സലീമേട്ടന്റെ പുസ്തക പ്രകാശനത്തിന് രമേശ് പിഷാരടിയുടെ പൊട്ടി ചിരിപ്പിച്ച പ്രസംഗം😍Ramesh Pisharadi

  Рет қаралды 1,047,130

Cinehoods

Cinehoods

Жыл бұрын

സലീമേട്ടന്റെ പുസ്തക പ്രകാശനത്തിന് രമേശ് പിഷാരടിയുടെ പൊട്ടി ചിരിപ്പിച്ച പ്രസംഗം🤣Ramesh Pisharadi & Dharmajan Bolgatty Latest | Salim Kumar
ramesh pisharody dharmajan bolgatty | ramesh pisharadi thug life | counter king pishu | actor salim kumar book publishing | eeshwara vazhakkillallo | innocent | sreenivasan | dileep | harishree ashokan | saleem kumar | malayalam comedy movie | malayalam evergreen actors | dileep salim kumat combo | mollywood superhit comedy movies | kunchako boban latest | chackochan mass entry in his brand new defender | bibin george | dharmajan and ramesh pisharody combo | dharmajan bolgatty and ramesh pisharody funny skit | kunjako boban | badayi bangalow
#rameshpisharadi #dharmajanbolgatty #salimkumar #kunchackoboban #rameshpisharody #pisharadycomedy
.
.
.
Instagram: / cinehoods
Email: cinehoodsmedia@gmail.com
Facebook: / cinehoods

Пікірлер: 410
@VIV3KKURUP
@VIV3KKURUP Жыл бұрын
Ee pullide samsaram kettirikkan adipoli aanu ❤
@Niranjana757
@Niranjana757 Жыл бұрын
666ogba😅😅😅😅😅😅😮😮😮
@Am_Happy_Panda
@Am_Happy_Panda Жыл бұрын
aano?
@jijomongeorge7
@jijomongeorge7 Жыл бұрын
ഞാൻ എല്ലാം മൂന്നു നാല് തവണ കേൾക്കും
@balagopalanu5140
@balagopalanu5140 Жыл бұрын
​@@jijomongeorge7 you know CR
@latheeflathu9785
@latheeflathu9785 Жыл бұрын
സത്യം പച്ചയായ മനുഷ്യൻ ❤️😘
@rajipk5891
@rajipk5891 Жыл бұрын
പിഷാരടിയുടെ പ്രസംഗം ഒരിക്കലും ബോറടിക്കില്ല തീരല്ലെ എന്നാണ് തോന്നാറ്👏👏👏👏👏👏👏👌
@prasannavlogs1441
@prasannavlogs1441 Жыл бұрын
സത്യം....
@Fakeus628
@Fakeus628 Жыл бұрын
But ivan communist aaya Nink bore Adikum
@aadith156
@aadith156 Жыл бұрын
Sorry enik bore adichu
@MhmdKt
@MhmdKt Жыл бұрын
😮@@prasannavlogs1441😢
@arjunarj5169
@arjunarj5169 Жыл бұрын
​@@Fakeus628 പോയി ഗോവിന്ദന്റെ പ്രസംഗം കേൾക്കാൻ നോക്ക് അതാകുമ്പോൾ ഒന്നും മനസിലാകില്ല 😂 എന്താ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു ബോർ അടിക്കില്ല. എന്തിനാ വെറുതെ രാഷ്ട്രീയം പറയുന്നത്
@GopakumarNair
@GopakumarNair Жыл бұрын
വായനയുടെ പ്രസക്തിയേപ്പറ്റി പിഷാരടി പറഞ്ഞത് വളരെ ശരിയാണ്. ഭാവന വളരണമെങ്കിൽ വായിക്കുകതന്നെ വേണം 👍👌💕
@pradeepramanand6672
@pradeepramanand6672 Жыл бұрын
പിഷാരടി ആൾ ഒരു പ്രതിഭ ആണ്.. Good natural speech..on his own honest observations.. 👍👍👍👍👍👍👍👍👍👍👍👍👍
@akr5863
@akr5863 Жыл бұрын
പിഷാരടിയുടെ സംസാരം ഗംഭീരം.. ചിന്തിക്കാനുള്ളത് ഉണ്ട്..ചിരിക്കാനുള്ളതുണ്ട്..!💐
@user-bj1mc7zf9r
@user-bj1mc7zf9r Жыл бұрын
വേദിയിൽ ഇരിക്കുന്ന വിശിഷ്ട്ടാ വ്യക്തികളെ.. കൂടെ കയറിയിരിക്കുന്ന ധർമജനും 😂😂പിഷാരടി ധർമൻ കോമ്പോ 😄😄🔥🔥
@ajujohnson7500
@ajujohnson7500 Жыл бұрын
Ithu vere pala stageilum paranjatulatha
@mathewkl9011
@mathewkl9011 Жыл бұрын
ഏതു വേദിയിലാണെങ്കിലും ധർമജനെ ഒന്നു തൊണ്ടാതെ പിഷാരടി പോകാറില്ല. 😂
@theosgianthropos8273
@theosgianthropos8273 Жыл бұрын
❤❤
@alexandermathews3601
@alexandermathews3601 Жыл бұрын
Thank God for the good friendship with pishu and dharman
@techsics98
@techsics98 4 ай бұрын
😂
@mathewkl9011
@mathewkl9011 Жыл бұрын
ശ്രീ പിഷാരടിയുടെ പ്രസംഗം എത്ര നേരം കേട്ടാലും ഒട്ടും മടുപ്പ് തോന്നില്ല. അത്രയും മനോഹരവും, ആസ്വാദ്യവുമാണ് എന്നതാണ് സത്യം. 👌🙏
@sreekumarpk7071
@sreekumarpk7071 Жыл бұрын
തൊണ്ട ഇടറാതെ ശുദ്ധ മലയാളം പറയുവാൻ കഴിവുള്ള ഒരേ ഒരു താരം. വായിച്ചു വളരുക ആശംസകൾ
@aaasss788
@aaasss788 Жыл бұрын
കണ്ണൂർഡാ
@arjunshaji205
@arjunshaji205 Жыл бұрын
​@@aaasss788ayyin?
@prasadpr9739
@prasadpr9739 Жыл бұрын
ഒരു സെക്കന്‍റ് പോലും ബോറടിപ്പിക്കാത്ത മനോഹരമായ ഒരു പ്രസംഗം.. പിഷാരടി👍👍😍🥰🥰
@binuj4060
@binuj4060 Жыл бұрын
പിഷാരടി , നല്ല ഒരു പ്രാസംഗികൻ . ഏത് വിഷയത്തെയും അവസരത്തിന് അനുയോജ്യമായി തമാശ രൂപേണ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു , ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു.
@sindhus904
@sindhus904 Жыл бұрын
പിഷാരടി എന്ത് ഭംഗിയായി സംസാരിക്കുന്നു ❤
@izakuttanworld
@izakuttanworld Жыл бұрын
എല്ലാം കെട്ടിട്ടും യാതൊരു ഭാവ വെത്യാസം ഇല്ലാതെ ഇരിക്കുന്ന ധർമ്മൻ ആണ് ഹീറോ 😂😂😂😂
@santhoshviswanathan603
@santhoshviswanathan603 Жыл бұрын
വളരെ നല്ല പ്രസംഗം ...... വീണ്ടും വീണ്ടു വീണ്ടും കോൾക്കാൻ തേന്നുന്നു
@sabupsam6280
@sabupsam6280 Жыл бұрын
പിഷാരടി ഒരു സംഭവം തന്നെ എത്ര ഭംഗിയായി സംസാരിക്കുന്നു .ഹൃദൃമായ അവതരണം അപാരമായ ഭാഷാ ശൈലി അഭിനന്ദനങ്ങൾ
@naaaz373
@naaaz373 Жыл бұрын
വാക്കുകൾ കൊണ്ട് ആറാടുന്ന മനുഷ്യൻ 👌 രമേശ് പിഷാരടി ❤
@user-xw7mo4qx5k
@user-xw7mo4qx5k Жыл бұрын
അവരോടൊപ്പം കേറി ഇരിക്കുന്ന ധർമജൻ 😁😁😁😁😁
@nesyamir4803
@nesyamir4803 Жыл бұрын
😂😂
@seethak6109
@seethak6109 Жыл бұрын
എ എല്ലാത്തിലും ഒരു ഹസ്യമാണ്.😂😂😂😂 Speech കേട്ടാൽ കേട്ടു കൊണ്ട് ഇരിക്കാൻ തോന്നും.
@vijayrs242
@vijayrs242 Жыл бұрын
സത്യത്തിൽ ഇയാള് ഒരു ചിന്തകൻ കൂടി ആണ് ❤
@jayarammenon7124
@jayarammenon7124 Жыл бұрын
എന്തൊരു ജീനിയസ് ആണ് ഈ മനുഷ്യൻ എന്ന് ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേൾക്കുമ്പോഴാണ് മനസ്സിലാകുന്നത്💝💝
@wherewewent
@wherewewent Жыл бұрын
എല്ലം ശ്രദ്ധയോടെ കേൾക്കുന്ന ചാക്കോച്ചി ❤❤
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg Жыл бұрын
പിഷാരടിയുടെ അറിവിനേയും അതു കൃത്യസമയത്തു ഉപയോഗിക്കാനുള്ള കഴിവിനെയും പ്രകീർത്തിക്കാതെ വയ്യ... ഓരോ വാക്കും പ്രവർത്തിയും പ്രകടനങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു.. കപടതകളില്ലാതെ മനസ്സ്‌തുറന്നു സംസാരിക്കുന്ന താങ്കൾ ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമാണ്...വന്നവഴി മറക്കാത്ത താങ്കൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
@mohiuddinmohi5366
@mohiuddinmohi5366 Жыл бұрын
ഈ പുസ്തക പ്രകാശനത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹
@msworld2793
@msworld2793 Жыл бұрын
ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് 👍🏻👍🏻👍🏻❤️❤️❤️❤️
@NRKUMAR1972
@NRKUMAR1972 Жыл бұрын
'' സരസ്വതി പ്രസാദം നാവിൽ ലഭിച്ച - ഇതുപോലൊരു ചലച്ചിത്ര താരം ഈ കാലഘട്ടത്തിൽ വേറെ ഇല്ല .... അഭിനന്ദനങ്ങളും .... ആശംസകളും ....🙏🙏🙏
@alexandermathews3601
@alexandermathews3601 Жыл бұрын
Exactly. Pisharady is a genius who says comedy
@sijukottackal1808
@sijukottackal1808 Жыл бұрын
എന്തൊക്കെ ആണേലും, പിഷാരടി വന്ന വഴി മറന്നിട്ടില്ലല്ലോ ❤
@lispotjobs
@lispotjobs Жыл бұрын
ഏത് വഴിയാ 🤣
@afsalt.a2237
@afsalt.a2237 Жыл бұрын
മമ്മൂക്കക്ക് ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതു കൊണ്ട് തൽക്കാലം ഞാൻ എന്റെ പ്രസംഗം ചുരുക്കുന്നു ....
@abubaker9598
@abubaker9598 Жыл бұрын
ഇദ്ദേഹത്തെയൊക്കെയാണ് സകലകലാവല്ലഭൻ എന്ന് വിളിക്കേണ്ടത്
@jayashankarp.s6781
@jayashankarp.s6781 Жыл бұрын
Vera level entertainer, not just in his films or programs, even while on a book launch.... beautiful orator and an entertainer for life ❤️
@sobharadhakrishnan5974
@sobharadhakrishnan5974 Жыл бұрын
പിഷാരടിയുടെ നോൺസ്റ്റോപ്പ് പ്രസംഗം കേട്ടിരിക്കാൻ നല്ല സുഖം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️
@hashizcutz
@hashizcutz Жыл бұрын
കേൾവി ആനന്ദമാകുന്ന അപൂർവ്വ സന്ദർഭങ്ങളിലൊന്ന്
@linsvkurian3569
@linsvkurian3569 4 ай бұрын
Masanakudi vazhi
@meeramenon5517
@meeramenon5517 Жыл бұрын
ബുദ്ധിമാന്റെ വാക്കുകൾ!വായനയിൽ ഭാവനയുടെ പ്രസക്തി!ദൈവം എന്നും അനുഗ്രഹിക്കട്ടെ!
@manikantanramakrishnapilla7572
@manikantanramakrishnapilla7572 Жыл бұрын
True
@theenlightened5811
@theenlightened5811 Жыл бұрын
പിഷു... സൂപ്പർ❤
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
ലെ ധർമജൻ 😂😂😅😅അപമാനിച്ചു കഴിഞ്ഞു എങ്കിൽ പോകോട്ടെ 😂😂😅😂😅😂😅
@ourprettyzain7905
@ourprettyzain7905 Жыл бұрын
Please look salim kumar face, dharmajan face, when pishu speaking... All in peak of tension, what next pishu going to tell 😂😂😂😂
@sagarsuresh9451
@sagarsuresh9451 Жыл бұрын
What a speech🔥❤️ Pure entertainment pisharody👍🏽
@prasannavlogs1441
@prasannavlogs1441 Жыл бұрын
Delete ചെയ്യുന്ന selfi കൾ ആണ്‌ യാഥാര്‍ത്ഥ pictures 😅
@dimplejojo1972
@dimplejojo1972 Жыл бұрын
പിഷു talk കലക്കി
@damodaranem609
@damodaranem609 Жыл бұрын
വാക്കുകൾ അനർഗ്ഗ നിർഗ്ഗളമായി ഒഴുകുന്നു. നല്ല പ്രസംഗം
@blacknight7643
@blacknight7643 Жыл бұрын
How he attracted everyone on the stage with the way he gave that speech is tremendous. Since he spoke in such pure Malayalam, I did not understand the meaning of certain words he mentioned.
@Muhammedashar58
@Muhammedashar58 Жыл бұрын
ധർമജൻ കാത്തിരിക്കുന്നു എനിക്കുള്ളത് ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും 😂😂മുഖത് നോക്കിയ കാണാം 😂😂
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
ചിരിയാണ് വലിയ വികസനപ്രവർത്തനം 🎉❤
@minku2008
@minku2008 Жыл бұрын
Pishu is a highly intellect person ..
@sandeeppaulose8383
@sandeeppaulose8383 Жыл бұрын
മണിയൻ പിള്ളരാജു പറഞ്ഞപോലെ , ബുദ്ധിജീവി ആകാനുള്ള ശ്രമമാണ് 😂
@SN-wi5kt
@SN-wi5kt Жыл бұрын
​@@sandeeppaulose8383ഒരു നല്ല കാര്യം അല്ലെ ☹️
@pariskerala4594
@pariskerala4594 Жыл бұрын
​@@sandeeppaulose8383 ,അല്ല ശെരിക്കും talent ആണ് ഏത് മേഖലയിലും
@Niggendhra_Modi
@Niggendhra_Modi Жыл бұрын
@@sandeeppaulose8383 അന്തം കൊമ്മി 😂😂
@crismathew
@crismathew Жыл бұрын
@@sandeeppaulose8383 kashtam
@____Sonu____
@____Sonu____ Жыл бұрын
Pishardi is such a orator 🔥❤️you can keep listening to this guy and never be bored.
@visakhsakhy4391
@visakhsakhy4391 Жыл бұрын
മുത്തു ചിപ്പി.... ധർമൻ മാത്രം അല്ലാ.... ഞങ്ങളും ഉണ്ട് 🥰🥰🥰🥰
@ratheeshkumar8073
@ratheeshkumar8073 11 ай бұрын
ധർമജൻ മുത്തുച്ചിപ്പിയും പിഷാരടി കുളി സീൻ കാണലും....
@ChinchuVs
@ChinchuVs 11 ай бұрын
@@ratheeshkumar8073 😆
@nostradamus576
@nostradamus576 Жыл бұрын
ഇത്രേം നല്ലൊരു പ്രസംഗത്തിന് ഒരു തണുത്ത കയ്യടിയാണല്ലോ കൊടുത്തത് ?
@Hellello
@Hellello Жыл бұрын
👏👏👏👏 മതിയോ?
@nostradamus576
@nostradamus576 Жыл бұрын
@@Hellello യെന്തര് ചളിയാടോയിത്
@Hellello
@Hellello Жыл бұрын
@@nostradamus576 എന്തര് ??
@sudhesanparamoo3552
@sudhesanparamoo3552 Жыл бұрын
@@nostradamus576 ജന്മഗുണം.
@user-fq7dy9in1m
@user-fq7dy9in1m Жыл бұрын
Behavior നന്നായിട്ട് കാര്യമില്ല... Corrector ഉം കൂടി നന്നാവണമല്ലോ... 😌😌പിശു പറഞ്ഞു...
@rajeevv135
@rajeevv135 Жыл бұрын
Best story teller 👍🏼 Pisharody 😃✌🏼👌🏼👏🏼
@vijeshpk8685
@vijeshpk8685 Жыл бұрын
പിഷു 😍
@asharafjed
@asharafjed Жыл бұрын
പിഷാരടിഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു
@RajKumar-ow2ii
@RajKumar-ow2ii Жыл бұрын
ധർമജനും മുത്ത് ചിപ്പിയും 😄😄
@thahahussain2358
@thahahussain2358 Жыл бұрын
എവിടെയൊക്കെയോ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ തെളിഞ്ഞു തെളിഞ്ഞു വരുന്നു. 👍👍👍
@cmdeepthy
@cmdeepthy Жыл бұрын
Pishu❤
@sabuvarghes6300
@sabuvarghes6300 Жыл бұрын
പ്രേക്ഷകരെ മുഷിപ്പിക്കാത്ത പ്രസംഗം. പിഷുവിന്റെ കഴിവ് അപാരം😅
@zainulashiq9705
@zainulashiq9705 Жыл бұрын
വളരെ നല്ല മനുഷ്യൻ സലിം കുമാർ
@muneeraboobacker9715
@muneeraboobacker9715 Жыл бұрын
Nalla vivaramulla manushyan..Pisharadiyude videos kandal enthenkilumokke karyamundavum❤️
@mohammedalikavilkuth2906
@mohammedalikavilkuth2906 Жыл бұрын
സൂപ്പർ speech ❤❤
@nasirknadapuram9957
@nasirknadapuram9957 Жыл бұрын
രമേഷ് P യുടെ പ്രസംഗം എത്ര ദീർഘമായാലും കേൾക്കാൻ നല്ല രസമാണ് അതു പോലെ തന്നെ സലീംകുമാറിൻ്റെ ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകവും അതുപോലെ തന്നെയായിരിക്കും എന്ന് കരുതുന്നു
@trickstalks3902
@trickstalks3902 Жыл бұрын
സലിംകുമാർ പിഷാരടി ചാക്കോച്ചൻ ധർമജൻ ♥️♥️♥️
@Mr_John_Wick.
@Mr_John_Wick. Жыл бұрын
പിഷാരടി എന്ത് മനോഹരം ആയി സംസാരിക്കുന്നു....♥️
@preethakj
@preethakj Жыл бұрын
Awesome speech👌
@mathewpaulosekarakkal6642
@mathewpaulosekarakkal6642 Жыл бұрын
Sir well done. Keep it up. God bless you more and more
@sajith1384
@sajith1384 Жыл бұрын
Never thought Pisharadi is good in such presentation. Very Nice.
@raasheed1756
@raasheed1756 Жыл бұрын
അടിപൊളി 🥰🥰🥰🥰
@George-mc5bz
@George-mc5bz Жыл бұрын
Wonderful speech 😍
@bensongeorgemathew8717
@bensongeorgemathew8717 Жыл бұрын
Ezhuthikoduthath vayikkatha prasangam super ingane venam nammude nethakkanmarum
@stock7764
@stock7764 Жыл бұрын
ബോറടിപ്പിക്കാതെ ചിരിയും ചിന്തയും അതാണ് പിഷാരടി
@asharafku7632
@asharafku7632 Жыл бұрын
വളരെ മനോഹരമായി സംസാരിക്കുന്നു
@TheRajansai
@TheRajansai Жыл бұрын
Well spoken by Pisharodi
@prasannasivadas4530
@prasannasivadas4530 Жыл бұрын
Pisharady yude speech enthu supara. Vidhyadeaviyude blessings koodeyund👌👌🙏
@sumajohn12
@sumajohn12 Жыл бұрын
Excellent
@user-wl4qx3kk4u
@user-wl4qx3kk4u Жыл бұрын
പൊളിച്ചു പിഷു
@binojtb8768
@binojtb8768 Жыл бұрын
Adipoli mashe ❤
@fathimathuzahrakp
@fathimathuzahrakp Жыл бұрын
23 തവണ പ്രസിദ്ധീകരിച്ച ഓർമകളിലെ ഓ ഖാലിദ് വായിച്ചാൽ വലിയ സന്തോഷം
@sabujose7015
@sabujose7015 Жыл бұрын
ഇതിന്റെ ഇടയ്ക്കും തലവച്ചോ ഒട്ടകം
@aneeshtusankaran9829
@aneeshtusankaran9829 Жыл бұрын
Pp
@snowdrops9962
@snowdrops9962 Жыл бұрын
​@@sabujose7015 എച്ചി is always എച്ചി... 🤣🤣🤣🤣
@basheerredcrescent
@basheerredcrescent Жыл бұрын
​@@sabujose7015 താങ്കൾ ഓർമകളിലെ ഖാലിദ് വായിക്കണം ബ്രോ..
@basheerredcrescent
@basheerredcrescent Жыл бұрын
​@@snowdrops9962 താങ്കളും വായിക്കണം..
@mimicryroy7688
@mimicryroy7688 Жыл бұрын
Well spoken, my boy❤
@adithyakrishna3296
@adithyakrishna3296 Жыл бұрын
❤❤❤❤
@johnmathew8053
@johnmathew8053 Жыл бұрын
എന്തൊരു ഒഴുക്ക് ആണ് സംസാരത്തിന്... Good.
@vijayalakshmivv-py8bt
@vijayalakshmivv-py8bt Жыл бұрын
Super പിഷാരടി
@vijayrs242
@vijayrs242 Жыл бұрын
പിഷു ❤️
@maneshmadhu4049
@maneshmadhu4049 Жыл бұрын
Wow..enthu rasathilla parayunae👏👏
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
❤❤❤❤ പിഷാരടി ❤❤❤❤🔥🔥🔥
@linto22
@linto22 Жыл бұрын
ഒരു തപ്പല് ഇല്ലാതെ പ്രസംഗം 👍🏻👍🏻👍🏻
@shanmughanshanmughan8967
@shanmughanshanmughan8967 11 ай бұрын
Super speech 💖
@rajucmnileshwar9051
@rajucmnileshwar9051 Жыл бұрын
Super programs ... Congratulations
@babyjohn1681
@babyjohn1681 Жыл бұрын
ഗംഭീരം
@aparnaaparna375
@aparnaaparna375 Жыл бұрын
പിഷാരടി ശരിക്കും പ്രതിഭാശാലി👍
@sabusworld9095
@sabusworld9095 Жыл бұрын
പിശു ❤️❤️
@Kozhikkodanvlogs
@Kozhikkodanvlogs Жыл бұрын
Watermark kurachude brightness kootteet chackochante annakkil kond vekk
@sandeepk9710
@sandeepk9710 Жыл бұрын
Illel itheeenu adichu maattarnu allle
@Kozhikkodanvlogs
@Kozhikkodanvlogs Жыл бұрын
@@sandeepk9710 adichu mattan mathra onnum illa bro pulline maryadayk kanan pattanilla
@bhagyalakshmi7663
@bhagyalakshmi7663 Жыл бұрын
Pisharadi😂👍👍
@aneeshb5584
@aneeshb5584 2 ай бұрын
Wow, great speech ❤
@oommenmathew3448
@oommenmathew3448 Жыл бұрын
very interesting speech 👍👍
@bonyabraham2011
@bonyabraham2011 Жыл бұрын
ഒരു കാര്യത്തെ എത്ര നന്നായി പ്രസെൻ്റ് ചെയ്യാം.. അല്ലെങ്കിൽ അത് കേൾക്കുന്നവർക്ക് അത് മനസ്സിലാക്കി കൊടുക്കാം അവരെ ചിന്തിപ്പിക്കാം എന്ന് പിഷാരടിക്ക് നല്ലതുപോലെ അറിയാം... ഇനിയും ഇത് തുടരട്ടെ...😍😍
@babykuttymathew8644
@babykuttymathew8644 Жыл бұрын
Salimkumar :: oru line .. mathramezhuthiyaalum Athu vayichu aswathikkan pattum::
@ashlenjos
@ashlenjos Жыл бұрын
Very eloquent speech ...
@kraunchabeats
@kraunchabeats Жыл бұрын
Not surprised to see chackochan hanging out with pisharady often 😅 what an entertainer 👏
@sajansajan9800
@sajansajan9800 Жыл бұрын
വന്ന വഴി പലരും മറക്കുന്നു
@sajurouf5511
@sajurouf5511 Жыл бұрын
Well said bro
@dhruvsreenath9886
@dhruvsreenath9886 11 ай бұрын
Superb speech......❤❤❤❤
@JoyalAugustine
@JoyalAugustine Жыл бұрын
Food for thought
@sunnymathew8151
@sunnymathew8151 Жыл бұрын
Natural humour 😅😂
@greeshmag.s3508
@greeshmag.s3508 Жыл бұрын
പിഷു 🥰🥰🥰
@renjithharidas2988
@renjithharidas2988 Жыл бұрын
Perumaata dhooshyam oru valiya prashnam thanney aanu, always care for others even with your action. Ullukondu nallathaanu ennu paranjittu oru kaaryavumilla, pravarthiyilum kaananam.
@akhilanmuraleedharan7586
@akhilanmuraleedharan7586 Жыл бұрын
താങ്കളെ നമിക്കുന്നു താങ്കൾ സംസാരിക്കാൻ തുടങ്ങിയാൽ അതു ഉടനെ തീരെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എത്ര കേട്ടാലും മതി വരില്ല താങ്കൾ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് താങ്കൾ നീണാൾ വാഴട്ടെ
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 86 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 13 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Dharmajan & pisharady dubsong comedy  full
6:43
jose mathew
Рет қаралды 1,2 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 3,2 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,8 МЛН