#Mounaragam

  Рет қаралды 289,856

Asianet

Asianet

Күн бұрын

Пікірлер: 36
@Shaaaaaaaaa567
@Shaaaaaaaaa567 18 күн бұрын
😥പാവം ഇങ്ങനെ ഒരു അവസ്ഥ ഒരു അമ്മക്കും വരാതെ ഇരിക്കട്ടെ
@jissy5698
@jissy5698 17 күн бұрын
😢
@farwaaishu6137
@farwaaishu6137 18 күн бұрын
സത്യം പറഞ്ഞാൽ സരയു കരയുന്നത് കണ്ടിട്ട് ചിരിയാണ് വരുന്നത് 😂😂. കാരണം ഇത് വരെ അഹങ്കാരം കൊണ്ട് നടന്ന ആൾ ഇങ്ങനെ seen 😂
@anujose5009
@anujose5009 18 күн бұрын
Ahangaram ഉണ്ടങ്കിൽ സ്വന്തം കുഞ്ഞ് പോകുമ്പോൾ കരയണ്ട എന്നാണോ.. കരയാൻ പാടില്ലായ്...
@EshalMaryam
@EshalMaryam 17 күн бұрын
കല്യാണിയുടെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതാ സരയു ​@@anujose5009
@shaiziyasha6902
@shaiziyasha6902 18 күн бұрын
ഇതിലെങ്കിലും CCTV ഉണ്ടല്ലോ 😢
@manjurajendran9179
@manjurajendran9179 17 күн бұрын
സുഖമോ ദേവിയിൽ cctv ഇല്ല
@mishabimith209
@mishabimith209 17 күн бұрын
Beena chechi brilliant actress aane
@sreevedha-xv1to
@sreevedha-xv1to 17 күн бұрын
Exactly 💯👍👍👍
@sreevedha-xv1to
@sreevedha-xv1to 17 күн бұрын
Exactly 💯👍👍👍
@irinoommen8130
@irinoommen8130 18 күн бұрын
Paavam enthokke paranjalum oru ammayalee sarayuvinu kunjine thiruchu kittanam❤
@Shahla-c6n
@Shahla-c6n 18 күн бұрын
Serial aanegilum sarayu vinte karachil kandappo kannu niraju enthaaa originality 😢😢
@KichuKumar.78.
@KichuKumar.78. 18 күн бұрын
ഈ സീരിയലിൽ negative characters മാത്രം കൊള്ളാം ബാക്കിയൊക്കെ worst
@Necroflix
@Necroflix 17 күн бұрын
😂😂
@AnnRiyaJis
@AnnRiyaJis 17 күн бұрын
Ninte cmnt pole lee
@mrinalinidevi7671
@mrinalinidevi7671 18 күн бұрын
ഇത്രയും വൃത്തികെട്ട ഒരു സീരിയൽ ഇങ്ങനെ വലിച്ചു നീട്ടാൻ ഈ ചാനലിന് മാത്രമേ പറ്റൂ..
@azlan-zayd
@azlan-zayd 18 күн бұрын
കണ്മണി anbodu കാതലും....... La la laa laa
@althwafmuhammed438
@althwafmuhammed438 18 күн бұрын
സരയു നു എന്ത് അഹം കാരം ആയിരുന്നു ഇനി എങ്കിൽ ലും അത് കുറഞ്ഞാൽ മതി ആയിരുന്നു
@sruthyar4506
@sruthyar4506 18 күн бұрын
🥰💕 kalyani
@shahidshereeftk429-l5
@shahidshereeftk429-l5 18 күн бұрын
Manasa കണ്മണി ആയോ
@SARANG-x4z
@SARANG-x4z 18 күн бұрын
കണ്മണി എന്നത് വിളിപ്പേരാണ്. മാനസ എന്നാണ് ആ കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
@Keralapropertyads
@Keralapropertyads 18 күн бұрын
എന്തെങ്കിലും ആകട്ടെ 😂😂
@usmanj9852
@usmanj9852 18 күн бұрын
😂😂😅😮
@VinushaVinushavinusha
@VinushaVinushavinusha 18 күн бұрын
Rahul shari endhina kunjine maatiye
@priyalawrence1547
@priyalawrence1547 18 күн бұрын
❤❤❤❤❤❤🙏🙏🙏🙏🙏👍👍👍👍
@Shilpashilpa04
@Shilpashilpa04 18 күн бұрын
സരയു പൊളിച്ചു
@shamsishabeer860
@shamsishabeer860 18 күн бұрын
സരയുനു അഹങ്കാരത്തിനു അവാർഡ് കൊടുക്കണം
@raheebashabeer9769
@raheebashabeer9769 18 күн бұрын
സരയു n okke ya best acyrs award കൊടുക്കേണ്ടത് ivre okke vech innale vannavalk athum അഭിനയിക്കാൻ അറിയാത്ത aa role abhinyikkan ariyatha pennin award entha lee kaalam
@nibiya8090
@nibiya8090 18 күн бұрын
എന്നും ഇത് പോലത്തെ cmnt ചെയ്യുന്നതിന് നിങ്ങൾക്ക് തരണം ഒരു award ... 😂😂
@raheebashabeer9769
@raheebashabeer9769 18 күн бұрын
@nibiya8090 ആയിക്കോട്ടെ ipo angna thnanna അർഹത ഒന്നും നോക്കുന്നില്ല പണം ഉണ്ടോ അവരടെ എല്ലാം ഉണ്ട്
@Zoya-ik5ik
@Zoya-ik5ik 18 күн бұрын
Serial aanelum koodi kunjine onnum ingane kodukkallee.athinte nottam kanditt paavam thonnuvaa
@KHADEEJA-xz6zs
@KHADEEJA-xz6zs 18 күн бұрын
S...😂😂
@AzharMk-k6q
@AzharMk-k6q 17 күн бұрын
എന്താ ലെ 😅😅
@KadeejaKadee-qy9or
@KadeejaKadee-qy9or 18 күн бұрын
😂😂😂😂
@shafeeqaslu8959
@shafeeqaslu8959 18 күн бұрын
ശാരിക്കും, രാഹുലിനും തീരെ ബുന്ധി enna സാധനം illa, ക്യാമറ vtl ullappol aano ഇത് പോലെ ഒന്ന് kaanikkunne, aa കാന്ധബരിയും, രജീഷും എവിടെ
@EshalMaryam
@EshalMaryam 17 күн бұрын
സരയു കരയട്ടെ.കല്യാണിയുടെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതല്ലേ ഇവൾ. അതിനുള്ള ശിക്ഷ കിട്ടണം
Mangalyam Thanthunaane - Preview  | 14 Jan 2025 | Surya TV
2:47
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН