നിങ്ങൾ നിങ്ങൾ ആയി ഇരിക്കുക... സ്വയം മുന്നോട്ടു പോവുക...❤
@asna_anu62269 ай бұрын
I always like to be alone.. Because.. "തനിച്ചായിരിക്കുന്നതിന്റെ ഒരു നല്ല കാര്യം എനിക്ക് എനിക്കായി ഒരുപാട് സമയം ഉണ്ട് എന്നതാണ് " so build you're self growth🙌🥰❤ And great motivation.. Thank youuu🫂❤
@-kudampuli9 ай бұрын
The last sentence ( enikkayi oru....)Aa great word change me...
@muzafitpk8 ай бұрын
✌️
@JoseRefin2 ай бұрын
💯💯🥰🤩
@AdityaVinod-qm5ho6 ай бұрын
I am a student,living in hostel I also alone in my class out of 100 students.sometimes I felt sad but I think that all people around us is a strangers no one will think about us especially our frnds they make friendship with us only for their benefit.our parents always with us thats enough so,living alone is a better choice ❤
@salma_sachu35334 ай бұрын
Are you okay 😊
@AdityaVinod-qm5ho4 ай бұрын
@@salma_sachu3533 ya I'm alright I realised the truth and try to adjust
@romielizabath53984 ай бұрын
Even I'm also going through the same. But everyday I'm trying. Sometimes i try to act like I'm brave and i don't being alone and all. But sometimes its hits hard. And i can understand your pain💔
@elchusartsandcrafts63013 ай бұрын
My situation is also like this
@ArshanaAchu3 ай бұрын
@@AdityaVinod-qm5hoI'm facing the same situation 😢
@shahanasherinshahanasherin38348 ай бұрын
ഈ വീഡിയോ എന്നും എന്റെ ഹൃദയത്തിൽ ഇരിക്കട്ടെ... ഇത് കേൾക്കുമ്പോൾ ഒറ്റപ്പെടലിന്റെ ധൈര്യം മനസ്സിൽ തട്ടുന്നു.
@Ourareaaa109 ай бұрын
നമുക്കും വേണ്ടി ജീവിക്ക✌️ഞാൻ 17 വർഷം ഒറ്റക് അസുയ്യക്കാരെ ദ്രോഹം കിട്ടീട്ടും പൊരുതി വിജയിച്ചു 🥰🥰🥰🥰നമ്മുക്ക് വേണ്ടി ജീവിച്ചാൽ നമ്മൾ പൊരുതി ജീവിക്കും ✌️ജീവിതത്തിനോടും മനുഷ്യനോടും മടുപ്പ് വരില്ല മനസമാധാനം എത്ര പ്രശ്നം വന്നാലും നമുക്കും വേണ്ടി ജീവിച്ചാൽ കിട്ടും അതുകൊണ്ട് പൊരുതി വിജയം നേടാം ✌️ഉള്ളതിൽ ഹാപ്പി ആയി ജീവിക്കാം മറ്റുള്ളവരിലേക്ക് ചിന്തകൾ പോവില്ല ആരെന്തു പുറത്തു നിന്നു പറഞ്ഞാലും മനസിന് ഒന്നും ബാധിക്കുകയും ഇല്ല 🥰
@suhair.csuhair.c11129 ай бұрын
20 year thaniye jeevikunna njan✌️🤟👍
@opsflff74369 ай бұрын
Endhekilum mattam undo
@advicer2.09 ай бұрын
innum kude vichariche ull 20 yrs
@SuiiI-fe3us9 ай бұрын
Ini oru 20yrs alone alathe ulla happiness kandu pidiku
@santhoshkumararya-uu2fz9 ай бұрын
Happy anno
@bijithragb65849 ай бұрын
Marriage cheythillae
@muhammmed-d2v4 ай бұрын
എനിക്ക് കുറെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരിന്നു പക്ഷേ ഒരു സമയം വന്നപ്പോൾ എനിക്ക് മനസിലായി അവരുടെ ആവശ്യങ്ങള്ക് മാത്രം ആയിരിക്കും അവർ കൂടെ ഉണ്ടാവുക ഞമ്മൾക്ക് ഒരു problom വന്നാൽ ആരുമിണ്ടാവില്ല അത് കൊണ്ട് ഇപ്പൊ 2 വർഷമായി ഒറ്റക് ആണ് നടക്കുന്നത്
@littleorange74984 ай бұрын
Am also going to face it for 2years and I'm really sad bcoz of it
@aryalekshmi624113 күн бұрын
Same
@aryalekshmi624113 күн бұрын
Atha better
@muhammmed-d2v13 күн бұрын
@@littleorange7498 🙂🙌
@muhammmed-d2v13 күн бұрын
@@aryalekshmi6241 yes
@youtuberocky77399 ай бұрын
സത്വം പറയാല്ലോ ഞാനൊരു Introvert ആണ് 😢 ജന്മനാ ആയതല്ല സാഹചര്യം കൊണ്ട് ആയതാണ് സുഹൃത്തുകൾ ആരും ഇല്ല ഒറ്റയ്ക്കിരിക്കുന്നത് എപ്പഴും പറ്റില്ല ഏകാന്തത നമ്മളെ തിന്നും ഡിപ്പറെഷൻ ഉണ്ടാക്കും 😢 ആരും എൻ്റെ അവസ്ഥ കേക്കാനില്ല സ്വന്തം വീട്ടുകാർക്ക് പോലും ഞാൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാറില്ല പല സമയത്തും വിചാരിക്കും ആത്മഹത്യ ചെയ്താലോന്ന് പക്ഷേ അതിനുള്ള ധൈര്യം ഇല്ല😢 ആരെങ്കിലും എന്നോട് ഒന്ന് തുറന്ന് സംസാരിക്കാമോ😢
@adhilreza9 ай бұрын
Edaa ni poliyaan ❤ ninte potential valuthaan ni ath thiricharyunnilla kashtappett padich oru levelil eth appol ippol illathsvar oppam indavm Stay healthy man.. ❤
@Devika-z5s9 ай бұрын
@@adhilreza👍
@Devika-z5s9 ай бұрын
Eth allam marum bro, get wait
@aarshamohandas24999 ай бұрын
Same avastha
@sahasdesigns87749 ай бұрын
universe god എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. സ്വയം സ്നേഹിക്കാൻ നോക്ക്. സെൽഫ് love വന്നാൽ pine ആരേം ആവശ്യം ella. യഥാർത്ഥ നമ്മളെ സ്നേഹിക്കാൻ പറ്റിയാൽ pine poliyanu life.
@saifudeenafthad7019 ай бұрын
I spent 2 hrs daily alone because that gave me positive vibes. This is the secret of my happiness 😊😊😊😊. I love that. ❤❤❤
@rinimol56468 ай бұрын
Life begins where Fear Ends❤
@Aiswaria_army9 ай бұрын
I'm a student and i always like to be alone because silence is better than everything. I have my nature I don't know but maybe I'm saying a useless things but i feel they talk to me and if I had any thing that never share by anyone they here me and don't angry with me they only gave me winds that make me powerful I love myself And i learned never trust anyone deeply might it friend Have a gud day ☀
@Sudev0009 ай бұрын
Agree with you🙋🏻♂️
@Akash-ru9mq9 ай бұрын
Bro true annu paranje Njan ippo ottakan. Family mathram kude und Friends oke undayirunnu. But ippo cash illathodu. Arum illa 😢😢
@DKNEDITS1879 ай бұрын
Hi bro 🤜
@Akash-ru9mq9 ай бұрын
@@DKNEDITS187 Hi Bro 🤛
@DKNEDITS1879 ай бұрын
@@Akash-ru9mq padikku vaano bro
@Akash-ru9mq9 ай бұрын
@@DKNEDITS187 yes bro degree 3 year
@DKNEDITS1879 ай бұрын
@@Akash-ru9mq sub?
@Rainbow2703-nj8 ай бұрын
എനിക്കും ഒരു സുഹൃത്ത് പോലുമില്ല 😢😢😢
@MJCreations-mp47 ай бұрын
😊
@chumi3087 ай бұрын
ഞാനുണ്ട് കൂടെ 💪💪
@MJCreations-mp47 ай бұрын
എവിടാ വീട് @@chumi308
@HabeebaThasni-v6e7 ай бұрын
Enikkum🥹😌
@alimshaali7507 ай бұрын
Njnanudu muthe 😂❤
@muhammedalthaf65999 ай бұрын
ഒറ്റയാൻ കടുവ അവർ എന്നും ഒറ്റക്ക ഷക്തരാണ് ❤
@petrixiron8 ай бұрын
ശ
@brism24949 ай бұрын
Beautiful Presentation. Very Very useful subject. Please keep it up. God Bless.
Genuinely,ottakk irikumbo nann ente failurenee kurich overthink cheyth nann mentally nalla moodil avaarilla,pinne attention kittan vendi avare nokkum i think meanigfull ayaa alkarre kude pidikuka.pinne nighalde video kannumbo oru manasugam ann ❤
@Shanibahere5 ай бұрын
Njn neet rerep cheyyan aarum support illa even my parents but i know it will worth 💯desp aaytt irikmbo aan ee video kandath thnkyou brother❤️ Sometimes ingne ulla decision jeevitham thanne mattimarichekkum enikkente sankadam parayan polum arum lla.. Hope one day 💯
@狭間大地Ай бұрын
That’s a smart move! More friends on board means more fun and extra bonuses to go around. Let’s spread the word
@saira-ef7oc4 ай бұрын
Really thanks bro njn nalla confident ayittulla oru person ayirunn but kurch nallukalk munp oru incident undayi enikk enne thanne nashtapettu nglde videos enne valland motivated akki ennikk enne thirich kittunpol feel chyunnu thanks from heart 🫂
@lispotjobsАй бұрын
ഞാൻ മാത്രം ഒറ്റയ്ക്കല്ല, കാരണം ഈ കമന്റ്സ്ൽ ഉള്ളവർ എല്ലാം എന്റെ കൂടെ ഉണ്ട് ഒരേ മനസ്സോടെ ❤
@vinodotp43838 ай бұрын
This words are helpful to me more...... I am like ti be alone but... I am spent more time with me because i am very happy.... I am not alone..... Always i am with me....... This words are beautiful....
@farismv65337 ай бұрын
Bro. ഞാൻ ഖത്തറിൽ ആണ് ജോലി. റൂമിൽ ആരും മൈൻഡ് ചെയ്യാറില്ല. ഞാൻ കമ്പനി വിസയിൽ ആണ് ഗൾഫിൽ വന്നത്. ഇമെയിൽ അയക്കാനും കസ്റ്റമറിനോട് സംസാരിക്കാൻ ഉണ്ടാകും. പക്ഷെ എനിക്ക് ഇംഗ്ലീഷ് അതികം അറിയില്ല. അപ്പോൾ ബോസ്സ് ചീത്തപറയും അപ്പോൾ ഞാൻ വിഷമിക്കും. എനിക്ക് കിട്ടുന്നത് പോലും സംസാരിക്കാൻ കഴിയില്ല. ചീത്ത കേട്ടാലും ഓഫീസ് ആണ് ഇഷ്ടം. റൂമിൽ പോയാൽ ആരും മിണ്ടാറില്ല. Of day വരുമ്പോൾ എനിക്ക് ദുഃഖമാണ്. ഇതിൽ നിന്ന് മുക്തമആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.
@abhinand67557 ай бұрын
Bro എന്തിനാ ആളുകൾ mind ചെയ്യാൻ ശ്രമിക്കുന്നത്. തന്റെതായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ഷെമിക്കുക. ആരും ഒരു ആവിശ്യം വന്നാൽ കൂടെ കാണില്ല താങ്കൾ ഒറ്റയ്‌ക്കെ കാണാത്തൊള്ളൂ.🤍
@Amaljith-w4v6 ай бұрын
Bro കൊറച്ചു നാൾ ah roomill pidich നിക്ക്.. കൈയിൽ കൊറച്ചു cash വരുന്നത് വരെ.. എന്നിട്ട് സ്വന്തം ആയി room eduth അങ്ങോട്ടേക്ക് marrr. Astin sunny vlogs enna you tube channel onn keri kand nokk athil ah bro alone ah pakshe he makes lots of happiness
@Baki_Hanma_976 ай бұрын
Workout 🫵🏻🔥
@alantbenny46195 ай бұрын
നിന്റെ ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം ഉണ്ടാവട്ടെ
@sajinivincent6245 ай бұрын
Find a good English learning channel or app and start learning. That will occupy your mind and time.
@УстинияГорбуноваАй бұрын
Yeah, it's great how they offer those. Helps smooth out the ups and downs a bit. Do you usually go for games of chance or strategy
@archanashiju35629 ай бұрын
Thanks bro nalloru video....life il aareyum aasrayikkathe ottaq jeevikkan padikkanam.. husband ne polum aasryikaruthu...
@EugeneBykovaАй бұрын
Definitely considering it, especially with cricket season in full swing. Could use that bonus for some extra bets
@AbhishekAbhishekp.s9 ай бұрын
Bro..njan arinjo ariyathayo ella karyanghalilum independ aayikondirikkunnu.. it's very amazing..!❤
@gangadharananand52568 ай бұрын
Beautiful guidance, highly appreciated ❤
@SijiGeorge.K9 ай бұрын
In my life Unexpectedly I lost my friends.Thank you for motivation.❤❤❤❤❤
@pinjus3 ай бұрын
എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ആലോചിച്ചു മോട്ടിവേഷൻ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ 😅
@Amritha-e9n9 ай бұрын
Thank u soo much ❤
@Mikku-r1o9 ай бұрын
two things that made madara in strong 1. alone 2. alone is enough
@Calvinhenrichmyarea9 ай бұрын
kzbin.info1JvUrTiiWx0?si=SLQTONBERoTThxH5
@AntoninaSeleznyovaАй бұрын
Yes and their crash games are pretty cool too started on a recommendation from a friend and now I’m hooked
@TheWaltDisneyStudio9 ай бұрын
It’s just a fire brother 🔥
@anjanatp26126 ай бұрын
Thanks bro. It works
@Amrthaaa_yz2 ай бұрын
Great motivation i ever hear thank you 🙏🙏
@CyrusIsayevaАй бұрын
For sure, I always look out for those. They make the lows a bit easier to handle, keeping you in the game longer
@ATHUL-p1j5 ай бұрын
I Live Alone😌🔥
@SachinSachin-pg9gu7 ай бұрын
True words love you for this video
@ArthurAnkudinovАй бұрын
Noticed they have cashback deals too. It's like getting a safety net when luck isn't on your side
@AslamKeezhanaАй бұрын
ithnte short undo ith valatha long ayi eannalum that motivation so so sweet ilike your sound
@fidaahh1928 ай бұрын
Thankuuu broo😫🤝
@MeliaUmitКүн бұрын
Had an amazing winning streak on 4ra last week, can’t wait to play again! 🏆🎉
@Angelgeorge-ts5pw9 ай бұрын
Thankyou beautiful speech
@AryaajayAryaajay3 ай бұрын
Njan thaniye fight cheithu jeichaval aanu❤
@shinijayan99069 ай бұрын
Goodmorning 🌹 Thank you dear ❤
@jossy42439 ай бұрын
Inn muthal ottakkaayi... I lost my many years for other's... Aarillelum undavum enn njan viswasicha persone koode enik nashtamayi😢 Bt I never give up
@alansmithakunjumon87608 ай бұрын
Innuvare njan viswasichurunnathanganeyanu pakshe recently njan manasilakki njan ottaykkanennu❤ippo njan ottaykkanennu pakshe enik ithu enik adjust cheyyan pattumo ennariyilla ❤I will try to be alone and will proof I can do everything in my life and I will be happy❤❤❤❤❤
@snehastellar3 ай бұрын
Thank you brother! 😊
@AnanyaShibu-y1jАй бұрын
Ee chettan ahno anime malayalathil explain cheyyunne? Anyway lots of thanks for your motivation❤❤🔥✨
@_sa_f_ee_Ай бұрын
Thank you so much the best motivation 💗
@Malayalifamily-MF7 ай бұрын
Thanks bro for your motive
@fathimathnajiyakmnajiya7 ай бұрын
I just 19 years old. Oru inteovertan but completely alla sahacharyam kond ayathan . friends inte koode irikkanokke ishttaman. But no one is mind me . That's make me feel lonely in every time.how to i recover thiss😢
@manuthenu73346 ай бұрын
Same condition 😢
@vasudevh734415 күн бұрын
Thank u so much....
@RAHULRAJS-ub3wj4 ай бұрын
28 age und anik.. anum inum family matre ollu ..😊😊😊😊
@LuckySoul-g8gКүн бұрын
Family is the best👍💯
@believerbro94155 ай бұрын
REAL HEROES ARE ALWAYS ALONE 👑
@lachusworld993 ай бұрын
Ottakk ജീവിക്കുന്നവർ അനുഭവിക്കുന്ന സമാധാനവും സന്തോഷവും free time മ ഒന്നും ഈ ഒറ്റപ്പെടുത്തുന്ന കിഴങ്ങുകൾക്ക് മനസിലാവില്ലല്ലോ... അവർ നമ്മളുടെ അത്രേം lucky അല്ല... അത് മനസിലാക്കിയാൽ മാത്രം മതി.... But cash prblm വലിയ ഒരു issue തന്നെ ആണ്.... അത് ഉണ്ടെങ്കിൽ ഈ ലോകാത്തിൽ ഏറ്റവും luck peoples നമ്മൾ തന്നെ. തർക്കമില്ല... 👍
@jayasankarjayan92562 ай бұрын
Super motivation. 👍വേറെയൊന്നും പറയാനില്ല
@devikasasindran-eq2xs9 ай бұрын
Thank you bro ❤😊
@alinaalivia5 ай бұрын
Yes I'm alone❤️
@mohdshaheer25669 ай бұрын
Bro..1 year aayindavum nte mind epozhum negative mathrm pryaa nte ullil vere oraal ullath pole samsrikka epoxhum negative mathrm ipo njn soyam samsricu thudaghi negative pryumbo njn postve akum pakshe oru karyam ila ikk theere sahiknila..Broo ithin ndhelm solution ndo plss replay ..ith common ayit indavnne ahno pakshe nteth valare difficult ahn broo 🥺♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
@Lord_Inosuke_Official9 ай бұрын
Ente thalelum edakku ithepole varandu.. mikyavarum ellavarkun undakum
@DKNEDITS1879 ай бұрын
Bro
@Vismaya123-o9n9 ай бұрын
Bro.. Nammade dream worldinn real worldikk erangiveran illa motivation vdio cheyyo😂🥲njn eppozhum ente sopnalokath aahnn... Ente dream ente passion okke aalochichh njn aa lokathan eppozhum jeevikkar... Ente real lifum dream lifum thammil oru bhandhavum illa.. Ente dream lifikk ethan enikk patumo enn polum doubt aahn. Whatever Enikk santhoshathode jeevikkanm. Padikknm.. Ennitt njn ente dream nadathum.. Aa oru magic worldinn, aa thought okke onn matan oru vdio cheyyoo.. Plzz
@DKNEDITS1879 ай бұрын
😅
@sharuuh9 ай бұрын
Exactly me😄😂
@Vismaya123-o9n9 ай бұрын
@motive focus plzz broo😫
@สุธัญรดาสันป่าแก้วАй бұрын
I used my bonus on roulette and a few slots. There’s something about that initial extra padding that makes it more fun
@ashasheril6726Ай бұрын
Thank you sir 🙏🙏🙏
@fasnae.afasnae.a29515 күн бұрын
Yes, its correct but continous failure ഒക്കെ വരുമ്പോൾ വിഷമം തീർക്കാൻ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കും
@Devikak11059 ай бұрын
Thank you bro for your vedios...
@Anusssss1239 ай бұрын
Thank you ❤
@LUPELanderos-u2xКүн бұрын
Had a question about a game, and 4ra's support was right there, super quick! 🕒🙌
@WANDERER69H89 ай бұрын
i am a LONE WOLF... ⚡
@Afsath-g8p4 ай бұрын
100%sathyam
@arunt44642 ай бұрын
God bless all and thank for
@2372-f9b2 ай бұрын
Creating problems by others in my life, I' m to be happy alone Motivation praypikkuna alkarum athu chinthikuka
@НаилПахлоАй бұрын
They’ve also got cashback offers, which are great for those unlucky days. Have you used any of those yet
@傅柏叡Ай бұрын
Exactly, that cashback has come in handy more than once for me. Turns a bad day around a bit
@SalahTk-j3kАй бұрын
Ath mood powli mood
@sreekuttysree42326 ай бұрын
Thankyou so much for this video.
@A21-l6j7 ай бұрын
Thank you maan🙌🏻
@ShuhaibShuhaibvb9 ай бұрын
Is bro i can leaving life alone 💯
@ServetFatihКүн бұрын
Love how 4ra adapts to any device, betting on my tablet is just as easy as on my laptop 💻📱
@MarcelleLeungКүн бұрын
Been getting daily updates from 4ra on match highlights, loving it! 📱🏏
@Annamariand08Ай бұрын
ചുറ്റും ഒരുപാട് പേര് ഉണ്ടായിട്ടും ആരും ഇല്ല!! ഞാൻ എന്റെ ലക്ഷ്യം മുന്നിൽ കണ്ട് അതിന് വേണ്ടി കഷ്ട്ടപെടും 🫂മറ്റാരെയും നോക്കാൻ പോണില്ല 🕸️🦅 SELF LOVE ♥️🫴
@greeshmasanjay44125 ай бұрын
Thanks 🙏🏻
@reyadkhan39024 ай бұрын
Thak you 🙂
@anithakc333-py1qz9 ай бұрын
Inspiration video sir
@MotoakiHamaguchiАй бұрын
My brother told me about the cricket betting options there hit big on the last match thanks to his tips
@pavithrakp29962 ай бұрын
Thankyou 💯
@nimmyjohn84403 ай бұрын
Thank you boss🎉
@fousiyasalim77369 ай бұрын
Thnk u chetta. Nte mrng nallath aay. Njan ottak lifil munnot pokan pokva. Abroad pokan uddeshikkunnu msc padikkan. Chettan prarthikkane enik vendi... U are great inspiration... 🥰
@muzafitpk8 ай бұрын
All the best 🎉
@sominijayaprakash80758 ай бұрын
Thank you your motivation ❤❤❤
@udaybhanu21588 ай бұрын
Very insightful clip. What is said is a gospel truth. The great American Writer Mark Twain said, The more I learn about people, the more I like my dog. He is right.😂😂😂😂😂😂
@NisaJahan-p1m7 ай бұрын
ഞൻ 😌💎
@liverpool87699 ай бұрын
Toxic people ann athikavum chuttum ullath so alone ann nallath 🗿
@Rekha_1118 ай бұрын
Satyam ...ath manasilakan orupad vyki ..im alone 😊...I love myself
@Sarangooo1233 ай бұрын
Don't worry Rekha I'm with you ♥️@@Rekha_111
@jamalponnani1651Ай бұрын
😢8 വർഷമായി ഒറ്റയ്ക്ക് ജീവിക്കുന്നു ഒരു പാട് പ്രശ്നങ്ങളിലൂടെ 😢 ഇപ്പോ അതിലും കൂടുതൽ ബുദ്ധിമുട്ടിൽ ഗൾഫിൽ visa കഴിഞ്ഞു പുറത്ത് പോകാൻ പറ്റാതെ ജീവിക്കുന്നു police പിടിച്ചാൽ തീരാവുന്ന ഈ കഥയുടെ അവസാനം മാകും 😢 പിന്നെ എങ്ങിനെ അറിയില്ല😢😢
@SebuBasheer-i5v2 ай бұрын
Need to be heard ❤
@4nuphh6 ай бұрын
SOMEONE IS WORKING HARDER THAN YOU BEAT THEM IN THE SAME WORLD 🤏🏻🌪️
@Munjiyittirikunnu8 ай бұрын
bro ellarudeyum mugam kanunmbol pediyavunnu. family muyuvann edhirann cheetha parayan elathe nala oru vakk njn kettitilla.over thinking oke kudunund enth cheyannam enn ariyunila
@RuslanSozonovАй бұрын
Yeah, I claimed it right when I signed up. It really helps test out different games without too much risk. You thinking about signing up
@sabircp71438 ай бұрын
Tnx for this motivation ❤️💯
@RAyyappanNair-gq7ko8 ай бұрын
Yes sir Congratulations ✅️
@RubenEvdokimovАй бұрын
Heard from my cousin about their loyalty program he and right ’s been getting rewards left