Chandrolsavam | Mohanlal, Meena, Ranjith, Cochin Haneefa, V. K. Sreeraman - Full Movie

  Рет қаралды 604,228

Movie Reels

Movie Reels

Күн бұрын

Chandrotsavam is a 2005 Indian Malayalam-language romantic drama film written and directed by Ranjith. It stars Mohanlal in the lead role as Chirakkal Sreehari along with Meena, Ranjith, Cochin Haneefa, VK Sreeraman, Santhosh and Jagadish in supporting roles. V. Dakshinamoorthy makes a cameo appearance as Sreehari's guru. The film features music composed by Vidyasagar.

Пікірлер: 877
@sandeep.palayi261
@sandeep.palayi261 6 ай бұрын
ചന്ദ്രോത്സവം സിനിമ റിലീസ് ചെയ്തപ്പോൾ പലർക്കും ഇഷ്ട്ടപ്പെട്ടില്ല പക്ഷേ ഇപ്പൊ വർഷങ്ങൾ കഴിയും തോറും ഈ സിനിമയ്ക്കും ഈ സിനിമയിലെ പാട്ടുകൾക്കും ലാലേട്ടന്റെ കഥാപാത്രമായ ചിറക്കൽ ശ്രീഹരിക്കും, മീന ചേച്ചിയുടെ കഥാപാത്രമായ ഇന്ദു എന്ന കഥാപാത്രത്തിനും വീര്യം കൂടുന്നു.. രഞ്ജിത്ത് സാറിന്റെ മാജിക്ക്.. 🙌🏻❤️🤍🥰
@arjunnair6960
@arjunnair6960 Ай бұрын
*അയാൾ കഥയിലെ നായകൻ ആയിരുന്നില്ല വില്ലൻ ആയിരുന്നു അവളെ പ്രണയിൽക്കാൻ ഉള്ള യോഗ്യത ഉണ്ടോ? ഉത്തരം ഇല്ലാത്ത ചോദ്യം ആണത് പക്ഷെ ഒരു കാര്യം ഉറപ്പാണ് അവളലത്തെ മറ്റാരും അമസിൽ ഉണ്ടയിരുന്നില്ലഅത്രെ* _രാമാനുണ്ണി_🤍🤍
@AjithKumar-zc9ix
@AjithKumar-zc9ix 23 күн бұрын
ഇപ്പോഴും രാമനുണ്ണിയായി ജീവിക്കുന്ന ഞാൻ😢😢😢
@kalaminnu
@kalaminnu 21 күн бұрын
രാമാനുണ്ണി
@arunns869
@arunns869 15 күн бұрын
കോപ്പ് ആണ് ആനയെ വാങ്ങാം പണം കൊടുത്താൽ S class ബെൻസ് വാങ്ങാം പണം കൊടുത്താൽ ആ പണം കൊടുത്താൽ ഒരു പെണ്ണിന്റെ മനസ്സ് കിട്ടില്ല അത് കൊണ്ട് രാമാനുണ്ണി മൂഞ്ചി വിത്ത് കാള ആയി നില്കുന്നു ​@@arjunnair6960
@sanjur2477
@sanjur2477 Ай бұрын
രാമൻ ഉണ്ണിയുടെ reel കണ്ട് സിനിമ കാണാൻ വരുന്നവർ ഉണ്ടോ 😁❤
@sivadershcs5521
@sivadershcs5521 Ай бұрын
Yes
@sajnashajahan5496
@sajnashajahan5496 Ай бұрын
Yes😁
@imindian415
@imindian415 Ай бұрын
അതെ ഇപ്പൊ കണ്ടതേ ഉള്ളൂ... ആന പപ്പാനെ അടിച്ചു പുറത്താക്കുന്ന സീൻ...
@MIST_1k
@MIST_1k Ай бұрын
The real hero kalathil ramanunni 🥵🔥🔥
@krishnapriya9461
@krishnapriya9461 Ай бұрын
Und
@liljithdhwani
@liljithdhwani Ай бұрын
കാണാതെ ഒഴിവാക്കിപ്പോയ ഫിലിം ആയിരുന്നു പക്ഷെ റീൽസ് മുഴുവൻ രാമനുണ്ണി hero effect കണ്ടു u tube തപ്പി ഇപ്പോൾ കണ്ടു തീർത്തു രാമനുണ്ണി ഹീറോ effect കാണാൻ.. But സോറി ശ്രീഹരി തന്നെ ആണ് ഹീറോ... എന്തൊക്ക അപവാദങ്ങളിൽ പെട്ടാലും രഞ്ജിത്ത് എന്ന Director 🔥🔥വേറെ ലെവൽ മേക്കിങ് ❤️
@SudheeshK-qv4bu
@SudheeshK-qv4bu 26 күн бұрын
സത്യം
@preejachandran2850
@preejachandran2850 25 күн бұрын
Enikkum manassilakunnilla ramanunni hero engane ennu? Enthokke nyayam paranjalum penninu ishtamillenkil pinne pirake nadannu salyam cheyyunnathum drohikkunnathum themmaditharam mathram aanu.(Thirichu aaninu ishtamillathe pennu drohikkunnathum). Nandanathile balettane pole avale marakkan pattathe vere nokkiyilla ennu parayunnathu angeekarimkam.
@Sayanth075
@Sayanth075 Ай бұрын
2024 ഒക്ടോബറിൽ ആരെങ്കിലും ഉണ്ടോ ഇവിടെ 🌚റീൽ കണ്ടിട്ട് രാമനുണ്ണിയെ കാണാൻ വന്നതാണേ
@sufiyashahanas2055
@sufiyashahanas2055 Ай бұрын
Athe undallo
@sindhuras-j5g
@sindhuras-j5g 29 күн бұрын
20sep 2024 😌
@ramsinramsin518
@ramsinramsin518 29 күн бұрын
20 sep 2024
@kodumankucsq
@kodumankucsq 29 күн бұрын
Yes
@TopMart-fs1eg
@TopMart-fs1eg 28 күн бұрын
Unde
@joicejose86
@joicejose86 2 жыл бұрын
പാലക്കാടൻ സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.🤗❤️👌 മന, കാവ്,കുളം,പുഴ,കൽവിളക്ക്,നൊസ്റ്റ്, പ്രണയം, വിരഹം💔അങ്ങനെ എല്ലാമെല്ലാം..☺️സിനിമ കണ്ട് തീരുമ്പഴും ചിറക്കൽ ശ്രീഹരി എന്ന കഥാപാത്രം മനസിൽ അങ്ങനെ തറഞ്ഞു നിൽക്കുന്നു, ചന്ദ്രോത്സവം എന്ന സിനിമയും.💯 പഴകും തോറും വീര്യം കൂടുന്ന ഒരു അടാർ ഐറ്റം.💎🔥❤️ കൂടെ വിദ്യാജിയുടെ സംഗീതവും,🥰 ചന്ദ്രോത്സവം കാണുമ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയപോലെ കുറെ നല്ല ഓർമ്മകളും🥰🦋😇
@noohnooh2735
@noohnooh2735 Жыл бұрын
Palakkad 💓🔥 Nighal Palakkad Aano?
@joicejose86
@joicejose86 Жыл бұрын
@@noohnooh2735 idki
@solo_rider007
@solo_rider007 4 ай бұрын
​@@noohnooh2735ningal pkd lu evde
@Muhammadkrishnankutty
@Muhammadkrishnankutty 4 ай бұрын
ഇത് പാലക്കാടൻ അല്ല തൃശൂർ സിനിമയാണ്.. 75%തൃശൂർ ജില്ലയിൽ ആണ് shooting place.... ഈ സിനിമ കണ്ടു ഭ്രാന്തു പിടിച്ചു ലൊക്കേഷൻ കാര്യങ്ങൾ തപ്പി പോയതാണ്... ഭൂരിഭാഗവും തൃശൂർ ജില്ലയിൽ ആണ് 😁
@trollmasthi7683
@trollmasthi7683 4 ай бұрын
​@@Muhammadkrishnankuttythrissur evda
@srijinp4594
@srijinp4594 Ай бұрын
റീൽ കണ്ട് രാമനുണ്ണിയെ കാണാൻ വന്നവർ ഉണ്ടോ 🤣💔❤️
@riyaztv3409
@riyaztv3409 Ай бұрын
Yes 😂😂😂😂😂😂😂
@rifasiraj8549
@rifasiraj8549 Ай бұрын
Njaan😂
@srijinp4594
@srijinp4594 Ай бұрын
@@rifasiraj8549 🤣🤣🤣✨
@srijinp4594
@srijinp4594 Ай бұрын
@@riyaztv3409 🔥
@harithak6639
@harithak6639 Ай бұрын
Njn😂
@Frames_of_AK
@Frames_of_AK 2 жыл бұрын
ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്ന് പറയുന്നതൊക്കെ വെറുതെയാണ്... ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു... ചങ്കിൽ തറച്ച ഡയലോഗ്... U will realy feel the depth of that dialogue. ❤
@vaishusachu
@vaishusachu 2 жыл бұрын
🤍ചിറക്കൽ ശ്രീഹരി🤍 : ആഗ്രഹിച്ചിരുന്നു സ്നേഹിച്ചിരുന്നു....ഒരുപാട് കൊതിച്ചിരുന്നു....അതൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ ശ്രീധരേട്ടാ.... എല്ലാം ഒരു പാട് മാറി പോയില്ലേ ..... കാലം permutationഉം combinationഉം തെറ്റിച്ചാണ് ഈ സമ്മാനം വെച്ച് നീട്ടുന്നത് ... ഇരുട്ടിലാണ് വിളക്ക് കിട്ടെണ്ടിയിരുന്നത്..... മരുഭൂമിയിൽ പെയ്യെണ്ടാത് മഴയാണ്.... സ്വർണ നാണ്യങ്ങളല്ല .... ഒരു ചാന്ദ്ര മാസം ആ കാലമേ എനിക്കിവിടെ ഉള്ളൂ .... അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ ശ്രീ ഹരി തിരിച്ചു പോണം.... സ്നേഹത്തിന്റെ ഈ ഇല കൂട് വിട്ട്... കളഭത്തിന്റെ , ചെമ്പകത്തിന്റെ ,വിളക്കിൽ എരിയുന്ന തിരിയുടെ, മഴയുടെ, മഴകാറ്റിന്റെ, പുതു മണ്ണിന്റെ, പാലിശ്ശേരി തെറിക്കുന്ന ബീഡിയുടെ അങ്ങനെ എന്റെ എല്ലാ പ്രിയ മണങ്ങളെയും പിന്നിൽ വിട്ടിട്ടു എനിക്ക് പോണം.... 💔 Dialogue uff ijjathy.... 🔥✌🏻 Renjithettan lalettam..... ✨️
@jinum3756
@jinum3756 3 жыл бұрын
എന്താണെന്നറിയില്ല.... ഈ പടം വല്ലാത്ത ഇഷ്ടമാണ്...... 💯 ചിറയ്ക്കൽ ശ്രീഹരി..... ഇന്ദുലേഖ ❤
@prajithap1073
@prajithap1073 3 жыл бұрын
Yes adipoli sinima
@adarshadarsh9426
@adarshadarsh9426 Ай бұрын
Sorry Ramanunnni indulrkha ❤
@harikrishnan2713
@harikrishnan2713 24 күн бұрын
​@@adarshadarsh9426Sorry, Indulekhakk ramanunniye ishtam alla.. Ayalu avale shalyapeduthuka matre cheythittullu..
@282KICHU
@282KICHU 14 күн бұрын
എനിക്കും
@ABINSIBY90
@ABINSIBY90 2 жыл бұрын
മലയാള സിനിമയിലെ ലാലേട്ടന്റെ മറക്കാനാവാത്ത ഒരു കഥാപാത്രം ചിറക്കൽ ശ്രീഹരി !.പടത്തിലെ ശ്രീഹരി പറയുന്ന നൊസ്റ്റാൾജിയയും സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിട്ടുണ്ട്. പടത്തിലെ ആ നാട്ടിൻപുറം പ്രകൃതിഭംഗി നന്നായി ആസ്വദിച്ചു . പഴയ തറവാടുകളും പാടവും കുളവും ഇടവഴികളും കുന്നിൻചെരിവുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു.
@ArshadAli-lr5vy
@ArshadAli-lr5vy 2 жыл бұрын
ചിറയ്ക്കൽ ശ്രീഹരി ❤️ ഇന്ദു ലേഖ ❤️ കളത്തിൽ രാമാനുണ്ണി 🔥 ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്..... വിദ്യാജിയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും അത്രമേൽ പ്രിയപ്പെട്ടത് ❤️❤️❤️❤️
@nikhilms3336
@nikhilms3336 Ай бұрын
Emmathiri Film❤❤
@niyasmohammed4648
@niyasmohammed4648 3 жыл бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. രഞ്ജിത്ത് ❤️❤️❤️ രഞ്ജിത്ത് സാറിന്റെ സംഭാഷണങ്ങൾ... അതൊന്ന് വേറെ തന്നെയാണ് ❤️❤️❤️
@joicejose86
@joicejose86 2 жыл бұрын
അതാണ് ഈ പടത്തിന്റെ ഭംഗി💯☺️
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 жыл бұрын
അയാൾ വരും ഇനിയുള്ള ചാന്ദ്രമാസങ്ങൾ ചന്ദ്രോൽസവം ആക്കുവാൻ .. .. പഴകും തോറും വീര്യം കൂടി വരുന്ന സിനിമ
@Haran.R
@Haran.R 3 ай бұрын
@Rajeev-z8o5p
@Rajeev-z8o5p 3 ай бұрын
❤​@@Haran.R
@vs6892
@vs6892 2 ай бұрын
144TH LIKE. AUGUST FOURTEENTH 2024 WEDNESDAY.
@KannanRnair-vv6hq
@KannanRnair-vv6hq 2 ай бұрын
2024..ൽ ആഗസ്റ്റ്ൽ കാണുന്നവർ ഉണ്ടൊ ❤?
@remyat665
@remyat665 2 ай бұрын
Kaanan ponu... Innu reel kandapo ee film kaananm ennuthoni.. 😊
@aromaKichu-kj3od
@aromaKichu-kj3od 2 ай бұрын
Nijan ippo kande kazhije ulle😊
@iqbal2202
@iqbal2202 2 ай бұрын
ജ്യോൽസ്യൻ ആണോ ഇത്ര ക്രിത്യമായിട് എങ്ങനെ
@vs6892
@vs6892 2 ай бұрын
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് (ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച)വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ്‌ ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
@sreeramvnair5217
@sreeramvnair5217 2 ай бұрын
Ila kanunnilla..
@aswanthpp6232
@aswanthpp6232 2 жыл бұрын
ഒരുപാട് ആളുകൾക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്ന സിനിമയായതുകൊണ്ടാവാം, പഴകും തോറും വീര്യം കൂടുന്ന ചുരുക്കം ചില സിനിമകളിൽ ഇതും സ്ഥാനം പിടിച്ചത്.❤️
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ലാലേട്ടൻ സ്വാമിയുടെ മുന്നിൽ ഇരുന്നു പാടുന്നത്, എത്ര ഗംഭീരമാണ് കാണാൻ. യഥാർത്ഥ കർണ്ണാടകസംഗീതജ്ഞനേപ്പോലെ ❤️🙏🏻
@sajis2279
@sajis2279 3 жыл бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന, ബഹുമാനിക്കുന്ന, ആരാധിക്കുന്ന ഒരു സംവിധായകനാ രഞ്ജിത്ത് സാർ... രഞ്ജിയേട്ടൻ സംവിധാനം ചെയ്തതും, കഥ തിരക്കഥ സംഭാഷണം എഴുതിയതുമായ സിനിമകൾ അങ്ങേയറ്റത്ത് എത്തി നില്ക്കുന്നവയാണ് ഇനി അതിന് താഴേ മറ്റുള്ള സിനിമകൾ വരുകയുള്ളു ; യേശുദാസ് അങ്ങേയറ്റം മെലഡി പാടി വച്ചത് പോലെ.. അത്രയ്ക്ക് പ്രതിഭാധനനായ സംവിധായകനാണ് രഞ്ജിയേട്ടൻ... ഇനി ആർക്കും അദ്ദേഹത്തിൻ്റെ താഴെ നില്ക്കാനെ കഴിയു...
@subins9777
@subins9777 Ай бұрын
ഇപ്പോഴുമുണ്ടോ 😄
@ranjitk5397
@ranjitk5397 Ай бұрын
​@@subins9777😂😂
@vs6892
@vs6892 2 ай бұрын
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ്‌ ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
@adithyar5747
@adithyar5747 2 ай бұрын
njanum kaanunnn
@bineshgopi6881
@bineshgopi6881 2 ай бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല
@AnupamaAneesh-c7g
@AnupamaAneesh-c7g 11 күн бұрын
ഉറക്കം കളയരുത് 😮
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv 2 ай бұрын
എനിക്കും ഉണ്ട് ശ്രീഹരിയെ പോലെ ഒരു കൂട്ടുകാരൻ, പറയാതെ വരും പോകും വന്നാൽ പിന്നെ ചന്ദ്രോത്സവം ആണ് 😥അടങ്ങാത്ത കാത്തിരിപ്പിന്റെ പേരാണ് ശ്രീഹരി 🔥
@fairoserose7399
@fairoserose7399 4 ай бұрын
പാലക്കാട് ഉള്ള ഒട്ടുമിക്ക മനകളും ഇല്ലങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.. പാലക്കാടൻ ഭംഗി ഒപ്പിയെടുത്ത സിനിമകളിൽ ഒന്ന് 😍
@shalushajan247
@shalushajan247 2 жыл бұрын
എന്തുകൊണ്ടാണ് എന്ന് അറിയില്ല ഈ പടം ഒരു ലഹരിയാണ് പഴകും തോറും വീര്യം കൂടുന്ന ഒരു ലഹരി ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@sarunkuttikkakam6474
@sarunkuttikkakam6474 3 жыл бұрын
ലാലേട്ടന്റെ കെമിസ്ട്രി with co-actors........ ഹനീഫിക്കയുടെ കൂടെയൊക്കെ ഒരു രക്ഷയുമില്ല ഓർമപ്പൂക്കൾ ഹനീഫിക്ക ♥
@279vs
@279vs Ай бұрын
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട മോഹൻലാൽ മീന ജോഡികളുടെ ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് സെപ്റ്റംബർ പത്തൊമ്പത് 2024 വ്യാഴാഴ്ച. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഏഷ്യാനെറ്റ്‌ പ്ലസിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം.
@rajirajan5623
@rajirajan5623 Ай бұрын
വർഷങ്ങൾ കടന്നു പോകേണ്ടി വന്നു... E ഫിലിം ഒന്ന് കാണാൻ വേണ്ടി... കാണാതെ വിട്ട ചുരുക്കം സിനിമകളിൽ ഒന്ന്
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 ай бұрын
ഇതിലെ രാമനുണ്ണിയേയെയാണ് എനിക്കിപ്പോൾ ഇഷ്ടം, സത്യത്തിൽ വില്ലനാക്കപ്പെടുകയായിരുന്നു... എല്ലാരും ചേർത്ത് അയാളെ ഒരു മൃഗമാക്കി മാറ്റി
@stranger_12167
@stranger_12167 2 ай бұрын
Reel kanditt vannathalee😂
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 ай бұрын
@@stranger_12167 ഞാൻ ഈ പടം കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 ай бұрын
@@stranger_12167 ഞാൻ ഈ പടം reel ഇറങ്ങിയ കാലത്തല്ല കണ്ടു തുടങ്ങിയത്
@sanjur2477
@sanjur2477 Ай бұрын
@@stranger_12167 athaa🤣🤣🤣
@nikhilms3336
@nikhilms3336 Ай бұрын
Unda..😂😂
@mercyanto2391
@mercyanto2391 Ай бұрын
ഇത്രേം മൊഞ്ചുള്ള ഒരു നായികയെ വേറെ കണ്ടിട്ടില്ല, അതും മേക്കപ്പ് less ലുക്കിൽ...... 😍😍😍😍😍😍😍😍😍
@harikrishnanhari9073
@harikrishnanhari9073 Ай бұрын
Sathyam
@sibomathew9559
@sibomathew9559 2 ай бұрын
"മോനേ... ആനയെ വാങ്ങാം, പോത്തിനെ വാങ്ങാം, S Classs Benz വാങ്ങാം പണം മാത്രം ഉണ്ടായാൽ മതി. ഒരു പെണ്ണിൻ്റെ മനസ്സിലെ ഇഷ്ടം വാങ്ങാൻ കിട്ടില്ല!"
@adarshk.p9526
@adarshk.p9526 Ай бұрын
ആണിന്റെ മനസ്സിലെ ഇഷ്ടവും അങ്ങനെ തന്നെ
@fixbot6548
@fixbot6548 Ай бұрын
7 വയസ്സിൽ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ....ഇന്നും കാണുമ്പോൾ ഒട്ടും മടുപ്പ് തോന്നാത്ത പടം❤
@sanju-sl2gz
@sanju-sl2gz 3 ай бұрын
ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് ഒകെ പറയുന്നത് വെറുതെയാണ് ഒരാളെ പോലെ ആ ഒരാൾ മാത്രമേ ഉള്ളു 💯❤️🍃
@Suji-pb4mn
@Suji-pb4mn Ай бұрын
Raamanunniye ഇഷ്ടപ്പെട്ടു വന്നവരോട്, ഒര് നല്ല പെണ്ണിന്റെ മനസ്സ് പിടിച്ചു വാങ്ങാൻ പറ്റില്ല... 😏
@vishnuvishnuchandran8381
@vishnuvishnuchandran8381 18 күн бұрын
Tru words❤
@dragonhub
@dragonhub Ай бұрын
എന്നെക്കാളും എനിക്കിഷ്ടമാണ് ഇന്ദു നീയെന്ന ഭ്രാന്തിനെ.... ❤️😭 രാമനുണ്ണി❤️
@zarathkumar259
@zarathkumar259 Ай бұрын
2:23:36. ഇതല്ലേ നിങ്ങൾ റീൽസു കണ്ടു വന്ന സീൻ ❤
@humanbeingk4661
@humanbeingk4661 Ай бұрын
😂
@Navas0609
@Navas0609 26 күн бұрын
@vavaami7370
@vavaami7370 23 күн бұрын
❣️
@TwinkleRobin
@TwinkleRobin 2 ай бұрын
Kalathil Ramanuniyee kanan vannavarindoo ....❤
@arunarun-rn7ot
@arunarun-rn7ot Ай бұрын
Unde
@arunjithkm
@arunjithkm Ай бұрын
Yess❤
@maharoofak5756
@maharoofak5756 Ай бұрын
2024..ൽ സെപ്റ്റംബറിൽ കാണുന്നവർ ഉണ്ടോ❤
@soumyasoumya3171
@soumyasoumya3171 Ай бұрын
ഞാൻ
@RatheeshRaju-gf7rl
@RatheeshRaju-gf7rl Ай бұрын
🙌
@aryam9063
@aryam9063 Ай бұрын
Unde
@SujinaShivani-te4jw
@SujinaShivani-te4jw 9 ай бұрын
സൂപ്പർ മൂവി... പഴകുന്തോറും വീര്യം കൂടുന്ന അദ്ഭുതം..
@gopikchand6640
@gopikchand6640 27 күн бұрын
സംഗീതം പഠിച്ചിട്ടില്ല.തമ്പുരാക്കന്മാരുടെ പരമ്പര അല്ല എന്നു വെച്ച് എനിക്കു ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടുടെ....❤ കളത്തിൽ രാമനുണ്ണി. ❤ ചിറക്കൽ ശ്രീഹരിടെ ഡയലോഗ്ിനെ ഒന്നും അല്ലാതക്കിയ ഡയലോഗ്🎉
@lipinkumarnp7106
@lipinkumarnp7106 3 жыл бұрын
Fav movie ❤❤ ലാലേട്ടൻ ❤❤❤ ചിറക്കൽ ശ്രീഹരി ❤❤
@fasilfaisi3441
@fasilfaisi3441 3 ай бұрын
എത്ര പ്രാവശ്യം ആണ്‌ കണ്ടത് അറിയില്ല വേറെ ഒരു രസം ആണ്‌ ഈ സിനിമ എന്താ ഫീൽ 💞💞💞
@Neethu3322
@Neethu3322 28 күн бұрын
ലാഗ് തോന്നി ഇഷ്ടപ്പെടാതെ എന്നോ ഓടിച്ചു കണ്ട movie. കളത്തിൽ രാമാനുണ്ണി റീലിൽ നിറഞ്ഞപ്പോൾ ന്തോ ഇരുന്നു ഒന്നു ശെരിക്ക് കാണാൻ ഒരു മോഹം. അതാ തപ്പി തേടി ഇപ്പോൾ വന്നേ ☺️☺️☺️☺️☺️
@gireeshvp6081
@gireeshvp6081 2 ай бұрын
വീര്യം കൂടി.. 2024 ഒന്നുടെ കാണാൻ vannu🥹🥹❤️
@alokmohanmangatt5957
@alokmohanmangatt5957 Ай бұрын
രാമനുണ്ണി ❌ ചിറയ്ക്കൽ ശ്രീഹരി ✅ 💎
@Uk-yl3yq
@Uk-yl3yq 3 жыл бұрын
One of the most underrated movies in Malayalam....
@sanalvs2552
@sanalvs2552 2 жыл бұрын
True..
@sandeep.palayi261
@sandeep.palayi261 2 ай бұрын
✍🏻എടാ നോക്കെടാ...എടാ... നോക്കെടാ ആ വരുന്നത് കണ്ടോ ചിറക്കൽ ശ്രീഹരിയുടെ പെണ്ണായിരുന്നവൾ തവളക്കണ്ണി എന്ന എരട്ടപ്പേര് ആര് വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറിവിളിക്കുന്നവൾ ഒരിക്കൽ ഞാനും ആ പേര് വിളിച്ചപ്പോൾ അവൾ തെറി വിളിച്ചില്ല പകരം കണ്ണു നിറച്ചു ആ അവൾ ആദ്യമായി മുഴുപാവാട ഉടുത്ത നാൾ ഓടിക്കിതച്ച് എന്റെ മുന്നിൽ വന്നു നിന്ന് എനിക്ക് ചേർച്ചയുണ്ടോ എന്ന് ചോതിച്ചവൾ..👉ഞാൻ പരീക്ഷകളിൽ ജയിക്കുമ്പോൾ കാണുന്ന കൽവിളക്കിലെല്ലാം തിരി തെളിയിച്ചവൾ കഥകളി കാണാൻ പോയിട്ട് കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നേരം വെളുപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി കെഞ്ചിച്ചോതിച്ച ഉമ്മ തന്നെന്നു വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞുനോക്കാതെ ഓടിപ്പോയവൾ അവളാണ് മക്കളെ മറ്റൊരുത്തന്റെ നിഴലായി പോവുന്നത്... വർഷങ്ങൾ എത്ര കഴിഞ്ഞാലും രഞ്ജിത്ത് സാറിന്റെ ചന്ദ്രോത്സവം സിനിമ മനസ്സിൽ നിന്ന് മായില്ല നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഇത്രമനോഹരമായി അവതരിപ്പിക്കാൻ ലാലേട്ടനല്ലാതെ മറ്റാർക്കും കഴിയില്ല എന്നിൽ ഏറെ ഇഷ്ട്ടം തോന്നിയ സിനിമയും കഥാപാത്രവും (ചന്ദ്രോത്സവം movie 🎞️ചിറക്കൽ ശ്രീഹരി ഇഷ്ട്ടം❤) ✍🏻സന്ദീപ്. പാലായി😊❤🤍
@jyothishnandan
@jyothishnandan 2 ай бұрын
❤❤❤
@Devikadevu-t4g
@Devikadevu-t4g Ай бұрын
💖
@anjusss598
@anjusss598 Ай бұрын
ഈ സിനിമ ഇറങ്ങിയപ്പോ വിജയികത്തെ പോയത്... അന്നൊക്കെ പ്രണയം, കല്യാണം കഴിഞ്ഞും ഉള്ള ആളോടുള്ള പ്രണയമൊക്കെ ആർക്കും ഇഷ്ട്ടപെടാത്ത കാലത്ത് ആയത് കൊണ്ടാണെന്നു തോനുന്നു... ഇന്ന് ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്
@kailasnathms9410
@kailasnathms9410 3 ай бұрын
കളത്തിൽ രാമനുണ്ണി..💪💪😍😍.. മറ്റാരേക്കാളും ഇന്ദുവിൻ്റനെ സ്നേഹിച്ചിരുന്നത് രാമനുണ്ണിയാണ്..
@സൂര്യ1996
@സൂര്യ1996 3 ай бұрын
സത്യം. ശരിയ്ക്കും ശ്രീഹരി ഇന്ദുവിനെ സ്വന്തമാക്കാൻ ചെയ്തേ? He did Nothing. ഇന്ദുവിൻ്റെ ഭർത്താവിൻ്റെ കാല് തല്ലിയൊടിച്ച് പരാലിസിസിലാക്കി, പിന്നെ അയാളെ കൊന്നു രാമനുണ്ണി എന്ന് പറയുന്നവരോട് അവൻ അത്ര നല്ല പുണ്യാളൻ ഒന്നും അല്ലല്ലോ? സ്വന്തം കൂട്ടുകാരൻ്റെ കാമുകിയെ തഞ്ചത്തിൽ തട്ടിയെടുക്കാൻ നോക്കിയവനല്ലേ അവൻ അവൻ അത്തരത്തിലുള്ള മരണം അർഹിക്കുണ്ട്. മാത്രമല്ല രാമനുണ്ണി അത്രേമൊക്കെ ചെയ്തതോണ്ട് ലെവന് [ശ്രീഹരിയ്ക്ക് ] ഓളെ കിട്ടി. അത്രന്നെ! ശരിയ്ക്കും രാമനുണ്ണിയാണ് പടത്തിലെ Hero♥️♥️♥️♥️
@Lisa07-s
@Lisa07-s 2 ай бұрын
noooooooooo athu love allaaaa
@mehakfathum555
@mehakfathum555 2 ай бұрын
Vitt kodukkan aarkum pattum ..... Ennal neeiyedukkan avasanam vareyum sramikkunnavan thanne aanu hero ..... Induvine Ramanunni snehichapole snehikan sreeharik polum pattilla.....
@anithav.n9908
@anithav.n9908 Ай бұрын
Swarthatha annu ramanuniiiku
@nikhithanikhitha.v.c6025
@nikhithanikhitha.v.c6025 29 күн бұрын
Ramanunni orikkalum pranayichittilla avale pranayichirunnel orikkalum avale vedhanippikkillayirunnu... 🙂
@Triple-SRD3
@Triple-SRD3 23 күн бұрын
ഈ സിനിമയിൽ നായകനും ( ശ്രീഹരി ) നായികയും ( ഇന്ദുലേഖ ) എന്നാ ജോഡിയെക്കാൾ ഇഷ്ടം വില്ലനും ( രാമനുണ്ണി ) നായികയും ( ഇന്ദുലേഖ ) എന്ന ജോഡിയെയാണ് ഏറ്റവും ഇഷ്ടം. ❤️❤️
@aswathikpsajeevap645
@aswathikpsajeevap645 2 жыл бұрын
Vidhi.......athoru vallatha feel Anu......snehichayale mattullavarkayi upeshicha ellarudeyum.......nisahayatha....😥
@midhunmurali2057
@midhunmurali2057 Ай бұрын
Vidhiye tadukkan akilla. Njanum sree harii fannn😒😒😒😒😒 snehicha aline kittuka ennunoarayunnath oru bhagayammanu.......
@kannannair2941
@kannannair2941 2 ай бұрын
ഇപ്പോഴിസിനിമ വീണ്ടും കാണുന്നവർ ഉണ്ടോ ? മീന ലാലിൻറെ 'അമ്മ, ❣. ഈ സിനിമ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും മുഴുവനായി ഒന്ന് കാണാൻ വീണ്ടും ഇരുന്നു. 💝
@joshithomas3040
@joshithomas3040 3 жыл бұрын
കളത്തിൽ രാമനുണ്ണി > > > നടൻ രജ്ഞിത് കളത്തിൽ രാമനുണ്ണി- ഇത് ലെവൽ: വെറെ
@Pocom2-p5l
@Pocom2-p5l Ай бұрын
ഈ മനോഹര ചിത്രത്തിന് അന്ന് അത്രക്ക് സ്വീകാര്യത ലഭിക്കാതെ പോയത് വല്ലാത്ത കഷ്ടം തന്നെ എന്നാലിപ്പോൾ ജനമനസ്സുകളിൽ ശ്രീഹരി നിറഞ്ഞാടുകയാണ്• ഒപ്പം രാമൻ ഉണ്ണിയും ❤❤
@harikrishna5851
@harikrishna5851 2 ай бұрын
1:55:22 to 2:00:00 The Best portion written by Ranjith sir ever🤍
@vahid1036
@vahid1036 Ай бұрын
പടം രാമാനുണ്ണി കൊണ്ടോയി 😍 എജ്ജാതി സാനം.🤌🏻
@Sayanth075
@Sayanth075 Ай бұрын
അത് ബ്രോ ക്ക് യഥാർത്ഥ പ്രണയം അറിയാത്തതുകൊണ്ട് ആണ്..രാമനുണ്ണിക്ക് ഇന്ധുവിനോട് പ്രണയം അല്ല ...വെറും കാമം ..കാമം മാത്രം ആണ്...അല്ലെങ്കിൽ അയാൾ ഒരിക്കലും ഇന്ധുവിനെ മോശക്കാരി ആക്കാൻ ശ്രമിക്കില്ല....തൻ്റെ കൂടെ ഉള്ളവർ അവളെ തരം താഴ്ത്തി സംസാരിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുകയും ഇല്ല.
@chendakkaran5621
@chendakkaran5621 2 ай бұрын
സംരക്ഷണം.. അതെ.. സംരക്ഷണം.. അതാണ് ശ്രീഹരിയുടെ ധർമ്മം ❤️🔥
@asnasajad7740
@asnasajad7740 29 күн бұрын
രാമനുണ്ണി reel കണ്ട് 2024 സെപ്റ്റംബറിൽ കാണുന്ന ഞാൻ ❤️😁
@anjalikrishna6284
@anjalikrishna6284 2 ай бұрын
വിട്ടുകൊടുപ്പ് മാത്രമല്ല കാത്തിരിപ്പ് കൂടി ആണു പ്രണയം......... 🥹♥️🤌🏼
@iam7779
@iam7779 2 ай бұрын
ചിറക്കൽ ശ്രീഹരി ❤️❤️❤️ കളത്തിൽ രാമനുണ്ണി 💙💙💙
@bineeshpb7556
@bineeshpb7556 2 жыл бұрын
🤍The🤍 classe movie🤍 forever 🤍🤍🤍 ചിറക്കൽ ശ്രീഹരി ♥️
@vineethchandran1138
@vineethchandran1138 2 ай бұрын
Devadoothan pole Chandrolsavavum re release cheythal success aakan sadhyathayund
@robinpaul1413
@robinpaul1413 2 ай бұрын
അതെ ഞാൻ കാത്തിരിക്കയാണ്
@aryasabu3427
@aryasabu3427 2 ай бұрын
Any Ramanunni fans?
@anjalisasi-8894
@anjalisasi-8894 Ай бұрын
എന്നെക്കാളും എനിക്ക് ഇഷ്ട്ടമാണിന്ദു നീ എന്ന് പറയുന്ന ഭ്രാന്തിനെ... ഞാൻ സംഗീതം പഠിച്ചിട്ടില്ല... തമ്പുരാക്കമ്മാരുടെ പരമ്പരയല്ല... എന്നു വെച്ചേനിക്ക് ഇഷ്ട്ടപെട്ടൂടെ ഒരു പെണ്ണിനെ... പക്ഷേ പെഴച്ചുപോയി നിന്നെ കിട്ടാൻ വേണ്ടി ഞാൻ പെട്ടപാടുകൾ എല്ലാം വെറുതെയായി....
@abhiramma4410
@abhiramma4410 3 ай бұрын
അയാൾ വരും ഇനീ ഉള്ള ചന്ദ്രമാസങ്ങൾ ചന്ദ്രോത്സവം ആകുവാൻ...💯😍
@nijilram8725
@nijilram8725 3 ай бұрын
Ranjith mohanlal evergreen combo അവരുടെ ഏറ്റവും ബെസ്റ്റ് മൂവി evergreen musical romantic movie ❤️
@MinnuNaynu
@MinnuNaynu 23 күн бұрын
എത്ര തവണ വേണമെങ്കിലും കാണാനും കണ്ണു നിറയനും ചിറക്കൽ ശ്രീയുടെ ഇന്ദു അവനും കൊതിപ്പിക്കുന്ന ഒരു സിനിമ..
@P1nkY852
@P1nkY852 5 күн бұрын
2024 October il kanunna arelum >>>>>
@abdulrasikt7739
@abdulrasikt7739 Жыл бұрын
ചന്ദ്രോത്സവം 2005 ♥️♥️♥️
@shihabkhan9577
@shihabkhan9577 Ай бұрын
ചന്ദ്രോത്സവം രാജമാണിക്യം ലോകനാഥൻ ഐഎഎസ് എല്ലാ പടത്തിലും വില്ലൻ വേഷം അതിഗംഭീരം👌🏻👌🏻👌🏻 രാമനുണ്ണി 👌🏻നല്ല ഒരു സിനിമയായിരുന്നു കുടുതൽ അന്ന് ഓടിയില്ല ഇപ്പോൾ ഇറങ്ങിരുന്നകിൽ ഒരുപാട് ഓടിയിരുന്നു 🥰ഒരുപാട് തവണ കണ്ടു അന്നും ഇന്നും ഇത് പോല്ലെ ഒരു സിനിമ സ്വപ്നങ്ങളിൽ മാത്രം എല്ലാ പാട്ടുകളും അടിപൊളി🙏🏻
@ranjithks6077
@ranjithks6077 2 ай бұрын
My favourite movie 2024 Who like this ❤️❤️❤️❤️ Classic movie
@harithasarath5339
@harithasarath5339 29 күн бұрын
വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും കണ്ടു റീൽസിൽ തിളങ്ങുന്ന രാമാനുണ്ണിയുടെ പ്രണയം കാണാൻ 😊
@kannandatsme
@kannandatsme 6 күн бұрын
This movie is a wine❤❤ വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ആകർഷിക്കുന്ന പടം❤❤❤
@Rexahh
@Rexahh Ай бұрын
ഇൻസ്റ്റയിൽ രാമനുണ്ണിയുടെ റീൽസ് കണ്ടു വന്നവരുണ്ടോ 😌😌
@Sayanth075
@Sayanth075 Ай бұрын
23:47 എല്ലാവരും നോക്കി വന്ന ആൾ എത്തിയിട്ടുണ്ട്😹👍🏻
@NJRboy267
@NJRboy267 Ай бұрын
2024 സെപ്റ്റംബറിൽ കാണുന്നവരുണ്ടോ😁
@HarithaDhaneesh
@HarithaDhaneesh 8 күн бұрын
ചിറക്കൽ ശ്രീയേയുടെ പെണ്ണായിരുന്നു അവൾ എന്ന റിയൽ കേട്ടപ്പോൾ തോന്നിയിരുന്നില്ല ഈ സിനിമ കാണാൻ but രാമനുണ്ണി എന്ന കഥാപാത്രത്തെ കഥാപാത്രത്തിന്റെ റീൽ കണ്ടപ്പോൾ സിനിമ കാണാൻ ഒരു മോഹം അങ്ങനെ കണ്ടതാ... രണ്ടോ മൂന്നോ വട്ടം കണ്ടിട്ടുള്ള സിനിമ പണ്ട് അന്ന് പാട്ടിനോട് ആയിരുന്നു ഇഷ്ടം... പക്ഷേ ഇന്ന് ഇതിലെ ഡയലോഗുകൾ ഒരുപാട് ഇഷ്ടമായി... ചിറക്കൽ ശ്രീഹരിയുടെ പെണ്ണായിരുന്നു അവൾ... ♥️ 2024 ഒക്ടോബർ മാസത്തിൽ കാണുന്നവരുണ്ടോ👍👍
@entertainingmedia1499
@entertainingmedia1499 Ай бұрын
റീൽസ് കണ്ട് രാമൻ ഉണ്ണി ആണ് ഹീറോ എന്ന് പറയുന്നവർ ഈ സിനിമ മുഴുവൻ കാണണം , കാരണം ഇതിൽ ഒരു ഹീറോയെ ഉള്ളു ശ്രീ ഹരി ഒരു വില്ലനെ ഒള്ളു രാമാനുണ്ണി.. ശ്രീ ഹരി സ്നേഹിച്ചത് ഇന്ദു ലേഖയെ , ആണ് അവളെ കിട്ടാൻ അവനു അന്നും എന്തും ചെയ്യാൻ സാധിക്കുമായിരുന്നു , പക്ഷേ അവൻ അത് ചെയ്തില്ല , എന്നാൽ രാമാനുണ്ണിക്ക് അവളോട് ഉള്ള സ്നേഹം വെറും കാമം മാത്രം ആയിരുന്നു എന്നത് ക്ലൈമാക്സ്‌ൽ വ്യക്തമാക്കി തരുന്നു 🥹🥹 ഹരി യുടെ സ്വന്തം ഇന്ദു 🥹❤️
@abhinandvk7194
@abhinandvk7194 3 күн бұрын
Money -indian rupee Power- devasuram Women-palerimanikyam Love - chandrolsavam Drugs - spirit Ranjith films 💯
@julie..3898
@julie..3898 Ай бұрын
രാമാനുണ്ണിയെ എന്തോ വല്ലാതെ ഇഷ്ടപെട്ട പോയി ❤️💯ആ dialogue കേട്ട് feel ആയി പോയി നാട്ടുകാരും വിട്ടുകാരും പറഞ്ഞു പെറ്റ തള്ള പറഞ്ഞു രാമാനുണ്ണിക് ഭ്രാന്താണെന്ന് അത് സത്യ ഒരുപാട് കാലമായി ആ ഭ്രാന്തിനെ കൊണ്ട് നടക്കുന്നു അവളെന്നെ ഭ്രാന്തിനെ രാമാനുണ്ണിക് പ്രണയിച്ചുടെ ഒരു പെണ്ണിനെ ❤️😘reel കണ്ട് കണ്ട് അറിയില്ല എത്ര തവണ കണ്ടുന്ന
@mrrikshan1324
@mrrikshan1324 Ай бұрын
Ramanunni ayale abhinayam spr
@Psychosimon2685
@Psychosimon2685 Ай бұрын
Ayakku sound kodutha aalkkum credit kodukkanam dialogue delivery adipoliyaanu shobi thilakanavum ayalkku sound koduthath
@sojilck4057
@sojilck4057 25 күн бұрын
2024 sep കാണുന്നവർ indo❤
@ashikh9394
@ashikh9394 2 ай бұрын
ഭ്രാന്തമായ പ്രണയമായിരുന്നു രാമനുണ്ണിക്ക് ഇന്ദുവിനോട് അത് കൊണ്ട് തന്നെ രാമനുണ്ണിയെന്ന വില്ലൻ കഥാപാത്രത്തോട് വെറുപ്പ് തോന്നിയില്ല ❤❤
@gundoos1414
@gundoos1414 2 ай бұрын
യഥാർത്ഥ പ്രണയമല്ല അത്. അങ്ങനെയായിരുന്നുവെങ്കിൽ ഇന്ദുലേഖയെ ഒരിക്കലും മോശക്കാരിയാക്കാൻ രാമനുണ്ണി കൂട്ടുനിൽക്കില്ല. ബാലചന്ദ്രൻ്റെ കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ വാസുവിനെ കരുവാക്കിയപ്പോൾ ഇന്ദുലേഖയുമായി വാസുവിന് അവിഹിതബന്ധം ആരോപിച്ചപ്പോൾ, രാമനുണ്ണിയുടെ കൂടെയുള്ള ചെട്ടിയാർ അടക്കം ഇന്ദുലേഖയെ തരം താഴ്ത്തിയപ്പോൾ, എന്തേ അയാൾ മൗനം പാലിച്ചു ?അയാൾക്ക് വെറും കാമഭ്രാന്ത് മാത്രമായിരുന്നു ഇന്ദുലേഖയോട്.
@AnjaliPrajith-ll3so
@AnjaliPrajith-ll3so Ай бұрын
​@@gundoos1414💯njnum chindichu
@Sayanth075
@Sayanth075 Ай бұрын
പ്രണയം അല്ല കാമം...കാമം മാത്രം
@abey.thankachan2005
@abey.thankachan2005 2 жыл бұрын
ചിറക്കൽ ശ്രീ ഹരി 💞💞
@വാണേഷ്കുമാർ-കൈപ്പണി
@വാണേഷ്കുമാർ-കൈപ്പണി Ай бұрын
Real Love always One side Ramanunni❤
@VarshaVijayan-pb7bq
@VarshaVijayan-pb7bq 3 ай бұрын
Songs are just mind blowing
@adarshk.p9526
@adarshk.p9526 Ай бұрын
ബാലചന്ദ്രനോട് ഈ സിനിമയിൽ ഒരു സഹതാപവു തോന്നുന്നില്ല. അന്യന്റെ സ്വത്ത്‌ തട്ടി എടുത്തപ്പ ഓർക്കണം ആയിരുന്നു
@SainabaMekkuth
@SainabaMekkuth 20 күн бұрын
2024sep 29thnu shesham kanunnavar undo.... Athum reels kandu thiranju pidich vann kaanunnavar???
@aavanirajesh2102
@aavanirajesh2102 20 күн бұрын
Ond❤
@ajeeshb3065
@ajeeshb3065 3 жыл бұрын
ചിറക്കൽ ശ്രീ ഹരി.......... 🥰🥰🥰🥰
@jeevamathewvarghese5221
@jeevamathewvarghese5221 12 күн бұрын
ഇറങ്ങിയ കാലം തൊട്ട് ഇഷ്ട്ടം ആയിരുന്നൂ എന്തൊരു പടം ആണ്
@surabhip2304
@surabhip2304 15 күн бұрын
2024 ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ?
@AkhilAkhi2255
@AkhilAkhi2255 3 жыл бұрын
🥳🥳🥳🥳🥳 Evergreen Movie ❤
@user-gv6dr6om5g
@user-gv6dr6om5g Ай бұрын
3 /2024 Spetmber 🖐🏻❤📌 anyone?
@vpvlogs2083
@vpvlogs2083 Ай бұрын
2024 September 18ne kandu❤
@gundoos1414
@gundoos1414 2 ай бұрын
ഈ Planet visit ചെയ്യാൻ വരുമ്പോൾ കാലാവധി Stamp ചെയ്ത് നമ്മടേൽ തരില്ലല്ലോ പറഞ്ഞയച്ച മഹാനായ Immigration officer 🔥🔥🔥🔥🔥🔥🔥
@shuhaibkasaragodofficial
@shuhaibkasaragodofficial 27 күн бұрын
രാമനുണ്ണി നായകന്‍ ആയതിന് ശേഷം കാണാന്‍ വന്നവരുണ്ടോ😌
@arunbabu826
@arunbabu826 Ай бұрын
4 പ്രാവശ്യം തീയേറ്റർ പോയി കണ്ട സിനിമ ❤️❤️❤️
@meerams3870
@meerams3870 29 күн бұрын
2024 സെപ്റ്റംബറിൽ കാണുന്നവരുണ്ടോ..... 😌
@mahadevm.s7889
@mahadevm.s7889 3 жыл бұрын
Pwoli cinema ,😘😂💕❤️❤️
@sivabala7522
@sivabala7522 2 жыл бұрын
Sound system is missing
@joelshaji177
@joelshaji177 2 жыл бұрын
Which theaters did this movie release in
@adarshk.p9526
@adarshk.p9526 Ай бұрын
ഒരു തികഞ്ഞ ആനപ്രേമി രാമനുണ്ണി ❤️🔥
@Annapoorneswary
@Annapoorneswary Ай бұрын
ഈ സിനിമയിലെ സ്റ്റാർ നമ്മുടെ രാമാനുണ്ണി തന്നെ 🥰🥰🥰
@adarshk.p9526
@adarshk.p9526 Ай бұрын
ഒരിക്കലും അല്ല കൊല്ലാൻ നോക്കി കാമുകിയെ നേടി എടുക്കൻ ഉള്ള ശ്രമം ആണുങ്ങൾക്ക് പറഞ്ഞ ഏർപ്പാട് അല്ല
@AmalAnandK
@AmalAnandK 3 ай бұрын
Chandrolsavam (2005)& Rock N Roll (2007) Lalettan-ranjith comboyil underrated but adorable movies ♥️❤️ Something special ✨
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
thanweer fiesta 2k24 markazul ulama dars muthiripparaba
7:53:29
M.U.D MUTHIRIPPARAMB
Рет қаралды 705
Odiyan | ഒടിയൻ  | Malayalam Full Movie  #Mohanlal #ManjuWarrier #AmritaTV
2:39:59
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Chandrolsavam Malayalam Full Movie | Meena | Mohanlal
2:24:57
Speed Audio Video Dubai
Рет қаралды 33 М.