എനിക്ക് പുള്ളിയെ ആദ്യമേ വളരെ ഇഷ്ടമായിരുന്നു.. നന്മ മരം ആണ്.. പക്ഷെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ തീർന്നു.. Quatity വളരെ കുറവ്.. വിലയോ... ഞണ്ട് 900rs, ചിക്കൻ കറി 650, ബീഫ് 650, നിർവാനാ 800, അവിയൽ 300, മുട്ട റോസ്റ്റ് 300, Lime ജ്യൂസ് 160, അപ്പം 45, പൊറോട്ട 45, കൊല്ലം മീൻ കറി.. 600rs.. നിർവാനാ ഒഴിച്ച് ഒന്നും വലിയ ഗുണം ഇല്ല... എല്ലാത്തിലും കുറെ തേങ്ങ പാൽ ചേർക്കും... Paragon restaurentinte ഓണർ നോട് റെസ്‌പെക്ട് തോന്നുന്നു... ഇതിലും 10 മടങ്ങു നല്ല ഫുഡ് കൊടുക്കുന്നു... വിലയും കുറവാണു...
@swamybro Жыл бұрын
ഷെഫ് പിള്ളയുടെ റെസ്റ്റോറൻ്റിൽ പോകുന്നത് സമൂഹത്തിൽ സ്റ്റാറ്റസ് നിലനിർത്തുന്ന ഒന്ന് പോലെയായി. ഭക്ഷണം കഴിക്കുന്നതിനേക്കാൾ അവിടെ പോയി എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, മറ്റുള്ളവരോട് പറയുക എന്നതാണ് മുഖ്യം.
@army12360anoop11 ай бұрын
പുണ്യത്തിന് അല്ല അണ്ണാ വല്ലവൻ്റെയും ആട്ടും തുപ്പും, കഷ്ടപ്പാടും സഹിച്ച് നേടിയത്.
@syambabu518211 ай бұрын
@@army12360anoop കയ്യിലെ പൈസ കൊടുത്തു പോയി കഴിച്ചോ.... പുള്ളി കുറെ ആട്ടും തുപ്പും സഹിച്ചതല്ലേ... 5000 രൂപയ്ക്കു കഴിച്ചിട്ട് 500 രൂപ ആ പാവപെട്ട മനുഷ്യന് ടിപ്പും കൊടുക്ക്.. കുറെ ആട്ടും തുപ്പും സഹിച്ചതല്ലേ... പാവം 🤣
@army12360anoop11 ай бұрын
@@syambabu5182 നീ കഴിക്കണ്ട അത്ര തന്നെ ഞാൻ കഴിക്കുന്നതാ ഡെയ്ലി ഞാൻ ഹോട്ടൽ മെറിഡിയനിലിൽ താമസിക്കുന്നത് കൊണ്ട്
@andrews13 Жыл бұрын
Chef Pillai😍😍
@vijaylakshmik63511 ай бұрын
Best wishes🎉
@geogeorge103 Жыл бұрын
I SOLD MY BIKE 🏍 WENT TO HIS HOTEL IN COCHIN AND EAT FOOD WITH MY BUDDY GANGS OF TEN PEOPLE WE ATE ALL DISHES THE BEST FOOD I EVER ATE IN MY LIFE LITTLE EXPENSIVE , BUT THE QUALITY & TASTE IS SUPERIOR😊
@godofsmallthings4289 Жыл бұрын
Next time sell your house and eat for a week😂
@swamybro Жыл бұрын
19:25 മുഴുവനും കഴിച്ചാൽ ഇവർ എന്ത് കരുതും എന്ന് കരുതി കഴിക്കാത്തത് ആവും.
@Clockwise-ll6fz Жыл бұрын
Aamir Khan ♥
@saikrishnan1411 Жыл бұрын
Liju chettan evide
@andrews13 Жыл бұрын
ഹൈദർ അലിയുടെ ഇന്റർവ്യൂ കാണാൻ ഒരു രസമാണ്😍
@velukkudichansvlogvelukkud43568 ай бұрын
അപ്പോ അമേരിക്കൻ കമ്പനി mariet പിള്ള സാറിനെ അവരുടെ ബ്രാൻഡ് അംബസിഡർ ആക്കി😊