തെയ്യത്തിനിടയിൽ സംഭവിച്ചത് കണ്ടോ 😲🔥pulimaranja thondachan theyyam

  Рет қаралды 319,785

Ok media Malayalam

Ok media Malayalam

3 ай бұрын

തെയ്യത്തിനിടയിൽ സംഭവിച്ചത് കണ്ടോ 😲🔥pulimaranja thondachan theyyam
Palliprom Sree Puthiya Bagavathi Kshethram
#theyyam #kerala #kannur
#theyyamvideo
puli maranja thondachan theyyam
theyyam fire entry theyyam attack
theyyam kannur theyyam vlog kerala
theyyam theyyam songs theyyam videos theyyam kannur theyyam malayalam theyyam dance theyyam drawing theyyam songs malayalam theyyam whatsapp status theyyam kasaragod

Пікірлер: 142
@athulyaa6501
@athulyaa6501 2 ай бұрын
കുഞ്ഞിമംഗലത്ത് ചേണിച്ചേരി വീട്ടിൽ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷിനടത്താൻ തിരുവർകാട്ട് കാവിൽ നിന്നും കൂട്ടികൊണ്ട് വന്ന അടിയാന്മാരായ വള്ളിക്കുടിച്ചിവിരുന്തിയ്ക്കും മണിയൻ കാഞ്ഞാനും കല്യാണം കഴിച്ച് അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാർകുരിക്കളുടെ കീഴിൽ കാരി അക്ഷരവിദ്യ പഠിച്ചു.കളരിവിദ്യ പഠിക്കണമെന്ന് ആശ ജനിച്ചെങ്കിലും പുലയനായതിനാൽ കളരിയിൽ പ്രവേശനം ലഭിച്ചില്ല. ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മി അതിനൊരു പരിഹാരം കണ്ടു. പേരു മാറ്റി ,തന്റെ പേരും വീട്ടുപേരും മേൽവിലാസമായി മാറ്റിപ്പറയാൻ അനുവദിച്ചു.അപ്രകാരം കാരി മാടായിക്കളരി,നെക്കണം കളരി,തുടങ്ങിയ പതിനെട്ടു കളരികളിൽ ചേർന്ന് വിദ്യ പഠിച്ചു. ചോതിയാൻ കളരിയിൽ നിന്നും ആൾമാറാട്ടവിദ്യയും പഠിച്ചു. കാരി മാടായി കളരിയിൽ തിരിച്ച് വന്നതിനു ശേഷം കാരിക്ക് കുരിക്കൾ (ഗുരിക്കൾ) സ്ഥാനം ലഭിച്ചു.മന്ത്രവാദക്കുരിക്കളായി മന്ത്രവാദം നടത്തുവാനുള്ള അനുവാദം ചേണിച്ചേരി കുഞ്ഞമ്പു നൽകി.അള്ളടം നാട്ടിലെ തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാൻ വിളി ആറു തവണ വന്നിട്ടും കുഞ്ഞമ്പു പോകാൻ അനുവദിച്ചില്ല.ഏഴാമത് ചെമ്പോല പ്രമാണമാണ് വന്നത്, കാരിയെ അയച്ചാൽ പകുതി സ്വത്ത് കൊടുക്കാമെന്ന് തരവിൽ എഴുതിയിരുന്നു.കാരികുരിക്കൾ ശിഷ്യന്മാരുമായി പുറപ്പെട്ടു.അള്ളടം കോവിലകത്ത് എത്തി.മന്ത്രവാദം തുടങ്ങി.ബാധയിളകി തുള്ളിത്തുടങ്ങി, കുരിക്കളുടെ കൈയിൽ നിന്നും മദ്യം വാങ്ങികുടിച്ചത് മറ്റുള്ളവർക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോൾ തമ്പുരാക്കന്മാരുടെ വിധം മാറി .സ്വത്ത് പകുതി നൽകാൻ അവർ തയ്യാറല്ലായിരുന്നു. ചെമ്പോല പ്രകാരം തരണമെങ്കിൽ പുലിപ്പാലും നരി ജടയും കൊണ്ടുവരണം എന്നായി കല്പന.കാരികുരിക്കൾക്ക് ആൾമാറാട്ട വിദ്യ അറിയാമെന്നതിനാൽ വീട്ടിൽ പോയി എല്ലാവരോടും തന്റെ ഉദ്ദേശം പറയുന്നു. രാത്രി താൻ പുലിവേഷം പൂണ്ട് വരുമ്പോൾ അരി കഴുകിയ വെള്ളം മുഖത്തൊഴിക്കണമെന്നും, പച്ചച്ചാണകം കലക്കിയ വെള്ളത്തിൽ ചൂൽ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടിൽ ചെന്ന് പുലിവേഷം കെട്ടി പുലിരൂപത്തിൽ പുലിപ്പാലും നരിച്ചടയും കൊണ്ട് വന്ന് കോവിലകത്ത് പടിക്കൽ വെച്ചു.അതേ വേഷത്തിൽ വീട്ടിൽ രാത്രിയിലെത്തി. ഭാര്യ പുലിവേഷം കണ്ട് ഭയന്ന് വാതിൽ തുറന്നില്ല.ചെയ്യാൻ പറഞ്ഞതെല്ലം അവർ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളർന്ന് തിന്നു.സ്വന്തം രൂപം തിരിച്ചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു.പുലിപാതാളത്തിൽ ലയിച്ചു. കുറച്ച് നാൾക്കുള്ളിൽ അള്ളടം തമ്പുരാന് ബാധയിളകി.പുലിമറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്നു കണ്ട് ചേണിച്ചേരി കുഞ്ഞമ്പുവിനു സ്വത്തിൽ പാതി നൽകി.കാരിയുടെ രൂപം സ്വർണ്ണം കൊണ്ട് ഉണ്ടാക്കി കാരികുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.[1]
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@devusvlog4391
@devusvlog4391 Ай бұрын
❤️🙏.. Thanks.. അറിയില്ലാരുന്നു..
@vijeeshavipin8086
@vijeeshavipin8086 Ай бұрын
Thanku അറിയില്ല ഈ കഥകൾ ഒന്നും തന്നെ ❤‍🔥💞💞
@yamunaammu9788
@yamunaammu9788 26 күн бұрын
Thanks for explanation. I am from TVM. I haven't seen these kinds of Theyysm except that they yams appearing during Onam Tourism Celebration
@narayanankuttypk2974
@narayanankuttypk2974 20 күн бұрын
കോലത്തുനാട്ടിൽ ആദ്യ കാലത്ത് നിലനിന്നിരുന്ന കാർഷിക അടിമ ഉടമ സഹവർത്തിത്ത്വത്തിൻ്റെ ഉത്തമ നിദർശനമാണ് മാടായി കാരി ഗുരിക്കളുടെ കഥ. കാർഷീകഉൽപാദനപ്രക്രിയയുടെ വേവും നോവുമറിയാത്ത നാടുവാഴികൾ ഈ സഹവർത്തിത്വത്തെ തച്ചുടക്കുന്നതിൻ്റെയും ' പുലയർക്ക് കുഞ്ഞിമംഗലത്ത് കളരിയുണ്ടായിരുന്നു. സ്വന്തം പേര് ഉപയോഗിച്ച് 18 കളരികളിലും ആയോധനത്തിന് കാരിയെ ചേണിച്ചേരി കുറുപ്പ് അനുവദിച്ചു. നാടുവാഴിത്തം ഈ അടിമ ഉടമ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതും ഹൈദരാലി, ടിപ്പു കാലഘട്ടത്തിൽ നില മെന്നതിൻ്റെ അന്നമുണ്ടാക്കാനുള്ള ഇടമെന്ന നിലയിൽ നിന്ന് ക്രയവിക്രയത്തിനും തദ്വാരാ ചൂഷണത്തിനുമുള്ള ഉപാധി എന്ന നിലയിലേക്ക് മാറ്റപ്പെട്ടു ബ്രിട്ടീഷ് കാലഘട്ടത്തിൽ കൃഷി ഭുമി യിൽ നിന്നുള്ള ആദായത്തിന് കൊള്ള നികുതി ഏർപ്പെടുത്തുകയും അംശം അധികാരികളിലൂടെയും ഫ്യൂഡൽ പ്രഭുക്കളിലൂടെയം ഈ വർദ്ധിച്ച കരം പിരിച്ചെടുക്കുകയും ചെയ്തു . കാർഷീക ഉത്പാദനം നടത്തുന്നവർ ജാതിയ മായും സാമ്പത്തീകവുമായ കൊടിയ ചൂഷണത്തിന് ഇരയാവുകയും ചെയ്തു.
@rajum4028
@rajum4028 2 ай бұрын
Super തെയ്യം, ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@sajinapramod2671
@sajinapramod2671 Ай бұрын
😂😢❤❤😂😢😂😢😮😊😅😢😢🎉😮😮❤🎉❤🎉🎉😢🎉
@karthikeyanpp4005
@karthikeyanpp4005 Күн бұрын
ഈ ആന്ധവിശ്വാസം ഇത്രയും പെട്ടെന്ന് അവസാനിപ്പിക്കണം
@rinulal
@rinulal 3 ай бұрын
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼
@user-yl8pq8kd9c
@user-yl8pq8kd9c Ай бұрын
ഇതില്ലെങ്കിൽ കമ്യൂണിസമില്ല. 'സത്യം'
@BindhuManoj-jm8sb
@BindhuManoj-jm8sb 3 ай бұрын
👌👌👌
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼
@sanaltasc8496
@sanaltasc8496 19 күн бұрын
കണ്ണുരും കാസർഗോഡ്ഉം ഉള്ള തെയ്യം കൊറെ വ്യത്യാസം ഉണ്ട്. കണ്ണൂരിൽ പിള്ളേരെ ഒന്നിച്ചു ഡാൻസ് കളിക്കുന്നു പെണ്ണുങ്ങളെ ഒന്നിച്ചു തുള്ളുന്നു.. തെയ്യത്തെ കളിയാക്കി കൂവുന്നു.. എന്നാൽ കാസർഗോഡിൽ ഇതിനെക്കാളും വിത്യാസം ഉണ്ട്.. ഇങ്ങനെ ഒന്നും കാസർഗോഡ് ഇല്ല.. അത് കൊണ്ട് kannurulla തെയ്യത്തെ എനിക്ക് ഇഷ്ടപ്പെടുനിലാ..
@mpradeepan5547
@mpradeepan5547 9 күн бұрын
കാണുന്ന ആളുടെ കുഴപ്പം ആണ്. പ്രാദേശിക വ്യത്യാസം കുറവാണ്. അട്ടവും തോറ്റവും ഒന്ന്. ചില തെയ്യങ്ങൾ കാസറഗോഡ് മാത്രമേ ഉള്ളൂ. മറ്റ് ചിലത് കണ്ണൂരിലും. പുലിമറഞ്ഞ തൊണ്ടച്ചൻ ഒക്കെ നീലേശ്വരത്തിനു ഇപ്പുറം മാത്രമാണ് എന്നാണ് കരുതുന്നത്.
@sujithachithran250
@sujithachithran250 3 ай бұрын
❤🙏🙏🙏❤
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼
@hymagopalan9016
@hymagopalan9016 3 ай бұрын
🙏🙏
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼
@athulchithran288
@athulchithran288 3 ай бұрын
PALLIPROM sree puthyabagavathi kshethram
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
👍🏼
@rajum4028
@rajum4028 2 ай бұрын
അടുത്ത തെയ്യത്തിന്റ തീയതി എന്നാണ്
@athulchithran288
@athulchithran288 2 ай бұрын
@@rajum4028 next year February mid. Week ondakum. Place : palliprom,kannur district
@sajeevanenat8120
@sajeevanenat8120 3 ай бұрын
കണ്ണൂരിൽ pallipram
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
👍🏼
@sajinapramod2671
@sajinapramod2671 Ай бұрын
❤❤❤❤❤❤
@ireID
@ireID 3 ай бұрын
🎉
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼
@subishaaarav8312
@subishaaarav8312 2 ай бұрын
പുളിമറിഞ്ഞ തൊണ്ടച്ചൻ 🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Ethenthokke theyyam aanu eswara ee bagaroundil kelkkunnathu ee theyathinte thottam paattano rathri ano ee theyyam ullathu🥰🙏👌💯
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
അതേ തോറ്റം പാട്ട് ആണ്‌ തെയ്യം രാത്രി 10 മണിക്ക്
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
@@OkmediaMalayalam1 nigalude number tharamo🙏👌🥰
@rajum4028
@rajum4028 2 ай бұрын
അതെ, തെയ്യത്തിന്റെ ചരിത്രം ആണു തോറ്റം പാട്ടിൽ കേൾക്കുന്നത്
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Ithenthu theyyam aanu ithevideya ee theyyam ulla kaavu🙏👌🥰❤️
@prin999
@prin999 3 ай бұрын
പുലിമറഞ്ഞ തൊണ്ടച്ചൻ
@prin999
@prin999 3 ай бұрын
Kannur Pallipram kavil kazhinju ee theyyathe kannannam ennudel Kannur pulluppi kavil poyamathi. Avide March last anu ulsavam
@arunmohan6746
@arunmohan6746 3 ай бұрын
പുളിമറഞ്ഞ തൊണ്ടച്ചൻ
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
👍🏼
@ParvathyCibi
@ParvathyCibi 3 ай бұрын
​@@prin999😢😂😂😢😅😮❤😂
@Pranav_770
@Pranav_770 Ай бұрын
❤❤❤
@OkmediaMalayalam1
@OkmediaMalayalam1 Ай бұрын
🙏🏼
@devusvlog4391
@devusvlog4391 Ай бұрын
❤🙏
@OkmediaMalayalam1
@OkmediaMalayalam1 Ай бұрын
🙏🏼
@mallikaajay1311
@mallikaajay1311 3 ай бұрын
Puli maranja thondachan
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼🔥
@Rkrishanna-hk6ji
@Rkrishanna-hk6ji 2 ай бұрын
Video 😍😍😍
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@DivyaBala-ug6yg
@DivyaBala-ug6yg 3 ай бұрын
Renjithu gurukkal kannapuram 🙏🙏.ente ettante vedinaduthanu ee kavu
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
👍🏼👍🏼
@Kailas437
@Kailas437 2 ай бұрын
👍
@Kailas437
@Kailas437 2 ай бұрын
Yes
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
👍🏼
@rajum4028
@rajum4028 2 ай бұрын
🙏🙏🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@karthikeyanpp4005
@karthikeyanpp4005 Күн бұрын
തേയം നല്ല ഒരു കലാരൂപം ആണ്.അതിനെ അന്ധവിശ്വാസത്തിൽ കുറുക്കി സാധാരണക്കാരെ പറ്റിക്കുന്നസ് പരിപാടി ഇനി ഒരു സ്ഥലത്തും നടത്താൻ അനുവദിക്കരുത്.കലാപരം കലയെ ആസ്വദിക്കുക.ഇതു ഒരിക്കലും ഒരൂ ദയിവം ആകില്ല
@user-qm4qq9ht4j
@user-qm4qq9ht4j 3 ай бұрын
Dheviyee 🙏🥲
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
🙏🏼
@user-eg7xf1gw3f
@user-eg7xf1gw3f 2 ай бұрын
😮😢😅😅
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@Cv-yw7sy
@Cv-yw7sy 2 ай бұрын
താഴ്ന്ന ജാതിക്കാർക്കിടയിൽ ഇന്നും iഇതൊക്കെത്തന്നെ
@enigmaticv1672
@enigmaticv1672 Ай бұрын
?
@Cv-yw7sy
@Cv-yw7sy Ай бұрын
@@enigmaticv1672 ഉയർന്ന ജാതിക്കാർ അന്നും ഇന്നും നല്ല ജീവിതം ജീവിക്കുന്നു താഴ്ന്ന ജാതിക്കാർ അന്നും ഇന്നും ഇതൊക്കെ തന്നെ അപൂർവം ആളുകൾ മാറി അന്തസായി ജീവിക്കുന്നു
@user-eg7xf1gw3f
@user-eg7xf1gw3f 2 ай бұрын
ഗുരുനാഥൻ ചോര കുടിക്കുന്ന thiyiyam
@travelkerala673
@travelkerala673 Ай бұрын
Pulijanmam movie kanditundooo....athil ithanu story....
@OkmediaMalayalam1
@OkmediaMalayalam1 Ай бұрын
👍🏼
@gopalakrishnank8844
@gopalakrishnank8844 23 күн бұрын
Pulijanmam ithu thanne
@OkmediaMalayalam1
@OkmediaMalayalam1 23 күн бұрын
🙏🏼
@kumariramdas1298
@kumariramdas1298 3 ай бұрын
കണ്ണൂർ ഇപ്പോൾ എന്നും തെയ്യം ആണോ എന്തിനാണ് ഓ ടിക്കുന്നത്. ഓ ടിക്കുന്ന തെയ്യം ഇന്നലെ ഒരു വീഡിയോ കണ്ടു. വല്ലതും ചെയ്യുമോ ഞങ്ങൾ യുടെ കോട്ടയത്തു ഇതില്ല അതുകൊണ്ട് ഇത് എന്താണന്നു അറിയില്ല. അതാണ് ചോദിച്ചതാ കണ്ണൂർ ഏത് മാസം വന്നാൽ കാണാം ഇത് ഏത് അമ്പലത്തിൽ ഉണ്ട് പറയാമോ എനിക്ക് ഇതേ ഇഷ്ടം ആണ് അതാ 🙏🏻🙏🏻🙏🏻🙏🏻
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
കണ്ണൂരിൽ തെയ്യക്കാലം ആണ്‌ ഇപ്പോൾ Facebook or Instagram nokkiyal തെയ്യം നടക്കുന്ന കാവിലെ നോട്ടീസ് കിട്ടും
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Kannur theyyakkalam pakuthiyayi februvary first timil vannal mikka kavukalilum kooduthal theyyangal nadakkunna kaalam aanu ippo kure okke kazhijhu iniyum und kurachokke April vare okke date nokki vannal theyyam kaanam🙏🙏🙏🙏👌👌💯
@akashkp8707
@akashkp8707 3 ай бұрын
ഇപ്പൊ തെയ്യം സീസണാ, തുലാം 10 മുതൽ ഇടവപ്പാതി വരെ തെയ്യമിൻഡ്, ഏറ്റവും കൂടുതൽ ഈ ഫെബ്രുവരി മാർച്ച്‌ സമിയത്താ 🙏
@VISHAKH__A
@VISHAKH__A 3 ай бұрын
Kaitha chamundi theyyam aano....Kannuril ettavum strong aaya kaitha chamundi theyyam ulla oruvkavund.....Aaryaparambaa it's April 1,2,3,4 U will come in April 3 to watch kaitha chamundi
@user-gx8jo8wv3r
@user-gx8jo8wv3r 3 ай бұрын
Theyyam onnum cheyyathumonnumille, sivante oro roopagalayum bagavathiyude roopagalayumanu oro theyyatheyum sagalppikkunnathu, sarikkum ethine Patti ariyanamengil fb yil Premarajan annu tipe cheyyu appol oru theyyam kalakarane kanan avarodu chodhichal allatheyyathe pattiyum paragutharum
@navaneethmkd2382
@navaneethmkd2382 2 ай бұрын
Ee theyyam erangunna time parayamo??
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
രാത്രി 11 / 12 മണി ക്ക്
@navaneethmkd2382
@navaneethmkd2382 2 ай бұрын
Thottam erangunna samayam parayoo??
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
@@navaneethmkd2382 10 മണിക്ക് തൊടങ്ങുമായിരിക്കും
@pramishap9164
@pramishap9164 2 ай бұрын
Nmde നാട്ടിൽ
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
👍🏼
@sibiachuable
@sibiachuable 10 сағат бұрын
കൂടെയുള്ള തെയ്യങ്ങൾ ഏതൊക്കെയാണ്??
@OkmediaMalayalam1
@OkmediaMalayalam1 7 сағат бұрын
പൊട്ടൻ, കുറത്തി, ഗുളികൻ
@rajum4028
@rajum4028 2 ай бұрын
ഈ തെയ്യം എവിടെ ഉള്ളതാണെന്നും, അടുത്ത തെയ്യത്തിന്റെ തീയതിയും അറിയിക്കാമോ
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
28 ന് രാത്രിക്ക് ഇണ്ട് കണ്ണൂർ പുല്ലൂപ്പി താഴെക്കാവ്
@sheenasheena7097
@sheenasheena7097 Ай бұрын
ഏപ്രിൽ 20ന് കണ്ണാടി പറമ്പ് നൂഞ്ഞേരിയിൽ ഈ തെയ്യം ഉണ്ട്
@geethajayakumar8564
@geethajayakumar8564 3 ай бұрын
ചോര കുടിക്കുന്ന തെയ്യമോ ❓
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
കണ്ടിട്ടില്ലേ..
@alanalankritha9165
@alanalankritha9165 3 ай бұрын
ഈ തെയ്യത്തിന്റെ പേര് എന്താണ്
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
പുലി മറഞ്ഞ തൊണ്ടച്ചൻ
@sajeevansajila8951
@sajeevansajila8951 3 ай бұрын
Kavil poyi urakkam ozhinja last onnum kannan avula enna kanathirikanum pattula athond pullupiyilum kavilum varane video kittuvallo 😁
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
Aaa varaam😅 Date?
@user-mm6qn8jg3i
@user-mm6qn8jg3i 3 ай бұрын
Theyyathine enthina purakil pidikunnathu?
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
puli paathalathilekk thaazhnu pokathirikkan
@Skumar27276
@Skumar27276 3 ай бұрын
സാധുവായ ആകോഴിയോട് എന്ത് പരാക്രമവും കാട്ടാമല്ലോ.. പൂച്ചയോ മറ്റോ ആയിരുന്നെങ്കിൽ അങേരുടെ വേഷം കെട്ട് നടക്കുമായിരുന്നോ..
@Skumar27276
@Skumar27276 2 ай бұрын
@user-mx5jo3ph8p മീൻ ആണ് കൂടുതലായും കഴിക്കാറ്. ഇറച്ചി യോട് വല്യ താല്പര്യമില്ല വല്ലപ്പോഴും കഴിക്കും. സത്യത്തിൽ മനുഷ്യര് സസ്യഭുക് ആണ് പല്ല് പശുവിന്റെ പല്ലുമായി സാമ്യമില്ലേ.. പിന്നെ ഞാൻ പറഞ്ഞത് ലോലഹൃദയം ഉള്ളവർക്ക് ആ ക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല.. ഞാൻ ഒരു ലോല ഹൃദയനാണ് 🤪
@enigmaticv1672
@enigmaticv1672 Ай бұрын
ഓരോ വിശ്വാസങ്ങൾ അല്ലേ
@Skumar27276
@Skumar27276 Ай бұрын
@@enigmaticv1672 നരബലി നടത്തുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്.നടന്നോട്ടെ എന്നാണോ?
@priyaek5577
@priyaek5577 16 күн бұрын
Eth entha onnum ariyunnila
@OkmediaMalayalam1
@OkmediaMalayalam1 15 күн бұрын
🙏🏼
@abhishworld724
@abhishworld724 3 ай бұрын
Ethuenthuva 🙄🙄🙄
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
തെയ്യം
@user-ub5hg3jt9s
@user-ub5hg3jt9s 2 ай бұрын
ഓരോരോ വിശ്വാസം. അല്ലാതെന്താ?
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@Droshnabdulshukkoor
@Droshnabdulshukkoor 3 ай бұрын
Theyyam Enna peril koprayam
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
😶
@akashachu9111
@akashachu9111 3 ай бұрын
കോപ്രായങ്ങൾ കാട്ടാൻ നീ അല്ലല്ലോ തെയ്യം കെട്ടുന്നത്. ഒന്നും അറിയില്ലെങ്കിൽ അറിയുന്ന ആൾക്കാരോട് ചോദിക്ക് 🙏 എന്നിട്ട് പറ
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Nigal evideya nigal theyyam kaanuka ennitt athinte kathayum manasillakkua ellathe kathayariyathe aattam kanditt koprayam ennu parayaruthu🙏🙏👌👌💯
@user-zs9bh5hr4q
@user-zs9bh5hr4q 3 ай бұрын
Coprayam alla AA theyyathinte aitheehyam angeneya,ariyunnavarkkarayam
@Layashikhavlog-tf3rx
@Layashikhavlog-tf3rx 3 ай бұрын
🙄🙄🙄🙄
@rajmanojv9784
@rajmanojv9784 2 ай бұрын
എന്തൊക്കെ വിഢിത്തരങ്ങളാണ് ഇതൊക്കെ. ഇതൊക്കെ കൊണ്ടുനടക്കുന്ന ജനങ്ങളുടെ കാര്യം!!
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼😐
@enigmaticv1672
@enigmaticv1672 Ай бұрын
എവിടെയാണ് ഇതിൽ വിഡ്ഢിതരം, ഒരു ആർട്‌ഫോം എന്നതിലുപരി ഒരു വിശ്വാസം കൂടി ആണ്
@Dailyclass4th
@Dailyclass4th 2 ай бұрын
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@rajum4028
@rajum4028 2 ай бұрын
🙏🙏
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@user-eg7xf1gw3f
@user-eg7xf1gw3f 2 ай бұрын
ഗുരുനാഥൻ ചോര കുടിക്കുന്ന thiyiyam
@OkmediaMalayalam1
@OkmediaMalayalam1 2 ай бұрын
🙏🏼
@user-ky2dv4xt7q
@user-ky2dv4xt7q 3 ай бұрын
@OkmediaMalayalam1
@OkmediaMalayalam1 3 ай бұрын
😊🙏🏼
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 23 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 81 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 14 МЛН
Kaari ║ Thaha Madayi ║ Pulimaranja Thondachan
17:36
Photographically Speaking
Рет қаралды 6 М.
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 23 МЛН