Mounaragam Promo || 09-01-2025 || Episode 1306 || Asianet

  Рет қаралды 169,561

Asianet

Asianet

Күн бұрын

Mounaragam Promo || 09-01-2025 || Episode 1306 || Asianet
Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
#Mounaragam #PrimeTimeSerial #AsianetSerials #Kiani #Asianet

Пікірлер: 30
@SanthoshKumar-gv8dm
@SanthoshKumar-gv8dm 25 күн бұрын
ബുദ്ധിസ്ഥിരതയില്ലാത്ത ഒരാൾക്കുമാത്രമേ ഇത്തരം ഒരു കഥയുണ്ടാക്കാൻ കഴിയൂ. ബുദ്ധിയും വിവരവുമുള്ള ആൾക്കാർക്കുമുൻപിലേക്കാണ് ഈ കഥയുമായി ചെല്ലുന്നതെന്ന സാമാന്യബോധംപോലും ആ മനുഷ്യനില്ല. അന്തസ്സുകെട്ട കഥയും അന്തസ്സുകെട്ട സീരിയലും. ഇതിനെ പുകഴ്ത്തിപറയാൻ 5-6 വിവരം കെട്ടവന്മാരും!!!🙄
@farwaaishu6137
@farwaaishu6137 25 күн бұрын
അയ്യോ വന്നല്ലോ സ്ഥിരത ഉള്ള മെന്റൽ കിച്ചുവിന്റെ അനിയൻ 🤭🤭എവിടെ ആയിരുന്നു 🤭
@gokulgokulshajikumar3877
@gokulgokulshajikumar3877 25 күн бұрын
പ്രദീപ്‌ പണിക്കർ ക്ക് കോടികളോട് ഭയങ്കര താല്പര്യം ആണെന്ന് തോന്നു 😂😂ഈ സീരിയൽ തുടങ്ങിയ കാലം മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്ക് കോടികൾ & കിലോ കണക്കിന് സ്വർണ്ണം 😂 അദ്ദേഹത്തിന് ജീവിതത്തിൽ നേടാൻ കഴിയാത്തത് അദ്ദേഹം സീരിയലിലെ കഥാപാത്രങ്ങളിലൂടെ തൃപ്തി പെടുന്നു എന്ന് തോന്നുന്നു 😂👍
@akhilprasannan9350
@akhilprasannan9350 25 күн бұрын
ഇത് മൗനാരാഗമല്ല prathip panicher രുടെ മനോരോഗമണ്🤣
@sruthyar4506
@sruthyar4506 25 күн бұрын
🥰🥰❤️❤️💕💕💛💛🧡🧡 Kalyanmounaraagam
@Anarkkali
@Anarkkali 25 күн бұрын
പ്രകാശനോട് പ്രതികാരം ചെയ്യാനാണ് ആദ്യ ഭാര്യയും മകളും വന്നിരിക്കുന്നതെന്നാണ് കഥ. പക്ഷെ പ്രകാശന് വലിയ വീടും സഞ്ചരിക്കാൻ കാറും മകന് കമ്പനിയും ഒക്കെ കൊടുത്ത് രാജാവിനെ പോലെ വാഴിക്കുന്നു. ഇതാണോ പ്രതികാരം 😅
@niranjananichu5367
@niranjananichu5367 22 күн бұрын
പണ്ട് കുഞ്ഞിലേ പിള്ളേരൊക്കെ കൂടി കഞ്ഞിയും കറിയും ഒക്കെ കളിക്കുമ്പോൾ വീട്ടുകാരായിട് വേഷം കെട്ടും അന്ന് ഓരോരോ കെട്ടുകഥകൾ അഭിനയിച്ചു കളിക്കുമായിരുന്നു, പണക്കാരന്റെ വീട്,ജോലിക്കാരികൾ കാശുകാരുടെ സംസാരം ഇപ്പോൾ ഇത് കാണുമ്പോൾ അത് ഓർമ്മവരുവാ.. എന്തൊരു നടകീയമായ ഡയലോഗ്കൾ 😂😂😂😂
@KichuKumar.78.
@KichuKumar.78. 25 күн бұрын
മൗനരാഗം❌മനോരോഗം✅
@Titanc6666
@Titanc6666 25 күн бұрын
Myr
@MuhammedC.k-wr1ls
@MuhammedC.k-wr1ls 25 күн бұрын
Daily ndallo thaaan
@KichuKumar.78.
@KichuKumar.78. 25 күн бұрын
പ്രദീപ്‌ പണിക്കാറിന് രണ്ട് സീരിയലുകൾ ഉണ്ട് അതാണ് ഏഷ്യാനെറ്റിലെ ഏറ്റവും മോശം സീരിയലുകൾ മനോരോഗവും പത്തരവാട്ടും
@Titanc6666
@Titanc6666 25 күн бұрын
Myr kumarum Mental kumarum
@nanduzzz6021
@nanduzzz6021 25 күн бұрын
Thannod aarum nirbandhikkunnillallo ee 2 serial um kaaanan... Same comment thanne ennum vann idan naanam ille thanikk... Shame
@farwaaishu6137
@farwaaishu6137 25 күн бұрын
Kichu kumar (മെന്റൽ kumar 🤭)
@najlariyas2072
@najlariyas2072 25 күн бұрын
സെയിം കഥ തന്നെ മാറ്റിയും മറിച്ചും ഇടാൻ അയാൾകും നാണമില്ലല്ലോ 😂😂​@@nanduzzz6021
@AkashMithranKJ
@AkashMithranKJ 25 күн бұрын
ഈ സീരിയൽ തീർക്കാൻ സമയമായി 2019 മുതൽ തുടങ്ങിയതാ 6 വർഷമായി ഇനിയെങ്കിലും നിർത്തിക്കൂടെ.
@rosilychrispen7660
@rosilychrispen7660 25 күн бұрын
രണ്ടു കോടി കുറഞ്ഞുപോയി. ഒരു 5 കോടിയാക്കാമായിരുന്നു
@kayyushefee9136
@kayyushefee9136 25 күн бұрын
Ee serial nirthanayile
@sajeenasabu9804
@sajeenasabu9804 25 күн бұрын
രൂപയ്ക്ക് saree നേരേ uduthude..ഇത്‌ ഒരു bhangiyilla കാണാന്‍
@dhaneeshadhanu3297
@dhaneeshadhanu3297 25 күн бұрын
സീരിയൽ തുടങ്ങിയ കാലത്തെ ഫാഷനാണ്.. വർഷം കുറെയായില്ലെ ട്രൻ്റ് മാറിയത് അറിഞ്ഞിട്ടില്ല😂
@Dhanya_Ajay
@Dhanya_Ajay 25 күн бұрын
Ingane kodikal kond ammanamadunna oru serial😂😂😂pavangalku thannude kurach kodikal
@adarshdiaries7584
@adarshdiaries7584 25 күн бұрын
Ee serial 2028 nirthum 😮
@Adwaithkumar123
@Adwaithkumar123 25 күн бұрын
ഈ സീരിയൽ ആദ്യം കൊള്ളാമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ ഏറ്റവും മോശം സീരിയൽ ഇതാണ്. ഞാനും,എന്റെ വീട്ടുകാരും ഈ സീരിയൽ ഒരുമിച്ചിരുന്നു കാണുമായിരുന്നു. ഇപ്പോൾ കാണാറില്ല. പഴയ കഥ തന്നെ പിന്നെയും ആവർത്തിക്കുന്നു.
@VishnuG-ow3oi
@VishnuG-ow3oi 25 күн бұрын
ഇങ്ങനെ ഒരു ഉഫിയ സീരിയൽ
@snehalathanair427
@snehalathanair427 25 күн бұрын
It's really absurd- the way of things -- The Bakasuran only thinks of killing and throwing money at these professional killlers-- aiding them to crime -- His sister keeps on giving him money to feed his greed-- Prakash still doesn 't know the realities -- and that Laxmi or whoever offering crores to bail out that kaduva-- It's a real turntable of twisted events
@KHADEEJA-xz6zs
@KHADEEJA-xz6zs 25 күн бұрын
P...karym 😂😂
@adarshdiaries7584
@adarshdiaries7584 25 күн бұрын
Ethinte pokku egot ann ee kollavum kazhila thonun😮
@athul_krishna_vs
@athul_krishna_vs 25 күн бұрын
Myr serial 😡
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02