എന്തൊരു മനുഷ്യനാണ് ലാലേട്ടൻ | MOHAN LAL | JAILER

  Рет қаралды 3,146,291

Movie World Media

Movie World Media

Күн бұрын

#vaniviswanath #jailer #mohanlal #rajinikanth #vinayakan #rajinikanthfans #ramyakrishnan #mohanlalfans #nelsondileepkumar #tamil #malayalam
JISHAD SHAMSUDEEN INTERVIEW
JISHAD SHAMSUDEEN MOHANLAL
JISHAD SHAMSUDEEN MOHANLAL STYLIST
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 1 900
@mohammednadheem8276
@mohammednadheem8276 Жыл бұрын
ഞാൻ lal ഏട്ടൻ fan അല്ല പക്ഷേ ഈ സിനിമയിലെ ലാൽ ഏട്ടൻ സീൻ കണ്ട് ഇറങ്ങിയ ഞൻ ... കോരി തരിച്ചു പോയി.... ആ scene കാണാൻ വേണ്ടി വീണ്ടും OTT il kandu... തീ... 🔥... തീ... 🔥... തീ... 🔥
@kunjaamiz_worldd3221
@kunjaamiz_worldd3221 Жыл бұрын
ഇനിയിപ്പോ എത്ര വലിയ സ്റ്റാർ ആണെങ്കിലും ആ സിനിമയിൽ വിനായകൻ ഒറ്റക്ക് തകർത്താടിയത്.... കഴിവ് അംഗീകരിച്ചേ പറ്റു... 😍
@jismonanto9541
@jismonanto9541 4 ай бұрын
മൈരാണ്
@Ani-tz9nc
@Ani-tz9nc 4 ай бұрын
വിനായകൻ ഇപ്പൊൾ പരസ്യമായി അഴിഞ്ഞ് ആടുന്നു , ..
@ShameenaBasheer-ep4ff
@ShameenaBasheer-ep4ff 4 ай бұрын
​@@Ani-tz9nc Sathyam
@muralioachira354
@muralioachira354 4 ай бұрын
Yes
@rajeevrajan6098
@rajeevrajan6098 4 ай бұрын
വിനായകൻ വല്ലാത്ത വില്ലൻ തന്നെ മനസ്സിലായോ സാറേ
@elvinjohn9139
@elvinjohn9139 Жыл бұрын
3 സ്റ്റാറുകൾക്കും ഒറ്റ വില്ലൻ..വിനായകൻ..❤❤❤
@1minutefacts952
@1minutefacts952 Жыл бұрын
Summa 🔥
@gamerpsycho3972
@gamerpsycho3972 Жыл бұрын
Athe 3 starum koodi thallikonnu
@Shivam.1-f6c
@Shivam.1-f6c Жыл бұрын
​@@gamerpsycho3972😂😂
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
❤🔥🔥🔥
@allughosh6317
@allughosh6317 Жыл бұрын
@@gamerpsycho3972 ninte ammaye ninte achante chettan paniyunna pole
@vineeshmon9584
@vineeshmon9584 Жыл бұрын
വിനായകൻ 🔥 രജനിയെ വെട്ടാൻ നോക്കുന്ന ഒരു സീൻ ഉണ്ട് uff.. ചങ്ക് ഒന്ന് കത്തി 😍
@lamivaxel377
@lamivaxel377 Жыл бұрын
ലാലേട്ടൻ കിടുക്കി പക്ഷെ വിനായകൻ അങ്ങൊരു ആണ് cinema മുഴുവനും ❤❤❤
@KeralaBroh
@KeralaBroh Жыл бұрын
എന്ത് മനുഷ്യനാണ് വിനായകൻ.... നായകാ വിനായകാ... ❤️
@ratheeshraju1997
@ratheeshraju1997 4 ай бұрын
Enthu Manushyana😂😂😂
@all_kerala_twins_community
@all_kerala_twins_community 4 ай бұрын
കഴിവുണ്ടെങ്കിലും കഴുവേറി ആവുന്നവൻ പച്ചയായ സത്യം ആണ് സംസാരം ശരിയല്ല
@naseerkothamangalam
@naseerkothamangalam Жыл бұрын
എനിക്ക് വിനായകനെ കണ്ടപ്പോ ആണ് അഭിമാനം തോന്നിയത് ❤️ Laletan as always ❤️
@SollyAntony-d3o
@SollyAntony-d3o Жыл бұрын
Correct
@crazysiva96
@crazysiva96 Жыл бұрын
Sathyam
@shyamtpurakkal2056
@shyamtpurakkal2056 5 ай бұрын
Name naseer
@Ash-o6b1manay
@Ash-o6b1manay 5 ай бұрын
Mohanlaline kurichalle chodhichu.athi areyanu koothul ishtappettath ennallallo
@DjangoUnchained1
@DjangoUnchained1 5 ай бұрын
അവർക്ക് അടുപ്പം ലാലേട്ടനെ അല്ലേ????? വിനയനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല....
@ReshmiAnilnarayanan
@ReshmiAnilnarayanan Жыл бұрын
ലാലേട്ടൻ വേറെ ലെവൽ❤❤🔥🔥🌟
@smithajijo2244
@smithajijo2244 5 ай бұрын
🤣🤣🤣🤣 അപ്പൊ വിനായകൻ അവിടെ എന്തായായിരുന്നു റോൾ
@rasheednpalam6174
@rasheednpalam6174 Жыл бұрын
ഈ പടത്തിൽ വിനായകൻ കഴിഞ്ഞിട്ടെ വേറെ ആരും
@alexvarghese6752
@alexvarghese6752 Жыл бұрын
Sudunu kuru pottum😅😅😅
@sarojiniv7454
@sarojiniv7454 Жыл бұрын
മനപ്പൂർവം വിനായകനെ എല്ലാരും ഒഴിവാക്കുന്നു ദ് പവർഫുൾ വില്ലൻ
@zimba8666
@zimba8666 Жыл бұрын
​@@alexvarghese6752വിനായകനും സുടു ആയോ
@afeefanarghees3881
@afeefanarghees3881 Жыл бұрын
​@@alexvarghese6752വിനായകന്‍ sudu ആണോ
@niyasrocks4545
@niyasrocks4545 Жыл бұрын
മമ്മൂക്ക ആയിരുന്നു എങ്കിൽ സൂപ്പർ ഇക്ക ആയിരുന്നു അല്ലെ 😂😂😂
@jayaprasadkkunjukunju9164
@jayaprasadkkunjukunju9164 Жыл бұрын
ജയിലർ സിനിമയിൽ ശ്രീ വിനായകൻ തന്നെയാണ് ഈ സിനിമ വളരെ വിജയിപ്പിച്ചത് ....
@harithanair9245
@harithanair9245 Жыл бұрын
രജനി പറഞ്ഞത് കേൾക്കണം വിനായകൻ ആണ് സൂപ്പർ ❤
@vypovlog
@vypovlog Жыл бұрын
ayinu😂
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN Жыл бұрын
Athe athe mammunna allale😂
@melvinmthomas
@melvinmthomas Жыл бұрын
രജനി പറഞ്ഞത് മുഴുവനും കേട്ടില്ലേ 😂 രണ്ട് പേരെയും കുറിച് പറയുന്നുണ്ട്
@vishnudass8955
@vishnudass8955 Жыл бұрын
Athinu vinayakanr patti lalalo chodhichee
@JerryJerildev
@JerryJerildev Жыл бұрын
അയൽക്കൂട്ടത്തിലെ രജനി ചേച്ചി ആണോ 😂
@srbakery5067
@srbakery5067 Жыл бұрын
എന്തെ വിനായകൻ നമ്മുടെ ആർട്ടിസ്റ്റ് അല്ലെ ഇതു പോലെ എന്തിന് തരം തിരിവ്
@anooprejani
@anooprejani 5 ай бұрын
ലാലേട്ടനെക്കുറിച്ച് ചോദിക്കുമ്പോൾ വിനായകനെ എന്തിനു പറയണം. വിനായകനെ കുറിച്ച് ചോദിക്കുമ്പോൾ പറഞ്ഞാൽ പോരെ, അയാൾ അസാധ്യമായിട്ട് ചെയ്തു വച്ചിരിക്കുന്നു എന്ന് 👌
@gangadharannair9576
@gangadharannair9576 4 ай бұрын
മോഹൻലാലിനെ കൊച്ചാക്കാൻ ഏതു പീക്കിരിയെയും പൊക്കിപ്പറയാൻ ചിലർക്കുള്ള കഴിവ് അപാരം തന്നെ.എന്നാൽ മമ്മൂട്ടിയുടെ കാര്യം വരുമ്പോൾ ഇവർക്കൊക്കെ ആയിരം നാവാണ്.
@shanmughadas2001
@shanmughadas2001 Жыл бұрын
ഒരു മികച്ച അഭിനേതാവെന്ന നിലയിൽ വിനായകനും സൂപ്പർസ്ററാറുകൾക്കൊപ്പം വളരെ നല്ല അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളത് . കുറച്ചു നാളുകൾക്കു മുമ്പ് റിലീസായ "ഒരുത്തി" എന്ന സിനിമയിലും നല്ലവനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ റോളിൽ മികച്ച അഭിനയമാണ് വിനായകൻ കാഴ്ച വെച്ചത് .
@shiyavlogs9868
@shiyavlogs9868 Жыл бұрын
💯
@realhero345
@realhero345 Жыл бұрын
Ee videoyil mohalaline kurichanu chodikunath
@Smartplaybox
@Smartplaybox Жыл бұрын
S.. athile relax time ... Thakuduthikthathana song powlichu... Thakarthu... Ipozhathe trending song ✌️.
@INDHURAJKITTUS
@INDHURAJKITTUS Жыл бұрын
Aysheri 😂, സൂപ്പർ സ്റ്റാറുകൾക്ക് അപ്പുറം ആയിരുന്നു അഭിനയം എന്നാണ് പറയേണ്ടത് 💯🔥🔥🔥
@supra-bf6rr
@supra-bf6rr Жыл бұрын
​@@INDHURAJKITTUS😂
@gangamnair2004
@gangamnair2004 Жыл бұрын
മോഹൻലാലിൻറെ പഴയ സിനമകൾ ആണ് ഇഷ്ടം
@sandeeppv9576
@sandeeppv9576 Жыл бұрын
നമ്മുടെ ലാലേട്ടൻ..😏 അപ്പോ നമ്മുടെ വിനായകൻ അല്ലേ... വിനായകൻ തകർത്തടുക്കി ഇതിൽ🔥🔥🔥🔥🔥🔥🔥
@mhc-lf3ln
@mhc-lf3ln 4 ай бұрын
അയാൾ കറുത്തവനല്ലേ അത്കൊണ്ട് അയാളെ കുറിച്ച് പറയില്ല
@pratheeshprasanna46
@pratheeshprasanna46 4 ай бұрын
Enthu moonjiya chindagathi adaa myrulale anchor laline kurichalle chodikkunne appo pinne ninteyokke achanmare pattee parayano atho laline pattee parayano
@mayflower8880
@mayflower8880 4 ай бұрын
പറ്റിയ comparison 😏
@Poojarajesh742
@Poojarajesh742 Жыл бұрын
വിനായകൻ പവർ അതാണ് സൂപ്പർ വിനായകൻ അഭിനയം അതാണ് പൊളി
@manojh8240
@manojh8240 Жыл бұрын
ഈ movie കഴിഞ്ഞു ഇറങ്ങിയപ്പോൾ വിനായകൻ മാത്രമാണ് മനസ്സിൽ നിന്നത്. Its his movie
@unni1457
@unni1457 Жыл бұрын
Kannil kuru ana😂😂
@realhero345
@realhero345 Жыл бұрын
Ath thanik vivaram illathakonda...Vinayakan mathram ayirunenkil oru pattiyum nokan undakula
@vanajabharathi2624
@vanajabharathi2624 Жыл бұрын
Vinayakan poli💪
@eldhosesaji2327
@eldhosesaji2327 11 ай бұрын
​@@realhero345mmmmm ippa mohanlal mathram arnengil tamizhanmaru poomala ittondene onnu poda 😂😂😂😂😂
@statushub2395
@statushub2395 Жыл бұрын
ലാലേട്ടനോടുള്ള ഇഷ്ടം വെച്ച പറയാ... ഇതിലെ 5 മിനിറ്റ് മാത്രം ലാലേട്ടൻ തകർത്തുള്ളൂ... ബാക്കി മുഴുവനും രജനി sir ഉം വിനായകൻ ചേട്ടനും ആണ് തകർത്തത്... അത് പലർക്കും അംഗീകരിക്കാൻ മടി ആണ്....❤❤
@suresharchitect3446
@suresharchitect3446 3 ай бұрын
Lal is nothing in this movie, sthiram action and dialogue
@sunithab8799
@sunithab8799 Жыл бұрын
വിനായകനാണ് ആ സിനിമയിൽ എല്ലാം❤❤❤❤
@killerclown5745
@killerclown5745 Жыл бұрын
ഓരോ ലൈക്കും വിനായകൻ അടിക്കട ലൈക്‌ 💓💓
@bindhus4164
@bindhus4164 Жыл бұрын
Lal❤
@Illatheunni777
@Illatheunni777 Жыл бұрын
​@@bindhus4164lalinte endi
@HumanityOReligion
@HumanityOReligion Жыл бұрын
മമ്മൂട്ടി ആയിരുന്നു ശരിക്ക് വില്ലൻ ആവേണ്ടിയിരുന്നത് നമുക്ക് ഭാഗ്യം ഉള്ളത് കൊണ്ട് വിനായകൻ ആയി വില്ലൻ 🔥🔥🔥
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
❤❤❤❤❤❤❤❤
@sarojiniv7454
@sarojiniv7454 Жыл бұрын
ലാലേട്ടൻ എന്ത് വിനായകനാണ് തകർത്തത് ആ സിനിമയിലെ ഓൾ റൗണ്ടർ പൊളിച്ചു
@sajadkoduvalli3851
@sajadkoduvalli3851 Жыл бұрын
അതാണ്
@abdulsaleem8606
@abdulsaleem8606 Жыл бұрын
Ee parranjathanu sari
@sarojiniv7454
@sarojiniv7454 Жыл бұрын
@@suma.s7888 തന്റെ ഇഷ്ടം നോക്കി കമന്റ് പറയേണ്ട ആവശ്യം ഇല്ല സൂപ്പർസ്റ്റാർ എന്നും നമ്പർ വൺ തന്നെ അവരെ വലുതാക്കാൻ മറ്റുള്ളവരെ താഴ്ത്തണോ താൻ ഇഷ്ടം ഉള്ളവരെ ഇഷ്ടപ്പെട്ടോ അതിന് മറ്റുള്ളവർ എന്തു വേണം
@Youcanvlogsz
@Youcanvlogsz Жыл бұрын
Poda myre
@OpKa-vv6lj
@OpKa-vv6lj Жыл бұрын
Aaha mammunni fen🤣🤣
@exfaujitalks2087
@exfaujitalks2087 Жыл бұрын
വിനായകന്‍ athi ഗംഭീരം....
@ukedits9508
@ukedits9508 Жыл бұрын
വിനായകൻ🔥🔥🔥
@neethub.s726
@neethub.s726 Жыл бұрын
ലാലേട്ടന്റെ scene ഇങ്ങനെ തള്ളിമാറിക്കാൻ വേണ്ടി ഒന്നുല്ല... വിനായകൻ ❤️
@safnajamseeque1836
@safnajamseeque1836 Жыл бұрын
ഇക്കാ ഫാൻസ്‌ ഉള്ളത് അംഗീകരിച്ചൂടെ വിനായകനെ വെച്ച് വെറുതെ താത്തികെട്ടാൻ നോക്കണ്ട തിരിച്ചു വരും നോക്കിക്കോ ലാലേട്ടൻ ❤
@marvanswoodgrains
@marvanswoodgrains Жыл бұрын
ലാലേട്ടനെ പൊക്കിയടിക്കുന്നത് കേട്ട് 90° നിൽക്കുന്ന രോമവുമായി കമന്റ് ബോക്സിൽ വന്നപ്പോൾ ഇവിടെ മൊത്തം "വിനായകൻ"😅
@sajnaaneefasajnaaneefa4758
@sajnaaneefasajnaaneefa4758 Жыл бұрын
എന്ത് ലാലേട്ടൻ???? അതിൽ മലയാളികളിൽ അഭിനയം കൊണ്ട് പൊളിച്ചത് വിനായകൻ തന്നെ,,,, 👍
@jithin174
@jithin174 Жыл бұрын
മമ്മൂട്ടി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ അല്ലേ മേത്തച്ചി
@harismkharismk7403
@harismkharismk7403 Жыл бұрын
@@jithin174 ബലാൽ സംഘി ക്ക് പൊള്ളി
@kriz2281
@kriz2281 Жыл бұрын
M.kutty fans crying
@ummerkoya9294
@ummerkoya9294 Жыл бұрын
​@@jithin174വിനായകൻ മേത്തൻ ആണോ അപ്പോഴത്തേക്കും ചാണകം സംഘി ജാതി കൊണ്ടുവന്നു
@vp9566
@vp9566 Жыл бұрын
​@@jithin174മോഹൻലാലിൻ വിമർശിച്ചപ്പോഴേക്കും അവൻ മമ്മൂട്ടി ആരാധകൻ ആണെന്ന് നെ അങ്ങോട്ടു ഉറപ്പിച്ചു അല്ലെ... നിന്റെ ഒക്കെ മനസ്സിന്റെ വളർച്ച ഇല്ലായ്മ ഒന്ന് സ്വയം ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും.. മോഹൻലാലിനെ വിമർശിച്ചാൽ മമ്മൂട്ടി ഫാൻ.. യുഡിഫ് നെ വിമർശിച്ചാൽ എൽ ഡി എഫ് കാരൻ.. എൽ ഡി എഫ് നെ വിമർശിച്ചാൽ സംഖി.. എടാ നിന്നെ പോലെ ഉള്ളവർ ആണ് ഈ നാട് ഗുണം പിടിക്കാതെ ഇരിക്കാൻ ഉള്ള പ്രധാന കാരണം.
@exfaujitalks2087
@exfaujitalks2087 Жыл бұрын
ലാലേട്ടന്റെ ചെറിയ ഭാഗം ആണെങ്കിലും അതി മനോഹരമായി chaithu...
@Illatheunni777
@Illatheunni777 Жыл бұрын
Oru endiyum illa
@andrinjohn3449
@andrinjohn3449 Жыл бұрын
​@@Illatheunni777podey kuru😂😂😂
@Illatheunni777
@Illatheunni777 Жыл бұрын
@@andrinjohn3449 ninte thantha😂
@ForThepeoples.
@ForThepeoples. 5 ай бұрын
​@@Illatheunni777ninte thallaa... Foor
@Illatheunni777
@Illatheunni777 5 ай бұрын
@@ForThepeoples. Ninte Pengade por nakki njan
@blogmedia2761
@blogmedia2761 Жыл бұрын
എന്ത് ലാലേട്ടൻ വിനായകനാണ് പൊളിച്ചത് അത് പറയാൻ ഇവരുടെ നാവ് പോന്തുന്നില്ലല്ലോ...
@Drwandersoul404
@Drwandersoul404 Жыл бұрын
senior artist's avde ollaploo nthinn vinayakan
@sivaprakash7598
@sivaprakash7598 Жыл бұрын
​@@Drwandersoul404എന്ത് സീനിയർ ആർട്ടിസ്റ്..😂😂😂😂 പടം മുഴുവൻ നിറഞ്ഞു നിന്നത് വിനായകൻ ആണ്
@PlanB122
@PlanB122 Жыл бұрын
സ്വാഗ് ഏട്ടനെ സുഖിപ്പിച്ചാലേ ഇവിടെ ചാൻസ് കിട്ടൂ
@thrissurgadi
@thrissurgadi Жыл бұрын
​@@PlanB122അവര് എന്തിനാ സുഖിപ്പിക്കുന്നത്.... അവർ സിനിമയിൽ അഭിനയിക്കുന്നില്ലല്ലോ...... 😂
@sivaprakash7598
@sivaprakash7598 Жыл бұрын
@@PlanB122 ശിവര്ജ് കുമാർ കാണിച്ച തിന്റെ പകുതി മാസ്സ് ഏട്ടന് കാണിക്കൻ പറ്റി ഇല്ല ലോ🤭
@dennizbethlahem
@dennizbethlahem Жыл бұрын
Action queen of Malayalam Industry.... Noone could replace it ❤
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
Vijayashanti action queen of Telugu industry
@reemashabeer942
@reemashabeer942 Жыл бұрын
ഈ പടം വിനായകൻ കഴിഞ്ഞിട്ടേയുള്ളൂ, രജനിയും ലാലേട്ടനും🔥
@realhero345
@realhero345 Жыл бұрын
Ath nente peru kanumbo ariyune..
@PraveenKumar-lq6mn
@PraveenKumar-lq6mn Жыл бұрын
​@@realhero345 nnee real zero ada my,,
@aswing2706
@aswing2706 Жыл бұрын
ഞമ്മന്റെ മമ്മദ് ഇക്ക ആണേൽ പൊളിച്ചേനെ😂.
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
Oo vinayakan ullondakum padsm hitayath.poi chathoode
@fewmemmories3511
@fewmemmories3511 Жыл бұрын
മഞ്ഞിൽ വിരിഞ്ഞ poov😂കണ്ടിട്ടുണ്ടോ
@Lei-x6m
@Lei-x6m Жыл бұрын
ഈ സിനിമയിൽ തകർത്തു നിന്നത് വിനായകൻ ആണ് 💯പിന്നെ ലാലേട്ടന്റെ വരവ് യാതൊരു മലയാളിക്കും രോമാഞ്ചം വന്നൊരു സീൻ ആയിരുന്നു 💯വേറൊന്നും കൊണ്ടല്ല സൂപ്പർ സ്റ്റാർ എന്നും സൂപ്പർ തന്നെയാ 💯
@PhilipKanichiparutha
@PhilipKanichiparutha Жыл бұрын
വിനായകന്റെ വാലെ കെട്ടാൻ ഇല്ല .ലാൽ ഈ പടതിൽ
@Mrratheesh837
@Mrratheesh837 Жыл бұрын
വിനായകൻ ആണ് പൊളിച്ചത്
@sachinn5307
@sachinn5307 Жыл бұрын
വിനായകന്റെ ഫ്രണ്ട് ധനരാജ് 💥💥
@sreebacm4853
@sreebacm4853 Жыл бұрын
Correct
@nishabnishab1920
@nishabnishab1920 Жыл бұрын
👍
@realhero345
@realhero345 Жыл бұрын
Athine..Ath arelum chodichuvo
@Mrratheesh837
@Mrratheesh837 Жыл бұрын
റിപ്ലൈ ഇടാൻ ആരെങ്കിലും ചോദിച്ചോ 😄
@infinitysoul425
@infinitysoul425 Жыл бұрын
ഒറ്റ പേര്. .. വിനായകൻ ❤❤
@arshiashu
@arshiashu Жыл бұрын
മാസ് one and only വിനായകൻ ❤️❤️❤️
@aneeshbabu.b.a6435
@aneeshbabu.b.a6435 Жыл бұрын
വിനായകനും മുകളിൽ അല്ല ഒരുത്തനും അത് വേറെ കാര്യം 😂
@sali4you431
@sali4you431 Жыл бұрын
Manasilaayooo❤ Vinayakan
@rasheedvalapilakath7142
@rasheedvalapilakath7142 Жыл бұрын
വിനായകൻ പൊളി ഒറിജിനാലിറ്റി 👍👍
@sejeertpsejeer616
@sejeertpsejeer616 Жыл бұрын
മലയാളകരയുടെ അഭിനയ മികവ് വനോളം ഉയർത്തിയ വിനായകൻ🔥🔥🔥
@Miyashami
@Miyashami Жыл бұрын
വിനായകൻ💞 ചേട്ടൻ 😍💞
@dileepbalu6495
@dileepbalu6495 4 ай бұрын
ലാലേട്ടൻ അതൊരു ഒന്നൊന്നര ആവേശമാണ് ലാലേട്ടൻ
@Gopakumard-ji8wm
@Gopakumard-ji8wm 5 ай бұрын
വിനായകൻ ഹോളിവുഡ്😮😮😮😮😮
@shamolkiranpg3327
@shamolkiranpg3327 Жыл бұрын
ലാലേട്ടൻ ❤❤❤❤❤
@sancharamfull2965
@sancharamfull2965 Жыл бұрын
ലാലിനെ സുഖിപ്പിക്കുന്ന കമന്റ്‌ നോക്കാൻ വന്ന ആൾക്കാർ കണ്ടത് വിനായകൻ എന്ന പ്രതിഭയെ👍👍👍
@aneeshjp5830
@aneeshjp5830 Жыл бұрын
വെറുതെയല്ല ലാലേട്ടനെ ഇൻ്റർവ്യൂ എടുത്തപ്പോൾ പറഞ്ഞ കാര്യം ഓർക്കുന്നു... അതിൻ്റെ view നിങ്ങൾ എല്ലാവരും കാണൂ, അതെല്ലെ അതിൻ്റെ ശരി... മംടെ ലാലേട്ടൻ കേരളത്തിൻ്റെ അഭിമാനം...love you lalettaaa....❤❤❤❤❤
@എന്റെഅഭിപ്രായങ്ങൾ
@എന്റെഅഭിപ്രായങ്ങൾ Жыл бұрын
അല്ല ആ പടത്തിൽ ശരിക്കും വിനായകൻ ഇല്ലേ 🤔 അതോ ഇവന്മാർ ഒന്നും വിനായകനെ കണ്ടില്ലേ. വിനായകന്റെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും പക്ഷേ പുള്ളി ആ ഫിലിമിൽ അഭിനയിച്ച അഭിനയം അത് ഒന്ന് ഒന്നര തന്നെയാണ് ❤❤
@Sajeesaji
@Sajeesaji Жыл бұрын
മോഹൻലാലിന്റെ ആവശ്യം അതിൽ ഇല്ല പക്ഷെ മലയാളികളുടെ പൈസ കൊണ്ടുപോകാൻ തമിഴ് നാട്ടുകാർ കണ്ട ബുദ്ധി അല്ലാതെ മോഹൻലാൽ ശെരിക്കും എന്തിനാ. സൂപ്പർ. വിനയകൻ തന്നെ
@sujiths9153
@sujiths9153 Жыл бұрын
Cash kondupokan 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sarojiniv7454
@sarojiniv7454 Жыл бұрын
👍👍👍👍👍
@ranjithp5929
@ranjithp5929 Жыл бұрын
Correct ethu businees thanthram anu
@Noushad593
@Noushad593 Жыл бұрын
Ya
@fathimachvakkad4904
@fathimachvakkad4904 Жыл бұрын
അതാണ്‌ 💯
@prakashsargam4619
@prakashsargam4619 Жыл бұрын
ഇത് വിനായകൻ സിനിമ 👍🏻
@thanos327
@thanos327 Жыл бұрын
🤭😆🤣🤣
@KumariS-qf1wb
@KumariS-qf1wb Жыл бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വിനായകൻ ഒരുപടികൂടി താരമാകുന്നു അത്രേയുള്ളൂ 😌
@samshds1548
@samshds1548 Жыл бұрын
വിനായകൻ ഇതിലെ നായകൻ 3 സൂപ്പർ സ്റ്റാർ പൊട്ടന്മാർ
@visakhvisakh2704
@visakhvisakh2704 Жыл бұрын
ജയിലർ ലോക സിനിമയുടെ നിലവാരത്തിൽ നമ്മൾ നോക്കിക്കാണുമ്പോൾ രജനി തന്നെയാണ് സ്റ്റാർ.... അദ്ദേഹത്തിന് അത്രത്തോളം ആരാധകരും ഉണ്ട് മറ്റ് രാജ്യങ്ങളിൽ പോലും...
@kk-lw4kc
@kk-lw4kc Жыл бұрын
മോഹൻലാലിനെ ആരും നല്ലതു പറയുന്നത് ദഹിക്കുന്നില്ല എന്നിട്ട് എന്തുകൊണ്ടാണ് ഇതിനുമുമ്പ് ഇറങ്ങിയ രജനിയുടെ സിനിമയൊന്നും ഇത്രയും ആരാധകർ ഉണ്ടായിട്ടും ആരും കാണാതെ വിജയിക്കാതെ പോയത് ശരിക്കും പറഞ്ഞാൽ ലാലേട്ടനും കന്നട നടനും അനിരുദ്ധ മ്യൂസിക്കും കൊണ്ടാണ് ഈ പടം വിജയിച്ചത് തന്നെ വിജയിച്ചത് തന്നെ എന്നാലും മോഹൻലാലിനെ ആരും നല്ലതു പറയുന്നത് ചില നടന്മാരുടെ ജ്ഞാനൂലികൾക്ക് പിടിക്കത്തില്ല ഇതിനാണ് പറയുന്നത് നമ്മൾ ഇഷ്ടപ്പെടുന്ന നടന്മാർക്ക് ചെയ്യാൻ പറ്റാത്തത് മറ്റ് നടന്മാരെ ചെയ്യുമ്പോൾ ഉള്ള കുശുമ്പ് അസൂയ എന്ന് അത്രയേ ഉള്ളൂ ഈ കമന്റ് ഇട്ടവരുടെ കാര്യത്തിലും
@aea93
@aea93 Жыл бұрын
Rejanikku aradhakar undavum but the complete actor is lalettan❤
@aswin5836
@aswin5836 Жыл бұрын
ആരാധകരും, collectionum കൊണ്ട് ഒന്നും കാര്യം ഇല്ലാ... ഒരു actor എന്ന നിലയിൽ different തരത്തിലുള്ള, different psychology ഒള്ള characters ചെയ്യണം.. അത് അതിന്റെ perfectionil screenil കാണണം... Mohanlal ippo ഇച്ചിരി down ആണെന്നത് ഒള്ളത് തന്നെ ആണ്.. പക്ഷെ പഴയ സിനിമകളിൽ ചെയ്ത് വെച്ചത് നോക്കിയാൽ rajini ഒന്ന് മുട്ടാൻ പോലും ഇല്ലാ.. Actingnte കാര്യത്തിൽ...
@shammasmohd9394
@shammasmohd9394 Жыл бұрын
ഇവിടെ 4ഉം 5 ഉം ദിവസം പട്ടിണികിടന്ന പട്ടി ക്ക് എല്ലും കഷ്ണം കിട്ടിയപ്പോ ഉള്ള സന്തോഷം ആണ് ചിലർക്ക് 😂
@kk-lw4kc
@kk-lw4kc Жыл бұрын
@@shammasmohd9394 അല്ല ചിലർക്ക് അതെങ്കിലും കിട്ടുന്നുണ്ടല്ലോ പ്രമുഖ നടന്റെ ഫാൻസുകാരെ എല്ല് കഷ്ണത്തിന്റെ എന്തെങ്കിലും ബാക്കി എച്ചിൽ ഉണ്ടോ എന്ന് നോക്കി അത് തിന്നാണല്ലോ സന്തോഷിക്കുന്നത്
@suvines4049
@suvines4049 Жыл бұрын
വിനായകൻ നമ്മുടെ ആർട്ടിസ്റ്റ് അല്ലേ..
@shyamjithks4113
@shyamjithks4113 4 ай бұрын
അവതാരകൻ ചോദിച്ചത് വിനായകനെ കുറിച്ചല്ലല്ലോ
@MrJijo2012
@MrJijo2012 Жыл бұрын
Vinayakan....Super🔥
@englishmadame
@englishmadame Жыл бұрын
ലാലേട്ടനെപ്പറ്റി പറയുമ്പോൾ എന്തിനാണ് എല്ലാവരും വിനായകനെപ്പറ്റി പറയുന്നത്?വിനായൻ പടത്തിൽ സൂപ്പർ തന്നെയാണ്❤ ലാലേട്ടൻ വരുമ്പോൾ രോമാഞ്ചിഭിക്കേഷനും🔥🔥🔥
@Melodic_Opinions
@Melodic_Opinions Жыл бұрын
ഉണ്ട 😅😅😅😅
@vineethvs7270
@vineethvs7270 Жыл бұрын
വിനായകൻ അണ്ണൻ 🔥🔥🔥കഴിഞ്ഞേ ഉള്ളു വേറെ ആരും....
@gangadharannair9576
@gangadharannair9576 4 ай бұрын
നഗ്ന്നതാ കാണിക്കാൻ.
@avanier3810
@avanier3810 Жыл бұрын
വിനായകനുവേണ്ടി ഉള്ള പടം പൊളി 👍
@praveenchettali
@praveenchettali Жыл бұрын
എന്ത് ലാലേട്ടൻ.... ലാലേട്ടൻറെ റോള് ആർക്കും ചെയ്യാൻ പറ്റും ... വിനായകൻ അതാണ് മാസ്..🔥
@sumanthponnambathkooloth2239
@sumanthponnambathkooloth2239 Жыл бұрын
മോഹന്‍ലാല്‍ ഈ പടത്തില്‍ ഒരു പ്രാധാന്യവും ഇല്ല, ഒരു effect-um ഇല്ല..ചുമ്മാ...ഒരു വരവ്, ഒന്ന് ഒന്നര.... തകർത്തു....എന്തു തള്ള് ആണ്...രണ്ടിനും ഒരു നാണവും ഇല്ല..
@savanthsavanth4473
@savanthsavanth4473 Жыл бұрын
ഈ സിനിമ യിൽ ആകെ 2 സ്റ്റാർ ഉള്ളു രജനികാന്ത് &വിനായകൻ
@unni1457
@unni1457 Жыл бұрын
Tonum tonum😂😂
@PraveenKumar-lq6mn
@PraveenKumar-lq6mn Жыл бұрын
​@@unni1457 poda hdhdhsjsgdj
@thanos327
@thanos327 Жыл бұрын
Ah ennu ninakku thonnum 🤭.. Tamizham maru vere mohanlal inte swag kandu fan ayi Mari... Ennittum ninaku okke puchaam..ni okke enna paranjalum angerede stardom orikkalum pokilla.. Athum kandu Ni okke Kure potti avide irikathe ollu 🤭😆🤣
@adarshenvy366
@adarshenvy366 Жыл бұрын
💩🤣
@sanjuthomaskurian3980
@sanjuthomaskurian3980 Жыл бұрын
Why no one is talking about vinayakan??? One villan for three superstars. Vinayakan acted so nicely than others.
@thanos327
@thanos327 Жыл бұрын
Mohanlal um rajinikanth um olla kond 🤭.. Ath annu star value
@Illatheunni777
@Illatheunni777 Жыл бұрын
​@@thanos327ninte ammede pooril keri irunno. Allathe ninak enth ariyam. Hater vanam😂
@BindhuBabuBabu-m9h
@BindhuBabuBabu-m9h Жыл бұрын
Ayyoda vinayakante performance aayirunnu super
@muhammedsuhail9875
@muhammedsuhail9875 Жыл бұрын
Vinayakan💯🥵💥
@renjusherin1792
@renjusherin1792 Жыл бұрын
അല്ലെങ്കിലും മോഹൻലാൽ ന്റെ ആവശ്യം ഉണ്ടായില്ല എന്നുതന്നെയാണ് എനിക്കും തോന്നിയത്....
@KailashK-mg9ht
@KailashK-mg9ht Жыл бұрын
വിനായകൻ പൊളിച്ചു 🔥🔥🔥
@Ahansarath
@Ahansarath Жыл бұрын
Only vinayakannNn❤
@gangothri8117
@gangothri8117 Жыл бұрын
ജയിലറിൽ വിനായകൻ നന്നായി അഭിനയിച്ചു 👌# but lalett#an ആ പടത്തിലല്ലങ്കിലും നടന്ന വിസ്മയം തന്നെയാ su##✌🏻💪🏻💞
@SanJay-xt3sl
@SanJay-xt3sl Жыл бұрын
വില്ലൻ വേഷം വേണ്ടാന്ന് വച്ച ഇക്കയാണ് പൊളി 😂😂
@sarfazbabulu2320
@sarfazbabulu2320 Жыл бұрын
Villain vesham vendaanu vachathu kondu mammootteeda veetil ari vevunnillayirikkum . Onnu poooda myree.
@namasthekeralam5940
@namasthekeralam5940 Жыл бұрын
Villain vesham ikka vendannu vechathala ..rajani thanne mattiyatha ponnu mone
@vinuvinod5122
@vinuvinod5122 Жыл бұрын
ഇക്ക വേണ്ടാന്ന് വെച്ചതല്ല, രജനി വേണ്ടാന്ന് വെച്ചതാണ്. കാരണം അറിയാലോ ല്ലെ
@vijeshk7477
@vijeshk7477 Жыл бұрын
Nannayi mammootty illathirunnathu undenkil drumil chuttu konnene 😅
@Kuttan-123
@Kuttan-123 Жыл бұрын
Padam chalamakkiyene
@sheershaunni7167
@sheershaunni7167 Жыл бұрын
Lalettan eshttam❤
@JAIHIND-wj3di
@JAIHIND-wj3di Жыл бұрын
വിനായകനാണ് .. സൂപ്പർ
@Dude-3616
@Dude-3616 Жыл бұрын
വിനായകൻ spr ആയിരുന്നു ❤
@Arunms-m7z
@Arunms-m7z Жыл бұрын
Viralil ennavunna athrem pere vinayakante peru parayathathollu bakki ellardem commentil vinayakan ahnu king. Varmaa its mind blowing ❤
@nizamnizam4110
@nizamnizam4110 Жыл бұрын
എന്ത് വരവ്😂😂😂 വിനായകൻ അല്ലേ തകർത്തത്
@fathimachvakkad4904
@fathimachvakkad4904 Жыл бұрын
അല്ലാ പിന്നെ, ലാൽ ഈ സിനിമയിൽ എന്തുണ്ടാകീന്നാ ഈ പറയുന്നത്. ഈ സിനിമയുടെ 50/50 ശതമാനം super star rajani & വില്ലൻ vinayakan അവർക്കാണ് ഇതിന്റെ credit 💯👌
@unni1457
@unni1457 Жыл бұрын
Name explains everything 😂😂😂
@jobingeorge9895
@jobingeorge9895 Жыл бұрын
@@fathimachvakkad4904onu podappa mammunni pan alle nee.pulli varunathu onu alojichu nokkike mammuuni Myyre chirichu Madina yum cheyum movie ettu nilayil potty’s cheyum
@maneeshdevms9488
@maneeshdevms9488 Жыл бұрын
​@@unni1457💯
@abhijiths5535
@abhijiths5535 Жыл бұрын
Njnmate aale spotted😂😂
@salihsali1142
@salihsali1142 Жыл бұрын
Vinayakan polii pne sivarajkumar.. Randalim mass🔥🔥
@manukrish89
@manukrish89 Жыл бұрын
Enik romancham vannath vinayakanan🔥🔥🔥
@rahoof591
@rahoof591 Жыл бұрын
ഒലക്കേണ്. എനിക്കൊന്നും തോന്നീല്ല.. വിനായകൻ 🔥🔥🔥🔥🔥
@ramchandrantkkk9477
@ramchandrantkkk9477 Жыл бұрын
Athu nee methanayondanu
@rahoof591
@rahoof591 Жыл бұрын
@@ramchandrantkkk9477 മെത്തേ 😂
@ramchandrantkkk9477
@ramchandrantkkk9477 Жыл бұрын
@@rahoof591 sari madrasa vaaname
@rahoof591
@rahoof591 Жыл бұрын
@@ramchandrantkkk9477 ok ചാണകം 😁
@adithyamohan3744
@adithyamohan3744 Жыл бұрын
വിനായകൻ വാ തുറന്നാൽ വിവരക്കേട് ആണെങ്കിലും അഭിനയം പൊളി പൊളി..
@sandhyaprasanth8605
@sandhyaprasanth8605 Жыл бұрын
Vinayakan entha star alle? Our superstar Vinayakan😍polichadukki👌
@prabhuk7555
@prabhuk7555 Жыл бұрын
ആ പടത്തിൽ അയാളുടെ ഒരു ആവശ്യം ഇല്ല വേറെ ആരെങ്കിലും ആയാൽ മതിയായിരുന്നു ഫഹദ് ഫാസിൽ ആയാൽ സൂപ്പർ ഒന്നുക്കൂടി സൂപ്പർ ആയേനേ 👏👏
@abhilashmaninalinakshan3273
@abhilashmaninalinakshan3273 Жыл бұрын
Anneram rajaniye onnukoodi cherupam aakedivarumayirunu, vinayakan super but no compare with Mohanlal he is Legendary, Rajani is powerfull man, vinayakan upcoming actor
@abhilashvijayan698
@abhilashvijayan698 Жыл бұрын
@unni1457
@unni1457 Жыл бұрын
Adutha mala vanam😂😂😂
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
പടം ഓടുകയാണ് സംവിധായകന്റെ ലക്ഷ്യം
@andrinjohn3449
@andrinjohn3449 Жыл бұрын
Fahad fazil 😂😂😂😂😂 eee character 😂😂😂😂😂😂😂😂😂😂😂😂😂😂😂 rajini sir te friend aayitt😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 podaaa vanameee
@pradeepk4657
@pradeepk4657 Жыл бұрын
V (നമ്മുടെ ) നായകൻ. അടുത്ത കറുത്ത മുത്ത്... Love you വിനായകൻ. ലാലട്ടൻ ആരാ 😄😄😄
@ലക്ഷ
@ലക്ഷ 5 ай бұрын
വിനായകൻ❤❤❤❤❤❤❤
@harikrishnan4591
@harikrishnan4591 Жыл бұрын
കമന്റ്‌ കൾ കണ്ടപ്പോ സന്തോഷം... വിനായകനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോ സന്തോഷം... ഈ സിനിമയിൽ രജനിയും🙏 വിനായകനും 🙏 അല്ലാ ഇവരെന്താ പറയുന്നേ പ്രവചിക്കാൻ കഴിയാത്ത അഭിനയം എന്നോ... ഇവർ സിനിമകൾ ഒന്നും കാണാറില്ലെ😂
@sajadkoduvalli3851
@sajadkoduvalli3851 Жыл бұрын
വിനു ആണ് പൊളിച്ചത് 🔥
@Blackgun8549
@Blackgun8549 Жыл бұрын
അതാര് (വിനു)??
@Illatheunni777
@Illatheunni777 Жыл бұрын
​@@Blackgun8549ninte achan
@sunilammu8726
@sunilammu8726 Жыл бұрын
വിനായകൻ മാസ്സ്
@gokulgokulshajikumar3877
@gokulgokulshajikumar3877 Жыл бұрын
ഇക്കച്ചി ഫാൻസ്‌ മുഴുവൻ വിനായകൻ എന്നും പറഞ്ഞു മോങ്ങുന്നുണ്ടല്ലോ 😂😂😂
@thasleemaanshad3773
@thasleemaanshad3773 Жыл бұрын
Mohan laalo😂😂😂... Vinayakan act🔥🔥🔥🔥
@riyasuniversalvlogs8007
@riyasuniversalvlogs8007 Жыл бұрын
Jaileril Malayaliyude abhimanam , athu vinayakan thanne , ethrem herokalku orotta vinayakan 🔥🔥🔥
@tigerman9566
@tigerman9566 Жыл бұрын
തേങ്ങ കോല ലാൽ ആരാട്ട് കണ്ടാൽ ഉഗ്രൻ അഭിനയം The Legend Vinayagan Mass 👍🏻🌹
@amalzabraham
@amalzabraham Жыл бұрын
Legend😂😂
@akshaychalil7111
@akshaychalil7111 Жыл бұрын
പറി ആണ് legend വിനായകൻ മെെര് മമ്മുക്കയും ലാലേട്ടന്റെയും ഒരു യോഗ്രത പോലും ഇല്ലാത്ത വിനായകൻ നാറി മമ്മുക്കയും ലാലേട്ടനും ആണ് legends ലാലട്ടേൻ്റെ അഭിനയം നി ഒന്നും അളക്കാൻ നി ആൾ ആയിട്ട് ഇല്ല 6 സംസ്ഥാന അവാർഡുകൾ 2 ദേശീയ അവാർഡുകൾ തമിഴ് സംസ്ഥാന അവാർഡ് മികച്ച നടൻ തെലുങ്ക് സംസ്ഥാന അവാർഡ് ആൾ ആണ് ലാലേട്ടൻ മമ്മുക്കയുടെയും ലാലട്ടേൻ്റെയും മുന്നിൽ വെറും ശിശു വിനായകൻ
@fewmemmories3511
@fewmemmories3511 Жыл бұрын
നിന്റെ പേരെന്താ 🤔🤭
@tigerman9566
@tigerman9566 Жыл бұрын
@@fewmemmories3511 കുഞ്ഞാപ്പു
@kannan2232
@kannan2232 Жыл бұрын
അതേയ് കൊറേ ചേട്ടമ്മരുടേം ചേച്ചി മാരുടേം കമന്റ്‌ കണ്ടു.... വിനായകനെ ആരും കണ്ടില്ലേ എന്ന് ചോദിച്ചു...... ഇന്റർവ്യൂ question ശെരിക്കും കെട്ടായിരുന്നോ.... ലാലേട്ടന്റെ കാര്യം ആണ് അങ്ങേരു ചോദിച്ചത് അല്ലാതെ വിനയകനെ കുറിച് അല്ല...പുള്ളീനെ കുറിച് ചോദിക്കുമ്പോൾ അതിന്റെ answer പറഞ്ഞാൽ മതീലെ... എല്ലാരും കൂടെ വിനായകൻ ആണ് best ennu parayumbol അഭിമാനം തന്നെ ആണ്.... പക്ഷെ എന്തോ ഒരു ഇത്.... ലാലേട്ടന് ഒരു ചെറിയ റോൾ ആണ് ഉള്ളു എങ്കിലും അടിപൊളി അല്ലെ.. വിനായകൻ ചേട്ടൻ കിടു ആണ് അത്ഭുതം ആണ്... പക്ഷെ നമ്മടെ ലാലേട്ടനും കിടു തന്നെ അല്ലെ...❤
@muhammadbasheerakku3183
@muhammadbasheerakku3183 Жыл бұрын
മാസ്സ് വിനായകൻ തെന്നെ യാണ്
@realhero345
@realhero345 Жыл бұрын
Allane arelum parajhuvo
@PraveenKumar-lq6mn
@PraveenKumar-lq6mn Жыл бұрын
​@@realhero345 allada neeyanu real hero,, poda
@aswinachu1435
@aswinachu1435 Жыл бұрын
വിനായകൻ 🔥
@tibinantony7655
@tibinantony7655 Жыл бұрын
Vinyakan 🔥
@vismayak1958
@vismayak1958 Жыл бұрын
Olakka kaletan ""Vinayakan Bro'VereLevel PadamVijayipichu""""
@jayaraj-bs3tm
@jayaraj-bs3tm Жыл бұрын
വിനായകൻ 👌👌
@shinojts7993
@shinojts7993 Жыл бұрын
വിനായകന്റെ വാലെ കെട്ടാനുള്ളയോഗ്യത ഇല്ല. ലോലേട്ടൻ 😂😂😂
@pramoshp9961
@pramoshp9961 Жыл бұрын
Vinayakananu superstar
@srbakery5067
@srbakery5067 Жыл бұрын
സൂപ്പർ സ്റ്റാർ വിനായകൻ
@samedkv6981
@samedkv6981 Жыл бұрын
വിനായകന്റെ നിഴൽ രജനിയും ലാലും
@rasheednpalam6174
@rasheednpalam6174 Жыл бұрын
ഞങ്ങളും കണ്ടതാണ് ഉള്ളത് ഉള്ളത് പോലെ പറയണം വിനായകനെ പൊക്കി പറഞ്ഞാൽ അമ്മയിൽ നിന്ന് പുറത്താക്കും
@hd6639
@hd6639 Жыл бұрын
Nalla kuru potunnu undallo alle Ikka ne parayanenkil ippo Set ennu paranjene
@hd6639
@hd6639 Жыл бұрын
Eda laletane kurichu parayumbo vaanikku vinayakane kurichu parayan patto 🤦🏻‍♀️🤦🏻‍♀️
@unni1457
@unni1457 Жыл бұрын
Name explains everything😂
@jijinjacob7077
@jijinjacob7077 Жыл бұрын
അവരോടു ചോദിച്ചത് ലാലേട്ടനെ പറ്റിയാണ് അതിന് അവർ മറുപടി പറഞ്ഞു
@realhero345
@realhero345 Жыл бұрын
Mohalaline kurich chodikumbo vinayakane kurich parayano sudu
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН