പാറു എന്താ കണ്ണ് ഉരുട്ടി കാണിക്കുന്നത് ഓവർ ആക്കാതെ അഭിനയിച്ചു കൂടെ
@shamnarasheed2363 Жыл бұрын
പാറു കുറച്ചു ഓവർ ആക്ടിങ് ആണ്. Expretion കൂടുതലാ,.. ബോർ ആകുന്നു.....kalyani kiran seen super 😍👍🏻
@sumayya6555 Жыл бұрын
എനിക്കും തോന്നി
@Richu180 Жыл бұрын
ഇന്നത്തെ കിരൺ കല്യാണി സീൻ നല്ലതായിരുന്നു🤗ഇപ്പോൾ കിരൺ എന്ന കഥാപാത്രം വളരെ മികച്ചതാണ്..♥️
@manjumaya7081 Жыл бұрын
പാറു ഒരുപാട് ഓവർ ആക്ടിങ് ആണ് ബോർ ആവുന്നു 😒
@naturebeuty2790 Жыл бұрын
അത് അത്
@muhsymuhsina5498 Жыл бұрын
അവൾ കൊച്ചു കുട്ടിയല്ലേ അവൾക്ക് പറ്റുന്നത് ചെയ്യട്ടെ
@revathyvp1924 Жыл бұрын
അവൾ കുഞ്ഞല്ലേ... വെറുതെ വിട് 😊
@mubeenaajish8319 Жыл бұрын
ഇതാണോ Kochu കുട്ടി കൊച്ചു കുട്ടിടെ സംസാരം ആണോ പെണ്ണിന് കോച്ച് വായിൽ വലിയ വരത്തനം
@rishanalakath Жыл бұрын
Kiran kalyani scene inn nallwdhayrnnu... 😍😍😍😍😍😍🥺🥺🥺🥺🥺🥺
@blacklover880 Жыл бұрын
ഈ പാറു എന്ന character എന്തോന്നാ ഈ കാണിക്കുന്നേ ശരീരം മൊത്തം ഇളക്കിയാലെ ആ കൊച്ചിന് അഭിനയം വരത്തൊള്ളോ 🤣
@minigeorge5487 Жыл бұрын
കുഞ്ഞിലെ മുതൽ അഭിനയിച്ചു തുടങ്ങിയതാ paru. എന്നിട്ടും ഇതുവരെ natural ആയി അഭിനയിക്കാൻ അറിയില്ല. Over action aanu. നാടകത്തിൽ അഭിനയിക്കാൻ pokunnathanu നല്ലത്.
@farwaaishu6137 Жыл бұрын
Innathe eppisod super ayirunnu. Aishu ❤️naleefikka❤️acting super ayirunnu ❤️
@tommystanza8387 Жыл бұрын
Roopa ethraum.vegam sathyangal ariyanam
@varghese0666 Жыл бұрын
സരയു ആക്ടിങ് പൊളിയാ ശെരിക്കും വില്ലത്തി
@haridasa8765 Жыл бұрын
കല്യാണി കിരൺ സീൻ നല്ലതായിരുന്നു. ❤❤❤❤❤❤ നല്ല എപ്പിസോഡ്