Рет қаралды 84,395
Link to All Products : www.amazon.in/...
ALL BABY PRODUCTS -amzn.to/2oBX4j3
Green Diaper -amzn.to/2MiFadj
Super Bottoms -amzn.to/2nntEoC
Motherly -amzn.to/2JhheGy
My Fb Page : www.facebook.c...
Best Cloth Dipaer with high absorbency, Few Cloth diapers Comparison Etc
ഈ വീഡിയോയിൽ ഞാൻ ഷെയർ ചെയ്യുന്നത് Cloth Diaper ന്റെ ഉപയോഗത്തെ കുറിച്ചാണ്.ഞാനും നിങ്ങളെ പോലെ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല.എന്നാലും ചോദിച്ച കുറച്ച് പേർക്ക് ഉപകാരപ്രദമാകാനാണ്.wash ചെയ്യുമ്പോൾ mild detergent use cheyan പ്രത്യേകം ശ്രദ്ധിക്കണം,dettol use ചെയ്യരുത്.
ഉപയോഗിച്ച് കഴിഞ്ഞാൽ ഉടൻ മാറ്റി വെള്ളത്തിൽ ഇട്ട് വെക്കുക അപ്പോൾ തന്നെ കഴുകാൻ പറ്റിയില്ല എന്നാൽ.regular usersinte suggestions കൂടി വായിച്ചു നോക്കുക, നിങ്ങൾക്ക് ഉപകാരപ്പെടും.
Thank you all 🙏😍.