No video

Mattoral Malayalam Movie Review by Sudhish Payyanur | Monsoon Media

  Рет қаралды 25,989

Monsoon Media

Monsoon Media

Күн бұрын

#Cinephilia Epi#3: Watch the video review of 1988 Malayalam family drama film Mattoral directed by K. G. George starring Karamana Janardanan Nair, Mammootty and Seema in the lead roles.
Watch Mattoral full movie here: bit.ly/2uDrDVF
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Email: monsoonmedialive@gmail.com
Don't forget to Comment, Like and Share!!!!
#Mattoral #KGGeorge #Mammootty #Seema #MonsoonMedia #Review #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 188
@monsoon-media
@monsoon-media 6 жыл бұрын
Watch 'Mattoral' full movie >> bit.ly/2uDrDVF
@pyroalbatross
@pyroalbatross 6 жыл бұрын
K G George fan aanenu thonunu.. Achante friend aayirunu addheham!! Intelligent , creative and funny but kaalathinoppam maaran kazhinjilla. Atho nammal prekshakarude aaswadanamoolyam kuranju poyatho aavam addheham fieldil ninnum maaran karanam
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ആളാണ്‌ അദ്ദേഹം.. ആ സിനിമകളുടെ സ്പാര്‍ക്ക് ഇപ്പോഴും മലയാള സിനിമയില്‍ ഉണ്ട്. അവസാനം ചെയ്ത ചിത്രം പരാജയം ആയപ്പോള്‍ മാറി നിന്നതാണ്. അത്രേ ഉള്ളു.. മറ്റെല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചത്..
@jayadevanv327
@jayadevanv327 5 жыл бұрын
@@sudhishpayyanur9344 Sudheeshetta thaniyavarthanam and kariyilakkattu pole movie review venam . Please🙏🙏💓
@jayadevanv327
@jayadevanv327 5 жыл бұрын
@@sudhishpayyanur9344 CBI film series ne patti oru review cheyyamo
@sudhishpayyanur9344
@sudhishpayyanur9344 5 жыл бұрын
@@jayadevanv327 നമുക്ക് ചെയ്യാം
@nidhiscreations4375
@nidhiscreations4375 11 ай бұрын
Oru vallatha feel തരുന്ന മൂവി ആയിരുന്നു മറ്റൊരാൾ. .. സത്യത്തിൽ മലയാളത്തിൽ മറ്റൊരു മൂവി തരാത്ത ഒരു വീക്ഷണം. ..ഇന്നും അതിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ മൗനമായ അതിവാചാലകതയും മറ്റൊരാളായി മാറി നിന്ന് ഓർത്തുപോകുന്നു ❤
@sreejeshtj8458
@sreejeshtj8458 6 жыл бұрын
അഞ്ചു വർഷം മുൻപ് കെ ജി ജോർജിന്റെ സിനിമകളോടൊരു ഭ്രാന്ത് തോന്നിനടന്ന സമയത്ത് കണ്ട സിനിമയാണ്. ഭയങ്കമായ് ഇഷ്ടപ്പെട്ട കയ്യടക്കത്തിന്റെ ഉന്നതിയിലുള്ള സിനിമ .കരമനയും സീമയും തകർത്തഭിനയിച്ച വളരെ നല്ല സിനിമ
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
അതന്നെ
@sajikesav249
@sajikesav249 4 жыл бұрын
കാണാന്‍ പ്രേക്ഷകര്‍ ഉള്ള കാലം വരെയും ഇത് മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമ ആയിരിക്കും, KG George ന്‍റെ എറ്റവും വലിയ ആരാധകനാണ് ഞാന്‍
@anasolonga4399
@anasolonga4399 6 жыл бұрын
ഞാൻ ഈ സിനിമ കണ്ടതാണ്....ബട് ഞാൻ മനസിൽ ചിന്തിക്കാത്ത തലത്തിലൂടെ നിങ്ങൾ എന്നെ ഇന്ന് കൊണ്ടു പോയി....ഇപ്പം ഞാൻ മനസ്സിലാക്കുന്നു ഈ സിനിമയുടെ മാഹാത്മ്യം
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം മച്ചാനെ
@jayadevanv327
@jayadevanv327 5 жыл бұрын
@@sudhishpayyanur9344 Thaniyavarthanam movie review venam
@shafisha6648
@shafisha6648 4 жыл бұрын
Correct
@kevin88fern
@kevin88fern 6 жыл бұрын
Btw, just few days back happened to listen a Anjali Menon interview. There she happened to mentioned KG George as the biggest feminist movie maker in malayalam. Once again listening to you talk about Veni, Urvashi character, I once again got reminded of what Anjali Menon told in that interview.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
Kevin Fernandes വൈകാതെ ആദാമിന്റെ വാരിയെല്ലിനെക്കുറിച്ച് പറയാം
@kevin88fern
@kevin88fern 6 жыл бұрын
Sudheesh K. V. Looking forward to it :)
@Sabirkottapuram
@Sabirkottapuram 6 жыл бұрын
ഈ സിനിമയോടൊപ്പം ചര്‍ച്ച ചെയ്യേണ്ട സമകാലിന ചിത്രമാണ്‌ രാമന്റെ ഏദന്‍ തോട്ടം . രാമന്‍ കുറച്ച് മാന്യത പുലര്‍ത്തിയത് കൊണ്ട് രക്ഷപ്പെട്ടു , ഇല്ലെങ്കില്‍ ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതി ഒളിച്ചോടി പോയി എന്ന വാര്‍ത്ത വായിക്കേണ്ടി വന്നേനെ. ഭര്‍തൃ മതികളായ സ്ത്രീകള്‍ ഒളിച്ചോടി പോകുന്നതിലെ മനശ്ശാസ്ത്ര മാണ് രാമന്റെ ഏദന്‍ തോട്ടം ചര്‍ച്ച ചെയ്യുന്നത്. രണ്ടോ മൂന്നോ കുട്ടികള്‍ ഉള്ളവരും സാമ്പത്തിക മായി നല്ല ഭദ്രതയില്‍ കഴിഞ്ഞവര്‍ പോലും എല്ലാം വലിച്ചെറിഞ്ഞു ഒളിച്ചോടി പോകുന്ന കഥകള്‍ നമ്മള്‍ ദിനേനെ കേള്‍ക്കുന്നു.സമൂഹം എപ്പോഴും ഒളിച്ചോട്ട ത്തിലെ 'കാമ' ത്തെ കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്യാറുള്ളൂ. ഭാര്യ യാകുന്നതില്‍ പിന്നെ അവള്‍ക്ക് നഷ്ടപ്പെടുന്ന ലോകം , വ്യക്തി സ്വാതന്ദ്ര്യം , അംഗീകാരം ഒക്കെ ചര്‍ച്ചക്കെടുക്കാന്‍ സിനിമക്ക് പറ്റി. രാമന്‍ മാലിനി യുമായി ലൈംഗിക ബന്ധ തത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ , വിവാഹ മോചന ത്തില്‍ മാലിനി ഉറച്ച് നിന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ യുടെ കാംബ് തന്നെ നഷ്ടപ്പെടുമായിരുന്നു. മറ്റൊരാള്‍ സിനിമ നോക്കൂ . കുടുംബിനിയായി ജീവിക്കുന്ന സീമ യുടെ കഥാപാത്രം കാര്‍ നന്നാക്കാന്‍ വരുന്ന മെക്കാനിക്കിന്റെ കൂടെ ഒളിച്ചോടി പോയി നരക ജീവിതം നയിക്കേണ്ടി വരുന്നു. കുറച്ച് സ്വാതന്ദ്ര്യ ത്തോടെ ജീവിക്കുന്ന തൊഴിലെടുക്കുന്ന ഉര്‍വശി യുടെ കഥാപാത്ര ത്തിനു വിശ്വസ്തനായ സഹപ്രവര്‍ത്തകനില്‍ നിന്ന് തന്നെ പീഡന ശ്രമം ഉണ്ടാകുന്നു. ഈ രണ്ടു അനുഭവങ്ങളെ യും ചേര്‍ത്ത് വെച്ച് ഉര്‍വശി പറയുന്നുണ്ട് , " എന്തൊക്കെയായാലും ഈ ലോകത്തിനു ഓരോ പെണ്ണും ഓരോ ഇരയാണ് , വെറുമൊരു ഇര. കീഴടക്കാന്‍ , അപമാനിക്കാന്‍ ". പെണ്ണിന്റെ ഇരവാദ ത്തില്‍ നിന്ന് സമൂഹവും സിനിമയും മാറി സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു
@sajikesav249
@sajikesav249 3 жыл бұрын
KG George is kg george nobody can compare with any director..he is legand
@gireeshnair6994
@gireeshnair6994 3 жыл бұрын
Chakkennu parayumbol kokkennanallo kekkunne...
@kevin88fern
@kevin88fern 6 жыл бұрын
Wow.. Have watched this on Doordarshan Malayalam couple of times. It was during school days, perhaps not so mature to grasp it in its complete complexity. But listen to you today, it makes it even more deep and textured. Awesome. And once again a big salute to KG George sir
@rinilroshan440
@rinilroshan440 3 жыл бұрын
ലിജോ ജോസ് പെല്ലിശേരിയുടെ ഒരു ഇന്റർവ്യൂ കണ്ടാണ് ഞാൻ ഈ സംവിധായകനെ കുറിച്ച് അറിയുന്നത് പിന്നെ അങ്ങേരുടെ സിനിമകൾ കണ്ട് തുടങ്ങി ഒരു രക്ഷേം ഇല്ല ഇജ്ജാതി brilliant മൂവീസ് ആണ് ചെയ്ത് വച്ചിരിക്കുന്നത്.
@Harley_Dale_369
@Harley_Dale_369 9 ай бұрын
ഞാനും
@IMackEntertainments
@IMackEntertainments 6 жыл бұрын
Sahoooo ഈ ചിത്രം ഞാൻ കണ്ടിരുന്നു ഇന്നത്തെ കാലത്ത് ഈ ചിത്രത്തിന് ഒരുപാട് പ്രസക്തിയുണ്ട് കാരണം ഇന്ന് ആർക്കും സമയമില്ല എല്ലാവരും പണത്തിനുവേണ്ടി ഓടുകയാണ് പണമല്ല ഈ ജീവിതത്തിൽ വലുത് എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നുണ്ട് ബന്ധങ്ങളാണ് എപ്പോഴും വലുത്
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
ശരിയാണ്
@sreenathm2593
@sreenathm2593 6 жыл бұрын
മലയാള സിനിമാലോകത്തേക്ക് യാഥാത്ഥ്യത്തിന്റെ സിനിമാസങ്കൽപ്പവുമായ് കടന്നു വന്ന ജോർജ് മലയാള സിനിമയിലെ നായക കഥാപാത്രങ്ങളെ പൊളിച്ചെഴുതകയും അന്ന് വരെ കണ്ടിരുന്ന പൈങ്കിളി പെണ്ണിൽ നിന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വാർത്തെടുക്കുകയും ചെയ്തു.: ആദാമിന്റ വാരിയ ല്ല് എന്ന ഒരൊറ്റ ചിത്രം തന്നെ ഇതിന് ഉദാഹര ണ മാ ണ്
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
ഗംഭീര ഫിലിം മേകര്‍ ആണ്
@santhoshp4559
@santhoshp4559 6 жыл бұрын
Thank you. K..G George was really underestimated because i didnt watched his movies besides Yavanika.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
എല്ലാം കിടു ആണ്
@vimalabrahamaby1928
@vimalabrahamaby1928 6 жыл бұрын
Irakal kandu .SUPERRRR
@mujeebnizar
@mujeebnizar 6 жыл бұрын
Youtubile version ano kandathu. Atho vere ethenkilum versiono
@najafmp2290
@najafmp2290 5 жыл бұрын
Avalude ഹൃദയം evideya enu എനിക് നന്നായി അറിയാം...... ചിന്തിപ്പിക്കുന്ന ഡയലോഗ്
@rahulrg6760
@rahulrg6760 6 жыл бұрын
Nalla program aanu, prathekichum ith paranju pokunna ee style nice aanu. Film Kanan thonikum pole Oru excellent review program.. Thankalude film kanunna view prasamsaneeyam aanu. Ente suhrith VipinDas aanu ee page parijaya peduthiyath... Ann muthal ithuvarayum ningalude new film review yum Ithupole yulla old film review yum Kanan madipp thoniyila ath ee avatharanathinte style nte prathekatha thannayanu... Go ahead... All the best
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
Rahul Rg thank you dear... വിപിൻ നമ്മുടെ സ്വന്തം ആളാണ്...
@amaljp3636
@amaljp3636 2 жыл бұрын
കുറച്ചു വർഷങൾ പിന്നിൽ പോയത് പോലെ. M T യുടെ നോവൽ വായിച്ച പ്രതീതി. എല്ലാത്തിനും thanks
@chukkuru
@chukkuru 6 жыл бұрын
സേതുമാധവൻ സംവിധാനം ചെയ്തു എം ടി വാസുദേവൻ രചന നിർവഹിച്ച "വേനൽകിനാവുകൾ" കൗമാരക്കാരുടെ പ്രശ്നങ്ങളും ദുരന്തങ്ങളും പറയുന്ന മനോഹരമായ ഒരു ചിത്രമാണ് കഴിയുമെങ്കിൽ ഇതിൽ ഉൾപെടുത്തുക
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
നമുക്ക് ചെയ്യാം
@suhasp1216
@suhasp1216 6 жыл бұрын
Sudheesh ettaa....ningalude ee cinemayude review inu mumbulla ad kandapol thanne njn cinema kandu....it was a great movie ...kaalathinu mumbee nadanna cinema ... review soooooper,,,,,thank u
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം ജി
@rejeeshkr7783
@rejeeshkr7783 6 жыл бұрын
Pls make a review about thazhvaram, thoovanathumbikal, aparan, kadhavasheshan......
@magicscreensmedia5438
@magicscreensmedia5438 6 жыл бұрын
Iniyum ithupolulla videos cheyyanam! Kaathirikkunnu Sudhishettaa 👍
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
തീര്‍ച്ചയായും
@latheefmfgm9758
@latheefmfgm9758 6 жыл бұрын
As usual super review .👍👍.ടി വി ചന്ദ്രൻ സിനിമകൾ റിവ്യൂ ചെയ്യണം....
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
തീര്‍ച്ചയായും
@hakeem4512
@hakeem4512 6 жыл бұрын
Padam njn kndathan. Enikk ishttapetta movie. Nalla review. Kg geroge mcgc👍👍👍
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം ചങ്ങാതി
@whol.6339
@whol.6339 6 жыл бұрын
irakal and mattoral recently watched before uploading the episodes,so it was very helpful for total digestion thank you.
@sujiththomas2456
@sujiththomas2456 6 жыл бұрын
Nice and detailed analysis of each character and total film ....Thanks for such a nice review
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
നന്ദി ചങ്ങാതി
@noushadsahibjan9940
@noushadsahibjan9940 6 жыл бұрын
Excellent review... congrats
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം ജി
@osiriss2697
@osiriss2697 2 жыл бұрын
I needed some kind of closure after watching this great movie, thank you Monsoon Media! Great analysis!
@rohils9493
@rohils9493 6 жыл бұрын
കട്ട സപ്പോർട്ട് 😎💪
@paliyildarshan5988
@paliyildarshan5988 6 жыл бұрын
Very good review Sudheesh Bhai.. But never seen this movie in any of the mainstream TV channels.. K G George cinemakal mathram cheyyathe random aayi mattu movies um cheythoode.. ☺️.. BTW Still waiting for a detailed review of my favourite movie UTHARAM..
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
random ആയിട്ട് തന്നെ ചെയ്യാം. ഇനി അങ്ങനെ തന്നെ ആകും
@shajahanthaivalappil5058
@shajahanthaivalappil5058 6 жыл бұрын
മികച്ച അവലോകനം... എന്നും കരുത്തുറ്റ ഒരു സ്ഥാനം തന്നെ അവകാശപ്പെടാനുള്ള ഒരു കാലത്തിന്റെ ശബ്ദമായിരുന്നു നാടകങ്ങൾ... ഒരു ജനതയെ ഉണർവിലേക്കും അവകാശ സംഘട്ടനങ്ങളിലേക്കും നയിച്ചതു അരങ്ങാണെന്നുള്ളത് അവിതർക്കമാണ്... മനോജ്‌ നാരായണനെ പോലുള്ള കലാകാരൻമാർ നാടിന്റെ ശക്തിയാണ് ഓജസ്സാണ്.. കാലം അറിഞ്ഞു ആദരിക്കാൻ ഇടവരട്ടെ... ഭാവുകങ്ങൾ...
@imranshamsuddin7065
@imranshamsuddin7065 4 жыл бұрын
2 divasam munneyanu kandathu. Climax tragic oyike Valare ishtamaayi..❤️
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
ഈ സിനിമ കാലഘട്ടങ്ങളെ അതിജീവിക്കുന്നതാണ് ....
@Nithin_Kiriyath
@Nithin_Kiriyath 6 жыл бұрын
Great review dear.. Keep up the good work... 👍
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം ജി
@vkumarnac8360
@vkumarnac8360 6 жыл бұрын
ഏട്ടാ സദയം ചെയ്യണേ..... 👍👍👍👍
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@rijuraghav1705
@rijuraghav1705 6 жыл бұрын
Suseela is just another unsatisfied wife who searching for happiness outside own family.But ultimately she becoming a victim for her own decisions. Movie name could be Mattoruval....Climax was un-expected.Another good psycho movie frm KG George.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
Riju B P സത്യം
@sajikesav249
@sajikesav249 3 жыл бұрын
How do you feel this movie as a phsyco..this movie is just a drama categary .. His phsyco movie is Irakal..
@rijuraghav1705
@rijuraghav1705 3 жыл бұрын
@@sajikesav249 i just meant psycological catagory...its a drama but story driven by psycology of people..like most K g george films..
@shone1571
@shone1571 6 жыл бұрын
Fitting comment
@sajikesav249
@sajikesav249 3 жыл бұрын
ഒാണപ്പുടവ ,വ്യാമോഹം,രാപ്പാടികളുടെ ഗാഥ,സത്രത്തില്‍ ഒരു രാത്രി, ഈ സിനിമകള്‍ you tuble ഇല്ല,ഏതെങ്കിലും സെെറ്റിന്‍റെ link ഉണ്ടോ? KG .George സാറിന്‍റെ എല്ലാ സിനിമകളും കാണണമെന്ന് ആഗ്രഹമുണ്ട്.. അദ്ദേഹത്തിണ്‍റെ ബാക്കി എല്ലാ സിനിമകളും ഞാന്‍ ഒന്നിലധികം തവണ കണ്ടുകഴിഞ്ഞു..
@naijypoulose9131
@naijypoulose9131 4 жыл бұрын
It's Giri,not Jimmy
@maryjuliet5237
@maryjuliet5237 Жыл бұрын
Just saw the review today (5 Jan 2023) very good. going to see 👌
@shinemattapilly9996
@shinemattapilly9996 3 жыл бұрын
സൂപ്പർ ഫിലിം...കാലം ഇപ്പോഴും ആവർത്തിക്കുന്ന സിനിമ... ബാലകൃഷ്ണൻ കെജി ജോർജ് അടിവരയിട്ട് പറയുന്ന കാലഘട്ടം... ഇതിൽ മാറ്റം അതാണ്‌ വേണ്ടത്.... തെറ്റ് ശെരി എവിടെ?
@sunilkp70
@sunilkp70 Жыл бұрын
ഒരു typical കെ ജി ജോർജ് ടച്ച്‌. കരമനയുടെയും സീമയുടെയും മികച്ച പ്രകടനം, പ്രത്യേകിച്ച് സീമ, നിശബ്ദതകൊണ്ട് പ്രേക്ഷകരോട് സംസാരിച്ച സിനിമ. "അദാമിന്റെ വാരിയെല്ല്" പല തലത്തിലുള്ള സ്ത്രീകളുടെ അവസ്ഥകളും, അവരുടെ അതിജീവന രാഷ്ട്രീയവും ചർച്ച ചെയ്തപ്പോൾ, "മറ്റൊരാൾ" ഒരു upper middle class വീട്ടമ്മയിലൂടെ, സ്ത്രീകൾ നേരിടുന്ന physical അല്ലാതെയുള്ള പീഡനങ്ങൾ വരച്ചുകാട്ടി. 👏🤝👍
@jayadevanv327
@jayadevanv327 5 жыл бұрын
Padmarajan sirnte kariyilakkattu review koodi venam.pediyum thrillumokke nirachoru cinema. Kaanunnavane fully concentrated aakkiya kidilan movie. Sudheeshettan enthayalum ithinte review cheyyanam and also thaniyavarthanam 🙏🙏🙏
@rejeeshar9526
@rejeeshar9526 3 жыл бұрын
മദ്രാസിലെ മോൻ.. എന്ന മൂവി കിട്ടുമോ
@josekthomas3387
@josekthomas3387 3 жыл бұрын
3:05 സുശീല ജിമ്മിയുടെ കൂടെ...! ജിമ്മി....?
@shellysaju7912
@shellysaju7912 6 жыл бұрын
Please tell the run time also
@jithtaugustin4381
@jithtaugustin4381 6 жыл бұрын
ആഭ്യനയം, ഗാനങ്ങൾ, ടെക്നിക്കൽ വശങ്ങളും മറ്റും ഒഴുവാക്കി കഥയെയും കഥാപാത്രത്തെയും മാത്രം വിശദീകരിച്ചു കൊണ്ടുള്ള ഒരു റിവ്യൂ ആദ്യമായാണ് കാണുന്നതേ. ഒരു പക്ഷെ കഥയെ എത്രയും മനോഹരമായി ചേട്ടന് കേറി മുറിച്ചു വിശദീകരിക്കാൻ സാധീച്ചത് അതുകൊണ്ടാവാം.... വളരെ ഇഷ്ടപ്പെട്ടു സിനിഫിലിയയുട മറ്റു റിവ്യൂകളും ഇതുപോലെ ആയാൽ നല്ലതായേരിക്കും എന്നാണ് അഭിപ്രായം....
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
ഈ പരിപാടിയില്‍ കഥയും അതിന്റെ സാമൂഹ്യപരമായ ഇടപെടലുകളും മാത്രം ആകാം എന്ന് കരുതി. ടെക്നിക്കല്‍ വശങ്ങള്‍ കുറച്ചു കാണുകയല്ല. അതിനെ പരാമര്‍ശിക്കുന്നുണ്ട്. സന്തോഷം ജി
@majeedmankara
@majeedmankara 6 жыл бұрын
Valare nannayi , cinema kanda Pratheethi ulavaki. story itrayum parayendiyirunniila, kanathavar climax Matram Kanan sramikum. Pandu Mathrubhumi azhchapathipil vannirunna cinema niroopanangal ormichu povunnu.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
കഥ അതുപോലെ പറയാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സന്തോഷം ജി
@sajinikumarivt7060
@sajinikumarivt7060 Ай бұрын
. super movie 👍👍👍
@sreenathsathyanarayanan662
@sreenathsathyanarayanan662 6 жыл бұрын
Full Support Jagala Pola Movie Ishtappedunnavark Reviews Valiya Upakaram Aanu
@Wealthismm
@Wealthismm Жыл бұрын
Nice movie Now watched Thanks for your recommendation❤❤❤
@greeshmaanurag9050
@greeshmaanurag9050 3 ай бұрын
ആ വിളിച്ചോണ്ട് പോയ മെക്കാനിക് വേറെ ആരും അല്ല.. മമ്മുട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടിയാണ്
@piousjohn404
@piousjohn404 Ай бұрын
അതെന്നാ തെണ്ടിത്തരം ആണ് ഇബ്രാഹിം കുട്ടി കാണിച്ചത്
@bobina6412
@bobina6412 4 жыл бұрын
Katta support
@KattackalTomsan
@KattackalTomsan 6 жыл бұрын
കെ.ജി.ജോർജിന് ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാകുകയാണെങ്കിൽ സെക്രട്ടറി പദവി സുധീഷിന് നൽകാം. (പ്രസിഡണ്ട് പദവി ഞാൻ ഏറ്റെടുത്തിരിക്കുന്നു.) ജോർജിൻറെ ആദാമിൻറെ വാരിയെല്ല് ചെറുപ്പത്തിൽ കണ്ട കേരളത്തിന് വെളിയിൽ ജനിച്ച എൻറെ മക്കൾ മലയാള സിനിമയെ സ്നേഹിച്ചുതുടങ്ങി. അതാണ് എൻറെ ഇഷ്ട ചിത്രവും. പഞ്ചവടിപ്പാലം, സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളും പരിചയപ്പെടുത്തുമല്ലോ?
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
തീര്‍ച്ചയായും ജി.. ഞാന്‍ അങ്ങേരുടെ വലിയൊരു ഫാന്‍ ആണ്.. തുടര്‍ച്ചയായി കെ ജി ജോര്‍ജ് ചിത്രങ്ങള്‍ ആവണ്ട എന്ന് കരുതി ഇനിയുള്ള കുറച്ചു എപിസോടുകളില്‍ മറ്റു സംവിധായകരുടെ ചിത്രങ്ങള്‍ ആകാം.. ഇലവങ്കോട് ദേശം ഒഴികെ മറ്റെല്ലാ കെ ജി ജോര്‍ജ് ചിത്രങ്ങളും കൊണ്ട് വരണം എന്നാണ് ആഗ്രഹം..
@Sargam001
@Sargam001 3 ай бұрын
ഇന്നാണ് കണ്ടത് oh man its pure classic
@renjithmohan1497
@renjithmohan1497 4 жыл бұрын
scene no 7 enna oru film undu nallafilm aannu athinte oru review ...
@arjunsuresh5216
@arjunsuresh5216 6 жыл бұрын
Kaaanum... Kandirikkum...
@arjunkmrc9392
@arjunkmrc9392 6 жыл бұрын
My suggestion in comment on irakal review
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
നോക്കാം
@nahbeelanahbeela8977
@nahbeelanahbeela8977 6 жыл бұрын
Next amrithamgamaya..
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വൈകാതെ ചെയ്യാം
@digitalcafe3439
@digitalcafe3439 6 жыл бұрын
wow!! what a fantastic review
@veenasanjay_official
@veenasanjay_official 3 жыл бұрын
കെ. ജി. ജോർജ് ❣️
@josephinepreenu3207
@josephinepreenu3207 11 ай бұрын
3:05...ജിമ്മിയല്ല സാറെ.. ഗിരി
@_ammuzzdreamworldmedia3545
@_ammuzzdreamworldmedia3545 6 жыл бұрын
Enthayalum kanum ee move thanks to review...
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
അതാണ്
@Praveenenchapoika03
@Praveenenchapoika03 6 жыл бұрын
ഉത്തരം റിവ്യൂ ഇടാമോ
@krishnakumarm8549
@krishnakumarm8549 6 жыл бұрын
Thanks for reviewing KG George movies. Pls also review Yavanika
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@lijilmanjiparambil6864
@lijilmanjiparambil6864 6 жыл бұрын
Rangam enna mohanlal cinema review cheyyumo?
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
കണ്ടിട്ടില്ല... കാണാം
@TopNewsCinemaTeller
@TopNewsCinemaTeller 6 жыл бұрын
Irakal kanduu ini ithh onn nokkateww but irakal vs iyyob ath polichuui
@shinoybhuvanendran2011
@shinoybhuvanendran2011 6 жыл бұрын
Uttharam Cinema udaa review prathishikunnuu
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@sooryan6017
@sooryan6017 6 жыл бұрын
orudathoru phayalvan review. Padmarajan sir direction
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@mrjerome5311
@mrjerome5311 6 жыл бұрын
💝💝
@thasreefthaz6956
@thasreefthaz6956 6 жыл бұрын
First
@alexajisamuval176
@alexajisamuval176 6 жыл бұрын
Super...
@sringasworld854
@sringasworld854 5 жыл бұрын
Anantharam & mukhamukham
@subdevrv1089
@subdevrv1089 6 жыл бұрын
Mikacha avatharanam......enniyum puthuma prathikshikunnu
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
താങ്ക്സ് ചങ്ങാതി
@0401ksrajesh
@0401ksrajesh 4 жыл бұрын
സുശീല ജിമ്മിയുടെ കൂടെ അല്ല ഗിരിയുടെ കൂടെ അണ് പോയത്
@MS2k22
@MS2k22 10 ай бұрын
Ithum Adaminte Variyellum aanu KG George nte best movies
@AbrahamMJacob
@AbrahamMJacob 2 жыл бұрын
മറ്റൊരാൾ കാണേണ്ടതായ മറ്റൊരു നല്ല KG ജോർജ് ചിത്രം.
@kidustorybestmaking909
@kidustorybestmaking909 6 жыл бұрын
sadhayammovie review please
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@richumathew2020
@richumathew2020 6 жыл бұрын
Please do it daily..
@kannans82
@kannans82 5 жыл бұрын
Oru may maasa pulariyil movie link onnu send cheythu tharamo
@aravindmurali7159
@aravindmurali7159 6 жыл бұрын
Arapettakettiya gramathil review next episodil edu.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വൈകാതെ വരും
@kidustorybestmaking909
@kidustorybestmaking909 6 жыл бұрын
nice
@Hashim_3107
@Hashim_3107 6 жыл бұрын
Veendum njettichu
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം
@hakeem4512
@hakeem4512 6 жыл бұрын
Next. Sadayam. Padheyam
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
എല്ലാം വരും
@bineshexcellent4055
@bineshexcellent4055 6 жыл бұрын
ഗുഡ് review. ഇരകൾ kandu... മറ്റൊരാൾ യൂട്യൂബിൽ ഉണ്ടോ....
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
മറ്റൊരാള്‍ ഉണ്ട്. ലിങ്ക് പിന്‍ ചെയ്തു വച്ചിട്ടുണ്ട്
@aravindmurali7159
@aravindmurali7159 6 жыл бұрын
Great movie anu.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
അതെ
@raaz4u1
@raaz4u1 6 жыл бұрын
👌👌👌👌👌👌👌
@athilpa
@athilpa 6 жыл бұрын
മമ്മൂക്ക ❤❤
@imthiyazkhan4927
@imthiyazkhan4927 6 жыл бұрын
.ഉത്തരം . സദയം
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@imthiyazkhan4927
@imthiyazkhan4927 6 жыл бұрын
ഇന്നത്തെ ജനറേഷൻ ഇങ്ങനെയുള്ള ക്ലാസ്സ്‌.. പടങ്ങളെ കുറിച്ച് അറിയട്ടെ..... നല്ലൊരു കാര്യമാണ് താങ്കൾ ചെയുന്നത്... All the best 😊
@anoopsureshanoop3486
@anoopsureshanoop3486 6 жыл бұрын
adhamintea variyellu review
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
വരും
@girijathampi4901
@girijathampi4901 4 жыл бұрын
Best movie....
@josbinsebastian3646
@josbinsebastian3646 6 жыл бұрын
"Lust stories" inninte mattoral kanichu thrunnu..
@abhijithmk698
@abhijithmk698 6 жыл бұрын
യവനിക യുടെ റിവ്യൂ തരുമോ
@MrShayilkumar
@MrShayilkumar 10 ай бұрын
A fantastic film 🙏👍
@sreerajvs1955
@sreerajvs1955 4 жыл бұрын
K g george
@lastman1370
@lastman1370 6 жыл бұрын
അടുത്തത് യവനിക ആകാൻ ചെറിയ ചാൻസ് കാണുന്നു
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
ആദ്യ പത്തില്‍ അതില്ല.... കെ ജി ജോര്‍ജ് ഇനി കുറച്ചു കഴിഞ്ഞേ ഉള്ളു
@Hashim_3107
@Hashim_3107 6 жыл бұрын
Addipoli aayittund.. Sudheeshettaaa
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സന്തോഷം ജി
@leninraj6406
@leninraj6406 6 жыл бұрын
😍😍😍
@fahadfahadbava8078
@fahadfahadbava8078 6 жыл бұрын
Spr
@riyaskrazz7914
@riyaskrazz7914 6 жыл бұрын
Cinema kandittu varam ettaa....next kg George nte film edukkathe vere edukku.
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
അടുത്തത് വേറെ ആണ്
@riyaskrazz7914
@riyaskrazz7914 6 жыл бұрын
Sudheeshetta....njn oru movie sujest cheyyatte....utharam.....Ithu onnu review cheyyane...pls....pls
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
Riyas K Razz വൈകാതെ വരും സഹോ
@jithtaugustin4381
@jithtaugustin4381 6 жыл бұрын
njamum utharam parayan varukeerunnu..
@anandakrishnan9501
@anandakrishnan9501 4 жыл бұрын
ഓഹോ.. ഇത്രയും പൂർണതയിൽ ഉള്ള ചിത്രമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്. എന്റെ ചെറുപ്പത്തിൽ വന്ന ചിത്രം ആയതിനാൽ കണ്ടില്ല. ഇന്നും എന്നും കാലിക പ്രസക്തിയുള്ള കഥ നല്ല കൈ ഒതുക്കത്തോടെ തന്നെ ചിത്രീകരിച്ചു ജോർജ്‌ സാർ. 5 പുരുഷന്മാർ 5 സ്വഭാവക്കാർ . ഒരു കുടുംബം സ്ത്രീ എന്ന നുക്ലീസിൽ കേന്ദ്രീകരിച്ചു കറങ്ങുന്നു. എവിടെയെങ്കിലും പാളി പ്പോയാൽ എന്ത് സംഭവിക്കുമെന്ന് കാണിച്ചുതന്നു. ശരിയാണ് ഓരോ സ്ത്രീകളും ഓരോ കടലുകൾ മനസ്സിൽ ആവാഹിച്ചും, അണകെട്ടിയും നിർത്തുന്ന ഓരോ ഇരകൾ മാത്രം...... NO. 1 .. CLASSIC MOVIE.
@ovnarayanan
@ovnarayanan 5 жыл бұрын
സിനിമയിൽ സീമ അവതരിപ്പിക്കുന്ന കഥാപാത്രം വർക്ഷോപ്പുകാരനെ കാണുന്നത് ഒരു തവണ മാത്രം. അതിനുള്ളിൽ അയാളുടെ കൂടെ പോകാനുള്ള അടുപ്പം സീമക്കുണ്ടെന്നു കാണിക്കാൻ കെ ജി ജോർജ്ജിനായിട്ടില്ല.
@creativeman8044
@creativeman8044 4 жыл бұрын
അത്‌ നിന്റെ ഭാര്യ പോകുമ്പോൾ നിനക്കു വ്യകതമായി കാണാൻ പറ്റും.
@ajailal3386
@ajailal3386 11 ай бұрын
Da potta ninak vrithik manasilakan ith serial alla
@pranavcp6413
@pranavcp6413 6 жыл бұрын
Aparan kandu kidu
Ithu Manjukaalam Malayalam Full movie | Suresh Gopi | Urvashi | Thulasidas
2:27:28
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Avidathe Pole Evideyum Malayalam Full Movie | Mammootty | Mohanlal | Shobana |
2:13:10
The GOAT Tamil Movie Review By Sudhish Payyanur @monsoon-media​
4:58
K G George in Nere Chowe | Manorama News
24:31
Manorama News
Рет қаралды 242 М.
Parasite (2019) malayalam review
14:40
Thinking Frames
Рет қаралды 3,5 М.