ഇവരുടെ ഒക്കെ സിനിമകളിൽ ന മ്മളെ ഒത്തിരി ചിരി പ്പിച്ച ആളുകൾ ഇന്നസെന്റ് മാ മൂകോയ ഫിലോമിന പപ്പു കൊച്ചിൻ ഹനിഫ ❤️❤
@dhanesh.a.v1733 Жыл бұрын
ഏത് നടന്റെയും വാപ്പാക്ക് വിളിക്കാനും.... ആരെയും നായീന്റെ മോനെ ന്ന് വിളിക്കാനും ലൈസൻസ് ഉള്ള ഏക വ്യക്തി.... മാമുക്കോയ ❤❤❤❤
@Sher-jq2sd Жыл бұрын
😂
@Legend-hn7fv Жыл бұрын
😂
@manojvasudev273 Жыл бұрын
😂😂😂😂
@4thmile58 Жыл бұрын
അതിനും മുൻപ് കോഴിക്കോടിന്റെ മുത്ത് പപ്പു ചേട്ടൻ ഉണ്ട്
@rahim-bvt5318 Жыл бұрын
😅
@lightoflifebydarshan169911 ай бұрын
*കോഴിക്കോടിന്റെ അഭിമാനമായ മഹാനായ നടൻ മാമുക്കോയ❤❤❤❤❤❤❤❤*
@majidagafoor21834 ай бұрын
O
@ArifAs-b8k Жыл бұрын
സിനിമാ മേഖലകളിൽ. മാമുക്കോയയുടെ. വലിയ ഒരു പങ്കുണ്ട്. ഓരോ സിനിമയുടെ വിജയത്തിന് പിന്നിലും. എന്നിട്ടും സിനിമ മേഖലയിലുള്ളവർ ആ പാവത്തിന് ചെയ്തത് വളരെ. ക്രൂരതയാണ് ചെയ്തത്😢
@anwarozr823 ай бұрын
ശരിയാണ്.. അദ്ദേഹം മരണപ്പെട്ട സമയത്ത് മലയാളത്തിലെ പ്രമുഖ നടന്മാരൊന്നും അദ്ദേഹത്തെ കാണാൻ പോയില്ല 😢
@rasheedharakal8544 Жыл бұрын
പകരം വെക്കാൻ ഇല്ലാത്ത പ്രതിഭാസം മാമുക്കോയ❤️❤️❤️❤️
@adnankichu32 Жыл бұрын
നമ്പൂരി ആയാലും, നായരായാലും മോല്യാരാണെങ്കിലും, പള്ളിലച്ചനായാലും എല്ലാം അസ്സലാമു അലൈക്കും എല്ലാം സലാമത്താകും
@ajk92337 ай бұрын
😂😂
@anwarozr823 ай бұрын
🤣🤣🤣🤣
@rajeshkuttan4725 Жыл бұрын
THUG ന്റെ രാജകുമാരൻ മാമൂക്കോയ ഇക്ക.. തൊഴുകൈ 🙏🙏🙏🙏🥰🥰❤❤😅😅
@B4bichu Жыл бұрын
മലയാളികളുടെ മനസ്സിൽ മായാത്ത നടൻ ❤️.. മാമുകോയ ഇക്ക.... ❤️🥰
@DineshDinesh-oi4of Жыл бұрын
കേരളത്തിന്റെ സുൽത്താൻ ❤️
@abrahammathew355 Жыл бұрын
നോ 😁😌 കോഴിക്കോടിന്റ സുൽത്താൻ 🔥🔥❤️❤️😍😍
@ramachandran3375 Жыл бұрын
കോമഡി സുൽത്താൻ മാമുക്കോയ. പ്രണാമം.
@boransannan5390 Жыл бұрын
മലപ്പുറത്ത് ജനിച്ച മഹർഷിക്ക് ഒരായിരം പ്രണാമങ്ങൾ 🙏🏽🙏🏽🙏🏽🙏🏽
@easyezzhatr1797 Жыл бұрын
KOZHIKKODE KALLAYI NOT IN MPM
@SubhashPk-t1n5 ай бұрын
റാംജിറാവ് സ്പീക്കിങ്ങ് എന്ന സിനിമയിൽ എന്റെ കണ്ണൂ നിറഞ്ഞ ഒരു രംഗമാണ്.. പ്രണാമം.. എന്റെ പ്രീയ നടന്.. 🙏🙏🙏🙏🙏🙏
@geeyen2023 Жыл бұрын
സങ്കടത്തോടെ കാണുന്നു... പ്രിയ മാമുകോയ 🙏🙏🙏🌹🌹🌹
@Asad112804 ай бұрын
മാമുക്കോയ ഇക്ക 💔എപ്പോളും മുപ്പറേ വീഡിയോ വന്നാൽ അത് ഇപ്പൊ ഒരു 100 വട്ടം കണ്ടത് ആയാലും കണ്ട് ഇരുന്നു പോവും. മറക്കില്ല ❤.
@moviechannelcinemas4 ай бұрын
❤️
@muralipk6379 Жыл бұрын
ആദരാഞ്ജലികൾ മാമുക്കോയ ഇക്ക ❤️
@nasrusha007 Жыл бұрын
Mamukoya kettu kanum🫣
@sumeshkumars5672 Жыл бұрын
Pranamam
@LeelaSekharan Жыл бұрын
@@nasrusha007 😢❤8.
@muhammedjunaid4218 Жыл бұрын
❤
@fknx7 Жыл бұрын
@@nasrusha007poda malare
@FaisallPpp6414 ай бұрын
മാമുക്കോയ എനിക്കേറ്റവും പ്രിയപ്പെട്ട കോമഡി ആക്ടർ
@moviechannelcinemas4 ай бұрын
❤️
@shameerismail1673 Жыл бұрын
മാമുക്കോയ മരിച്ചതിനു ശേഷം കണ്ടവരുണ്ടോ ചോദിച്ചു ലൈക്ക് വാങ്ങാൻ വരേണ്ട👎 മരിച്ചതിനു ശേഷമുള്ള ഒരു tributes ആണ് 🌹
@toyourfocus58556 ай бұрын
ഇപ്പോൾ നമ്മുടെ TV CHANNEL കാണുന്ന കോമഡി ഷോസ് നു പകരം ഇത് കാണുന്നതാണ് ഏറ്റവും ബെറ്റർ ഓൾഡ് ഈസ് ഗോൾഡ് ❤❤❤❤❤
@moviechannelcinemas6 ай бұрын
Subscribe for more 😊❤️
@ARUNKK-k6j7 ай бұрын
മാമുകോയ ഉടെ ചിരി സൂപ്പർ
@khilsivan Жыл бұрын
ന്റെ പൊന്നു ഇക്കാ ആരൊക്കെ വന്നാലും ഇങ്ങള് ഇരുന്ന തട്ട് താണ് തന്നെ ഇരിക്കും 😘😘😍😍❤️❤️ മറക്കില്ല മരിക്കുവോളം
@surendranbabu9843 күн бұрын
19:38
@kasimkp1379 Жыл бұрын
മാമുക്കോയ അത്ഭുതം നമ്മുടെ അഭിമാനം 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@focus___v_4923 Жыл бұрын
One of the powerful thug Master.. കോയാക്ക.. 😘😘😘😘😘😘
@gokulkrishna21155 ай бұрын
എനിക്ക് പടച്ചോനെ ഒന്ന് കാണണം,,,, വിളിച്ച് കാണിച്ചരാൻപറ്റോ 😂😂😂😂ഇജ്ജാതി കോമഡി 😂😂😂😂
@ajeshbhaskaran1 Жыл бұрын
One of the best actors from Malayalam.
@thajyatrikan Жыл бұрын
അന്റെ ആപ്പീസ് ഇന്ന് ഞൻ അടിച്ചു പോളിക്കോട
@rajeshkuttan4725 Жыл бұрын
പ്രണാമം മാമൂക്കൊയ ഇക്ക ❤❤❤🙏🙏🙏
@maneu10 Жыл бұрын
42:28,42:53,43:42 പപ്പു 👌🤣🤣🤣.. legends 🙌
@Supermaverickbinesh Жыл бұрын
Mamukoyas malabaran accent is sooooper😊😊😊😊😊
@ReshmiVU5 ай бұрын
ഗ്രാമീണ ശൈലി അഭിനയിക്കുന്ന കുറച്ചു നടന്മാരെ ഉള്ളു ഒടുവിൽ ശങ്കരടി വേണു ചേട്ടൻ പപ്പു ചേട്ടൻ പിന്നെ മാമുകോയ 😄😄😄😄😄😄😄😄
@sebinjose12664 ай бұрын
ഒടുവിൽ ഉണ്ണി കൃഷ്ണേട്ടൻ
@kumarratheesh91917 ай бұрын
അത് തന്നെ ആണ് ചോദിച്ചേ ഇതെന്താ ഓട്ടോ റിക്ഷാ ബസ് സ്റ്റാൻ്റോ 😂😂
@moviechannelcinemas7 ай бұрын
😅
@NoushadNoushadpv-x1m2 ай бұрын
Laletante kaalodich l shep aakkum enn paranja koyakkante mugam adich l shap aakunna seen😂😂😂😂👍🏻👍🏻
@gokulkrishna21155 ай бұрын
മാന്നാർ മത്തായിയും ചന്ദ്രലേഖയും തമ്മിലുള്ള ഒരു സിമിലാരിറ്റി മാമുക്കോയയുടെ മകളുടെ കല്ല്യാണം
എൻ്യോ,,,,മേതിന്നൂന്ന് ഒരു കുപ്പി ചോര തെകച് കിട്ടൂല സിസ്റ്ററേ,,,,എന്നേ ഇടിച്ച് പിഴിഞ്ഞക്കിട്ടൂല,,,,,അതൊക്കെ ഞങ്ങള് പിഴിഞ്ഞെടുത്തോളം,,,, അയ്യോ എന്റെ ഗ്രൂപ്പ് വേറെണ്,,,,എന്റെ ബദരീ ഒരു കുപ്പി ചോരേടുത്ത നിങ്ങളെന്റെ മയ്യത്തെടുക്കേണ്ടി വരും,,,,ഇജ്ജാതി തഗ്ഗ് 😂😂😂😂😂
@ukracing53323 ай бұрын
52 minuts pure malayalam entertainment 😂😂😂😂😂
@moviechannelcinemas3 ай бұрын
😹
@KarnanBharatheeyan Жыл бұрын
Malayala cinema aadharikkan marannupoya oru mahaa prathibha...
@Global2023-wy7in Жыл бұрын
മൂപ്പര് പോളിയാണ്
@AsokkumarKumar-yf2bg Жыл бұрын
മമ്മൂക്കോയ. ശങ്കരാടി, ഒടുവിലാൻ, പിന്നെ p k എബ്രഹാം ഇവരൊന്നും അഭിനയിക്കുന്നില്ല പിന്നെ യുവ നടന്മാരീൽ സുരേഷ് കൃഷ്ണ, പ്രേമം നായകൻ,,.. അങ്ങനെ അത്യപൂർവം 😊😊😊
@homedept17624 ай бұрын
P K എബ്രഹാം ആരാണ്?
@AsokkumarKumar-yf2bg4 ай бұрын
@@homedept1762 ഒരു പക്ഷെ അഡ്മിന് അറിയാമായിരിക്കും എങ്കിൽ അഡ്മിൻ pls ❤️ അന്ന് ഞാൻ വിട്ടു പോയ ചിലരുണ്ട് പ്രേംജി, കുഞ്ഞാണ്ടി, അബൂബക്കർ thnks
@cherianca74788 ай бұрын
I like Maammukkoya very much.
@T-channel732 Жыл бұрын
ഓട്ടോ റിക്ഷ ബസ് സ്റ്റാൻഡ്
@AbdullaBekalfort3 ай бұрын
കോമഡി കിംഗ് മാമുകോയ ഇക്ക ❤❤പ്രണാമം 😢😢😢
@moviechannelcinemas3 ай бұрын
❤️
@THE-gl6wj10 ай бұрын
മാമു ക്ക ❤❤
@ARUNKK-k6j7 ай бұрын
മലയാള സിനിമയുടെ സുൽത്താൻ
@sujithkorambeth5694 Жыл бұрын
Pranamam❤
@mohanlal-tw5lp Жыл бұрын
ShrI:Mamukkoya formed one element of that 'group of actors' who provided lots of 'relief and stress free mind' to lots of ordinary people thru their simple natural comedies. RIP .....
മാമുക്കോയ: ഒറ്റവാക്കിൽ പറഞ്ഞാൽ കോയക്കപ്പുറം പോകാൻ കഴിയാത്തവൻ. അത് അഭിനയിക്കുന്നത് നമ്പൂരിയായിട്ടായാലും കൃസ്ത്യാനിയായിട്ടായാലും, മുസ്ലീമായിട്ടായാലും കോയ വിട്ടൊരു കളിയില്ല. സാധിക്കില്ല.