ഈ വണ്ടിയിൽ ഞാൻ കാഞ്ഞങ്ങാട് മുതൽ പുണെ വരെ യാത്ര ചെയ്ത്.10:30 am പുണെ എത്തേണ്ട ഞാൻ എത്തിയത് 2:30 pm.എല്ലായിടത്തും അനാവശ്യം ആയി നിർത്തി ആണ് പോകുന്നത്, യാത്രക്കാരെ കാൾ ഇവർക്ക് parcel സർവീസിന് ആണ് പ്രാധാന്യം നൽകുന്നത്.AC തീരേ പോര.രാവിലെ 7 മണിക്ക് ശേഷം washroom stopinu നിർത്തിയില്ല.അതു ആവശ്യപ്പെട്ട എൻ്റെ ഭാര്യയോട് ഡ്രൈവർ ദേഷ്യപ്പെട്ടു.മൊത്തത്തിൽ നരക യാത്ര.കർണാടക RTC യുടെ മംഗളൂർ -Pune സർവീസ് ആണ് എന്തുകൊണ്ടും ബേദം, വളരെ നല്ല പെരുമാറ്റം, multi -axle ആയത് കൊണ്ട് കുലുകം ഇല്ല, നല്ല AC.സമയക്രമം പാലിക്കുന്നു.
@Vishnu-dh4wk5 ай бұрын
Bro ivark passengers kal varumanam parcel ayorikumo evde oke niruthi bus
@arunbm1235 ай бұрын
This is bus not train..
@navaneeth10875 ай бұрын
@@arunbm123 10:30 ക്ക് പുണെയിൽ എത്തേണ്ട വണ്ടി ഉച്ചയ്ക്ക് 2:30 ആണ് എത്തിയത്.രാവിലെ 7 മണി മാത്രം ആണ് വണ്ടി നിർത്തിയത്.washroom stop യാത്രക്കാരുടെ ന്യായമായ ആവശ്യം ആണ് ഇത്, ബസ്സിൽ യാത്ര ചെയ്യുന്നത് മനുഷ്യന്മാർ ആണ്.
@Vyshak-i9z5 ай бұрын
ഈ ഡ്രൈവർ ഇങ്ങനെ തന്നെ ആണ്. ഇയാൾ മുൻമ്പ് പയ്യന്നൂർ ബാംഗ്ലൂർ ഓടിയത് ആണ്. അപ്പോൾ washroom ബ്രേക്ക് ചോദിച്ചതിന് ഇയാൾ എന്നോടും ചൂട് ആയിട്ടുണ്ട്. പിറ്റേന്ന് ഞാൻ സുഗമ ഓഫീസിൽ വിളിച്ച് കംപ്ലയിന്റ് ചെയ്തത് ആണ്.
@joyaltroz14462 ай бұрын
Superb ❤ Wow...what a driving skill. Hats off to both drivers. Really cab journey is breathtaking. What an overtake in kerala roads. Probably this bus be the fastest connectivity from Cannanore to Poona.
@arunbm1235 ай бұрын
Salute the drivers who Make journey wonderfull and safe
@nidheeshpk2956 ай бұрын
Ee vandiyile aadhyathe driver Ente suhruthu aanu Ee vandi munpu kanjangad kannur iritty Bangalore aayrunnu ❤️🥰👌
@Roverjotales6 ай бұрын
❤️
@Benhur9666 ай бұрын
I guess, Pune is a much more developed city than Kochi, Pune is a tier1 city whereas Kochi is still a tier2 city. I hope, Kochi becomes the 4th largest metro city in South India after Bangalore, Chennai and Hyderabad. Peace
@deepakc81236 ай бұрын
എടാ മോനേ പൊളി 👌 കൊച്ചി - പൂണെ സർവീസും വേണം ...ഏകദേശം ഇതേ ദൂരമുള്ള കൊച്ചി - ഹൈദരാബാദ് റൂട്ടിൽ ഡെയ്ലി 6 ന് മുകളിൽ ബസുകൾ ഓടുന്നു.
@Vishnu-dh4wk5 ай бұрын
Kochi pune distance kooduthal akile
@sandeshts91905 ай бұрын
nice..Maharashtra begins soon after the Koganoli toll
@rajeshs89106 ай бұрын
Pune to kannur trip video kandiru nu idheham thanne aayirunnu sarathy❤
@shajeerali25205 ай бұрын
ഇജ്ജാതി പൊളിക്കൽ 🔥രണ്ടു ഡ്രൈവേഴ്സും
@RahulYT2405Ай бұрын
Bro I can't find this bus on Dec month. Can u help me
@nirmalk34236 ай бұрын
Ath kalakki🎉
@Roverjotales6 ай бұрын
🫂
@divyasivadas29385 ай бұрын
Eranakulam to goa bus route cheyyumoo
@Thuraka-ky7hg6 ай бұрын
എത്ര കിലോമീറ്റർ സ്പീഡിലാണ് പോകുന്നത് എന്ന് കാണിക്കാമായിരുന്നു,,, ആ രാത്രി ബസ് ഓടിച്ച ഡ്രൈവർ കിടു ""
@Roverjotales6 ай бұрын
Max 110 km/hr..videoyil kanikunund bro
@abhilasha81666 ай бұрын
layland വണ്ടിടെ ആ turbo whistle സൗണ്ട് ❤❤❤❤
@Wandering_Railspotter6 ай бұрын
Karnataka RTC Ambari ethre nalle service aanu idhinte kaati 😂. Better to take Pune Ernakulam Superfast or Poorna express 💖
@Arjundas-fr6xc6 ай бұрын
Super 💥👌🏻
@rafeequemohamed37286 ай бұрын
good one
@rafeequemohamed37286 ай бұрын
passengers undo bro. Wish they become success
@Roverjotales6 ай бұрын
🙏 Thank you..passengers full aayirunnu..Mangalore ethiyapol aan kooduthal booking undayath..ivde ninnum atyavisham passengers undayirunnu
@SanuMahesh-l6u6 ай бұрын
🥰🥰🥰🔥🔥🔥❤️❤️
@rajeshs89106 ай бұрын
Vere oru video kandirunnu ithe route il ❤
@arunkumars42506 ай бұрын
❤❤😍😍
@sevenhills46516 ай бұрын
Upload lady bus driver's vedios
@arumugamb58446 ай бұрын
Super 🎉🎉😊 max speed?
@Roverjotales6 ай бұрын
110 km/hr😌
@rajeshs89106 ай бұрын
In 1990 s Akbar Travels of India Thrissur Mumbai Route il service nadathiyirunnu ellam white colour bus aayirunnu
@Roverjotales6 ай бұрын
❤️
@praveenpodiyanachari7686 ай бұрын
കലക്കി മുത്തേ
@Roverjotales6 ай бұрын
Thank you 🙏😁
@Vishnu-dh4wk5 ай бұрын
20:43 ivde aalu erangano kerano ondaruno broh pine kannur to pune total ethra litre diesel ayi kanum bro