കാട്ടാനകളുടെ ഇണചേരൽ കണ്ടിട്ടുണ്ടോ ? I Rare Elephants Mating Moments

  Рет қаралды 279,983

MTI WILDLIFE

MTI WILDLIFE

Күн бұрын

Пікірлер: 154
@MTIKarikkaden
@MTIKarikkaden 2 күн бұрын
വൈൽഡ് ലൈഫ് കാഴ്ചകൾ ഭാഗ്യം ആണ് അത് പകർത്തുന്നതും നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നതും ശ്രമകരം ആണ് .ആനയുടെ ഇണചേരലിന്റെ പ്രസക്ത ഭാഗങ്ങൾ അങ്ങനെ തന്നെയാണ് തമ്പ് നൈലിൽ കൊടുത്തിരിക്കുന്നത് . ചിലർ അവർ പ്രതീക്ഷിക്കുന്ന ചില കാഴ്ചകൾ പ്രതീക്ഷിക്കും അത് കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥർ ആകും . അങ്ങനെ ഉള്ളവർ ആണ് അസ്വസ്ഥർ ആയി കമെന്റുകൾ ഇടുന്നതു . കാഴ്ചയെ അതിന്റെ അർത്ഥത്തിൽ മനസിലാക്കിയ ഭൂരിഭാഗം കാഴ്ചക്കാരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . നല്ല മനസോടെ കാഴ്ചകാണുന്നവരെ നിങ്ങൾക്ക്‌ മുന്നിൽ തലകുനിക്കുന്നു അല്ലാത്തവരുടെ മനസ്സിനെ അവരുടെ വൈകല്യം ആയി മാത്രം കാണുന്നു .വൈകല്യ ഉള്ളവർക്ക് മറുപടി അവർ അർഹിക്കുന്ന രീതിയിൽ കൊടുക്കുന്നതായിരിക്കും . പണം ഉണ്ടാക്കുവാൻ എനിക്ക് മറ്റുമാർഗങ്ങൾ എനിക്ക് ഉണ്ട് ,അതിനായി ഞാൻ വൈൽഡ് ലൈഫിൽ ഇറങ്ങിയതല്ല എന്നു ഈ മേഖലയിൽ ഒരു ദിവസം എങ്കിലും നിങ്ങൾ സഞ്ചരിച്ചവർക്കു അറിയാം കാട്ടാനകളുടെ കാഴ്ച്ചകൾ ആണ് നമ്മൾ കാഴ്ച വച്ചതു അതിനെ നാട്ടാന കാഴ്ചകൾ ആയി കാണാതിരിക്കുക തുടർന്നും കമെന്റുകൾ എന്തായാലും അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം നന്ദി
@RajeshRajesh-k8o
@RajeshRajesh-k8o 2 күн бұрын
@@MTIKarikkaden 🩷😍🦣🦣🦣💐💐🙏🙏🙏
@MTIKarikkaden
@MTIKarikkaden 2 күн бұрын
@ 😍❤️😀💕💕🙏🏻🙏🏻🙏🏻
@BabuParamban
@BabuParamban 2 күн бұрын
ഒന്ന് പോടോ ഉളുപ്പില്ലാത്ത ക്യാപ്ഷൻ
@MTIKarikkaden
@MTIKarikkaden 2 күн бұрын
@ നീ കാണണം എന്നു ഞാൻ പറഞ്ഞോ .നന്നായി ഇതിനെ കാണുന്നവർ ഉണ്ട് അവര് കണ്ടോളും
@SS-bu5ys
@SS-bu5ys 2 күн бұрын
ഉളുപ്പില്ലാത്ത ക്യാപ്ഷൻ ഇട്ടിട്ട് ന്യായീകരിക്കുന്നോ 🙏
@user-mg5wj6ln3i
@user-mg5wj6ln3i Күн бұрын
ആനയുടെ ഇണച്ചേരൽ ദൃശ്യം വളരെ രസകരമായിരുന്നു. ഇനിയും ഇതുപോലുള്ള ഇണച്ചേരൽ കാണിക്കണേ.
@SabuMv-jr7pg
@SabuMv-jr7pg 12 сағат бұрын
നല്ല വീഡിയോ ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ❤️👍
@sunilm7634
@sunilm7634 11 сағат бұрын
വലിയ decoration ഒന്നും വേണ്ട... ഒളിഞ്ഞു നോട്ടക്കാരെ ഓടിച്ചു വിടുന്നു .... ദതാണ് ശരിയായ ക്യാപ്ഷൻ😂😂
@RajeshRajesh-k8o
@RajeshRajesh-k8o 3 күн бұрын
Supper വീഡിയോ ! ഇനിയും വരുമല്ലോ ആന വിശേഷങ്ങളുമായി Happy New Year🩷😍🦣🎺🎷🥁🥮
@MTIKarikkaden
@MTIKarikkaden 3 күн бұрын
Thank you …. Therchayayum - Happy new year
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 2 күн бұрын
നല്ല അറിവ് നല്കിയതിന് നന്ദി
@abdulsalamabdul7021
@abdulsalamabdul7021 2 күн бұрын
ക്യാപ്ഷൻ കൊടുത്തത് വല്ലാത്ത പറ്റിക്കൽ ആയിപ്പോയി😃
@salinasunny1136
@salinasunny1136 2 күн бұрын
മനുഷ്യരെക്കാർ ഭേദം❤❤❤
@MTIKarikkaden
@MTIKarikkaden 2 күн бұрын
💯
@PeterPallitharayil
@PeterPallitharayil 2 күн бұрын
ഈ സാഹചര്യത്തെ മൃത തുല്യരായ മനുഷ്യർ കണ്ടു മനസ്സിലാക്കണം. 👍🎉🎉🎉
@MTIKarikkaden
@MTIKarikkaden 2 күн бұрын
Sathyam
@fujairvlr4361
@fujairvlr4361 4 күн бұрын
മനോഹരം കൊമ്പൻ കാഴ്ചകൾ 👌👌❤
@Raju-cv8vh
@Raju-cv8vh Күн бұрын
Super 👍 good advice Sir congratulations.
@MTIKarikkaden
@MTIKarikkaden Күн бұрын
Thank you very much
@shijupaul2930
@shijupaul2930 2 күн бұрын
സുൽത്താൻ ബത്തേരി മൈസൂർ റോഡ് 🇮🇳🇮🇳🇮🇳🇮🇳🥰
@sajeevkumars9820
@sajeevkumars9820 2 күн бұрын
ആന അതി ബുദ്ധി ഉള്ളവർ ആണ് പിടിയാനയ്ക്ക് അറിയാം സമയം ആയില്ല കാത്തിരുന്ന കാണാം അടിപൊളി വീഡിയോ ❤️👍❤️👍
@Smol-o8b
@Smol-o8b Күн бұрын
ഇദ് ബല്ലാത്ത ഇണ ചേരൽ ആയി പോയി ചേട്ടാ എന്നെ പോലെ കണ്ടു വന്നവർ ഒരു ലൈക്‌ അടിക് 😅
@MTIKarikkaden
@MTIKarikkaden Күн бұрын
😃
@SameerTK-l8k
@SameerTK-l8k 3 сағат бұрын
@@Smol-o8b കാണുക മാത്രമല്ല പ്രതികരിക്കുകയും ചെയ്തു.
@rsasidharan2843
@rsasidharan2843 13 сағат бұрын
Engane ano jeevithal Ena Cheral.nannayitundu
@beenakunjayappanbeenakunja1473
@beenakunjayappanbeenakunja1473 Күн бұрын
അത് അവിടെ നടക്കട്ടെ. നമ്മുടെ അരികൊമ്പൻ എവിടെയാണ്. ഒന്ന് പറയാമോ
@Mammusvlogs
@Mammusvlogs 2 күн бұрын
കൊള്ളാം❤😅
@muralinairkrishnasree9300
@muralinairkrishnasree9300 4 күн бұрын
❤️❤️❤️nice
@MTIKarikkaden
@MTIKarikkaden 3 күн бұрын
Thank you
@josekumarj4926
@josekumarj4926 Күн бұрын
എവിടെയാണ് ചേർന്നത്
@muraleedharanpr7467
@muraleedharanpr7467 Күн бұрын
കൊള്ളാം'' ഈ സ്നേഹവായ്പുകൾ അറിയിക്കണേ
@sobhavenu1545
@sobhavenu1545 2 күн бұрын
മനുഷ്യൻ്റെ ബഹുമാനം ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന മൃഗം. അതിൻ്റെ അന്തസ്സുള്ള പെരുമാറ്റം കൊണ്ടു കൂടിയാണ്. ഇണചേരലിൻ്റെ കാര്യത്തിൽപ്പോലും ആ അന്തസ്സു കുലീനതയും പ്രകടിപ്പിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. ആനയോടുള്ള ബഹുമാനം കൂടി❤🙏🙏
@MTIKarikkaden
@MTIKarikkaden 2 күн бұрын
@@sobhavenu1545 വല്ലാത്ത സ്നേഹത്തോടെയും ബഹുമത്തോടെയുമാണ് ഈ കമന്റ് വായിച്ചതു ഒരുപാടു നന്ദി സ്നേഹം
@ShobaRavi-y8v
@ShobaRavi-y8v 2 күн бұрын
100% correct. 🙏
@SuhrabiSuhrabi-tz9jx
@SuhrabiSuhrabi-tz9jx Күн бұрын
ഇത് എവിടെ ഇണ ചേർന്ന് നൊണ പറഞ്ഞു വീഡിയോ
@MTIKarikkaden
@MTIKarikkaden Күн бұрын
Mukalil vayichu nokku
@ittoopkannath6747
@ittoopkannath6747 Күн бұрын
ഈ ആനകളെ കണ്ടിട്ട് അയാൾ വീട്ടിൽ പോയി ഇണ ചേർന്ന കാര്യമാണ് പറഞ്ഞത്.
@MTIKarikkaden
@MTIKarikkaden Күн бұрын
Eado poyi orikkal eangilum kadu kanuvan vendi kayaru appo thante okey Ee sookedu marum
@sajeevank473
@sajeevank473 Күн бұрын
ഇങ്ങനെയാണ് ഈ സേട്ടൻ ഇണ ചേരുന്നതെന്ന് തോന്നുന്നു
@sreedevir6768
@sreedevir6768 Күн бұрын
അപ്പോള് മനുഷ്യരെ ഇനി മുതൽ മൃഗ തുല്യർ എന്ന് വിളിക്കാൻ പാടില്ല.. അത് മൃഗങ്ങൾക്ക് അപമാനം ആകും ...എൻ്റെ ഈ വന്ദനം മൃഗങ്ങൾക്ക് ഉള്ളതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@MTIKarikkaden
@MTIKarikkaden Күн бұрын
🥰🥰🥰🥰🥰
@KumariKumarimp
@KumariKumarimp 2 күн бұрын
കാപ്ഷനും വീഡിയോ യും തമ്മിൽ ബന്ധമില്ല
@MTIKarikkaden
@MTIKarikkaden 2 күн бұрын
കൃത്യമായി വായിക്കുക Rare Elephants Mating Moment | Bandipur Forest
@SameerTK-l8k
@SameerTK-l8k 15 сағат бұрын
ശരീരം തമ്മിൽ മുട്ടിയുരുമ്മാതെ തുമ്പികയ്യും വാലും കൊണ്ട് മാത്രം ഇണചേരുന്ന ജീവിയാണ് ആനയെന്ന് ഇപ്പോഴാണ് മനസിലായത്. എന്തായാലും പുതിയ തരം അറിവ് പകർന്നുനൽകിയ പോസ്റ്റ്മാന് നടുവിരൽ നമസ്ക്കാരം
@MTIKarikkaden
@MTIKarikkaden 15 сағат бұрын
സഹോദരൻ കാണുവാൻ വന്ന കാഴ്ച തരുവാൻ എനിക്ക് സാധിച്ചില്ല എന്നു മനസ്സിലായി … ഒന്ന് നന്നായിക്കൂടെടോ
@SameerTK-l8k
@SameerTK-l8k 15 сағат бұрын
​​@@MTIKarikkaden നിങ്ങൾ എന്താണ് വീഡിയോയുടെ ക്യാപ്ഷൻ കൊടുത്തത് കാട്ടാനയുടെ ഇണച്ചേരൽ കണ്ടിട്ടുണ്ടോ.??? എന്നല്ലേ അതിന് മറുപടി പറയൂ ചേട്ടാ. പിന്നെ ഞാൻ കാണാൻ വന്ന കാഴ്ചയൊന്നുമല്ല ഇന്നതുപോലെയൊക്കെയുണ്ട് എന്ന് പറഞ്ഞ് യുട്യൂബ് കണ്ടുപോകുന്നഎന്നെ അവിടെ നിർത്തിച്ചത് താങ്കളുടെ ഈ ക്യാപ്ഷനാണ്. അതാണ് ഞാൻ പ്രതികരിച്ചത്.
@MTIKarikkaden
@MTIKarikkaden 15 сағат бұрын
@ nannayi vayichunokku
@MTIKarikkaden
@MTIKarikkaden 15 сағат бұрын
@ Rare Elephants Mating Moment | Bandipur Forest
@MTIKarikkaden
@MTIKarikkaden 15 сағат бұрын
@@SameerTK-l8k Valarie krithyamayi marupadi mukalil njan koduthittundu vayichu nokkuka
@sivadassivadas5171
@sivadassivadas5171 Күн бұрын
അടിപൊളി സൂപ്പർ
@vijumenon3553
@vijumenon3553 2 күн бұрын
😂😂 വീഡിയോ നന്നായിരുന്നു‼️ പക്ഷേ കാപ്ഷനിൽ കൊടുത്തതും ഉള്ളടക്കവും തമ്മിൽ ബന്ധമൊന്നും കണ്ടില്ല‼️ ശ്രദ്ധിക്കുമല്ലോ‼️‼️😂😂
@MTIKarikkaden
@MTIKarikkaden 2 күн бұрын
Rare Elephants Mating Moment | Bandipur Forest😂 nalla vakkukalkku nanni … thudarnnum kazhakal kanuka❤
@JohnsonKoshy-g4k
@JohnsonKoshy-g4k Күн бұрын
ഇത് ഒരു അപൂര്‍വമായി കാണുന്ന കാഴ്‌ച ആണ്
@SasiKumar-vn1nm
@SasiKumar-vn1nm Күн бұрын
ഇത് ആണോ ഇണ ചേരൽ വീട്ടിൽ ചേരുന്ന കാര്യമാണോ പറഞ്ഞത്
@MTIKarikkaden
@MTIKarikkaden Күн бұрын
Eanna kanuvan anu chettan vannathu
@sprakashkumar1973
@sprakashkumar1973 2 күн бұрын
Nice❤❤❤❤
@rajagopalanvv
@rajagopalanvv 2 күн бұрын
Best seen 👍
@MTIKarikkaden
@MTIKarikkaden 2 күн бұрын
Thank u
@GJayakrishnan-rh3qr
@GJayakrishnan-rh3qr 11 сағат бұрын
താൻ ഒന്നും പണയണ്ട😅 നാട്ടിലെ സ്വഭാവം, പരദൂഷണം , അത് കാട്ടിൽ ചെലവാകില്ല, വെറുതെയാ മിണ്ടാപ്രാണികളെ പറ്റി അപക്യാധി ഗുരുവേ വന്ദനം വന്ദനം 🙏🙏🙏
@MTIKarikkaden
@MTIKarikkaden 11 сағат бұрын
😆
@sprakashkumar1973
@sprakashkumar1973 2 күн бұрын
Happy new year sir 💐💐💐
@adv.i.sowfiuaribrahim1066
@adv.i.sowfiuaribrahim1066 4 күн бұрын
Very good
@MTIKarikkaden
@MTIKarikkaden 3 күн бұрын
Thank you
@TTS-o4s
@TTS-o4s 2 күн бұрын
ആദ്യം കമന്റ് വായിച്ചത് കൊണ്ട് വീഡിയോ മുഴുവൻ കണ്ടില്ല🤪
@MTIKarikkaden
@MTIKarikkaden 2 күн бұрын
Orikalum kanaruthu
@MTIKarikkaden
@MTIKarikkaden 2 күн бұрын
😃
@pushpank.s
@pushpank.s Күн бұрын
ഇനിയും ഇങ്ങനെ മനുഷു നെ പറ്റിക്കുന്ന ക്യാപ്ഷനുമായി വരണം ......
@jabbarp4313
@jabbarp4313 Күн бұрын
ഇത് അരിക്കൊബ്ബൻ ആണോ
@pmkoyaabrar3121
@pmkoyaabrar3121 10 сағат бұрын
Aanakalea kanathavarea paranju patikkuka
@rajeswarig3181
@rajeswarig3181 3 күн бұрын
😊🎉
@MTIKarikkaden
@MTIKarikkaden 3 күн бұрын
@shanu-b2w
@shanu-b2w 2 күн бұрын
ക്യാപ്ഷൻ കൊടുത്തതും വീഡിയോയും ആയിട്ട് യാതൊരു ബന്ധവുമില്ല ഇങ്ങനെ പറ്റിക്കല്ലേ
@MTIKarikkaden
@MTIKarikkaden 2 күн бұрын
Mukalil koduthirikkunathu onnu vayichal Mathi
@SS-bu5ys
@SS-bu5ys 2 күн бұрын
അരി മേടിക്കണ്ടേ 😂
@AbdulHameed-bz8qc
@AbdulHameed-bz8qc 3 күн бұрын
super
@RajagopalT-n1v
@RajagopalT-n1v 2 күн бұрын
ഇണചേരൽ എന്ന് പറയതായിരുന്നു അതിന് ശ്രമം നടത്തുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത് 🤔
@MTIKarikkaden
@MTIKarikkaden 2 күн бұрын
Rare Elephants Mating Moment | Bandipur Forest
@rajanpi9401
@rajanpi9401 2 күн бұрын
അടുത്തത് ആന പ്രസവം ആവട്ടെ 💚
@MTIKarikkaden
@MTIKarikkaden 2 күн бұрын
Kittiyal idum theerchayayum
@RejuAbraham-mb9gq
@RejuAbraham-mb9gq Күн бұрын
Njan avide aduthu thamasickunna oru keralackaranane
@777.SalemTrust
@777.SalemTrust Күн бұрын
ഇനിയും വരില്ലേ ഇതുവഴി .... ആനകളേയും തെളിയിച്ച്😂😂😂
@MTIKarikkaden
@MTIKarikkaden 5 сағат бұрын
Therchayayum varum..
@jobyaz1980
@jobyaz1980 10 сағат бұрын
ഒരു പൂശു കാണാൻ വന്നിട്ട് ഒരു പൂവ് പോലും കാണിക്കാത്തത് മോശമായിപ്പോയി😮😮😮 വളരെ മോശം😂😂😂
@MTIKarikkaden
@MTIKarikkaden 10 сағат бұрын
Onnu pode 😂
@jobyaz1980
@jobyaz1980 30 минут бұрын
@@MTIKarikkadenഎന്നാൽ ശരി,😮 ഇനി ഈ വഴിക്ക് വരുന്നില്ല😀😀😀😀😀😀
@johnkuttygeorge5859
@johnkuttygeorge5859 2 күн бұрын
ഇണചേരലിൽ മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വകതിരിവുണ്ട് എന്ന് മനസ്സിലാക്കാം
@MTIKarikkaden
@MTIKarikkaden 2 күн бұрын
Sathyam
@subairk.v7750
@subairk.v7750 3 күн бұрын
Naice
@MTIKarikkaden
@MTIKarikkaden 3 күн бұрын
Thank you
@MTIKarikkaden
@MTIKarikkaden 3 күн бұрын
Thank you
@fracisk.s.3381
@fracisk.s.3381 2 күн бұрын
താൻ പറഞ്ഞത് കണ്ടില്ലല്ലോ pattichu🙏
@MTIKarikkaden
@MTIKarikkaden 2 күн бұрын
ഇണ ചേരലിന്റെ മുഹൂർത്തങ്ങൾ ആണ് അത്
@RejuAbraham-mb9gq
@RejuAbraham-mb9gq Күн бұрын
Aathiyamayi anaye kandathano
@MTIKarikkaden
@MTIKarikkaden 20 сағат бұрын
Poyi channel Mon onnu muzhuvanayi kanu
@ChandralalTN
@ChandralalTN Күн бұрын
നിർതെടാ😂
@santhoshmathew8432
@santhoshmathew8432 8 сағат бұрын
Kanukaa 5:27
@mathewthomas6871
@mathewthomas6871 Күн бұрын
ഇതൊരു പറ്റിക്കൽ വീഡിയോ, താൻ പറഞ്ഞ തലകെട്ടുമായി പുലബംതമില്ല, യൂ. ട്യൂബ്. വരുമാനം ലക്ഷ്യം
@MTIKarikkaden
@MTIKarikkaden Күн бұрын
Avatte
@K.M.A.Sharaf
@K.M.A.Sharaf 2 күн бұрын
പണംചോരൽ...😤
@vijayanpillavijayanpilla8087
@vijayanpillavijayanpilla8087 13 сағат бұрын
ഇനി ഇങ്ങനെ പറ്റിപ്പും കൊണ്ട് ഇറങ്ങണേ ഇയാള് പോയീ ആനയുടെ കൂടെ thaamasichit
@patrickbastine426
@patrickbastine426 2 күн бұрын
Cash unndakkan vereyum route gal unndu
@MTIKarikkaden
@MTIKarikkaden 2 күн бұрын
ക്യാഷ്‌ ഉണ്ടാക്കാൻ ഇറങ്ങിയതാണ് എന്നു താങ്കളോട് ആരാണ് പറഞ്ഞത്
@MTIKarikkaden
@MTIKarikkaden 2 күн бұрын
Rare Elephants Mating Moment | Bandipur Forest ….. adyam ithu vayichu nokuka
@ajithaks2155
@ajithaks2155 14 сағат бұрын
എന്നാലും അവളെ പരിഗണിചിലലേ
@joypajoypa540
@joypajoypa540 2 күн бұрын
ഇതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്
@MTIKarikkaden
@MTIKarikkaden 2 күн бұрын
മുകളിൽ ഇതിനു മറുപടി ഇട്ടിട്ടുണ്ട് വായിച്ചാൽ തീരവുന്നതെ ഉഉള്ളു പ്രശ്നം
@BabuParamban
@BabuParamban 2 күн бұрын
​@@MTIKarikkadenഎന്തോന്ന് വായിക്കാൻ. എഴുതിയതാണോ കാണിച്ചത്
@SS-bu5ys
@SS-bu5ys 2 күн бұрын
​@@MTIKarikkadenഉള്ളത് മാത്രം എഴുതണം. ആൾക്കാർ കാണാൻ വേണ്ടി ഞരമ്പ് എഴുതരുത് 🙏
@RajagopalT-n1v
@RajagopalT-n1v 2 күн бұрын
😄😄😄
@falgunanv4385
@falgunanv4385 8 сағат бұрын
താങ്കൾ പറയുന്നതും കാണിക്കുന്നതും, വെറും പറ്റിക്കൽ 😂😂
@MTIKarikkaden
@MTIKarikkaden 5 сағат бұрын
Eanthanu pattichathu
@SatharPa-f8e
@SatharPa-f8e 2 күн бұрын
Kandeda.enacherunnath.
@vijayanpillavijayanpilla8087
@vijayanpillavijayanpilla8087 13 сағат бұрын
വാ
@remeshkumar3316
@remeshkumar3316 17 сағат бұрын
Tooooo boooring
@MTIKarikkaden
@MTIKarikkaden 17 сағат бұрын
Ahha anooo ok
@KK-hf5yc
@KK-hf5yc 21 сағат бұрын
What nonsense they're eating grass !!!
@MTIKarikkaden
@MTIKarikkaden 5 сағат бұрын
😢
@kinassery
@kinassery 2 күн бұрын
പറഞ്ഞത് കണ്ടില്ലല്ലോ
@madhunair2718
@madhunair2718 2 күн бұрын
Nothing happened because,they didn’t have any condoms.
@JerishTraveller
@JerishTraveller 4 күн бұрын
❤❤❤
@SatharPa-f8e
@SatharPa-f8e 2 күн бұрын
Ninackkpattiyapaniyallaenacherunnath
@MTIKarikkaden
@MTIKarikkaden 2 күн бұрын
നന്നായി പണി എടുത്തിട്ടാണ് ഇതൊക്കെ ഇവിടെ ഇടുന്നത് നിനക്ക് സൗകര്യം ഉണ്ടേൽ കണ്ടാൽ മതി
@Surendran_
@Surendran_ 2 күн бұрын
ഇണചേരൽ കണ്ടതിന് ശേഷം അഭിപ്രായം അറിയിക്കാം.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 күн бұрын
ഞാൻ എന്റെ അഭിപ്രായം താങ്കളേ അറിയിക്കുന്നു . ആനേ ആനേ , വിളി കേൾക്കൂ മലർവാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴിനീളെ തേടി വന്നു ഞാൻ ആനേ ആനേ വിളി ... നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും കണ്ണുനീരുമായി വിളിപ്പൂ എന്റെ സ്വർണ്ണ ആനേ തേടി വന്നു ഞാൻ ആനേ... കാടായ കാടുകളാകെ കണികണ്ടു നിന്ന കിനാവേ കണ്ണിൽ വീണു മാഞ്ഞ നിലാവേ തേടിവന്നു ഞാൻ ആനേ... 😂😂
@pmkoyaabrar3121
@pmkoyaabrar3121 10 сағат бұрын
Pattikkal vidios
@MTIKarikkaden
@MTIKarikkaden 5 сағат бұрын
Eanthanu pattichathu
@apntraveller1974
@apntraveller1974 4 күн бұрын
❤️
@MTIKarikkaden
@MTIKarikkaden 3 күн бұрын
@MTIKarikkaden
@MTIKarikkaden 3 күн бұрын
❤❤❤
@PramodBose-je8lp
@PramodBose-je8lp 4 күн бұрын
@MTIKarikkaden
@MTIKarikkaden 3 күн бұрын
@SunuPaul
@SunuPaul 3 күн бұрын
@MTIKarikkaden
@MTIKarikkaden 3 күн бұрын
❤️❤️❤️
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
BODYBUILDER VS CLEANER  | Anatoly GYM PRANK #31
15:55
ANATOLY
Рет қаралды 12 МЛН
10 CRAZY ANIMAL BATTLES Captured ON Camera / Lion Vs Rhino
12:44
ЦАРЬ ЗВЕРЕЙ
Рет қаралды 4 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН