പണ്ടത്തെ ബാലു ശ്രീക്കുട്ടൻ കമ്പോ തിരിച്ചു വരണം ഫുൾ കോമഡി ആവണം
@ljvlogs2954Ай бұрын
*അലീന ഫ്രാൻസിസ് നെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?????മെർലിൻ കേശുവിനു ഒട്ടും match അല്ല മാത്രമല്ല കേശുവിന്റെ ആന്റി ആകാൻ ഉള്ള look ആണ്....മുടിയൻ ചേട്ടന്റെ wife ഒക്കെ ആകാൻ അത്രേം matured look തോനുന്നു മെർലിന് 😢*
@BOSS_MJ5Ай бұрын
👍🏻
@Dadsgirl1111Ай бұрын
Keshu gymil poitt look aayal merlinu cherum. Merlin oru standard rich look aanu .. keshu oru immature look aanu. Merlinu cherunnillaa keshu
@riyasfiros8431Ай бұрын
👍
@vaisakhkr2965Ай бұрын
മാളവിക മതി കേശൂന് ചേരും നല്ല സംസാരം ആണ്
@GirijaLakshmi123Ай бұрын
Merlin not match for kesu mon pafichu IAS aayal nalla sundari padippu ulla kochine kittum😊
@AyishaAli-y2oАй бұрын
Nisha chechiye kannan nalla bangiyund inn dressum adipolliyann her stayilum sooper
@MuhammedNizar.V.MАй бұрын
മെർലിൻ കേശുവും തീരെ ചേർച്ച ഇല്ല
@sumithnandu3129Ай бұрын
മെർലിനെ കാണാൻ വേണ്ടി മാത്രം ഇപ്പോൾ ഉപ്പും മുളകും കാണുന്നു 😌😂
@Rifa-bf5wjАй бұрын
Sathyam
@Dreams-jm7hlАй бұрын
ഹോ സീരിയലിൽ ഉള്ള പെൺപിള്ളേരെ പോലും വെറുതെ വിടില്ല നീയൊന്നും പെൺകുട്ടികളെ കണ്ടിട്ടില്ലേടാ...
@thahir3002Ай бұрын
എങ്കിൽ പിന്നെ ആ കുട്ടീടെ ഒരു ഫോട്ടോ കണ്ടാൽ പോരെ
@AthulKrishnan-x7iАй бұрын
സത്യം പറഞ്ഞാൽ മെർലിൻ ഈ sitcomil ചേരില്യ. അലീന ഫ്രാൻസിസ് ആരൊക്ക വന്നാലും കേശൂന്റെ കോമ്പോ ❤️
@AjmaltrantАй бұрын
ഇത് സൂപ്പർ 😂കിട്ടി യപ്പോൾ 😂😂 എന്ന സുഖം ഗോ മാസ്റ്റ് 😂😂 അയാൾ കണ്ടാൽ 😂അറിയാം ഞാനുൽ 😂😂കേശു പുതിയ ബദ്ധം കിട്ടും 😂അവർ നേരാ കും 😂😂😂😂😂😂😂കുറ ഫാമിലി പോലും ബാലു മാമൻ സൂപ്പർ 😂😂
@MuhammedJameela-by2ytАй бұрын
ഉപ്പും മുളകില്‍ നിന്നും ലച്ചുവിനെയും കൂടി ഒഴിവാക്കിയോ മുടിയേനെ ഒഴിവാക്കിയ പോലെ
@mubu078Ай бұрын
കാലങ്ങൾക്ക് ശേഷം ഒരു കിടിലൻ എപ്പിസോഡ് 😂😂 കേശു : അതൊക്കെ ഞാൻ വിട്ട് അച്ഛാ 😅 അവൾ കേശുവിനേക്കാളും പ്രായം ഉണ്ടല്ലോ എന്നുള്ളത് അമ്മൂമ വഴി പറയാൻ കാണിച്ച നല്ല മനസ്സ് 👍🙂ബാലു 😅❤
@chayakkadakaranm2925Ай бұрын
ഒരു പ്രശ്നം പരിഹരിക്കണം എങ്കില്‍ ബാലുവിനെ വിട്ടാല്‍ മതി. 😀😀 കേശുവിന് മാച്ച് പഴേ മാളവിക ആണ്.
@vineeshvv9038Ай бұрын
അടുത്ത എപ്പിസോഡിൽ നല്ല ചിരി പ്രതീഷിക്കുന്നു 🥰😂
@anithapremananitha5214Ай бұрын
എന്താണ് പറയേണ്ടത് ചിരിച്ചു ഒരു വഴിക്കായി സൂപ്പർ എപ്പിസോഡ്. ബാലു, ശ്രീക്കുട്ടൻ തകർത്തു. കേശു ഒരൊന്നന്നൊരാ അഭിനയം ജീവിക്കുകയാണെന്ന് തോന്നി
@jainyjainy7544Ай бұрын
ഉപ്പും മുളകും is the super program
@AneesaNoushadashraf9 күн бұрын
Merlin keshu break up keshu aleena super best 💘 👌 😅😅
@SreejeshTk-z6dАй бұрын
ആരൊക്കെ എന്തക്കെ പറഞ്ഞു നടന്നാലും ഉപ്പും മുളകും ഞൻ ഡെയിലി കാണും
@nijomonsajisaji8417Ай бұрын
ഞാനും
@raneefkoodallur1920Ай бұрын
Pinnalla ❤
@Vishnu2255-je5lkАй бұрын
ഞാനും
@sajeerktsajeerАй бұрын
👏👏പിന്നല്ല
@sanils499Ай бұрын
ഇടിച്ചു കൂട്ടി ഗോമസിനെ 😂😂😂
@martinjohnny7176Ай бұрын
ഇതാണ് നല്ലത് പോലെ പാകമായ ഉപ്പും മുളകും എപ്പിസോഡ് ❤ ഈ സീസണിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടതും ചിരിച്ചതും ഈ എപ്പിസോഡിനാണ് 😁😍 ബാലുവും ശ്രീകുട്ടനും ചേർന്ന് കേശുവിന്റെയും മെർലിന്റെയും ബന്ധം മൊത്തത്തിൽ തകർത്തത് ഇഷ്ട്ടമായില്ല. പക്ഷെ മെർലിന് ഇപ്പോൾ കേശുവിനോട് താല്പര്യമില്ലാത്തത് കൊണ്ട് ആ ബന്ധം നിന്നു പോയാലും കുഴപ്പമില്ല. കേശു മെർലിന്റെ പിന്നാലെ നടന്നു സ്വന്തം വില കളയാതെ ഇരുന്നാൽ മതി !
@AlexDani-c5bАй бұрын
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 89
@sajukasaju6248Ай бұрын
❤ ഈ comment-ന് എൻ്റെ vote 7 ആയി...😊 ഇനിയും എവിടെ കണ്ടാലും എൻ്റെ vote കിട്ടും..❤
@abhilashjayan21Ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു 😅 ബാലു പൊളിച്ചു
@nehaprasadd2298Ай бұрын
Missing lachu😢😢
@CELESTINJOSEPH-p4dАй бұрын
Lachu. Please. Come. Back. Uppum. Mulakum❤😊😀💞💕
@HanfasharfuHanuАй бұрын
വണ്ടിയുടെ ചാവി വലിച്ചെറിഞ്ഞത് സൂപ്പർ ആയി .....എല്ലാം കഴിഞ്ഞ് തിരിച്ച് പോയപ്പോൾ പടവലത്ത് പോക്കാം പറഞ്ഞതും ചിരിച്ച് ചത്തു😅😅😅😅😅😂😂😂😂😂😂
@aneebrajanu9195Ай бұрын
0:40 കറക്റ്റ് കാര്യമാണ് പറഞ്ഞത്😅
@FarhanFarhan-w2tАй бұрын
Ammuma kk karyam manasillayi 😅😂😂
@rajeshramachandran5423Ай бұрын
100% സത്യമായ കാര്യം
@Lakshmi_AshiiАй бұрын
Sathyam
@KhenzakvАй бұрын
Lechu chechii.....😢😢 very very very very missing 😭😭 🥺🥺😭
@bashidbasith4680Ай бұрын
കേശു വിനെ മുടി വെട്ടി കാണുമ്പോൾ കുഞ്ഞാപ്പു ന്നെ പോലെയുണ്ട് 😂😂😂
@ManjuprashanPАй бұрын
❤️uppum mulakum sthiram preakshakar like adi😊
@sandeepgopinathan1374Ай бұрын
യേശുവിനെ ഇപ്പോൾ കാണാൻ കൊള്ളാം 😍
@susanjohnson9655Ай бұрын
പ്രേംകുമാർ പറഞ്ഞത് എത്ര ശരി. കോമഡി സീരിയലിൽ ഇപ്പൊൾ പ്രേമം തുടങ്ങിയിരിക്കുന്നു.
@praveen8017Ай бұрын
അതിനു പ്രേമം എന്താ നിരോധിക്കണോ 🥴🥴🥴
@priyanandan6078Ай бұрын
ഞാൻ ഇതുവരെ ഞാൻ ഒരു എപ്പിസോഡ് കാണാതെ ഇരുന്നില്ല ഇപ്പോൾ കാണുന്നുണ്ട്
Uppum mulakum team make episodes of keshu having dreams storyline...
@sreebutterflyАй бұрын
Merline kndaal keshuvinekkaaal age thonnum...keshu cheriya chekkn 😂
@RashmithkumarАй бұрын
അടിപൊളി എപ്പിസോഡ് ❤❤
@sajeerktsajeerАй бұрын
😂സൂപ്പർ ഒരുപാട് ചിരിച്ചു 👏👏
@User45724Ай бұрын
കുടുംബനാഥനെ കുട്ടികുരങ്ങൻ ആക്കി മെസ്സേജ് കൊടുക്കുന്ന സീരിയൽ ആകുന്നു ഇപ്പൊ ഉപ്പും മുളകും... ഭാര്യ, ഭവാനി തള്ള,അളിയൻ ഫ്രീ കുട്ടൻ, മക്കൾ ലെച്ചു കേശു എല്ലാം കൂടി ബാലുവിനെ അശു ആക്കുന്നു 🙏🙏🙏🙏എപ്പോളും ഇങ്ങനെ ഉള്ള റോൾ കൊടുക്കുന്നത് നല്ലതാവില്ല... സീസൺ 1 ഒക്കെ ബാലു ഫണ്ണി ആരുന്നെങ്കിലും എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും equal ആയിരുന്നു...അച്ഛന് വില കൊടുക്കുന്ന ഒരു കുടുംബം ആരുന്നു....