Moto G35 - Best Smartphone Under 10,000 !!

  Рет қаралды 44,430

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 205
@shibuchakravarthi6094
@shibuchakravarthi6094 Ай бұрын
From Bahrain I purchased this phone before 1 month. My opinion it is best and best . Amazing price and friendly for using.
@yoursree999
@yoursree999 23 күн бұрын
ഞാൻ വാങ്ങിച്ചു : 2 നാനോ സിം. Esim ഇല്ല. നോർമൽ ചാർജർ ആണ്. nfc ഇല്ല. ഫോൺ സൂപ്പർ ആണ്. നല്ല സൗണ്ട്, ഡിസ്പ്ലേ.. ബാറ്ററി. 👍ഗുഡ് ക്യാമറ. ഫാമിലി ക്ക് ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ ഐറ്റം 🥰
@ROHITH___123
@ROHITH___123 Ай бұрын
My phone motog45🔥 kidilan allrounder phone
@rasheedvp6946
@rasheedvp6946 Ай бұрын
ഞാനും ഒരു moto g35 വാങ്ങിച്ചു. ഞാൻ വാങ്ങിയത് സൗദിയിൽ നിന്നും മെഡലിസ്റ്റ് വേർഷൻ ആണ് വാങ്ങിച്ചത്.128gb,8gb RAM. ഒരു നാനോ സിം. ഈ സിമ്മും യൂസ് ചെയ്യാം. Saudi Sr.489👌👌👌( from noon)
@adhillifevlog7940
@adhillifevlog7940 Ай бұрын
എങ്ങിനെ ഉണ്ട് bro. Charge camera?
@rasheedvp6946
@rasheedvp6946 Ай бұрын
കുഴപ്പമില്ല അത്യാവശ്യ ക്ലാരിറ്റി എല്ലാമുണ്ട്. ഇനി യൂസ് ചെയ്തു നോക്കിയതിനുശേഷം അറിയാവുന്നതാണ്.
@Standwithtruthh
@Standwithtruthh 28 күн бұрын
Noonil ninn vangumbo orginal kittumo .njan dubayilanu ..ivde athin 450 aed aan kanikkunnath noonil ..ummamarku okke upayogikan nallathano
@irshadclt07
@irshadclt07 21 күн бұрын
​@@Standwithtruthh yes ofcourse👌
@shajic.abraham3840
@shajic.abraham3840 Ай бұрын
A review is most awaited.
@Dileepdilu2255
@Dileepdilu2255 Ай бұрын
റിവ്യൂവേണം jayarajettaa❤️✌️♥️❣️
@sanjuser8768
@sanjuser8768 Ай бұрын
Moto g84 my phone uff what a budget phone🎉
@bijukg669
@bijukg669 27 күн бұрын
Bro review cheyoo Please 🙏🥺 Nokkit purchase Cheyana 👀
@anandu-111
@anandu-111 Ай бұрын
Nalloru promotional strategy um, exclusive sale um, Service quality um ...undel vere level ethenda brand
@chrristopherJr-n9l
@chrristopherJr-n9l Ай бұрын
Jayaraj chettane kandal classmatesille muraliye pole und😍
@Samrokzz
@Samrokzz Ай бұрын
Only two porayma moto g35 5g available in india only 4gb ram and os updates only 1 year adhum koodi 8gb ram 2 year os updates koduthal moto g35 5g para parakkum budget phonil 2024-25 best selling mobile phones avum moto ..💯guaranteed..then no one can beat moto..I hope tomorrow moto wil show some surprise 8gb ram 128 gb variant..pinne pidicha kittilla moto-ye sure..there is 8gb 128,8gb256 variants available in dubai ..moto always given surprises..
@ludadoyt8317
@ludadoyt8317 15 күн бұрын
6gb ram enough
@kannancp-gc3mf
@kannancp-gc3mf 14 күн бұрын
ഈ ഫോണിൽ മെമ്മറി കാർഡ് ഇട്ടു കഴിഞ്ഞാൽ രണ്ട് സിം ഉപയോഗിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നു ഒരു SIM മാത്രം ഉപയോഗിക്കാം
@Shorts_Stop_Dude
@Shorts_Stop_Dude 20 күн бұрын
Innale Dubai nnu father nu kodukan we phone Njan vangi.. good phone 8GB Ram, 128memory NFC, ESIM, face lock ellam ee price range lu one of the best 454AED in Dubai price
@jsreenathsreenath6778
@jsreenathsreenath6778 Ай бұрын
ഇതിലുള്ള android updations എത്രവരെയാണെന്നു പറയാമോ ഇതിന്റെ lifespan സംബന്ധിച്ച details എങ്ങനെയാണു
@VINVRV
@VINVRV Ай бұрын
ഈ പുള്ളിയുടെ videos നു comment ഇടുന്നവരോട് എനിക്കെന്നും അസൂയ ആണ്
@VINVRV
@VINVRV Ай бұрын
അദ്ഭുതം
@devanadhg1131
@devanadhg1131 Ай бұрын
😂athu asuya ollavrde eduthu parannittu karyam illa ondagil asuyapettondiri😂😂
@home691
@home691 Ай бұрын
I am using motog34..phone is amazing..bt my bgmi gaming experience is very bad..i dont knw about other games.
@Cristino007rono
@Cristino007rono Ай бұрын
Ee phone shop il oke available anoo atho online mathre oloo
@ManikandanCNair1
@ManikandanCNair1 Ай бұрын
Moto കുഴപ്പമില്ലാ. പക്ഷെ poco M6 5g Phone ആരും വാങ്ങരുത്. വളരെ slow ആണ് Phone. ചിലപ്പോൾ Stack ആകും.
@KamlaDhamam-dp2gp
@KamlaDhamam-dp2gp Ай бұрын
Good 👍
@Samrokzz
@Samrokzz Ай бұрын
Waiting for used review !!👍🏻
@Heraaanorac1emobz
@Heraaanorac1emobz Ай бұрын
Gaming review venam... Pinne 4k video support ind ee phonil....
@YaseenPes-FCB
@YaseenPes-FCB Ай бұрын
Helo Im expecting a detailed review on this phone❤
@Ch6z
@Ch6z Ай бұрын
ജയരാജേട്ടാ video upload ചെയ്യാൻ എന്താ വൈകുന്നേ എല്ലാരും നേരത്തെ ഇട്ടല്ലോ
@shameermisri9687
@shameermisri9687 Ай бұрын
ഒരു കല്യാണത്തിന് പോയിരുന്നു
@Muhsinsalim12
@Muhsinsalim12 Ай бұрын
ചേട്ടൻ കുറച്ചുകൂടി ബോഡി ബിൽഡ് ചെയ്തിരുന്നെങ്കിൽ❤❤❤❤❤❤
@jyothirajtv2245
@jyothirajtv2245 Ай бұрын
Fine
@jyothirajtv2245
@jyothirajtv2245 Ай бұрын
Moto My first set
@Samrokzz
@Samrokzz Ай бұрын
Superstar of the year but availability illa thats a problem launched today and flipkart available 16 dec not available in shops like myG not selling moto and also black color cover not vegan leather..
@Carlo_ihba-ffd
@Carlo_ihba-ffd Ай бұрын
ഫുൾ റിവ്യൂ വേണം
@MrUnknown835
@MrUnknown835 Ай бұрын
Battery backup undo ee phonil?? Moto mikka phonum battery backup is a problem!!
@scorenews_global
@scorenews_global Ай бұрын
Motorola use akkunnavar undo
@samjisabu4532
@samjisabu4532 Ай бұрын
Njan und bro but update illa Moto edge 50 Neo anuo use chayunea eduthitt 2 update anuo vannthuo
@scorenews_global
@scorenews_global Ай бұрын
@@samjisabu4532 power and volume button okke engine und bro ente power button and volume button okke kedaayi
@MrMusthafa12155
@MrMusthafa12155 Ай бұрын
Edge 50neo
@ABGAMERO828
@ABGAMERO828 Ай бұрын
Yes moto g22
@Adhil-f6w
@Adhil-f6w Ай бұрын
Ond moto g45🔥
@Ch6z
@Ch6z Ай бұрын
🔥🔥🔥
@adheelp4247
@adheelp4247 Ай бұрын
Chetta g 45 anno g35 anno best❤ Edit: please reply 🙏😔
@introvert_7709
@introvert_7709 Ай бұрын
Display nokkiyal g35 Perfomance g45 kurachukuudi nannayirikkum
@adheelp4247
@adheelp4247 Ай бұрын
@introvert_7709 💝
@ranjithpn107
@ranjithpn107 Ай бұрын
G45 snapdragon gen 3 aane
@jankompog
@jankompog Ай бұрын
Video stabilization mode undo?
@Jithin1213
@Jithin1213 Ай бұрын
2 physical Sim idan pattumo?
@muzuKL55
@muzuKL55 Ай бұрын
Redmi note 14 series unboxing and review എവിടെ? Launching മുതൽ കട്ട waiting...
@radzacademy1112
@radzacademy1112 Ай бұрын
❤❤❤❤
@scorenews_global
@scorenews_global Ай бұрын
Jayaraj Etta subscribers avar use cheyyuna phonite review plus and negatives of their phone parayunna oru episode polle plan akkiyal powlikkum
@JayarajGNath
@JayarajGNath Ай бұрын
Good Idea
@scorenews_global
@scorenews_global Ай бұрын
@JayarajGNath thanks Etta 🥰😍
@ismayilmujeb
@ismayilmujeb Ай бұрын
ഇത് 4gb റാം മാത്രേ കാണുന്നുള്ളൂ flipkartil !!! അതു ഷോകമാണ് ,,, ഇവിടെ ഖത്തറിൽ 8gb വേർഷൻ ആണ് ഉള്ളത് !!!
@dasdas8734
@dasdas8734 23 күн бұрын
G35 &G45 etha better
@independent6182
@independent6182 Ай бұрын
Motog82 ഒരെണ്ണം വീട്ടിലിരിപ്പുണ്ട് മദർ ബോർഡ് പോയത് മേടിച്ചിട്ട് 4-5 മാസം മാത്രം ഉപയോഗിച്ചത്.. മോട്ടോ യുടെ സർവീസ് സെന്ററിൽ ചെന്നിട്ട് അവർ അത് നന്നാക്കി തന്നപോലുമില്ല.... ഇപ്പോൾ ഒരു സെക്കന്ററി ഫോൺ മേടിക്കാൻ ആഗ്രഹിക്കുണ്ട് പക്ഷെ മോട്ടോ വേണ്ട.. പേടിയാ
@tomshaji
@tomshaji Ай бұрын
Buy realme, set ahn bro
@independent6182
@independent6182 Ай бұрын
@tomshaji nothing cmf phone1 വാങ്ങി
@independent6182
@independent6182 Ай бұрын
Nothing cmf phone 1 വാങ്ങി
@AyishaMashi-kj8zd
@AyishaMashi-kj8zd Ай бұрын
Detail review venam.
@akramps5804
@akramps5804 Ай бұрын
Sir , realme 13 plus review cheyyo
@ismayilpp2550
@ismayilpp2550 Ай бұрын
Tecno camon 20 pro review cheyyo jayarajetta
@viveksm8337
@viveksm8337 Ай бұрын
Need review sir❤
@SumayyaB-yr7sv
@SumayyaB-yr7sv Ай бұрын
Jio sim maatramee itil work aakullooo
@jobyjoy8802
@jobyjoy8802 Ай бұрын
കൊള്ളാം അടിപൊളി 👍👍👍👍
@AkhilD-Ak-creations
@AkhilD-Ak-creations Ай бұрын
Detail review vendavar like adi👍👍
@pubggaming5316
@pubggaming5316 Ай бұрын
Hlo brother. Samsung Galexy M51 7000MAh phone shopil available ano ippo?????
@raavan71
@raavan71 Ай бұрын
അല്ലാ.
@adarsh_______x
@adarsh_______x Ай бұрын
Bgmi കളിക്കാൻ പറ്റുമോ
@munshifm4085
@munshifm4085 Ай бұрын
gaming oke eganeyund ithil?
@sajeevp9510
@sajeevp9510 Ай бұрын
Motorola ബാങ്ങിയ ഞാൻ പെട്ടു കിടക്കുകയാണ്. എവിടെ കൊണ്ട് ഉപയോഗിച്ചാലും നെറ്റ്‌വർക്ക് കംപ്ലയിന്റ് ഉണ്ട്. യൂട്യൂബിൽ ഒരു വീഡിയോ എനിക്ക് ഫുള്ളായി കാണാൻ കഴിഞ്ഞിട്ടില്ല.
@abhishek.kjayraj4378
@abhishek.kjayraj4378 Ай бұрын
Ith engne purchase akum..sitel ndo?
@muhabbath1
@muhabbath1 Ай бұрын
ഇനി moto ഭരിക്കും
@sajilsview
@sajilsview Ай бұрын
Kuwait il e phone nu ethra varum price
@rajeshsakthidharan108
@rajeshsakthidharan108 Ай бұрын
39.900
@dhruthurajp.u6817
@dhruthurajp.u6817 Ай бұрын
Back cam 4k support nd
@albertpb6191
@albertpb6191 Ай бұрын
Review venam
@devanadhg1131
@devanadhg1131 Ай бұрын
Motorola g75 india launch aayo jayaraj brother
@mhdnaseerudheenak7394
@mhdnaseerudheenak7394 Ай бұрын
Range valare shokam aan...bakki okke settan ee price rangel settan
@devanadhg1131
@devanadhg1131 Ай бұрын
Oppo Reno 12pro vivo v40 series giveaway cheytudey
@s.kmedia7657
@s.kmedia7657 Ай бұрын
Moto g 75 ennoru phone varunundo
@infinity923
@infinity923 28 күн бұрын
അപ്പൊ moto edge 50 fusion eduttha njaan aarayi
@jisanchristovj
@jisanchristovj Ай бұрын
Review needed
@mpsahadtvr
@mpsahadtvr Ай бұрын
G45 review ചെയ്തത് കണ്ടില്ല. ഞാൻ എടുക്കാന്‍ ആഗ്രഹിക്കുന്നു. Use ചെയ്യുന്നവർ ഉണ്ടെങ്കില്‍ അഭിപ്രായം പറയൂ
@alazharallu7223
@alazharallu7223 Ай бұрын
എടുക്കല്ലേ എടുത്തിട്ട് കൊടുത്ത് heating issue നല്ലപോലെ ഉണ്ട് കയ്യിലും അടിക്കും heating
@appooseappoose8507
@appooseappoose8507 Ай бұрын
​@@alazharallu7223ith engane und
@kadhayumporulum3868
@kadhayumporulum3868 Ай бұрын
Good specs
@muhammedanees3408
@muhammedanees3408 Ай бұрын
Evidanna vangan kayya
@sunilbabu6603
@sunilbabu6603 Ай бұрын
Flipkart
@praveen_4sf12ec
@praveen_4sf12ec Ай бұрын
Moto g45 eduthu First video watching.
@muhammedsuhail1136
@muhammedsuhail1136 Ай бұрын
Enge und
@muhammedsuhail1136
@muhammedsuhail1136 Ай бұрын
Ente moto g34 aan kiduaan
@muhammedsuhail1136
@muhammedsuhail1136 Ай бұрын
@@praveen_4sf12ec 5g sim undakil kittu bro
@alazharallu7223
@alazharallu7223 Ай бұрын
Heat undo issue
@mpsahadtvr
@mpsahadtvr Ай бұрын
@@praveen_4sf12ec ഞാന്‍ എടുക്കാന്‍ month last ആഗ്രഹിക്കുന്നു, heating issue ഉണ്ടെന്ന് പറയുന്നു. Snapdragon അല്ലെ അങ്ങനെ വിഷയം ഉണ്ടോ. Mother ന് വേണ്ടിയാണ്
@Muhammed_Shammas_P
@Muhammed_Shammas_P Ай бұрын
ഇതിൻ്റെ വീഡിയോ വേറെ channel ഇൽ കണ്ടു
@abhishekm6800
@abhishekm6800 Ай бұрын
Motorola use cheyyunavar arkenkilum display natural mode idumbo chila tymil colour fade issue varunnundo
@prakash_clt
@prakash_clt Ай бұрын
Display natural mode ഇടുന്നത് എങ്ങിനെയാണ്. Please reply.
@abhishekm6800
@abhishekm6800 Ай бұрын
@prakash_clt display settings edukkumbo kanikkum bro
@prakash_clt
@prakash_clt Ай бұрын
@@abhishekm6800 Moto g 32 ആണ് phone അതിൽ display settings സിൽ അങ്ങിനെ ഒരു option ഇല്ല . Peek display, adaptive brightness, Refresh rate. മുതലായ options കാണുന്നുണ്ട്. Natural mode എന്ന ഒരു option ഇല്ല .
@abhishekm6800
@abhishekm6800 Ай бұрын
@@prakash_clt display settingsil colour option undo
@prakash_clt
@prakash_clt Ай бұрын
@@abhishekm6800 ഉണ്ട് . അത് ഇപ്പോൾ Natural ആണ് കിടക്കുന്നത്. Saturated ൽ ഇട്ടാൽ എന്ത് വ്യത്യാസമാണ് കാണുക. ഇപ്പോൾ പ്രശ്നമൊന്നും ഇല്ല .
@thankamanichandranthankama7627
@thankamanichandranthankama7627 Ай бұрын
ചേട്ടാ full review vennam pls😢
@arunchottz1991
@arunchottz1991 Ай бұрын
G45 same alle
@salimm.s1425
@salimm.s1425 Ай бұрын
ചർജർ ഇല്ലെന്ന് തോന്നുന്നു. ഹീറ്റിഹ് ഇഷ്യൂ ഉണ്ടോ എന്തോ
@pramods3933
@pramods3933 Ай бұрын
ഇത്തവണ Redmi പല പ്രമുഖ ചാനലുകൾക്കും പുതിയ Note series review unit കൊടുക്കുന്നത് ഒഴിവാക്കി എന്ന് തോന്നുന്നു. ആകെ രണ്ടോ മൂന്നോ ചാനലിൽ മാത്രമേ Note 14 series ന്റെ unboxing കണ്ടൊള്ളു
@santhoshtv4818
@santhoshtv4818 2 күн бұрын
E ഫോൺ കൊള്ളാമോ
@haseeb.mhameed4581
@haseeb.mhameed4581 Ай бұрын
Display glass quality poor anu.First dropil glass potti poyi
@shameervkmimi8436
@shameervkmimi8436 Ай бұрын
❤❤❤
@anishnair8738
@anishnair8738 Ай бұрын
Heating issue 😢
@Anandu_ofc
@Anandu_ofc Ай бұрын
Moto G45 with HD+ display but with Snapdragon chipset Motp G35 with Full HD+ display but with Unisoc chipset
@ranjithpn107
@ranjithpn107 Ай бұрын
Just compare unisoc vs snapdragon processor before buying g35
@shibinm4535
@shibinm4535 Ай бұрын
Moto g54 use cheyyunna nja😄
@shahirs9184
@shahirs9184 Ай бұрын
ഈ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ
@SK-wq5qy
@SK-wq5qy Ай бұрын
20000 താഴേ iqooz9/vivoT3 realme nazro 70pro , realme 12Plus ഇതിൽ ഏതു ആണ് എല്ലാം കൊണ്ടും കൂടുതൽ നല്ലത്...ഉപയോഗിച്ചവർ replay തരണേ 🙂🙂എടുക്കാൻ ആയിരുന്നു..😐
@harikrishnanm4679
@harikrishnanm4679 Ай бұрын
Iqoo z9s
@sobhithob9689
@sobhithob9689 Ай бұрын
Iqoo z9 use cheyyunu. Adipoli perfomance. 100%satisfied
@amainathulla
@amainathulla Ай бұрын
സൗദിയിൽ 8 gb ram variant ഉണ്ട്
@rameezremi4742
@rameezremi4742 Ай бұрын
Ayachu thaa
@MohammedAadhil10
@MohammedAadhil10 Ай бұрын
Waste Unisoc Processor😒👎
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 Ай бұрын
യൂസർ റിവ്യൂ ചെയ്യാൻ പറ്റോ ഹീറ്റിങ് പ്രശ്നം ഉണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം മോട്ടോ ഫോൺസ് ന്റെ റിവ്യൂ വീഡിയോക്ക് താഴെ ഒരു കമെന്റെ എങ്കിലും ഉണ്ടാകാറുണ്ട് ഹീറ്റിങ്?
@raptors7755
@raptors7755 Ай бұрын
@ajeshpillai7720
@ajeshpillai7720 Ай бұрын
N f c support boss
@vibinbabu-rk1tk
@vibinbabu-rk1tk Ай бұрын
Bluetooth v5.0 ആണ്‌
@MuhammedBekal-y6t
@MuhammedBekal-y6t Ай бұрын
റിവ്യൂ വേണം ജയരാജ്
@sageerma
@sageerma Ай бұрын
ഞാൻ മോട്ടൊറോള g 32 ആണ്
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 Ай бұрын
മോട്ടോറോള യുടെ ക്യാമറ ഇഷ്ടം ഇലാത്തവർ 👍🏻
@One_three_vlogz
@One_three_vlogz Ай бұрын
ഇപ്പൊ mattam und
@centralflameyt4703
@centralflameyt4703 Ай бұрын
Athe ippo kozhappamilla😊
@AshwathDraku
@AshwathDraku Ай бұрын
ഇപ്പൊ sony imx camera കോഴപ്പോ ഇല്ല്യ
@akshayaksh2839
@akshayaksh2839 Ай бұрын
Used review venem
@muhammadsinan9920
@muhammadsinan9920 Ай бұрын
സർവീസ്... 🥲
@neeraj4881
@neeraj4881 Ай бұрын
Moto phonil charging issues undo... parents nu vangan nalla phone aano ith
@JayarajGNath
@JayarajGNath Ай бұрын
@@neeraj4881 kollam kuzhappam illa
@bibinpv9309
@bibinpv9309 Ай бұрын
ഹായ് ബ്രോ
@mrakzone9651
@mrakzone9651 Ай бұрын
മൊട്ട ഫാൻസ്‌ ലൈക്‌ adiiiiiiiii😂
@72jobinpunnoose4
@72jobinpunnoose4 Ай бұрын
Review itttolu
@Shiju-o5l
@Shiju-o5l Ай бұрын
എന്റെ പൊന്നു 😡😡😡😡😡😡😡😡😡😡 ചേട്ടാ ഞാൻ എടുത്തു മൂന്നുദിവസം കഴിഞ്ഞപ്പോൾ മദർബോർഡ് അടിച്ചു പോയി
@gibin_cm
@gibin_cm Ай бұрын
ഏതാ മോഡൽ?
@alazharallu7223
@alazharallu7223 Ай бұрын
Moto എടുത്ത് ഒരു മാസം akunnenu മുമ്പ് കൊടുത്ത് ലൈഫിൽ ആദ്യം ആയിട്ടാണ് എടുത്ത ഫോൺ കൊടുക്കുന്നത്
@sumithchandran6158
@sumithchandran6158 Ай бұрын
Chipset ശോകം...
@Subeerrazwa
@Subeerrazwa Ай бұрын
4 k യാണ് മാഷേ 🤣🤣
@balagopalanpn5721
@balagopalanpn5721 Ай бұрын
Ente pocof4 board adichupoyi
@SINAN_EDITZ.
@SINAN_EDITZ. Ай бұрын
Inn ano
Moto G35 Vs Moto G45 Full Comparison Malayalam | Best Phones under 10K
8:06
Crazy Tech by Abhinav
Рет қаралды 7 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Motorola G35 Vs Motorola G45 | Who is the Winner🥇
4:11
TechnoIntro
Рет қаралды 2 М.
Moto Edge 50 Pro | Best Phone under 30k? | Malayalam
9:39
Mr Perfect Tech
Рет қаралды 297 М.