Рет қаралды 469,027
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (തൃശ്ശൂർ-2018) എച്ച്.എസ്.എസ് വിഭാഗം ഏകാഭിനയം, മൂകാഭിനയം, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടി റംസാൻ മുഹമ്മദ്.
ശ്രീനാരായണ ഗുരുവിന്റ ജനനത്തിന് മൂന്ന് ദശഘങ്ങൾക്ക് മുൻപ്, അനാചാരങ്ങൾക്കെതിരെ പൊരുതിവീണ് മരിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെയും, അധികാര ദുരകളെ വെല്ലുവിളിച്ച് ജാതി മേലാളന്മാർക്ക് മുന്നിൽ സ്വന്തം മാറിടം അറുത്ത് കൊടുത്ത ചിരുത എന്ന തീയ്യാടി പെണ്ണിന്റെയും കഥയോടെയാണ് റംസാൻ മുഹമ്മദ് ഏകാഭിനയം ആരംഭിച്ചത്. ബിജു ആലുക്കൽ ആയിരുന്നു ഏകാഭിനയത്തിന്റെ പരിശീലകൻ.
Contact Ramzan Muhammed :-
Website: www.ramzanmuhammed.com/