Mounanombaram is a 1985 Indian Malayalam film directed by Sasikumar. Directed : Sasikumar
Пікірлер: 56
@dasbeenas1952 ай бұрын
ശങ്കർ നല്ല സുന്ദരൻ പണ്ട് ഞാൻ PDC പഠിക്കുമ്പോൾ ഞങ്ങളുടെ ഹോസ്റ്റൽ ഇൽ ഡിഗ്രിക്ക് പഠിക്കുന്നൊരു ചേച്ചി ഉണ്ടായിരുന്നു ശങ്കർ സർനു പ്രേമലേഖനം എഴുതി. പിന്നെ വിവാഹ അഭ്യർത്ഥന നടത്തി ലെറ്റർ എഴുതി. ആച്ചേച്ചിയുടെ വീട്ടുകാരും കൂടി ആലോചന യുമായി ചെന്ന്. പക്ഷെ വേറെ ആളിനെ കണ്ടു വാക്കുകൊടുത്തു പോയി എന്ന് മറുപടി കിട്ടി. പിന്നെ കോളേജിൽ ആകെ പാട്ടായി 80കളിൽ ആണ് സംഭവം...
@sathyadassathyadas77833 жыл бұрын
Shankar best actor Old is. Gold saim Shankar. Is. Gold Shankar fans Kanjiramkulam
@Sindhu-ry1zlАй бұрын
പഴയപട ങ്ങൾ വളരെ നല്ല കഥകളായിരിക്കും ഒരിക്കലും മനസ്സിൽ എന്നു നമ്മളെ ഒരു പാടു പിന്നോട്ട് നമ്മളെ കൊണ്ടു പോകുന്ന പഴയ കുട്ടിക്കാലം നമ്മുക്ക് അരികിൽ ഉള്ളത് പോലെ മനസിനെ വേദനപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും
@soumyanair19866 жыл бұрын
nice movie..old is gold
@RK-fi7ek11 ай бұрын
I was in love with Mr. Sankar in my jubanail years(80's). He is a great actor.
@mjmmedia56803 жыл бұрын
കഥയുടെ വഴിത്തിരിവായ ഇടയ്ക്കുള്ള പ്രധാന ഭാഗങ്ങൾ എന്തിന് ഒഴിവാക്കി ??
@swaminathan13723 жыл бұрын
നല്ല ചിത്രം... നല്ല പാട്ടുകൾ....!
@InnocentIceClimber-pk5ew9 күн бұрын
Shaker sir brilliant actor
@ajithajayakumar3022 жыл бұрын
പഴയ സിനിമ എന്തു രസമാ കാണാൻ
@jayamadhavan29093 жыл бұрын
ഈ കഥ ഞാൻ വായിച്ചതാ സിനിമയും വര്ഷങ്ങള്ക്കു മുൻപ് കണ്ടതാ. ഇപ്പോൾ ഒരുപാടു vettikurachallo അതെന്താ മേനക ചേച്ചി സൂപ്പർ.
@jaiprasadbnair45753 жыл бұрын
Shankar is always a great actor
@remeshnair5478 Жыл бұрын
Beautiful film 🥰🌺🌺🌺
@vrindapalat45563 жыл бұрын
സുകുമാരൻ Best actor
@Nalinakshi6390 Жыл бұрын
Amazing atcor is only one shankr good movie nalini bangalore
@rajeedriver76563 жыл бұрын
Good movie.
@jisharoy89853 жыл бұрын
Nice
@nazeermuhammed37256 жыл бұрын
good
@alameenmedia76983 жыл бұрын
പഴയ സിനിമ ബാനറുകളെല്ലാം എവിടെ പോയോ ഇപ്പൊ ഒന്നിനെയും കാണാനില്ല ഒരു central pictures ഒഴിച്ച്