സാരമില്ല മുത്തേ... ഇപ്പോഴും മറക്കില്ല അങ്കമാലി ഡയറീസിലെ അഭിനയം... കിട്ടും... ഇവിടെ വിനായകനെ നോക്ക്... സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും ☝️
@sreekumarpr7363 Жыл бұрын
അപ്പാനി ശരത്.... തളരരുത്.... You are talanted actor.. 👍👍... Best of luck....
@asifkalpaka6572 Жыл бұрын
താങ്കൾ വിഷമിക്കേണ്ട മലയാള സിനിമയിൽ താങ്കൾക്ക് നല്ലൊരു കാലം വരും കാരണം താങ്കൾ നല്ലൊരു നടനാണ് കഴിവുള്ള നടനാണ് താങ്കൾ ഇഷ്ടപ്പെടുന്നവർ ഇന്നും ഈ കേരളത്തിൽ ഉണ്ട് അങ്കമാലി എന്ന സിനിമയിലെ ഏറ്റവും നല്ല അഭിനയം കാഴ്ചവച്ചത് താങ്കളാണ്
@mjewelmathew Жыл бұрын
Myranu Ivan.. overacting thayoli
@shaheemmaranchery443 Жыл бұрын
ഇയാളുടെ കോണ്ടസ മൂവി കാണൂ 😂😂😂😂
@Iamghost0001 Жыл бұрын
മലയാളത്തിൽ പ്രതീക്ഷ വേണ്ട മലയാളം തീർന്നു മലയാളികൾ ഇപ്പോൾ ശെരി അല്ല അപ്പനീ ശരത്തു താൻങൾക് തമിഴ് തെലുക് ഇതിൽ എല്ലാം ചാൻസ് വരും
@sreelathamohanshivanimohan1446 Жыл бұрын
തുറന്നൊരു ചർച്ച തന്നെ ആയിരുന്നു മനസ്സ് പോലെ നന്നായി വരട്ടെ ശരത്തെ ആശംസകൾ
@devanambat551 Жыл бұрын
സിനിമാ അഭിനയം എന്നത് ഒരു തൊഴിൽ ആണെന്നത് മനസിലാക്കുക ....കോടികൾ മുടക്കി തുടങ്ങിയ ബിസിനെസ്സുകൾ തകർന്ന് ആത്മഹത്യയുടെവക്കിൽ നിന്നും തിരിച്ചുവന്ന ഒരുപാട് ജീവിതങ്ങൾ ഒരുപാട് ഇവിടെയുണ്ട്....ആരും ഇങ്ങനെ കരയാറില്ല ....ബോൾഡ് ആയി നിൽക്കാൻ ശ്രമിക്കൂ .....പരാതിപറയുന്ന സ്വഭാവം കൊണ്ട് ഒരു മികച്ച പ്രൊഫെഷണൽ ആവാൻ കഴിഞ്ഞില്ലെന്നു വരാം
@Human-kp5ze Жыл бұрын
കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മനസ്സിൽ ആലോചിച്ചേ ഒള്ളു.. കഴിവ് ഉള്ള മികച്ച നടൻ ആണ്
@ng9065 Жыл бұрын
😅
@nibudasvenjaramoodu7106 Жыл бұрын
പ്രിയ്യപ്പെട്ടവൻ.... 🥰 കൂടെയുണ്ട് അളിയാ...💪❤💪
@lemon9956 Жыл бұрын
ബിനീഷ് bastin എന്ന് ഒരു നാടൻ ഉണ്ട് അദ്ദേഹത്തെ കണ്ട് പഠിക്ക് ayaal സിനിമ കുറഞ്ഞപോ ഇരുന്ന് കരഞ്ഞില്ല പകരം പണിക് പോയി ayaaal ആണ് നടൻ
@Rockey_VR Жыл бұрын
അയാൾ വേറെ പണിയൊന്നും ചെയ്യുന്നില്ല.interview,പ്രൊമോഷൻ ഒക്കെ തന്നെ.. അത് കിട്ടാൻ തന്നെ കാരണം ഒരു വിവാദം മനപ്പൂർവം ഉണ്ടാക്കിയതാണ്..
@user45769 Жыл бұрын
ഞാൻ ബിനിഷ് ബാസ്റ്റിന്റെ നാട്ടുകാരൻ ആണ്.. നിലവിൽ അയാൾ സ്റ്റാർ മാജിക്, ഇന്റർവ്യൂ, പ്രമോഷൻ അല്ലാതെ വേറെ ജോലിക് പോവുന്നതായി അവിടെ ആർക്കും അറിവില്ല, ബിനിഷ് ഇപ്പൊ നല്ല സാമ്പത്തിക സ്ഥിതിയിൽ ആണ് വീട് തന്നെ രണ്ടു എണ്ണം ഉണ്ട്, luxury കാറുകൾ രണ്ടു എണ്ണം.. അയാൾക്കും അഹങ്കാരം ആയി.. അതിലും വലിയ അഹങ്കാരം അയാളുടെ ഫാമിലിക്ക് ആണ്
@gamerdude8092 Жыл бұрын
@@user45769ys
@kayzerzoze Жыл бұрын
നടൻ എന്നൊക്കെ പറയാൻ ആയോ ബസ്റിൻ
@lemon9956 Жыл бұрын
@@kayzerzoze പിന്നെ നിൻ്റെ തന്ത ആണോ
@sivanvenkitangu6953 Жыл бұрын
സൗഹൃദങ്ങൾ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആളാണെന്ന് ശരത്ത് പറഞ്ഞത് കേട്ടു. അങ്ങനെ കേട്ടതിൽ സന്തോഷം. കേട്ടെങ്കിലും സന്തോഷിക്കാമല്ലോ!
@richumathew2020 Жыл бұрын
Profession ഇൽ growth വേണമെങ്കിൽ പെട്ടെന്ന് കല്യാണം കഴിക്കരുത്.. പ്രാരാബ്ധം വന്നാൽ career ഇൽ focus ചെയ്യാൻ പറ്റില്ല...
@മനുഷ്യൻ-ട1ച Жыл бұрын
മനസ്സിലാക്കുന്ന പാർണർ ആണെങ്കിൽ കുഴപ്പമില്ല.
@mariyafrancis4465 Жыл бұрын
നല്ല ജോലിയുള്ള ഒരു പെണ്ണിനെ കിട്ടിയാൽ മതി😂
@RS-gn8nv Жыл бұрын
Athu thanne. Oru pakuthi peru depressed aaakan kaaranam depressed aakandirikan vendi kalyanam kazhichu pandaram adangumbazhanu
@richumathew2020 Жыл бұрын
@@RS-gn8nv 🤣🤣
@arunev8252 Жыл бұрын
@@RS-gn8nv😂😂😂😂😂underrated comment
@JTJ7933 Жыл бұрын
സിനിമ എന്നു പറയുന്നത് ഒരു ലോട്ടറി പോലെയാണ് ചിലവർക്ക് അടിക്കും ചിലർക്ക് അടിക്കില്ല ചിലർക്ക് ഒന്നാം സമ്മാനം അടിക്കും ചിലർക്ക് പ്രോത്സാഹന സമ്മാനം മാത്രമേ കിട്ടുകയുള്ളൂ... സിനിമയിൽ വരുന്നവർ ഇന്നത്തെ കാലത്ത് ഒരു ബാക്കപ്പ് പ്ലാൻ കൂടെ കരുതേണ്ടതാണ് കാരണം ഇന്നത്തെ ജീവിത ചെലവ് അതുപോലെയാണ്..... ഇപ്പോൾ സിനിമ ഉള്ളവർക്ക് തന്നെ നാളെ സിനിമ ഉണ്ടാകണമെന്ന് നിർബന്ധമില്ല പ്രതിഫലം വർദ്ധിപ്പിക്കുമ്പോൾ തന്നെ അവരെ ഒഴിവാക്കി പുതിയ ആൾക്കാരെ വയ്ക്കുന്നു....
@DonS-ff2yt Жыл бұрын
Koppaaa...myru cinema
@Drnishanth-v7p Жыл бұрын
Correct
@shibilrehman Жыл бұрын
നല്ലൊരു കലാകാരൻ
@vikaspalakkal7313 Жыл бұрын
അപ്പാവിത്തരവും പാസവും കൂടിയാൽ സിനിമ ഫീൽഡിൽ പിടിച്ച് നിക്കാൻ പാടാണ്, ശരത്തിനെ പോലെ തന്നെയാണ് മണികണ്ഠൻ ആചാരിയും
@krishnanunniar3320 Жыл бұрын
മണികണ്ഠൻ ആചരിക്ക് ഒക്കെ കിടിലൻ വേഷങ്ങൾ ഉണ്ട്. വാലിബനിൽ മുഴുനീള വേഷമാണ്
@JTJ7933 Жыл бұрын
മണികണ്ഠൻ ആചാരി ഒക്കെ ബ്രില്ല് ആക്ടർ ആണ് അദ്ദേഹത്തിൻറെ ആദ്യത്തെ പടത്തിൽ തന്നെ അദ്ദേഹം അത് തെളിയിച്ചതാണ്.... പിന്നെ അദ്ദേഹത്തിന് കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല എന്നുള്ള സത്യം തന്നെ പക്ഷേ അദ്ദേഹത്തിൻറെ കഴിവ് ഇദ്ദേഹത്തെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്
@praveenindia1935 Жыл бұрын
മണികണ്ഠൻ ആചാരി ആണോ ആശാരി ആണോ 😂
@kanetzrunraaj Жыл бұрын
@@praveenindia1935ചുമ്മാ google ചെയ്തു് നോക്കു
@mmreez9049 Жыл бұрын
100% true
@sunilgovindannair7882 Жыл бұрын
നിങ്ങള് തന്നേയാണോ സിനുമായിൽ ഈ മുതല വേഷങ്ങളിൽ വരുന്ന ക്രൂരൻ അപ്പാനി 😢😢😮😮😮😮❤❤
@moviecapital2344 Жыл бұрын
നല്ല സിനിമകൾ കിട്ടട്ടെ..തിരിച്ചു വരും
@kl02pramodvlog28 Жыл бұрын
നല്ല നടൻ ആണ്. ഒരു പാവം മനുഷ്യൻ ആണ് 💕💕💕💕😍😍😍🥰🥰🥰🥰💕💕💕😍😍😍🥰🥰🥰💕💕💕❤❤❤❤👍👍👍👍👍👍👍👍👍👍
@crisanthjohn6443 Жыл бұрын
Come on man.. This is not the END❤
@MsJobish Жыл бұрын
This no worries man.. life is not end with one point. You are greatttt...
@JincyJoseph-d1k Жыл бұрын
Bad comment ഇടുന്നവരോട്..... ക്യാഷ് ഉണ്ടായിട്ട് പെട്ടന്ന് ഇല്ലാതായാൽ അത് വേറൊരു അവസ്ഥ ആണ്.... ഒരിക്കലും പൈസ ഇല്ലായിരുന്നു... ഇപ്പോഴും ഇല്ലെങ്കിൽ കുഴപ്പം ഇല്ല.... ഉണ്ടായിട്ട് പിന്നീട് ഇല്ലാതാകുന്ന അവസ്ഥ ഭയങ്കരം ആണ്.... സഹിക്കാൻ പറ്റില്ല... അനുഭവിച്ചാലേ മനസ്സിലാവൂ
@BeingHuman-kx4gh Жыл бұрын
സത്യമാണ് ബ്രോ... ഈ കമന്റ്സ് പറയുന്നവർക്ക് ആ അവസ്ഥ മനസ്സിലാവുന്നില്ല... സിനിമാക്കാരൻ ആയി ലൈഫ് സെറ്റ് ആയി എന്നൊക്കെ കരൂതീട്ട് പെട്ടെന്ന് സിനിമ ഇല്ലാ... വേറെ പണിക്കു പോവാൻ അഭിമാനം വിടുന്നില്ല... കയ്യിൽ പൈസ കുറയുന്നു..... ഒപ്പം കളിയാക്കാൻ കുറെ പേര് കാണും ചുറ്റും.... വല്ലാത്തൊരു ഡിപ്രെഷൺ ആയി പോവും... ആദ്യമേ പണി ഇല്ല പൈസയും ഇല്ലെങ്കിൽ ഒരു പ്രശ്നവുമില്ല.... പക്ഷെ ആ അവസ്ഥ ഈ അവസ്ഥ വേറെ വേറെ ആണ്.
@alfazkadavu3378 Жыл бұрын
ക്യാഷ് ഉണ്ടായിട്ട് നഷ്ടപ്പെടാതിരിക്കാൻ ഒരു വഴിയുണ്ട് അതിന്റെ മുകളിൽ അട ഇരുന്നാൽ മതി ക്യാഷ് ഉണ്ടായിട്ട് നഷ്ടപ്പെടുക എന്ന പ്രയോഗം തന്നെ തെറ്റാണ് പണം എന്നും സൂക്ഷിച്ചു ചെലവഴിക്കേണ്ട വസ്തുവാണ് അത് ചിലവഴിക്കാനുള്ളതാണ് അത്യാവശ്യം നമ്മൾ മറ്റുകാര്യങ്ങൾക്ക് സേവ് ചെയ്യുകയും വേണം ഇല്ലെങ്കിൽ അതുൾക്കൊണ്ട് ജീവിക്കാൻ ശീലിക്കുകയും വേണം അതല്ലാതെ പത്തു കാശുണ്ടാകുമ്പോൾ ജനങ്ങളെ കാണിക്കാൻ വേണ്ടി ആഡംബരത്തിനും വേണ്ടിയും ദൂർത്തിനു വേണ്ടിയും ചെലവഴിക്കൽ ഒരിക്കലും നല്ലതല്ല പണക്കാർ അങ്ങനെ ചെയ്യുകയുമില്ല
@orupravasi9922 Жыл бұрын
കാർ പോയതിന് ഇങ്ങനെ കരയണോ... അങ്ങനെ ആണങ്കിൽ ഞങ്ങൾ ഒക്കെ കരഞ്ഞു കരഞ്ഞു കരഞ്ഞു കരഞ്ഞു കരഞ്ഞു അയ്യോ ഒന്നും പറയണ്ട 🙏🏻
@You_Name_It Жыл бұрын
ആ പയ്യന്‍ ആകെ 10 സെക്കന്‍ഡ് ആണ് കരഞ്ഞത് അതിനെ വെട്ടി 10 min കരച്ചില്‍ ആക്കി രണ്ടു പാര്‍ട്ടില്‍ ആയി കാണിച്ചു അതുംവെച്ചു thumbnail അടിച്ചത് ഈ മലരന്‍ ആണ് .
@sreejak3753 Жыл бұрын
Ente makan bmw vangiyirunnu business polinju athumkoodi koduthu kadam veetti avaninnu oru koosalillathe nadakkunnu bro ningal kudumbam nokkunnu evide athum ella 😒
@RolZ_22 Жыл бұрын
@@sreejak3753saaamiyeee😅
@anjanasajeev8866 Жыл бұрын
ആശിച്ചു ആഗ്രെഹിച്ചു വാങ്ങുന്നത് കൈവിട്ടുപോകുന്നതും വേദനജനകം ആണ്
@Foodrunner343 Жыл бұрын
sathyam, Jeevithathil akeh undayrunad oru activa ayrunu. ath kaznja masam koduthu😂 apo namde avaste oke onu orth nokkiye😅
@jithu411 Жыл бұрын
പബ്ലിക്കായി ഇല്ലായ്മ പറയുന്ന ശീലം ശരത്തിന് അങ്കമാലി ഇറങ്ങിയപ്പോ തൊട്ട് തുടങ്ങിയതാണ് ഞാനും ടിറ്റോ വിൽസനും പട്ടിണി കിടന്നു എന്നൊക്കെയുള്ള സ്റ്റേറ്റ്മെന്റ് ഉണ്ടായിരുന്നു , ടിറ്റോ വിൽസൻ അത് നിഷേധിക്കുകയും ചെയ്തു.. നമ്മുടെ ദാരിദ്ര്യവും ഇല്ലായ്മയും എപ്പോഴും മറ്റുള്ളവരെ അറിയിച്ച് സിംപതി നേടാൻ ശ്രമിക്കുന്നത് ശരിയല്ല, ശരത് എപ്പോഴും , എന്റെ , എനിക്ക് ,ഞാൻ എന്നുള്ള ഭാവം മാത്രമാണ് സംസാരത്തിലുടനീളം.. എപ്പോഴും മുകളിലേക്ക് മാത്രം നോക്കാതെ ഇടക്ക് താഴോട്ടും നോക്കണം ... ഞാൻ എന്ന ഭാവം ഒഴിവാക്കൂ
@Travelwithmeeeeeeeeee Жыл бұрын
Oru movie kazhinjappol Manager & driver , nthokke show ayirunnu, ഒന്ന് ഇരുന്ന ശെഷമെ കാല് നീട്ടാവൂ 🤞
@sarathms3997 Жыл бұрын
ഒരുപാട് ഓഫർ കിട്ടുമ്പോൾ സെറ്റിൽ നിന്ന് സെറ്റിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുക ജീവന് തന്നെ ഭീഷണി ആണ്. ഡ്രൈവറേ വെക്കുന്നത് സ്വാഭാവികമായ കാര്യം ആണ്, കൂടെ എല്ലാം ചാർട്ട് ചെയ്യാൻ manager ഉള്ളത് വളരെ നല്ല കാര്യം ആണ്..അല്ലെങ്കിൽ ഫോൺ attend ചെയ്യാൻ മാത്രമേ നേരം ഉണ്ടാവൂ
@sujithakku8237 Жыл бұрын
Sathyam
@AnnSussan-ts4pk Жыл бұрын
Nalla movies kitum bro. Nalla kazhivulla alanu thangal. 🥰🥰🥰🥰
@saranyasdreamcatchervlogz. Жыл бұрын
നല്ലൊരു ഭാവിയുണ്ട്.. കാലം വരും ❤
@KannanKannan-wt3rr Жыл бұрын
Pacha Aya manushan....sarath chettenea ishtam❤
@Digital-Swami Жыл бұрын
Hyderikka എല്ലാരേയും കരയിപ്പിക്കും, ഇക്കയും കരയും, ജൂഡ് ആന്റണി കരഞ്ഞു, ഒപ്പം ഇക്കയും, ഇവിടെ പാവം അപ്പായനിയെയും.....കൊച്ചു കള്ളൻ (Infact Appani's acting was super in Paipin Chuvattile pranayam...as charactor Keedom and of course he was living in Angamaly diaries))
@j.tt.4877 Жыл бұрын
മൈര് 😂😂😂
@AmanShreedhar Жыл бұрын
Govt ഹോസ്പിറ്റലിൽ പോകുന്നത് അത്ര മോശം കാര്യം അല്ല ചേട്ടാ..
@jyothismanoj6780 Жыл бұрын
അതെ ഞങ്ങളുടെ നാട്ടിൽ സാമ്പത്തികമുള്ളവരൊക്കെ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പോകാറുണ്ട് അതിനെന്താ കുഴപ്പം
@AmanShreedhar Жыл бұрын
@@jyothismanoj6780 yes 👌👌
@kl02pramodvlog28 Жыл бұрын
ഇപ്പോൾ cash ഉള്ളവർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് പോകുന്നത്. സത്യം 😍😍😍😍
@Akhil__A Жыл бұрын
Athinte koode oru karyam koodi parayunnund. Avashyathin cash illand avde poi ninnit undenn. Annoke aa manushyan anubhavaicha sangadangal namuk manasilave polum illaa. Athonnum kelkathe athil polum oru kuttam kand pidikan thonniya ningalude manas🙏🙏🙏🙏
@rajeshnair5604 Жыл бұрын
ഇന്നത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ അടിപൊളി ആണ് പല സ്ഥലത്തും നല്ല തിരക്കു ആണ് മോനെ
@majus5555 Жыл бұрын
രണ്ടു സിനിമയിൽ അഭിനയിക്കുമ്പോൾ BMW വേടിക്കുന്ന സിനിമ നടൻമാർ അധികകാലം നിലനിൽക്കില്ല.. പ്രേം നസീറിനെയും സത്യൻ മാഷിനെയും കണ്ടുപഠിക്കുക.. അവരുടെ ജീവിതം കണ്ടുപഠിക്കുക..
@NA-bf6ul Жыл бұрын
True. Live in western countries and see these cars don’t matter or nobody even cares too. Our mind set has to change
@sinusuresh6228 Жыл бұрын
Wr honda aanadei
@homosapien-sapien Жыл бұрын
Second hand anu broo
@sujithakku8237 Жыл бұрын
Sathyam
@starbucksadmin7265 Жыл бұрын
he is a great actor and great potential jimikki kammal and angamali diaries
@bincymathew-v1s Жыл бұрын
മറ്റുള്ളവരുടെ ആരോപണങ്ങളിൽ വിഷമിക്കാതെ മുൻപോട്ട് പോകുക, പാവങ്ങളെ ചവിട്ടി താഴ്ത്താൻ ഒരുപാട് ആൾക്കാർ ഉണ്ടാവും. നമ്മൾ നല്ലത് ചെയ്താൽ നമുക്ക് ആവും അവസാനം വിജയം
@ta4256 Жыл бұрын
BMW ഉള്ള ആൾ ദാരിദ്ര്യം പറഞ്ഞ് കരയുന്നു😂
@indianindia8488 Жыл бұрын
അതാണ് പുള്ളിയുടെ എളിമ ❤️
@finalizima4249 Жыл бұрын
😂😂😂
@amarroshan8389 Жыл бұрын
😂😂😂
@masas916 Жыл бұрын
അഹങ്കാരം അത് തുടക്കത്തിലേ കുറച്ച് ഉണ്ടായിരുന്നു. ഇരിക്കുന്നതിന് മുൻപേ കാല് നീട്ടി അതാണ് പറ്റിയത്. ഇപ്പൊ ഈ ഇന്റർവ്യൂ കാണുമ്പോൾ അമേരിക്കയിലേക്ക് കൊണ്ട് പോവാൻ ശ്രീനിവാസൻ മോഹൻലാലിനോട് പറയുന്ന ഡയലോഗ് ഓർമ്മ വരുന്നു "വിജയാ...! നിനക്ക് അഹങ്കാരം കുറച്ച് കൂടുതലാണ്. ശ്രീനിവാസൻ, അയ്യോ! ഞാൻ വെറും പാവോല്ലേ..!
@sarathbabu6055 Жыл бұрын
Enthaanu bai...aa paavam athinte vishamam parayanu..onnu veruthe vidu
@user-yk5lv8iw8x Жыл бұрын
@@sarathbabu6055Ithippo oru nadi aayirunnenkil ningalum ithokke thanne paranjene
@shanrasheed8855 Жыл бұрын
BMW, CARAVAN 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@giginmathew1 Жыл бұрын
Cinema field ആണ് ആരെ വേണേലും ഒഴിവാക്കാനും പെട്ടന് ഉയർത്തുവാനും പറ്റും
@dd-pv1hp Жыл бұрын
വരാനുള്ളത് വരും അത് തരണം ചെയ്ത് മുന്നോട്ട് പോകുന്നവര് വിജയിക്കും
@sugathansugathan9812 Жыл бұрын
ഈ interview ഒക്കെ നേരത്തെ കൊടുക്കണ്ടേ എന്തോ ഇഷ്ടം തോന്നിയിട്ടില്ല, ശരത്തിനോട് ഇത് വരെ. പക്ഷേ, ഇപ്പൊൾ ആഗ്രഹിക്കുന്നു , കൂടുതൽ സിനിമകൾ കിട്ടട്ടെ.❤
@yasmediaproductions6309 Жыл бұрын
എന്റെ 3 വണ്ടി ഞാൻ വിറ്റു thar 2021 breeza 2017 swift 2016 ജീവിതം ആകുമ്പോൾ അങ്ങനെ ഇങ്ങനെയൊക്കെയാകും
@neenajacob86 Жыл бұрын
മക്കളെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നത് എന്തോ മോശം കാര്യം ആയിട്ടാണ് പുള്ളി കാണുന്നത്....എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ അത് തന്നെ ധാരാളം.....
@Prabhakar1600 Жыл бұрын
നിങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുമോ എല്ലാരും First priority അതാണ് Private hospital പിന്നെ മാത്രമേ Government ഹോസ്പിറ്റൽ പറ്റി ഇപ്പോളും വരുന്ന രോഗികളോട് മോശമായി മാത്രം ആണ് മിക്കവാറും ഡോക്ടർ നേഴ്സ് ഇടപെടുന്നതു... വളരെ ചുരുക്കം ചിലർ മാത്രം ആണ് നന്നായി ഇടപെടാർ ഉള്ളു
@prajithkarakkunnel5482 Жыл бұрын
@@Prabhakar1600ഒന്ന് പോടെ താൻ ഏത് നാട്ടിലാ ജീവിക്കുന്നത്
@rev.sree07 Жыл бұрын
@@Prabhakar1600ellarkum first priority private aanu aaaru paranju...ente parents 2 perum govt employees aarunu ...private il pokan ulla sambathikam oke und ennalum ..govt hospital il aanu pokar ...avideyum orupad nalla doctors und...nte vetilum nte parents nu ariyuna orupad perk first priorit govt hspital tane aaanu😊
@neenajacob86 Жыл бұрын
@@Prabhakar1600 അത് പോകാത്തത് കൊണ്ട് തോന്നുന്നതാണ്....
@Prabhakar1600 Жыл бұрын
@@neenajacob86 Adoor Government Hospitalil ജനിച്ച എന്നോട ബാല 😂😂😂 പോയത് കൊണ്ട് ആണ് പറഞ്ഞത് നമ്മൾ ഓസിനു ചെല്ലുന്ന ഭാവം ആണ് ഡോക്ടർ മാർക്കും മികവരും...
@JPJosePrasad Жыл бұрын
ഇതിൽ message ഇട്ടേക്കുന്നവർ എല്ലാം എന്താ മാന്യന്മാർ. അവൻ പറയുന്നതിന്റെ ശരി അവനല്ലേ അറിയൂ.. തെറ്റാകാം ശരിയാകാം. നമ്മൾ കണ്ടില്ലല്ലോ. വെറുതെ ഇരുന്ന് കുറ്റം പറച്ചിൽ.. അവൻ അഭിനയിക്കുമോ ഇല്ലയോ. അഭിനയം നല്ലതാണെങ്കിൽ encourage ചെയ്യാം ഇല്ലെങ്കിൽ തന്നെ out ആയിക്കോളും. അവനെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവർ ഇരുന്ന് dialogue അടിയാണ്..
@jollyannie Жыл бұрын
So true ‘
@Joseya_Pappachan Жыл бұрын
കയ്യിൽ BMW..എന്നിട്ട് ദാരിദ്ര്യം ... എൻ്റെ കയ്യിൽ Honda Activa Am So Happy in My life Activa ൽ തന്നെ മീൻ കച്ചവടവും ചെയ്യുന്നു Korg PA 700 80k Keyboard Programs um ഉണ്ട് Am financially Stable Am So Happy in Life
@darveshbabu709 Жыл бұрын
മുഴു പട്ടിണിയാണ് കൈയിൽ ഉള്ളത് ഒരു നിസാര BMW CAR മാത്രം, കുട്ടിയെ ഹോസ്പിറ്റൽ കാണിക്കാൻ കാശ് ഇല്ലാതെ സ്വന്തം BMW Caril അലയുകയിരുന്നു . ഈ അവസ്ഥ ആർക്കും വരുത്തരുത്
@alfazkadavu3378 Жыл бұрын
അതാണ് മുൻപുള്ള പൂർവികർ പറഞ്ഞത് അവനവന് തിന്നാൻ തവിടില്ലാത്തവൻ പശുവിനെ പോറ്റാൻ നിൽക്കരുത് എന്ന് (എല്ലാവരോടും കൂടി ആണ് )
@jacobthomas6620 Жыл бұрын
😂
@amarroshan8389 Жыл бұрын
അതേ 😂
@bohemiandreams6070 Жыл бұрын
Very genuine words ❤ may grow in industry ❤
@riyazcm6207 Жыл бұрын
പിടിച്ചു നിൽക്കുക സഹോദരാ ഒരു നാൾ വരും 👍🏻👍🏻👍🏻
@ramdev9108 Жыл бұрын
ഇവൻ്റെ വർത്തമാനം കേട്ടാൽ നാട്ടുകാരുടെ നിർബന്ധം ആന്നു തോന്നും ഇവനെ സിനിമയിൽ ഒഴിവാക്കിയത് എന്ന് 😅😅..
@NA-bf6ul Жыл бұрын
We should understand our potential and see if we can or be in this industry. There is no point in wasting time in waiting especially in this Cinema field
@aswinashok3315 Жыл бұрын
Welcome To Kannada Industry Man
@YEEKACHUVAA Жыл бұрын
Yaaall waste actors selected in kannada industry 😂😂
@ManuManu-tz7rg Жыл бұрын
അപ്പനി , മണികണ്ഠൻ ആചാരി ഇവർ രണ്ടുപെറും സ്വയം ഒരു വിലയിരുത്തൽ നടത്തേണ്ടതാണ് , അല്ലാതെ ആരോ പറഞ്ഞത് കൊണ്ട് സിനിമയിൽനിന്ന് മാറ്റിനിർത്തി എന്നൊക്കെ പറയുന്ന മുടന്തൻ ന്യായങ്ങൾ അത് മറ്റുള്ളവർക്ക് നിങ്ങളോടു സിമ്പതി കൂടും എന്നല്ലാതെ നിങ്ങളുടെ ജീവിതത്തിന് അത് വഴിത്തിരിവാകില്ല . നമ്മുടെ വിജയത്തിനും നാശത്തിനും കാരണം നമ്മൾ തന്നെയാണെന്നു . അതിനു ഒരാളെയും കൂട്ടുപിടിക്കേണ്ട കാര്യമില്ല . അഹങ്കാരത്തിന്റെ ചെറിയ ലാഞ്ചന ഉണ്ടാകുമ്പോൾ ചെറിയരീതിയിൽ ഉള്ള തളർച്ച എല്ലാവര്ക്കും സ്വാഭാവികമാണ് അതുകഴിഞ്ഞു സ്വയം മനസിലാകുന്നയിടത്താണ് താങ്കളുടെ വിജയം തുടങ്ങിയത് . നമ്മൾക്ക് പാരയാകുന്നത് നമ്മൾ തന്നെയാണ് . പിന്നെ നമുക്കുണ്ടാകുന്ന തകർച്ചയാണ് നമ്മളെ ജീവിതത്തിൽ എന്തെങ്കിലും പഠിപ്പിക്കുകയുള്ളു അതുകൊണ്ടു ജീവിതത്തിൽ നമ്മളെ ദ്രോഹിക്കുന്നവർ എന്നും നമ്മുടെ പുതിയ അറിവിലേക്കുള്ള വഴികാട്ടികളാണ് . ചിന്ദിക്കുക
@noufalmajeed6223 Жыл бұрын
അങ്കമാലി ഡയറീസ് പൊളിയായിരുന്നു ബാക്കിയൊക്കെ പറയാൻ പാകത്തിനൊന്നും ഇല്ല, വിനായകന്റെ ഒകെ റേഞ്ച് വച്ചുനോക്കിയ 🤣. മലയാളിക്കൊരു പ്രശ്നമുണ്ട് ഓവർ വിനയം അഭിനയം ഒകെ പെട്ടെന്നു പിടികിട്ടും കഴിവതും ഇമ്മാതിരി ഇന്റർവ്യു കൊടുക്കാതിരിക്കുക ഉള്ള വാല്യൂ കൂടെ പോയിക്കിട്ടും
@AVEEFILMS Жыл бұрын
Selective ayi padam chytha mathiyayirunnu.. Like appani...
@ajithdancer Жыл бұрын
Ijj nammuda muthanu brother ❤❤❤❤
@thanseerkt4475 Жыл бұрын
ചേട്ടൻ സൂപ്പറാ.. വളർന്നു വരും.. Pinne എവിടെപ്പോകാൻ
@sujitha101 Жыл бұрын
വിശക്കുമ്പോൾ ഒരു നേരത്തെ ആഹാരം കിട്ടിയ മതി എന്ന് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് കാർ പോയതിനു കരച്ചിൽ govt ഹോസ്പിറ്റല് പോയതിൽ വിഷമം
@വിനോദ്.Rനെല്ലിക്കാട് Жыл бұрын
😂😂
@amarroshan8389 Жыл бұрын
അതേ
@sharathraj9887 Жыл бұрын
ayal kastapettu sambhathicha car aanu poyath... athinte vishamam anu... kastapettu vangyvarkku athu kollum... evide kutham enn nokkiyirunnu kandal athinullathe kittu man... he gave his best to become an actor and acting as his career... kasteppettu keran shremikkum pidich thazhekk ittu chavittan lokam shremikum thakarnnu pokum arayalum... chilar pidichu nikum chilar veenu pokum...
@niketh.acharya3394 Жыл бұрын
He is the best❤
@sebastianta7979 Жыл бұрын
മമ്മൂട്ടി ക്ക് സ്ഫോടനം സിനിമയിൽ മതിലിൽ നിന്ന് ചാടാൻ ഉള്ള സീനിൽ താഴെ ബെഡ് ഇട്ടില്ല 😂😂😂മമ്മൂട്ടി യുടെ കാലും ഒടിഞ്ഞു... അന്ന് ഡയറക്ടർ P G viswombaran ഇൻസൾട്ട് ഉം ചെയ്തു.. എന്നിട്ടും പുള്ളിക്ക് ഇപ്പോഴും 10 വർഷം ഡേറ്റ് ഇല്ല 😂😂😂അതായത് കഴിവ് ഉണ്ടെങ്കിൽ no പ്രോബ്ലം... ദുൽകർ... പലരും കളിയാക്കി.. ഇപ്പോൾ പുള്ളിയുടെ ഡേറ്റ് ഉം കിട്ടാൻ ഇല്ല 😂😂
@kiranrs6831 Жыл бұрын
രണ്ട് സിനിമയിൽ അഭിനയിച്ച ശേഷം കാരവൻ വേണമെന്ന് പറഞ്ഞ് producer കുത്തുപാള എടുപ്പിച്ച മുതലാ, ഇപ്പോ white washing,അഹങ്കാരം ആപത്ത്
@dileepanvm2599 Жыл бұрын
Cinema fieldil jayikkenamenkil market value varanam. Oru cinematic flavor varanam. Pinne nalla lobby kali venam. Pinne self promotion venam. Udghadanam. Pothuyogam. Okke.
@sukkisharon3901 Жыл бұрын
ശകലം ജാഡ ഉണ്ടായിരുന്നു ബ്രോ അന്ന് നിങ്ങൾക്ക്. ഇൻറർവ്യൂ ചെയ്തു കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
@aswinambady3701 Жыл бұрын
genuine man
@amancool919 Жыл бұрын
സംസാരം കേട്ടാലേ ലവന്റെ നിലവാരം അറിയാം...കിട്ടിയതൊക്കെ ലോട്ടറി...
@shadowspeaks.6652 Жыл бұрын
കഴിവുണ്ട് നിങ്ങൾക്ക്.....നല്ല അവസരങ്ങൾ വരും...പരിശ്രമിക്കുക ഇനിയും...നല്ല സിനിമ ആണെകിൽ അത് വിജയിക്കും നല്ല സിനിമയിലെ നല്ല കഥാപാത്രം പ്രേക്ഷകർ മറക്കില്ല...അങ്ങനെ ഒരുപാട് സിനിമയും,കഥാപാത്രങ്ങളും നിങ്ങൾക്ക് കിട്ടും...
@moviecapital2344 Жыл бұрын
അങ്കമാലി ഡയറീസ് മറക്കില്ല
@Joseya_Pappachan Жыл бұрын
അധ്വാനിക്കുക എന്നതാണ് ജീവിതത്തിൽ പ്രധാനം സിനിമ ഇല്ലാത്തപ്പോൾ മറ്റു പണിക്ക് പോകാം ഞാനും അങ്ങനെ തന്നെയാണ്
@robinta2201 Жыл бұрын
Nalla nadan aanu👍
@PRADEEPCK-ht4ge Жыл бұрын
ഉയർന്ന് വരും bro🔥🥰
@MihranMiru Жыл бұрын
Daaa koch cherkka ithendhaanariyuo thotta ith kanditindavilla ufffff angamaali , the greatest actor in malayalam history,,, thirich varum sure we are waiting for u ❤❤
@LMichael-Lu761 Жыл бұрын
അധികം ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കണം. അഹങ്കാരത്തിന്റെ ആണ് ചിറക് അറ്റത്. ഇനി. കുറച്ചു അധ്വാനിച്ചു കയറി വരു. നിങ്ങൾ പെട്ടെന്നുള്ള വരവ് ആയതുകൊണ്ടാണ് നിങ്ങളുടെ തകർച്ച ഉണ്ടായത്. നിങ്ങൾ വളരെ ബുദ്ധിമുട്ട് അധ്വാനിച്ചു വന്നുവെങ്കിൽ ഇതൊന്നും ഉണ്ടാകിൽ ഇല്ലായിരുന്നു. നിങ്ങൾ അവിടെ നിൽക്ക് അധ്വാനിക്കുന്നവർ കരകയറട്ടെ. നിങ്ങൾ അധ്വാനിക്കൂ ശ്രമിക്കൂ വീണ്ടും മുൻപന്തിയിൽ എത്തും
@ghhh188 Жыл бұрын
അത്ര വല്ല്യ നടൻ ഒന്നും അല്ല ഇത്രയൊക്കെ കിട്ടിയില്ലേ
@lp6015 Жыл бұрын
Angamali diaries 2 edukan nokoo 🐖🐷🐖🐖💥💥
@reviewpanda9395 Жыл бұрын
Good actor anu❤
@MichiMallu Жыл бұрын
ഒരു സിനിമയിൽ അഭിനയിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ സിനിമ നടൻ, കോടികള് ശമ്പളം celebrity status ഇതാണ് ആഗ്രഹങ്ങള്! മറ്റൊരു പണിക്കും പോകത്തില്ല! അവനവൻ ഈ പണിക്കു കൊള്ളാമോ എന്ന് അവനവനു തന്നെ ഒരു വിചാരം വേണം!
@alfazkadavu3378 Жыл бұрын
കൂടെ ഉള്ള കുടുംബങ്ങളും സുഹൃത്തുക്കളും എല്ലാം പറയും നീ വലിയ സിലിബ്രിറ്റി ആണ് നിന്റെ വിലക്കും നിലക്കും അനുസരിച് ജീവിക്കണം luxury car വാങ്ങണം luxury banglaw വാങ്ങണം എന്നൊക്കെ അവരോട് spottil ഒരു 1000 രൂപ കടം ചോദിച്ചാൽ മതി പിന്നെ ഒരുത്തന്റെയും ശല്യം ഉണ്ടാവില്ല ഉള്ള കാശുകൊണ്ട് മന സമാധാനത്തോടെ ജീവിക്കാം😂😂😂😂😂
@offscreenmedia9991 Жыл бұрын
ഈ അഭിനയം സിനിമയിൽ കാണിച്ചാൽ എന്നേ രക്ഷപ്പെട്ടേനെ
@vmwsree Жыл бұрын
abhinyathintha kurav
@Parthiv-c3q Жыл бұрын
അഭിനയത്തിന് എന്താ കുറവ് ശരത് നന്നായി അഭിനയിച്ചിട്ടു തന്നെ ആണ് എത്തിട്ടുള്ളത്
Cinema actors inte salary base ic enghane aan aarkelum mariyo
@azielmedia2k23 Жыл бұрын
അവസരം വരും 💪🏻👍🏻
@ananthujr Жыл бұрын
സിനിമയിൽ വന്നതും പെട്ടെന്ന് കുറച്ചു അഹങ്കാരം കൂടി 👍 അത് കാരണം ആണ് സിനിമ കുറഞ്ഞത്
@SHYAM031 Жыл бұрын
അഭിനയിച്ച് വെറുപ്പിക്കും 😂😂😂
@renjithkumar.r810 Жыл бұрын
Sarath ellsyrinekkl ankamali diaries etre hit akilayrunu 😊
@pranoymk123 Жыл бұрын
ശരത് ഇല്ലെങ്കിൽ വേറെ ആരേലും ആ role ചെയ്യും. Film അങ്ങനെ ആണ്.
@jCN_055 Жыл бұрын
ലിജോ ഇല്ലെങ്കിൽ aa പടം ഉണ്ടവില്ലയിരുന്ന്...
@sonumathew7894 Жыл бұрын
sarath illelum padam hit ayene
@jibingeorge4849 Жыл бұрын
Ljp
@amancool919 Жыл бұрын
ഫഹദ്,ദുല്‍ക്കര്‍,ടൊവീനോ,ജയസൂര്യ, ഷെയിന്‍ നിഗം,ഷെയിന്‍ ടോം ചാക്കോ പോലുളളവ എല്ലാ പ്രശസ്ഥ സിനിമാ നടന്മാരും അവരുടെ കഴിവുകൊണ്ട് തന്നെ നില്‍ക്കുന്നവരാണ്...കിട്ടുന്ന അവസരം അവര്‍ maximum utilise ചെയ്യും..ആദ്യമാദ്യം ശ്രദ്ധാപൂര്‍വം പടങ്ങള്‍ ചെയ്യും..അല്ലാത്തവന്മാര്‍ ഇങ്ങനെ കിടന്നു മോങ്ങിക്കൊണ്ടിരിയ്ക്കും...
@jithukrishnan1687 Жыл бұрын
Ee aadhyam paranja 3 perk nalla family base und..nepotism und...allathe chumma keri vanna alla eyale pole
@BeingHuman-kx4gh Жыл бұрын
@@jithukrishnan1687സത്യം.. ഫഹദ്, ദുൽക്കർ ഒക്കെ എന്തൊക്കെ ആയാലും പടം കിട്ടികൊണ്ടേ ഇരിക്കും.
@amancool919 Жыл бұрын
@@jithukrishnan1687 ഇവരുടെയൊക്കെ acting range കൂടി പരിഗണിച്ച് പറ..ഫഹദിന്റെ യും, ആസിഫിന്റെയും അനിയന്മാരും, സോമന്‍, രാജന്‍ പി ദേവ്,മണിയന്‍പിളള രാജു എന്നിവരുടെ മക്കളും സിനിമയില്‍ വന്നു...ഒന്നുമായില്ല..വിനായകന്‍ എല്ലാവരാലും വെറുക്കപ്പെട്ടവനായിട്ടും ഇന്നും ഫീല്‍ഡില്‍ സജീവം...കാരണം കഴിവുണ്ടെന്ന് എല്ലാര്‍ക്കുമറിയാം...
@kanakkarikaran Жыл бұрын
എന്തെകിലും പണി കൂടാ നോക്കിയാൽ മതി.😮
@kevinbgeorge119 Жыл бұрын
❤❤❤❤❤
@mangomax5003 Жыл бұрын
ശരത്ത് അപ്പാനി താങ്കളോട് ബഹുമാനവും ഇഷ്ടമുണ്ടായിരുന്നു പക്ഷേ അതെല്ലാം ഇല്ലാതായി ഗവർമെന്റ് ഹോസ്പിറ്റലിൽ താങ്കൾക്ക് പുച്ഛം എനിക്ക് രണ്ടു മക്കൾ ഒരാൾക്ക് 8 വയസ്സ് ഒരാൾക്ക് 4 വയസ്സ് രണ്ടുപേരെയും ഇന്നുവരെ കാണിച്ചിട്ടുള്ളത് ഗവൺമെന്റ് ഹോസ്പിറ്റൽ
കുറച് സിനിമകളിൽ അഭിനയിച്ചപ്പോൾ തന്നെ bmw കാറും ഡ്രെസ്സ് മാറാൻ കാരാവാനും .. ഇറക്കിവിട്ടപ്പോൾ പട്ടിയെ പോലെ മോങ്ങലും .. ആ ജോജു എങ്ങനെയാണ് ഇത്രെയും വലിയ നടനായി എന്ന് ലാൽ Jose പറഞ്ഞത് കേൾക്കുക
@dr.abhijith Жыл бұрын
J B Junction Season 2. 😄
@kuriakosenayar Жыл бұрын
Bro, like Vinayakan got, if you get a similar offer your fate itself will become changed. So be happy. Ellam okay akum machane. 👍
@swfh3542 Жыл бұрын
Talented actor..
@pradeepp819 Жыл бұрын
സിനിമ മറ്റൊരു ലോകം ആണ് മോനേ.... നമ്പാൻ കൊള്ളില്ല എന്ന് പണ്ട് ഒ.എൻ.വി.കുറുപ്പ് പറഞ്ഞിട്ടുണ്ട്.. രക്ഷപ്പെട്ടാൽ രക്ഷപ്പെട്ടു..അത്ര തന്നെ..
@ulpaleshNadarUlpu Жыл бұрын
Hydroli mwonuse😂😂😂
@Godwinvincent-e5n Жыл бұрын
Ernakulam maritimeil thamasiche patulloo oru actor anel
@playtime285 Жыл бұрын
ഇതിനൊക്കെ ഇവൻ എന്തിനാ കരയുന്നെ, തോറ്റു തോറ്റു ഒരു പ്രേതിക്ഷ യിൽ ആണ് ജീവിക്കുന്നത്
I really dont get the point this guy has bmw car and all this bullshit talks,there are people who dream of getting a car
@anilaraghunath4136 Жыл бұрын
❤
@mangomax5003 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഒരു ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി തേടി പോകാറുണ്ട് ഫോട്ടോഗ്രാഫി ചെയ്യുന്നു അതിന്റെ കൂടെ കാറ്ററിങ്ങിനു പോകുന്നു തണ്ണിമ സീസണിൽ അതിന്റെ കച്ചവടം സീസണിൽ മീൻ കച്ചവടം പെയിന്റിംഗ് പണി വെറുതെയിരുന്നാലും അക്കൗണ്ടിലേക്ക് പൈസ കേറില
@jincegeorge9400 Жыл бұрын
Oraalude avastha vittu kaashakunnuu kashtammm..
@neoyt5501 Жыл бұрын
ഇവിടെ നെപ്പോ കിഡ്സിന് മാത്രമേ അവസരം ഉള്ളൂ. ധ്യാൻ ശ്രീനിവാസനും അർജുൻ അശോകനും ഒക്കെ എന്ത് മാത്രം പടങ്ങളാണ് കിട്ടുന്നത്.
@antol2913 Жыл бұрын
Angamaali diaries 2 .....waiting
@peeloo2248 Жыл бұрын
Sarath Etta , kidilam kazhivaanu ningakku, but one thing , oru party pidichu maathram bhaakki ullavare kaanaruthu
@aru_home Жыл бұрын
Iyaalde life ingane aavan kaaranam und
@myworld6157 Жыл бұрын
Muscle undo,glamor undo,abhhinayikan aryinjillleum rekshapedum in film industry
@Sachu915 Жыл бұрын
The anchor not even giving a tissue..😢😢
@jacobthomas6620 Жыл бұрын
😂
@king-001nh4 Жыл бұрын
ഇത് എന്തോന്നാ ഹൈദർ അലി പറഞ്ഞു കൊടുത്തു കരയുന്നപോലെ ആ കൈ പോവുന്നെ നോക്ക് അയാൾ കാണിച്ചു കൊടുക്കുന്ന പോലെ മറ്റവൻ കണ്ണീർ തുടക്കുന്നെ