വിലയേറിയ വോട്ടിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി😘❤️ Thankyou everybody for valuable vote and love
@Musthafakanjirathani2 жыл бұрын
👍👌
@amalmithuz75872 жыл бұрын
❣️❣️❣️
@gincymathew20182 жыл бұрын
God bless u sasi
@mohammedarshaquechulliyan21822 жыл бұрын
👍🏻✌🏻
@archanakvinod33022 жыл бұрын
🥰🥰✌️✌️
@g.r.prasadg.r.pradad54842 жыл бұрын
ഇത്രയും നിഷ്കളങ്കരായ കുട്ടികൾ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ശശി 👍
@SId-gb1qr2 жыл бұрын
how u voted?..who voted?
@subisoumya46392 жыл бұрын
Yessss
@_MALLU-YT2 жыл бұрын
Nanum nishkalangana🤗🤗
@fairyqueen82252 жыл бұрын
@@_MALLU-YT ayn🤣
@n_a_z_e_e_b2784 Жыл бұрын
@@SId-gb1qr Yes.through Manorama max
@manjun80622 жыл бұрын
ഒരു സാധാരണക്കാരന്റെ പെരുമാറ്റം. 👍. നന്മയുള്ള മനസ്സ്.. പുതിയ തലമുറയ്ക്ക് ഒരു പാഠം ❤️
@miraclewisdom49922 жыл бұрын
ഈ അവാർഡ് ആർക്കാണ് എന്ന് അറിയില്ല എന്ന് പറഞ്ഞിട്ട്.. അശ്വിനുമയി നേരിയ വോട്ട് വത്യസത്തിൽ ആണെന് ഇവനോട് ആരാ പറഞ്ഞത്
@vasanthaprabhakaran13872 жыл бұрын
ഗൗതം, നിനക്ക് മാത്രം അർഹതപ്പെട്ട അവാർഡ് ആണിത് കുട്ടാ. ഒരായിരം അഭിനന്ദനങ്ങൾ 💐🌹❤️
@ambilisanthosh34652 жыл бұрын
Super
@sudheermepadath47282 жыл бұрын
ഇത് എന്തായാലും ഇങ്ങനെയുള്ള കലാകാരന്മാർക്ക് നല്ല ഒരു അംഗീകാരം തന്നെ 😍😍😍😍😍
@snowdrops99622 жыл бұрын
അതെ. ഇത് നല്ലൊരു ഇതാണ്... 🤭👍
@Aathishiva2 жыл бұрын
No no ... Kalakaran alla ... Avn jeevikuairunnu😜🤣
@sikhillalth57192 жыл бұрын
ഗൗതം counter കളുടെ രാജാവ് ❤
@keralagreengarden80592 жыл бұрын
ഗൗതം നിങ്ങൾ സൂപ്പറാണ്, നിങ്ങൾ വേറിട്ടരു ഫെർഫോമൻസ് ആണ് ഈ ഫ്ലോറിൽ കാഴ്ചവെക്കുന്നത് അഭിനന്ദനങ്ങൾ
@sarafuneesamuthu78882 жыл бұрын
ആകെ കുറച്ചു പരിപാടി ക്ക് വന്നിട്ടുള്ളൂ യെങ്കിലും ശശി ഒരു പാട് ചിരിപ്പിച്ചിട്ടുണ്ട് പ്രേക്ഷകരെ
@sakkinavp17912 жыл бұрын
മറ്റുള്ളവരെ കോമഡി കണ്ടു അവിടെ ഇരിക്കുന്ന മുന്ന് പേർ മാത്രം ചിരിച്ചു ഇവന്റെ കോമഡി കണ്ടു നാട്ടുകാർ മൊത്തം ചിരിച്ചു മുത്തേ ഗൗതം
@Jimmyshome-b1d2 жыл бұрын
ഞാൻ എപ്പോഴും നോക്കുന്നത് ശശി യുടെ കോമഡിഉണ്ടോ എന്നാണ്.... ഗൗതം സൂപ്പർ... സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്... പൊരിമോൻ 💥💥👌👌👌
@selviasharaamselviasharaam66722 жыл бұрын
ഒറ്റയാനായി വന്ന് ഒറ്റക്ക് നേടിയ വിജയം......THE MONSTER 🔥🔥🔥ഡാ
@SanuSanu-pt1ws2 жыл бұрын
🔥🔥🔥😈
@shemeeramuneershemeeramune89032 жыл бұрын
ശശി പാവം. എന്ത് നിഷ്കളങ്കത 👍🏻😄ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
@anviya79512 жыл бұрын
ശശി മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ശശിയെ കാണുമ്പോൾ എന്റെ ബ്രദറിനെ ഓർമ വരും. എന്നെങ്കിലും ശശിയെ നേരിൽ കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു
@thomassebastian89632 жыл бұрын
ഈ അവാർഡ് കൊടുക്കുന്നത് കാണാന്‍ waiting ആയിരുന്നു.... Sasiii😅👌👌❤️
@lathadas1682 жыл бұрын
ശശി നിനക്ക് ഇത് അർഹത ഉള്ളത് തന്നെയാണ് ഒത്തിരി സന്തോഷം
@b.a.chellappanrobinson56842 жыл бұрын
ഗൗതം ശശിക്ക് ഈ അവാർഡിനു അർഹതയുണ്ടായിരുന്നു. എനിക്കു വളരെ സന്തോഷമുണ്ടു്.
@nishanakulan55782 жыл бұрын
എന്റെ ശശി നീ ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣🤣🤣 നിനക്ക് അർഹത ഉള്ള അവാർഡ് ആണ് ഇത് 👍👏🏻👏🏻👌👌❤❤❤❤
@dilludevaraj79612 жыл бұрын
ഇവനെ സിനിമയിൽ എടുതുടെ ഇവന്റെ അഭിനയം..... ഇവന്റെ വെപ്രാളം നിറഞ്ഞ അഭിനയതേ വെല്ലാൻ ആരും ഇല്ല
@Mr_perfect15622 жыл бұрын
E വെപ്രാളം എന്താ സംഭവം
@Aslah_kk2 жыл бұрын
Ennalum aswhin ellathinum nominate cheydu🥺🤍 Special congratulations sashi& Ashwin
@kavithavp96342 жыл бұрын
Gauthaminu pakaram vakkan gautham maatram. Oru prathyeka vibe aanu. All the best
@mariyabiju37252 жыл бұрын
എന്റെ അച്ഛനും ഞാനും ബന്ധുക്കൾ ആണ് എന്റെ ശശി..🤣
@ismailpk24182 жыл бұрын
😂😂😂
@ummuhabeeba46732 жыл бұрын
😂😂😂
@MaynuSFlame47862 жыл бұрын
😂😂😂😂😂🤣🤣🤣
@variety_of_items2 жыл бұрын
🤭🤭😁😂😂
@rarotechy79602 жыл бұрын
M
@jayasreeashokan76602 жыл бұрын
ശശി ന്റെ സ്കിറ്റ് എല്ലാം കാണാറുണ്ട്, സൂപ്പറ് ആണ്. നിനക്ക് അർഹത പെട്ടത് തന്നെ ആണ് ഈ അവാർഡ്.. ❤️👍
@Abusufiyan771482 жыл бұрын
ഗൗതം ജി. ശശിയുടെ അംഗീകാരം ഒരു സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. നമ്മള്‍ പൊതുസമൂഹത്തിന് വേണ്ടി അവർക്കിടയിൽ കുറച്ചു സമയം ശുദ്ധ മനസ്സോടെ ചിലവിട്ടാൽ ആരും മറക്കില്ല.
@unniunni37332 жыл бұрын
എനിയ്ക്കും sasiyeyum. Mahadevaneyum ആണ് ഇഷ്ടം
@devanandhakr20202 жыл бұрын
ഈ നിമിഷത്തിനു വേണ്ടി waiting ആയിരുന്നു
@abuksa94652 жыл бұрын
എന്തൊരു പാവമാണ് എന്റെ അനിയൻ കുട്ടൻ 😘
@subashc23782 жыл бұрын
നിഷ്കളങ്കമായ മനസ് അതാണ് നിങ്ങളെ നിങ്ങളാക്കുന്നത് 💜💜💜