എല്ലാ പ്രായക്കാർക്കും ഇദ്ദേഹത്തെ പോലൊരു വ്യക്തി സുഹൃത്ത് ആയി വേണം... ജാടയില്ലാത്ത cool ആയൊരു മനുഷ്യൻ
@ajesh4421Күн бұрын
ഇത്രയും കേട്ടപ്പോൾ, ബാഗി ജീൻസ് പാട്ട് ഒന്നുകൂടെ കേൾക്കാൻ തോന്നുന്നു.
@melvinsthomas338619 сағат бұрын
സത്യം...കറുക വയൽ കുരുവി....തുമ്പി പെണ്ണെ വാ എപ്പോൾ കേട്ടാലും ഒരു സന്തോഷം, സുഖമുള്ള ഓർമകളും ആണ് ഒരു പക്ഷെ കുട്ടികാലം ചേർത്ത് വെക്കുന്നതുമാകാം കാരണം
@SwaminathanKHКүн бұрын
👍👍👍
@reneemma4208Күн бұрын
ബാഗി ജീൻസ് പാട്ട് കുറെക്കാലം അർഥം അറിയാതെ പാടി. പിന്നെ കുറെ കാലം നെറ്റി ചുളിച്ചു വരികളിലൂടെ ചവിട്ടി നടന്നു. പിന്നെ പിന്നെ അത് ഇന്നത്തെ തലമുറയുടെ മാത്രം അല്ല സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ വരികളാണ് എന്ന് മനസ്സിലായി.
@rafeekrafeek5910Күн бұрын
രണ്ടാളും പൊളി ഇഷ്ടം ഷിബു സാർ ഒന്ന് കാണണം എന്നുണ്ട്
@KumbanattukaranКүн бұрын
❤
@loma1234561Күн бұрын
5:30👍👍👍🔥🔥❤
@aslahahammed290619 сағат бұрын
മമ്മൂട്ടിയുടെ കൈ. ഗായത്രി അശോക് സർ. തന്റേത് ആണ് എന്ന് സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ടല്ലോ. 💁
@abdulrasheedck271317 сағат бұрын
അതെ ഈ വീഡിയോയിൽ പുള്ളി ആണ് എന്ന് പറഞ്ഞപ്പോൾ ആകെ കൺഫ്യൂഷൻ ആയി സത്യത്തിൽ ആരുടെ കൈ ആണ്
തെറ്റില്ലാത്ത ഒരു പാട്ട് എഴുത്തുകാരൻ ആയിട്ടുകൂടി ഏറ്റവും മോശപ്പെട്ട പാട്ടാണ് ഇയാൾ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത ത്.... നല്ല പാട്ടുകൾ എങ്ങനെയോ സംഭവിച്ചു എന്ന് വിചാരിച്ചാൽ മതി.. കാരണം നിലവാരം കുറഞ്ഞ തൻ്റ്റെ പാട്ടുകളെ ആരാധിക്കുന്ന ഈ എഴുത്ത് കാരൻ....