ജീവിതത്തിലെ കഷ്ടപ്പാടിന്റെ മുമ്പിൽ പകച്ചു നിൽകുമ്പോൾ ..."എന്നെങ്കിലും എല്ലാം ശരിയാവും " എന്ന് പ്രതീക്ഷ തരുന്ന ഒരു സിനിമ.. എത്ര കണ്ടാലും മതി വരില്ല..
@tom-vn8hx2 жыл бұрын
അത്രക് ഒന്നും ഇല്ല
@realfocus5352 жыл бұрын
100% sathyam
@amithaarjun37722 жыл бұрын
@@tom-vn8hx Daa
@kingdaaravi99022 жыл бұрын
Pp
@unnikrishnananandakurup31472 жыл бұрын
@@im_ragnar to
@7notesMusics2 жыл бұрын
കാലങ്ങൾ എത്ര മാറിയാലും, ഏതൊക്കെ generation വന്നാലും ഈ സിനിമയുടെ മൂല്യം കുറയില്ല.. ഏതൊരു മലയാളിയും കണ്ടിരിക്കുന്ന സിനിമകളിൽ ഒന്ന് 😍
@ironman01812 жыл бұрын
34 year's
@bindudravi58342 жыл бұрын
. Rwqq
@bindudravi58342 жыл бұрын
Ee sa
@bindudravi58342 жыл бұрын
Ee
@indirat.n94592 жыл бұрын
@@bindudravi5834 q
@ridergirl70933 жыл бұрын
ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ വരുന്ന ആ സീൻ മലയാളത്തിൽ വേറൊരു നടനും ഇത്ര ഭംഗി ആയി ചെയ്യും എന്ന് തോന്നുന്നില്ല...... എന്ത് രസമായിട്ട ചെയ്ത് വെച്ചേക്കുന്നത് 🥰🥰🥰.... ലാലേട്ടൻ ശ്രീനി combo വേറെ ലെവൽ 🔥🔥🔥
@balanbalan790 Жыл бұрын
Super. Movie
@alone1637 Жыл бұрын
ഫഹദ് ഫാസിൽ ഒപ്പിക്കും
@narmadaaravind1930 Жыл бұрын
Kurachelum ath cheyth bhalippikkan pattunnath Fahad fasilinanu😊
അന്ന് കണ്ടപ്പോൾ ഒരു ചിരിയിൽ നിർത്തി. ഇന്ന് ജീവതം ഇതുപോലെ ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല 😕🙏
@AshrafMaliyakalАй бұрын
😢
@ABINSIBY904 жыл бұрын
ഉച്ചസമയത് നാടോടിക്കാറ്റ് കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ്.. ചെറുപ്പക്കാർ അനുഭവിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം വളരെ ഭംഗിയായി ഈ പടത്തിൽ അവതരിപ്പിച്ചു. ക്ലൈമാക്സിലെ ഒഴികെ ബാക്കി എല്ലാ തമാശകളും സ്വാഭാവിക തമാശകൾ മാത്രം.. ലാലേട്ടൻ ശ്രീനിവാസൻ ടീം ഒരു രക്ഷയുമില്ല. വളരെ ജീവിതമുള്ള മലയാളത്തിലെ പടങ്ങളിൽ ഒന്ന്... നാടോടിക്കാറ്റ് ഇഷ്ടം..സത്യൻ അന്തിക്കാടിന്റെ സംവിധാനം അടിപൊളി
@ajuaj23524 жыл бұрын
Correct
@muneersp71004 жыл бұрын
എനിക്ക് ഈ പടം കണ്ടാൻ ഭയങ്കര ഫീലാണ് കാരണം എന്റെ ജീവിധത്തിൽ അനുഭവിച്ച എന്തോ ഒന്ന് ഈ സിനിമയിൽ അലിഞ്ഞ് ചേർന്ന പോലെ അടിപൊളി മൂവി അമ്മയുമായുള്ള സീൻ ലൗ സ്റ്റോറി കോമടി നല്ല പാട്ട് സിനിമയിലുള്ള ഫീലിങ് വരുന്ന മ്യൂസിക്ക് എല്ലാം അടിപൊളി ...... ലാസ്റ്റ് Srinivasan പറയുന്നു ഇനിയെങ്കിലും ഞങ്ങളെ രക്ഷിക്കു സാർ
@aryahany943 жыл бұрын
Uchakk kandodirikkuna le njan😁❤️❤️👍
@jijujames73453 жыл бұрын
Annu corona illayrunu...onnu corona karanaom palarum valayunnu
@ABINSIBY903 жыл бұрын
@@jijujames7345 അതേ
@murshidmurshid2975 Жыл бұрын
"എല്ലാ കാര്യത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ" ഈ സിനിമയിൽ നിറഞ്ഞു നിന്ന dialog😍
@Kvrgheese2 жыл бұрын
നാടോടിക്കാറ്റ്, കിലുക്കം, തേന്മാവിൻ കൊമ്പത്ത്,സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് ,ഗോഡ്ഫാദർ .... All time Favs...
@jayaprakashkunhiparambath4155 Жыл бұрын
Mahaviil kaavadi also.
@kvshobins98202 ай бұрын
മണിച്ചിത്രതാഴ്, സ്പടികം,,
@janshadaysha912 жыл бұрын
മകന് വേണ്ടി ഇപ്പോളും മനസ്സ് ഉരുകി പ്രാർത്ഥിക്കുന്ന അമ്മ..... ❤️
@abhirajabhi50702 жыл бұрын
😥😓❤️
@navneeths6204 Жыл бұрын
💯
@Arjun-p2r4l29 күн бұрын
😢😊100 percent
@ananhedonic56893 жыл бұрын
ഇൻസ്റ്റയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു.. വലുതായപ്പോൾ തമാശ അല്ലാതെ മാറിയ നാടോടിക്കറ്റ്.. എത്ര ശരിയാണ്.. ഇന്ന് കാണുമ്പോൾ ചിരിയുടെ ഉള്ളിലും ദാസന്റെയും വിജയന്റെയും വേദനയും നിഷ്കളങ്കതയും കഷ്ടപാടും കാണുന്നു.. Classic it is ❤
@abhijiths55352 ай бұрын
aa reel 2024 kand vanna njn😊❤ classic💎
@NoufalNoufal-ge7vp9 ай бұрын
എത്രവട്ടം കണ്ടാലും മടുപ്പ് തോന്നാത്ത മൂവി സത്യൻ അന്തിക്കാടിന് ഒരു ബിഗ് സല്യൂട്ട്❤️❤️ ഇതൊക്കെയാണ് ഫിലിം ഇന്നത്തെ ഫിലിം ഒക്കെ കൂതറ സിനിമ...... നാടോടിക്കാറ്റ് 1987 2024ൽ കാണുന്നവരുണ്ടോ 🙏🙏🙏🙏🙏🙏
@josephkool8334 ай бұрын
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamities.
@shabeebshabi63082 ай бұрын
2024 ഒക്ടോബർ 4
@naseemnaz4865Ай бұрын
2024 November da 🎉❤
@ഞാൻഒരുമലയാളിvАй бұрын
09/11/2024
@smartlife37182 күн бұрын
12/2024
@anithaks66903 жыл бұрын
തിലകന്റെ most favourite character അനന്തൻ നമ്പ്യാർ ഞെട്ടൽ സീനുകൾ എത്ര സ്വാഭാവികമായും രസകരമായും അദ്ദേഹം അവതരിപ്പിച്ചു 🙂
@unknownone75272 жыл бұрын
That dialogue " oh my God " still superb to watch
@imdb912 жыл бұрын
'Oh my God ' 'Escape'
@Poothangottil2 жыл бұрын
All rounder
@gayathrianilkumar88542 жыл бұрын
True ❤️
@sayanthkcsayi84622 жыл бұрын
True 👌🏻😘
@ajithmanuel1562 жыл бұрын
ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ.. 😉
@sruthysanjeev5226 Жыл бұрын
Sathyam
@vishnulopslops845910 ай бұрын
പട്ടണപ്രവേശനം ഇതും.... പിന്നെ അക്കര അക്കര അക്കരെ
@giriraj91689 ай бұрын
Me too
@thonnyasi94303 жыл бұрын
മോഹൻലാലിൻറെ ഭാര്യ ആണ് ശോഭന എന്ന് വിചാരിച്ചിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.. എന്ത് രസ സിനിമ കണ്ടോണ്ടു ഇരിക്കാൻ
@MuhamedAnas-g1l Жыл бұрын
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം നമ്മുടെ അമ്മ നമ്മളോടൊപ്പം ഉള്ള ആ കാലമാണ്..
@mattworld8752 Жыл бұрын
Satyam
@KERALIYANN Жыл бұрын
100%❤️
@Archi.x002 Жыл бұрын
Correct അപ്പൊ അച്ഛനോ
@UnniKuttan-es7iu Жыл бұрын
എന്നെ ചതിച്ചതും എന്റെ അമ്മ തന്നെയാണ്. പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?
@KERALIYANN Жыл бұрын
@@UnniKuttan-es7iu ചതി ആയിരിക്കില്ല തെറ്റി ധരണ ആയിരിക്കും
@Roby-p4k2 жыл бұрын
*2022.. ൽ🤩🤩🤩 വീണ്ടും കാണുന്നു.. ശ്രീനിയേട്ടന്റെ സ്ക്രിപ്റ്റ് ഈ ഡയലോഗ് **30:00**"പശുവിന് വെച്ച തേങ്ങ പിണ്ണാക്ക് തിന്നു പറഞ്ഞ അവരുടെ ദാരിദ്ര്യം സത്യത്തിൽ സങ്കടമാണ് വരണ്ടേത്.. അതുംപോലും ചിരിപ്പിക്കാൻ ശ്രമിക്കുന്ന ശ്രീനിയേട്ടന്റെ എഴുത്തിനു നൽകണം 👌👌ഒരായിരം അഭിനന്ദനങ്ങൾ "*
@Shinojkk-p5f2 жыл бұрын
അതൊക്കെ അവരുടെ വീട്ടിൽ അനുഭവിച്ച കാര്യങ്ങൾ ആണ്, ഒരു കാലത്ത് പലരോടും കടം വാങ്ങി ആണ് ജീവിച്ചത്
@premjithshyma886110 ай бұрын
2024 ൽ കാണുന്നു 😄😄 എത്ര കണ്ടാലും മതിവരാത സിനിമ... കാരണം ഈ സിനിമയിൽ നമ്മുടെ ജീവിതവുമായി എന്തൊക്കെയോ ബന്ധമുള്ളത്തു പോലെ തോന്നുന്നു... എനിക്കു മാത്രമാണോ...
@sunilthomas82169 ай бұрын
Same here. Yes it does, I think. Something about the action - down to earth, very uplifting, funny yet giving some hope to the common man!
@NeethuAjeesh-sg2pf11 ай бұрын
1:52:17 ഈ ഒരു സീൻ 🥹പിണങ്ങി കുറച്ചു നാൾ അകന്നു നിന്ന ശേഷം വീണ്ടും കാണുമ്പോൾ വിജയന്റെ കയ്യിൽ പണം ഒന്നും കാണില്ലെന്ന് അറിയുന്ന ദാസൻ തന്റെ പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കുന്ന സീൻ,അവരുടെ സൗഹൃദത്തിന്റെ ആഴം ഇതിലും ലളിതമായി അവതരിപ്പിക്കാൻ പറ്റുമോ ❤
@ksa70102 жыл бұрын
എത്ര വർഷം കഴിഞ്ഞാലും എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെ മലയാള ഫിലിമിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ട് കഥാപാത്രങ്ങൾ ദാസനും വിജയനും.
@army12360anoop Жыл бұрын
ഞാൻ ആദ്യമായി (2002) ഗൾഫിൽ പോയപ്പോൾ വിമാനത്തിൽ ഇരുന്ന് ഓർത്ത പാട്ട് "കരകാണ കടലലമേലെ..... "
@rames188 Жыл бұрын
നമ്മൾ വളരുംതോറും കോമഡി കുറഞ്ഞുവരുന്നെന്ന് തോന്നിക്കുന്ന സിനിമ.. നാടോടി കാറ്റ്. 💔. 😢
@Akshyy138 ай бұрын
Nammal valarunind alla kalam marunnond ann
@arjunsunil057 ай бұрын
ഇതുപോലെയുള്ള comedy ചെയ്യണമെങ്കിൽ അത്രത്തോളം കഴിവുള്ള കലാകാരന്മാർ വേണം. ഇന്ന് ആരുണ്ട് ഈ റോളൊക്കെ ചെയ്യാൻ? ആരുണ്ട് ഇതുപോലെ ഒരു script എഴുതാൻ? അത് execute ചെയ്യാൻ? ഈ സിനിമയിൽ നിന്ന് ഇന്ന് അവശേഷിക്കുന്ന, active ആയിട്ടുള്ള ഒരാൾ മോഹൻലാൽ മാത്രം ആണ്. ഇനി ഒരു ശ്രീനിവാസനും മാമുക്കോയയും തിലകനുമൊക്കെ അവതരിക്കുന്നിടത്തോളം കാലം ഇങ്ങനെയുള്ള masterpiece കൾ ഉണ്ടാവില്ല. ഇതൊക്കെ ചെയ്യാൻ കഴിവുള്ള ആരും ഇപ്പോൾ മലയാളം industry യിൽ ഇല്ല എന്നതാണ് സത്യം. പിന്നെ, മഹത്തായ സൃഷ്ടികൾ ഒരു തവണയേ ഉണ്ടാകൂ. അങ്ങനെ ഒരു ഐറ്റം ആണ് ഈ പടം. ഒരു തവണ കണ്ടാൽ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന കുറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. അത്രയ്ക്കുണ്ട് ഇതിന്റെ repeat value. One of the greatest films from the Malayalam industry.
@Akshyy137 ай бұрын
@@arjunsunil05 yes right💝👍
@Aruncherian065 ай бұрын
Sathyam
@swalihak5 ай бұрын
@@arjunsunil05 aal udheshichath ithile pala comedy scenes um nammal valuthavumbol namukk nammude avastha aayi relatable aayi thonnum, so sankadam varum enn aam
@sharmachandran47852 жыл бұрын
പാവ൦ ആ അമ്മയെ കാണുന്ന നേരം എന്റെ അമ്മയെ ഓർമ്മ വരുന്നു🥺💕❣️
@rahulm-qt7ks4 ай бұрын
🤍🥰
@RakakaRak14 күн бұрын
ആ അമ്മ ഇപ്പോഴും സന്തോഷമായി കൂടെ ഉണ്ടോ..? 🙏
@muneersp71004 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ
@Krishikaran89063 жыл бұрын
Crct
@JuniorChronicle.3 жыл бұрын
S
@monstervinoy57243 жыл бұрын
ശരിയാ..... ശരിയാ...
@Cocomelon123-n3p3 жыл бұрын
True
@shameert72853 жыл бұрын
Sathyam.... ♥️
@juliyacatherinejohn42932 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്ന്... 😍ദാസനും വിജയനും.... 😍മറക്കാൻ പറ്റാത്ത രണ്ടു കഥാപാത്രങ്ങൾ... ശ്രീനിവാസൻ എന്ന വലിയ കലാകാരന്റെ തൂലികയിൽ കിട്ടിയ ഒരു പൊൻതൂവൽ... 😍.. മലയാളവും കേരളവും ഉള്ള കാലം വരെ ഈ സിനിമ.... കാണുന്നവർ കാണും... ബിഗ് സല്യൂട്ട് ടു ശ്രീനിവാസൻ.... മോഹൻലാൽ... കൂട്ടുകെട്ട്.... 🥰🥳
@dratheist38592 жыл бұрын
Written by Siddiqe-Lal
@chandrank8703 Жыл бұрын
@@dratheist3859 aaaàà
@dratheist3859 Жыл бұрын
@@chandrank8703 👍
@noufalsalam55773 жыл бұрын
എത്ര കണ്ടിട്ടും പുതുമ നഷ്ടപ്പെടുന്നില്ല ... എത്ര കണ്ടിട്ടും മടുക്കുന്നില്ല
@ansadansad71022 жыл бұрын
അത് സത്യം നൗഫൽ bro. പൊളി സാനം.. അറബിയിൽ രണ്ട് വാക്ക് ലാലേട്ടൻ. ഇസ്ക ലുവാ ലെഹ. ❤😁😁😁😁😁😁
@mallumemes31792 жыл бұрын
1:08:53 *"രണ്ടിടങ്ങഴി അരിയുടെ ചോറുണ്ണാൻ ഉള്ള വയറും ഇളിഞ്ഞ ഒരു മോന്തയും ഉണ്ട് കൂട്ടിന് "ശെരിക്കും ഫീൽ ആകും ഈ ഡയലോഗ് കേൾക്കുമ്പോൾ 🥺✨️*
@vishnurdev11652 жыл бұрын
ഇന്നത്തെ.... ദാസന്റെയും വിജയന്റെയും ഫോട്ടോ കണ്ടിട്ട്.. വരുന്നവർ ഇബിടെ common❤️
@harisbeach9067 Жыл бұрын
മാമുക്കോയയുടെ മരണ വാർത്തയറിഞ്ഞ് ഈ സിനിമ കാണാൻ വന്ന കൂട്ടുക്കാര് ഉണ്ടോ "ഗഫൂർ ഇക്കാ ദോസ്ത് "മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ..🥀🙏💔
1:38:37"സത്യം പറയാലോ ബാലേട്ടാ പട്ടിണിയിലാണ് മുഴുപട്ടിണി 😢" എന്നാ സീൻ ഉണ്ട് with bgm 💔
@vishnuviswambharan70393 жыл бұрын
ദാസൻ വിജയൻ ട്രയോളജിയിൽ ഏറ്റവും മുൻപിൽ കോമഡിയ്ക്കും കഥയ്ക്കും അതിൽ ഉപരി കഥാപാത്രങ്ങൾക്ക് മുൻഗണന നൽകി എടുത്ത ചിത്രം 😻😻 എല്ലാം നഷ്ടപെട്ട രണ്ടു യുവാക്കളുടെ സ്വപ്നം ആ പാട്ടിൽ തന്നെ ഉണ്ട്. "കര കാണാ കടലല മേലെ മോഹ പൂങ്കുരുവി പറന്നെ... 👌💯
@kannan72263 жыл бұрын
bro pattanapravesham all eattavum kooduthal chirippikkunnath?
@ophro65943 жыл бұрын
Very good movie
@kaleshpanikamvalappil91172 жыл бұрын
1 :40 ആ സീൻ ഒരു ചെറിയ വിശേഷം എന്റെ അമ്മ മരിച്ചു ഒരിറ്റു കണ്ണീരു പോലും വരാതെ ലാലേട്ടൻ നമ്മളെ അത്ഭുതപെടുത്തി.😍😍❤️
@vijrumbhanam9200 Жыл бұрын
1:40:37
@zejay89402 жыл бұрын
ഈ സിനിമയുടെ ക്കെ ഒരു feel ഇന്ന് ഇറങ്ങുന്ന ഒരു സിനിമക്കും കിട്ടില്ല എത്ര കണ്ടാലും മടുക്കില്ല ഓരോ സീനും . അവിശമില്ലത്ത ഒരു സീൻ പോലും ഇല്ല.
@gopikavineeth12358 ай бұрын
നിസാര കാര്യങ്ങൾക്ക് ആത്മഹത്യാ ചെയ്യുന്നവർ ഈ film ഒക്കെ കാണണം. ശെരിക്കും 90s kids എന്ന് പറയുന്ന ഞങൾ ഒക്കെ ഇത് പോലെ ഉള്ള സിനിമകൾ കണ്ടു വളർന്നത് കൊണ്ട് ആകണം ഒരു ആത്മ ധൈര്യം എല്ലായ്പോഴും കൂടെ ഉള്ളത്.
@mihinv24673 жыл бұрын
ജീവിതത്തിൽ തോറ്റു നിൽകുമ്പോൾ നമ്മുക്ക് ഒക്കെ പ്രതീക്ഷ നൽകുന്ന കഥയും കഥാപാത്രങ്ങളും.
@An0op12 жыл бұрын
ഈ സിനിമ കാണുമ്പോൾ മനസ്സിലാകും 80 കളിലെ കേരളത്തിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും....എല്ലാത്തിനും മാറ്റം വരുത്തിയത് അറബി മണ്ണാണ്🐫🌴 ....
@@sudhee66 ഇപ്പോൾ പണിയെടുക്കാൻ മടിയില്ലാത്തവർക് ജീവിച്ചു പോകാം സുഹൃത്തേ കേരളത്തിൽ ജോലിക്കുള്ള സാധ്യത കുറവാണ് ആകെ ടാക്സ് കൊണ്ടാണ് മുന്നോട്ടു പോകുന്നത് അല്ലാതെ വരുമാനമൊന്നുമില്ല മറ്റു സംസ്ഥാനങ്ങളിൽ എന്തെങ്കിലും ഒക്കെ ജോലി സാധ്യത ഉണ്ട് ചെറിയ വിയവസായങ്ങളും കൃഷികളും ഒക്കെ ഒരുപാട് ചെയ്യുന്നുണ്ട് ഇവിടെ എന്ത് കോപ്പനുള്ളത് സ്വന്ധം വീട്ടിലേക്കുള്ള പച്ചക്കറികൾ പോലും ഇവിടെ ആരും ചെയ്യുന്നില്ല മാറ്റം വന്നേത് ഗെൽഫോ മറ്റു രാജ്യങ്ങളും ഒക്കെയാണ് ഗൾഫിനെ കുറിച് പറഞ്ഞിട്ടാണെങ്കിൽ പറയുന്നില്ല അമേരിക്കയിലും അങ്ങിനെ പുറത്തു നിന്നും വരുന്ന പണം ഒരുപാട് ഇവിടെ വളർച്ചക്ക് കാരണമാകുന്നുണ്ട്
@anwarozr82 Жыл бұрын
@@abdulhakeem7627കേരളത്തിൽ ഇപ്പൊ മലയാളികളെ പണിക്ക് കിട്ടുന്നുണ്ടോ?? കൂലിപ്പണിക്കാർ 90% ൽ അധികവും ബംഗാളികളായത് നമ്മൾ മലയാളികളുടെ മടി ഒന്ന് കൊണ്ട് മാത്രമാണ്...
@SajeerRs Жыл бұрын
Athu Modhi illaththathukondaanu
@Music-ij8nd3 жыл бұрын
❤️സത്യൻ sir,ശ്രീനിവാസൻ,ലാലേട്ടൻ കൂട്ടുകെട്ട് ❤️❤️ എപ്പോൾ കണ്ടാലും ഈ സിനിമ ആദ്യം കാണുന്ന feel ആണ്.❤️❤️❤️❤️❤️❤️
@taxvisor2613 жыл бұрын
ഒരു പേര് കൂടി... സിദ്ദിഖ് ലാൽ ❤❤
@sreehari44463 жыл бұрын
@@taxvisor261 ശെരിയാണ് 👍🏻
@sreehari44463 жыл бұрын
സിദ്ധിഖ് ലാൽ എന്നവരുടെ പ്രയത്നം മറക്കല്ലേ 👍🏻💓
@ajithkunjumon21133 жыл бұрын
എത്ര തവണ കണ്ടിട്ടുണ്ട് എന്നറിയില്ല... ഇപ്പോഴും മടുക്കാതെ കാണുന്നു...😍😍🤩
@magicalfootball53613 жыл бұрын
Athe❤️❤️
@mariamsworld81782 жыл бұрын
Njanu
@ratheeshkumar73072 жыл бұрын
Yes
@abhijithbabu77752 жыл бұрын
Me
@kumarktcrremix2 жыл бұрын
ശെരിയാണ് ഇപ്പോഴും കാണുന്നു അതെ interest ഓടെ,,2022 ജൂലായ്
@ajiaravindhan3 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........
@sreevaishnav_SV2 жыл бұрын
pashe ith sreenivasan te script alla
@ajiaravindhan2 жыл бұрын
@@sreevaishnav_SV I have not mentioned Nadodikattu (Screenplay by Sreenivasan based on story by Siddique-Lal ), Pattanapravesham and Akkare Akkare Akkare (both written by sreenivasan) in this list.. ഞാൻ എഴുതി തുടങ്ങിയത് തന്നെ കഥയോ തിരക്കഥയോ എന്നാണ് (രണ്ടിൽ ഒന്ന് )..
@sreehariayyil2 жыл бұрын
1:52:18....... ഒറ്റ വാക്ക് സൗഹൃദം...❤️❤️
@sanjeevvasudevan14133 жыл бұрын
ഒരു കാര്യവുമില്ലാതെ ടെൻഷൻ അടിച്ചു ജീവിച്ച പാവം അനന്തൻ നമ്പ്യാർ. ചെയ്യുന്ന തൊഴിലിനോട് അങ്ങേർക്ക് ഉള്ളതിന്റെ പകുതി സ്നേഹം ഉണ്ടെങ്കിൽ പലരും രക്ഷപെട്ടേനെ 😃
@bipin8992 жыл бұрын
ജീവിതത്തിൽ ഒരുപാട് കഷ്ടപാടുകൾ ഉണ്ടായപ്പോൾ ജോലി ഇല്ലാത്ത നിമിഷം,ഒറ്റപെടൽ,സ്നേഹിച്ച പെണ്ണ് പോയപ്പോൾ,നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന നിമിഷം എല്ലാം വന്നപ്പോൾ ഈ സിനിമ കണ്ട നിമിഷം മറക്കാൻ കഴിയുകയില്ല,അത്കൊണ്ട് ഇപ്പോൾ ലൈഫ് സെറ്റ് ആയി, ജീവിതത്തിൽ അൽപ്പം എങ്കിലും ജയിച്ചവന്റെ ഉയർച്ച ആണ് എനിക്ക്
@7816hh Жыл бұрын
ജോലിയില്ലാത്ത അവസ്ഥ അഞ്ചു ദിവസം മുമ്പ് സ്നേഹിച്ച പെണ്ണ് തേച്ചു 😥 എന്ത് ചെയ്യണം എന്ന് അറിയാതെ ഇങ്ങനെ ഇരിക്കുന്നു😥 ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം ഇനിയങ്ങോട്ട് ഉണ്ടാകുമോ എന്നറിയില്ല ഒരു ജീവിതം
@army12360anoop10 ай бұрын
@@7816hhആ ഒരു തേപ്പിൽ ഞാനും ചാകേണ്ടതായിരുന്നു. പിടിച്ച് നിന്നു. ഇപ്പോൾ ഇന്ത്യൻ ആർമിയിൽ നിന്നും 20 വർഷത്തെ സർവ്വീസ് കഴിഞ്ഞ് പോകാൻ നിൽക്കുന്നു. കുടുംബം ,കുട്ടികൾ സുഖം❤❤❤❤😊😊
@Akshyy138 ай бұрын
@@7816hhe tbhhh
@Azmil628 ай бұрын
Hy bro bro ipo undo🙂 @@7816hh
@stark58995 ай бұрын
@@7816hhDai നീ ഇപ്പോഴും ഉണ്ടോ 🙂
@mubashir30033 жыл бұрын
ശ്രീനിവാസൻ and മോഹൻലാൽ. Combo പോളിയാണ് 🥰🥰🥰🥰🥰
@ravuttan2 жыл бұрын
എന്ത് ലുക്ക് ആണ് ലാലേട്ടൻ വൈശാഗസന്ധ്യേ സോങ്ങിൽ ❤️
@vishnuv29749 ай бұрын
എന്നെപ്പോലെ 2024 ലും ഈ സിനിമ കാണാൻ വരുന്നവർ ഉണ്ടോ
@Faseelathoo9 ай бұрын
🤚
@Athuleeyyy.__9 ай бұрын
Und myreee
@Rick_Grimes_239 ай бұрын
❤️🖐️ 2024 ൽ മാത്രമല്ല 2124 ആയാലും ഈ സിനിമ കാണാൻ ആളുണ്ടാവും💯 കാരണം ഇതിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്നും പ്രസക്തമാണ്
@TenlyCherian9 ай бұрын
S
@aamyjags89498 ай бұрын
Yes😊
@murshidmurshid2975 Жыл бұрын
Fight sceane കണ്ടാൽ പോലും ചിരി വരും അതാണ് പഴയ comady film ന്റെ പ്രത്യേകത 😂😍🤗
@navneeths6204 Жыл бұрын
💯 👍
@Chandra7003 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ.. ഒരു പച്ചയായ കഥ. 🤩🤩💥💢💯
@Tigers185 Жыл бұрын
ജീവിതം എന്താണെന്ന് പഠിക്കാൻ ഇത് പോലെ ഉള്ള 80 കാലത്തെ ചിത്രങ്ങൾ കാണണം ന്യൂജനറേഷൻ കഞ്ചാവുകളുടെ പിഴച്ച പടങ്ങൾ മാത്രം കണ്ടാൽ പോര
@Manasmhsin83 Жыл бұрын
ഒന്ന് പോടോ
@JobyGeorge-rg2fu Жыл бұрын
അതെ
@-._._._.-2 жыл бұрын
""എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ"" എന്ന ലാലേട്ടന്റെ വാക്കുകൾ സത്യത്തിൽ എല്ലാ കാലത്തും എല്ലാവർക്കും ജീവിതത്തിൽ ഊർജം പകരുന്നതാണ്🌱🌧️👍 പിന്നെ പഴയ സിനിമകൾ(പ്രത്യേകിച്ച് 90 കളിലെ) കാണുമ്പോൾ നമ്മളും അറിയാതെ പഴയ കുട്ടിക്കാലത്തേക്ക് പോകുന്ന nostalgic feeling ☺️🤗
@vinayaks45642 жыл бұрын
Athokkeyaanu padangal Ettan🥰
@Jy_Msd072 жыл бұрын
അത് ശ്രീനിവാസൻ ഏട്ടൻ അല്ലേ പറയുന്നത്.
@സൂത്രധാരൻ-ഴ5ജ2 жыл бұрын
@@Jy_Msd07 ആര് പറഞ്ഞാലും പറഞ്ഞത് സത്യേല്ലേ അത് നോക്യാ മതി 😄
@shameersha933 жыл бұрын
അമ്മ : വേറെ ജോലി നോക്കുന്നുണ്ടോ? ലാലേട്ടൻ : എവടെ നോക്കാൻ 😂😂😂 1:29:27 That expression😊❤
അങ്ങനെ പവനായി ശവമായി... പക്ഷേ ആ കഥാപാത്രം ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട് 👌👌. അതാണ് പവനായി 💪💪💪the terror പ്രഫഷണൽ കില്ലർ 😂😂💪🤔❤❤.
@shantudas43202 жыл бұрын
എത്ര കാലം കഴിഞ്ഞു പോയാലും മലയാളികൾ മറക്കില്ല. ഈ 😃ദാസനെയും, ഈ 😃വിജയനെയും.
@cantv83302 жыл бұрын
ഇ സിനിമയിലെ തിലകന്റെ അനുയായികൾ മായാവി കഥയിലെലെ വിക്രമാനു മുത്തു പോലെ ആണ് 😄
@pradeepms8157 Жыл бұрын
ശരിയാ 😄😄
@Mvk379 Жыл бұрын
Ys😂
@nadeermuhammed3637 Жыл бұрын
😀😀😀 anyaaayam aliyaaaa anyaaam
@highlyinflameble4720 Жыл бұрын
😂😂
@ajithps9413 Жыл бұрын
😂😂
@thevillagedreams36792 жыл бұрын
ഒരിക്കലും അവസാനിക്കാത്ത ജീവിത വഴികളിലെ കനൽ കഥകൾ നന്മയിൽചാലിച്ചു പറഞ്ഞപ്പോൾ അത് എന്നത്തേക്കും ആർക്കും അനുഭവങ്ങൾ തന്നെയായി ...ആളുകൾ മാത്രം മാറുന്നു .മദിരാശി പട്ടണം മാറി ദുബായ് ...ൽ ജോലി തേടുന്നവരായി ,ഇപ്പോൾ യൂറോപ്പിലും ...കാനഡയിലും ...എല്ലാം ..അതിജീവനം തന്നെ ...❤
@SaaaaaLi Жыл бұрын
23:30 That Iconic Dialogue 🔥❤️
@shahirkalathingalvlogs24592 жыл бұрын
ലാലേട്ടൻ ശ്രീനിവാസൻ ചേട്ടന് ഉമ്മ കൊടുക്കുന്ന പുതിയ വീഡിയോ കണ്ട് വന്നവരുണ്ടോ 🥺♥️ ദാസനും വിജയനും കയറാത്ത മലയാളികളുടെ വീടില്ല 🙂♥️
@swaminathan13722 жыл бұрын
ഈ സമൂഹത്തിന് നമ്മളെ വേണ്ടടാ.., പക്ഷേ നമുക്ക് പല സാമ്രാജ്യങ്ങളും വെട്ടി പിടിക്കാനുണ്ട്...🤣🤣🤣 എന്താ സിനിമ.., എന്താ ഡയലോഗ്..👌👌👌 സത്യൻ അന്തിക്കാടിന് നമോവാകം...🙏🙏🙏
@rifanak69053 жыл бұрын
"ഭക്ഷണം ഭക്ഷണം ഈ ഒറ്റ ചിന്തയെ ഉള്ളു..." "എന്നാ നമുക്ക് ശ്രീലങ്കൻ കരാറിനെ പറ്റിയും സൗദി അറേബ്യലെ കൂട്ടകൊല്ലയേയും പറ്റി സംസാരിക്കാം" 😅 Thug😂😎
@JohnWick-pp4uy3 жыл бұрын
Sreeni sir always gives Thug in his dialogue ❤❤❤
@ninejot2 жыл бұрын
Ha. Nee upset aakatheda Vijaya. Engane upset aakaathirikkum. 😀
മോഹൻലാൽ അരി വാങ്ങിക്കാൻ വരുന്ന സീൻ 🔥എന്റമ്മോ ഒരു രക്ഷയില്ല🔥
@73635p2 жыл бұрын
ശ്രീനിവാസൻ എന്ന brilliant ലെജൻഡ് ❗️അദ്ദേഹത്തിന്റെ സിനിമകളിലെ ഒട്ടുമിക്ക dialogue കളും എക്കാലവും ഓർത്തിരിക്കാൻ പറ്റിയതാണ്, അതു പോലെ ആ സിനിമകളും,.. ലാലേട്ടനെ പോലൊരു പ്രതിഭയുടെ പഴയകാല സിനിമകൾ കാണുമ്പോൾ ഇന്നത്തെ ലാലേട്ടനിൽ ഉള്ള നഷ്ടം നന്നായി മനസിലാകും 🥲
@arjuntk83663 жыл бұрын
ഇങ്ങനെയൊക്കെ ലാലേട്ടനെ അഭിനയിക്കാൻ പറ്റൂ 😍❤❤❤❤😘😘 ഒരേയൊരു രാജാവ്
@minshadminsha22573 жыл бұрын
ഇക്ക യോ
@സൂത്രധാരൻ-ഴ5ജ2 жыл бұрын
@@minshadminsha2257 ഇങ്ങനെയൊന്നും അഭിനയിക്കാൻ ഇക്കാക്ക് പറ്റില്ല 😊 .... എന്നാൽ കൗരവർ പോലെ വാത്സല്യം പോലെ ദ്രുവം പോലെ മൃഗയ പോലെ അഭിനയിക്കാൻ ഇക്കാക്കേ പറ്റു ..... രണ്ടാളും രണ്ട് ലെവലാ രണ്ടും ഒന്നിനൊന്ന് മെച്ചം 🔥🔥
@suhaib55814 ай бұрын
🔥🔥@@സൂത്രധാരൻ-ഴ5ജ
@Aparna_Remesan2 жыл бұрын
ഇടക്ക് ഇടക്ക് ഈ പടം കാണുന്നത് നല്ല രസം ആണ്.🥰
@swalihmuhammad60192 жыл бұрын
ശ്രീനിവാസന്റെ അസുഖത്തിന് ശേഷം സ്റ്റേജ് പ്രോഗ്രാമിൽ മോഹൻലാലിൻറെ ഒപ്പം ഉള്ള വീഡിയോ കണ്ട് വന്നവരുണ്ടോ 🥹
@nafiajabir47182 жыл бұрын
ys
@abhishekm47572 жыл бұрын
Yes broii😊
@sarathas1539 Жыл бұрын
Illa
@akhilnathg39 Жыл бұрын
അപ്പോ പുരിയലേ .. ഇപ്പോ പുരിയ്ത്.. 🏃♂️🥺 "സത്യം പറയാലൊ ബാലേട്ടാ... പട്ടിണിയാണ് .. " - സിനിമയാണൊ ജീവിതമാണോ എന്ന് തോന്നിപ്പോയ രംഗം ❤
@MUZICTEMPLE3 жыл бұрын
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@vinayaks45642 жыл бұрын
Absolutely Correct 🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍
@manojm4490Ай бұрын
ഈ സിനിമ യുടെ മൂല്യം നമ്മളോളം അന്ന് ഉള്ളവർക്കു മനസിലാകില്ല
@sunilthomas82162 жыл бұрын
Legends of Malayalam cinema, evergreen Lal and Sreenivasan duo! 👏🏼👌🏼
@arunek37263 жыл бұрын
ലാലേട്ടൻ ശ്രീനിയേട്ടൻ തിലകൻ ചേട്ടൻ എല്ലാരും സൂപ്പർ 😍
@baburajm2023Ай бұрын
യാഥാർത്ഥമായ ജീവിതം പകർത്തിയതു കൊണ്ടാണ് ഇന്നും നമ്മൾ ഈ സിനിമ സുന്ദരമാണെന്ന് പറയുന്നത്, ഒറ്റ വാക്കിൽ പറയാൻ തോന്നുന്നു , എത്ര നല്ല സിനിമ എത്ര നല്ല കാലം ❤
@madhumenon16938 ай бұрын
ക്യാപ്റ്റൻ്റെ പവനായി....😂 പിന്നെ " പിവി നാരായണൻ എന്ന പേര് വാടക കൊലയാളി ക്ക് ചേരാത്തതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തി പവനായി എന്നാക്കി " എന്ന dialogue 😅
Any non Malayali here,well I am the one who despite of not knowing Malayalam still watched the whole movie just because of this movie beautiful songs and Mohanlal and Shobana love chemistry ❤.
@aaa-os3pj3 ай бұрын
It has two sequels. Just check it out
@makroyalentertainment6569 Жыл бұрын
ജീവിതത്തിൽ കൂമ്പ് വാടി നിൽക്കുന്ന സമയമ ഇത് കണ്ടപ്പോൾ ഒരു ആശ്വാസം 😢😢 എന്നെങ്കിലും എല്ലാം ശെരിയാകുമായിരിക്കും 😊😊
@kvshobins9820 Жыл бұрын
😊😊😊
@gamingwithyk43362 жыл бұрын
കോമഡിയും അനായാസം പറ്റു മെന്നു തിലകൻ തെളിയിച്ചു എന്നും ഓർക്കുന്നു🙏🙏🙏 പ്രണാമം
@fayiskhan23999 ай бұрын
ഇവര് തമ്മിൽ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും അടിയാണെങ്കിലും ശ്രീനിവാസൻ വരുമാനം ഇല്ലാതിരിക്കുമ്പോ ലാലേട്ടൻ ചോദിക്കാതെ തന്നെ പൈസ കൊടുക്കുന്നത്....അതാണ് Friendship ❤️❤️
@noushucaca71768 ай бұрын
സത്യൻ അന്തിക്കാടിന്റെ മാസ്മരികത, എത്ര കണ്ടാലും മതി വരാതെ 2024ലും കാണുന്നു. പുതിയ കാലഘട്ടത്തിലും വിമർശിക്കാൻ ഒരു തരിപോലും ഇല്ലാത്ത സിനിമ
@jijujames73453 жыл бұрын
Miss Shobana...see how she acted without any pressure...she looks so so cute and see her simple way of acting...
@RejiP-wc6ry Жыл бұрын
വിജയൻ :അവറ്റകൾക്ക് കൊടുക്കാൻ വച്ചിരുന്ന പിണ്ണാക്ക് ഞാൻ എടുത്ത് തിന്നു... ദാസൻ: അതാ ഞാൻ നോക്കിയപ്പോൾ കാണാതിരുന്നത് അല്ലെ? 😂🤣 ദാരിദ്ര്യം ഇത്രയും കോമഡി ആക്കി പച്ചയായി പറയുന്ന ഒരു ഡയലോഗ് വേറൊരു സിനിമയിലും ഇല്ല!!!👍👌
@എന്റെഇന്ത്യ-ഡ2ഥ2 жыл бұрын
എജ്ജാതി 🔥കുട്ട് കേട്ട് 😄😄🥰🥰 ലാലേട്ടൻ 💪ശ്രീനി ചേട്ടൻ 🥰
@Rahulthakku5 ай бұрын
കുഞ്ഞിലേ കണ്ട് ഒരുപാട് ചിരിച്ചു.. But പ്രായം കൂടി വരുംതോറും ഈ പടം കണ്ട് ചിരിക്കാൻ കഴിയുന്നില്ല..... 🥲തൊഴിലില്ലായ്മ, പ്രാരാബ്ദം 😢
@sibiar97512 жыл бұрын
" Valiya Panakkaranakanamennu Agrahichittilla. Pakshe Oru Kochu Joli Athu venam"- This lines highly Influenced me 👍.
@സൈന്യം2 жыл бұрын
മോഹൻലാൽ ഒരുക്കലും സൂപ്പർ സ്റ്റാർ ആവാൻ പാടില്ലായിരുന്നുഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്താൽ മതിയായിരുന്നു
@jerinjozf3742 жыл бұрын
💯💯💯
@balanbalan790 Жыл бұрын
Super. Movie
@sameers3581 Жыл бұрын
ഈ സമയത്തുതന്നെ മോഹൻലാൽ സൂപ്പർസ്റ്റാർ ആണ്. 1986 ഇറങ്ങിയ രാജാവിൻ്റെ മകൻ സിനിമയിലൂടെ 26 വയസിൽ ആണ് മോഹൻലാൽ Superstar ആകുന്നത്. അതിന് ശേഷം വന്നതാണ് നടോടികാറ്റും, പട്ടണപ്രവേശവും, വരവേൽപ്പ് ഒക്കെ
@balanbalan790 Жыл бұрын
@@sameers3581 Vadhudoctranu. Movie upload please
@nijaskk56134 жыл бұрын
ദാസൻ വിജയൻ കോമ്പോ ഇറങ്ങിയ പടങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം പക്ഷേ ഇത് ആണ് ഏറ്റവും ഇഷ്ടം
@sethumadhavancpsethu43752 жыл бұрын
Current illa,mobile illa,bike illa,niraye happy life. AA kalam enthu sugamayirunnu. 😂😭😭
@JohnWick-pp4uy3 жыл бұрын
"Oh my god"The best dialogue that a Don can use 😎😎😎
@kevinbabu89193 жыл бұрын
CID, Escape !!!!!! 🤣🤣🤣🤣
@JohnWick-pp4uy3 жыл бұрын
@@kevinbabu8919 Athum use cheyyam ❤❤
@kevinbabu89193 жыл бұрын
@@JohnWick-pp4uy 😁😁😁
@sameers3581 Жыл бұрын
Hello Mister Perera
@siddikhtm95422 жыл бұрын
ദാസനും വിജയനും എന്നും ഓർത്തിരിക്കാൻ ഉള്ള കഥപാത്രങ്ങൾ
@vishnu.k16734 жыл бұрын
എന്റെ പ്രിയപ്പെട്ട സിനിമ🥰🥰🥰
@Its_Me_Salman2 жыл бұрын
എത്ര കണ്ടാലും വെറുപ്പ് പിടിക്കാത്ത പടം ❤️
@Yyyymeeeeoooo3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ ♥
@vijayankc3508 Жыл бұрын
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മയുടെയും ഹൃദയസ്പർശിയായ കഥ, കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ🙏👍👍👍💐💐💐💐💐💐
@im_ragnar3 жыл бұрын
കഷ്ടപ്പാടിന്റെയും ജീവിതത്തിലെ ബുദ്ധിമുട്ടിന്റെയും ഒരു പൂർണ ശൈലിയിൽ ഉൾക്കൊള്ളിച്ച് ഉള്ള പടം ആണ് *നാടോടികാറ്റ്*
@sandhyaprem74892 жыл бұрын
എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്ത സിനിമ.
@Akhiltvpm9073 жыл бұрын
സത്യം പറയാല്ലോ ബാലേട്ടാ പട്ടിണിയിലാണ് മുഴു പട്ടിണിയിൽ.... എന്റെ ലാലേട്ടാ 😭 1:38:30
@bbro-m3 жыл бұрын
🤣🤣🤣 net kettan paisa nde le
@mallumemes31792 жыл бұрын
@@bbro-m എടാ പൊട്ടൻ വാണമേ അതു മൂവി ഡയലോഗ് ആണ് 😂🙏
@rifashahsad35564 ай бұрын
Orikkalum thirich kittaatha manoharam aaya naalukal.... And those movies too❤
@anoopaugustine49243 жыл бұрын
Creators of this movie is really human.... What a wonderful movie...
@imdb912 жыл бұрын
❤
@muhammadshafeek661710 ай бұрын
എത്ര കണ്ടാലും മതി വരില്ല മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഉള്ള കുറെ ചിത്രങ്ങൾ 😍😍😍
@ബീരാൻ3 жыл бұрын
ഈ പടത്തിന്റെ situations ഒക്കെ ഇപ്പൊയാണ് മനസ്സിലാകുന്നത് 😢
@angur943110 ай бұрын
ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ പഴയ സിനിമ കാണുന്ന കുറച്ചു പേരുണ്ടാർന്നല്ലോ അവരൊക്കെ എവടെ 😌