ഫിലോമിന ചേച്ചിയുടെ വളരെ വ്യത്യസ്തമായ ഒരു കഥപാത്രം 👍എല്ലാവരും അടിപൊളി ❤
@KaleshCn-nz3ie4 ай бұрын
ഈ സിനിമയിലെ ഗാനങ്ങൾ അടിപൊളി സൂപ്പർ..❤❤
@spk2255 Жыл бұрын
സിദ്ദിഖ് സാറിന് പ്രണാമം 🌹😢
@prasannanprasannakumar878 Жыл бұрын
S sir pranam
@couragetraders1873 Жыл бұрын
@@prasannanprasannakumar878 എന്നതായിരുന്നു അടിച്ചേയ് 😄
@couragetraders1873 Жыл бұрын
🌹
@VISHNU.SKZ6668 ай бұрын
😢🥺
@shajeercachannel1951 Жыл бұрын
സൂപ്പർ മൂവി.. മോഹൻലാൽ ഇന്നസെന്റ് combo... സിദ്ധിക്ക് ലാൽ കൂട്ടുകെട്ട്.. സൂപ്പർ ❤❤❤.. സിദ്ധിക്ക മരണപ്പെട്ടു.. അതാണ് വിഷമം 😢😢
@thomasabraham8059 Жыл бұрын
ലാൽ ഇല്ല സിദ്ദിഖ് മാത്രമേ ഉള്ളു
@RRT-d4w11 ай бұрын
@@thomasabraham8059ith siddiq lal movie anu.. Last kaanikkunnundu
@jayarajk43403 ай бұрын
ജയരാജ്
@adarshps94652 ай бұрын
@@thomasabraham8059സിദ്ദിഖ് ലാൽ മൂവി ആണ്.
@Ameena6710 ай бұрын
ലാലേട്ടന്റെ പഴയ സിനിമ കണ്ട് തൃപ്തി പെടാം
@Joseya_Pappachan Жыл бұрын
1:05:38 പട്ടാളം മാധവിയാമ്മയ്ക്ക് നേരെ വിജയ രാഘവൻ കൈ ഉയർത്തുമ്പോൾ അത് തടഞ്ഞ ഇരുമ്പൻ john ആണ് എൻ്റെ ഹീറോ
@KavyaRS17218 ай бұрын
1:14:33 സ്വാമീ ഷർട്ട് മറിച്ച ഇട്ടേയ്ക്കണത്...നേരെ ആക്കിയിട്ടിട്ട് ഓട്... ആൾക്കാര് കാണും 😂😂ഈ K. K ജോസെഫിന്റെ കാര്യം 😂😂😂
@wellwisher4241 Жыл бұрын
ഇത്രയും കഴിവുള്ള ഒരു സംവിധായകന്‍(കഥ,തിരക്കഥ) ഇനി ജയിക്കില്ല, സിദ്ധീക്ക് ജയിപ്പിച്ച പടങ്ങൾ 90% അദ്ധേഹത്തിന്റെ മാത്രം കഴിവാണ്.
@SunilK-h4c8 ай бұрын
👍
@sumeshsubrahmanyansumeshps77088 ай бұрын
അതെ
@akshayraju38916 ай бұрын
അപ്പൊ ലാലിന് ഒരു കഴിവും ഇല്ലേ 😂😂😂
@mightymapogos6 ай бұрын
കനക എന്ന നടിക്ക് അഭിമാനിക്കാൻ മലയാളത്തിൽ മൂന്നു സൂപ്പർ സിനിമകൾ.. വിയറ്റ്നാം കോളനി, ഗോഡ് ഫാദർ, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ.. മൂന്നിലും വെറൈറ്റി പേരുകളും.. ഉണ്ണിമോൾ, മാലു, ആർച്ച
@shameershaaz3475 ай бұрын
Narasimham pingami
@harikrishnank199629 күн бұрын
@@shameershaaz347നരസിംഹത്തിൽ main നായികയല്ല. Supporting character. ബാക്കിയെല്ലാത്തിലും കനക main നായികയാണ്😊
@KanakaKanaka-nf2gj27 күн бұрын
ഫ്ലോപ്പ് ആയത് ഈ മഴ തേൻ മഴ, മന്ത്രിക്കൊച്ചമ്മ, എന്നിവ മാത്രം. ഭൂപതി ഇവിടെ ആവറേജ് ആയിരുന്നു എങ്കിലും മൊഴി മാറ്റി തെലുങ്കിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. 94- ലെ വാർദ്ധക്യപുരാണം, കുസൃതിക്കാറ്റ്, മംഗല്യ സൂത്രം എന്നിവ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഗോളാന്തര വാർത്ത, പിൻഗാമി, ഏഴരപ്പൊന്നാന എന്നിവ ഹിറ്റുകൾ ആയിരുന്നു. ഇറങ്ങാനുള്ളത് 92-ൽ സായ് കുമാറിന്റെ നായിക ആയി അഭിനയിച്ച വസുധ എന്ന ചിത്രമാണ്.
@ManojKumar-jm8yd Жыл бұрын
ഭൂമിയിൽ ഇല്ലല്ലോ ഇത്രയും പെർഫെക്ട് ആക്ടർ... ലാലേട്ടൻ ❤❤❤
@ABINSIBY902 жыл бұрын
മോഹൻലാൽ സിദ്ദിഖ് ലാൽ ടീം ആദ്യമായി ഒരുമിച്ച സിനിമ. ഇന്നസെന്റിന്റെ കോമടികളൊക്കെ നന്നായി ആസ്വദിച്ചു. മലയാള സിനിമയിലെ മറക്കാനാവാത്ത ഒരു വില്ലൻ റാവുത്തർ. എന്നാലും സിദ്ദിഖ് ലാൽ ടീമിന്റെ മറ്റു പടങ്ങളുടെ റേഞ്ച് ഈ പടത്തിനില്ല .
@ananthrajendar96012 жыл бұрын
റാവുത്തറായി അഭിനയിച്ച നടന്റെ പേര് വിജയ രംഗരാജു എന്നാണ് .
ഉണ്ട്. അന്നും ഇന്നും കനക തന്നെ എന്റെ ഇഷ്ട നായിക. ഇനി ആരൊക്കെ വന്നാലും നിന്നാലും പോയാലും 🥺
@harikrishnank199629 күн бұрын
@@KanakaKanaka-nf2gj ഈ എനിക്കും കനകയെ പോലെ ഇഷ്ടമുള്ള വേറൊരു നടിയില്ല. നല്ല നോട്ടവും, ഭാവങ്ങളും, വൃത്തിയുള്ള പല്ലുകൾ ഉള്ള ചിരിയും. കനകയെ സിനിമകളിൽ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു😢❤️
സിദ്ദിഖ് സാർ ഇതുപോലുളള സിനിമകൾ തന്ന അങ്ങയെ ഞങ്ങൾ മിസ് ചെയ്യുന്നു😢😢 പ്രണാമം
@mujeebmuhammed395211 ай бұрын
Ethoru മൂവിയ ഇതൊക്കെ 😢ലാലേട്ടൻ ❤❤❤
@Joseya_Pappachan Жыл бұрын
1:14:20 Innocent (Voice over): സാമി shirt മറിച്ചാ ഇട്ടിരിക്കുന്നത് നേരെ ആക്കിയിട്ട് ഓട് ആൾക്കാര് കാണും 😂
@suhoorsvlog18638 ай бұрын
മൂസാ സേട്ടുവിനെയും സാമിയെയും കണ്ട് 2024 ൽ കരഞ്ഞവർ ഇവിടെ കമോൺ 😊❤👏👏
@JOJOPranksters-o6p10 ай бұрын
*no one can replace innocent💯🔥*
@MusarafPni-uc7ws Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടകിൽ ലൈക്ക് റിപ്ലൈ തരുക
@കാലൻ-ഠ4ഷ Жыл бұрын
പറഞ്ഞത് കൊണ്ട് like തന്നു... റിപ്ലേയും തന്നു😊
@AdarshMenon-r8x Жыл бұрын
Lalettan acting 😮
@rekhap.s.52311 ай бұрын
2024
@ADHI13211 ай бұрын
2024
@deepakjohnabraham2172 Жыл бұрын
Script and dialogues 😲 these has a major role in conveying the emotions and situations the character is going on.. Salute to Siddique Lal from the bottom of heart 🙋🏻♂️👏🏼👏🏼
@navabktynavabkty33478 ай бұрын
2024 il kanunnavar like adich pottikke
@ARDcreations46333Ай бұрын
പണ്ട് 2008 വർഷത്തിൽ ഏഷ്യാനെറ്റിൽ ഉച്ചക്ക് 1: 30 സ്ഥിരം വന്ന പടം ♥️ ഇന്ന് കാണുമ്പോൾ വല്ലാത്തൊരു ഫീലാ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല കാലം കൂട്ടുകാരുമൊത്തു കളിച്ചും ടീവിയും കണ്ടു ആസ്വദിച്ച നല്ല ഓർമ്മകൾ 🌈😢💔
@binduraj82799 ай бұрын
Excellent acting by Mohanlal and Innocent as usual....Especially 1:13:29 to 1:13:45
@sreehariknair6638 Жыл бұрын
These days i really Miss those talented actors like innocent, kpac lalitha, nedunudi venu, shankaradi, Philomena etc.. 😭
@assassingaming3035 Жыл бұрын
1:46:01 Still goosebumbs🔥🔥🔥🔥
@Ace-gl7xo Жыл бұрын
Many don't know or realize this. But in this movie, Raother's voice was dubbed by one of the all-time greats of Malayalam Cinema, Mr. N F Varghese. He was such an amazing talent. Rest in Peace, legend.
@Jayachandrantp-tg9mq11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊
@lollipop2621 Жыл бұрын
പാവം ഫിലോമിന ചേച്ചി സൂപ്പർ അഭിനയം '' 🌹🌹🌹🌹
@SurprisedCityMap-gx4iw10 ай бұрын
MLM MLM MLM😅
@lollipop262110 ай бұрын
@@SurprisedCityMap-gx4iw what is this MLM
@davidfernandez19928 ай бұрын
3:38 രാധികയുടെ (ക്ലാസ്മേറ്റ്സിലെ റസിയ) ആദ്യത്തെ സിനിമ രംഗം.
@kepler73076 ай бұрын
1992 film njn jenichit polum ella . 32 year kazhnj 2024 kanunavar ondo 😊
@bhagya1982k4 ай бұрын
ഫിലോമിന ഒരു അവാർഡിനുള്ള അഭിനയം കാഴ്ച വെച്ച സിനിമ
@fathimamumthas4984 Жыл бұрын
Perfect script ❤
@mahmoodhassan8963 Жыл бұрын
സ്വന്തം മണ്ണിന് വേണ്ടി പോരാടുന്നവരുടെ വികാരം മനസിലായി കാണും,#freepalestine 🔥🔥🔥
@AmarNath-ld3hv5 ай бұрын
Aynte edel koode😂😂😂
@mahmoodhassan89635 ай бұрын
@@AmarNath-ld3hv അതിനെ എടെ കൂടെ എന്തെ പറയാൻ പറ്റില്ലേ,, എന്താ അറീല, ഷൂ നക്കികൾക്ക് സ്വന്തം രാജ്യത്തിനു വേണ്ടി ആര് അധിനിവേഷ രാജ്യങ്ങൾക്ക് എതിരെ സ്വതന്ത്രസമരം നടത്തിയാലും പുച്ഛമാണ് 🤭🤭🤭
@catchprinceraj Жыл бұрын
Pavam innaley marichu poyi...sidhike bhai you were great,,,enna padam aayirunnu ❤
@gpreemeela21639 ай бұрын
One of the best film I have watched 3 cheers to Siddique and Lal
1-4-2024.ൽ വീണ്ടും ക ണ്ടു. 👍ഇതിന്റെ ക്ല യിമാ ക്സ്. സൂപ്പർ
@jaleelps-dy7zr Жыл бұрын
പ്രണാമം സിദ്ധിക്ക്
@jayaprakashkunhiparambath415528 күн бұрын
My favorite movie 🎉❤🎉
@robinroy8910 Жыл бұрын
2023 November lu ee padam kanunnavarundo
@AnishMarlboro11 ай бұрын
സൂപ്പർ മൂവി ♥️♥️👌🙏
@daywithajax41017 ай бұрын
ഇതിന്റെ കയ്മൽമാഷ് ഇങ്ങനെ ആയിനും 😂
@bhagya1982k4 ай бұрын
ഇതൊക്കെ ആണ് സിനിമ❤
@_thanxeeh5 ай бұрын
9/7/2024 kannunavar indo😊😊🎉❤
@ramshad9948 Жыл бұрын
മമ്മുഞ്ഞി ഇത് അഭിനയിച്ചിരുന്നെങ്കിൽ ഈ പടം വെളിച്ചം കാണില്ലായിരുന്നു, താങ്ക്സ് ലാലേട്ടാ
@fanasc1486 Жыл бұрын
Mammutty sidhiq combo Hitler-Industrial Hit Chronic Bachler-blockbuster Bhaskar the rascel- super hit Mohanlal sidhiq combo Vietnam colony -Blockbuster Ladies & Gentleman-Average Big Brother-Flop
@sisi56545 ай бұрын
മമ്മൂട്ടി ചെയ്തത് കണ്ടാൽ മോൻ നികരേട്ട് പെടുക്കും
@AjuAjus-zu3vr Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@aleenajoseph8947 Жыл бұрын
1:1:40 bgm
@honest161710 ай бұрын
Ippo kaanunna aarelum undo
@wazeem991610 ай бұрын
Yes inde😆🔥
@Nameisamjith10 ай бұрын
Onde⚠️
@dayanandhabajakudlu22158 ай бұрын
😊
@harikrishnank199629 күн бұрын
@@wazeem9916 49:38 കനക ഇങ്ങനെ Transparent ആയ ബ്ലൗസ് ഇട്ട് അതും പൊട്ടിച്ചിരിക്കുമ്പോൾ എന്തൊരു സുന്ദരിയാ അല്ലേ😂
@akhilsreekumar85947 ай бұрын
Soubin shahir kannunavarundooo
@honor0194 Жыл бұрын
Siddique sir🌹🌹🌹
@arjunmuraleedharan59254 ай бұрын
2025ൽ കാണുന്നവർ ലൈക് 👍🏽
@-bg7ou4 ай бұрын
Hambada kochu myre
@NitinKumarYash8 ай бұрын
In 2024 watching this movie, cant believe James Cameroon copied this movie for Avtaar
@wingknight71325 ай бұрын
Vietnam colony is a remake of the French film local hero So technically it's not a copy
@lionlion-vq1bv Жыл бұрын
കൊള്ളാം നല്ല മൂവി..
@Sarahwilliams5672 ай бұрын
Superb 💕
@JagadeshK-b6i Жыл бұрын
Feelingbeatiful
@sreeshnuunnikrishnan230910 ай бұрын
25/1/024 💕
@shabeershebi.5 ай бұрын
ലാലേട്ടൻ😍😍😍
@DUBAI_MALLU_13 жыл бұрын
Nice movie
@saifusaifusaifusaifu13913 жыл бұрын
Supar
@ganipudiyodi578311 ай бұрын
Nan kanudadh 2024 lil
@nishad944711 ай бұрын
36:57 😢
@appuappu85365 ай бұрын
Super movie
@vishnu19789 ай бұрын
❤
@BR-vu8wx8 ай бұрын
ശങ്കരാടി, നെടുമുടി വേണു, KPAcലളിത,, ഇന്നസെന്റ് - ഫിലോമിന,,, സംവിധായകൻ സിദ്ധിഖ് ഇക്ക, പപു,, ഇവരെന്നും ഇന്ന് ഇല്ലല്ലോ😢😢😢