Its a good phone , got good battery capacity of 6000mah,decent camera,good processor ..best choice for normal users
@jisharavi90022 ай бұрын
Ninte edutha ithano ullath
@anandkv2Ай бұрын
@@jisharavi9002 athe ninakum vangikkam..nalla phone aa
@jins123vlogs10 күн бұрын
Charging fast anno
@99mahmoodv3 ай бұрын
This mobile have 14 bands of 5G. Please mention this
@ananddavidzachariah35563 ай бұрын
Bro ee price rangil nalla phone etha onnu suggest cheyaamo or any upcoming
@vishnuleo78913 ай бұрын
Realme p1 pro ടെ video ചെയ്യാമോ ജയേട്ടാ 😊
@webinbox3 ай бұрын
SAMSUNG M55 FULL SPECIFICATION VIDEO VARUMO
@josephjaims52383 ай бұрын
Please unboxing and review honor magic 6pro
@harianymatter35522 ай бұрын
Chettoooo realme p1 il stabilization ella ,bloatwares und clean ui ,battery ,lcd nalla display aanu ,
@SPHINX_zx3 ай бұрын
AMOLED aanekkil charger illa 12 gb 256 gb ram rom onnum illa, pinne ithin better processor aan ee price n ithra eggilum koduthath thanne set 🎉
@smokogaming12143 ай бұрын
Realme 12 5g egane ond ennu parayamo💓
@blackvader1002 ай бұрын
Bloatware undenkilum uninstall cheyyan pattum. Pinne UI il ads illalo mattu Chinese brands pole. Nalla smooth and clean interface. This is the best phone under 15k.
@AbhithehunkАй бұрын
Blotwares uninstall cheyyan pattum.. ath enthukond paranjilla??
@akhil.m.sagar9923 ай бұрын
LCD ആയത് കൊണ്ട് update ചെയ്താൽ വര വീഴില്ല എന്നൊരു ഗുണം ഉണ്ട്
@user-ft5dv9kb8iАй бұрын
വര വീഴുന്നത് എങ്ങനെയുള്ള display ആണ്
@_Motoristt_Ай бұрын
@@user-ft5dv9kb8i എല്ലാത്തിലും വീഴും, പക്ഷെ amoled display ആണ് കൂടുതൽ line വീഴുന്നത്
Side mount finger print is better than in-display finger print.
@sskkvatakara58283 ай бұрын
Realms p1 ay Convair vedio chsyoo
@titoa.g47023 ай бұрын
Jayaraj bhai❤ dondu dondu.. Best in segment
@JayarajGNath3 ай бұрын
അപ്പോൾ Realme P1 ?
@abhitechyoyo65483 ай бұрын
Chapri phone@@JayarajGNath
@niiishal3 ай бұрын
@@JayarajGNathscreen protection vellathum info
@rameshmm2255Ай бұрын
Ithokke valiyoru kuravano chetta
@MUHAMMADShihab-iy2fl3 ай бұрын
ഇതിൽ ഗ്രീൻ ലൈൻ പേടിക്കണ്ടല്ലോ LCD ആയത് കൊണ്ട്
@jerinkj965416 күн бұрын
6Gen1aano ithil ulla chip ano better?
@LocalStudios3 ай бұрын
Bro can you recommend me a phone 📱 gaming paraume under ₹12500 -14000 If possible Nala camera 📸 quantity 256gb storage imp +battery 🔋 capacity long time 😔 (Not 🚫 redme)
@user-mr.joker6663 ай бұрын
ഒരിക്കലും ഇതെല്ലാം ഒരുമിച്ച് കിട്ടില്ല
@LocalStudios3 ай бұрын
@@user-mr.joker666 i know bro 😁 gaming phone under ₹12500 -14000 battery 🔋 capacity long time 😔 256gb storage imp (Not 🚫 redme) " IF POSSIBLE" Nala camera 📸 quantity
@_I_am_nobody_Ай бұрын
Infinix note 30 5g
@onlinemovies16663 ай бұрын
Heating undo
@Ajith-x1l2 ай бұрын
Vivo t3x review edumo
@myhackvideos3 ай бұрын
Ithum g54 um thammil enthanu maatam?
@SPHINX_zx3 ай бұрын
Processor, antuttu score, better camara
@_akhil_achu___11 күн бұрын
Moto ykk athintethaya pros und.. software kidilam aanu..third party apps ellam uninstall cheyyam..realme/vivo/iqoo le pole disable parupadi alla..ath verthe storage edukkum..pinne 4k ath illathatha nallath..ulla camera athyavashyam optimized aann..ath mathi..ee price range il 4k koduthal OIS indavilla..OIS illatha 4k kadam aanu..chumma 4k idunnu parayam..cons LCD display(enik ath oru con alla.. colour accuracy indavum lcd kk..amoled il pure black kittum but instagram filter ittapole irikkum display) pinne battery backup decent aann 6 to 9hrs normal use il kittum..fast charge 44w engilum kodukkayrunnu..my personal opinion 🙌
@evilfoxy84953 ай бұрын
Moto g64 12gb vs realme p1 8gb etha better overall?
@r4amhser8413 ай бұрын
Realme P1
@evilfoxy84953 ай бұрын
@@r4amhser841 camera ethinavum better ariyo?
@r4amhser8413 ай бұрын
@@evilfoxy8495 Realme P1
@akz98613 ай бұрын
Realme p1 4k record und
@r4amhser8413 ай бұрын
@@evilfoxy8495 realme P1
@GAMINGWITHSPICEYT3 ай бұрын
❤ nice video
@jessysebastian12083 ай бұрын
Oru giveaway cheyyu
@sam_pulimoottilАй бұрын
നല്ല display ആണ്. I am using pixel (amoled)and still I will say g64 has a good display. Advertisements ഒക്കെ ok anel go for realme. For me clean experience>>>
@pradeepanpp1462Ай бұрын
Realme p1 or moto g64.,which is best please reply
@ELTORO00725 күн бұрын
Moto
@niyaspt2397Ай бұрын
Ithil nfc support aano
@ansilf-dq4mq7 күн бұрын
സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ മൊബൈലിൽ കമ്പ്ലീറ്റ് വല്ലോം വരുമോ
@Gopurebel2 ай бұрын
ഈ റേറ്റ് il nalla vere phone ethaanu ഉള്ളത് പറയാമല്ലോ.it's good device for normal users
@maheshmahi15393 ай бұрын
എത്ര days use ചെയ്തു?
@AbhithehunkАй бұрын
Superb phone anu bro.. worth money
@ananyaharidas950427 күн бұрын
@@Abhithehunk heating issues? Battery life enghane und?
@technowind9999 күн бұрын
Sterio speaker ee price rangil allengil ithilum koodiya price il kodukkatha companykal und
1.25 hrs ullil 5 to 100 charge aakunnund.valya delay illa
@hscreations56583 ай бұрын
AmoLED ഉള്ള ആ ഫോൺ Realme P1 അല്ലെ? Realmi P1 നിൽ ഇതിനേക്കാൾ കുറവുകൾ ഉണ്ട്. Realme P1 ൽ OIS ഇല്ല Dual camera video capture ചെയ്യാൻ പറ്റത്തില്ല P1 ൽ Dolby atmos ഇല്ലാ P1 ൽ ബാറ്ററി 5000mah ഒള്ളൂ charger അത്രക്ക് വ്യത്യാസം ഇല്ലാ 44വാട്ട് ഒള്ളൂ ക്യാമറ പെർഫോമൻസ് P1 തീരെ പോരാ 4k ഉണ്ടെന്നേ ഒള്ളൂ Realme P1. High variant ന് comparatively price കൂടുതലാണ്. Moto g64 ൽ VONR ഉണ്ട് Realme p1 ഇല്ലാ Moto യിൽ Gorilla glass protection ഉണ്ട് P1ൽ ഇല്ലാ
@klsmoke58912 ай бұрын
Moto is the best
@_asx_win__Ай бұрын
Moto is the best😄
@jerrybro9904Ай бұрын
Moto 🔥💀
@_Motoristt_Ай бұрын
ഈ budjet ഇൽ best phone aanallo ith🤔🤔
@rajurajukk3822Ай бұрын
15,000 രൂപയിൽ താഴെ എടുക്കാൻ പറ്റിയ നല്ലൊരു ഫോൺ പറയാമോ
@vishnuvh58963 ай бұрын
Amoled phonil charger polum illa chetta😂
@nifadnifu263 ай бұрын
Elàm mobile lilum eni charger nirthalakum
@JayarajGNath3 ай бұрын
ഈ video ക്ക് തൊട്ട് മുന്നേ ഇട്ട ഒരു ഫോണിന്റെ video ഉണ്ട്. അത് ഒന്ന് കണ്ടു നോക്കൂ. താങ്കളുടെ ഈ ഡൌട്ട് മാറി കിട്ടും
@abhitechyoyo65483 ай бұрын
Vedikan ullavar vangum. Ningale pole degrade cheyunnavar cheyate
@Akhil123683 ай бұрын
Moto phones aarum vangaruth full complaints aanu adhikavum display issues aanu. Customer care service um valare mosham aanu
@dhanushpkunjumon1721Ай бұрын
Amoled kodukkunna phonil orupad drawback und samsung f15 amoled anu punch hole illa gorilla glass illa😅
@arjunp.b804710 күн бұрын
Amoled yil valya karyam illa. Nalla screen aanengil ethayalum mathu. Ithilum performance ulla processor ee vilakku kittilla. OIS nalla feature aanu. In display okke gimmick aanu. Aavashyam ulla features ellam ind. Hello UI aaye pinne phonil bloatwares indaavum. No offence but spec sheet maatram vaayichond review aavilla.
@aravindmeleppatt74926 күн бұрын
30 W support ചെയുന്ന ഫോണിൽ 33 w ഉപയോഗിച്ചാൽ കംപ്ലയിന്റ് വരില്ലേ
@aniruddhbro4721Күн бұрын
Illa
@sreenathas059723 күн бұрын
17000 rupak adipowli set aanu njn kandathil vech njn order cheyyan povvaa motrolla uyir🤤
@shefinkorula761Ай бұрын
IQOO Z9 X aano Moto G64 aano nallathu
@user-iw8xf5pn8sАй бұрын
Iqoo z9x
@AbhithehunkАй бұрын
Superb phone anu
@slayer_07572 ай бұрын
Moto g34 5g video cheyavoo❤
@jijoramanan97682 ай бұрын
Iron box😂
@MARVAL_STUDIOS3 ай бұрын
Hi
@jobyjoy88023 ай бұрын
Adipoli
@anupmanohar37623 ай бұрын
മൊത്തത്തിൽ പോരാ 😅
@shameervkmimi84363 ай бұрын
👍🏻
@Albing-xk7ni3 ай бұрын
😊
@ansilf-dq4mq8 күн бұрын
256 memory
@ratheeshvm10668 күн бұрын
Realme യുടെ ജയരാജേട്ടൻ moto price 13999, 8 gb ,realme pi 15999 6g b
ഇയാൾ ഇത് endhokkeya parayane 15 k yil eth phone aanu 4k recording kodukkane... Full udayipp
@akz98613 ай бұрын
Realme p1
@anupmanohar37623 ай бұрын
Realme p1
@Heraaanorac1emobz3 ай бұрын
@@akz9861aake ee phone mathram alle kodukkane aalude samsaaram kanda thonnum kore phonukal undennu.... Iyal Samsung nte review cheythappol aa drop notch ne kurich thanne paranjillla vere vella phone aanengil aal kore kuttangal kandathum
@JayarajGNath3 ай бұрын
Under 15k ഇല് 4k recording ഉള്ള phone ഉണ്ട്. അത് താങ്കള്‍ക്ക് അറിയില്ല എങ്കിൽ എന്റെ കുറ്റം അല്ലല്ലോ മാഷേ
@marshmellff91142 ай бұрын
Realme p1 💥
@NoshAd-lf3eg3 ай бұрын
First view
@vichu53662 ай бұрын
ഇവരുടെ 6000 mh എന്ന് പറയുന്നത് നല്ല ബാറ്ററി ബാ്കപ്പ് കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട പെട്ടന്ന് തീർന്നു പോവുന്നുണ്ട് . ഈ പ്രസ്സിൽ കുഴപ്പമില്ല എന്നേ ഉള്ളൂ ഡോൾബി , ui, kidu
കൊള്ളാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞാല്‍ ക്യാഷ് കിട്ടിയില്ലേ എന്ന് ചോദിക്കും. Phone കൊള്ളാം എന്ന് പറഞ്ഞാല്‍ എത്ര കിട്ടി എന്ന് ചോദിക്കും. നമ്മളെ വിശ്വാസം ഉള്ളവർ വീഡിയോ കാണും. താങ്കള്‍ക്ക് വിശ്വാസം ഇല്ലെങ്കില്‍ വീഡിയോ കാണാതെ ഇരിക്കാം. അല്ലാതെ താങ്കളുടെ കൈയിൽ തെളിവ് ഇല്ലാതെ വന്നിരുന്നു public ആയി അഭിപ്രായം പറയല്ലേ. അത് താങ്കളുടെ വിവരം ഇല്ലായ്മ തുറന്നു കാട്ടും. അതാണ് പ്രശ്നം. അല്ലാതെ എനിക്ക് ഒന്നും ഇല്ല
കൊള്ളാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞാല്‍ ക്യാഷ് കിട്ടിയില്ലേ എന്ന് ചോദിക്കും. Phone കൊള്ളാം എന്ന് പറഞ്ഞാല്‍ എത്ര കിട്ടി എന്ന് ചോദിക്കും. നമ്മളെ വിശ്വാസം ഉള്ളവർ വീഡിയോ കാണും. താങ്കള്‍ക്ക് വിശ്വാസം ഇല്ലെങ്കില്‍ വീഡിയോ കാണാതെ ഇരിക്കാം.
@Mallueurope8403 ай бұрын
@@JayarajGNath ഇൻഫിനിസ് ഫോൺ അയച്ചു തരുന്നത് കൊണ്ട് നല്ല റിവ്യൂ പറഞ്ഞത് കണ്ടു വർഷങ്ങൾ ആയിട്ട് മോട്ടോ എന്ന ബ്രാൻഡ് അറിയാം പല ഫോണുകളും യൂസ് ചെയ്തിട്ടുണ്ട് മോട്ടോ തന്നെയാണ് ഇപ്പഴും ഫേവറേറ്റ് അതുകൊണ്ട് പറഞ്ഞതാണ്...... കാണുന്നവർക് നല്ലപോലെ നെഗറ്റീവ് മാത്രം പറയുന്ന ഫീൽ കിട്ടുന്നുണ്ട്
@JayarajGNath3 ай бұрын
ഈ ഫോണും brand അയച്ചു തന്നത് തന്നെയാണ്.
@factsworldx3 ай бұрын
P1 is better than this
@screation89712 ай бұрын
Amoled aayit venam green line veezhaan😂😂😂
@amaldragon3392 ай бұрын
Than onn poye gaming oru rakshayilla njan kalichu nokiyathaan
@_asx_win__Ай бұрын
Bgmi free fire okke lag illaathe kalikkaan patto
@deepakchungakkaran58052 ай бұрын
AMO LED display ക്കും അതിന്റെതായ പോരായ്മകളുണ്ട്. ഇത് മധുരിച്ചിട്ട് തുപ്പികളയാനും വയ്യ കയ്പ്പു കാരണം കഴിക്കാനും വയ്യ എന്ന ഒരു പങ്കപ്പാടിലായല്ലോ പടച്ചോനെ. ഇനി youtube ൽ റിവ്യൂ കാണുന്ന പരിപാടി നിർത്തി.
@dhil31623 ай бұрын
The real reviewer ബാക്കി ഉള്ളവർ പലതും പറഞ്ഞു ❤❤
@Faaaaaas99363 ай бұрын
1St viewer pin cheyyo
@soccercreations66573 ай бұрын
Njan second 😂
@AmbraZzz3123 ай бұрын
📎ചെയ്തു 😁🤪
@arashidaredmi25723 ай бұрын
ഞാൻ ഫസ്റ്റ്... 👍🏼😊
@user-nn1do1uy4t3 ай бұрын
Moto allengilum loka tholvi aan. Heating with shokam camera
@3hviewsmalayalam3 ай бұрын
മോട്ടോ കാശ് തന്നില്ല എന്ന് തോന്നുന്നു.😂😂
@JayarajGNath3 ай бұрын
കൊള്ളാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞാല്‍ ക്യാഷ് കിട്ടിയില്ലേ എന്ന് ചോദിക്കും. Phone കൊള്ളാം എന്ന് പറഞ്ഞാല്‍ എത്ര കിട്ടി എന്ന് ചോദിക്കും. നമ്മളെ വിശ്വാസം ഉള്ളവർ വീഡിയോ കാണും. താങ്കള്‍ക്ക് വിശ്വാസം ഇല്ലെങ്കില്‍ വീഡിയോ കാണാതെ ഇരിക്കാം. അല്ലാതെ താങ്കളുടെ കൈയിൽ തെളിവ് ഇല്ലാതെ വന്നിരുന്നു public ആയി അഭിപ്രായം പറയല്ലേ. അത് താങ്കളുടെ വിവരം ഇല്ലായ്മ തുറന്നു കാട്ടും. അതാണ് പ്രശ്നം. അല്ലാതെ എനിക്ക് ഒന്നും ഇല്ല
@harianymatter35522 ай бұрын
Thannilla ethrem all rounder features kitttunna phone anu better realmi p1 il amoled mathre ullu feature ayiii ,e pulli enth uandiittta review parayunne ,😡😡😡😡😡😡😡😡😡@@JayarajGNath
@Gopurebel2 ай бұрын
😂😂😂
@sanilk.r6913 ай бұрын
വേറെ ഒരാൾ നല്ല ഫോൺ ആണ് എന്ന് റിവ്യൂ ചെയ്തിരിക്കുന്നത് 😁1x9999 രൂപക്ക് കിളി പോയി എന്നാണ്