ആരൊക്കെ 🙋🏼♂️2024 ഈ സിനിമ വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത്...??😍 ബാലചന്ദ്രമേനോൻ വേറെ ലെവൽ ആണ് തെളിച്ച മറ്റൊരു ചിത്രം 🎉🎉
@meenur69455 ай бұрын
നമ്മളും ഉണ്ടെടാ ഉവ്വേ🥰
@krishnap123 ай бұрын
Me
@nihalaaah_Ай бұрын
Me too ഇപ്പൊ തിരഞ്ഞു വന്നു
@GodsypEldhose14 сағат бұрын
Me to
@aladdin3333 жыл бұрын
പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇 പിന്നെ 2021- to............അങ്ങോട്ട് കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....
@shajishaji66203 жыл бұрын
hi
@athiram.s5802 жыл бұрын
Yp
@smithabalakrishnan53002 жыл бұрын
Njan
@ammuzrachel57782 жыл бұрын
Und
@sadiqc-jh6sc2 жыл бұрын
Yes
@rahulskumar65 Жыл бұрын
ഈ പടം ദൂരദർശനിൽ വൈകിട്ട് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ UR Childhood was awsom ♥️♥️റൊമാന്റിക് bgm എന്നാ രസവാ 😍😍
@Myreviewbysmrithy4 ай бұрын
Kandittillel enthe awesome aavule 😂😂😂
@swapnadevu10533 жыл бұрын
👌👌👌👌👌👌👌👌👌👌👌 1993 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഒരു മികച്ച സൂപ്പർ ഹിറ്റ് സിനിമയാണ്. [അന്മയാണെ സത്യം ] ആനി ചേച്ചിനെ കൊണ്ടുവന്നത് ഈ പടത്തിൽ കൂടെയാണ് ... എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ കൂടിയാണിത് ബാലചന്ദ്ര മേനോന്റെ എല്ലാ സിനിമയും നല്ല ജീവിത ഗന്ധിയായ സിനിമകളാണ്. എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ തൻമ്മയതത്തോടെ അവതരിപ്പിച്ചു ....👌👌👌👌👌👌👌💛💛👍👍👍👍👍❤️❤️💛💛 മുകേഷ് - ഓമനകുട്ടൻ. ആനി - പാർവ്വതി [തോമസ് ] [രാമൻ ] ബാലചന്ദ്ര മേനോൻ - എസ്.ഐ നാരയണൻ. ജഗതി ശ്രീകുമാർ - പിഷാരടി . ഗണേഷ് കുമാർ - ചെറിയാൻ . ചിത്ര - മാർഗ്രേറ്റ്. പറവൂർ ഭരതൻ- ഐയ്യർ. നരേന്ദ്ര പ്രസാദ് - ജഗനാഥ വർമ്മ . കരമന ജനാർദ്ദനൻ- ഓമനകുട്ടന്റെ അച്ഛൻ. കെ.പി.എ.സി.ലളിത- ഓമനകുട്ടന്റെ അമ്മ . തിലകൻ- ആർ .വർഗ്ഗീസ് മാത്യു. ബാബു നമ്പൂതിരി- പാർവ്വതിയുടെ അച്ഛൻ രേണുക -പാർവ്വതിയുടെ അന്മ പ്രേംകുമാർ - ശ്രീനി ഉഷാറാണി - ജഗനാഥന്റെ ഭാര്യ മാമ്മുക്കോയ -മുജീബ് റഹ്മാൻ പോലീസ് കൈതപ്രം ദാമോദരൻ നമ്പൂതിരി- നമ്പൂതിരി സന്തോഷ് ഹരീശ്രീ അശോകൻ ശ്യാമ കനകലത ഒത്തിരിയൊത്തിരി ഇഷ്ട്ടപ്പെട്ട സിനിമ👌👌👌👌👌👌❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍✌️👍✌️✌️👌
@NanduMash3 жыл бұрын
🤝🤝
@shajivc9820 Жыл бұрын
പറവൂർ ഭരതൻ എന്റെ അയൽവാസി , നാലഞ്ച് വർഷം മുൻപ് നമ്മളെ വിട്ടു പിരിഞ്ഞു
@rishu2505 Жыл бұрын
😅
@ABINSIBY90 Жыл бұрын
ആനിയുടെ ആൺവേഷം കലക്കി. ആനിയെ എല്ലാവർക്കും ഇഷ്ടപെടും. Nice movie.
@b-me-al-ways64973 күн бұрын
എന്റമ്മേ.. മുകേഷേട്ടൻ - ആനി കെമിസ്ട്രി... Blushing to the peak..🫣😍😍
@gireeshgopalakrishnan926 Жыл бұрын
ഈ സിനിമയിൽ എല്ലാം ഉണ്ട് ഈ കലഹട്ടത്തിനെന്നല്ല തലമുറ എത്രമറിയാലും ചിന്താഗതി മാറുന്ന കാലം വരെ ഈ ചലച്ചിത്രം സ്രെഷ്ട്ടം തന്നെ ................. നന്ദി
@aruntom31312 жыл бұрын
ആനി മുകേഷ് വരുമ്പോൾ ഉള്ള ചില ബിജിഎം വല്ലാത്തൊരു ഫീൽ ആണ്... 😍😍
@athialluunni1432 жыл бұрын
Super bgm
@kookoosvlogekm2160 Жыл бұрын
Perfect Jodi...
@kannanzvolgz3166 Жыл бұрын
True ❤❤
@aruneledath44815 ай бұрын
Yes
@maluvishnu60732 жыл бұрын
ആനിയെ കണ്ടാൽ ശെരിക്കും ആണ് ആണെന്നെ പറയു.. അടിപൊളി ആയിട്ട് അഭിനയിച്ചിട്ടുണ്ട്.. 💓 Catch me if you can.. 😆😆
@_abhidas112 жыл бұрын
ഗണപതിയെ പോലെ ഒണ്ട് കാണാൻ..
@Sreejith_calicut5 ай бұрын
എന്നെ പോലെ തന്നെ ആണ് ആനി യെ കാണാൻ
@robyroberto86063 жыл бұрын
ഈ സിനിമയിലെ വില്ലനായ നരേന്ദ്ര പ്രസാദ് അഭിനയം സൂപ്പറാണ് 👌👌👌👌
@logan893310 ай бұрын
എന്നെപ്പോലെ ഇപ്പോ ഈ സിനിമ കാണുന്നവരുണ്ടോ 🎬😅
@SalimRafi-dz6zp7 ай бұрын
Ippol kanunnu
@SPU4446 ай бұрын
May 2024
@navasnavas46796 ай бұрын
Yas
@SumayyaSumayya-yo8ih5 ай бұрын
Innn
@jithinp6923 ай бұрын
Nale kanum
@AneeshTRajan20 күн бұрын
ഇതിന്റെ bgm സഹിക്കാൻ പറ്റുന്നില്ല അത്ര ഗംഭീരം ഒരു ആയിരം തവണ കേട്ടു ഇപ്പോഴും കേൾക്കുന്നു 🙏
@kuriangeorge3374 Жыл бұрын
23.6.2023...ഇൽ ഞാൻ ഈ ചിത്രം കാണുന്നു.. വർഷങ്ങൾ ക്കു മുമ്പ് കണ്ട അതിലും ത്രിൽ ഉണ്ട്.. പ്രിയപ്പെട്ട ബാലചന്ദ്ര മേനോൻ സർ.. നമസ്കാരം 🌹🌹
@anez14786 ай бұрын
16:05:2024 കാണുന്ന ഞാൻ 😂
@arun.v.r62862 жыл бұрын
ജഗതി ചേട്ടൻ : പാതിരാത്രി മനുഷ്യർ എല്ലാരും ഉറങ്ങുന്ന നേരത്ത് ഒറ്റയ്ക്ക് മാറി നിന്ന് എന്തുവാട പ്ലാൻ ചെയ്യുന്നെ ഒന്നും ഇവിടെ നടക്കുവെല ഒറക്കം ഇല്ലാത്ത മനുഷ്യനാടാ ഞാൻ
@nalinipk80762 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മതിയാകാത്ത സിനിമ .
@aj-hk7hj2 жыл бұрын
ആനി ചേച്ചി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌🏿👌🏿👌🏿👌🏿👍🏾ആദ്യം ഈ സിനിമ കണ്ടപ്പോൾ തോന്നിയ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റില്ല
@manuuliyanadu40873 жыл бұрын
മേനോൻ സാറിന്റെ എക്കാലത്തെയും ഹിറ്റ് സിനിമ തന്നെ ഇത്. ഞാൻ കൂടെ കൂടെ ഇത് കാണും
@jeethumathew89813 жыл бұрын
Annie's tomboy look have resemblance with Meera Jasmine 's tomboy look in movie 'Rasathandram'😍😍😍😍
@binsidhalubaib87492 жыл бұрын
Annie perfect boy look
@sharvandhananjayan23742 жыл бұрын
The other way
@ViralCog2 жыл бұрын
The hairstyles of all the women in this movie was fantastic. Nostalgic times. 😁
@SeeDPforcontact Жыл бұрын
😃😃😃
@monstar70112 жыл бұрын
ബാലചന്ത്രൻ മേനോൻ 🔥🔥സൂപ്പർ മൂവി
@ഒരുആരാധിക2 жыл бұрын
പൊളി സിനിമ ❤❤❤മുകേഷേട്ടൻ ആനി ജഗതി കരമന ❤❤❤❤
@MG-pv4uq6 ай бұрын
Ethra kandaalum mathivaraatha cinema. Ellarum thakarthabhininayichu. Annie prathyekichum! HATS OFF TO BALACHANDRAMENON sir for creating and contributing such wonderful gems to Malayalam industry. R.I.P Paravoor Bharathan, Narendra Prasad. Music, bgm, songs also vere level.
@dweepikarajeev9670 Жыл бұрын
What a movie🙏🙏🙏🙏 Balachandran sir is do Genius 🙏🙏🙏 Super 👍👍👍
@hebrew803 жыл бұрын
Balachandra Menon is super actor
@sari14842 жыл бұрын
Annie did so well in this movie! When I watched this film as a kid , I really thought she was a boy actor and was surprised to see that she was actually a girl later 😁
@rgvide40182 жыл бұрын
❤
@RioRash Жыл бұрын
I thought the same 😂😂
@naveenharidas941 Жыл бұрын
This was her debut movie and she was awarded Urvashi award for this role.. Then there was no looking back for her till her marriage she was an instant hit.
@BalanM-gl8uj10 ай бұрын
J ji ni by CT CT ni by by by by Dr hu by by by by CT CT hub ni no by by Dr hu by Dr hu CT ni in hi 41:01 @@rgvide4018😂😂😂😂😂😂😂😂😂😂😂😂😂😂😂😂à1qA❤à11Uw😂qqqq h
@rohank.j39932 жыл бұрын
ഈ സിനിമയുടെ love bgm ഒരു രക്ഷയുമില്ല
@jithinprabhakaran14382 жыл бұрын
ആനി ചേച്ചിയോട് ഒരുപാട് ഇഷ്ടം തോന്നിയ സിനിമ."പാർവതി തോമസ് രാമ രമ " പിന്നെ രസതന്ത്രത്തിലെ കണ്മണി ആരും ജീവിതത്തിൽ ചേർത്ത് നിർത്താൻ ആഗ്രഹിക്കും കാരണം ഇവർക്കറിയാം സ്നേഹത്തിന്റെ വില... ഈ കഥയിലെ ചേരുവകൾക്ക് കുറച്ചു മാറ്റം വരുത്തിയാണ് കമൽ ഹാസ്സൻ ന്റെ അവ്വായ് ഷണ്മുകി.
@sthomaschannel Жыл бұрын
Avvai Shanmukhi is the remake of Mrs Doubtfire by Robin Williams
@jithinprabhakaran1438 Жыл бұрын
@@sthomaschannel ഞാൻ പറഞ്ഞതല്ല,സാക്ഷാൽ ബാലചന്ദ്ര മേനോൻ പറഞ്ഞതാണ്... അമ്മയാണെ സത്യം സിനിമയുടെ തിരക്കഥ കമൽ ഹാസ്സൻ ചോദിച്ചു പിന്നീട് എന്തായി നമ്മുടെ സിനിമ എന്ന് ചോദിച്ചപ്പോൾ... സർ അത് വന്ത് അത് വന്ത് എന്ന് മാത്രം പറഞ്ഞു നിർത്തി, പിന്നീട് കാണുന്നത് അവ്വായ് ഷണ്മുഖി യാണ്.... ഇനി ഒരിക്കലും കമൽ ഹസ്സൻ എന്റെ മുഖത്ത് നോക്കില്ല എന്നും ബാലചന്ദ്ര മേനോൻ സർ പറഞ്ഞു...
@sthomaschannel Жыл бұрын
@@jithinprabhakaran1438 Watch Avvai Shanmukhi and Mrs Doubtfire. From the Wiki .. "Avvai Shanmugi is a 1996 Indian Tamil-language comedy film directed by K. S. Ravikumar and co-written by Crazy Mohan.[1] The film stars Kamal Haasan and Meena, with Gemini Ganesan, Nagesh, Heera, Manivannan, Nassar, Delhi Ganesh and Ann in supporting roles. Heavily inspired by the American film Mrs Doubtfire (1993), it revolves around a divorcé who disguises as a nanny to be close to his daughter, whose custody is only with his ex-wife."
@82easyrider2 жыл бұрын
BGM by MG Radhakrishnan. So haunting and beautiful.
@arjunsathyan64252 жыл бұрын
Bgm vere aaal aanu... Vijayashekaran 🎼
@Sandruvlogs Жыл бұрын
Ithil annie correct boy character poli aa... Kanditt enku vare crush adich...ejjathi look
@haveenarebecah3 жыл бұрын
പെൺകുട്ടികൾ എവിടെ പോയാലും നേരിടേണ്ടി വരുന്നത് ഒന്ന് തന്നെ ആണ്. ഒരു famous quote ഉണ്ട്. "In the dark, when shadow lurks. Men fear its a ghost. While women fear it's men." അതായത് ഇരുട്ടത്ത് എന്തെങ്കിലും അനക്കം കേട്ടാൽ ആണുങ്ങൾ ഭയക്കുന്നത് അത് പ്രേതം ആണോ എന്നും, പെണ്ണുങ്ങൾ ഭയക്കുന്നത് അതൊരു പുരുഷൻ ആണോ എന്നും ആണ്. വല്ലാത്ത അവസ്ഥ ആണത്. പ്രത്യേകിച്ച് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ആവുമ്പോൾ. അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ്ടും കണ്ടു മുട്ടുന്നവരും അത് തന്നെ ചെയ്യുന്നതാണ് അതിലും കഷ്ടം. പക്ഷേ സാധാരണ കഥകളെ അപേക്ഷിച്ച് ഇതിൽ നായകനും അവളോട് അത് തന്നെ ആണ് ചെയ്യുന്നത്. അല്ലാതെ നായകനെ glorify ചെയ്യാൻ ശ്രമിക്കുന്നില്ല എന്നത് അഭിനന്ദനാർഹമാണ്. ഒരു ആണായി നടന്ന അത്രയും കാലം അവൾ സുരക്ഷിതയായിരുന്നു. പക്ഷേ അവൾ ഒരു പെണ്ണാണ് എന്ന് അറിഞ്ഞ നിമിഷം മുതൽ അവളുടെ ശരീരത്തിൽ കൈ വെക്കാൻ ആണ് നായകനും ശ്രമിക്കുന്നത്. പക്ഷേ മറ്റു രണ്ടുപേരിൽ നിന്ന് ഓടി രക്ഷപ്പെട്ടത് പോലെ അവനിൽ നിന്ന് ഓടി രക്ഷപ്പെടാൻ അവൾ ശ്രമിക്കുന്നില്ല. സ്നേഹവും കാമവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്തതിന്റെ പ്രശ്നമാണത്. അവൻ സ്നേഹം അഭിനയിച്ചതാണ് എന്ന് അപ്പോൾ മനസ്സിലായില്ല എങ്കിലും, പിന്നീട് എല്ലാവരും സംഗതി കയ്യോടെ പിടിച്ചപ്പോൾ അവൻ കൈയ്യൊഴിഞ്ഞു. ഒപ്പം, അവൾ കന്യക ആണെന്ന് എന്താ ഉറപ്പ് എന്നൊക്കെ ഉള്ള വളരെ ചീപ്പായ കുല പുരുഷൻ ഡയലോഗുകളും കൂടി പറഞ്ഞപ്പോൾ എങ്കിലും അവൾക്ക് അവന്റെ ഉള്ളിലിരിപ്പ് മനസ്സിലാവണമായിരുന്നു. പക്ഷേ എന്നിട്ടും വീണ്ടും അവനെ തന്നെ സ്നേഹിക്കുന്ന രംഗങ്ങൾ ചെയ്യാൻ ആനി എന്ന കുലസ്ത്രീക്ക് മാത്രമേ പറ്റൂ. Catch me if you can പോലും. കാമം മാത്രം മനസ്സിൽ ഉണ്ടായിരുന്ന ഒരുത്തനോടാണ് കൊഞ്ചുന്നത്. ചെറുപ്പത്തിൽ കണ്ട പല സിനിമകളും ഇന്ന് കാണുമ്പോൾ വളരെ absurd ആയി ആണ് തോന്നുന്നത്. 😐😐😐😐
@sumiazeez71173 жыл бұрын
True...mukesh is truely prevert in this movie!!
@AK-nu5hw2 жыл бұрын
Pempillar kku peedanam ennu paranju rakshappedam police um kodathiyum samoohavum ellam avarkku support ... ampillarkku aanu evdeyum raksha illathath.....
@indian63462 жыл бұрын
അവലോകനം കൊള്ളാം.പക്ഷേ അത്രയ്ക്കങ്ങു വേണോ കാമം എന്നൊക്കെ പറയാൻ.സിനിമയിൽ നായകന് നായികയുടെ അർദ്ധനഗ്ന ശരീരം കാണുമ്പോൾ sexual താല്പര്യം ഉണ്ടാകുന്നുണ്ട്. അതിനേ കാമം എന്നങ്ങു പച്ചയ്ക്ക് പറയാമോ ?ആസക്തി എന്നെങ്കിലും പറയാൻ പറ്റുന്നില്ല. തികച്ചും കൈയ്യിൽ കിട്ടിയ നായികയോടു തോന്നിയ ഒരഭിനിവേശം. അത്രേയുള്ളൂ. അതിൽ അയാൾ ഒരു മാന്യതയും കാണിക്കുന്നുണ്ട്.
@@kuttupoocha8341 true. Still some people like the above commentator say he wasn't wrong in his approach. Just pathetic.. what else.
@amirihsan4962 жыл бұрын
2031 il eeh padam kaanan vanna njan. Enne pole vere aarelum undo 🙈
@bluestone3095 Жыл бұрын
Njan 2050 il kanunnu
@rajithottivalappil6913 Жыл бұрын
ഞാൻ ഉണ്ട്
@SunShine-gw6yn Жыл бұрын
@@bluestone3095 ഞാനും
@iamboxer2101 Жыл бұрын
3005
@samadsulthan1699 Жыл бұрын
😧
@santhosh2841 Жыл бұрын
ബാലചന്ദ്രമേനോന്റെ ഞാൻ ഇഷ്ടപെട്ട സിനിമ
@Sreejith_calicut9 ай бұрын
ഇതിലെ ആനിയെ പോലെ ഉണ്ട് ഞാൻ എന്നു പലരും പറയും എന്റെ അതെ പ്രായം ആനിക്കും ❤
@sudheeepkv57564 ай бұрын
😢
@shangeorge8045 Жыл бұрын
Annie okkey verey level abhinayam, she was an excellent actress. When I saw Meera Jasmine in Rasathanthram, this role of Annie was the first thing that came to my mind ❤ nna oru perfection ❤
@deepadeepa23862 жыл бұрын
Aani so... Beautyful, mukesh Aani super jodi😘😘😘
@rahuz9181 Жыл бұрын
Etharayo thavana kanda movie aanu nnalm new movie kanunna feel aaa EPO kandalm🤩 Annie 👍 plus mukeshettan
@ashaashok108410 ай бұрын
Athae ee cinema nammudae dhooradhrsanil kandittundu❤
1:32:34 മണ്ടയില്ലാത്ത തന്നോട് അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം… ജഗതി, ഒരു രക്ഷയും ഇല്ല 😂😂😂
@noufalsherry97362 жыл бұрын
Nice movie.....❤💗
@Pradeep.E4 жыл бұрын
Cute Raman! 😁😁😁😁
@prajup6789 Жыл бұрын
കരമന ചേട്ടന്റയും ലളിതചേച്ചിയുടെയും ജഗതി, ഭരതൻ ചേട്ടന്റ യും ആനി ചേച്ചിയുടെയും ഒക്കെ അഭിനയം സൂപ്പർ... സൂപ്പർ മൂവി... ഇതുപോലുള്ള നല്ല മൂവി എഴുതി സംവിധാനം ചെയ്ത ബാലചന്ദ്രൻ മേനോൻ സാർ ആണ് ദേ ഇങ്ങോട്ട് നോക്കിയെ, എന്നാലും ശരത്, ഞാൻ സംവിധാനം ചെയ്യും എന്നി മൂവികൾ എടുത്തതെന്നു ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു... 😳
@subhashthankachan51732 жыл бұрын
Bgm super..... Lala laala...
@sujithathilakakumar30702 жыл бұрын
Annie cute ❤❤
@saikrishnakrishna2499 Жыл бұрын
ഹോ എന്ത് നല്ല മൂവി.. A കാല മൂവികൾ ഇനിയും ഉണ്ടാകട്ടെ ❤️e
@richurichu8712 жыл бұрын
അമ്മയാണെ സത്യം
@libinmani289711 ай бұрын
2023 ഇൽ സിനിമ കാണാൻ വന്നവർ ലൈക്കു
@INC020243 жыл бұрын
Jagathi polich adukki🥰
@arunvlogmalayalam25723 жыл бұрын
ആനി ചേച്ചി അഭിനയിച്ച മലയാള സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് ആനിചേച്ചി ഒരുപാട് ഒരുപാട് ഇഷ്ട്ടം 1. അന്മയാണെ സത്യം [1993] 2. രുദ്രാക്ഷം [ 1994] 3. അക്ഷരം [1995] 4. മഴയെത്തും മുൻപേ [1995] 5. ആലഞ്ചേരി തമ്പ്രാക്കൾ [1995] 6. പാർവതി പരിണയം [1995] 7. മഴവിൽ കൂടാരം [1995] 8. കല്യാഞ്ജി ആനഞ്ജി [1995] 9. ടോം & ജെറി [1995] 10 ഇന്ത്യൻ മിലിറ്ററി ഇൻറ്റലിയൻസ് [1995] [ഗസ്റ്റ് റോൾ പാട്ടു സീൻ ] 11 പുതുകോട്ടയിലെ പുതു മണവാളൻ [1995] 12. സാക്ഷ്യം [1995] 13. സ്വപ്നലോകത്തെ ബാലബാസ്ക്കരൻ [1996] 14.Mr. ക്ലീൻ [1996] 15. മൂക്കില്ല്യാരാജ്യത്ത് മുറിമൂക്കൻ രാജാവ് [1996] 16. കിരീടമില്ലാത്ത രാജാക്കന്മാർ [1996]