Raviyettan's Pork Fry, Wayanad | രവിയേട്ടന്റെ കടയിലെ പോര്‍ക്ക് ഫ്രൈയും ഗ്രില്‍ഡ് പോര്‍ക്കും.

  Рет қаралды 656,622

Food And Movie

Food And Movie

3 жыл бұрын

Raviyettan's Pork Fry, Wayanad | രവിയേട്ടന്റെ കടയിലെ പോര്‍ക്ക് ഫ്രൈയും ഗ്രില്‍ഡ് പോര്‍ക്കും. വയനാട് മീനങ്ങാടിക്കടുത്തുള്ള കൊളഗപ്പാറയിലെ രവിയേട്ടന്റെ കടയിലെ പന്നിയിറച്ചി വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോ.

Пікірлер: 447
@rejogeorge7963
@rejogeorge7963 2 жыл бұрын
ഇതുപോലെ പന്നി വിളമ്പുന്ന ഹോട്ടൽ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമ ആണ് ☝️☝️
@visakhvenugopal4842
@visakhvenugopal4842 2 жыл бұрын
എനിക്ക് കഴിക്കണമെന്നുണ്ട് പക്ഷെ ഞങളുടെ നാട്ടിൽ പോർക് വിളമ്പുന്ന hotel പോയിട്ട് ഒറ്റ പോർക് സ്റ്റാൾ പോലും ഇല്ലാ ☹️
@rejogeorge7963
@rejogeorge7963 2 жыл бұрын
@@visakhvenugopal4842 ശെരിയാ... ഹോട്ടൽ കുറവാ.. പക്ഷെ മലപ്പുറത്തു വരെ 20+ പന്നി വിളമ്പുന്ന ഹോട്ടൽ ഉണ്ട്‌ ☝️☝️പക്ഷെ മുസ്ലിംകൾ പറഞ്ഞു തരില്ല ☝️☝️
@visakhvenugopal4842
@visakhvenugopal4842 2 жыл бұрын
@@rejogeorge7963 മലപ്പുറത്തും ഉണ്ടോ? ഞാൻ പാലക്കാട്‌ distrit ആണ്. ജീവിതത്തിൽ ഞാൻ പോർക് കഴിച്ചിട്ടില്ല. പോർക് എന്ദോ വൃത്തി കെട്ട സാധനം ആണെന്നാണ് ഇവിടെയുള്ളവരുടെ ധാരണ.
@rejogeorge7963
@rejogeorge7963 2 жыл бұрын
@@visakhvenugopal4842 ഈഴവരുടെയും ക്രിസ്താനിയുടെയും ഇഷ്ട ഭക്ഷണം ആണ് പോർക്ക്‌ ☝️☝️മലപ്പുറത്തു പോലും ഉണ്ട്‌ ☝️ പോർക്ക്‌ എന്ത് കഴിക്കും എന്ന് നോക്കി ആണോ പോർക്കിനെ കഴിക്കുന്നത് എങ്കിൽ ☝️☝️കരിമിൻ.. ചെമ്മീൻ ഒക്കെ കഴിക്കാൻ പോലും പറ്റില്ല ☝️☝️☝️
@rajeevksks-wp1cu
@rajeevksks-wp1cu 2 жыл бұрын
@@rejogeorge7963 yes even I like pork😋
@prasobhmohanan4821
@prasobhmohanan4821 2 жыл бұрын
ഇവിടുത്തെ ക്വാണ്ടിറ്റി കാണുമ്പോൾ എന്റെ നാട്ടിലെ ചില കടക്കാരെ എടുത്ത് കിണറ്റിലിടാൻ തോന്നും.
@LEO_037-
@LEO_037- Жыл бұрын
Sathyam
@sebinsebastin7222
@sebinsebastin7222 11 ай бұрын
ലഭ്യത matters bro
@shyam2464
@shyam2464 3 ай бұрын
നമ്മുടെ നാട്ടിൽ (അടിമാലി,ഇടുക്കി) ഉള്ള പോർക് കടകളിൽ കൊള്ളയാണ് 150രൂപക്ക് ഇതിൻ്റെ പാക്കുതി പോലും ഇല്ല
@user-wx4fo1up9e
@user-wx4fo1up9e 2 ай бұрын
ഇപ്പോൾ ഈ കട വെറും തട്ടിപ്പാണ്
@sujiv.k760
@sujiv.k760 2 жыл бұрын
രവിയേട്ടന്റെ പോർക്ക്‌ വിഭവങ്ങൾ സൂപ്പർ... ഇന്ന് ഫാമിലിയോടൊപ്പം വയനാട് സന്ദർശനത്തിനിടയിൽ കൊളകപ്പാറയിലെ രവീയേട്ടൻസ് കടയിൽ പോർക്കിന്റെ രുചിയറിയാൻ എത്തി.. ഈ വീഡിയോ കണ്ടത് മുതൽ ഇവിടെ എത്തണം എന്ന് വല്ലാത്ത ആഗ്രഹം ആയിരുന്നു.. ഇന്നാണേൽ വയനാട് കർഷകരുടെ ജില്ലാ ഹർത്താലും. കടകളെല്ലാം അടഞ്ഞു കിടന്നു... വീഡിയോയിലെ നമ്പറിൽ വിളിച്ചപ്പോൾ രവിയേട്ടൻ കട തുറന്നിട്ടുണ്ട്... ഹർത്താൽ കാരണം തിരക്കില്ലാത്തതു ഗുണമായി... സ്വസ്ഥമായി രവിയേട്ടനോടും അവിടെയുണ്ടായിരുന്നവരോടും സംസാരിക്കാൻ സാധിച്ചു.. ദിവസേന ഒന്നര കിന്റലിനടുത്തു ബീഫ് ഈ കൊച്ചു കടയിൽ ചിലവാകുന്നു എന്ന് പറഞ്ഞാൽ അറിയാലോ രവിയേട്ടന്റെ പോർക്കിന്റെ രുചിപ്പെരുമ.. മുൻവിധിയില്ലാതെ കഴിക്കാനിരുന്നു... ചോറും നല്ല മീൻകറിയും... ഓരോ പ്ലേറ്റ് പോർക്ക്‌ ഫ്രൈ... നല്ല മണം.. കേട്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി.. കഴിച്ചപ്പോഴോ സൂപ്പർ... കൂടെയുള്ളവരും സൂപ്പർ എന്ന് പറഞ്ഞു.. പിന്നെ ഓരോ പ്ലേറ്റ് പോർക്ക്‌ ചില്ലി... അത് അതിലും കിടു... പിന്നെയാണ് ലോകത്തിൽ ആദ്യമായി രവിയേട്ടൻ അവതരിപ്പിച്ച പോർക്ക്‌ ബെർബിക് എന്ന സ്പെഷ്യൽ ഐറ്റത്തെ കുറിച്ച് പറഞ്ഞത്...വയറു ഫുൾ ആയെങ്കിലും രുചി അറിയാൻ പോരട്ടെ എന്നായി... അതും എത്തി... എന്ത് പറയാൻ മസാല തേച്ചു ചുട്ടെടുത്ത വലിയ പോർക്ക്‌ പീസ്...അത് അതിലും കിടിലൻ... ചൈനക്കാര് വന്നിട്ട് പോർക്ക്‌ ബെർബിക് കഴിച്ചു അന്തം വിട്ട കാര്യം രവിയേട്ടന്റെ അനിയനാണ് വിവരിച്ചത്... എല്ലാം രുചിച്ചു കഴിച്ചു ഏമ്പക്കം വിട്ടപ്പോൾ രവിയേട്ടനോട് നന്ദി പറയാതിരിക്കാൻ സാധിച്ചില്ല... അപ്പഴാണ് വർഷങ്ങൾ അടുപ്പിലെ ചൂടേറ്റു കരിവാളിച്ച മുഖത്തോടെ കൊച്ചു കുട്ടിയുടെ നിഷ്കളങ്ക തയോടെ ഈ രുചിയുടെ കാരണം രവിയേട്ടൻ വിശദീകരിച്ചു തന്നത്. മലപ്പുറത്ത്‌ നിന്നും ഇത് വരെ വന്നത് മുതലാവുക തന്നെ ചെയ്തു... ലാഭേച്ച നോക്കാതെയാണ് രവിയേട്ടനും ഫാമിലിയും ഈ രുചിയൂറും ഫുഡ്‌ നമുക്ക് വിളമ്പിതരുന്നത്.. അത് സത്യമാണെന്നു ഇന്ന് തന്നെ ബോധ്യമാവുകയും ചെയ്തു.. തിരിച്ചു പോരുന്ന വഴി കോഴിക്കോട്ടെ ഒരു കടയിൽ നിന്നും 500 ഗ്രാം പോർക്ക്‌ ഫ്രൈ വാങ്ങിച്ചു... രുചി മാറ്റം അറിയാൻ തന്നെ ആയിരുന്നു.. രവിയേട്ടൻ വിളമ്പിയ ഒരു പ്ലേറ്റ് ഫ്രൈ യോളം ഉണ്ടാവും..അതിനോ രവിയേട്ടൻ വാങ്ങിയ ചാർജിന്റെ ഇരട്ടി! മാത്രമോ രുചിയുടെ കാര്യത്തിൽ ആനയും അണ്ണാനും പോലെ... അത് കൊണ്ട് തന്നെ ആണ് രവിയേട്ടന്റെ രുചിപ്പെരുമ ആവോളം ആളുകളെ ഇങ്ങോട്ടത്തിക്കുന്നത്. എന്നിട്ടും വിഡിയോയിൽ കാണിച്ച ഓലഷെഡ് ബാങ്കിൽ നിന്നും ലോണെടുത്തു ഷീറ്റാക്കാൻ മാത്രേ ഇവർക്ക് പറ്റിയിട്ടുള്ളു.. ജീവിച്ചു പോവാൻ കഴിയുന്നുണ്ടല്ലോ... അത് മതി എന്ന് പറഞ്ഞു നിഷ്കളങ്കമായി ചിരിക്കുന്നു രവിയേട്ടൻ.. ഒരിക്കൽ പോയാൽ ഇവിടുത്തെ രുചിയും ഇവരുടെ സ്നേഹം നിറഞ്ഞ നിഷ്കളങ്കമായ പെരുമാറ്റവും വീണ്ടും വീണ്ടും നമ്മളെ ഇവിടേയ്ക്ക് ക്ഷണിക്കും തീർച്ച... ഒരിക്കൽ പോയി നോക്കുക... നിങ്ങളും ഈ രുചിയിൽ വീഴും... വഴി രവീയേട്ടൻസ് കട എ കെ കവല കൊളകപ്പാറ കല്പറ്റ - മീനങ്ങാടി -മുട്ടിൽ -കഴിഞ്ഞു ബത്തേരി റൂട്ടിൽ കൊളകപ്പാറ എത്തുന്നതിനു മുൻപ് govt സ്കൂൾ റോഡ് ഇടത്തോട്ട് കാണും.. അതിലെ നേരെ പോവുക.. ആ റോഡ് ചെന്ന് നിൽക്കുന്നിടത്തു ആണ് ഈ കട.. രവിയേട്ടന്റെ നമ്പർ 7012666464 നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും എന്ന ചൊല്ല് ഇവിടെ സത്യമാവുന്നു.. അഭിനന്ദനങ്ങൾ രവിയേട്ട 👍👍ഇനിയും പെരുമ കൂടട്ടെ. 🙏🙏
@arunkumarus9871
@arunkumarus9871 2 ай бұрын
ഒന്നര കിന്റൽ ബീഫ് അല്ല പോർക്ക്‌ ആണ് 🙏🏻
@funnyboy4189
@funnyboy4189 Жыл бұрын
ഞാൻ വയനാട്ടു കാരനായിട്ടു ഇപ്പോളാണ് അറിയുന്നത് ഇറച്ചി വിഭവത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ 😍😍😍
@artery5929
@artery5929 3 жыл бұрын
അവതാരകന്റെ പരവേശം കണ്ടാലറിയാം ഭക്ഷണം രുചികരമെന്ന്.
@rvnmenon8970
@rvnmenon8970 3 жыл бұрын
😁
@Sky-oi9my
@Sky-oi9my 2 жыл бұрын
🤣🤣🤣..... കുളിരു കോരുന്നു.. വല്ലാതെ........ വായിന്നു വെള്ളം... വരുന്നു
@SureshKumar-cw2br
@SureshKumar-cw2br 2 жыл бұрын
😄😄
@sumathyvasu4072
@sumathyvasu4072 2 жыл бұрын
@@rvnmenon8970 vakvalarenannayikkunu
@sumathyvasu4072
@sumathyvasu4072 2 жыл бұрын
Very good@@rvnmenon8970
@manoop.t.kkadathy2541
@manoop.t.kkadathy2541 3 жыл бұрын
കൊതി മൂത്തു അവതാരകാന് ഇരിക്കപ്പൊറുതി ഇല്ലാന്നു തോന്നുന്നു😂😂
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
അവതാരകന്റെ ഹാ ഹോ എന്നുള്ള വിളിയും ഇറച്ചി വേകുന്ന ശബ്ദവും ഇതെല്ലാം കൂടെ ഒരു പ്രത്യേക സൗണ്ട് കൂടിയായപ്പോൾ സൂപ്പർ.
@fulltimefoodftf5679
@fulltimefoodftf5679 3 жыл бұрын
പോർക്ക്‌ വേറെ എവിടെയും ഇങ്ങനെ കണ്ടിട്ടില്ല 👌👌👌👌👌👌
@albithomas8874
@albithomas8874 3 жыл бұрын
അങ്കമാലി yil കിട്ടും 🥰🥰
@rajuvv3538
@rajuvv3538 3 жыл бұрын
അത് വേറെ engnnum kazhikkaathondaa..
@markosemv8028
@markosemv8028 Жыл бұрын
@@albithomas8874 അങ്കമാലിയിൽ ചാർജ് കൂടുതൽ അല്ലെ?.quantity ഇത്രയും ഇല്ല
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
നമ്മുടെ നാട്ടിലാണെങ്കിൽ ആ ഒരു പ്ളേറ്റു ഫ്രൈ നാലു പ്ളേറ്റിൽ ആക്കിയേനെ
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
സത്യം
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
മൊത്തം 400 രൂപക്ക് ഉണ്ട് നാട്ടളവ്
@Akhilmbaby3
@Akhilmbaby3 3 жыл бұрын
Wow ❤️❤️❤️❤️ പോർക്ക്‌ എന്റെ ഫേവറിറ്റ് ❤️❤️❤️
@didheshkumar999
@didheshkumar999 3 жыл бұрын
എന്റെ രവിയേട്ടാ..... കൊതിപ്പിച്ച് കളഞ്ഞല്ലോ മുത്തേ...... എന്നെ ചുരം കയറ്റരുത്......
@2030_Generation
@2030_Generation 2 жыл бұрын
രവിയേട്ടന്റെ കടയിലെ പോർക്ക്... അതൊരു വികാരമാണ്...... 😄👌 സത്യമല്ലേ...?? 😊😊
@girisanpvpadenjareahouse3154
@girisanpvpadenjareahouse3154 2 жыл бұрын
സംഭാഷണം ക്ലിയറല്ലാ ഒന്നിനും വ്യക്തതയില്ല
@2030_Generation
@2030_Generation 2 жыл бұрын
@@girisanpvpadenjareahouse3154 ഫുഡ്‌ കിടിലോൽ കിടിലൻ 👌 അത്‌ പോരളിയാ..?
@SunilKumar-zk6iz
@SunilKumar-zk6iz 2 жыл бұрын
പാലായിൽ പണ്ടൊരു ബാർ ഹോട്ടൽ ഉണ്ടായിരുന്നു... രാജധാനി.. പോർക്ക്‌ സൂപ്പർ.... 👌👌👌👌👌👌
@anilmjeorge7346
@anilmjeorge7346 2 жыл бұрын
ഒരു ചത്ത അവതരണം. പോരാഞ്ഞ് അവതാരാകന്റെ കൊതിവെള്ളംവരവും!
@SunilKumar-zk6iz
@SunilKumar-zk6iz 2 жыл бұрын
@@anilmjeorge7346 😜😜😜😜😜😜😜😜
@cloudwalker7001
@cloudwalker7001 Жыл бұрын
Ippazhum ille bro Rajadhani..?
@georgewynad8532
@georgewynad8532 3 жыл бұрын
ഇത് കാണുന്ന വയനാട്ടുകാരൻ😎😎😨😨😋😋😋😋😋😋😋😋😋😋😋😋😳😳😳😳😳😳😳😳😳😳😳😳😳😳
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
Very nice excellent Ravietta👌👌👌👌👌 ഞാൻഎന്തായാലും ഇത് കഴിക്കാൻ വരുന്നുണ്ട്
@renjithperumbavoor6041
@renjithperumbavoor6041 3 жыл бұрын
പാവം കൊതിയനായ അവതാരകൻ 🤣🤣🤣
@reactors7749
@reactors7749 3 жыл бұрын
ആ ' കിളവന്റെ മുക്കലും മൂളലും കേൾക്കുമ്പോ ഷക്കീല പടം കാണുന്ന ഫീൽ
@right3211
@right3211 Жыл бұрын
നിന്റെ അപ്പൻ മുക്കിയതും മൂളിയതും കൊണ്ടല്ലേ നീയെന്ന ശവം ഉണ്ടായത് 😄😄😄😄 വിട്ടിട്ട് പോടെ ഊളെ
@ManuMohan
@ManuMohan 3 жыл бұрын
ഞാൻ ഇവിടെ പോയി കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്. ആ ടേസ്റ്റ് പറഞ്ഞറിയിക്കാൻ ആവില്ല. ഗ്രിൽഡ്, ചില്ലി, മസാല.. ഈ മൂന്ന് വെറൈറ്റി യും ഞാൻ ടേസ്റ്റ് ചെയ്തിട്ടുണ്ട്.
@ANOOP21989
@ANOOP21989 3 жыл бұрын
Location
@kiranghoshpa2092
@kiranghoshpa2092 3 жыл бұрын
Is it costly?
@thomassgreenathlons2180
@thomassgreenathlons2180 2 жыл бұрын
@@kiranghoshpa2092 35+100 Cheapper da bro 😂👍
@jomyjose5356
@jomyjose5356 2 жыл бұрын
കൊള്ളാം നന്നായിരിക്കുന്നു ഒത്തിരി നന്ദി 👍👍👍👍👍
@jayakrishnanvettoor5711
@jayakrishnanvettoor5711 2 жыл бұрын
കൊതിപ്പിക്കുന്ന വിഭവങ്ങൾ. പിന്നെ അമ്പതു കാരനെ അറുപത് കാരൻ ഏട്ടാന്ന് വിളിച്ചപ്പോൾ സന്തോഷം. അവതാരകൻ കറി ഇളക്കിരയസമയത്തെ പ്രകടനം കിന്നാരത്തുമ്പികളുടെ ശബ്ദരേഖ പോലെ. മൊത്തത്തിൽ അടിപൊളി
@bananaboy9994
@bananaboy9994 2 жыл бұрын
😜😜😜😜😜😜😜😜😜😜🤪🤪🤪
@polappancurryumnavileruchi3206
@polappancurryumnavileruchi3206 3 жыл бұрын
Adipoli
@ananthublogs2768
@ananthublogs2768 3 жыл бұрын
ഞങ്ങളുടെ രവിയേട്ടൻ വയനാട് 🔥
@vimalrajkappil
@vimalrajkappil 3 жыл бұрын
How to reach there?
@medleyweddings8345
@medleyweddings8345 3 жыл бұрын
@@vimalrajkappil you can easily get him through Google map... 👍👍👍
@vimalrajkappil
@vimalrajkappil 3 жыл бұрын
@@medleyweddings8345 which adress need to type
@medleyweddings8345
@medleyweddings8345 3 жыл бұрын
@@vimalrajkappil Raviyettans Mess
@prashobpayingara5926
@prashobpayingara5926 2 жыл бұрын
Google map location please
@irinvrghs551
@irinvrghs551 2 жыл бұрын
Wow, mouth watering when I see this.Adipoli 👌
@gayathrianil3411
@gayathrianil3411 3 жыл бұрын
കണ്ടിട്ട് ഒരു രക്ഷയും ഇല്ല .... എന്റെ അമ്മിച്ചി എന്നെ കാത്തോണേ
@ramravan8074
@ramravan8074 3 жыл бұрын
Avatharakan arthi pandarum.. Kothiyan 😋😋😋😙😙😙🤓
@1980prajesh
@1980prajesh 3 жыл бұрын
പോരു വാങ്ങിച്ച് തരാം
@gokult4657
@gokult4657 3 жыл бұрын
@@1980prajesh എനിക്കും വാങ്ങിതരോ
@ashwinb5063
@ashwinb5063 2 жыл бұрын
@@1980prajesh enikkum😆
@prakash.ppillai343
@prakash.ppillai343 Жыл бұрын
Very good🌹...കേരളത്തിൽ എല്ലായിടത്തും പന്നി ഇറച്ചി സ്റ്റാള്കൾ തുടങ്ങുക 🌹.. എല്ലായിടത്തും പന്നി ഇറച്ചി ഹോട്ടൽ തുടങ്ങുക 🌹 🌹. ഇത്ര രുചിയുള്ള ഫോർക്ക്... എല്ലായിടത്തും കിട്ടാൻ വേണ്ട സഹായം ചെയ്യുക 🌹🌹
@sajeevkumarkb7776
@sajeevkumarkb7776 2 жыл бұрын
പാചഖം ചെയുന്നത് കണ്ടപ്പോൾ തന്നെ കൊതി വന്നു Good👍❤❤❤❤
@anoopsupersongpc3049
@anoopsupersongpc3049 7 ай бұрын
ഒരു പ്ലേറ്റ് വാങ്ങി എനിക്കു മൊത്തം കഴിക്കാൻ പറ്റിയില്ല അത്രയ്ക്കും കൂടുതൽ ആണ് തരുന്നത് അടിപൊളി ഗ്രേവിയും 👌👌👌👌
@fulltimefoodftf5679
@fulltimefoodftf5679 3 жыл бұрын
ഇത് കണ്ടാൽ അറിയാം അതിന്റ രുചി 👌👌👌👌😋😋😋😋😋
@pnenglishhouse1033
@pnenglishhouse1033 3 жыл бұрын
Thanks bro
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
കൊള്ളാം അടിപൊളി
@vivindurkash
@vivindurkash 2 жыл бұрын
The way he said kuru milahu... 🤣 Haunting voice
@fxswinger5922
@fxswinger5922 3 жыл бұрын
പൊളി സാദനം 👍👍👍👍👍
@ranjithraman7049
@ranjithraman7049 2 жыл бұрын
ആഹാ പോർക്കു ഫ്രൈ... 😍😍
@fulltimefoodftf5679
@fulltimefoodftf5679 2 жыл бұрын
അവതാരകന്റെ വായിലെ വെള്ളം വീണ് അടുപ്പിലെ തീ കെടും തോന്നുന്നു 😂😂😂
@harikrishnan.m.pillai7022
@harikrishnan.m.pillai7022 3 жыл бұрын
പതിവ് കസർത്തില്ലാതെ... വളരെ നല്ല അവതരണം 💕💕
@babujacob4991
@babujacob4991 2 жыл бұрын
രവി ഏട്ടാ! സൂപ്പർ!👍 ഒത്തിരി നന്ദി. ഒത്തിരി നന്മകൾ നേരുന്നു
@dileepprasad2118
@dileepprasad2118 3 жыл бұрын
സൂപ്പർ...
@tonyvarghese3042
@tonyvarghese3042 3 жыл бұрын
We are living in a small state where we speak our own language that nobody knows any where else in the world and we still think that we know everything. Everything, most everything we do copied from western culture and south east Asia including this Raviyettan's pork. Believe it or not this style of cooking has been done by chinese and phillippinos for generations. Only difference is when we eat our food then we feel proud of what we are eating no matter where we are. That's why even after 40 years living here I still eat rice and curry everyday and my boys who are born here still like food cooked malayalee style and Iam proud to say that Iam a malayalee.
@manojantony8930
@manojantony8930 3 жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ
@midhunijk1697
@midhunijk1697 3 жыл бұрын
നാട്ടിൽ വരുമ്പോൾ വയനാട് ഒന്ന് പോണം 😍😍😍
@BhagyarajVb
@BhagyarajVb 3 жыл бұрын
onnu sb chyne
@Rajoo489
@Rajoo489 Жыл бұрын
Very Reasonable price. Qty is good 👍
@anshadbavabava4416
@anshadbavabava4416 3 жыл бұрын
പൊളിച്ചു 👍👍👍😋😋😋 എന്നാകിലും വരും അവിടെ..... സൂപ്പർ
@saj192
@saj192 2 жыл бұрын
അവതാരകന്റെ പൊട്ട കുറെ ചോദ്യങ്ങളൊഴിച്ചാൽ പരിപാടി സൂപ്പർ
@shijuc2550
@shijuc2550 Жыл бұрын
എന്റെ ഇടയ്ക്കുള്ള ആഹാരം ഇവടെന്നു 😁😁😁😁😁 രവിയേട്ടൻ 😌😌😌മാസ്സ് ഗ്രേവി പോർക്ക്‌ ന്റെ Only പോർക്ക്‌ ഐറ്റംസ്
@BabuJacob-rl5uc
@BabuJacob-rl5uc 9 ай бұрын
സൂപ്പർ!ഒത്തിരി നന്ദി ഒത്തിരി നന്മകൾ നേരുന്നു 👍👍
@user-zs3gp6hf4v
@user-zs3gp6hf4v 9 ай бұрын
പന്നിയും കപ്പയും വേറെ ലെവൽ ഇത് കഴിക്കണമെങ്കിൽ രവിയേട്ടന്റെ അടുത്ത് പോണം സൂപ്പർ ആണ്😋😋😋😋😋
@varghesevarghese964
@varghesevarghese964 3 ай бұрын
Superb രവിയേട്ടാ 🔥
@sijomathai8023
@sijomathai8023 2 жыл бұрын
ഞാൻ എന്നും നൈറ്റ്‌ പോയി കഴിക്കും. സൂപ്പർ ആണ് അവിടുത്തെ പന്നി... 👍
@vipinthomas2854
@vipinthomas2854 Жыл бұрын
Vythiriil ninnu ethra ദൂരം ഉണ്ട്?
@raveendranmkmk3450
@raveendranmkmk3450 3 жыл бұрын
Super Taste, Super presentation and Super quantity ❤❤❤❤🍛🍛🍜🍜
@anjanaanju8311
@anjanaanju8311 3 жыл бұрын
Super video kandapoll kothi vanu nattill varumpoll kazhikan varaam
@satheeshm1385
@satheeshm1385 2 жыл бұрын
വയനാട് കണ്ടില്ലെങ്കിലും രവിയേട്ടനെ കണ്ടിട്ടെ പോകൂ..... 🥰
@shijuc2550
@shijuc2550 Жыл бұрын
തീർച്ചയായും വരണം ഞാനും ഉണ്ട് അവിടെ 😁
@medilive8509
@medilive8509 3 жыл бұрын
കിടു 💗
@Jnaveen38
@Jnaveen38 3 жыл бұрын
What is that own masala podi ?
@santhoshramankutty8396
@santhoshramankutty8396 3 жыл бұрын
സൂപ്പർ
@vishnucm1838
@vishnucm1838 3 жыл бұрын
Kazhichittund palavattam adipoliyaann 😙😙😙😙
@PriyaE-un1ps
@PriyaE-un1ps 7 ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@Rajoo489
@Rajoo489 2 жыл бұрын
Can use a bigger Vessel
@subeeshm4815
@subeeshm4815 2 жыл бұрын
ചേട്ടാ വയനാട്ടിൽ ഇനി വരുമ്പോൾ തീർച്ചയായും വന്നിരിക്കും 👍🏻👍🏻👍🏻👍🏻❤❤❤❤
@francisanish
@francisanish 3 жыл бұрын
adipoli
@sarunkumarottil2630
@sarunkumarottil2630 3 жыл бұрын
Pork ishtam 🥰🥰🥰
@pratheeshku9882
@pratheeshku9882 2 жыл бұрын
Super raviyetta.njangal vannittundayirunnu vishuvinte randam divasam...
@jeswinkjose1829
@jeswinkjose1829 Жыл бұрын
ഏറണാകുളം ജില്ലയിൽ കിടക്കുന്ന ഞാൻ ചുരം കയറണം❤❤❤
@jijicenema
@jijicenema 3 жыл бұрын
അടിപൊളി
@Abi-live
@Abi-live 3 жыл бұрын
MASHA ALLAH... POLI..
@charliesculinary1805
@charliesculinary1805 2 жыл бұрын
Super adipoli
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍
@kaleshkumar6371
@kaleshkumar6371 2 жыл бұрын
Yes........
@thankachanandrews4839
@thankachanandrews4839 2 жыл бұрын
അങ്കമാലിയിൽ എന്തായാലും ഞാൻ വരും.❤️
@mahendranpillai964
@mahendranpillai964 3 жыл бұрын
Super
@appup1949
@appup1949 10 күн бұрын
ഒരിക്കൽ വന്നു കഴിക്കണം സാറിൻ്റെ അവതരണം നന്നായിട്ടുണ്ട്
@sanalpulpally7871
@sanalpulpally7871 3 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്... പൊളി teast...👌👌👌ഏറ്റവും രുചി bbq👌👌😍
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
വയനാട് mainroad ആണോ...
@FoodAndMoviechannel
@FoodAndMoviechannel 2 жыл бұрын
No
@dilipmadhav8136
@dilipmadhav8136 3 жыл бұрын
Pls open a branch in Trivandrum...❤❤
@rohithb1725
@rohithb1725 2 жыл бұрын
Ahhh peratti edukunnathu kanumpol thanne ondaloo ente ponno.... Vaayil kappalu odikkam, rum with pork, athum ithu... Enna feel aanu 😋😋😋😋
@anoopm.p9541
@anoopm.p9541 3 ай бұрын
സൂപ്പർ സാധനമാട ഉവ്വേ 😍
@shibud.a5492
@shibud.a5492 Жыл бұрын
This hotel where in vayanad?
@jishnup4169
@jishnup4169 2 жыл бұрын
വയനാട്ടിൽ properayitt evideya place?
@2030_Generation
@2030_Generation 3 жыл бұрын
👍👍👍
@varghesevarghese964
@varghesevarghese964 3 ай бұрын
രവിയേട്ടന്റെ പോർക്ക്‌ ഫ്രൈ സൂപ്പർ ❤️
@zainuwayanad4229
@zainuwayanad4229 3 жыл бұрын
Pwoli enjoy 🤗
@godblessu5935
@godblessu5935 10 ай бұрын
Powli
@arunkrishna249
@arunkrishna249 2 жыл бұрын
Location currect evudeyanu...
@shyamdas6304
@shyamdas6304 3 жыл бұрын
As a experienced person, poli sadanam aane, last oru lime tea tarum ya mone out of the world
@tressypinto2259
@tressypinto2259 Жыл бұрын
Wooooooowe super
@pnenglishhouse1033
@pnenglishhouse1033 3 жыл бұрын
പോയിരിക്കും കൊറോണ ഒന്ന് കഴിഞ്ഞോട്ടെ 😋😋😋😋😋😋
@francispmpynadath4690
@francispmpynadath4690 3 жыл бұрын
Superb location map pls
@roselee1988
@roselee1988 3 жыл бұрын
Manushyane kothippikkanayitt:-😎
@vinoddev1573
@vinoddev1573 3 жыл бұрын
Wer is this place exactly????
@binuravindran8960
@binuravindran8960 7 ай бұрын
Tanku very much bro❤🎉👌👍🏻🎚️🎚️🎚️
@multitechartelectronicsand5450
@multitechartelectronicsand5450 3 жыл бұрын
Wow
@newvarietyvideos2134
@newvarietyvideos2134 2 жыл бұрын
Supper
@rahulp5158
@rahulp5158 3 жыл бұрын
Superb 😄
@dipup5489
@dipup5489 2 жыл бұрын
Correct location parayu pls
@vishnua3330
@vishnua3330 3 жыл бұрын
Ithe wayanade eathe area ????
@sujith129
@sujith129 3 жыл бұрын
പോർക്ക്‌ ഫ്രൈ 🥰🥰
@Janeshkozhummal
@Janeshkozhummal 10 ай бұрын
@vedarajmysore8215
@vedarajmysore8215 3 жыл бұрын
Google map location please.
@ammal-xe9nf
@ammal-xe9nf 3 жыл бұрын
😋😋😋😋👌
@ramanvelayudham5496
@ramanvelayudham5496 3 жыл бұрын
Good.
@prasanthkeerthanamprasanth3496
@prasanthkeerthanamprasanth3496 2 жыл бұрын
രവി ചേട്ടാ അടിപൊളി
@robinmreji2942
@robinmreji2942 2 жыл бұрын
😍😍😍😍
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 10 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 12 МЛН
രവിയേട്ടൻസ് കട| Raviyettans Mess|street food kerala
15:00
Sibling love 😥🥰👻
0:38
Ben Meryem
Рет қаралды 13 МЛН
اكلت كل الشوكولا🥹🍫
0:22
Zain -Alaa
Рет қаралды 39 МЛН
Super gymnastics 😍🫣
0:15
Lexa_Merin
Рет қаралды 99 МЛН
路飞一家人都变成丧尸了#海贼王#路飞
0:38
路飞与唐舞桐
Рет қаралды 13 МЛН
Kashvi gir gayi 🥲 (she is fine now)
0:25
Cute Krashiv
Рет қаралды 36 МЛН
Quick Wire Twisting Tool ##❗️❗️
0:13
ToolBox Talk 20
Рет қаралды 11 МЛН