ഈ സീരിയൽ ഇനിയെങ്കിലും നല്ല ക്ലൈമാക്സ് കൊടുക്കണം. ഇപ്പോൾ ഈ സീരിയൽ തുടങ്ങിയിട്ട് 7വർഷം കഴിഞ്ഞു. ഇതുവരെയും പ്രകാശാന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല.എല്ലാവരും പറയുന്നത് മൗനരാഗം സീരിയൽ നിർത്തണം എന്നാണ്. പക്ഷെ ഈ സീരിയൽ തുടക്കത്തിൽ നല്ല സീരിയൽ ആയിരുന്നു. ഇഷ്ടമുള്ള നായിക, നായകൻ കഥാപാത്രം ആയിരുന്നു.
@KichuKumar.78.4 күн бұрын
ഈ സീരിയൽ തുടങ്ങിയ അന്നുമുതൽ പ്രകാശൻ വില്ലൻ ആണ് ഇപ്പോൾ ഈ സീരിയൽ തുടങ്ങിയിട്ട് 5 വർഷമായി ഇതുവരെയായിട്ടും പ്രകാശന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല ഇതുപോലെ തന്നെയാണ് രാഹുലും
@itsmejaz93073 күн бұрын
5 onnum alla.kooduthl aay
@FOOTKING-hu9sx3 күн бұрын
Alla 5 Varshame aayittollu
@MarsheenaTM2 күн бұрын
Eee kichukamar ella serialilum cmnt idum aa cmntoo negative cmnt pinne ishttallaatgvwra enthin kaaanam ningalood aarelum paranjo kaanan ith negativen cmnts pattaramattilum ee serialilum idunnavarkk
@nandanavishnu3142Күн бұрын
5 വർഷം ഒന്നും alla ഞൻ എനിക്ക് 17 വയസ് ullaozha ee സീരിയൽ thudagit ipo enik 27 ആയി ഇതിനു ഒരു അവസാനം ഇല്ല
@FOOTKING-hu9sxКүн бұрын
@@nandanavishnu3142 No 2019 December 16 nanu serial thudangiyath ippol 2025 December 16 Aaakumbol 6 varasham adayath ippol 5 varsham
@KichuKumar.78.4 күн бұрын
മൗനരാഗം❌മനോരോഗം✅
@farwaaishu61374 күн бұрын
മെന്റൽ മോൻ 🤭🤭🤭
@MuhammadA-ez2tr3 күн бұрын
😂😂😂
@MarsheenaTM2 күн бұрын
Ellarum onn chirich kodkk kichu pattikk
@adwaithrajeshtrainvideos80654 күн бұрын
കുടുംബവിളക്ക് സീരിയൽ എത്രയോ നല്ലത് ആയിരുന്നു. Negative comments വന്നപ്പോൾ അവർ ആ സീരിയൽ നിർത്തി. പക്ഷെ ഈ സീരിയൽ മാത്രം നിർത്തിയില്ല.
@KichuKumar.78.4 күн бұрын
ഏഷ്യാനെറ്റിലെ history യിൽ തന്നെ ഏറ്റവും worst സീരിയൽ മൗനരാഗം ആണ്
@Titanc66663 күн бұрын
Verupikal Me*tal kumar of 1 to 2025
@AjithaAchu053 күн бұрын
സത്യം 👌
@MarsheenaTM2 күн бұрын
Ninhalkk onnum vere pani onnum ille ningalood paranjo ith kaanan kaanukeyum cheyyum negative cmnts idukayum cheyyum enthuvaa naarikal
@mujthabamanja20044 күн бұрын
ഞെട്ടുന്നധല്ല ഞൊട്ടുന്നതാ 😅😅😅😅
@sruthyar45063 күн бұрын
🥰💕 kalyani
@Priroritizeurself4 күн бұрын
കിച്ചു കുമാറിൻ്റെ വിവാഹം കഴിഞ്ഞതാണോ... ഇല്ലെങ്കിൽ എനിക്ക് താൽപര്യം ഉണ്ട്
@paramashivan184 күн бұрын
😂
@vickyvidhu87503 күн бұрын
😂😂
@farwaaishu61374 күн бұрын
പ്രകാശൻ 😂😂
@SethuLakshmi-dx9fm3 күн бұрын
ഗൗരി sharathil ഉള്ള അല്ലെ 🤔
@jillrajan4513 күн бұрын
Ee
@jillrajan4513 күн бұрын
Rr
@ramsheesvlog80843 күн бұрын
ഡ്രൈവർക്ക് ഡ്രൈവർ ജോലി കൊടുത്താൽ പോരേ ഇപ്പൊ പ്രകാശനെ കണ്ടാൽ ആ വീട്ടിലെ വലിയ ഏതോ ആളാണ് എന്ന പോലെയാണ്
@snehasnesnehasne-r2t3 күн бұрын
2025ൽ എൿലൂം ഈ സിരിൽ നിർത്തൂ??
@joonuparvanammedia74613 күн бұрын
ഇതിൽ ആരാ ഇപ്പൊ പോലീസിനെ വിളിച്ചത്..... അവർക്ക് ദിവ്യദൃഷ്ടി ഉണ്ടായിരിക്കും.. അധികപ്രസംഗം സീരിയൽ ആവുമ്പോ അങ്ങനെ ആവണമല്ലോ
@mahithamadhu43673 күн бұрын
Aa policekaran avrude bharthavu aanu
@MylifemdtyКүн бұрын
ആരും വിളിച്ചത് ഒന്നുമല്ല അവളുടെ ഭർത്താവ് ആണ് പോലീസ്
@jamsheenaashraf56574 күн бұрын
Parakshan
@seenaantony74134 күн бұрын
വെറുതേ പ്രകാശൻ്റെ പൊട്ടത്തരം കാണിക്കാൻ വേണ്ടി മാത്രം ഒരു സീരിയൽ ഇയാളുടെ കഥാപാത്രം വീണ്ടും വീണ്ടും കാണിച്ച് മനുഷ്യരേ ബോറടിപ്പിക്കുന്നു പുള്ളിയുടെ കഥാപാത്രം നിർത്തി ബാക്കി ഉള്ളവർക്ക് നല്ലൊരു ജീവിതം കിട്ടുന്നത് കാണിക്കൂ
@sreekumarinair29133 күн бұрын
Prakasan nta pottatharam kondu kondu maduthu. Boring.
@ExcitedBird-hi6ys4 күн бұрын
ഇത്.പോലെ.ഒരു.ബോറൻ.സീരിയൽ.കില്ല🎉
@GirijaKumari-o5f3 күн бұрын
Please stop this serial so borring iritating
@KHADEEJA-xz6zs4 күн бұрын
P...😂😂
@KarunKarun-c6o4 күн бұрын
😂😂
@GirijaKumari-o5f3 күн бұрын
Komali serial waste
@Vijaysirfanspage4 күн бұрын
kzbin.info/www/bejne/bp3Ramqie7qHpposi=hwurwdViZWF_gUxM പ്രണവ് മോഹൻലാൽ വിവാഹിതനാകുന്നു
@sonamolsonaworld4 күн бұрын
kzbin.info/www/bejne/bp3Ramqie7qHpposi=Ht0aKB2sTD-IcOM2പ്രണവ് മോഹൻലാൽ വിവാഹിതനാകുന്നു
@sonamolsonaworld4 күн бұрын
kzbin.info/www/bejne/bp3Ramqie7qHpposi=Ht0aKB2sTD-IcOM2. പ്രണവ് മോഹൻലാൽ വിവാഹിതനാകുന്നു
@Neethu.R12344 күн бұрын
Ayn.valla pani eduth jeevikk fake oolli
@NeethuNeethu-bj6us4 күн бұрын
😂😂
@Vijaysirfanspage4 күн бұрын
kzbin.info/www/bejne/bp3Ramqie7qHpposi=hwurwdViZWF_gUxM പ്രണവ് മോഹൻലാൽ വിവാഹിതനാകുന്നു