Nalla result aane njan cheythu nokkeene vegam ilaki pokunnilla. പക്ഷെ ഇപ്പം ആരിക്കും മീൻ കിട്ടുന്നില്ല നിങ്ങക്ക് കിട്ടല്ണ്ട
@POPPYSANDVBT3 жыл бұрын
ഇല്ല ബ്രോ മീനൊക്കെ വളരെ കുറവാണ്... അതാണ് പുതിയ വീഡിയോസ് ഒന്നും ഇടാൻ പറ്റാത്തത്.....
@sreeragsreedhar53013 жыл бұрын
Ninga kottappram alle
@POPPYSANDVBT3 жыл бұрын
@@sreeragsreedhar5301 അല്ല achamthuruthi
@sreeragsreedhar53013 жыл бұрын
Ok bro
@shadow__film.s10613 жыл бұрын
വീശു വല ഉണ്ടാക്കാൻ വേണ്ട വലയുടെ rs അറിയോ
@POPPYSANDVBT3 жыл бұрын
Rate ആണോ ചോദിച്ചത്
@shadow__film.s10613 жыл бұрын
Aa
@gk59413 жыл бұрын
Congratulations chettaa❤️
@POPPYSANDVBT3 жыл бұрын
Thanx broii😍😍😍
@sreyassreedhar21183 жыл бұрын
Ippo ഞണ്ട് കിട്ടലില്ലെ
@manuanuanunoby8433 жыл бұрын
ന ഛ് ക രി മി ൻ
@Shaaz-rs7le3 жыл бұрын
Bro ന്റെ സ്ഥലമെവിടെ
@POPPYSANDVBT3 жыл бұрын
ഞാൻ achamthuruthi കാസറഗോഡ് ജില്ല
@lifeoffishingtvm20553 жыл бұрын
Hi bro... സുഖമാണോ.. നമ്മുടെ നാട്ടിൽ കാച്ചായിയെ നച്ചറ എന്നുപറയും (തിരുവനന്തപുരം )
@POPPYSANDVBT3 жыл бұрын
സുഖം ബ്രോ... നച്ചറ 😍😍
@n2voice6103 жыл бұрын
Bro nte place evidan
@POPPYSANDVBT3 жыл бұрын
ഞാൻ achamthuruthi കാസർഗോഡ് 😍
@vlogger43603 жыл бұрын
Nachakka in Fort Kochi
@POPPYSANDVBT3 жыл бұрын
😍😍😍😍
@hussainpulikkalakath6833 жыл бұрын
Yete nattil kayyaruma yenna aameenine parayuka
@POPPYSANDVBT3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാ ബ്രോ 😍
@abhimanuesuresh82823 жыл бұрын
ചൂണ്ട കണ്ണി yannu ചൂണ്ടക്കു paryunne
@POPPYSANDVBT3 жыл бұрын
എവിടെയാ ബ്രോ സ്ഥലം
@hrishikeshbraj60823 жыл бұрын
Bro തിരിച്ചു വന്നു അല്ലെ... കാത്തിരിക്കുകയായിരുന്നു.... ഇനി എന്നും വീഡിയോ ഇടണം ബ്രോ 😍😍😍
@POPPYSANDVBT3 жыл бұрын
😍😍😍
@hamzankunhi77293 жыл бұрын
നാൻ ഇന്നലെ രാവിലെ കോട്ടപ്പുറം പാലത്തിനടിയിൽ ചൂണ്ട ഇടാൻ വന്നിരുന്നു നല്ല ഒഴുക്ക് ആയദു കൊണ്ട് തിരിച്ചു വന്നു
@POPPYSANDVBT3 жыл бұрын
ഹാ ഇപ്പോൾ നല്ല ഒഴുക്കുണ്ട്...
@handlinefishingandcooking77243 жыл бұрын
Calicut parayum puluenna nammudenattiparauka
@POPPYSANDVBT3 жыл бұрын
അപ്പോൾ നമ്മുടെ നാട്ടിൽ മാത്രം അല്ല alle😄😍
@harshu12063 жыл бұрын
👏👏👏
@POPPYSANDVBT3 жыл бұрын
😍😍❤
@zanyaazlivelyf3 жыл бұрын
കോഴിക്കോട് നച്ചറ അല്ല പൂൽത്തി എന്നാണ് ഞങ്ങൾ വിളിക്കാറ്
@POPPYSANDVBT3 жыл бұрын
എന്തൊക്കെ പേരുകളാണല്ലേ ഒരു മീനിന് തന്നെ നമ്മുടെ നാട്ടിൽ
@224libinliju43 жыл бұрын
❤
@POPPYSANDVBT3 жыл бұрын
😍😍
@ashrafharshad12873 жыл бұрын
Give ewey nadatthunnille
@POPPYSANDVBT3 жыл бұрын
കുറച്ചു നാളുകൾക്ക് മുന്നേ ഒന്ന് നടത്തിയിരുന്നല്ലോ.. ഇനിയും നടത്താം ബ്രോ 😍😍😍
@sreejilesharil46073 жыл бұрын
😍
@POPPYSANDVBT3 жыл бұрын
😍😍
@shibumadakkara31273 жыл бұрын
കച്ചായിയുടെ കുത്ത് കിട്ടി മൂത്രം കൊണ്ട് പുകച്ചിൽ മാറ്റിയ പഴയ കാലം ഓർമ വന്നു. അന്നൊന്നും ഇന്നത്തെപ്പോലെ 10 cm നിയമം ഉണ്ടായിരുന്നെങ്കിൽ കറി വെക്കാൻ മീനൊന്നും കിട്ടില്ലായിരുന്നു.😂. പിന്നെ വിനീഷ് പൊളി .ഒരു കണ്ണിയിൽ 2 മീൻ🔥
@POPPYSANDVBT3 жыл бұрын
ഇനി നമ്മുടെ ഇന്നത്തെ സ്റ്റിക്കിന് വഴി മാറിയ നമ്മുടെ തെങ്ങിന്റെ മട്ടലു കൊണ്ട് ഉണ്ടാക്കിയ വറ വച്ച് ചൂട്ട പിടിക്കണം പണ്ടത്തെ പോലെ
@sumeshsanee68943 жыл бұрын
❤️❤️❤️
@POPPYSANDVBT3 жыл бұрын
😍😍😍❤
@BabinBabinpp Жыл бұрын
Cherunaranga nirum mathi kuthiyal😂😌
@rinshadnajeem94673 жыл бұрын
Kunjinu sugamano
@POPPYSANDVBT3 жыл бұрын
സുഖമായിരിക്കുന്നു ബ്രോ
@saamisviews39203 жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ pls. കുഞ്ഞിന് സുഖം തന്നല്ലേ. വീഡിയോ എല്ലാം കാണാറുണ്ട്. കുറച്ചു മീനിനെ ജീവനോടെ വേണമായിരുന്നു. അതിനു വേണ്ടി ആണ് നമ്പർ ചോദിക്കുന്നത് ok
@ബ്ലാക്ക്പേൾ Жыл бұрын
ഞങ്ങളുടെ നാട്ടിൽ കൊടുങ്ങല്ലൂർകൈക്കോട്ട് പണിക്കാർ മണ്ണ് കൂന കൂട്ടി വയ്ക്കും അതിന് കണ്ണി കൂട്ടുക എന്നാണ് പറയുക😂😂😂😂😂 മറ്റത് ടാങ്കീസ് ഒന്നും നാരുന്നും പറയും
@WorldLiveGift3 жыл бұрын
Bro നമ്മൾ മണ്ണിര ആണ് ഉപയോഗിക്കുന്നത് നല്ല റിസള്‍ട്ട് ആണ്
@POPPYSANDVBT3 жыл бұрын
ആണോ 😍😍😍 എന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ ❤❤😍😍
@handlinefishingandcooking77243 жыл бұрын
Bro video onnum elle
@POPPYSANDVBT3 жыл бұрын
ഇടാം ബ്രോ
@handlinefishingandcooking77243 жыл бұрын
Ente chanal onnu sapoot cheyyanee
@King..3633 жыл бұрын
🤙
@POPPYSANDVBT3 жыл бұрын
😍😍
@hariprasad.p77723 жыл бұрын
😍😍😍😍
@POPPYSANDVBT3 жыл бұрын
😍😍😍
@abhaysaji74053 жыл бұрын
എന്റെ നാട്ടിൽ നച്ചുകരിമീൻ എന്നാണ് ഈ മീനിനു പറയുന്നേ