ് ആണ്..ഫ്രീയാണെൽ എടുക്കൂ
@anzalma8680 Жыл бұрын
Credit card upi ഉപയോഗിച്ച് fuel payment ചെയ്താൽ surcharge ഉണ്ടാകുമോ
@@MoneyMalayalambut Google pay il sbi kaanikkunund
@mrtv836410 ай бұрын
Upi transaction rupay credit cardil ninnum per month 2000 rs trans ano free atho otta payment limit 2000 rs ano
@MoneyMalayalam10 ай бұрын
Angane limit illa
@sahalsah Жыл бұрын
College fee online transaction cheyyan possible aano credit card il
@MoneyMalayalam Жыл бұрын
Education payment option available aanu.
@SHAKEELMSP Жыл бұрын
Visa card credit card scan pay undo?
@MoneyMalayalam Жыл бұрын
No.Bharath QR anel YEs
@mmrr446 Жыл бұрын
100000 roopa nikshebichal ethra interst kitum
@sajansunny5817 Жыл бұрын
👍🏻
@mrabd-bx7cd Жыл бұрын
8:54 why
@vivek3437 Жыл бұрын
CCV entha?
@MoneyMalayalam Жыл бұрын
CVV card nte back side le 3 digit number
@muhamedsayeed7812 Жыл бұрын
Bob ക്രെഡിറ്റ് card upi ഇപ്പോഴും കിട്ടുന്നില്ല bhim ആപ്പിലൊന്നും
@nandakumarpk3257 Жыл бұрын
അതെ ശരിയാണ്....നോക്കി നോക്കി മതിയായി ....
@AjithCindian24-pi9dr Жыл бұрын
എനിക്കും😢😢😢
@meenusappus7849 Жыл бұрын
@@nandakumarpk3257 Rupay credit card മാത്രമെ പറ്റൂ
@soorajsivaprasad6329 Жыл бұрын
ഒരേ കാര്യം തന്നെ രണ്ടിൽ കൂടുതൽ തവണ പറയുന്നത് കേൾക്കുന്നവർക്ക് മടുപ്പുളവാക്കും.. ആദ്യത്തെ 2:30മിനിറ്റ് ആവുന്നതിനിടെ ഒരേ കാര്യം 3 തവണ എങ്കിലും പറയുന്നുണ്ട്..