മറ്റുള്ളവർ എന്ത് വിചാരിക്കും ennulla pedi ullavar undo🙂ith mattan ntha vazhi mam pls rply🙏🏻
@all..is..well.....333 жыл бұрын
Njan
@OPPORTUNITIES_IN_THE_WORLD3 жыл бұрын
Change ur attitude & Change Ur believe system
@ajilkrishna80883 жыл бұрын
Njanu
@nishmashilu12802 жыл бұрын
Enikk indayittund but ath chela time ath athyaavisham aahnuu.... Nnalum chela time ath tosham aahnuu... 🥴nalla time maathram ingane vijaarichookk... "Enikk veendi njn ith parayanam allagil pinne njn yaagikeendii varum"
@rahulkarthikeyan60732 жыл бұрын
Yes und njan angane vicharikkunna oru vekthiya
@sapariyara3 жыл бұрын
Associate, ചെയ്യുക ശരിയായ അറിവ് ഉണ്ടാവുക. പ്രതികരണങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവുക . Thank you mam☺
@crazymoluz35193 жыл бұрын
ശരിക്കും പ്രേതം വന്നുതൊടും എന്ന് കരുതി നമ്മൾഎല്ലാവരും Bed Sheet മുഴുവനായി പുതച്ച്മാത്രമേ കിടക്കാറുള്ളൂ.🥵🛌.. പ്രേതത്തിന് എന്താ Bedsheet എടുത്ത് മാറ്റാൻ അറിയത്തില്ലേ....😇🤪🤧
Same 😝😂 first time aa Inghane dhairyathode kidakne
@vishnupriyaramanunni173 жыл бұрын
Super... 😂😂
@sfu96453 жыл бұрын
🤣ne poliyaatto
@deepakrishna31163 жыл бұрын
Love the way you are giving life lessons ....keep going👍
@Sallinisanthosh3 жыл бұрын
എനിക്ക് 4wheeler ലൈസൻസ് ഉണ്ട് mam. But ഓടിക്കാൻ പേടി ആണ്. ഇപ്പോൾ ഡ്രൈവിങ് പഠിക്കാൻ പോകാൻ തന്നെ പേടി ആണ്
@devikadharaman37113 жыл бұрын
Mam, video's poli ann
@anjuajayan63953 жыл бұрын
Mam super video Thanks🤩🤩🤩🤩🤩🤩🤩🤩🤩
@studytosuccess55693 жыл бұрын
Exam pediii 😪🤕🤕 njagal plus one ,plus two ano padikendath 😪😪😪
@farhazmuhammed32993 жыл бұрын
Nnitt pattya name:STUDY TO SUCCES🤣
@joselinsaji81793 жыл бұрын
@@farhazmuhammed3299 😂😂😂
@ritunanda66793 жыл бұрын
@@farhazmuhammed3299 😂😂😂😂
@studytosuccess55693 жыл бұрын
@@farhazmuhammed3299 ath pinne agena aville 🤭🤭😄😉😉
@aryasanthoshar_yak97423 жыл бұрын
@@farhazmuhammed3299 🤣
@KUNJAMBU3 жыл бұрын
എനിക്കു കുഞ്ഞായിരിക്കുമ്പോൾ തുടങ്ങിയതാണ് എട്ടുകാലിയോടുള്ള പേടി. എന്തൊക്കെ ശ്രമിച്ചിട്ടും അത് മാറ്റാൻ എനിക്കു കഴിഞ്ഞില്ല എന്നാൽ എന്റെ പേടി കണ്ട് എന്റെ 11 വയസ്സുള്ള മോനും അതേ പേടി വന്നതോടെ ഞാൻ പോലും അറിയാതെ എന്റെ പേടി എന്നെ വിട്ടുപോയി.🙄
@SunilSunil-yf1qf3 жыл бұрын
Very valuable information.. Thank you madom 👍
@AnsilAnsil-f1n8 ай бұрын
ശെരി ആണ് acsept right medam
@nandhutp58593 жыл бұрын
Big fan😇
@remyaj37553 жыл бұрын
വളരെ ശരിയായ സത്യം thanks 👍👍👍
@joselinsaji81793 жыл бұрын
Pattupadan ariyam pashe erenkilum padan parayupo evedano oru pedianghuvarum😐😢😥
@risvanasilu71093 жыл бұрын
എനിക്ക് ഇരുട്ടിനെ പേടിയാ കറണ്ട് പോയാൽ കണ്ണടച്ചു അന്തമാരെ പോലെ ചോമാരും തപ്പി നടക്കും അനിയത്തി എങ്ങാനും പെട്ടെന്ന് ബാക്കിലൂടെ തോട്ടൽ പേടിച്ചിട്ടു പിന്നെ രാത്രി ഉറക്കവും വരില്ല 🥺.കിട ക്കുമ്പോൾ ഫാനിന്റെ കാറ്റിൽ ഹാങ്ങാറിലെ ഡ്രസ്സ് പാറിപറന്നാ😧, ചുമരിലെ കളണ്ടർ ആടിയാൽ😶, കർട്ടൻ അനഗിയാൽ 😳 പേടിച്ചിട്ട് അനിയത്തി ഉറങ്ങുന്നത് വരെ ഉറങ്ങാതെ kathirikkum🤧
@bileenageorge28023 жыл бұрын
Very informative 😍😍
@ckibrahim48973 жыл бұрын
Enikk mattullavarod സംസാരിക്കാൻ മടിയാണ് 😔
@navinsdancemagic3 жыл бұрын
Enikum und bro social interaction problem😟societye face cheyan pedi😟
@muhammedshafiquaraishi3 жыл бұрын
me tooo 🙁
@vipin17313 жыл бұрын
Enikum
@taetaeamii73083 жыл бұрын
Nammal cheyyunnath sheriyanenki areyum nammal pedikanda Avark namalodulla kazhchapaad enthayalum pinne namal ath mind cheyyanda Keep going , Happy life ❤️ Inganoke paranjalum gooys.. enikum Chila timil pedi okke ind . Ath nammal pala activities il involve aayi thanne maattanam☺️ And enik pattiye🐕 pediyaan😝nthaan ariyilla😔
@navinsdancemagic3 жыл бұрын
@@taetaeamii7308 mee to.iniyipo oru jobinu pokumbol alukalumayi kooduthal interact cheyumbol ellam shariyakukenna viswasam🥰
Same pakshe ippo enik corona ayeth kond room quarantinil ann appo ottek kidakanam,first 2 days rathri uranghit polum illa🤭,pinne enik nyan mathrame ullu enn chinthich uranghi,pinne corona ayeth urakam valare important ann so ath mudanghanda enn vijarichu,pinne nyan corona positive ayeth kond enne arum ubadhravikila enn chinthich uranguhum😝
@r.sreeraj58023 жыл бұрын
Ath minnal Murali kanda minnal pedi pokum keep going happy Life 😁
Spider de രൂപം എനിക്ക് പേടിയാ 😅.. But മതം പറഞ്ഞു നടക്കുന്ന മനുഷ്യനെയാണ് എനിക്ക് കൂടുതൽ പേടി.. 🥶
@gowrigowri11523 жыл бұрын
ഭയം കൂടുമ്പോൾ നെഞ്ചിടിപ്പ് ഇവ ok മാറി കിട്ടാൻ ഒരു വീഡിയോ കൂടെ ഇട്ടു തരോ. ഇവ ok കേൾക്കുമ്പോൾ മനസിന് ഇത്തിരി സമാധാനം കിട്ടും
@najeermukkath23583 жыл бұрын
എനിക്ക് രോഗ ഭയം ഉണ്ട് ഹാർട്ട് അറ്റാക്ക്,ക്യാൻസർ എന്നിവ
@shruthyss11633 жыл бұрын
Hi mam , great to see on this video such an inspiring one . I' ve been there on career guidance centre which is near to Sasthamangalam for an interview session I was very curious by seeing you but in fact your approach was different too but I still remember you even though I was not selected ..... stay positive nd stay healthy mam thank you.
@Syamkrishnaphotographs3 жыл бұрын
എനിക്ക് ചെറുപ്പത്തിൽ കാർമേഘം പേടി ആയിരുന്നു 😂😂😂പക്ഷെ മഴയും ഇടിയും പേടി ഇല്ല...എന്താലേ 😬
@nandakumart23313 жыл бұрын
പരീക്ഷ പേടി 😞 തൊൽകുമൊ എന്നാണ് പേടി...😞
@esther_mn183 жыл бұрын
എല്ലാം എന്നോട് പറഞ്ഞതാണോ അപ്പ എപ്പോഴും കളിയാക്കുന്നത് ഇതിനു മാത്രം രാത്രി ഇരുന്നു പഠിക്കുമ്പോൾ കർട്ടൻ എല്ലാം അടച്ചിട്ടിരിക്കും ഭുതം വന്നാലോ 🤗നന്ദി ഈ വീഡിയോക്ക്🙏🏿എന്നെ യും മാത്രമേ എനിക്ക് പേടിയില്ലാത്തതൊള്ളൂ 😔😂
@aryas58663 жыл бұрын
Same pitch 😜
@muhsinarahim94823 жыл бұрын
Ante brothers dayum&nightum pediya eppozhum arenkil koode venam
@ertugrul89213 жыл бұрын
ആരോടേലും സംസാരിക്കുമ്പോൾ അത് പൊട്ടത്തരമായി മാറുമോ എന്നൊരു പേടി ചെയ്യുന്ന എന്തും ഒരു തോൽവി ആയി മാറുന്നു
@2oldforthisshit3 жыл бұрын
Same 😂
@swalihpm34203 жыл бұрын
ഏത് പമ്പിനെ വേണേലും അടിക്കും but "ചിലന്തി" അതുള്ള ഭാഗത്തേക്ക് പോലും ഞാൻ പോവില്ല.
Stage fear... even through in online class😶 And because of that till this age I haven't participated in anything.......
@progamer-wb8oj3 жыл бұрын
Me too bro
@muslimahfamily84703 жыл бұрын
I was Same like you... I was Scared of How people would react to it, But you know what? If you changed that thought to Something like positive, Im Sure... You will get rid of it! Trust Me... It works.... Can i ask you something? How long are you going to live with it? Just think about it!! May God bless you!
Enikke mattullavarode samsarikkan pediyaa oru tention poleyaan
@binoyjs70243 жыл бұрын
Pattaye enikkum pediya😅😅
@anzilaanzu3 жыл бұрын
Communication fear. Nammalude pizhavukale accept cheyyanum madiyanu.
@prabuladasb732110 ай бұрын
supare
@basilvarghese95963 жыл бұрын
Nice 👍👍
@shiyuzzz15823 жыл бұрын
എനിക്ക് മറ്റുള്ളവരുടെ മുന്നിൽ നിൽക്കാനും സംസാരിക്കാനും പേടിയാണ്.Solution എന്താന്ന് അറീല്ല 😔😔😔
@s.lstudyvlog47843 жыл бұрын
Same situation
@hi-lightcreatives44253 жыл бұрын
Enukkum
@subith07173 жыл бұрын
Same
@sinumathew16873 жыл бұрын
Same...
@bangtanworld_.24993 жыл бұрын
Hyy Armyy
@sreevidya96183 жыл бұрын
Mam maminte journey engne arnu ennu oru video cheyamo ,80s il okkey girls nodulla society yudey stand,maminte parents nte standum athupole maminte standum ariyanam ennund bcz mam atrem postive and confident anu. Mam schoolil padikmbl mam engne ayirnu matullavr endh prym ennu vicharich mam minte nature mati vach silent ayi irunittundo ,maminte situations ano mamney itrem postive akiyth,Mamnu ee journey il favourable aya situations um athupole negative situation undayittundkil ellam vch oru video cheyamo, mamney follow cheyunvek oru inspiration ayirkm.
@sreevidhyasanthosh3 жыл бұрын
Please be informed that your request has come to my notice. I will try to make a video with the content you requested.