ഇത് പോലെ സ്വഭാവം ഉള്ള ഒരു മരവാഴ പെണ്ണ് bigboss സീസൺ 6 ൽ ഉണ്ട് 😂😂😂😂
@shameeratn82312 ай бұрын
താങ്ങളുടെ ചങ്ങയി ബിഗ്ബോസിൽ ഈ ടോപ്പിക്ക് തകർക്കുന്നുണ്ട് അതൊരു പ്രത്യേക കൈവനെ
@farsanatp2 ай бұрын
Ippo frnds Ella
@soumyasoumya10852 ай бұрын
Glamour കൂടുതലുള്ള സ്ത്രീകൾക്ക് പൊതുവെയുള്ള ധാരണ അവരുടെ പിറകെ ആണുങ്ങൾ നടക്കും എന്നാണ്... അത് ഒരു സത്യമാണ് 😊
@Trinity__alives_7772 ай бұрын
Aa ആണുങ്ങള്ടെ ഉദ്ദേശം enthann avrk mathree ariyu
@user-jwalakuttan2 ай бұрын
ഇത് നിങ്ങൾക്ക് ദൈവം ആയിട്ട് തന്ന അവസരമാണ്. 😁👍
@Helenofsparta2 ай бұрын
😂Ella Vandikkum Oru Stepni nallathalle Muthe😂❤Well Explained 🙌
@ayonavlog1232 ай бұрын
😂😂😂
@saranyaravikumarsaranyar-fu4fy2 ай бұрын
ഹായ് ചേച്ചി 😊
@mums-so2dj2 ай бұрын
Oru kott😂ithan avasaram kittunna samayath kottanm.
@Happy-Gardening112 ай бұрын
😅😅
@Aminaammiz2 ай бұрын
😂
@Karthika578742 ай бұрын
സത്യം. ഈ പെൺകുട്ടികൾ ധാരാളം ആണുങ്ങളെ ഡീൽ ചെയ്യും.എന്നിട്ട് നല്ല ഹൈ ലെവൽ ജോലിക്കാരെ കെട്ടും.നല്ല കുടുംബത്തിൽ ചെന്നു കേറും. അവരെ ഒരിക്കലും അവരുടെ കാമുകന്മാർ അല്ലെങ്കിൽ ഭർത്താക്കന്മാർ ഒരിക്കലും തെറ്റിതരിക്കില്ല.നല്ല പെൺകുട്ടികൾ എന്നും ഭർത്താവിൻ്റെയും വീട്ടുകാരുടെയും അടികൊള്ളും
@___Azi_2 ай бұрын
ക്യാപ്ഷന് ഒരു മുല്ലപ്പൂവിന്റെ മണമുണ്ട് കേട്ടോ.... 😂😂😂😂😂😂.. അടിപൊളി... 👌👌👌👌
@nisarnisa84312 ай бұрын
Ath polich🎉
@MinhaMansoor-yazu2 ай бұрын
😂😂😂
@habiafsal70412 ай бұрын
എനിക്കും ഇണ്ടായിരുന്നു ഇതുപോലെ ഒരു ഫ്രണ്ട് അവസാനം അവൾക് നല്ലൊരു ഭർത്താവിനെ കിട്ടി ഇപ്പൊ ലൈഫ് അടിപൊളി.... എനിക്കിപ്പോഴും അത്ഭുതം ആണ് 😂😂😂
@risana.prisana.p2 ай бұрын
ആ ഫ്രണ്ട് asla aaano😂😂
@habiafsal70412 ай бұрын
@@risana.prisana.p എന്റെ നാട്ടിൽ എന്റെ വീടിനടുത്തു ഉള്ളത്... ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നതു...
Athu allengilum angneya..ingane ullavrk last kitunath nalla genuine ayitula partner ne ayrkum..nth kashtama alle😊
@aryaonyoutube2 ай бұрын
ന്യൂസ് ലും കണ്ടിട്ടുണ്ട് ഇപ്പോൾ bigboss ലും കാണുന്നുണ്ട് 🤣🤣
@Yazthappansmedia2 ай бұрын
അന്ന് കൂടെ നിന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു ഹില❤
@itsme-sukanya2 ай бұрын
ഇതുപോലെ ഒരു പ്രേമ രോഗി കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു... അവളെ കൊണ്ട് ഞാൻ കുടുങ്ങി.. ഒരേ സമയം 3 lovers ഉണ്ടായിരുന്നു അവൾക്ക്.. അവളെ കൂടെ നടക്കുമ്പോൾ ആളുകൾ ഞാനും അതുപോലെ ആണെന്ന് കരുതുകയായിരുന്നു....അവസാനം friendship കട്ട് ചെയ്തു...
@KrishnaKrishna-xc8ss2 ай бұрын
Enikkoru kootkaranum undarnn.. Thalavedhana🥲 njnnum ippa frndship illa
@shomnathbose92972 ай бұрын
കണ്ടത് movie ആണോ സീസൺ 6 ആണോ 😂😂😂
@user-xe7gd9xb2u2 ай бұрын
😂😂😂😂season 6 sure
@user-zs3dn2zj9y2 ай бұрын
😂😂🤭
@itsmeann45812 ай бұрын
6 thanneya confirm 💯😂
@Anjali-jh8hj2 ай бұрын
Ooo athe kollam😂😂😂
@zayaanriza12502 ай бұрын
ഹില ഇത്രയെങ്കിലും പറഞ്ഞല്ലോ അതുമതി തിരുപ്പതി ആയി 😂
@palakkadans2 ай бұрын
എനിക്ക് ഇങ്ങനെ ഒരു കസിൻ ഉണ്ടായിരുന്നു...കുറെ ആണ്പിള്ളേരുമായി ഒരേ സമയം റിലേഷനിൽ ആയിരുന്നു..ലാസ്റ്റ് നല്ല പൈസ ഉള്ള ഒരു കോഴിക്കോട് കാരനെ കണ്ടപ്പോ അവനേം കെട്ടി ഇപ്പോ അടിപൊളിയായി പുറത്ത് പോയി settled ആയി ജീവിക്കുന്നു.😂😂😂😂
ഞങ്ങളും കണ്ടു് . But മധുര മനോഹര മോഹം അല്ല.😅😅 ബിഗ്ഗ് boss season 6 ആണു nn മാത്രം
@namithanami40172 ай бұрын
Idhinte practical knowledge ippo bogg Boss il nadakunnund... Reference edukam😂😂
@JasmiAshik2 ай бұрын
ഞാൻ ബിഗ്ബോസിൽ ഡൈലി ഇത് കാണാറുണ്ട് (multiple relationship)more than romance
@saliniej11342 ай бұрын
ജാസ്മി... ആടി തകർത്തപ്പോളും അസലാ സൈലന്റ് ആയി erunu ദൈവം എപ്പോളെങ്കിലും ഇതിനു അവസരം തരും ജാസ്മിന socil മീഡിയയിൽ അഭിനയിച്ചു തകർത്തു ഇപ്പോൾ ദൈവം ആയിട്ടു ജനങ്ങൾ അറിഞ്ഞു
@sruthisalinkumar20552 ай бұрын
Athe
@aneeshaanu19522 ай бұрын
അസ്ല മുത്തേ കിടുക്കി ഈ ടൈമിൽ വേണ്ട ടോപ്പിക്ക് തന്നെയാണ്... ❤️❤️❤️❤️❤️🙏🏻
@AnjuLechuz2 ай бұрын
ഞാൻ ഈ ചേച്ചിടെ വീഡിയോസ് കാണാറില്ലായിരുന്നു but ഇത് കിടുക്കി 😁sub ചെയ്തിട്ടുണ്ടേ 😂
@ansariansarisharafudeen2 ай бұрын
ബിഗ് ബോസിന്റെ അകത്തു നടക്കുന്ന സ്പർശന സുഖത്തെക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യണം😂😂
@Dreams78662 ай бұрын
ലെ ജസ്സു.: ഇത് എന്നെ ഉദ്ദേശിച്ചാണ് എന്ന മാത്രം ഉദ്ദേശിച്ചാണ് 😂😂 ജിബിരി ഇത് അറിഞ്ഞാൽ ചങ്ക് പൊട്ടി മരിക്കും 😢😢
Kollam nalla topic example onnum vendalo alle..ellarkum pidikittile😊
@Dreamygirl2342 ай бұрын
Adipoli…Njan kanditund inganthe aalukale…but last nalla family lifeum kittum….
@user-mw1ue9ob7v2 ай бұрын
Sathyam 💯orale mathram lokam enn paranju nadakkunnavar thenjottum😊
@ramseena.s59242 ай бұрын
Sathyamm
@noorataekook66512 ай бұрын
Sathyamm but nallavRk ithanum kittulaa
@aswanic32002 ай бұрын
Sathyam
@bindusaji21882 ай бұрын
True
@ItsMe_Snehaa2 ай бұрын
ith pwolich🙌kolledath thanne kollich🤩
@Angel-gx5ij2 ай бұрын
Hmmm😂 Manasilaayi ❤well explained
@fisnashafi95912 ай бұрын
Ellaaam kathiii😂😂 well explained ❤️🔥
@muhammedmazin27462 ай бұрын
Kavi udeshichad manassilayi😊😅
@vji_i2 ай бұрын
Revenge.. അത് തീർക്കാൻ ഉള്ളത് ആണ്.. 🔥🔥🔥🔥🔥
@hiii77962 ай бұрын
Vaikalyam aan aan ...🧍🏻♀️shoookked aanu sechiii evide kondaayaalum nannavula problem nn paranja oorortharkk ooroo needs aanu like Money, sexual interest,just oru entertainment nu angane orupaad reasons but commenly shoookked nn paranjn vida nannavaan kayyula ethra paranjaalum they don't want to be change that cause nikk personally ethupole 2,3 pere ariyaa so ee shookked avar mattula lyf long continue cheyyum but ethinte sad fact nthann vecha ethram aalkkarkk eppolum ee entertainment purpose nu kitta jenuine aayitt relationship aagrahikkunnavare aarkkum ....🥲
@sreekuttysree22142 ай бұрын
Nice aayi vechalle 😆😆😆😆😆
@tinoyviolakkomben82552 ай бұрын
മനുഷ്യരുടെ ജൈവശാസ്ത്ര പ്രവണത അനുസരിച്ചു polygamy/polyandry natural ആണ്. ഒരു വ്യക്തിക്ക് പല വ്യക്തികളിൽ കുട്ടികൾ ഉണ്ടാകുന്നത് ഒരു species എന്ന നിലയിൽ മനുഷ്യപരിണാമത്തിന് സഹായകരം ആണ്.Monogamy എന്നത് സമൂഹം മനുഷ്യരുടെമേൽ അടിച്ചേൽപ്പിക്കുന്നത് ആണ്.
@KITCHENLIFEF2 ай бұрын
Correct time, Cristal clear ayitte kondu lakshyatthil. Welldon 😊
@fathimabeenamuhammedanas1772 ай бұрын
Enik ishtaaayi oru kott kodukanam vijaricheeen annum Innum ennum ithaade koode🙌♥️
@dipuprasannan79772 ай бұрын
എന്റെ മുപ്പത് ദിവ്യ പ്രണയങ്ങൾ ❤❤... ആത്മാർത്ഥ, സത്യസന്ധത, വിശ്വസ്യത... ഇതൊക്ക ആണെന്റെ Main....
@priyaavinash38162 ай бұрын
We all misunderstood certain things that happened sometime ago. Now it is very clear who was right. Movie analysis was on point 😂👍
@user-iw9ii8nj3f2 ай бұрын
ഇത് പോലെ ഒരു അവരാതി ബിഗ്ബോസിൽ കിടന്നു കറങ്ങുന്നതായി കര കമ്പി ഉണ്ട്
@saboonack4032 ай бұрын
😂😂
@sajmisaleem53422 ай бұрын
e kadhayile kadhayum kadhapathrangalum thikachum sangalpikam ...well explained dear
@user-td9pc6mq5g2 ай бұрын
Orunaal theliyumayirunnu.... 🔥🔥🔥 ithelllam
@allimullaandfamily92782 ай бұрын
പൊളിച്ചു മുത്തേ.... രജിഷയെ പോലെ ഉള്ള ചങ്ങായി മുൻപ് ഉണ്ടായിരുന്നെന്നു തോന്നുന്നല്ലോ 😄😄😄
@user-un1fg3bs8h2 ай бұрын
😂😂
@Aedensofficial2 ай бұрын
Satisfaction at its peak 🤣😇
@Dileepkumarp-yc6xe2 ай бұрын
Molee Asleyyyy😂🙌
@farsanatp2 ай бұрын
Itha ara udeshicha cheyidalum ilagilum cheyida thettinju Ayale Ed arhikunnund god bless you sister❤
@Raiha2502 ай бұрын
സിനിമയിൽ ഒന്നും പോകണ്ട 🤣🤣നമ്മൾ bb യിൽ കാണുന്നുണ്ട് 🤣🤣എങ്ങനെ പുറത്ത് അകത്തു സൈഡിൽ ആയിട്ട് ഒകെ പ്രണയിക്കുക എന്നത് 🤣🤣
Mole padachon thannolum nink . every dog has a day❤
@sreelekshmi95082 ай бұрын
Well explained ❤😂
@reshmirameshan3152 ай бұрын
എന്തോ എവിടെയോ തകരാറു പോലെ 😂
@Unique_creator1702 ай бұрын
Mathath thanne😂😂
@nasnamajeed45612 ай бұрын
Wooww adipwlii adipwlii hilaaa 🎉🎉🎉,🔥🔥
@ishazworld67752 ай бұрын
ന്റെ മോളെ asla കർമ 😂😂😂😂😂😂😂😂😂😂😂😂kodkku നല്ലോണം olk
@user-dp8ij5kf3d2 ай бұрын
Ninte samayamann mole..carry on carry on😀
@CTCT12342 ай бұрын
നിങ്ങടെ Ex friend ന് ഈ വിഷയത്തിൽ PHD ഉണ്ടെന്ന് തോന്നുന്നു.
@priyankasreeroop2 ай бұрын
Rajisha vijayan rocked madhura manohara moham... 👌👌👌👌very relevant video. You nailed it. Extra ordinary topic.
@AslaMarley2 ай бұрын
❤️❤️
@anulakshmi8592 ай бұрын
Nannayi explain chythattund chechy.As said types of relationship ne kurich Video chyavo ,so arayalo
@Shanishajan1232 ай бұрын
തേച്ചിട്ട് പോയ കാമുകിക്ക് correct പണി കൊടുത്തിട്ട് കൈ കെട്ടി നിന്ന് അവളെ നോക്കി നൈസ് ആയൊരു ചിരി ചിരിക്കുന്നുണ്ട് ആസിഫ് അലി... ആ സീൻ കാണുമ്പോൾ തോന്നുന്ന same satisfaction കിട്ടുന്നു ഈ വീഡിയോ കാണുമ്പോൾ😅😅 പക.. അത് വീട്ടാനുള്ളതാണ്😂😂
@shifanafarvin63622 ай бұрын
Best time super caption polichu 😂😂😂
@rakheesuresh6782 ай бұрын
Athaniu ippol bbyil nadakkunnath
@ChummiLatheef2 ай бұрын
😂😂
@estherdelphyjt4622 ай бұрын
Onnum parayalle 😂😂 namall onnum arizhittilla
@vahedakunchu95272 ай бұрын
Lavalkk kittendath kittikolum...BB yil kaanunnund karmaphalam...Thanne public inte munnil itt tease cheyyichathalle...Hmm.
@Mithuvaish2 ай бұрын
Best time to do this topic..😂😂 Ithatha avdenn polikkukayalle😂
@hayoofaameer86742 ай бұрын
Manassilaye….😍
@haseenaafsal63392 ай бұрын
Pwoli pwoli pwoliyeee
@hishasfamilytalks2 ай бұрын
അടിപൊളി 😂
@user-uz4jy9lc6x2 ай бұрын
Hi Asla, pls make a video on narcissistic partners who manipulates opposite partner's emotion by pulling out victim card and blames
@user-go4xx7ll2h2 ай бұрын
😊 ബിഗ്ഗ്ബോസിലെ ഇപ്പൊ ഉള്ള 😂😂😂😅 ആരെയോ ഉദ്ദേശിക്കുന്നത് പോലെ 😂
@jasijasi30192 ай бұрын
Aslamole pwolichu😂😂😂
@nafeesap52502 ай бұрын
കാമം എന്നാ ഈ അസുഖംമാറ്റാൻ സായികർട്ടിസ്റ്റ് വേണം എന്നില്ല, ആസ്ഥാനത് കുറച്ചു കാന്താരി മുളക് അരച്ച് പുരട്ടിവെയിലത്തു നിർത്തിയാൽ ആ അസുഖം പെട്ടന്ന് മാറും. അതിന്റെ കുറവ് ഉണ്ട് സ്ത്രീ ആയാലും പുരുഷൻ ആയാലും, മൂവി പറഞ്ഞത് ഇഷ്ടപ്പെട്ടു 👍
@user-ke1uv7ke1c2 ай бұрын
Polichu 😂 adipoli
@user-bn6gj1es3l2 ай бұрын
Good topic❤️
@krishnass94972 ай бұрын
Nalla topic chechiii😂😂😂😂 kettenddavarkky kette
@AmizzzworldAmi2 ай бұрын
കൊച്ചു ഗള്ളി... ഇഷ്ടമായി ❤🥰🤞🏻
@user-xz1he4ty8l2 ай бұрын
രഹസ്യമായി ചെയ്യുന്ന ഒരു വ്യക്തിയെ പരസ്യമായി എല്ലാവരും കാണുന്നു ഇങ്ങനെയുള്ള കുട്ടിയെ എനിക്കറിയാം പേര് ഞാൻ പറയൂല
@Rimalhyz-12342 ай бұрын
ഹി പൊളിച്ചൂലോ 😂😂
@rekhachinnu83012 ай бұрын
മോളെ നിന്റെ ഫ്രണ്ടും ബിഗ് ബോസിൽ തകർത്ത് അഭിനയിക്കുവ. ബിഗ് ബോസ് 3 മാസം ആയത് കൊണ്ട് നന്നായി അല്ലെങ്കിൽ ബിഗ് ബോസും, മോഹൻലാലും ഒരു തൊട്ടിൽ ഗിഫ്റ്റ് കൊടുക്കേണ്ടി വന്ന നേ
@user-do2ns3dv7y2 ай бұрын
1 minute madhi kutti undaavan.
@heyzinvlogs2 ай бұрын
Parayunnavarum e comment idunnavarokke pinne perfect aayathkond kalleriyaam..
@swalihasemi49902 ай бұрын
Correct ✅✅
@afsathafsath31462 ай бұрын
😂😂😂😂😂 കലക്കി ഈ സിനിമ ഞാൻ കണ്ടു
@aiswaryaangel75052 ай бұрын
Well done dear Aslakutta😂😂😂💯
@A_n_j_a_l_i_m_a_2 ай бұрын
Goal adikkooo. Ball court l aanu❤❤❤❤❤
@rumz16932 ай бұрын
I know right😂😂🤣🤣👍🏻
@ziyaziyu31052 ай бұрын
Asla itha polich
@ringelshenna2 ай бұрын
I know two people in my life .... Having multple partners, and flirting with others.... You are very correct they are very manipulative, and they have very sorrow stories in their past
@navaspalamkonam21262 ай бұрын
Mm മനസിലായി 🤭🤭🤭 അടിപൊളി
@Beautyhacks4u2 ай бұрын
Mansilayiii 😂😂😂🤚
@jeenujoy49822 ай бұрын
Asla… Nice video🙌 Also I just wanted to tell you.. When we don’t know the exact game, we fail and others can easily manipulate things against us. But when we slowly understand it, what u did is right… it’s wise not to engage…also when you feel that you are winning the game, still its wise not to engage And many thanks to you that I learned these things from you and wanted to let you know that it helped me a lot and I am pretty sure that it will help a lot of people who will be going through the same game More love and power to you❤❤❤❤
❤😂 അഹ എൻ്റെ.. കാമുകിക്ക്.. ഞാൻ കൂടാതെ അഞ്ച് പ്രേമം വേറെയും ഉണ്ടായിരുന്നു. പക്ഷേ എനിക്ക് വേറെ മൂന്നെണ്ണം ഉണ്ടായിരുന്നുള്ള.. അവളെക്കാളും ഡിസൻ്റെ.. ഞാനായിരുന്നു😂
@farisams2 ай бұрын
Ex frnd ntenn real life experience aslak padikan kity..ath njangalilek oru ariv pakarnn tharanum😂😂thenks
@anushapushpangathan33942 ай бұрын
Adipolii❤️❤️🎉
@BeingAsnu2 ай бұрын
Aarkkum samshayam onnum illallo lle🫡😌
@nadishanu78342 ай бұрын
അന്ന് അസ്ല ഒരാളെ കുറിച്ചിങ്ങനെ പറഞ്ഞല്ലോന്നൊക്കെ ചിന്ദിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിന്ടെ സത്യം എല്ലാർക്കും മനസ്സിലായി. എന്നിട്ടും അതിലെ സൗഹൃദത്തെ നല്ല രീതിയിൽ താൻ കൊണ്ട് പോകാൻ ശ്രമിച്ചല്ലോ 😊😊😊.
@Jijomy2 ай бұрын
Muthe polichu❤
@sheebathomas25782 ай бұрын
Um um manasilayi 😂
@farsanatp2 ай бұрын
Aslatha ❤ powli ellam orika purath verum
@Chembakam2142 ай бұрын
ചിലർ അഖിനെയാ ഒന്നിൽ തൃപ്തി പെടില്ല. അവർക്ക് തൊടാനും ഉമ്മ വെക്കാനും ഒരാൾ ഫോണിൽ സൊള്ളാന് ഒരാൾ. കൂടെ ജീവിക്കാൻ ഒരാൾ അങ്ങിനെ ഓരോന്നിനും ഓരോരുത്തർ ഇതെല്ലാം ഇപ്പൊ ഫോണിലൂടെ തന്നെ ജനങ്ങൾ കാണുന്നുണ്ട് 😂സംസാര സമർഥ്യം കൊണ്ട് മറ്റുള്ളവരെ കണ്ണിൽ പൊടി ഇടാനും നല്ല കഴിവ് ഉണ്ട്
@sindhuarjunan3442 ай бұрын
Hila class anu actually udyeshichathengil ithu untime aayippoyi...bcoz ellarum mattupalathumayi connect cheyyum...hila athra potti alla ennu karuthunnu