ഒരുപാട് തെറ്റുകൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഇപ്പോൾ എന്തോ ശാരിയോട് സഹതാപം തോന്നുന്നു 😢🥹
@സയനു15 сағат бұрын
അഭിനയസിംഹം ബീനാ ആന്റണി 👌
@Pathu9279 сағат бұрын
ഈ കിരണിനും കല്യാണിക്കും എന്തിന്റെ സൂക്കേടാ ശാരി ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അവര് എല്ലാം കൊണ്ടും തകർന്നിരിക്കുവല്ലേ. ഇത്രയ്ക്കു വേണോ അവരോടു പക
@Littleprince11046 сағат бұрын
അവർ കിരണിനോടും കല്യാണിയോടും ചെയ്തത് വച്ചു നോക്കുമ്പോ ഇത് ഒന്നുമല്ല.
ഇതിനൊക്കെ ഇവരെ എന്തിനാ പറയുന്നേ. രാഹുൽ അല്ലെ എല്ലാം ചെയ്തേ
@Littleprince11046 сағат бұрын
ശാരി രാഹുലിന് കൂട്ട് നിന്നിട്ടുണ്ട് രാഹുൽ ചെയ്ത എല്ലാ തെറ്റിനും. അവരാൽ കഴിയുന്ന വിധം സഹായിച്ചിട്ടും ഉണ്ട്. ഒരിക്കൽ പോലും അത് തിരുത്താൻ നോക്കിയിട്ടില്ല.
@devananthanm2436 сағат бұрын
Vattu pidicha koottagal kiranum kalliyaniyum💩😂
@SreekalaMohan-n6x38 минут бұрын
Beena Antony greatest artist ❤️
@paramashivan1814 сағат бұрын
കല്യാണി നല്ല ഓവർ ആവുന്നു നല്ല വാക്ക് പറയാൻ പറ്റില്ലെങ്കിൽ ഹൃദയം നോവിക്കുന്ന വാക്കുകൾ പറയരുത്
@ponnukl14309 сағат бұрын
ഒരു കാലത്ത് അവളും അനുഭവിച്ചിട്ടുണ്ട്
@Littleprince11046 сағат бұрын
നല്ല വാക്കുകൾ പറയാം അത് കേൾക്കാൻ അർഹത ഉള്ളവരോട്. ശാരിക്ക് ആ അർഹത ഇല്ലെന്ന് കല്യാണിക്ക് നല്ല പോലെ അറിയാം.
ഈ കിരണിനും കല്യാണിക്കും ഈ സീരിയലിൽ റോള് ഒന്നുമില്ല. മറ്റുള്ള കഥാപാത്രങ്ങളുടെ മൈക്ക് ആകാലാണ് പ്രത്യക പരിപാടി. ഈ രണ്ടു അവതാരങ്ങൾ ഇല്ലങ്കിലും സീരിയൽ മുന്നോട്ട് പോകും.
@sulfikerthajkollam65603 сағат бұрын
@farwaaishu6137 ആര് കാണുന്നത്.
@sulfikerthajkollam65603 сағат бұрын
@farwaaishu6137 പിന്നെ എന്റെ ബുദ്ധിമുട്ടിനെ പറ്റി എന്താ ഒരു ശുഷ്‌കാന്തി 😄😄.. ഞാൻ എന്റെ അഭിപ്രായം പറയുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആണങ്കിൽ എന്റെ അഭിപ്രായം നിങ്ങൾ വായിക്കണ്ട. അതല്ലേ നല്ലത് 😄😄😄..
@sulfikerthajkollam6560Сағат бұрын
@@farwaaishu6137 കരഞ്ഞു മെഴുകുന്നവരുടെ കമെന്റ് വായിച്ച് ഉള്ളിൽ അലറി കരയുന്നവരുടെ കമെന്റ് വായിക്കാനും ഒരു പ്രത്യക രസമാണ്. നല്ലപോലെ ഉള്ളിൽ കരഞ്ഞു പുറമെ ചിരിച്ചോ. നല്ല രസമുണ്ട് 😄😄😄😄😄
@KHADEEJA-xz6zsСағат бұрын
@@sulfikerthajkollam6560 kiran kalyani poli❤️🩹
@khairunnisaa280415 сағат бұрын
Ee thaara marichille?
@blueangelz2316 сағат бұрын
Ivar kurachu over annallo ...
@NishalNiyas15 сағат бұрын
കുറച്ച് അല്ല Full ഉം
@NishalNiyas15 сағат бұрын
കുറച്ച് അല്ല Full ഉം
@abnaabi866514 сағат бұрын
Athee nalla over aanu
@devananthanm2436 сағат бұрын
Kurach alla full ovar aanu ithugale kaanikkathirunnal ee seriyalinte pakuthi negativu kurayum
@KHADEEJA-xz6zs4 сағат бұрын
Oru over ila poli❤
@jayasathyan17789 сағат бұрын
നന്മ മരം ഇപ്പോൾ നന്മ ഒക്കെ പോയി
@sruthyar45067 сағат бұрын
🥰💕 kalyani
@Greeshmasreehari5 сағат бұрын
Ee park ipo alla serialum undalo
@KHADEEJA-xz6zs4 сағат бұрын
Sharik aghn vnm😂😂 kiran kalyani polichu 👍😍
@മഴനൂൽ7 сағат бұрын
Kiran kalyani attitude over
@JincyVargees-nb2db14 сағат бұрын
ഇത് എവിടെ യാ സ്ഥലം
@farwaaishu61374 сағат бұрын
ശാരിക്ക് ഇതെല്ല ഇതിന് അപ്പുരം മറുവടി കൊടുക്കണം കല്യാണി ആയത് കൊണ്ട് ഇത്ര കൊടുത്തൊള്ളൂ 🔥🔥🔥super കല്യാണി 🔥
@althwafmuhammed4386 сағат бұрын
Kalyani 😍😍
@shrutimohan890811 сағат бұрын
Ee serial ipolum terrnitilla..kalyaniku samsarikan pattuna avide vechu nirthayirunnu
@namitaroy21395 сағат бұрын
Change kiran's voice to old
@AjithaRenjith-og2eh15 сағат бұрын
Thara marichillarunno
@VinushaVinushavinusha5 сағат бұрын
Shari pavam alle shariye kuttapeduthunnathendhina
@shihabv60744 сағат бұрын
Ippo ee kiranilere ippo ishttam premam thile sidharthine annh❤
@sidheekka446 сағат бұрын
Kiran kalyanai over
@adwaithrajeshtrainvideos80652 сағат бұрын
ഈ സീരിയലിൽ അനിയരപ്രവർത്തർക്ക് എന്ത് ദാരിദ്ര്യം ആണ്.