Thanks Arju for sharing a Good Video കരിംചാമുണ്ഡിയുടെ ആരൂഢ സ്ഥാനങ്ങൾ ഉള്ള നേരിയോട്ട് സ്വരൂപത്തിൽ ഇങ്ങനെ ഉള്ള പല കലാശങ്ങളും കാണാറില്ല -പ്രാദേശികമായ വ്യതാസവും മറ്റുമായിരിക്കാം കാരണം.. തടിക്കടവൻ വണ്ണാൻ സമുദായം കെട്ടുന്ന ആ ഭാഗങ്ങളിൽ കരിംചാമുണ്ഡി ഇത് പോലെ ആൾക്കൂട്ടത്തിലേക്കു ചാടാറില്ല. എന്നാൽ രാത്രിയിൽ അതീവ രൗദ്രത പ്രകടവുമാണ്. ചെണ്ടയുടെ താളത്തിനനുസരിച്ചുള്ള ചെറിയൊരു ചാട്ടമാണ്. അതുപോലെ വയറ്റാട്ടിയും പ്രസവവും കഥ ഐതിഹ്യമായി അങ്ങോട്ട് പൊതുവെ പറഞ്ഞു കേൾക്കാറില്ല. എങ്കിലും വാമൊഴിയായ ഈ കഥക്ക് നല്ല പ്രചാരം ഈ അടുത്ത കാലത്തു വന്നു .. എങ്കിലും തോറ്റത്തിൽ ഉള്ള ശുംഭ-നിശുംഭാന്മാരെ വധിക്കാൻ അവതാരം കൊണ്ട കരിംചാമുണ്ഡിയുടെ യഥാർത്ഥ ഐതിഹ്യം പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു.🙏
@daiwik4142 жыл бұрын
കരിംചാമുണ്ഡിയുടെ കഥ ഇത് തന്നെയാണ്
@vadakkans80152 жыл бұрын
@@daiwik414 ശുംഭാ നിശുംഭാ കഥ പറഞ്ഞു കേട്ടില്ല വിഡിയോയിൽ...അതാണ് യഥാർത്ഥ കഥ -അതും സൂചിപ്പിച്ചിരുന്നേൽ നന്നായേനെ എന്നാണ് പറഞ്ഞത് -വയറ്റാട്ടിയുടെ കഥ വാമൊഴി കഥ മാത്രമാണ് എന്നാണറിവ്
@ExploreWithArju2 жыл бұрын
ശുംഭനിശുഭ കഥ പുലയസമുദായത്തിന്റെ കരിംചാമുണ്ഡി യിൽ പറയേണ്ടെന്ന് തോന്നി.... തടിക്കടവൻ വണ്ണാൻ സമുദായത്തിന്റെ കരിംചാമുണ്ഡിയെ ആ കഥയുമായി ബന്ധപ്പെട്ട് കിടക്കുന്നുള്ളൂ...
@vadakkans80152 жыл бұрын
@@ExploreWithArju OK
@NnIiCcKk12 жыл бұрын
Can anyone tell me what is theyyam because some days there is ghost in that person while I believe there is god Pls reply in English I'm North Indian