സുജയ്ക്കും സുജിത്തിനും കോമഡി നന്നായി വഴങ്ങുന്നുണ്ട് ❤️❤️സുജേടെ ആ കരച്ചിൽ 🤣🤣🤣🤣🤣
@AnnammaPhilip-yq6vzКүн бұрын
അടിപൊളി.. വിവരം കെട്ട പെണ്ണായിട്ട് സുജ തിളങ്ങി.. സൂപ്പർ അഭിനയം..
@krishnavenialphonse146219 сағат бұрын
Yes...yes..for sure with 2 kids a car is needed for a family..hope a sudden raise in salary could make it happen - super acting 👍👍❤️❤️❤️❤️
@FaihaFathimA-rh7mbКүн бұрын
ചേച്ചിന്റെ മാവില പിടിച്ചുള്ള കരച്ചിൽ കൊണ്ട് ഞാൻ കുറെ ചിരിച്ചു അടിപൊളിയായിരുന്നു 😄
@happyandcool1-t1yКүн бұрын
Thank you so much 💗💗
@sabiyousaf9304Күн бұрын
Superrr സൂപ്പർ 👍👍
@sreejaok10842 сағат бұрын
കരച്ചില് കാണാൻ നല്ലരസണ്ട് ട്ടോ 😂😂 👌❤
@ayswaryar.k7858Күн бұрын
സുജ സൂപ്പർ👏👏👏👏 പൊങ്ങച്ചക്കാർ ഒരു പാടുണ്ട് അയ്യോ സുജേ..... പാവം😃 കഴിവനുസരിച്ച് ജീവിക്കാൻ പഠിക്ക്::: അതേ സന്തോഷത്തോടെയുള്ള യാത്രക്ക് ചേരൂ.... സൂപ്പർ നന്നായഭിനയിച്ചു👍👍👍👍👍
@premithagnair308811 сағат бұрын
Suja kushumbi video soopera😊😊❤❤
@SafiyaMASafiya-q9gКүн бұрын
സോപ് ഇടാൻ മിടുക്കി ആണ് 😜😜😜🥰🤣👍🏻
@SajiniaksajiniakКүн бұрын
സുജേ 🥰 തകർത്തു ട്ടോ Super 👏🏻👏🏻❤️❤️❤️
@happyandcool1-t1yКүн бұрын
Thank you
@aniejoseph42809 сағат бұрын
അവസാനം കടം കേറി മുടിപ്പിക്കുമായിരിക്കും... നന്നായിട്ടുണ്ട് theme
@happyandcool1-t1y9 сағат бұрын
Thank you
@lisammajoy559Күн бұрын
വനജമ്മയുടെ മോൾ തന്നെ... സൂപ്പർ.. സുജക്ക് കോമഡി ആണ് ചേരുന്നത് 😘
@happyandcool1-t1yКүн бұрын
Thank you so much
@adhinadhinvava-ef3vjКүн бұрын
അടിപൊളി ആരുന്നു കേട്ടോ, ആളുകൾ ഓരോന്ന് വാങ്ങി കൂട്ടിയിട്ട് പാവം സുജയുടെ മനസമാധാനം കളയുവാണ് അല്ലേ? പോട്ടെ നമ്മൾ അതൊക്കെ കണ്ടില്ലെന്നു നടിച്ചാൽ മതി ഡിയർ, ഞാൻ ഒരു കാറിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ ഹസ്ബൻഡ് പറഞ്ഞത് എന്താന്നോ നമ്മടെ അമ്പലത്തിലെ ഉത്സവം വരട്ടെ വരട്ടെ അവിടുന്ന് വാങ്ങി തരാന്ന്, 😂😂😂😂
@AmbiliSandeepКүн бұрын
😂😂😂😂
@sreekalanld271923 сағат бұрын
Correct ambalathile ulsavathine oru vidham valiya caruthanna ayikkotte
@sujamenon3069Күн бұрын
Super adipoli 😂😂👌👌🥰🥰 waiting....
@happyandcool1-t1yКүн бұрын
Thank you
@anjalisathyiandran2560Күн бұрын
കരച്ചിൽ സൂപ്പർ.....❤
@sobhav39015 сағат бұрын
Interesting video ❤😊
@happyandcool1-t1y4 сағат бұрын
Thank you so much 😊
@AnakhaSekharКүн бұрын
Super Chechii.... Ellarum nannayi abhinayichu...... Chechiyude karachil... 😂😂❤❤
@happyandcool1-t1y23 сағат бұрын
Thank you ❤️
@sudhavijayan78Күн бұрын
Suja super ❤❤ adipoli acting super video
@happyandcool1-t1yКүн бұрын
Thank you so much
@Jumailanavas786Jumailanavas78Күн бұрын
ഹോ 😂 ഓസ്കാർ കൊടുക്കണം ചേച്ചിക്ക്. എവിടുന്നാണാവോ കരച്ചില് വരുന്നേ 😂❤
@happyandcool1-t1yКүн бұрын
❤️❤️❤️
@Dreamgirl-q3s9 сағат бұрын
Chechi supper acting ❤
@happyandcool1-t1y9 сағат бұрын
Thank you
@shereenasherin4543Күн бұрын
Paavam oru car alle angu vaangikku enthaayaalum supper 😁❤️❤️❤️
@happyandcool1-t1yКүн бұрын
Thank you
@jlsgaming1581Күн бұрын
Suja super i❤❤❤ waiting for next part ❤
@happyandcool1-t1yКүн бұрын
Thank you
@SafeeraAhammedКүн бұрын
👍waiting 2part ❤
@happyandcool1-t1yКүн бұрын
Thank you so much
@regimolm.g228 сағат бұрын
😂😂❤❤
@rehumabeevi.a.6555Күн бұрын
എന്താ ഒരു acting👌👌👌
@happyandcool1-t1yКүн бұрын
Thank you so much
@subadhrakaladharan359Күн бұрын
അടിപൊളി വീഡിയോ തിരിച്ചൊരു വഴിയായി 😂😂
@happyandcool1-t1yКүн бұрын
Thank you so much
@Sachu-s4wКүн бұрын
1st💓💓💓💓💓💓💓💓
@Naseera-h6jКүн бұрын
അടിപൊളി ❤😂
@sreekumarinair2913Күн бұрын
Super ❤❤. Waiting 2nd.
@happyandcool1-t1yКүн бұрын
Thank you so much ❤️
@shaijaabbas8749Күн бұрын
കൂടുതലൊന്നും ചോദിച്ചില്ലല്ലോ ദിനു ചേട്ടാ ഒരു കാർ അല്ലെ സുജ ചോദിച്ചുള്ളൂ. അതങ്ങ് വേടിച്ചു കൊടുക്കെന്നേയ് 😃😃😃😃😃😃😃സുജേ ചിരിച്ചു ഒരു വഴിക്കായി 😃അടുത്ത വീട്ടില് കാറുണ്ട് നമുക്കും വേണം കാറ്. നമുക്കും വേണം അത് പോലത്തെ വീട്. ഒരുവിധം average സ്ത്രീകൾ ഇങ്ങനെയാണ്.. അപ്പുറത്തെ വീട്ടില് എന്തേലും കണ്ടാല് അത് തനിക്കുംവേണം അത് പോലെ എന്ന ചിന്തയാണ്. അതിനു വേണ്ടി ഭർത്താക്കന്മാരുടെ സമാദാനം കളയുക. ചില കാര്യങ്ങളിൽ ഞാനും മോശല്ല ktto 😃😃😃most common ആയി നമുക്ക് ചുറ്റും നടക്കുന്ന ഒരു സംഭവം എന്ത് രസം ആയാണ് സുജ ചെയ്തേക്കുന്നത്. പ്രിൻസിപ്പൽ സർ പറയേണ്ട. പൊളിച്ച്. സുജ യുടെ തമാശ നിറഞ്ഞ acting ഒരു രക്ഷയുമില്ല. വീട് താമസം ക്ഷണിക്കാൻ വന്ന സന്ധ്യ കുട്ടി ഒന്നൂടെ കളർ ആയി. മൊത്തം നോക്കിയാൽ അതി മനോഹരം. ഈ അമ്മയേം മക്കളേം ഒന്ന് big സ്ക്രീൻ ല് കാണണം. എൻറെ വലിയൊരു ആഗ്രഹം ആണേ ❤️❤️❤️❤️❤️
@happyandcool1-t1yКүн бұрын
Thank you so much ❤️❤️❤️
@LekshmiKutty-w1qКүн бұрын
LK 2😮
@nirmsnair7377Күн бұрын
എന്താ അഭിനയം Super
@happyandcool1-t1yКүн бұрын
Thank you
@honeyfrancis4951Күн бұрын
വേണേൽ വിറ്റോ എന്റെ പൊന്നോ ഉദാരമതി 😮
@PremaKumari-fk7emКүн бұрын
അടിപൊളി ❤❤😊
@salmansanu8329Күн бұрын
മാവില കൊണ്ട് പല്ല് വേദന ഏങ്ങനെ മാറ്റും എന്നാണ് ഞാൻ ആലോചിക്കുന്നത്. 🙂വിഡിയോ സൂപ്പർ
@ajitharajan3468Күн бұрын
പല്ല് വേദനക്ക് പറ്റിയ മരുന്നാണ് മാവില ഇത് കൊണ്ട് നന്നായി ദിവസവും പല്ല് തേക്കണം
@happyandcool1-t1yКүн бұрын
Thank you so much
@happyandcool1-t1yКүн бұрын
Yes right
@Harshidajaleel386Күн бұрын
Pallinte കറ പോവാനും സൂപ്പർ
@AmbiliSandeepКүн бұрын
@ajithamavilarajan3468 mavila mathramm aano
@vidyaraju3901Күн бұрын
പാവം ദിനുവേട്ടൻ ധർമ സങ്കടത്തിൽ ആയി 😂😂
@keerthanaabhilash2035Күн бұрын
സൂപ്പർ ആണേ
@happyandcool1-t1yКүн бұрын
Thank you so much
@lalithaiyer1107Күн бұрын
😅video sooper
@happyandcool1-t1yКүн бұрын
Thank you so much
@jayanthivenkatachalam4938 сағат бұрын
Sujas expression super
@rajipillai6064Күн бұрын
സുജേ ഉള്ളതു കൊണ്ടു സമാധാനപ്പെടണം. സുജയുടെ അഭിനയം👌
@happyandcool1-t1yКүн бұрын
Thank you so much
@ramlathp10259 сағат бұрын
Mmm kollam
@SeenathCp-km8myКүн бұрын
Super ❤️❤️❤️
@happyandcool1-t1yКүн бұрын
Thank you
@Jamsheed-b9bКүн бұрын
Adipoli 😂😂
@happyandcool1-t1yКүн бұрын
Thank you
@joonuparvanammedia7461Күн бұрын
ചക്കേന്റെ എല 😄😄
@maheshsreedhar7459Күн бұрын
ഒള്ളത് കോഡ് ഓണം പോലെ സുജ & ദിനു എല്ലാവരും നല്ല അഭിനയം 🧡🧡👌👌🧡🧡💙💙💙👌💙💙💙
@happyandcool1-t1y23 сағат бұрын
Thank you
@sreevalsang70Күн бұрын
സൂപ്പർ😍😍👍🏻
@happyandcool1-t1yКүн бұрын
Thank you
@elsymathews5087Күн бұрын
Karachilum pizichilum adipoli😁
@happyandcool1-t1yКүн бұрын
Thank you
@ajuankithanair31792 сағат бұрын
you can not only be happy if you have lots of money.🚗🏠
@deepavarma8233Күн бұрын
Super vlog
@happyandcool1-t1yКүн бұрын
Thank you so much
@hridhyak.k87339 сағат бұрын
Super
@happyandcool1-t1y9 сағат бұрын
Thank you so much
@afeelupotteyil5879Күн бұрын
Part 2 varate.....waitng
@happyandcool1-t1yКүн бұрын
Sure
@VijayanP-t7tКүн бұрын
സൂപ്പർ
@happyandcool1-t1yКүн бұрын
Thank you so much
@nazamehrin2869Күн бұрын
Supar ❤❤
@happyandcool1-t1yКүн бұрын
Thank you so much
@anithaskumar2565Күн бұрын
Dinuvetta ennulla vili😂😂
@ranibiju3150Күн бұрын
ചക്കെന്റെ ഇല 😀
@rashikahmed-r3tКүн бұрын
2nd❤❤❤❤
@suseelanair4698Күн бұрын
Omg! Why do u hve to compare urself with others. As long as u r happy with Ur husband n children that is already a blessing. Don't compare urself with others. 😊
Mavinte ila kond palluvedhana maro athengane anu parayamo ariyunavar
@Ramlath-nv4ppКүн бұрын
മാവില നന്നായി ചവച്ചു പേസ്റ്റ് രൂപത്തിൽ വരുമ്പോൾ വിരൽ ഉപയോഗിച്ച് ബ്രഷ് ചെയ്യുക മാസത്തിൽ മൂന്നു ദിവസമെങ്കിലും ഇങ്ങനെ ചെയ്താൽ പല്ലിനു വലിയ കെടുപാടുകൾ വരില്ല
@AmbiliSandeepКүн бұрын
@Ramlath-nv4pp thank you ente pallu kooduthalayum podiyunna prashnam aanedo 😔
@aidanpaul6352Күн бұрын
Calcium tablets kazhikku@@AmbiliSandeep
@bindhuanil2155Күн бұрын
House warming എന്നാ അത് പറഞ്ഞില്ല പിന്നെ എങ്ങനെ വരും 🥰
@aiswaryagopan6591Күн бұрын
ee masam 22 ennu paranjath njan mathre ketolo🙄
@bindhuanil2155Күн бұрын
ഓ ശെരി ശെരി വന്നേക്കാം 👍
@happyandcool1-t1yКүн бұрын
😊
@happyandcool1-t1yКүн бұрын
😀😀
@asjmovies1547Күн бұрын
എന്താ സുജാകൂട്ടി യുടെ സോപ്പ് 😂
@premakumarik3732Күн бұрын
Parts 2 വേഗം ഇടണേ
@happyandcool1-t1yКүн бұрын
Sure
@vandanaraj3661Күн бұрын
House warming നു ക്ഷണിക്കുമ്പോൾ അതിന്റെ ദിവസം ഒന്നും പറയണ്ടേ...
@aidanpaul6352Күн бұрын
22 nnu paranjallo
@girijaom9683Күн бұрын
ഭാര്യ ഭർത്താവിനെ കൊണ്ടേ കുത്തുപാ എടുപ്പിക്കുന്ന ലക്ഷണമാണ് കാണുന്നത്
@happyandcool1-t1yКүн бұрын
😃
@rugminimarar6972Күн бұрын
"പഴുത്ത മാവിലകൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം" എന്നാണ് പഴമൊഴി. എന്തായാലും ഒരു കാറു വാങ്ങുന്ന കാര്യം ഒന്ന് പരിഗണിച്ചേക്കണേ...🎉
@SreedeviPS-s8wКүн бұрын
ദിനു ഏട്ടൻ ചേച്ചീടെ അടുത്ത ഡയലോഗോടു കൂടി കാറിന്റെ EMI കൂടി ഏറ്റെടുക്കും ദൈവമേ 😂😂
@happyandcool1-t1yКүн бұрын
😀😀
@bindhuanil2155Күн бұрын
വീട് എക്സ്ചേഞ്ച് ചെയ്താൽ മതി 🤣
@jaafkk473Күн бұрын
2 nd
@Minimol-yw5onКүн бұрын
Thalaku valla kuzhappam undo ? E pennu nu , ariyatha pilla choriyumpol ariyum