സർവീസിന് നിങ്ങൾക്ക് മലപ്പുറം ഷോറൂമും ആയി ബന്ധപ്പെടാം ഏറ്റവും നല്ല സർവീസും സ്പെയർ പാർട്സ് ലഭ്യതയും ഇവർ ഉറപ്പ് തരുന്നു നിങ്ങൾ montra ഉപഭോക്താക്കൾ ആണെങ്കിൽ മലപ്പുറം ഷോറൂമിൽ എത്തിയാൽ നിങ്ങൾക്ക് മികച്ച സർവീസ് കിട്ടുമെന്ന് സർവീസ് മാനേജറും മലപ്പുറം ഷോറൂം എംഡിഎം ഉറപ്പുതരുന്നു ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ താഴെക്കാണുന്ന നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് മാക്സിമം 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പ്രശ്നം പരിഹരിച്ച് തരുമെന്ന് അവർ ഉറപ്പു തരുന്നു ഏതെങ്കിലും തരത്തിലുള്ള മേജർ കംപ്ലൈൻ്റ് ആണെങ്കിൽ കൃത്യമായി ഇടപെടേണ്ട രൂപത്തിൽ തന്നെ ഇടപെട്ട് അതിന് പരിഹാരം കാണുമെന്നും ഉറപ്പുതരുന്നു Exotic MD : 8157000057
@Dr_comment007Ай бұрын
എന്റെ നാട്ടിലും tvm വർക്കല കുറെ montra ഓട്ടോകൾ ഓടുന്നുണ്ട് എല്ലാര്ക്കും നല്ല അഭിപ്രായം ആണ് ❤
@SajiKurup-uj8uqАй бұрын
നിങ്ങൾക് മോൺട്രാ ഉണ്ടോ..??? വർക്കല എവിടാ
@abumanoor328024 күн бұрын
Malappuram showroom super malappuram karum verri super
@mohamedfajarfajar5237Ай бұрын
Malappuram showroom 👍👍👍
@kattathhouse694Ай бұрын
നിങ്ങൾ കാലിക്കറ്റ് മോൺട്ര സർവീസ് സെന്ററിൽ പോയി വണ്ടിക്ക് മതിയായ രീതിയിൽ സർവീസ് കൊടുക്കാത്തതിനെപ്പറ്റി വീഡീയോ ചെയ്യുമോ
@KozhikodenrickshawАй бұрын
👍♥️
@Sbkm-wp2coАй бұрын
സർവീസിന്റയും സ്പെയറിന്റെയും ലഭ്യതയെക്കുറിച്ചും വിലയെക്കുറിച്ചും, ഫ്രണ്ട് ഫോർക്കിനെക്കുറിച്ചും ബാക്ക് സസ്പെൻഷനെ ക്കുറിച്ചും ഈ പറയുന്നത് കേട്ടിട്ടല്ലാതെ ഒരു 10 പഴയ മോൺട്രാ ഓട്ടോ തൊഴിലാളികളോട് അന്വേഷിച്ച് സത്യസന്ധമായഅഭിപ്രായം കേട്ടതിനു ശേഷം മാത്രം നിങ്ങൾക്ക് വിലയിരുത്താം. മിന്നുന്നതെല്ലാം പൊന്നല്ല 😢
ഞാൻ ഓടിച്ചു നോക്കി മോശം വണ്ടി സസ്പെന്ഷന് വളരെ മോശം ഓടിക്കാൻ ഒരു സുഖവും ഇല്ല andel ഉയരം കൂടുതൽ ആയതു കൊണ്ട് പെട്ടന്ന് കൈ കടയുന്നു ലൈറ്റ് മോശം കയറ്റത്ത് ബ്രേക്ക് പിടിച്ചു മുന്നോട്ട് എടുത്ത ബാക്ക് ഇറങ്ങുന്നു ഇതൊന്നും കമ്പനി മൈൻഡ് പോലും ചെയ്തിട്ടില്ല യൂട്യൂബർ മാർ പറയുന്നത് കേട്ട് ഒരിക്കലും വണ്ടി എടുക്കരുത് പ്രത്യേകിച്ച് 😂😂😂😬
@minhasgallerypullangode2493Ай бұрын
ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം മൂന്ന് മാസം കഴിഞ്ഞ് 60000കിലോമീറ്റർ ഓടി തീർന്നു.... ഇപ്പോഴും 180km മുകളിൽ റേഞ്ച് കിട്ടുന്നു... ഇപ്പൊൾ ഉള്ള് ഇലക്ട്രിക് ഓട്ടോകളിൽ നല്ല വണ്ടി montra തന്നെ... സസ്പെൻഷൻ എനിക്ക് മോശമായി തോന്നിയിട്ടില്ല. ഹാൻഡിൽ ഉയരം കൂടുതൽ ആണ് പക്ഷേ എനിക്കിതുവരെ കൈ കടഞ്ഞിട്ടില്ല (ഹാൻഡിൽ ബെറിങ്ങ് ന്യൂ ടൈപ്പ് ആണ് ). ലൈറ്റ് കമ്പനി തരുന്നത് 35/35w ആണ്. ഞാൻ അതിനെ 40/45 w ആണ് ഇട്ടത്. കയറ്റത്ത് ബ്രേക്ക് പിടിച്ച് മുന്നോട്ട് എടുക്കുമ്പോൾ ബാക്ക് ഇറങ്ങുന്നത് നിങ്ങളുടെ പരിചയക്കുറവ് മാത്രമായിരിക്കും...
@MS.CALICUTАй бұрын
നിങ്ങൾ ഒരു തവണ ഓടിച്ചു നോക്കിയപ്പോഴേക്കും നിങ്ങൾക്ക് കൈകടഞ്ഞു എന്നോ ഞാൻ 55000 കിലോമീറ്റർ ഓടി. എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല പിന്നെ വാഹനം പിറകോട്ട് ഇറങ്ങുന്നു എന്നു പറയുന്നത് അത് തികച്ചും നിങ്ങളുടെ പരിചയക്കുറവ് മാത്രമാണ് വാഹനം എടുത്ത ആളുകൾ തന്നെ തുടക്കത്തിൽ പിറകോട്ട് ഇറങ്ങിയെന്നും പിന്നീട് അവർ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആ പ്രശ്നം ഇല്ല എന്നും പറഞ്ഞു
@aneespmanees1503Ай бұрын
ബാക്കിലോട്ടു ഇറങ്ങുന്നത് നിങ്ങൾക്കു ഓടിക്കാൻ അറിയാത്തതു കൊണ്ട. അതു വണ്ടിയുടെ പ്രോബ്ലം അല്ല ബായ് 😆
ഈ വാഹനത്തിന്റെ പോരാന്മകൾ മാറ്റി തരാൻ പറയൂ ഷോറൂമുകാരോടു അതും അല്ലെങ്കിൽ കമ്പനി യോടു ഈ വാഹനം എടുത്ത വർ ഇപ്പോൾ 25000 രൂപയുടെ ആവശ്യമുള്ള ഭാഗങ്ങൾ സസ്പെൻഷൻ ഭാലൻസ് റാഡ് ഹെഡ് ലൈറ്റു അങ്ങിനെ ഓരോ ഭാഗങ്ങളും പണിയാൻ തുടങ്ങി വാഹനം എടുത്ത വർ ഈ വാഹനത്തിന് അത്ത്യാവശ്യം വേണ്ട ഭാഗങ്ങൾ ആണ് ഈ പറഞ്ഞതൊക്കെ ഈ കാര്യം കമ്പനി ചെയ്യാ ടത്തോളം ഈ വാഹനത്തിന്റെ കമ്പ്ലയിന്റ് പറഞ്ഞ് കൊണ്ടേയിരിക്കും
@user-manojmayooramАй бұрын
നിവർത്തി ഉണ്ടെങ്കിൽ എടുക്കരുത്... കയ്യിലെ പൈസ പോയി കിട്ടും
Ms calicut സഹോദരാ എന്ത് കൊണ്ടാണ് നിങ്ങൾ ഇതിന്റ nagatteev വശം പറയാതെ നല്ല വശം മാത്രം പറഞ്ഞു ആളുകളെ ചാടിക്കുന്നത് മോൺട്രാ പണം തരുന്നുണ്ടോ ഇങ്ങനെ പറയാൻ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്
@MS.CALICUTАй бұрын
@@sadiqk2654 നിലവിൽ മാർക്കറ്റിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളിൽ ഏറ്റവും മെച്ചം ഇതുതന്നെയാണ് മുൻപ് മഹീന്ദ്ര ട്രെയോ piaggio ape എന്നിവ ഉപയോഗിച്ചവരോട് അഥവാ ഇപ്പോൾ montra ഉപയോഗിക്കുന്നവറോഡ് അഭിപ്രായം ചോദിച്ചാൽ കൃത്യമായി വിവരം ലഭിക്കും
@MS.CALICUTАй бұрын
പിന്നെ ഹാൻഡിൽ ബാറിന് ടൈറ്റ് ഉണ്ട് എന്നുള്ളതൊഴിച്ചാൽ മറ്റു കംപ്ലൈന്റ്റുകൾ ഒന്നും എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല
@MS.CALICUTАй бұрын
@@sadiqk2654 നിങ്ങളുടെ വാഹനത്തിന് എന്തൊക്കെ കമ്പ്ലൈന്റ് ആണ് വന്നത് കൃത്യമായി താങ്കൾ പറയൂ
@nijasvm6661Ай бұрын
നിങ്ങൾക് മോൺട്ര ഉണ്ടോ?
@nijasvm6661Ай бұрын
@sadiqk2654 നിങ്ങൾക്ക് വണ്ടി ഉണ്ടോ? ഉണ്ടെങ്കിൽ വണ്ടിയുടെ കംപ്ലയിന്റ് എന്താണെന്ന് പറയാമോ?